4 Types of Orders in Options Explained - Call and Put Option Advanced | Options Trading Malayalam 47

  Рет қаралды 284,840

Sharique Samsudheen

Sharique Samsudheen

Күн бұрын

Пікірлер
@shajizzzz
@shajizzzz 4 жыл бұрын
കുറച്ച് കട്ടിയാണ്. എന്നാലും വിടില്ലട്ടോ.. 😍 എടുത്തു പറയേണ്ട കാര്യം ഞങ്ങള്ക്ക് ശക്തമായി തന്നെ മനസിലാക്കി തരാനായി പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും വിശദീകരിച്ചു തരുന്ന നല്ലമനസ്സിനു ഒരായിരം നന്ദി.. വിടില്ലട്ടോ 😘
@harrie4537
@harrie4537 Жыл бұрын
Ippo cheyyunundo...??
@mm..........
@mm.......... Ай бұрын
😂ipo vittu alle
@sujithgeorge6948
@sujithgeorge6948 4 жыл бұрын
എല്ലാവരുടെയും ഫിനാൻഷ്യൽ ലിറ്ററസി വർദ്ധിക്കാനായി കഷ്ടപ്പെടുന്ന നിങ്ങളുടെ പ്രയത്നം അഭിനന്ദനാർഹമാണ് 👏
@jaleelvilliappally
@jaleelvilliappally 4 жыл бұрын
ഉള്ളത് പറയാലോ സ്റ്റോക്ക് മാർക്കറ്റ് ചരിത്രത്തിൽ ആദ്യമായിരിക്കും ,സ്‌റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പരിപൂർണ്ണമായ വീഡിയോ ഫുള്ളി ഫ്രീയായി അപ്‌ലോഡ് ചെയ്യുന്നത് ഇത്രക്ക് കൃത്യമായി ക്ലാസ് എടുത്തു പഠിപ്പിച്ചു കൊടുക്കുന്ന ഒരു അധ്യാപകനെയും എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല താങ്കൾ ഒരു അനുഗ്രഹമാണ് എത്ര ക്യാഷ് കൊടുത്താലും കിട്ടാത്ത ക്ലാസ് ആണ് താങ്കൾ സമൂഹത്തിന് നക്കുന്നത് താങ്കൾ മാസല്ല മരണമാസ് ആണ്
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Namukk orumich invest cheyyaam, orumich valaraam ❤️🔥
@divuus1
@divuus1 4 жыл бұрын
True to the core...nobody does such free service ....hats off sharique bro..respect u...nd ur talents......thank you is a very small word to thank you actually ....no words....
@farzeenmuhammed2272
@farzeenmuhammed2272 4 жыл бұрын
Ikka marana mass aanu
@thandavanvaidyanathan7962
@thandavanvaidyanathan7962 4 жыл бұрын
Correct...I had searched lot ...at the end up here.. bro excellent
@shaffinsha
@shaffinsha 4 жыл бұрын
@@ShariqueSamsudheencall option or Put Option sell ചെയ്യുമ്പോൾ നമുക്ക് ലിമിറ്റഡ് Profit ആണല്ലോ കിട്ടുന്നത് അപ്പോ അതിനു വേണ്ടി ആരെങ്കിലും Sell ചെയ്യാൻ നിൽക്കുമോ ... എല്ലാരും Call option or put option Buying അല്ലേ തിരഞ്ഞെടുക്കു .....കാരണം Profit അൺലിമിറ്റഡ് ആണല്ലോ .... അപ്പോൾ അങ്ങനെ വരുമ്പോൾ കൂടുതലും Buying മാത്രമല്ലേ ഉണ്ടാവുകയുള്ളൂ ..... അപ്പോ Seller ഇല്ലാതെ ആയ Trading നടക്കോ?
