നേരായ മാർഗത്തിലേക്ക് വരൂ, നന്നായി പഠിച്ചു കൊണ്ട് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുകയും ട്രേഡ് ചെയ്യുകയും ചെയ്യൂ Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO SEC Document - www.sec.gov/investor/alerts/ia_binary.pdf Australian Govt Document - moneysmart.gov.au/investment-warnings/binary-options
@ajayasok4 жыл бұрын
Market feed or application aakiyit Play storil idaamo bro.
@adhwaith25164 жыл бұрын
In Binomo There is also trap like refaral code .if you use the code you can't withdraw money of minimum $200 doller
@sivaprasad63394 жыл бұрын
Can you Please do a video on Crowdfunding like Faircent and real estate platform like REITs
@sijuts15204 жыл бұрын
Very very informative & important video...
@sinodpulikkal32644 жыл бұрын
ആശാനേ ഞാൻ already അതിശക്തമായി തന്നെ ഉണ്ട് ✌️💞💓
@PrathapGTech4 жыл бұрын
Binomo polathe brands nte offers orupaadu vannappol athine kurichu padikaan irangiyathaa. Thanks for this video bro.
@livingtechmalayalam4 жыл бұрын
Pratap bro hai ✌️☺️✌️🤗
@shanshan-db1ws3 жыл бұрын
Poli..💯
@martinjavier95263 жыл бұрын
I believe in analysis and not forecasting, trading with the help of an Expert like Mr Corey has taught me a lot and has earned me so much profits. He is fast and very reliable. He’s got the best software and lots of trading techniques. Trade with Mr Corey and earn huge profits.
@martinjavier95263 жыл бұрын
@Coreytradings
@bhagwatiarun52663 жыл бұрын
@@martinjavier9526 Never stop investing, Never stop improving. Never stop doing something new, trading without enough knowledge isn’t the best thing to do, trade with a professional like Mr Corey to earn you lots funds weekly.
@AswinMadappally4 жыл бұрын
Very informative video bro❣️
@kyuubi_9T4 жыл бұрын
😁
@deepakgovindam4 жыл бұрын
നിങ്ങളെ എവിടെയോ?
@akhilsudarsan14734 жыл бұрын
😉
@akhilsudarsan14734 жыл бұрын
😉😉😉
@anaskolikkal66474 жыл бұрын
😍
@nihadt97134 жыл бұрын
കാശ് കിട്ടിയല്‍ എന്തും പരസ്സ്യമാക്കുന്ന youtubers ഉള്ള ഇക്കാലത്തും തന്റെ ethicsum social responsibilityഉം കൈവിടാത്ത @sharique ikka മുത്താണ് .hats off u 👏❤️
Kand padikk monuse ..ankutikale Thante videos oke loka vadam aan ..kure mythsum historyum philosophyum purana kalangilulla sambavamokkke kootikoyach oru kolathil akki ethokeyo vilich parayunnu..thante kolamkanumbol thanne pediyakum. oru presentation polum maryadak cheyan ariyatha ninakoke sharique ika oru mathrikeyan..
@mhdfavascheru84814 жыл бұрын
@@akashpavithran3573 enthaan baii. Aa chekkane angatt illaandaki
@akhilsudarsan14734 жыл бұрын
Satyam para ningal ellam ore gang alle🤨🤨 aswin num ithupole vannu support cheythallo....
@Aktechworld-z6z4 жыл бұрын
Razeen😍
@zuhurabimujeeburrahiman86794 жыл бұрын
I am a subscriber of you bro
@TheMasterAppu4 жыл бұрын
ഇത് ഇന്നും പ്രമുഖ KZbin ആളുകൾ ഇതിനെ promote ചെയ്യുന്നുണ്ട്. മലയാളത്തിലും ഹിന്ദിയിലും ഒക്കെ ഉണ്ട്. ഇത് പറയാന്‍ കാണിച്ച ധൈര്യം സമ്മതിക്കണം. Hats off
@sanafarkt4451 Жыл бұрын
Olymp trade Malayalam ennu searchu ചെയ്തു വന്ന ഞാൻ എത്തിപ്പെട്ടത് പുലിമടയിൽ Thank you very much bro for your valuable informations.❤
@PS_NIVEDАй бұрын
Njanum
@pkvpraveen4 жыл бұрын
നട്ടെല്ലുള്ളവരെ കണ്ടുകിട്ടാൻ പ്രയാസമാണ്. ഒരാളെ ഇന്നു കണ്ടു 👍
@mohammednihal56904 жыл бұрын
Correct
@lifegreen40474 жыл бұрын
👍
@hareeshedamattath4 жыл бұрын
True
@Tradezen6664 жыл бұрын
vivarakedu parayunullathano bro nattellu
@ashkeribnlatheef13043 жыл бұрын
@@Tradezen666 bro enikku manassilavathathu kondaanu...njan kure kaalamaayi follow cheyyunna oru manushyan aanu ee sharique ikka...enikku innum athu parayunnathil madi illa.. Ithil enthanu vivarakkedu ennu onnu choondikanichal enikkum manassilaaakamayrnnu...has note came for an argument but for an acknowledgement..
