Jassie sir പാടുംമ്പോൾ എല്ലാവരു കൈ അടിച്ച് ഒരുപോലെ തന്നെ ആസ്വദിച്ചു jassie sir is really gift.....
@aaryaarun33634 жыл бұрын
എല്ലാത്തിനും പുറമേ അപ്പറത്ത് ഒരാൾ ഇരുന്നു കീബോർഡിൽ മായാജാലം തീർക്കുന്നത് ശ്രദ്ധിക്കാതെ പോവല്ലേ.... സ്റ്റേറ്റ് അവാർഡ് വങ്ങിച്ചിട്ട് ഇരിക്കുന്ന മുതലാ ..... സുഷിൻ :-😍😍😍😍😎😎😎
@mohamedafsal56304 жыл бұрын
Ur right
@hi-iam-anil4 жыл бұрын
Silent cat😂😂😂✌️❣️❣️❣️❣️
@fishermaddy52854 жыл бұрын
Kumbalangi manhh
@sharafsiyad45004 жыл бұрын
Yee boy
@Swathyeditz1334 жыл бұрын
Pwli😍
@renjithnp78303 жыл бұрын
എല്ലാവരും ആടി ഉല്ലസിച്ചും മുന്നിൽ വന്നും പാടി തകർത്തപ്പോൾ ഒരാൾ ചുമ്മാ ഒന്ന് ആ സൈഡിൽ നിന്ന് പാടി മൊത്തം കൈയ്യടിയും വാങ്ങിച്ചോണ്ട് പോയി....... ഒരേയൊരു ജാസി ഗിഫ്റ്റ് ❤️❤️❤️
@fridayunited29593 жыл бұрын
എന്റമ്മോ.. ഇജ്ജാതി comment... powli...
@sujithnarayanan94623 жыл бұрын
@@fridayunited2959 😂😂😂😂😂🤔😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Prasad7362 жыл бұрын
Goosebumps jassie❤️
@aromalprakash69702 жыл бұрын
³
@shamsuareacode2 жыл бұрын
@@fridayunited2959 on ioypkiilip
@Aryan_Ambadi3 жыл бұрын
ഒരു രാത്രി മുഴുവൻ നിർത്താതെ ലജ്ജവതി കേക്കണമെങ്കില് അണ്ണൻ വേറെ level ആണ് ..ഞാൻ ഇന്നും ഓർക്കുന്നു ..ചേച്ചിടെ കല്യാണ തലേന്ന് മുഴുവനും ലജ്ജാവതി ഇട്ടു തകർത്തത് ...
@eft56202 жыл бұрын
Vere level🔥
@Venom3211-f7p2 жыл бұрын
💗
@sujithag8695 Жыл бұрын
എത്ര തിരമാല ആഞ്ഞടിച്ചാലും മനുഷ്യ ഹൃദയത്തിൽ എന്നും ആഴ്ന്നിറങ്ങുന്ന സുനാമിയാണ് ആ സൗമ്യ മനുഷ്യൻ ജാസി ഗിഫ്റ്റ് 🥰🥰🥰🥰🥰
ജാസി അണ്ണൻ intro ഒന്നും ഇല്ലാതെ സിംപിൾ ആയി " അഴകാലില മഞ്ഞ ചരടിലെ പൂതാലി ... " മാസ്സ് അല്ല മരണ മാസ്സ്.. ജാസി ഗിഫ്റ്റ് ഇസ്തം ❤️❤️❤️
@thocodeviber47684 жыл бұрын
ഒരുത്തന്റെ സ്റ്റാറ്റസ് കണ്ടു തേടി പിടിച്ചു വന്നതാണ്.. കണ്ടില്ലെങ്കിൽ നഷ്ടം ആയേനെ.. എത്ര നല്ല ഫീൽ തരുന്ന ഗാനങ്ങൾ ഗായകർ..നമ്മൾ മലയാളികൾ അനുഗ്രഹീതർ ആണ് .. സ്നേഹം ഒരുപാട്
@habihabeee40794 жыл бұрын
Njanum
@abhishekmanoj89684 жыл бұрын
Njanum🙌🥰
@raheenashihab93404 жыл бұрын
Njanum
@ayishaayishu14314 жыл бұрын
Njanum
@Surya-zj5gc4 жыл бұрын
Njanum😍
@ashamathew397810 ай бұрын
എന്താണല്ലേ... കണ്ണടച്ച് തുറക്കുന്നതിന്ന് മുന്നേ..3 വർഷം അല്ലേ..എന്നിട്ടും aa oru freshness♥️
@harikrishnapc9964 жыл бұрын
കയ്യിൽ ഒരു ഫ്ലൂട്ടും പിടിച്ചു ആരാധികേ വായിച്ച നിഷ്കളങ്കനായ ആളെ നോക്കി വച്ചോളു അടുത്ത മാലയാളം bst composer അദ്ദേഹമായിരിക്കും..... ഗപ്പി, അമ്പിളി ഒകെ ഇദ്ദേഹം കമ്പോസ് ചെയ്തതാ..😍😍 അടിക്ക് മച്ചാനെ വിഷ്ണു വിജയ്ക്ക് ഒരു ലൈക്ക് !!!!
@akhilrpalackal91714 жыл бұрын
Ath aara
@neeranjanamcreations14394 жыл бұрын
Please press this icon, if you like the song,please share and subscribe and support🙏🙏
@neeranjanamcreations14394 жыл бұрын
ഈ ഐക്കൺ പ്രസ് ചെയ്യൂ, ഞങ്ങളുടെ പുതിയ കേരള ഗാനം ആസ്വദിക്കു.. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക നന്ദി🙏
@mohammedfasil97827 ай бұрын
ബ്രോ ☹️☹️☹️☹️
@soniashibin7 ай бұрын
Your words came true!!