@boyjith
@boyjith 4 жыл бұрын
4 ദിവസം കൊണ്ടാണ് കണ്ട്‌ തീർത്തത്.. കുറേ മനസ്സിലായി.. കുറെ മനസ്സിലായില്ല.. എന്തായാലും ഒന്നൊന്നര വരവുകൂടി വരേണ്ടിവരും.. hats off to you bro for your patient teaching
@ajithkumar1516
@ajithkumar1516 Жыл бұрын
ഇത്രയും ഭംഗിയായി ഈ വിഷയം മറ്റൊരാൾക്ക് അവതരിപ്പിക്കാനാവില്ല.. Lovely Bro...❤
@nadashaks4558
@nadashaks4558 4 жыл бұрын
ഓപ്ഷൻസിൽ ഇത്രയും നല്ല ഒരു ക്ളാസ് ആർക്കും തരാൻ കഴിയില്ല.thank you Sharique.
@NjanumEnteMakkalum
@NjanumEnteMakkalum 4 жыл бұрын
സ്ഥിരമായി എല്ലാ വീഡിയോസും കാണുന്നവർ like അടി. "Intimidated" ആവാതെ "ശ്രദ്ധിച്ചും" വീഡിയോ കാണുക. "അതി ശക്തമായ്" മുൻപോട്ട് പോവുക.
@TheJayeshkuttan
@TheJayeshkuttan 4 жыл бұрын
2 വീഡിയോയും കൂടി ഇന്നാണ് കണ്ടത്. മുന്നേയുള്ള സംശയങ്ങൾ ഒക്കെ ക്ലീയർ ആയി...
@NjanumEnteMakkalum
@NjanumEnteMakkalum 4 жыл бұрын
@@TheJayeshkuttanഎല്ലാം മനസിലായി but ഞാൻ ഒന്നൂടെ കാണുന്നു.
@gauthamsanthosh5676
@gauthamsanthosh5676 4 жыл бұрын
Njan commentum adikum😝
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
❤️❤️❤️
@56mishabkoorikkattil94
@56mishabkoorikkattil94 4 жыл бұрын
Ikka...njan ithuvare padich ethitta.....I appreciate the kind of knowledge about a students psychology....oru kuttikk evide samshayam undavan chance und enn kori krithyam aayi arinju ath paranju tharunnund video yil ....enthoru banghi ulla video aanu❤️❤️❤️❤️❤️
@maheshvsugathan
@maheshvsugathan 4 жыл бұрын
സർ ഇത്രയും നാൾ ഞാൻ യൂട്യൂബിൽ സ്റ്റോക്ക്മാർക്കറ് വീഡിയോസ് കാണുമ്പോൾ ഇതെന്തോ കോംപ്ലിക്കേറ്റഡ് ആയാ കാര്ര്യം ആണെന്നും ഇത് വലിയ ബുദ്ധിജീവികൾക്ക് മാത്രമേ മനസിലാകൂ എന്നും വിചാരിച്ചിരുന്നത്. സർ ഇത് ഇത്രയും സിമ്പിൾ ആയി പറഞ്ഞു പഠിപ്പിച്ചതിനു ഒരുപാട് നന്ദി യുണ്ട്... 🙏🙏🙏🙏🌷
@അനീശൻ
@അനീശൻ 3 жыл бұрын
Thanks a lot ..ഈ സീരീസ് മൊത്തം കണ്ടിട്ടും ഒരു നല്ല trader ആയില്ലേൽ അത് നമ്മടെ മാത്രം കുറവാണ്. Love you... അതി ശക്തം എന്ന് പറയുന്നത് എനിക്കിഷ്ടമല്ലായിരുന്നു.. എന്നാൽ അതിനർത്ഥം മനസിലായി... ഇപ്പോ ഇതിഷ്ടപ്പെടുന്നു...
@akhilnairveettil7243
@akhilnairveettil7243 4 жыл бұрын
This will be the easiest explanation on type of options💯 Viewers jst think about his efforts to make this video. Every minute of you video is adding knowledge to us 🙏🙏🙏 Once again thanks for your efforts sir❤️
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Thank you ❤️
@charlesigni
@charlesigni Жыл бұрын
മൂന്ന് കൊല്ലങ്ങൾക്ക് ഇപ്പുറം കണ്ടു F&O free ആയി പഠിക്കുന്ന ഞാൻ 🙏, ആശാന്റെ സംഭാവന വിലമതിക്കാൻ ആകാത്തത്🙏🙏🙏, ശെരിക്കുള്ള reward ഭാവിയിൽ ആശാനെ തേടി എത്തുക തന്നെ ചെയ്യും.