@MrSEMOCOS4 жыл бұрын
ഒരുപാട് നന്ദിയുണ്ട് ആ നല്ല മനസ്സിന്. നല്ല തുക ഓഫർ ചെയ്തിട്ടും അത് വേണ്ടന്ന് വച്ച് സത്യത്തിന്റെ പാതയിൽ നിന്ന ശാരിഖിനെ ദൈവം അനുഗ്രഹിക്കട്ടെ. അന്ന് ആ ഓഫർ സ്വീകരിച്ച് അതിനെയൊക്കെ പ്രൊമോട്ട് ചെയ്തിരുന്നെങ്കിൽ നല്ല കാശ് കിട്ടുമായിരുന്നു. പക്ഷെ ഇന്ന് ഈ കമ്മ്യുണിറ്റിയിൽ ഉള്ള ഇത്രയും സബ്സ്ക്രൈബർസ് ഒന്നും ഉണ്ടാവില്ലായിരുന്നു. ഇനിയും മുന്നോട്ട് പോകാൻ ഞങ്ങളുടെ എല്ലാവരുടെയും ഉറച്ച പിന്തുണയുണ്ടായിരിക്കും. ഇത്രയും വിലപ്പെട്ട വിവരം ഷെയർ ചെയ്തതിന് വളരെയധികം നന്ദിയുണ്ട്. പെരുന്നാൾ ആശംസകൾ നേരുന്നു. 👍👍👍
@gsmohanmohan73914 жыл бұрын
G. S. Mohan. Id. No. 72580451. VESTIGE. w/app. no. 889 319 8822. ആരുടെയും കൈയിൽ ഒരു രൂപയും കൊടുക്കാതെ മുടക്കുമുതലുമില്ലാതെ പ്രതിമാസം സർക്കാർ ശമ്പളത്തേക്കാൾ കൂടുതൽ തുക ജീവിതാവസാനം വരെ കിട്ടുന്ന സംരംഭമുണ്ട് . പലരെയും സാമ്പത്തികമായി ഉയർത്താൻ നമുക്ക് ഈ വഴി പറഞ്ഞുകൊടുക്കാം. No entry fee, no deposits, no service charges. ആദ്യം ഇതെന്താണ് , എങ്ങനെ പ്രവർത്തിക്കുന്നു , ഇതിന്റെ സത്യാവസ്ഥയും വിശ്വാസ്യതയും അന്വേഷിക്കുക . പിന്നീട് ഈ വഴി നല്ലതാണോയെന്ന് തീരുമാനിക്കുക . Mr. Hedbi 989 553 8647. Mr. Mohanachandran Nair 75111 32356. Mr. Babu 803 107 9193.
@noblethomas29704 жыл бұрын
ഇതിനെ കുറിച് അറിയണം എന്ന് തോന്നിയപ്പോളേ മനസ്സിൽ വന്ന ഒറ്റ പേര്.... ഷാരിഖ് ബ്രോ 💥💝
@SBNcollectionsworld4 жыл бұрын
ബൈനറി option കമ്പനികളുടെ മോഹന വാഗ്ദാനങ്ങളില്‍ വീഴാതെ , subscribers നോടും ജനങ്ങളോടും കാണിക്കുന്ന ആത്മാര്‍ത്ഥത അതാണ് നിങ്ങളെ വലിയവന്‍ ആക്കുന്നത് . ശാരിക്ക് എപ്പോഴും പറയില്ലേ effort എടുത്ത് ചെയ്യുന്നവക്കെ ഫലം ഉണ്ടാവു എന്ന് അതുപോലെ ഈ ചാനലിന് വേണ്ടി താങ്കള്‍ ചെയ്യുന്ന effort നാളെ അതി ശക്തമായി ഫലം ചെയ്യും.
ഒരു സൈബർ അറ്റാക്ക് ഉണ്ടാകാൻ ചാൻസ് ഉണ്ട്.വളരെ ശക്തമായ രീതിയിൽ കട്ടക്ക് കൂടെ ഉണ്ടാകും
@albosang84524 жыл бұрын
Safal Yusuf otuthanum varilla.. Satyam ennum jayikum..
@sreekanth_V_nambiar4 жыл бұрын
നിങൾ ഒരു സംഭവം തന്നെ.... ഇത്രേം കഷ്ടപ്പെട്ട് ഇതൊക്കെ കണ്ടുപിടിച്ചു മനസ്സിലാക്കി തരുന്നതിൻ നന്ദി❤️❤️❤️🥰
@bijeeshbabu40223 жыл бұрын
Idak Octafex nte ad vannallo
@videostrawberry4 жыл бұрын
ഈ വിഷയത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിക്കാൻ ഇരിക്കുവാരുന്നു. നന്ദി!!!
@yahiyayasar4 жыл бұрын
ഇൗ വീഡിയോ ആണ് കൊരെനാളളയി കാത്തിരുന്നത്. എല്ലാവരും ചെയ്യരുത് ചെയ്യരുത് പറയും പക്ഷേനെന്തുകൊണ്ടന്ന് ചെയ്യരുത് എന്ന് ആരും പറഞ്ഞു തന്നില്ല. അത് ഇത്ര ക്ലിയറായ് പറഞ്ഞ് തന്നെന് tnq❤️💯
@hippogaming39564 жыл бұрын
യൂട്യൂബ്യിൽ വിശ്വസിക്കാൻ പറ്റിയ ഒരാളെ കണ്ടു. Trading channel il binary platform എത്ര രൂപ വേണമെങ്കിലും promotion ചെയ്യാൻ കൊടുക്കും എന്നിട്ടും u stay with ethics. Hats off bro
@sameermediapro91203 жыл бұрын
അതെ 🔥
@ultimatsymubarak48544 жыл бұрын
സത്യസന്ധമായ വിവരങ്ങൾ നൽകുന്ന ഷാരൂഖ് ഷംസുദ്ദീന് അഭിനന്ദനങ്ങൾ
@sanzzrulezz4 жыл бұрын
M4Tech ന്റെ ജിയോ മച്ചാന്റെ പ്രൊമോഷൻ കണ്ടു ഇവിടെ വന്നു സത്യം മനസ്സിലാക്കിയവർ ലൈക് അടി 😍👍
@arun_das_k4 жыл бұрын
Subscribersnod commitment ulla oru createrum promote cheyyan padillarnnu.