@cine_ma__kaaran4 жыл бұрын
എന്തിന് തമ്മിൽ തല്ലി വെട്ടി കുത്തി ചാകുന്നു?? Enjoy life like this 20 minutes of pure blisss😍😍
@azharibrahim68044 жыл бұрын
Asfar Alif 👌
@musthafamus65154 жыл бұрын
😍
@naithikned4 жыл бұрын
സ്നേഹിക്കാം ♥️
@Hashi00724 жыл бұрын
Uff💞
@irshadmuhammad88444 жыл бұрын
🥀
@vishnudharan53834 жыл бұрын
ഇത്രം പോസിറ്റിവിറ്റി നിറഞ്ഞ ഒരു കമന്റ് സെക്ഷൻ......😘.. so pure...🌻
@vishnupattayil884 жыл бұрын
Sathyam😍
@vishnupattayil884 жыл бұрын
😍
@macpearl31894 жыл бұрын
That's the power of music 💞
@anirudhtrolls20824 жыл бұрын
Oru negative parayan patatha rethiyil alle pahayanmarude performance
@Irf7n11 ай бұрын
2024-ൽ കാണുന്ന ആളുകൾ🙋🏻♂️
@Francis-yq9js10 ай бұрын
Njanundeyyy 🙋
@varghesethomas915810 ай бұрын
1 April 2024
@reji92ena9 ай бұрын
😊@@Francis-yq9js
@Sankari_Jino9 ай бұрын
Date:12-4-2024 Time:2:49❤
@Albin-gv6cv9 ай бұрын
Ila 2024 ellarum dead ayyi poyi
@muhammedsiyad85604 жыл бұрын
ഇത് നേരിട്ട് കണ്ടവന്റെ ജീവിതം പകുതി സഫലമായി💝💝💝💝. ഒറ്റ വിഷമമേ ഉള്ളു. ഇത് നേരിട്ട് കാണാൻ പറ്റാത്തത്തിന്റെ....😍😘😘😘
@sjayadeep14 жыл бұрын
Satyam
@zyd52124 жыл бұрын
പ്രോഗ്രാം കഴിഞ്ഞു പോരുമ്പോൾ ശരീരം മാത്രമേ പോന്നിട്ടുണ്ടായിരുന്നുള്ളൂ.. Big Big Nostalgia.. 🥰😍💖
@arunkpious44314 жыл бұрын
വെറും 30 സെക്കന്റ് കേട്ടിട്ടു 21 minute മുഴുവൻ കാണുന്നവരാകും എല്ലാവരും..പിടിച്ചു ഇരുത്തുന്ന ആലാപനം.. എല്ലാവരും വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു.. ഇനിയും ഇതുപോലെ ഉള്ള പരിപാടികൾ ഉണ്ടാകട്ടെ.. 🔥🔥❤️❤️
@dilsonkjohn47204 жыл бұрын
എല്ലാവരും കുറച്ചു സ്‌ട്രെയിൻ എടുത്തു പാടിയപ്പോ ദാ വരുന്നു നമ്മുടെ ജാസ്സിയേട്ടൻ, പോക്കറ്റിൽ ഒരു കയ്യും ഇട്ടു “മണിക്കിനാവിൻ കൊതുമ്പുവെള്ളം” എന്ന് പാടിക്കൊണ്ട്. അസാധ്യ പെർഫോർമൻസ്❤️ ലജ്ജാവതിയുടെ ഓളമൊന്നും മരിച്ചാലും മറക്കൂല ജാസ്സിയേട്ടാ🌹
@sanju-wg9np4 жыл бұрын
❤️❤️❤️ജാസിയേട്ടൻ ❤️❤️❤️
@jayarajbv95694 жыл бұрын
❤️❤️❤️
@rosemarysanthosh11264 жыл бұрын
True
@luciferf68694 жыл бұрын
Pinnalah....❤️
@devapriyasasikala73294 жыл бұрын
Pandu lajjavathiye ninte kalla kadakannilum...manmadarassa oke play cheyth namude natile kshethrangalile ulsavangalil floats varumbo olle feel...Nostu😊😁
ഉപ്പൂപ്പാന്റെ റേഡിയോ എന്ന ഇൻസ്റ്റഗ്രാം പേജിലെ ഇന്നത്തെ പോസ്റ്റിന്റെ താഴെ കമ്മന്റ് വായിച്ചാണ് ഇത് തേടി വന്നത് .കണ്ടില്ലായിരുന്നെങ്കില്‍ വൻ നഷ്ടമായിരുന്നു എന്ന് തോന്നുന്നു
@rishalmuhammed41244 жыл бұрын
Njanum
@akhilthomas7244 жыл бұрын
Right
@shabeebathasnim49814 жыл бұрын
Sathyam. Njnum angeneya
@_sanibhaskar_4 жыл бұрын
Me too 😇
@sahlasubair64604 жыл бұрын
Njaanum
@nasifhussain3974 жыл бұрын
അനാവശ്യമായ തുള്ളലുകൾ ഇല്ല show ഇല്ല over expression ഇല്ല simple ആയിട്ട് വന്നു നിന്ന് nice ആയിട്ടങ് പാടി ഹെവി ആക്കി കളഞ്ഞു ജാസി ഗിഫ്റ്റ് ❤️🔥❤️
@midhunmidhuz31824 жыл бұрын
അതാ ജാസി ഗിഫ്റ്റ്
@sunithajosesunithajose41162 жыл бұрын
👍👌👌👏👏
@manikarnikas65172 жыл бұрын
Q
@mohamadhadhik22462 жыл бұрын
Theee
@vinodshreekumar94692 жыл бұрын
Jassie chettan ❤️
@muhammedmurshide61984 жыл бұрын
ദയവ് ചെയ്ത് ആരും കാണരുത്... പിന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും.... നമ്മളെ addict ആക്കുന്ന എന്തോ മായയോ മന്ത്രമോ ആണിത്. ❤️❤️
@toxinviper84314 жыл бұрын
Poda potta ith പിന്നേം പിന്നേം കണ്ടില്ലേൽ എന്ത് രസം
@augustinemichael76974 жыл бұрын
@@toxinviper8431 😂😂. pulli chumma oru thamasha paranjathalle chetta
@wilsonthomas13024 жыл бұрын
സത്യം
@cherukadrv21824 жыл бұрын
💯💕💖
@ajmalmuhammed73544 жыл бұрын
❤️❤️❤️
@mammoottymavara17505 ай бұрын
ജാതിയും മതവും വർണ്ണവും വർഗ്ഗവും കൊടിയും ചിഹ്നവും ഇല്ലാതെ ഒരേ മനസ്സോടെ നാം ഇവിടെ ഒരുമിക്കുന്നു Thank you legends
@niihhaaalll4 жыл бұрын
ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഉണ്ടോ?......... എല്ലാം ഒന്നിന് ഒന്ന് മെച്ചം....... ഒക്കെ ഒരേ pwoli😍
@@j.r.9213 gopichettan padunnathinekkal composition aanu best .