@tanson86
@tanson86 4 жыл бұрын
Sad to see your subscriber list grow at a snail pace compared to many youtubers growing in leaps. I appreciate the hard work and value in your content and also believe your videos will have more life on KZbin as your videos will be searched and watched as long as stock markets exist. Also many subscribers will remember you as a Teacher who guided them to a gold mine. A good mentor is one who teaches to fish rather than provide a fish 👍🤓
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Hope they all remember me! That is more than enough 😄❤️
@nobyali1019
@nobyali1019 2 жыл бұрын
@@ShariqueSamsudheen Yes of course..
@manishmohan5183
@manishmohan5183 2 жыл бұрын
@@ShariqueSamsudheen Sir, I keep visiting ur videos again and again just to brush up on topics ! hats off Sir !
@vinu4tube1
@vinu4tube1 2 жыл бұрын
I'm watching this on 01-08-22. i will watch this video minimum 5 times for sure. Manda kanjalum padikkum padichedukkum. tks sharique. you are truly gem in this field.
@ajeeshms935
@ajeeshms935 2 жыл бұрын
Even after two years new bies like me still using this video reference to learn... Evergreen videos and always helpful ✌️
@tobinthomas4111
@tobinthomas4111 4 жыл бұрын
CPR strategy oru video venam ennullavar oru 👍
@adwaidhs7671
@adwaidhs7671 4 жыл бұрын
options മനസ്സിലാക്കാൻ പണ്ട് കുറേ കഷ്ടപ്പെട്ടതാണ്.This is priceless knowledge 😎😎
@sobinst4160
@sobinst4160 4 жыл бұрын
Option inte first video kandapol urupadu doubts undayirunnu....but bhaki 2 videos kodee kandapol oru clarity kitti...👍👍👍👍
@abdulnafih3986
@abdulnafih3986 4 жыл бұрын
Full vedio kaanaan ipo pattoola Ipo tradingl aaan Nere shradhich kaanaan pattilla Evng kaanum😘😘 Bt notification vannal oru likem commentum aadhym idanm❤️❤️💪🏻💪🏻
@akhilkuriakose
@akhilkuriakose 4 жыл бұрын
Great and valuable informations... Shakthamayi munnottu pokanam...Financial freedom nedan aagrahikkunna ellarum thankalude oppamund....
@udayakumarcricketandfitnes9534
@udayakumarcricketandfitnes9534 4 жыл бұрын
Hi Samsudheen sir ... I am Udaykumar from Bangalore . Whenever I watch your videos I remember my chemistry teacher in my school days. whenever he start the lesson I can't control my sleep. I am lazy in tough subjects. But you are made it understandable for me the toughest subject of stock market. Thank you very much for your teaching and the commitment having to do such a videos. All the very best.
@adarshzeb7872
@adarshzeb7872 4 жыл бұрын
zerodha streakil kure karyangal ulladhu kandu like auto trading etc,adhine kurichu oru detailed video ittal valare ubagaram aayrkum
@achusachu4951
@achusachu4951 Жыл бұрын
ഹായ് ബ്രദർ, നല്ലക്ലാസ്സിനും, വിശദീകരണത്തിനും അനുമോദനങ്ങൾ 🙏
@ashiquebasheer4891
@ashiquebasheer4891 4 жыл бұрын
ഞങ്ങളെ പഠിപ്പിക്കാൻ നിങ്ങള് എടുക്കുന്ന ഈ എഫേർട്ടിന് ഞങ്ങൾ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . കെട്ടിപിടിച്ചു കവിളിൽ ഉമ്മം തന്നതായി ഈ പോസ്റ്റിനെ കണക്കാക്കുക .😘.ഒരു ഫാൻസ്‌ തുടങ്ങിയല്ലോന്നു ആലോചിക്കുന്നുണ്ട് .