@shahalvlp74444 жыл бұрын
Njnum
@shahalvlp74444 жыл бұрын
10$ poyi
@murshidck71644 жыл бұрын
@@shahalvlp7444 hello
@shahalvlp74444 жыл бұрын
@@murshidck7164 hi
@uvaisnt39593 жыл бұрын
പണത്തിന്ന് മുകളിൽ ഒരു ധാർമിക സമവാക്യതിന്ന് പുനർജീവൻ നൽകിയതിന് ഒരു കിടിലൻ ലൈക്
@hysonrazak2575 ай бұрын
Olimpic eccount open aaki registration kazhinju deposit cheyan pokernu .....thanks a lot bro..
@abbas10184 жыл бұрын
*ഇൗ വീഡിയോ കണ്ടപ്പോ ഇതിന്റെ പരസ്യം കണ്ടത് ഞാൻ മാത്രമാണോ 😂 like ചെയ്തോളൂ* *കാശ് ഉണ്ടാകാൻ എറ്റവും സിംപിൾ ആയ മാർഗം ബിസിനസ് ചെയ്യുക മാത്രമാണ്*
@nafihmp61124 жыл бұрын
ABBAS njan undee😀😁
@althafhamsa64154 жыл бұрын
Njanum
@santhoshsanthu94264 жыл бұрын
Ikka 2500 rs poyi. E video kandappo Ella app um un install cheythu
@tonygeorge80904 жыл бұрын
Njnum
@IamRazeen4 жыл бұрын
Me toooo
@shibumks73164 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരമായി Shariq അതി ശക്തമായി മാറിക്കൊണ്ടിരിക്കുകയാണ്..... ശക്തമായി മുന്നോട്ട് പോട്ടേ....
@subibond4 жыл бұрын
Absolutely correct 👌
@v4-traveling4 жыл бұрын
ചേട്ടൻ വല്ല കമ്പനിയുട advertiser ആയിരുന്നുയാഗിൽ ഇപ്പോൾ ആ കമ്പനി ഒരു നല്ല നിലയിൽ ആയെനേ
@anukmathew944 жыл бұрын
“Rome was not built in a day, but Hiroshima and Nagasaki were destroyed in a day.” ― Vijay Kedia
@sreevinayakj6414 жыл бұрын
Wow
@jprakash72454 жыл бұрын
Pompeii
@rob-o4 жыл бұрын
Hiroshima and Nagasaki too were not built in a day, and Rome was in fire for days.
@Robin-vv5lt4 жыл бұрын
ഇമ്മാതിരി തട്ടിപ്പ് പരിപാടികൾ ഇതുവരെ യൂസ് ചെയ്യാത്ത ആരൊക്കെയുണ്ട് 🖐️
@angryzombie33164 жыл бұрын
Like kittan veendi oorooro theetangal
@aswinnnnnn4 жыл бұрын
Appo than angu urappichu ithu thattippu aanennu
@Robin-vv5lt4 жыл бұрын
@@angryzombie3316 ആരെങ്കിലും തന്നെ nirbhandhicho??
@Robin-vv5lt4 жыл бұрын
@@aswinnnnnn enikku manasilaaya കാര്യം ആണ് കമൻറ് ചെയ്തത്... താങ്കൾക്ക് അങ്ങനെ തോന്നുനില്ലെങ്കിൽ .. ninglde വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ🙏🤗🤣
@aswinnnnnn4 жыл бұрын
@@Robin-vv5lt Ok sir 😂😂😂
@jokandathil4 жыл бұрын
ഞാൻ പെടാൻ പോകുന്നതിന് മുൻപ് just ഇതെന്താണ് എന്ന് ഒന്ന് അറിയാൻ വേണ്ടി വന്നതാ...just miss thanks bro
@neethukrishnan80674 жыл бұрын
Njanum 😅
@jineshrk20723 жыл бұрын
Exactly, ഞാനും
@blackhat85983 жыл бұрын
Also me
@immuttykutyy22703 жыл бұрын
ഞാനും 🤔🤔🤔
@Ijuuugmpt3 жыл бұрын
Njanum😊
@sabithr.m82284 жыл бұрын
Long term investors നെ തൃപ്തിപ്പെടുത്തുന്ന vdos ഇപ്പോ കുറച്ചു കാലമായി കാണാറില്ല എന്ന പരാതി ഇവിടെ സ്നേഹത്തോടെ രേഖപ്പെടുത്തുന്നു😃
@Manoj_P_Mathew4 жыл бұрын
വലിയ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറയുകയാണെങ്കിൽ, വെറുതെ പണം നേടാം എന്ന് പറഞ്ഞു വരുന്ന എല്ലാ ബിസിനസുകളും തട്ടിപ്പാണ്.
@muhammedfawas20544 жыл бұрын
yes!
@jahfarp53654 жыл бұрын
Parishuddhamayi sambadhikkan nokam
@muhammedshuhaib47814 жыл бұрын
Athe
@shereefak23373 жыл бұрын
Other KZbinrs should be socially responsible like you Salute you 👍
@Basilaliclt4 жыл бұрын
എത്രയോ ചുരുക്കി പറയാവുന്ന കാര്യം വ്യക്തമായി വിശദീകരിച്ചു തന്നതിൽ ഹൃദയം നിറഞ്ഞ നന്ദി😘💕
@emil58054 жыл бұрын
IQ Options and Binomo were "ROASTED" by "Sharique Shamsudeen Ikka ❤️
@hfariz14 жыл бұрын
Arjyou എന്ന് എഴുതി അതിൽ olmpye പോലോതത്തിനെ roast ആകാമായിരുന്നു.(heading)
@aslamba70354 жыл бұрын
@@hey.sanoop Tell his name. Donkey
@kreg3854 жыл бұрын
@@hey.sanoop ninte bapa anno mire?