@amcreations36594 жыл бұрын
ജാസ്സി ചേട്ടാ..... നിങ്ങളുടെ ഈ സ്വരം അന്ന് കേട്ട് രോമാഞ്ചം കൊണ്ടു ഞങ്ങൾ,,, ഇന്നും.. 90kids ❤️💖 🔥🔥🔥🔥🔥🔥🔥🔥🔥
@mujeebrahman38514 жыл бұрын
ഈ പരിപാടി ഒക്കെ ലൈവായി കണ്ടവരോട് എന്തോ ഒരു അസൂയ തോന്നുന്നു😊ജീവിതത്തിൽ ഒരുപക്ഷേ ഇത്രത്തോളം അനര്ഘ നിമിഷങ്ങൾ കിട്ടിയിട്ടുണ്ടാവില്ല😚
@aswathip27844 жыл бұрын
Yes dear
@azad7383 ай бұрын
2:54 Such a melting...Govind❤
@mucchoozmuchooz27304 жыл бұрын
എല്ലാവരും പുലികളാണ്..... കൂടുതൽ ലെജൻഡ് ആയി.. തോന്നുന്നത്... ഷഹബാസ് അമൻ.......പിന്നെ കൂടുതൽ ഇഷ്ടവും പ്രണയവും..... നമ്മുടെ ജാസി ഗിഫ്റ്റ്... ജാസി അണ്ണൻ ഉയിർ...😌😌✌️✌️💕💕
ശരിയാണ്, ലജ്ജാവതി ഉണ്ടാക്കിയ ഓളം ഒരു പാട്ടും ഉണ്ടാക്കിയിട്ടില്ല മലയാളത്തിൽ. ഒറ്റ പാട്ടിൽ തീയറ്റർ ഇളക്കി മറിക്കാൻ കഴിഞ്ഞു.
@ajayashokan20794 жыл бұрын
😍😍😍😍
@sanurk16044 жыл бұрын
@@mathewtc86 theater alla whole India ishta petta song ane 🤗##lajjavadiye##
@Badusha96333 жыл бұрын
ഒരൊറ്റ പാട്ട് കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ അതുല്യ പ്രതിഭ... ജാസി ഗിഫ്റ്റ് ..😍😍😍😍
@ആടുതോമ-ഭ1ഫ4 жыл бұрын
കമന്റ് ബോക്സ ജാസി അണ്ണൻ ഫാൻസ് തൂക്കി pever 😍❤️😘 ഓരോ ഒരു രാജാവ്
@geo96644 жыл бұрын
Annan Pever 😉
@sonugeorge80664 жыл бұрын
Full pever
@mubashirpv52384 жыл бұрын
@@sonugeorge8066 ✌
@bocbi88144 жыл бұрын
Poli man
@SatheeshKreAtions4 жыл бұрын
Jassie annan uyir.. This is my cover version kzbin.info/www/bejne/hZ3QXn-Metmfp5I
@arjunsreekumar52168 ай бұрын
5:38 ഹർഷമായി 🥰🥰❤🎉 8:55 ആരാധികേ 🙂 കണ്ണ് നിറയുന്നു ❤ thankyou all musicians for your efforts and music 🙏🏻
@christomartin11923 жыл бұрын
ബാക്കി എല്ലാ singers നെ കുറിച് പറയുമ്പോഴും എനിക്ക് ഇഷ്ടം keyboardil വിസ്മയം തീർക്കുന്ന സുഷിൻ ശ്യാം നെ ആണ് 💖
@snehashankar58833 жыл бұрын
🥰🔥⚡
@abhiramkrishna11633 жыл бұрын
💯💯
@alenalopez203 жыл бұрын
🤘
@sreejithramesh61973 жыл бұрын
💯💯
@benjoelbabu50322 жыл бұрын
Fan boy❤
@irshadmltr68564 жыл бұрын
ആ കയ്യും പോക്കറ്റിൽ ഇട്ട് jassie കാണിച്ച.. സിമ്പിൾ starting.... polichu😍😍 17:03
@ajinvr67444 жыл бұрын
🖤🖤
@AlanCMeinzen4 жыл бұрын
🖤🖤
@rashidmayin24304 жыл бұрын
Bro ith enth show aan? Puthiya show vallathum aano?
@andreaswilliam994 жыл бұрын
Athanne ...pulli oru vethyasthan aaanu .....
@irshadmltr68564 жыл бұрын
@@rashidmayin2430 kochi music foundation karuna... music night.... lockdown nu munbe nadanna progrme aan.... ippol aan youtubil upload cheythath
@sanialangad10883 жыл бұрын
എന്റെ പൊന്നോ 😲 അത്രയും നേരം പാടിയവരെ പുറകില്ലാക്കി എത്തി അവൻ എത്തി........... 🙏 Boom 💥ഒറ്റ പേര് ജാസ്സി bro 🔥....... 🤙 ഷഹബാസ് Amman ✨️🌼 കൂട്ടത്തിലെ ആരും ശ്രദ്ധിക്കാത്ത ഒരു മൊതല് 💫സുഷിൻ ശ്യാം 🎼
@SENPAI-n8n3 жыл бұрын
Alangad കോട്ടപ്പുറത്താണോ veedu
@devadathdevadath81322 жыл бұрын
@@SENPAI-n8n allada ulam para
@muhammedshahabasshukkoorc74742 жыл бұрын
@@SENPAI-n8n llsorry
@muhammedshahabasshukkoorc74742 жыл бұрын
@@devadathdevadath8132 Sorry you Let lmk M known
@muhammedshahabasshukkoorc74742 жыл бұрын
Jupppuu l
@athultitus Жыл бұрын
Jassieee arokke vannalum enthokee type song vannalum u r my fvrt❤❤
@rinijames46644 жыл бұрын
ഹർഷമായി വർഷമായി വിണ്ണിലെ വെണ്ണിലാ തൂവലായി നാം..... മായനദി❤️ ഷഹബാസ് അമൻ Voice🙏🥰
@user-dg6fx5kl8u4 жыл бұрын
Mine favorite ❤
@suchiv21884 жыл бұрын
Like kittuna nokki erikuvaleee rini moleee😅😅
@musawiruyiram92792 жыл бұрын
He is something special🔥🤩
@safwansadiq56844 жыл бұрын
ബിജിബാൽ അണ്ണൻ മൈക്കെടുത്തപ്പോൾ തന്നെ രോമാഞ്ചിഫിക്കേഷൻ...