@raghunadha.r.5320
@raghunadha.r.5320 2 жыл бұрын
I was big Zero and clueless in option trading though I have done many with someone advise, thankfully I haven't lost in total. By your videos have gained good basics. മാഷേ trust me, your videos are not reaching the right audience, as I was searching for these for many months then I got it, though I am following Rachana Ranade and PR Sundar for long Haven't got such basics. Big Salute and Thanks for these knowledge 🙏
@rpremkumar64
@rpremkumar64 3 жыл бұрын
Very good video. I understood a key difference between call and put option: while the buyer of a call option has the right but not the obligation to buy at a particular price on a particular date, the buyer of a put option has the right but not the obligation to sell at a particular price on a particular date. I didn't get this key difference from other sites with this much clarity. Thanks and congrats.
@anugrahnayar3070
@anugrahnayar3070 4 жыл бұрын
Sir, Thaankal oru sambhavam thanne. This is the best video to learn options trading ever. I have read books, watched videos etc. Nobody has explained it better than you have.
@MrSEMOCOS
@MrSEMOCOS 4 жыл бұрын
Thanks a lot Sharique bro. I was able to understand the Option Chain Chart and the concept of all 4 types of buying and selling of options by the end of this video. And the quote mentioned at the end is applies to every field, whether it is at school/college or workplace, being disciplined is more important than being smart.
@pkvpraveen
@pkvpraveen 4 жыл бұрын
Quote ne patti ulla feedback pariganichathinu nanni. And thanks for the lovely quotes and invaluable knowledge that you are providing.
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
And thank you for the feedback ❤️
@nylashaji1
@nylashaji1 2 жыл бұрын
നിങ്ങൾ ആളൊരു പുലിയാണ് ഭായ്... ഞാൻ ലാസ്റ്റ് month മുതലാണ് ഷെയർ മാർക്കറ്റിൽ എന്റർ ചെയ്തത്... ഒന്നും അറിയാതെ 4lakhinu ഷെയർ വാങ്ങി കൂട്ടി ഇപ്പോൾ വൻ നഷ്ടം.. അതിനു ശേഷമാണു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത്.. ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നു.. ക്യാഷ് കുറെ പോയി.. പക്ഷെ... എല്ലാം പഠിച്ച ശേഷം നഷ്ടങ്ങളെല്ലാം തിരിച്ചുപിടിക്കും
@safarhassan6873
@safarhassan6873 2 жыл бұрын
Athishaktham 👏🏻👏🏻 earlier video’s some doubts but this video clear everything, thank you
@subairabdulrahiman2049
@subairabdulrahiman2049 4 жыл бұрын
Ability to lead is nothing but ability to teach. U r a awesome teacher. Like Thressiama teacher, who used to be my Hindi teacher.
@jithinksunny8894
@jithinksunny8894 3 жыл бұрын
നന്ദി... നന്ദി... ഒരായിരം നന്ദി.... മാഷേ...
@meldindavidsabu3
@meldindavidsabu3 4 жыл бұрын
ഈ itc നല്ല growth ഉള്ള കമ്പനി ആയിട്ടും അതിന്റെ സ്റ്റോക്കിന് നല്ല demand ഉണ്ടായിട്ടും എന്താ ഇത്ര ചെറിയ pricel തന്നെ എപ്പോഴും നിൽക്കുന്നെ കമ്പനി എപ്പോളെങ്കിലും stock split ചെയ്തിരുന്നോ
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
❤️❤️❤️ Discuss cheyyaam
@joelemmanuel1420
@joelemmanuel1420 3 жыл бұрын
🥲
@3000varun
@3000varun 4 жыл бұрын
mistake in the ppt at 44:08 ... its if you sell a put option .. otherwise also .. adipoli video ... thanks for this ... your quotes are also really striking and inspiring ...
@jeyankrishnan9620
@jeyankrishnan9620 4 жыл бұрын
Simply superb yaar... very easy way to understand ...My best wishes...