@TheOutspoken664 жыл бұрын
@@hey.sanoop ഒരു കോടി ഉണ്ടാക്കുന്ന ആളുകൾ ഒക്കെ ഉണ്ടോ broo
@HariTrolls4 жыл бұрын
@@TheOutspoken66 Ond machane. Olymp trade kond daily 2 lakhs ondakkunna oru aala enikk ariyam. Ayaluda help kond njanum ippa daily athyavashyam money ondakkunnund 😁
@memedia89573 жыл бұрын
മലയാളവും തമിഴും ഹിന്ദിയുമൊക്കെ വളരെ മനോഹരമായി സംസാരിക്കുന്ന sales ടീമുകൾ ആളുകൾ വിളിച്ച് ഈ തട്ടിപ്പിൽ പെടുത്തുന്നു. എൻ്റെ ഭീമമായ സംഖ്യ നഷ്ടപ്പെട്ടു. ഈ video രണ്ടു വർഷം മുമ്പ് കണ്ടിരുന്നേൽ ഞാൻ ഇതിൽ പെടില്ലായിരുന്നു. വളരെയേറെ ആളുകൾക്ക് ഈ video ഉപകാരപ്പെടും..... thank you Shariq
@jamsheerbabu83404 жыл бұрын
Responsable youtuber💯❤️
@mrarackal27524 жыл бұрын
Video കണ്ടോണ്ട് ഇരുന്നത്തിന്റെ ഇടയിൽ തന്നെ binomo യുടെ ആഡ് ഉം വന്നു 😅😅😅😅🤣
@Boho3694 жыл бұрын
OLYMP TRADE UM UNDAYIRUNNU
@lionhearts_12154 жыл бұрын
എനിക്ക് expert option ന്നു പേരുള്ള ഒരു സംഭവത്തിന്റെ ആഡ് വന്നു 😄
@CubeTitles4 жыл бұрын
ennal KZbin vanced use cheytho.... No ads, Pip mode, music only mode etc etc
@rahulremeshakku49934 жыл бұрын
Same....
@gsmohanmohan73914 жыл бұрын
അവതാരകനും പരസ്യവും തമ്മിൽ ബന്ധമില്ല . കുബുദ്ധികൾ അങ്ങനെ പ്രവർത്തിക്കും .
@A2ZGallery82 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരമായി Shariq അതി ശക്തമായി മാറിക്കൊണ്ടിരിക്കുകയാണ്..... ശക്തമായി മുന്നോട്ട് പോട്ടേ.... 👏❤
@shajeerriyadh Жыл бұрын
Not sogaryam parasya ahagaraman
@bbmstinyworld4 жыл бұрын
ഇതിൽ വന്ന Ad കോമഡി ആയിരുന്നു...🤸😄😄 Binary Option...
@anwarbro62384 жыл бұрын
Yz iq option 🤪🤪🤪
@sshahall4 жыл бұрын
Binomo 😑
@foxy64494 жыл бұрын
Expert option😂
@alokgurudas77934 жыл бұрын
Olymp Tradum😂😂
@anandmohan17544 жыл бұрын
Ethreyum genuine and dedicated ayitulla oru individual youtubil undo en thane samshayam aan. YOU ARE SIMPLY THE BEST!!
@gsmohanmohan73914 жыл бұрын
G. S. Mohan. Id. no. 72580451. VESTIGE. w/app. no. 889 319 8822. ആരുടെയും കൈയിൽ ഒരു രൂപയും കൊടുക്കാതെ മുടക്കുമുതലും ഇല്ലാതെ പ്രതിമാസം സർക്കാർ ശമ്പളത്തേക്കാൾ കൂടുതൽ തുക ജീവിതാവസാനം വരെ കിട്ടുന്ന സംരംഭമുണ്ട്. പലരെയും സാമ്പത്തികമായി ഉയർത്താൻ നമുക്ക് ഈ വഴി പറഞ്ഞുകൊടുക്കാം. No entry fee, no deposits, no service charges . ആദ്യം ഇതെന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു , ഇതിന്റെ സത്യാവസ്ഥയും വിശ്വാസ്യതയും എന്താണ് എന്ന് അന്വേഷിക്കുക . പിന്നീട് ഈ വഴി നല്ലതാണോയെന്ന് തീരുമാനിക്കുക . Mr. Hedbi 989 553 8647. Mr. Mohanachandran Nair 75111 32356. Mr. Babu 803 107 9193.