@Rising_Ballers4 жыл бұрын
ന്റെ പൊന്നേ 💯
@abdulazeeztp4 жыл бұрын
Big fan
@abdulazeeztp4 жыл бұрын
Buji annnan nte ponnnne
@abdulazeeztp4 жыл бұрын
Aarum moshalla
@sawyerjamesford7784 жыл бұрын
Abdul Azeez TP buji alla biji
@dheerajmd48514 жыл бұрын
നേരിട്ട് കേട്ടവരുടെ ആ ഒരു ഭാഗ്യം... 😍😍🔊🔊 സംഗീതം.. ദുനിയാവിലെ സ്വർഗം..
@safnafarhath48014 жыл бұрын
Yaa sathyam 🎵🎼🎶🎶😍
@najadibrahim36454 жыл бұрын
Ith ennu kazhinja program aanu ??
@RashmiVRadhakrishnan4 жыл бұрын
@@najadibrahim3645 - nov 01, 2019
@Jamsheert-n2l4 жыл бұрын
Njaan poyirunnu💃
@_akshay_narayanan_mАй бұрын
Anyone 2025❤
@reshmivinod141111 күн бұрын
Yes
@Hippie.soul44 жыл бұрын
എന്റെ ജാസിയണ്ണാ.. ! നിങ്ങളെവിടെയാണ് ?ഒരു കാലത്ത് ഇങ്ങേരുണ്ടാക്കിയ ഓളം ❤
@afsal65694 жыл бұрын
Karnatakayil no1 aan
@yezdimental28514 жыл бұрын
Nille nileee💖🤙🤙🤙
@athirarajan88054 жыл бұрын
@@afsal6569 really🤩...arinjillya kuttye
@vysakhkj36494 жыл бұрын
രാജാവ് അതാരാണെന് ചോദിച്ചാൽ പറഞ്ഞേരെ.... പേര് : ജാസി ഗിഫ്റ്റ് ❤️
I think മലയാളിസ് എല്ലാരും ഫാസ്റ്റ്നമ്പറിനെക്കാൾ മെലഡിയെ ഇഷ്ടപെടുന്നവർ ആണ്...❤️❤️... ഒരു രക്ഷയുമില്ല...
@1681-x6q3 жыл бұрын
Corect
@stefj47524 жыл бұрын
വളരെ ഭാഗ്യം ചെയ്ത മനുഷ്യർ ആണ് മലയാളികൾ.. നമ്മുടെ ഭാഷ.. നമ്മുടെ നാട്.. എത്ര മനോഹരം ആണെന്ന് ഈ നാട് വിട്ട് പ്രവാസിയായി ജീവിക്കുമ്പോൾ മാത്രം മനസിലാകുന്ന സത്യം 😔
@sreejithsreelal27564 жыл бұрын
Ath malayalikalku matram alla, tamizhanu avante nadannu valuth. Hindi karanu avante nadannu valuth. Ella taram alukalkum swantam Nadu swargam tanne aanu. Atinu malayalikal enno tamizhan enno kannada karan enno ella.
@murshidmattummal50374 жыл бұрын
@@sreejithsreelal2756 അതൊക്കെ ആവും, പക്ഷെ നമ്മുടെ culture അത് ഇന്ത്യയിൽ നമുക്ക് മാത്രം അവകാശപ്പെട്ടതാണ് ❤
@rjun1524 жыл бұрын
@@murshidmattummal5037 🗿
@sreejithsreelal27564 жыл бұрын
@@murshidmattummal5037 yes, tamil people nte culture ath avarku avakashapetatanu, kannada, hindi, northeast people evarkellam culture und ath avarku swantam. That why india is different from other countries. India mixed with different cultures, food etc. Kerala culture matram alla India ye vyatyastam akunne.
@mallubrit62824 жыл бұрын
അതൊക്കെ പണ്ട് ആയിരുന്നു ബ്രോ .... ഇപ്പൊ എല്ലാവർക്കും വിദേശ രാജ്യങ്ങളിൽ ഒക്കെ സെറ്റിൽ ആയി സായിപ്പിന്റെ പൃഷ്ഠം താങ്ങി ജീവിക്കാൻ ആണ് ഇഷ്ടം
@AJAYkumar-yc8lo3 жыл бұрын
ഒരു തലമുറയെ മാത്രം പാട്ട് ആസ്വദിക്കാൻ മാത്രം ഉള്ളതല്ല ഡാൻസ് കളിക്കാനും കൂടി ഉള്ളതായ വേദി ആക്കി മാറ്റിയ അനശ്വര ഗായകൻ ജാസ്സി സാറിനു മുന്നിൽ 🙏
@albinkuriakose85213 жыл бұрын
ഇതുകണ്ടതിനു ശേഷം ജാസ്സി ഗിഫ്റ്റ് nte പഴയ songs കേട്ടവരുണ്ടോ? 90's kids നൊക്കെ അവരുടെ ബാല്യകാലം ഓർമപ്പെടുത്തുന്ന കുറച്ചു songs.