@sinurajmr
@sinurajmr 4 жыл бұрын
Sharique bro, ithu vare ullathil etavum mikacha video!! mastering call and put options!
@haliq75
@haliq75 3 жыл бұрын
You are a real intelligent teacher... That need not be mentioned ,bcos you already know that , but i have benefited many times from your contents hence i can't resist/ postpone my expression of gratitude .... You are very much deserved to be appreciated & more recognised .. - thank you brother - love from palakkad
@amalpgopal4023
@amalpgopal4023 3 жыл бұрын
നിങ്ങൾ ഒരു നല്ല ടീച്ചർ ആണ്, ബ്രോ
@sajassafa677
@sajassafa677 4 жыл бұрын
Your energy is awesome on teaching... you are teaching us with your full of efforts and dedication. Your videos are valuable... katta waiting for next episode!!!!!!... 🤩🤩🤩🤩
@arunkumar.p2276
@arunkumar.p2276 3 жыл бұрын
Tons of Thanks for such a splendid teaching. I went through so many You-tubers. From all of them, Your teaching is most most excellent. No body can teach better than this.
@sujilpokkavayalil6916
@sujilpokkavayalil6916 2 жыл бұрын
One of the best content out there for beginners on derivatives. Lucky to be able to learn this in my mother tongue. :)
@rasheedkk
@rasheedkk 4 жыл бұрын
More than 15 year doings small trading now your advice I am try to full involve in trading with small fund
@sebastianbaisel4810
@sebastianbaisel4810 4 жыл бұрын
Super class anu bro.... onnum parayanilla🤓🖐🏻😬👍🏻😎👊🏻
@kmhfaisal
@kmhfaisal 4 жыл бұрын
Definitely , No doubt in that. Njan Kure kalamayi ithinte oru class inu pokanamennu karuthi. Iniyipo athu venda
@vipindevmmbbs
@vipindevmmbbs 2 жыл бұрын
Maann .. you are legend.... No one can explain this like d way you do ... N hatssoff for d strain u took ... Thanks bro for helping us ..
@ashrafamalservices364
@ashrafamalservices364 3 жыл бұрын
Fantastic notes and presentation. I recently began watching your videos. I was planning to enter this field long back. So thank you very much for your hard work, dedication and time. I really appreciate your efforts.
@rajk8317
@rajk8317 4 жыл бұрын
Now basics over..Expect 1 or 2 videos for options 1. Which is the best strike price to buy ? 2. Index option trading Vs equity which is risky? 3. How SL works in option trading.., if no liquidity? 4....... 5....... In depth or tips also expecting
@sakkeerhussainsars
@sakkeerhussainsars 4 жыл бұрын
Shariq bro..... How I tell thanks to you man.... its beyond..... salute u bro.... Ummaaahhhhhh😍😘😍
@alvin55
@alvin55 Жыл бұрын
I dont need any teacher who teach subjects in college life.i just need this sir in this life...
@passionofatrader
@passionofatrader 4 жыл бұрын
Well said. I watched many videos in hindi also, but u are covering all the basics and advanced things on the subject without any complexity . waiting for delta, gama, theeta also...
@ajaykamath2176
@ajaykamath2176 Жыл бұрын
Sharique sir nde explanation manasilakan valare eluppamanu. Very good teacher. Pakshe oru doubt. Enganeyany selling a optionil 2/3 chances of winning varunnathu. Ningal udheshikunnathu at break even or below break even vannal CE seller nu profit aanu ennalle. Pakshe at break even there is NO PROFIT NO LOSS alle. Angane varumbo chances of winning for CE seller 1/3 alle. I mean above Break even CE Buyer will make profit, At Break even NO profit NO loss for both Buyer and Seller and Below Break even CE Seller will make profit.
@dileepkv5115
@dileepkv5115 Жыл бұрын
നന്നായി മനസ്സിലാകുന്ന രീതിയിൽ ചെയ്തതിന് നന്ദി.❤
@naizamnazeer4619
@naizamnazeer4619 4 жыл бұрын
Episode #47 haajar.. 💪😍 Ushaar.. Ningalu manasilaakitte nammale vidu.. Well explained.. Eagerly waiting for next videos 😍😍😍😍😍😍💪💪👌👍👍 Athi shakthamaayi munnot..