@_an_artist_gallery_30232 жыл бұрын
മുൻപ് ഒരിക്കലും ഇത്രയും വിശദീകരിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടില്ല.. കാണുന്ന subcribers ന്റെ നല്ലതുമാത്രം ചിന്തിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.. ഒരു ലൈക്ക് മാത്രമേ ചെയ്യാൻ പറ്റൂ എന്ന വിഷമം മാത്രമേ ഉള്ളു...👍👍👍👍👍👍👍👍👍👍👍👍👍👍
@yahiyayasar4 жыл бұрын
എങ്ങനെ ഒരു കാരിയത്തെ ഇൻഡനെട്ട് നോക്കി പരിശോധിക്കാം പറഞ്ഞ് തന്നേന് നന്ദി. അത് വളരെ നന്നയേർന്നു ❤️💯🥰
@sreejithvijayakumar18174 жыл бұрын
ഇങ്ങനെ ഉള്ള trading Platforms സപ്പോർട്ട് ചെയുന്ന ബാക്കി youtubers ഒക്കെ ഈ വീഡിയോ കണ്ടു പഠിക്കണം..Tanq ഷാരിഖ് broo♥️
@muhsinameenpp88613 жыл бұрын
വളരെ നന്ദി, ഷാരിഖ് ഭായ് .... എന്നെ ഒരു ലേഡിയുടെ പ്രൊഫൈൽ ഫോട്ടോ വച്ച് ഒരാൾ സമീപിച്ചിരുന്നു., ഇതുകേട്ടപ്പോൾ എല്ലാം മനസ്സിലായി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@skcurtains4 жыл бұрын
6 മാസം മുമ്പ് ഈ വീഡിയോ ഇട്ടിരുന്നു എൻകിൽ എന്റെ പണം നഷ്ടപ്പെടില്ലായിരുന്നു....
@NjanumEnteMakkalum4 жыл бұрын
സ്ഥിരമായി എല്ലാ വീഡിയോസും കാണുന്നവർ like അടി. "Intimidated" ആവാതെ "ശ്രദ്ധിച്ചും" വീഡിയോ കാണുക. "അതി ശക്തമായ്" മുൻപോട്ട് പോവുക.
@ShariqueSamsudheen4 жыл бұрын
❤️❤️
@veemattt4 жыл бұрын
bro.orupaad nanni und. kashtappet indaakiya valare cheriya oru thuka athyaavishathinu polum upayokkathe, onu nalla food polum vaangathe kooti vecha panam aayirunnu njn aa olymp trade il idaan poyath. promotions il ningal veezhathe nammalod sathyam thurannu paranja aa changuttam njaan salute cheyyunnu. Olymp trade ine patte njn arinjath The Gayathri Official channel il aanu. Avar parijayappeduthiya oru joliyiloode enik kurach pocket money kittiyappo ithum wishwasichu poi. orupaadu nanni und. njaan trading il oru kai nokkam. Valare cheriyathil ninnum thudangunnu. bro paranja oru karyam ennum manassil vekkum. Cheriya samayathil kure panam indaakkan ninnal thittippinu irayaavum enn. thank you so much
@nidheeshp81384 жыл бұрын
ഞാൻ ഈ രണ്ട് ആപ്പ് ഉം ഇൻസ്റ്റാൾ ചെയ്തു ട്രെയ്ഡ് ചെയ്യാൻ തയാറായി നിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്... ഇനി ഇല്ല
@safvanrashadiparamboor62654 жыл бұрын
Me also......
@PradeepKumar-gb4rr4 жыл бұрын
ഞാനും
@suryasunil1684 жыл бұрын
🤜🤛
@gsmohanmohan73914 жыл бұрын
G. S. Mohan. Id. no. 72580451. VESTIGE. w/app. no. 889 319 8822. ആരുടെയും കൈയിൽ ഒരു രൂപയും കൊടുക്കാതെ മുടക്കുമുതലും ഇല്ലാതെ പ്രതിമാസം സർക്കാർ ശമ്പളത്തേക്കാൾ കൂടുതൽ തുക ജീവിതാവസാനം വരെ കിട്ടുന്ന സംരംഭമുണ്ട്. പലരെയും സാമ്പത്തികമായി ഉയർത്താൻ നമുക്ക് ഈ വഴി പറഞ്ഞുകൊടുക്കാം . No entry fee, no deposits, no service charges. ആദ്യം ഇതെന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു, ഇതിന്റെ സത്യാവസ്ഥയും വിശ്വാസ്യതയും അന്വേഷിക്കുക . പിന്നീട് ഈ വഴി നല്ലതാണോയെന്ന് തീരുമാനിക്കുക . Mr. Hedbi 989 553 8647. Mr. Mohanachandran Nair 75111 32356. Mr. Babu 803 107 9193.
@mt4livetradingsignal.6384 жыл бұрын
Same
@sabithwyd4 жыл бұрын
താങ്കളുടെ എനർജി അത്ഭുതപ്പെടുത്തുന്നതാണ് 👌👌👌
@fasalkannur16654 жыл бұрын
ഞാൻ കുറച്ചു ക്യാഷ് ഇൻവെസ്റ്റ് ചെയ്തു. ആദ്യം കിട്ടി. പിന്നെ എല്ലാം പോയിക്കിട്ടി. Then, uninstall ചെയ്തു.
@SM-ne3le4 жыл бұрын
What inspires me about your character is your honesty and empathy with your subscribers so that they dont fall prey to fraudulent companies. Thanks a lot and keep up the good work.
@akhilmoncy4 жыл бұрын
ബ്രോ...നിങ്ങൾ എന്നും മലയാളികളുടെ ഒപ്പം ഉണ്ടാകണം...To help all of us...അതിശക്തമായി... You've got so much sincerity...❤️❤️❤️
@abdusameehsameeh51143 жыл бұрын
Good boy
@alvinmathew164 жыл бұрын
'Enikke ningalode oru responsibility unde'....Love you Sharique ikka. Athishakthamaayi munnotte💪💪💪
@mm-rb6ze4 жыл бұрын
Olimp traide ന്റെ ad കണ്ടിട്ടാണ് ഈ വീഡിയോ തന്നെ കാണേണ്ടി വന്നത്
@safuwankh4 жыл бұрын
Thank you so much Iq ഓപ്ഷനിൽ ഞാൻ പണം ഇട്ടു, ഞാൻ കുറച്ച് വൈകിപ്പോയി എന്റെ 7000 രൂപ പോയി കിട്ടി....