@jishnuu53983 жыл бұрын
ഞാൻ സത്യത്തിൽ കരഞ്ഞു
@shaneshiran3 жыл бұрын
Nostalgia 😍💞
@anoopjoy67733 жыл бұрын
SathyAm 🔥❤️
@snp-zya4 жыл бұрын
സത്യം പറഞ്ഞാൽ പലരുടെയും Wsp സ്റ്റാറ്റസ് കണ്ടിട്ടാണ് ഞാനിവിടെ എത്തിപ്പെട്ടത്, 20min പോയത് പോലും അറിഞ്ഞില്ല ഇനിയും വേണമെന്ന് തോന്നിപ്പോയി എല്ലാവരും ഒന്നിനൊന്ന് മെച്ചം തന്നെ
@abdulhazibmuhammed91604 жыл бұрын
💯💯
@ameenkpkpameen57504 жыл бұрын
Sathyam
@akhilasiva57884 жыл бұрын
Ningal elladathum undallo ashane 🤗
@asiya30804 жыл бұрын
Sathyam..uff feeling
@Maheedajishad4 жыл бұрын
കുമ്പിടി ഇവിടെയും
@achuus95734 жыл бұрын
ആയിരം ന്യൂജെൻ പിള്ളേർക്ക് അര ജാസിച്ചായൻ 🤗😍😘
@suryamohandas1164 жыл бұрын
Kiduve♥️
@sarang64084 жыл бұрын
💯
@see2saw4 жыл бұрын
Satyam..Jassi Gift matram paadikkondirunnalum..full kelkum..
@afnaf74 жыл бұрын
🔥❤🥰
@mohamedshibin73704 жыл бұрын
💯
@muralidharchalapathy78554 ай бұрын
1:02 Beauty lies in simplicity.. best example is the hum in Cherathukal song.. Pure bliss
@savadhc76684 жыл бұрын
ഒരു സെക്കന്റ് പോലും skip ചെയ്യാതെ കണ്ട ഈ അടുത്ത കാലത്തെ പ്രോഗ്രാം. Loved it❤❤😍
@jinugeorgemathew1474 жыл бұрын
Skip ചെയ്തത് മുഴുവൻ പുറകോട്ടാണ്
@ConquerTheWoRLd903 жыл бұрын
സിത്താര പാടി കഴിഞ്ഞു വരുന്ന ബിജിപാൽ ന്റെ ആ "പ്രേമിക്കുമ്പോൾ " എന്ന സോങ്ങും, അതിന്റെ തുടർച്ചയായി വരുന്ന ശഹബാസ് അമന്റെ "മഴകൊണ്ട് മാത്രം " രണ്ടും കൂടെ തുടർച്ചയായി കേട്ടപ്പോൾ .. ഉഫ് എന്നാ ഫീലാ ❤❤❤.... കുറെ വട്ടം റിപ്പീറ്റ് അടിച്ചു കേട്ടു.... ജോബ് കുര്യന്റെ ഹൈ പിച്ചും 👌👌👌👌
@sajnamuneeb64883 жыл бұрын
Ufff....vere Level 🔥🔥🔥
@amalm45413 жыл бұрын
True🥰
@fathimathnajiyakmnajiya2 ай бұрын
True❤
@umarbadarudeen4 жыл бұрын
ഒരു സ്റ്റാറ്റസ് കണ്ട് തേടി വന്നതാണ്., ഏജ്‌ജാതി ഐറ്റം.. ഷഹബാസ് അമാൻ ,ബിജിബാൽ & ജാസി ഗിഫ്റ്റ് ..
@shihabudheenbava17954 жыл бұрын
Njanum🤞ejjaath⚡️🔥
@nandanato9954 жыл бұрын
Njnum
@kamarudheenka65403 ай бұрын
2024 November kelkunavar indo
@FayisssRp2 ай бұрын
Aa inndddd brooo
@arjunkrishnan9622Ай бұрын
December❤️😊
@89438351914 жыл бұрын
ലജ്ജാവതി കൊണ്ടുവന്ന ഓളമിന്നും മറ്റൊരു പാട്ടും ഉണ്ടാക്കിയിട്ടില്ല. ജാസി u r great😘😘😘
@വിനുജെവിജയൻ4 жыл бұрын
പിന്നല്ല 👌🍬
@MsRoshith4 жыл бұрын
Athokke oru kallam (the golden days)
@ananthuledger4 жыл бұрын
Aa song eppo kettalum Dans kalikan thinum🤗
@Kalabhairav4 жыл бұрын
Well said bro...
@lithinlalpk29234 жыл бұрын
Poli🥰🥰
@ajimsha29764 жыл бұрын
Jassi Gift ഒരു സമയത്തു ഉണ്ടാക്കിയ ഓളം അവിടെ ഇരിക്കുന്ന ആർക്കും ഇതുവരെ പറ്റിയിട്ടില്ല എന്നതാണ് വാസ്തവം ✨🧨💯
@shahulafnan56024 жыл бұрын
🔥 romanj
@a4animalworld9154 жыл бұрын
Romanjification
@Defffi19974 жыл бұрын
kzbin.info/www/bejne/jJfJdJasbrStlZo
@anirudhtrolls20824 жыл бұрын
Sathyam 4th people oke erangiya samayam😍
@aswin.ajayan4 жыл бұрын
Jassieeeeeee💥❤️💥❤️💥❤️💥❤️💥❤️💥❤️💥❤️💥💥❤️💥❤️💥❤️
@razahafiz14304 жыл бұрын
Uppopante radio instgramil പേജിൽ ഈ പോസ്റ്റ് കണ്ടു ഉടനെ വന്നു search cheythu.... skip ചെയ്യാതെ ..... മുഴുവനുമായി ആസ്വദിച്ചു.... Melodyikalude മഴ
@ashiquekkashique5064 жыл бұрын
Nchanum 😊
@fasnahfaisalАй бұрын
2025 l kelkkunnavar ndo 😅
@rakeshps901015 күн бұрын
Und
@jamsheermav364514 күн бұрын
Ahh
@shajahansf803114 күн бұрын
😂
@shaangalaxy58959 күн бұрын
Pinnalla 😂
@mylifetravelbyadarsh79873 жыл бұрын
ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു എന്റെ ബാല്യം ഇവരാൽ കൊണ്ട് ഒക്കെ സമ്പന്നം ആയിരുന്നു....എന്റെ കുട്ടിക്കാലത്തു ഏറ്റവും അനുകരിച്ചിരുന്നതും jassi sir നെ ആണ്.....proud 90's kid💪💪💪
@ramithpm75454 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പാട്ട് പാടാൻ ഉള്ള ഒരു കഴിവിനാണ്. പക്ഷെ ഇവർ പാടുമ്പോൾ ഞാൻ പാടുന്നതായി സങ്കല്പിച്ചു സ്വപ്നം കാണും ❣️