@jimmyjohn1842
@jimmyjohn1842 4 жыл бұрын
Present dear...motivational slide give more energy to me..supper video...👍👍
@krishnasagar11
@krishnasagar11 4 жыл бұрын
manppuram spot price ipol 184 and nammukku manappuram call option 75 CE muthal 135 CE vare indu.. athu vangiyal 109 difference nammuku kittumo ???
@shajmanfaiz
@shajmanfaiz 4 жыл бұрын
Haajar. Looking forward for tomorrow's video. I had lack of clarity about option segments. With each episodes its getting cleared. Hope it gets crystal clear at the end . :)
@jais6593
@jais6593 4 жыл бұрын
അതി ശക്തമായി മുന്നോട്ടു
@maheshmk203
@maheshmk203 4 жыл бұрын
One video u told we can buy call option small margin but on the way we can short the call option Is it low premium is enough or call option sell full big premium required
@100K-v8m
@100K-v8m 4 жыл бұрын
You are a time saver. I was planning to learn stock market. But the entry to stockmarket was delayed because of long learning time. Your videos helped me to open a demat account immediately. Keep the videos coming.
@JChand83
@JChand83 4 жыл бұрын
So this is a perfect approved gambling. Options trading ഒരു leading stock ബ്രോക്കർ ലെ എക്സിക്യൂട്ടീവ് പറഞ്ഞു, പക്ഷെ ഈ video കണ്ടപ്പൊഴാ അയാൾക്ക്‌ വലിയ ധാരണ ഒന്നും ഇല്ലെന്നു മനസിലായത്. പറയാതെ വയ്യ, ഇത്രയും ലളിതമായി മൊത്തം stock market ക്ലാസുകൾ വേറെ എവിടെ കിട്ടും... hatsoff
@Guddugaur1
@Guddugaur1 4 жыл бұрын
Sir enna pinne spot price nnekalum kuranja strice price ulla call option buy cheyyytalll market uptrend um kannikkuvannel kudutal advantage allle .pzz reply sir
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Alla angane aanenkil aadyam premium valare high aayirikkum
@Guddugaur1
@Guddugaur1 4 жыл бұрын
@@ShariqueSamsudheen ohho thanku sir next videoil onnu explian cheyyanne plzzz...matramalla buyers advantage annegill sell cheyyan are varana..
@shijusub
@shijusub 4 жыл бұрын
super lecture sharique...i got from ur lectures..super series...hats off to u dedication..
@nafasm
@nafasm 4 жыл бұрын
Thank you, watched once, concepts are clear now, hope i may not be needed to revisit this again.
@Vishnuraveen
@Vishnuraveen 4 жыл бұрын
There is mistake at 44:54 .. it is about put option selling .. and some points are about call option buying and some are about put option sellng..
@aswanikv2011
@aswanikv2011 3 жыл бұрын
Shariqu I am not genius but your class is Really sincere and blasting
@fredericjm6235
@fredericjm6235 4 жыл бұрын
Hi sharique, Its well explained and understood. Can you explain the brokerage and other charges on options. Thank you
@Princebepl
@Princebepl 4 жыл бұрын
Buy a call option and same time buy a put option in both cases loss is limited. Let me know sir can we set off one option profit with other option loss because in both case profit may unlimited.
@lucosjoseph5816
@lucosjoseph5816 3 жыл бұрын
വളരെ മനോഹരമായി വിശദീകരിച്ചു
@linsonsms
@linsonsms 4 жыл бұрын
Ingane anel oru buy call um buy put um opposite cheythal premium paid ozhivakiyal baki market price engottu poyalum profit alle?
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
You are kind of on the right path. Option startegiesil namukk ath padikkaam
@linsonsms
@linsonsms 4 жыл бұрын
@@ShariqueSamsudheen thank you so much for the reply sir.. 💐
@sreerajk6679
@sreerajk6679 4 жыл бұрын
Shariyanallo, ith possible ano?
