Andi🥲🤌. Ippozhathe pillerum ith thanne aan kelkunne
@vyshnav561 Жыл бұрын
Ok amava
@bineeshthomass2 жыл бұрын
എന്റെ പൊന്നോ 👌ഇമ്മാതിരി മൊബൈലോ സോഷ്യൽ മീഡിയ യോ ഒന്നും അത്രക്ക് ഇല്ലായിരുന്ന ആ കാലത് ഈ പാട്ട് ഉണ്ടാക്കിയ ഓളം 😳
@SabinSathyan-bt5gu2 ай бұрын
അന്ന് എന്റെ ചേട്ടൻ കലത്തിൽ സ്പീക്കർ കേറ്റി കട്ടിലിന്റെഅടിയിലും കിണറിന്റെ ഉള്ളിൽ ഒക്കെ വെച്ച് ഈ പാട്ട് ഒക്കെ കേട്ടിട്ടുണ്ട്..അന്ന് പാട്ട് കേക്കാൻ അടുത്തുള്ള ഫ്രണ്ട്സ് ഒക്കെ വരും അതൊക്കെ ഒരു കാലം.അന്ന് അച്ഛൻ ചേട്ടനെ ഒരിക്കൽ വയക്ക് പറഞ്ഞു കലം അടിച്ചു പൊട്ടിച്ചു അതൊക്കെ ഇന്ന് ഓർക്കുമ്പോൾ … ഇന്ന് ചേട്ടൻ സൗത്ത് ആഫ്രിക്കൽ sound engineer ayittu work ചെയ്യുന്നു …
@bajeeshmmkaithakkal2 ай бұрын
ഇന്നും ആ പാട്ട് ഓളം മാറ്റിയിട്ടില്ല എന്നതാണ് സത്യം, Evergreen fast ❤
@Riyas-safari2018 Жыл бұрын
ഒരു സിനിമയിൽ 3 വട്ടം തിയേറ്റർ ക്കാർ play ചെയ്ത പാട്ട് ...
@vadakkepurakkal.sumesh2 жыл бұрын
പൂരപ്പറമ്പിലെ ശികാരിമേളത്തിനു ചാടികളിച്ചു ശീലിച്ച ഞാൻ തിയേറ്ററിൽ പോയി സിനിമ കഴിഞ്ഞതിനുശേഷം നിങ്ങ വന്നു തകർത്താടിയപ്പോൾ ഞങ്ങ അഴിഞ്ഞാടിയ വേറെ ഒരു അനുഭവം ഇല്ല !! LOVE YOU....ജാസീച്ഛായാ ..!!!
@sivadasank8672 Жыл бұрын
ഇന്നും സൂപ്പർ ഹിറ്റായ പാട്ട് തന്നെ....ജാസി ഗിഫ്റ്റ് ഒരു സല്യൂട്ട്....
@shabeebshibu Жыл бұрын
90s kids.. you were crying ❤❤❤😢
@ravisankar4968 Жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായും അവസാനമായും ഞാൻ ഒരു സോങ്ങ് ബുക്ക് വാങ്ങി പഠിച്ചു പാടിയ song ❤️❤️❤️❤️❤️❤️.....sound immitate cheyyan ചെറുതായി ശ്രമിച്ചു.... 😁😁😂😂😂 പിന്നെ അതിൻ്റെ ഇംഗ്ലീഷ് lyrics പഠിക്കാൻ..... കുറച്ചു ടൈം എടുത്തു ..... 😂😂😂😂.... ഇപ്പോളും ഒരു ചാൻസ് കിട്ടിയാൽ പാടാൻ ഇഷ്ടമുള്ള സോങ്ങ്.... ഇത്രേം ഓളം ഉണ്ടാക്കിയ ഒരു സോങ്ങ് മലയാളത്തിൽ വേറെ ഇല്ലാ. ഇനി ഉണ്ടാവാനും പോവുന്നില്ല..... ❤️❤️❤️❤️❤️❤️ You jassie ചേട്ടാ..... ❤️😊😀👏👏🔥🔥🔥🔥💯💯💯💯
@rufeedt.t212211 ай бұрын
ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 🤷🏻♂️❤️
@midhunkaru2 жыл бұрын
ഇപ്പോളും കേൾക്കുമ്പോൾ രോമാഞ്ചം
@noahnishanth97669 ай бұрын
ഞാൻ ഡിഗ്രി ഫസ്റ്റ് ഈയർ പഠിക്കുന്ന കാലാം... ഓർമ്മകൾ ഇരമ്പിയെത്തുന്നു🥰
@prasannakumar53732 жыл бұрын
A Jassie gift fan from Tamilanadu
@turstravels80742 жыл бұрын