@pranaveranju92284 жыл бұрын
സത്യം 😍😍😍
@sachinmathew50304 жыл бұрын
Everyone
@ameeramrasifaachoos84664 жыл бұрын
Satyam brother enikum nalla estamaan padaan but voice Ella
@ms4tech663 жыл бұрын
സത്യാ ബ്രോ 😟
@jeenapsebastian88613 жыл бұрын
Njan dance kudi manasil angu kalikkum
@anoopjoy67733 жыл бұрын
അഴകാലിലെ പാടിയപ്പോ ഇങ്ങനെ ആണെങ്കിൽ ജാസി അണ്ണൻ ആ "ലജ്ജാവതി" എങ്ങാനും പാടിരുന്നെങ്കിൽ എന്റമ്മോ 🙆🏻♂️ JASSIE GIFT 👑 ♥️
@Akshay-ch3br3 жыл бұрын
പിന്നൊന്നും പറയണ്ട ✨️😍
@anoopjoy67733 жыл бұрын
❤️
@jobinjoseph66723 жыл бұрын
sathyam
@musicanalyzer40323 жыл бұрын
❤🥰
@Brightee003 жыл бұрын
പൊന്നെ ഓര്മിപ്പിക്കല്ലേ..... കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽയി ഒരിക്കൽ ആ പട്ടു പാടി പിന്നെ എന്റെ പൊന്നേ ....... എന്നെ എടുത്തോണ്ട് പോവായിരുന്നു ആടി തളർന്നു ......
@parvathys91818 ай бұрын
Iam leaving this comment here because after few months or years if someone likes this comment I will remember this situation 💫
@shihadpp72814 жыл бұрын
വിനീത് ശ്രീനിവാസൻ കൂടെ വേണമായിരുന്നു.. ഈ കൂട്ടത്തിൽ പുള്ളിയുംകൂടെ ഉണ്ടായിരുന്നേൽ എന്ന് ആഗ്രഹിച്ചു പോകുന്നു..
@AbdulRahman-cl5kq4 жыл бұрын
Crrct
@nimilmathew1344 жыл бұрын
Harish?
@sindhuks27944 жыл бұрын
Correct ,vineeth sreenivasan 🥰
@gangadharana.p72224 жыл бұрын
Correct
@shinzii__16054 жыл бұрын
Yss
@karnansnair54583 жыл бұрын
കമന്റ് ബോക്സ് പറയും ഇത്രേം പേർക്കിടയിലും ആരെ തിരഞ്ഞാണ് മലയാളികൾ ഇവിടെ വന്നിരിക്കുന്നതെന്ന് 😌 ജാസി ഗിഫ്റ്റ് 🔥😍 What a man 😘😘😘
@tijuantony15313 жыл бұрын
Jasiiiiiiii
@jijoraj21673 жыл бұрын
ഞാൻ പറയാൻ വന്ന കമൻ്റ്
@karnansnair54583 жыл бұрын
@@tijuantony1531 🔥
@karnansnair54583 жыл бұрын
@@jijoraj2167 ഞാൻ പറഞ്ഞു 😁🤗
@vibinpm83223 жыл бұрын
ഞാനും
@akhilashok074 жыл бұрын
എല്ലാരും വന്ന് തകർത്ത പാടി പൊളിച്ച് കൊണ്ടിരിക്കുമ്പോൾ ഒരാൾ ചുമ്മാ simple ആയിട് ജീൻസ് കൈ ഇട്ട് ഒരേ പോളി ആണ്... യാ മോനെ 🔥🔥🔥 ജാസി ഗിഫ്റ്റ് ✨👌 Recommend this to listen in night !! #mood
@AkashSagar-hg6vr2 ай бұрын
11:43 have different fan base
@vishnusadasivan62763 жыл бұрын
11:43 ബാക്കി ആ crowd പറയും ജാസ്സി ഗിഫ്റ്റ് എന്ന മ്യുസീഷ്യന്ടെ റേഞ്ച്...🔥❤️
@Madeboy33 жыл бұрын
Uff 😍🌝 jasi sir
@nankish0093 жыл бұрын
കമന്റ് ബോക്സ് മുഴുവൻ ജാസിച്ചായൻ കൊണ്ട് പോയി.അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം 🥰
@sirajpp25913 жыл бұрын
Yes
@muhammadmusammil13573 жыл бұрын
@@sirajpp2591 Jazzie Gift 💜💝
@anandhubabu82833 жыл бұрын
❤️
@blackx99213 жыл бұрын
@@sirajpp2591 ⁿ00000ⁿⁿⁿ∅0ⁿⁿⁿ0ⁿⁿ∅ⁿⁿⁿⁿ
@khaleelbinhyderali32173 жыл бұрын
@@sirajpp2591 my
@കണ്ടതുംകേട്ടതും-ഢ8ഭ3 жыл бұрын
ജാസി ഗിഫ്റ്റ് പാടിയപ്പോ ആ പഴയ ഓളമാണ് ഓർമ്മവന്നത് 🔥😍
@muhammadmusammil13573 жыл бұрын
Jazzie Gift super voice...... 💓💓
@vijithkunjan94152 жыл бұрын
Crt🥰
@shonnan47972 жыл бұрын
Arran ee jazzi pls 🙏
@alenalopez202 жыл бұрын
@@shonnan4797 Starting 11:42 & 17:2
@shonnan47972 жыл бұрын
@@alenalopez20 manslyda on pode😏
@junaisebabu7388Ай бұрын
ഈ video ക്ക് ഒരു കുഴപ്പം ഉണ്ട്. യൂട്യൂബ് ഉള്ളടത്തോളം ഇത് ഓടി കൊണ്ടിരിക്കും.❤
@Rafi-lp1vm4 жыл бұрын
ഇതു കണ്ടിട്ട് ജാസി ഗിഫ്റ്റ് സോങ് പോയി തേടിപിടിച്ചു കേട്ടവർ ഉണ്ടോ.....ജാസി അണ്ണൻ വേറെ ലെവൽ 💪👌👌
@jencymathew43304 жыл бұрын
Yea
@amaljayachandran4 жыл бұрын
😍😍
@Muhasinsharu4 жыл бұрын
Simple ആയിട്ട് ഒരു effort ഉം ഇല്ലാതെ എങ്ങിനെ ഇങ്ങനെ പാടുന്നു എന്നത് അത്ഭുതം ആണ്
@amalmanoj70784 жыл бұрын
pinnallah
@mr.i9434 жыл бұрын
🔥
@mankadakkaran2 жыл бұрын
സംശയമില്ല! മലയാളക്കരക്ക് കിട്ടിയ ഒരു gift തന്നെയാണ് Jassie Gift 🧡..