@sufi_mhd27194 жыл бұрын
Ente 4000 vum ente frnd nte more than 40000 thousandum poyi Olymptrade il... so take care ...✌️✌️✌️
@gsmohanmohan73914 жыл бұрын
G. S. Mohan. Id. no. 72580451. VESTIGE. w/app. no. 889 319 8822. ആരുടെയും കൈയിൽ ഒരു രൂപയും കൊടുക്കാതെ മുടക്കുമുതലുമില്ലാതെ പ്രതിമാസം സർക്കാർ ശമ്പളത്തേക്കാൾ കൂടുതൽ തുക ജീവിതാവസാനം വരെ കിട്ടുന്ന സംരംഭമുണ്ട് . പലരെയും സാമ്പത്തികമായി ഉയർത്താൻ നമുക്ക് ഈ വഴി പറഞ്ഞുകൊടുക്കാം . No entry fee, no deposits, no service charges. ആദ്യം ഇതെന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു , ഇതിന്റെ സത്യാവസ്ഥയും വിശ്വാസ്യതയും അന്വേഷിക്കുക. പിന്നീട് ഈ വഴി നല്ലതാണോയെന്ന് തീരുമാനിക്കുക . Mr. Hedbi 989 552 8647. Mr. Mohanachandran Nair 75111 32356. Mr. Babu 803 107 9193.
What a serious study brother.. Excellent work.. Needs to spread this video.. Keep Up.
@HappieSidVlog4 жыл бұрын
Wanted to know about this so badly, bcoz whenever I talk to my friends about stock market they come back with IQ option! Njan episode 17 ethiyathe ollu... Vallare late aayi aannu thudangiyathu.... But oru video Polum miss cheyyathe kaannannemenondu... But Ee topic vannappol kaannannam ennu thonni.... Thank you Ikka for your efforts! 😍😘
@beutyofworld89504 жыл бұрын
ഇൗ ഒരു ക്ലാസിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു...thanks broooo.....
@paul007404 жыл бұрын
Real ആൻപുള്ളയാടാ അവൻ... Proud of u man
@harifabdu4 жыл бұрын
അതിശക്തമായി present ✋
@udayanans56944 жыл бұрын
അഞ്ചാം പാതിര എന്ന സിനിമയിലെ ഡയലോഗ് കടമെടുത്താൽ Bro"You make the hell of an investigator"
@vinayachandran96563 жыл бұрын
ക്യാഷ് കിട്ടിയാൽ എന്തും ചെയ്യുന്ന യൂട്യൂബ്ർസ് ഉണ്ട് എന്ന് മനസിലായി. നല്ല ഇൻഫർമേഷൻ തന്ന sir ഒരുപാട് നന്ദിഉണ്ട്.
@dheeraj_rajan4 жыл бұрын
Rome was not built in a day❤️ അങ്ങനെ sharique roasting തുടങ്ങി😂 Binary option Roasting Video😜
@shamlukattappana46114 жыл бұрын
ഞാനൊരു സ്ഥിരം ഫൊള്ളവർ ആണ്.. നിങ്ങൾ പോളിയാണ് 👌👌👌👌
@dasanmdmnatural2 жыл бұрын
ഏത് ആപ്തുറക്കുമ്പോഴു൦ താഴെ olimpic ചാടിവീഴാറുണ്ട്. സാറിൻ്റെ ക്ളാസ് കേട്ടപ്പോൾ fraud മനസിലാക്കാൻ പററി. ഇത് ലോട്ടറിപോലെ തോന്നുന്നു കിട്ടിയാൽ കിട്ടി പോയാൽ പോയതുതന്നെ. എത്രയോപേർക്ക് ഇതിൻ്റെ കാണാകുരുക്ക് വിശദീകരിച്ചുതന്നതിന് അഭിനന്ദനങ്ങൾ Thanks Sir-all the best - youtube
@ajaykrishnan.k83944 жыл бұрын
Thank you for this video ഇക്ക. സത്യം പറഞ്ഞാൽ പാൻ കാർഡ് കിട്ടിയാൽ ഇക്ക പറഞ്ഞ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാൻ നിനത്തായിരുന്നു. എന്റെ വക കുത്തിരപവൻ for right time uploading and creating for this video...😍😍😍
@faisalcalicut5773 Жыл бұрын
😂
@sarankumar.v30394 жыл бұрын
Sharique bro..ithinte oru English version koodi upload cheytal kure perku helpful aayirikkum..Thanks for the upload😘😘😘
@samadhnaaz81422 жыл бұрын
👋👋👋👋ഈ വീഡിയോ ഇപ്പോഴെങ്കിലും കണ്ടത് വളരെ വളരെ നന്നായി, ഞാൻ ഒരു കമ്പനിയുടെ demo അക്കൗണ്ട് trial ചെയ്തുകൊണ്ടിരിക്കുകയായിരുന്നു , ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്ന് തീർച്ച 👍👍👍🌿🌻🌿🌻🌿
@hamidAliC4 жыл бұрын
Highly awaited content ഗുണ പാഠം : എങ്ങിനെ ഉടായിപ്പ് പരിപാടികളെ കുറിച്ച് Google ഉപയോഗിച്ച് കൂടുതൽ പഠിക്കാം...