@farzeenmuhammed2272
@farzeenmuhammed2272 4 жыл бұрын
Good idea 🔥🔥
@adarshpadumane1061
@adarshpadumane1061 4 жыл бұрын
Great job sir u work really hard and smart creating such ppt which we can easily understand .I just knew about sell and buy . But u taught us options really well . Thank you sir .I am your intraday student from Mangalore ,native (Kasargod) and an engineering student .
@jibinbabu1390
@jibinbabu1390 4 жыл бұрын
The way you explain !!! Hats off brother .... keep inspiring.. 😊
@sunithmaruthingal642
@sunithmaruthingal642 4 жыл бұрын
its been a week that i am into futures and options and this video concluded the theoretical part ,thanks sharique
@javadahamed7560
@javadahamed7560 2 жыл бұрын
Some people are blessed with knowledge only . They can’t teach . But this Man is blessed with knowledge and teaching capability . Shareeq has to an hard worker to make though things simpler 😂😂👍
@kannan2650
@kannan2650 2 жыл бұрын
The perfect teacher makes a perfect student
@anis182
@anis182 4 жыл бұрын
Super video! Very informative! Sir oru suggestion ondu f&n kazhiyumbo bonds and treasury bill purchase ine patti class edukamo?
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Yes
@maskedthoughts7326
@maskedthoughts7326 3 жыл бұрын
For put option buyer and writer, how can respective profits and losses be unlimited? Underlying's NIFTY in this case price cannot be below 0 right?
@shiva_369
@shiva_369 4 жыл бұрын
When expecting a bearishness, why would traders go with selling a CE when buying a PE has got chances of giving unlimited profit and limited loss when compared to the limited profit and unlimited loss in the earlier??
@jithinksunny8894
@jithinksunny8894 3 жыл бұрын
Classes are crystal clear....
@shijugopinath5647
@shijugopinath5647 2 жыл бұрын
Well, no very well explained options 👍👍👍👍👍👍👍👍👍 Thanks 100 times🙏🙏🙏🙏🙏🙏🙏🙏
@neerajrsneerajrs6037
@neerajrsneerajrs6037 Жыл бұрын
He is doing a wonderful thing 🙌
@oceans3473
@oceans3473 3 жыл бұрын
I want to say one thing... u r not a good teacher... but u r a skilled trader.
@pranavkrishnan6316
@pranavkrishnan6316 4 жыл бұрын
Futures & option introduction video yil compare cheythu paranjile athu pole ethu vare padipicha details elam vachu oru comparison video koodi cheyumo? 😊
@sreerajplohith
@sreerajplohith 4 жыл бұрын
Your encouragement may be the only words of life your student is receiving.
@csjosejose1331
@csjosejose1331 3 жыл бұрын
Who is paying the money in case of unlimited profit. Exchange is paying from its fund ?. Your classes are very informative and you have got flare for teaching. Very good
@ic3475
@ic3475 4 жыл бұрын
Buyer / seller epol venamenkil position square off cheyan pattumo ??
@christy6930
@christy6930 2 жыл бұрын
Sharik Anna nan oru karyam. Chodikatte price thazhooot povukayannekill ayalk call option sell cheytha pore pinne enthinann ayalll put option but cheyunnath
@muneer346
@muneer346 4 жыл бұрын
വളരെ ലളിതമായി വിശദീകരിക്കുന്നു Great effort bro ' ''
@niyasm627
@niyasm627 3 жыл бұрын
Call option buy intrady cheyyuka anakil ithupole thane ano breakeven pointinte mukalil povano profit kittan .oru divasam athraoky moovment undakumo.?