@grandmasterp2382 жыл бұрын
👀😌crt
@mr_akhi_l13672 жыл бұрын
💯
@booksframe84252 жыл бұрын
😁
@kapilsunnykottayam83712 жыл бұрын
100
@arunprince35292 жыл бұрын
Jasiie ne kalum betr Anu Maya nadhi
@mohamedriyas6784 Жыл бұрын
ജാസി ഗിഫ്റ്റ് അണ്ണനെ സപ്പോർട്ട് ചെയ്തവരിൽ പകുതിയിലേറെ 90s kids ആയിരിക്കും. മറക്കാൻ പറ്റില്ല ആ കാലം❤
@jomonjoseph9806 Жыл бұрын
അങ്ങേരു ഒരു ജിന്ന് ആണ് ബ്രോ മറക്കാൻ പറ്റുമോ നമുക്ക് 🔥
@w-travel1275 Жыл бұрын
എന്റെ കോളേജ് കാലം അപ്പോഴാണ്
@baijujoy821611 ай бұрын
Jasi..❤
@parissbound853510 ай бұрын
Yes
@prasanthgamingp42448 ай бұрын
❤❤❤❤👌👌
@dixondavis49112 күн бұрын
The Goose bumps when Sooraj Santosh says "Aradhike" at 9:05 Minutes of this Medley just after a 30 second flute melody.
@മാക്രിഗോപാലൻ-ച9ഛ3 жыл бұрын
ഒരുകാലത്ത് ഒരു തലമുറയെ മൊത്തം പിടിച്ചു കുലുക്കിയ ജാസി അണ്ണന്റെ പാട്ടുകൾക്ക് ഇപ്പോഴും ആ പഴയ വീര്യം പോയിട്ടില്ല.... ഇനി ഒരിക്കലും പോകുകയുമില്ല... 😇❤🥵😍🤩💯💥💢🔥
@ഡേവിഡ്കുരിശിങ്കൽ2 жыл бұрын
അതെ അണ്ണൻ തിരിച്ചു വരുമോ 😍
@alok35172 жыл бұрын
💯
@safuvanbadusha11962 жыл бұрын
@@alok3517 O0p6o oo
@johnrenolt30762 жыл бұрын
QQ A
@jesilsoofi360 Жыл бұрын
ജാസ്സി ഗിഫ്റ്റ് ❤.. എന്തൊരു മനുഷ്യൻ... മലയാള സിനിമ വേണ്ടപോലെ പരിഗണിക്കതെ പോയ അത്ഭുതപ്രതിഭ 💯
@gouthamkrishna7574 Жыл бұрын
Sathyam. Aalde portion maathram repeat adich kettathinu parithi illa. Ippozhum ee video eduth kelkkunnath mainly aalde song kelkkaanaanu...
@newtonp.n135610 ай бұрын
കറക്റ്റ് 👍🏼
@najimu44414 ай бұрын
👍
@LegiL-he7gm19 күн бұрын
❤❤❤very correct.... His best is yet to come.. ❤❤❤
@subhashs92203 жыл бұрын
14:43 ufff....ഇവിടെ ഇരിക്കുന്ന ടീംസിന് ചിന്തിക്കാൻ പോലും കഴിയാത്ത ഓളം ആണ് ജാസ്സി അണ്ണൻ പണ്ട് ഉണ്ടാക്കിയത്.. അങ്ങേരടെ തിരിച്ചു വരവിന് കാത്തിരിക്കുന്ന ഒരുപറ്റം ഫാൻസ് ഇന്നും ഉണ്ട്.......
@akhilknairofficial2 жыл бұрын
മെൻഷൻ മാറിയല്ലോ 11:43 അല്ലെ
@NishadShamma5 ай бұрын
2024 September arelum undo ❤
@alanjose24174 ай бұрын
Pinalla❤
@SiyadSiyu-x7n4 ай бұрын
Ellarum marichu nee matrame ullu
@kunji4144 ай бұрын
Daily evide unde 🎉
@faisalshajahan15134 ай бұрын
September 23
@ammu84354 ай бұрын
സെപ്റ്റംബർ 29 2024
@jeevagreen78174 жыл бұрын
ജാസി ആ പാട്ട് മുഴുവൻ പാടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി
@nuhman33044 жыл бұрын
മണിക്കിനാവിൻ 🔥🔥
@Wizard123314 жыл бұрын
Sathym
@vismayasiva75884 жыл бұрын
azhakanila manjacharadile poothali...
@roopeshbabu97664 жыл бұрын
🔥🔥
@Uchiha_Itachi114 жыл бұрын
Sathyam
@johns27184 жыл бұрын
ഈ പാടാൻ അറിയുന്നവർ ഓക്കേ ഏത് ഭാഗ്യവാന്മാർ ആണല്ലെ. അറിയാതെ മുഴുവനും കണ്ടു പോയി ഒരു രക്ഷയും ഇല്ല എന്നിട്ടും മതിയാവതോണ്ട് ഇടക്ക് ഇടക്ക് വന്നു നോക്കും 🥰🥰🥰
@shameershaaz3474 жыл бұрын
Me to
@kirankrishnakumar234 жыл бұрын
Sathyam
@kirankrishnakumar234 жыл бұрын
So much lovely composition under a single video...