@iiiii32074 жыл бұрын
Hahaha
@akshaynathog4 жыл бұрын
*ഈ വീഡിയോ ടെ ഇടയിൽ olymp ടെ ആഡ് കാണിച്ച youtube ടെ മനസ്സ് നിങ്ങൾ കാണാതെ പോകരുത്* 🤣😂
@ARUNKUMAR-we1ko4 жыл бұрын
😂
@ajmalmuhammad60703 жыл бұрын
🤣🤣
@sirajdaily38643 жыл бұрын
Lol
@jyothis95474 жыл бұрын
Kerala youtubersinta edayill ethom muthiya mothal ningal thanney , hats off for your dedication 🔥🔥🔥
@manjith56784 жыл бұрын
നിങ്ങൾ നല്ല വ്യക്തിയാണ് 🔯
@jithingeorge30644 жыл бұрын
Why SEBI is not controling this companies.
@ShariqueSamsudheen4 жыл бұрын
Should happen anytime soon
@puntoevo4 жыл бұрын
it is clear from this video, they are not authentic companies registered in India as per law, even the companies know they could be banned anytime, but sadly our Govt never acts before something big happens.
SEBI is a Market regulator for securities and commodities trading... Binary is not either of the two and does not have any exchanges for listing or trading. In Binary's case, only hosting company (betting company in simple terms) and participants like general public involved. Enjoy the ride if you people are already participated to initially and anytime soon it will collapse and will come up with new names to loot more from ppl
@ks-kt5yn3 жыл бұрын
Thanks bro. App Download ചെയ്ത് വച്ചിട്ട് Agree ചെയ്യുന്നതിന് മുമ്പ് ഈ വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം . അല്ലങ്കിൽ പെട്ടുപോയെനെ
@againstgravity29234 жыл бұрын
Now that's a bold move from you sir!... Keep sharing sir and be always bold!
Realy informative dear... U hav opend my eyes.... i was about yo fall into this trap...
@ASMA_MAAS4 жыл бұрын
The only channel where I am searching for financial and economic informations. Keep up this genuine works.
@jafart204 жыл бұрын
ഈ നോമ്പ് സമയത്തും എങ്ങിനെ കിട്ടുന്നു bro ഈ energy ?
@afridaboobacker19324 жыл бұрын
വളരെ ശരി ആണ്. ഇതിൽ നിന്ന് cash ഉണ്ടാക്കിയിട്ടുണ്ടെന്ന് പറഞ്ഞാലും. ഇത് അവര് fix ചെയ്ത സ്ക്രിപ്റ്റ് base ഇൽ ആണ് work ചെയ്യുന്നത്
@abdun25744 жыл бұрын
അടിപൊളി നല്ല ഇൻഫർമേഷൻ.. പക്ഷേ കോമഡി അതല്ല.. Olymb Trade നെ തെച്ചോട്ടിക്കുമ്പോ തന്നെ അതിന്റെ advertaisment .. ഹഹഹ....
@suryasunil1684 жыл бұрын
S atha njanum alochiche. Chumma kaliyakkan ettathano 🤔🤔
@mishalvm29124 жыл бұрын
@@suryasunil168 ad shuffle aayi varunnathaanu
@shazzam074 жыл бұрын
Eanikk vannathu binomo add aanu😁
@richardthomas66354 жыл бұрын
Need some money😂
@stm04044 жыл бұрын
Enikum
@harrysonjoseph4 жыл бұрын
Sharique bhai, outstanding video..was trying hard to convince my friend that these things are not worth. And then this video came, now he is convinced.
@gsmohanmohan73914 жыл бұрын
G. S. Mohan. Id. No. 72580451. VESTIGE. w/app. no. 889 319 8822. ആരുടെയും കൈയിൽ ഒരു രൂപയും കൊടുക്കാതെ മുടക്കുമുതലുമില്ലാതെ പ്രതിമാസം സർക്കാർ ശമ്പളത്തേക്കാൾ കൂടുതൽ തുക ജീവിതാവസാനം വരെ കിട്ടുന്ന സംരംഭമുണ്ട് . പലരെയും സാമ്പത്തികമായി ഉയർത്താൻ നമുക്ക് ഈ വഴി പറഞ്ഞുകൊടുക്കാം . No entry fee, no deposits , no service charges . ആദ്യം ഇതെന്താണ് , എങ്ങനെ പ്രവർത്തിക്കുന്നു , ഇതിന്റെ സത്യാവസ്ഥയും വിശ്വാസ്യതയും അന്വേഷിക്കുക. പിന്നീട് ഈ വഴി നല്ലതാണോയെന്ന് തീരുമാനിക്കുക . Mr. Hedbi 989 553 8647.
@sachusowmi17314 жыл бұрын
ആരോടു പറയാൻ ആരു കേക്കാൻ! 😍 Informative broo Big fan
@nirmaljohnson4 жыл бұрын
I was waiting for this video Thank you brother
@sreejithvijayakumar18174 жыл бұрын
2:32 ആകുമ്പോൾ Binary Options എന്ന് പറഞ്ഞപ്പോൾ തന്നെ Olymp Trade ഇന്റെ Ad വന്നു 😅😂
@vijeesh25134 жыл бұрын
Enikk binomo!😂
@muhammadipindia72754 жыл бұрын
വളരെ നല്ല sathyaaanweshnavum വിശദീകരണവും, തികച്ചും എല്ലാവർക്കും ഗുണവും ദോഷവും മനസ്സിലാക്കി തീരുമാനം എടുക്കാൻ കഴിയും...thanks bro.
@4bijuc4 жыл бұрын
വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളായി കാണാൻ കഴിയുന്ന ആള്‍ക്ക് മത്രമേ നല്ല ഗുരുനാഥന്‍ ആകാൻ കഴിയൂ.. നിങ്ങളാണ് യാഥാര്‍ത്ഥ ഗുരു... മക്കള്‍ നേര്‍വഴി കു നയിക്കുന്ന ഗുരു. God bless you. പെരുന്നാള്‍ ആശംസകൾ നേരുന്നു.
@muhammedvaseem85704 жыл бұрын
❤️❤️😍
@munais7864 жыл бұрын
Bro ഇത് പോലെ ഉള്ള vidio വളരെ നല്ലതാണ് but നിങ്ങൾ നിങ്ങളുടെ safty കൂടി നോക്കണം. നിങ്ങളെ ഞങ്ങൾക്ക് ആവശ്യം ഉണ്ട്. നിങ്ങൾക്കു ഭീഷണി വന്നാൽ അത് ഞങ്ങൾക്കും ടെൻഷൻ ആവും. അതു കൊണ്ട് പറയാണ്. ഒന്നും വിചാരിക്കരുത്. Full support 💪💪
@ShariqueSamsudheen4 жыл бұрын
Enth vannaalum ningal koode undaayaal mathi 💪🏼
@munais7864 жыл бұрын
@@ShariqueSamsudheen എപ്പോഴും ഉണ്ടാവും my whatsap 00919048590823
@frederickcheeran4 жыл бұрын
@@ShariqueSamsudheen undaavum bro 👍
@frederickcheeran4 жыл бұрын
You can mail me anytime....mobile number edaathathu because of security reason
@rnldpj774 жыл бұрын
Just happened to watch your video after installing Binomo ( after seeing online ad ). Immediately removed it 😀... thanks for the video 👍👍
@chanduvidyanand73084 жыл бұрын
Never invest your money in something you don't understand. Awesome... You're a truthful.
@lifeonwheels93224 жыл бұрын
These types of videos are the need of the hour. You are doing a great job, bro. Hats off!🙌
@sreejithr46064 жыл бұрын
Chettayi... Thanks . Informative video.❤️✌️
@sonufrancis80144 жыл бұрын
students padich varunullu sir..athukondanu futures options videosnu viewers kurav..gradually it will go up...
@iiiii32074 жыл бұрын
Yessss
@ShariqueSamsudheen4 жыл бұрын
Yes! Thank you for the support ❤️
@christybennet67854 жыл бұрын
Sathyam
@rainbowrosemedia38404 жыл бұрын
@@ShariqueSamsudheen എല്ലാംകൂടി പഠിച്ചു തല ഫുൾ ആക്കണ്ട എന്ന് വിചാരിച്ചു future & ഓപ്ഷൻസ് ഇത് വരെ കണ്ടിട്ടില്ല.. ആദ്യം ട്രേഡിങ്ങ് investing ഇൻട്രാ day ഒക്കെ തറ ആയി പഠിക്കട്ടെ എന്നിട്ട് അങ്ങോട്ട് പോകാം എന്ന് കരുതുന്നു.. ലൈവ് qna കാണാറുണ്ട്
@albosang84524 жыл бұрын
Actually itu kurachu confusing anu.. Kure terms undu.. Basic mutal padichu varanam.. Atinu hours and hours of video um venam..kurachu searching um.. But I think sharik is doing good to the Indian economy.. More people will invest in Indian share market(after knowing risk involved and having a good insight) resulting in good benefits for them and also for the companies which will make country economically strong..
@yahiyayasar4 жыл бұрын
ബയിനറി ഓപ്ഷനെ നെഗറ്റീവ് പറയുന്ന വിടിയോക്കും അവരുടെ തനെ add 😄
@MS-vt7up4 жыл бұрын
ഇ വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ ഇ channel സബ്സ്ക്രൈബ് ചെയ്തത്.. നിങ്ങളുടെ ജോലിയോട് നിങ്ങൾ കാണിക്കുന്ന എത്തിക്സ്..അത് കൊണ്ട് സബ്സ്ക്രൈബ് ചെയ്തു.. നല്ല വീഡിയോ...
@nairrenjith14 жыл бұрын
എന്റെ മാഷേ നിങ്ങൾ ഓപ്പൺ ആയി ഇങ്ങനൊക്കെ പറഞ്ഞാൽ അവർ എന്തെകിലും ചെയ്യില്ല?
@jestinjohn2484 жыл бұрын
ഇജ്ജാണ് മുത്തേ പുലിക്കുട്ടി 🔥🔥❣️😘
@rahulvinod99273 жыл бұрын
Thanks bro, njan almost iq option il deposit cheythu trading start cheyyan nokuvayirunnu. Ithu kandillayirunnenkil njan deposit cheyyuvayiruunu. Iq optiontey kurey strategy kandappo legit anennu vicharichh, Adipoli video, very helpful
@surajnadarajan56004 жыл бұрын
ഇത് കണ്ടപ്പോൾ olymp trade പരസ്യം വന്നു
@ebinantoneyt59784 жыл бұрын
Take yutube premium 😂😂😜
@mm-rb6ze4 жыл бұрын
Same pich😂😂😂
@faisalc.u27424 жыл бұрын
Enikkum
@randomguyy58374 жыл бұрын
അത് മാത്രം അല്ല വന്ന പരസ്യം മുഴുവൻ ഇയാള് പറഞ്ഞ സാധനം അല്ല
@harikrishnanpp9844 жыл бұрын
ഇതിന്റെ ആയുസ് ad skip ചെയ്യുന്നത് വരെ മാത്രം😜
@company66763 ай бұрын
അതിശക്തമായ അതിഭീകരമായ ഒരു ലൈക്ക് ഞാൻ കൊടുത്തിട്ടുണ്ട് ഈ വീഡിയോക്ക് ❤
@vipipk4 жыл бұрын
"Being credible is more important than being rich.." Thank you SS bro for declining their offers. Excellent video as always..