ഇങ്ങേരുടെ പാട്ട് എന്റെ മോനെ കേക്കുമ്പോൾ തുള്ളാൻ തോന്നും ഓട്ടം പോകുമ്പോ ഈ പാട്ട് ആണ് ആദിയം ഇടുക
@ramjith.rramankutty6739 ай бұрын
കൂടുതൽ ഒന്നും വേണ്ട.. ഈ ഒരു മൊതല് മതി.. 🔥🔥
@deepplusyou3318 Жыл бұрын
മലയാളികൾ ആദ്യം ആയി തീയറ്റർ സ്ക്രീനിനു മുന്നിൽ ഡാൻസ് കളിച്ച സോങ് 👍
@rocketmachan8745 Жыл бұрын
രോമാഞ്ചം ശരീരമാകെ രോമാഞ്ചം ❤😢
@User.1-1 Жыл бұрын
ഈ ംപാട്ടിൻ്റെ മാസ്മരികത ഇപ്പോഴും നഷ്ട്ടപ്പെട്ടില്ല
@amalp4326 Жыл бұрын
മലയത്തിലെ ettavum👍വലിയ വൈറൽ സോങ് ❤️❤️
@aswathyas83582 жыл бұрын
Audience 🔥 ജാസി ഗിഫ്റ്റ് 😘
@cinemayathra2 жыл бұрын
🙂
@nithinantony2455 Жыл бұрын
കണ്ട English പാട്ടൊക്കെ മാത്രം ഇട്ട് തുള്ളാതെ...ഇതുപോലെ Open Stage programme ഒക്കെ വെച്ച് നമ്മുടെ ചെറുപ്പക്കാരൊക്കെ ഇമ്മാതിരി തീപ്പൊരി പാട്ടുകളൊക്കെ ഇട്ട് തുള്ളട്ടേ🕺💃✌️😍
@r.a.a.m. Жыл бұрын
അങ്ങ് പാകിസ്ഥാൻ വരെ തുള്ളിയ പാട്ട്❤
@sarathc8836 Жыл бұрын
കൈതപ്രം ദാമോദരൻ നമ്പൂതിരി യുടെ വരികൾ ✒️✒️✒️🔥🔥🔥
@southindiansedit9 ай бұрын
കൈതപ്പുറത്തിന്റെ എണ്ടി
@Exploringtheworldforyou6 күн бұрын
ശെരിക്കും? 🔥
@manojraju30932 жыл бұрын
18 years still you are 🔥🔥🔥🔥🔥🔥
@SajjinJayraj Жыл бұрын
so happy to be a part..Jassie chetanum nammalum ..humming paadanum saadichu..really happy♥♥♥♥♥♥
@mohamedharoon85602 жыл бұрын
Wonderful song.. Still can feel the goosebumps 🥳🥳🥳🥳🕺💃
@worldcreations8222 жыл бұрын
തിയേറ്ററിൽ സ്ക്രീനിന്റെ മുമ്പിൽ നിന്ന് ഡാൻസ് കളിച്ചത് ഇപ്പോഴും ഓർമ്മയുണ്ട്. അന്ന് ഞാൻ പത്താം ക്ലാസിൽ 🙋.സാറ്റെ
@balettan87832 жыл бұрын
ഞാനും
@abintanmod9461 Жыл бұрын
ഞാൻ പ്ലസ് one 😊🤝
@vishalhridhay1709 Жыл бұрын
ഞാൻ degree
@vishalhridhay170910 ай бұрын
ഡിഗ്രി... ഭയങ്കര hit ആയിരുന്നു... പക്ഷേ എനിക്ക് അന്നക്കിലി ആയിരുന്നു ഇഷ്ടം... ഇതിലെ dance ഭയങ്കര ഇഷ്ടം ആണ്... സിനിമ വേറെ ലെവലും
@arunrulezmerc11022 жыл бұрын
Love this Dazzling young generation..... That's the real effect of this song .. This song was a Real super star of 90/80 KIDS. ASK THEM. JASSIE ANNAN. ..... APPOL ELLAM EE SOCIAL MEDIA UNDAYIRUNNENGIL .... ANNANU OSCAR /GOLDEN NOMINEE ENGILUM URAPPAYUM KITTIYENE. ! KITTIYELLENGILUM JASSIE ANNAN NAMMUDE SUPER STAR THANNEYA .... EPPOZHUM EPPOZHUM.
@sandeepsobha9 ай бұрын
🫶🏾💙
@snacreation90992 жыл бұрын
തിയേറ്ററിൽ എല്ലാ സിനിമയും തുടങ്ങുന്നതിനു മുൻപ് ഈ സോങ് ഒന്ന് വെച്ചിരുന്നെങ്കിൽ ചാടി കളിക്കായിരുന്നു 😁😁😁
@saiju514 Жыл бұрын
❤
@Saiju854 ай бұрын
പിന്നല്ല 😂
@arav64422 жыл бұрын
Ee patintte oru range🔥🔥
@renjithsanju-rd7ze Жыл бұрын
Eechayude moolalil polum ee paattinte feel kitti. Vere vibe
@suvarnagandreddy2604 Жыл бұрын
2023 and forever favourite 🔥🎵🎶
@diroshansrilanka4977 Жыл бұрын
Hii
@saneejabdulkhadar76422 жыл бұрын
nammude malayalam songs vere edo range pan india level pogumaayiruunu iddeham ividey thanne undel because lajjavathiye was that hit all over india.......but unfortunately we left him in dark!!!!!!
@asc7892 жыл бұрын
Annan padnda karymilla pilleru full power epic song all time😍❤️❤️❤️
@mohammednihal950 Жыл бұрын
Jassie hits another level
@jithinjb65469 ай бұрын
2004 irangiya song 2024 chumma theee🔥🔥🔥🔥🔥 20 yr aayi❤️❤️🥰🥰🥰🥰🥰
@Muhasinsharu Жыл бұрын
ഗായകന്മാരിലെ shivam dube ആണെന്ന് തോന്നുന്നു .. body ഒന്ന് ഇളകാതെ നിന്ന നിൽപ്പിൽ ഏത് fast numbers വേണേലും പാടി ആൾക്കാരെ ഇളക്കി മറച്ചോളും ❤️🔥🔥🔥🔥
@majorgamefreak007 Жыл бұрын
Ijjathi comparison polich
@poduvalnikhil64052 жыл бұрын
Goosebumps 🔥
@avinashavinash74082 жыл бұрын
Enta ponno ee paatt 🔥🔥🔥🔥🔥🔥🙌🙌🙌🙌🙌🙌
@shine118024 күн бұрын
എന്റെ ജീവിതത്തി ആദ്യമായിട്ട് ഒരു പാട്ടിന്റെ കാസറ്റ് വാങ്ങിച്ചതിനു ഈ പാട്ടിനാണ്
@boney.cool00710 ай бұрын
90 s kids favourite ❤️🥰
@nostalgiclifefun78852 жыл бұрын
Love you the audience......
@anshif72022 жыл бұрын
90' kid's 😍😍👏👏
@deepalatha7652 жыл бұрын
90's kids also early 2k kids🙌❤️💥
@PragadeeshDigital3 ай бұрын
Lovely Song ❣️❣️❣️
@neerajjayasundar4875 Жыл бұрын
Movie Release 1st day , 1st Show 😎😎. Hoooo.. Ippozhum Romaanjjam thinking abt the audience reaction & Dance for this song inside theater ❤❤ 🕺 🕺 🕺 🕺 🕺