@alenantony89124 жыл бұрын
undaakkaan*
@jbdude03384 жыл бұрын
Pinnalla 😘😘😘
@AJAYkumar-yc8lo2 жыл бұрын
എല്ലാവരും നന്നായി പാടിയിട്ടുണ്ട് ❤പക്ഷെ ഒരാളുടെ പാട്ട് കേൾക്കാൻ വേണ്ടി അമ്പലപ്പറമ്പും പള്ളി പറമ്പിലും പോയിട്ടുണ്ട്. One and only ജാസി sir 😍🙏 ❤
@faizy28882 жыл бұрын
അതാണ് ജാസി ❤️
@kapilsunnykottayam83712 жыл бұрын
Enthanu pavathinuu Avasaraghall kittathsthuu…😢
@sobhitha.k1074 Жыл бұрын
Shahbas. Sir. Super
@girishkumar846 Жыл бұрын
Anurdhasreeram overtake cheythe nashipichu....
@girishkumar846 Жыл бұрын
Jasii oru gift thanneya
@sandeepsandy7188 ай бұрын
ഈ വീഡിയോ ഇറങ്ങിയത് മുതൽ കാണുന്നതാ... പക്ഷേ ഓരോ തവണയും ഓരോ പാട്ടും excite ചെയ്യിപ്പിക്കുന്നു...🥹✨ ഒരു ലൈവ് പ്രോഗ്രാമിൽ ചെയ്യാൻ പറ്റുന്നതിൻ്റെ മാക്സിമം ഇതിൽ ഉണ്ട്... എല്ലാവരുടെയും THE BEST ഇതിൽ കാണാം... 💞 Ever time favourite video in KZbin... 🥰🤍
@nafih81914 жыл бұрын
ഞാനിപ്പോ ഇത് എത്രാമത്തെ പ്രാവിശ്യം ആണ് കാണുന്നത് എനിക്ക് തന്നെ അറിയില്ല........ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം...... എന്തായാലും superb🥰😍🤩🥰🥰🥰🥰
ദേ ആ മൂലയിൽ നിന്ന് keyboard വായിക്കുന്നു best music director 2019 😘😘
@vivek.10564 жыл бұрын
❤️❤️sushin shyam
@aishwarya.p66274 жыл бұрын
Yes
@nithinkc64574 жыл бұрын
❣️❣️❣️❣️
@muzicvibes18494 жыл бұрын
Yaya😁
@santhuzgamoz80964 жыл бұрын
2019 ആണ് ബ്രോ. Psc question vannal ഉത്തരം തെറ്റിക്കണ്ട
@HariKrishnan-bl6co Жыл бұрын
എല്ലാ മ്യൂസിക് ഡയറക്ടർസിനും കീബോർഡ് വായിച്ച സുഷിൻ ആണ് എന്റെ ഹീറോ😍
@ammaspecial9650 Жыл бұрын
Innu music director
@kiranff8255 Жыл бұрын
@@ammaspecial9650annum
@രജപുത്ര2 жыл бұрын
പ്രതീക്ഷിച്ചത് പോലെ ഈ കമൻറ് ബോക്സ് മുഴുവൻ സംസാരിക്കുന്നത് ഒരു പേര് മാത്രം മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങൾ ഒരുക്കിയ 💕💕💕ശ്രീ ജാസി ഗിഫ്റ്റ് 💞💞💞💞💞💞💞
@NehaBiju-zv2iq6 ай бұрын
2024 August il kaanunaverundo
@muthu85056 ай бұрын
Yes
@habeeburahman82055 ай бұрын
Njnn
@albinshibu94404 жыл бұрын
ജാസി ഗിഫ്റ്റ്ൻ്റെ ലെവൽ അറിയണമെങ്കിൽ വെറുതെ കമൻ്റ്സിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി 💜
@mohammedyasir56434 жыл бұрын
Satyam.. pwoliyaanu
@SAHO9994 жыл бұрын
Yes
@muhammedmanazirkm20994 жыл бұрын
Pakkaa...🌹🌹🌹
@sunishkumarn.s22714 жыл бұрын
ആ മണികിനാവ് മതി ജിന്ന്💓💓💓
@ajwaakbar73574 жыл бұрын
Oru. Rakshem illa
@krr52953 жыл бұрын
രണ്ട് ജിന്ന് ജാസി ഗിഫ്റ്റ്😍 11:43 17:03 ഷഹബാസ് അമൻ😍 5:36
@ameenmannil95843 жыл бұрын
Yes absolutely your right
@jubairiyajubi45243 жыл бұрын
👍👍👍❤❤❤
@ranjipp3 жыл бұрын
കറക്റ്റ് ❤❤❤❤
@vijithpillai58563 жыл бұрын
Randuperum vere level
@bhavyajanp41893 жыл бұрын
One more gem.. Sithara❤❤
@jishnu.kjishnu.k10334 жыл бұрын
ഷഹബാസ് അമാൻ❤ ഏതു പാട്ട് പാടിയാലും ആ പാട്ട് തന്റെതുമാത്രമാക്കി മാറ്റുന്ന അപൂർവ ഗായകൻ.
@pranavmonuttan64144 жыл бұрын
❤❤
@jiyadjamaljj36044 жыл бұрын
🖤🖤
@SurajInd894 жыл бұрын
Kanchavu
@jindia54544 жыл бұрын
ശരിയാണ് മിഴിയിൽ നിന്നും ഈണം റെക്സ് വിജയൻ ആണ് .
@abuswalih80014 жыл бұрын
,😍
@manulal38404 ай бұрын
സൈലന്റ് ആയി വന്നിട്ട് ഒരു പാട്ട് അങ്ങ് പാടും..... പിന്നെ ബാക്കി പറയണ്ടല്ലോ ആ കയ്യടികൾ പറയും ആളുടെ പവർ.... ❤️❤️❤️
@thearchitectonstories4 жыл бұрын
അവിടെ കീബോർഡിൽ കളിക്കുന്ന പയ്യനെ ആരും kandille... sushin❤️❤️❤️