@abhiramperumpulavil3094
@abhiramperumpulavil3094 4 жыл бұрын
Hi sharique, താങ്കൾ ഈ സ്റ്റോക്ക് മാർക്കറ്റ് investment നെ പറ്റി വായിക്കാൻ തിരഞ്ഞെടുത്ത പുസ്തകങ്ങൾ ഏതൊക്കെ ആണ് എന്ന് ഒന്ന് പറഞ്ഞത് tharamo, please also do give suggestions of other good reads in the field of investing in stocks
@nishanthcm9326
@nishanthcm9326 4 жыл бұрын
Rich dad poor dad Crush it Sapiens
@sunithmaruthingal642
@sunithmaruthingal642 4 жыл бұрын
zerodha varsity app is a good platform to learn
@dennykg1362
@dennykg1362 4 жыл бұрын
എന്തിന് ഇനി ബുക്ക് വായിക്കണം ഇത് കേട്ടാൽ പോരേ
@abhiramperumpulavil3094
@abhiramperumpulavil3094 4 жыл бұрын
@@dennykg1362 അതും ശരിയാണ് 😁😁
@jasirvp8600
@jasirvp8600 4 жыл бұрын
Price action based tradingne patty deep aayt oru video koodi cheyyoo...
@bibinmadappallil6202
@bibinmadappallil6202 4 жыл бұрын
No one can explain better than this vedio... really appreciate your efforts......if those who really wants to learn, definitely learn from your class.. otherwise they are not going to learn from any other KZbin channel.... because I have already serched most of the share market KZbin channel 😂 but I couldn't understand the term f&o... whatever I learned about share market, the credits goes to only Sharique Samsudheen'....💓
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
Thank you brother! ❤️ I hope you've seen your name on our website www.fundfolio.in in the testimonials section 😄
@bibinmadappallil6202
@bibinmadappallil6202 4 жыл бұрын
@@ShariqueSamsudheen wawwww...thank you so much ❤️❤️....manasu niranju 💓 i am proud to be part of your journey ❤️
@shameemsadickali2337
@shameemsadickali2337 4 жыл бұрын
Brooo, EMEX FTM ട്രേഡിങ്ങ് കമ്പനിയിൽ എന്റെ കുറച്ചു സുഹൃത്തുക്കൾ കുറച്ചു Fund Invest ചെയ്തിട്ടുണ്ട് . ഇതുപോലെ പലരെയും ഇതുപോലെ പല Trading Company approach ചെയുന്നുണ്ട്, LR trading ഒക്കെ അറിയാവുന്നരാണ് നമ്മള് എങ്കിലും ഇതുപോലെ ഉള്ള ഓഫർ വരുമ്പോൾ വീണ്ടും അതിൽ ചെന്ന് ചാടാറുണ്ട്.. Broo kindly make a video about this
@cijishvc4791
@cijishvc4791 3 жыл бұрын
first of all I am thanking u that, as a newcomer video is very helpful for me, but i have a doubt if sellers have unlimited loss, everyone will select buying option no?
@sajith3481
@sajith3481 4 жыл бұрын
Kure nalayi call/put confused ayittu..ippo pudi kitti.. thanks for your excellent explanation. Pinne expiry of options contract time is Thursday 3:30pm, before or after whether it is a weekly/monthly expiry? In the case of intraday in options, is the volume/buyers& sellers a concern for individual stocks than indices?
@letsadventurous...299
@letsadventurous...299 4 жыл бұрын
Your dedication is sky high....!💯 Words won't be enough to show our gratitude towards your efforts to grow us to a better life...😍
@nived189
@nived189 4 жыл бұрын
If someone sell a call option His profit is limited and his loss is unlimited... Then why cant he buy a PE and limit his loss and achive max profit when it go down?? Please reply...
@soultrender4355
@soultrender4355 4 жыл бұрын
Awesome video bro 👌🏻🙌🏻 well explained
@NaveenBose.
@NaveenBose. 3 жыл бұрын
Nalla explanation.. Rempa nandri
@hrithikveda3638
@hrithikveda3638 4 жыл бұрын
Very good video bro, expecting an video about itm,atm,otm option example
@RKaa101
@RKaa101 5 ай бұрын
wonderful explanation.....thanks alot for excellent effort.....
@Sujith_Pappan
@Sujith_Pappan 4 жыл бұрын
you made my lockdown period worthful...!! god bless you..!
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН