എനിക്ക് ബിരിയാണി കഴിക്കാൻ തോന്നിയാൽ ഈ രീതിയിൽ ഉണ്ടാകാറുണ്ട് my fvt Biriyani kazhicha feel kittum😍😍😍
@amalalan63733 жыл бұрын
ഞാൻ ഇന്നലെ പനീർ ബട്ടർ മസാല ഉണ്ടാക്കി.എല്ലാർക്കും വളരെ ഇഷ്ടമായി. Restaurant il നിന്നും മേടിക്കുന്ന അതേ taste ആണെന്ന് പറഞ്ഞു.ചേച്ചിടെ recipes try ചെയ്ത് നല്ല വാക്കുകൾ കേൾക്കുമ്പോൾ വളരെ സന്തോഷം ആണ്
@Hyder-e2t3 жыл бұрын
kzbin.info/www/bejne/anbVqHWviNuoeZo😂😂
@gracyjacob52683 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്. ആദ്യമായിട്ടാണ് tomato rice ഉണ്ടാക്കിയത്. Thank you for the recipe.🙏
@beautywithlidhya69283 жыл бұрын
Hlo mam i am pregnant. Anik food onnum kazhikan thonnarila but maminte vedio kand kazhiyumbo ntho foodinod eshtam or kothi thonum apo odi poy food kazhikum. Thank u so much mam. Vedios ellam anik othiri othiri eshtamanu Vere cooking channelsine onum illatha ntho oru attraction anik madathinte vediosinod undn
@divyasindhuja51153 жыл бұрын
ഞാനും ഉണ്ടാക്കി കുറച്ചു ദിവസം മുൻപ്. സൂപ്പർ ആണ്. ബിരിയാണി പോലെ
ടൊമാറ്റോ റൈസ് എനിക്ക് വളരെ ഇഷ്ടമാണ് ' എനിക്ക് ഇപ്പോൾത്തന്നെ കഴിക്കാൻ തോന്നുന്നു.
@nctdream53203 жыл бұрын
kzbin.info/www/bejne/aoalf5dtmJ6Sask
@ambilivnair86023 жыл бұрын
ഞാൻ മിക്കവാറും ഉണ്ടാക്കുന്ന റൈസ് ആണ് കുറച്ച് വ്യത്യാസം ഉണ്ട് ഞാൻ ടൊമാറ്റോ വേവിച്ചു തോൽ കളഞ്ഞാണു ചേർക്കുന്നത്. ഇതു കുറച്ചുകൂടിഎളുപ്പമായി good 👌👌👍🏻❤️
@preethysanthosh34643 жыл бұрын
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ കൈരളി ടിവിയിൽ ചേച്ചിയുടെ കുക്കറി ഷോ കാണാറുണ്ട്. ഇപ്പോൾ അത് യൂട്യൂബിൽ ആയി. അന്നും ഇന്നും ചേച്ചിക്ക് ഒരു മാറ്റവുമില്ല. 👍
@LekshmiNair3 жыл бұрын
🥰🙏
@Anusha.A.3 жыл бұрын
ഞാനും അന്ന് sunday ഇൽ കാണും.
@aryaunni61123 жыл бұрын
💞💞💞
@muhsinarazeen48403 жыл бұрын
അതു സത്യം. ഞാനും ചെറുപ്പം മുതലേ കാണുന്നു. അന്ന് സാരി ഇപ്പോൾ ടോപ് അതു മാത്രേ ഡിഫറെൻറ് ullo
@think-different98462 жыл бұрын
@@muhsinarazeen4840 sathyam
@SachuKichu-tx5kf Жыл бұрын
ഏത് വിഫവം ഉണ്ടാക്കിയാലും ഞാൻ ചേച്ചിയുടെ വിഡിയോ നോക്കും സൂപ്പർ ആണ് ചേച്ചി ഇന്ന് മുട്ട ചോറ് ഉണ്ടാക്കി അടിപൊളി 🙏🙏🙏
@sunildayakar25403 жыл бұрын
എന്റെ ലക്ഷ്മി ചേച്ചീ, നിങ്ങൾ സ്വാധീനിച്ചിരിക്കുന്നത് ഒന്നും രണ്ടുമല്ല കോടികൾ വരുന്ന കുടുംബങ്ങളെയാണ്. അതൊരു നിസാര കാര്യമല്ല. Hats off.
@reshmi52113 жыл бұрын
Ayyodaa
@historian84693 жыл бұрын
Paissa enthra kitti mone . atho👻
@preethasasidharan21648 ай бұрын
😂😂😂😂
@ushac.v39086 ай бұрын
😂😂
@siljajijo35653 жыл бұрын
എനിക്ക് റ്റീച്ചറെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് പക്ഷേ ഫോൺ നമ്പർ ഇല്ല ഒന്ന് വിളിച്ച് അഭിനന്ദിക്കാൻ. വളരെ ലളിതമായ ഭാഷയിൽ തന്നെ റ്റീച്ചർ എല്ലാം പറഞ്ഞു തരുന്നു. I like you very much ❤️. . God bless you 🙏
@LekshmiNair3 жыл бұрын
Nalla vakkukalku entha parayendatha..valarai santhosham thonunnu..lots of love dear ❤🥰🙏
@chandrachoodannair56523 жыл бұрын
തക്കാളി ചോറ് ഉണ്ടാക്കി കാണിച്ചതിന് നന്ദി പറയുന്നു. വളരെ നന്നായിരിക്കുന്നു ആശംസകൾ നേരുന്നു. നല്ല സ്വാദുള്ള ഭക്ഷണം അല്ലേ? ഞങ്ങൾ ഇടക്കിടെ ഉണ്ടാക്കാറുണ്ട്
എനിക്ക് വയ്യാ.... ചേച്ചി അത് തിന്നുന്ന സ്റ്റൈൽ കണ്ടപ്പോ വയിൽ വെള്ളം വന്നു.. ഞാനും ഉണ്ടാക്കും ... ചേച്ചി ലൗ യൂ
@vimalasvlog95963 жыл бұрын
കാണുന്പോള്‍ തന്നെ കൊതിയാവുന്നു എന്തായാലും നാളെ ട്രൈ ചെയ്യും ഉറപ്പ്. ഇത്രയും നാളും ഇതെങ്ങനെ ഉണ്ടാക്കുമെന്ന് അറിയില്ലായിരുന്നു. എന്തായാലും Thanks mam 😍 😍 😍 😘 😘 😘
@LekshmiNair3 жыл бұрын
🥰👍
@lathamnair76433 жыл бұрын
ഇതു ഞാൻ ഉണ്ടാക്കുന്നത്, മുട്ട ചിക്കി എടുത്തത് കൂടി ഇട്ട് mix ചെയ്യും, എന്റെ ഇളയ മകന് ഇഷ്ടപെട്ട ചോറാണ്, മീൻ ഇല്ലാത്തപ്പോൾ ഇങ്ങനെ ഉണ്ടാക്കി kodukkum. പക്ഷെ കായം ചേർക്കില്ല. എന്തായാലും ഈ റെസിപി തീർച്ചയായും ഉണ്ടാക്കും. സൂപ്പർ ഡിഷ്,❣️❣️❣️❣️❣️❣️❣️
@SunilKumar-hq1vjАй бұрын
Ente achamma enikku ethundaakki thannitund eppol ath thakkali chor aayath kandu njan wonder aayitund
@abdulgaffarmanakunnan84593 жыл бұрын
അമ്മിയെ ബഹുമാനപൂർവ്വം അടുക്കളയിൽ തൊട്ടടുത്ത് തന്നെ കുടിയിരുത്തിയതിൽ സന്തോഷ മുണ്ട്. അഭിനന്ദിക്കുന്നു.
@LekshmiNair3 жыл бұрын
🤩🙏
@chithraks26683 жыл бұрын
അപ്പവും കിഴങ്ങ് കറിയും ഉണ്ടാക്കി..... thank you chechi.. നന്നായിരുന്നു..ഇനി tomato rice ലാകാം പരീക്ഷ ണം
@LekshmiNair3 жыл бұрын
Very happy to hear your feedbacks dear
@thomasthomas84393 жыл бұрын
Njanum undakki. Super recipe Thank you Mam 🙏
@aryans55829 ай бұрын
Chechi adipoliyayitund.njan first time anu chechi tomato rice undakiyath ellarkm ishtapettu othiri sandhosham chechi.
@smithaanilkumar45043 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി നന്നായിരുന്നു. താങ്ക് യൂ ചേച്ചി .
@saryabliss3 жыл бұрын
ചേച്ചി food kayikunnathu കാണുമ്പോൾ തന്നെ കൊതി ആവുന്നു എന്തായാലും ട്രൈ ചെയ്യുന്നുണ്ട്
@jayalakshmisriram86063 жыл бұрын
Adipoli rice. My favourite one . Pappadam is the best combination. Thanks dear
@Hyder-e2t3 жыл бұрын
kzbin.info/www/bejne/anbVqHWviNuoeZo😂😂
@shilpasandeep73843 жыл бұрын
kzbin.info/www/bejne/mJXEgGOIlpp2ick🙏...
@newvandipremi38803 жыл бұрын
ഉണ്ടാക്കി നോക്കിയപോള് നല്ല രുചി
@sheejavijayan26663 жыл бұрын
ഇന്ന് ഞങ്ങളുടെ ഇവിടെ അപ്പം കിഴങ്ങു കറി ടേസ്റ്റി ടേസ്റ്റി ❤🌹
@LekshmiNair3 жыл бұрын
Very happy to hear your feedbacks dear 🥰
@rajisuji87903 жыл бұрын
Enikk nale breakfast athanu
@sheejavijayan26663 жыл бұрын
@@LekshmiNair മിക്കതും എല്ലാം ഉണ്ടാക്കാറുണ്ട് ചേച്ചീടെ recpy എല്ലാം ഞാനും എന്റെ അമ്മയും കൂടി ഇരുന്നു ആണ് വീഡിയോ കാണുന്ന അമ്മക്കും ഒരുപാട് ഇഷ്ടം ആണ് 😍❤
@sheejavijayan26663 жыл бұрын
@@rajisuji8790 ഉണ്ടാക്കു അടിപൊളി ആണ് ❤
@rajisuji87903 жыл бұрын
@@sheejavijayan2666 ok sheeja nale thanne undakum
@7shantanu3 жыл бұрын
ഇന്ന് ലഞ്ച്ന് ഉണ്ടാക്കി നോക്കി. Perfect recipie. വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ടപ്പെട്ടു. റൈത്തയും പപ്പടവും മാത്രം മതി. ഉഷാർ 🥰👌
@shinijohn073 жыл бұрын
I’m making this for tonight. Work day was too busy, very tired now and was thinking about a simple recipe for dinner . Thank you chechi !!!
@irinesworld78173 жыл бұрын
Njan undaki nokki adipoli annu super taste annu cheachy💞💞
@julietsakaria42473 жыл бұрын
എൻ്റെ mam ഞാൻ ഇത് വരെ ഇത് ഉണ്ടാക്കിടിലാ,and taste പോലും അറിയില്ല.but i will try this
@ajithanv34843 жыл бұрын
ഇത് കൊള്ളാം. ഞാനുണ്ടാക്കുമ്പോൾ ഗരം മസാല ചേർക്കാറില്ല. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം. വീഡിയോ ഇടുമ്പോൾ നോട്ടിഫിക്കേഷൻ വരാത്തതുകൊണ്ട് കാണാൻ ലേറ്റ് ആയി. ❤❤❤❤
@LekshmiNair3 жыл бұрын
Please check our community post dear..ennum athil next day post updation njan kodukkarundu..🥰
@bonyberny1833 жыл бұрын
Hai lekshmi chechi പുതിയ subscriber ആണ് 😘.. അടിപൊളി reciepe ആണ് ട്ടോ super 👍👌👌👌
Hai Mam , സൂപ്പർ റെസിപ്പി, വെട്ടു കേക്ക് ഫ്രൈ ഇന്നലെ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു ..... Thank You Mam🙏🏻 ഒരു കാര്യം മുരിങ്ങ ഇലകൊണ്ടുള്ള റെസിപ്പി ചെയ്യാമോ👍🏻👍🏻🙏🏻
@LekshmiNair3 жыл бұрын
Will do dear
@deepika-en5df3 жыл бұрын
@@LekshmiNair ..mam njn mail ayachirnu
@ravilalitha15853 жыл бұрын
Dear.. നാളത്തെ ഉച്ചഭക്ഷണം ഇത് തന്നെയാണ്👍💗.ഒരു വിധം എല്ലാം തന്നെ ലക്ഷമിയുടെ preparation ചെയ്തു നോക്കുന്നു.എല്ലാം നന്നായി വരുന്നു.നന്ദിയും സ്നേഹവും.👏👏👏
@mythrymithra3 жыл бұрын
🙏😍 Super 👌 മുമ്പ് Ma’am nte മസാല tomato rice receipe കണ്ടിട്ട് സ്ഥിരം ഞാൻ ഉണ്ടാക്കാറുണ്ട് . മോന്റെ friends എല്ലാവര്ക്കും ഇഷ്ടമാണ് . ഇത് വേറെ style . ഇതും ഉണ്ടാക്കും
@honeyvijayan75563 жыл бұрын
ചേച്ചി ഞാൻ എല്ലാ video.. കാണാറുണ്ട്'.. ഒരിക്കലും cut ചെയ്യുന്നത് പഠിച്ചിട്ടില്ല: cutting..padical kanan Nala rasamayirunnu...
@vinithaamitkumar58053 жыл бұрын
My favourite one mam ...enthayalm indaki nokanam ❤️
@shaaluvadakenavath6303 жыл бұрын
Seriously njanith eppoo indakki nokkiii onnum parayanilla... suppprb... റേഷൻ അരി കൊണ്ട് indakkiyappoo polichuu
@sidhusachu25413 жыл бұрын
🙏 അമ്മ.... ലോക്ക് ഡൌൺ സമയം വലിയ ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാൻ കുക്കിങ്ങിൽ ഒരുപാടുപേരെ സഹായിച്ച ഒരു നല്ല വ്യക്തിയാണ് നമ്മുടെ ഈ അമ്മ ❤❤❤❤❤🙏🙏🙏🙏അപ്പവും ഉരുളകിഴങ്ങു കറിയും ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പറായിരുന്നു 👍👏
@sidhusachu25413 жыл бұрын
@@aparnasuresh9669 🙏 athe 😊
@ajithakumarid90273 жыл бұрын
Njan ithu mikkavarum undakkum. Enikku valiya ishtama ee choru
@Gen-Y-Expatriate3 жыл бұрын
പ്രവാസിയുടെ സ്ഥിരം പരുപാടിയാണ് 😆😆😆😆 സമയം ലാഭം,ചിലവു കുറവ്,വിശപ്പും മാറും👍🏻👍🏻👍🏻👍🏻
Hai mam, loving all ur recipes.. strongly recommends everyone to try ur way of preparation.. it will definitely going to be perfect. 100%tasty and yummy. Whatever I want to try even if I know , I still watch ur videos beforehand. Absolutely true mam.. thank u ..
@LekshmiNair3 жыл бұрын
Thank you so much dear for your loving words...it's indeed motivating..I am humbled 🥰🙏
@Hyder-e2t3 жыл бұрын
kzbin.info/www/bejne/anbVqHWviNuoeZo😂😂
@girijavarancg35293 жыл бұрын
Nice recipe!!! I made it.We tried many recipes of you, ma'm.Every time it will come out with great taste.
@shilpasandeep73843 жыл бұрын
kzbin.info/www/bejne/mJXEgGOIlpp2ick🙏...
@bindumanjooran81433 жыл бұрын
Tried today ...Its simple but delicious
@sabithasuresh64882 жыл бұрын
Hai mam thanks for this recipe.I usesed watch ur video s repeatedly to see ur way of presentation.Keep on rockig madam.
@raseena11612 жыл бұрын
Thanks for the recipe mam❤❤
@anudhyavigil3922 жыл бұрын
Enthe Amma endakithanuu super ayyirunnu
@jayasreenair67813 жыл бұрын
Thank you so much.....enikkishtanu.....tomato rice....😍😍❤️❤️
@LekshmiNair3 жыл бұрын
🥰🙏
@aryashibu29672 ай бұрын
Njn undaki noki. Nalla taste und😋
@jollyasokan12243 жыл бұрын
നാളെ try ചെയ്യാം ഇന്നലെത്തെ അപ്പം ഉണ്ടാക്കി നല്ലതായിരുന്നു അപ്പം try ചെയ്തവർ like അടിക്കണേ👍👍🥰🥰❤️❤️
ഇത് ആര്‍ക്കും ചെയ്യാവുന്ന സിമ്പിള്‍ റെസിപി ,, അധികം ചിലവില്ല , ഇന്ന് രാത്രി ഉണ്ടാക്കി കഴിച്ചിട്ട് നാളെ feedback പറയാം ചേച്ചി .. നന്ദി
@unnimayar57833 жыл бұрын
എങ്ങനെ ഉണ്ട്
@vaisakhbk84183 жыл бұрын
Cool....When I see u cooking, I still get the same excitement that I used to get when I watched magic oven years ago as a kid. And I was a great admirer of you since those days...😍
Your presentation is awesome and that is the reason why I love to watch your cookery vlogs. Love you dear. ❤️
@LekshmiNair3 жыл бұрын
Thank you so much dear for your loving words ❤...lots of love 🥰
@p.kthomas91373 жыл бұрын
Viniskichen
@samanyunair32623 жыл бұрын
@@LekshmiNair /
@magymolvarghese14753 жыл бұрын
ithu njan officeil kondunpokarundu. simple and humble. v nice
@raniyasubair75803 жыл бұрын
Good recipe mam ..I always follow your recipes for good results❤️❤️
@remyarajesh27573 жыл бұрын
Hi Mam, Magic owen il ithu mam cheyunnathu kanditund. Njn athu try cheithu... sooppper aairunnu.... Mam oronnum paranju cheiyunnathu kanan orupadishtamanu....😊
@sunithanairr2 жыл бұрын
Madam you are really awesome 👌 I always tried your recipes and all of them were tasty and appreciated by my family. I had shared your recipes to all my friends . Keep going. wishing you good health always. Love you so much🤩
@sunithacsmalu55253 жыл бұрын
എന്റെ കുട്ടികൾ ക്ക് ഒരുപാട് ഇഷ്ടംമാണ്
@dr.rosedawnbharath18843 жыл бұрын
Dear Madam, I enjoy watching your videos for the love and passion you bring in cooking...which is certainly a noble profession... because it sustains life♥️♥️♥️ Please keep up the energetic work
@naseenanasi34394 ай бұрын
Hi mam ...mam njan endu undakumboyum mam nde videos anu kanaru...mam nde pratyekada endennu vachal pettennu undakan pattunna rediyil anu undakaru...taste ottum kurayattumilla...njan mam nde flavours of india program kanarundayirunnu...❤❤❤❤❤❤
@nirmagianirmala14053 жыл бұрын
Ohhh Lakshmiiiii, I cooked this tomato rice. Wow! What a taste? . I finished cooking it just now. Your recipe is sooo tasty. I hug u. Thank u so much for sharing it.
Hi ചേച്ചി സുഗാണോ..... ഞാൻ ചേച്ചിടെ റെസിപ്പി ട്രൈ ചെയ്തു ബ്രെഡും മുട്ടയും വച്ച് കട്ട്ലെറ്റ് ഉണ്ടാക്കി അടിപൊളി tto.... Chechi can you say hi to my husband gireesh?he is very big fan of you
@LekshmiNair3 жыл бұрын
Hai dear Sindhuja..very happy to hear your feedbacks...Gireeshinodu entai snehanweshanam parayuka ketto..take care 😍🙏
@mohanannair17473 жыл бұрын
@@LekshmiNair Best wishes my dearest friend
@Hannan-xx2gd3 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ ഇഷ്ടായി
@seenadavasykutty93163 жыл бұрын
Hii mam I did try ur tomato rice recipe today and it was excellent and my husband loved it. It was so easy and simple to prepare by using very small amount of time. Thank you
@PriyaPriya-mc8yd Жыл бұрын
Njanundakki nokki super👌👌 lakshmi mam❤
@sofiathomas40983 жыл бұрын
Mam Very easy 👌 and quick recipe on this lockdown.ill try this tomorrow. Expecting this type of recipes like lemon rice..... Mam could I get your favorite vessel. Please share.
@RajeshRajesh-fb9lk3 жыл бұрын
Hai mam,enikku ettavum ishtam illa vibavamanu.innalayum lunch njan ithanu kazhichathu.supper
@mrsrenie453 жыл бұрын
So happy to see easy variety recipes for daily cooking ❤️🙏 thanks so much maam
@LekshmiNair3 жыл бұрын
🥰🙏
@pranavprasannan4413 жыл бұрын
Haiiii
@maggypj82553 жыл бұрын
Hii.. Lakshmii.. Sugano.. Ee recipe.. Kanumbol thanney kothiyavunnu...
@geminisgem16263 жыл бұрын
Hello ma'am I tried this tomato rice recipe for my last night dinner, it was really tasty, I enjoyed the meal and it reminded me of my hostel days back in Bangalore where tomato rice is a prominent breakfast recipe. Your recipes are simple to follow and genuine. ❤️ Thanks for the wonderful work you do ❤️
@anilkumarpunathil47603 жыл бұрын
അടിപൊളി വർഷങ്ങൾ ആയി ഞാൻ ചേച്ചിയുടെ റസിപി ആണ് ചേതു പഠിച്ചത്
@mgsindhu77723 жыл бұрын
Hi chechi, happy to tell you that i prepared vegetable cutlet today. It came out perfect💯👍👏 my family enjoyed it. Thanks a lot dearest chechi. Stay blessed💕💐🙏
@athiravineeth94183 жыл бұрын
Adipoli...👌👌 Innu night njan ith undakkum.
@momsrecipe75823 жыл бұрын
Wow tried it today :) It came out well thank you ✨
@easyworld80953 жыл бұрын
എന്റെ പൊന്നു ചേച്ചീ സൂപ്പർ. ചേച്ചിയുടെ Vlogകാണാത്ത ഒരു ദിവസം പോലും ഇല്ല എന്റെ life ൽ . Love you so much.
@LekshmiNair3 жыл бұрын
Love you too dear 😘
@sethulakshmi21553 жыл бұрын
Though this is one of our regular meal,luv to see you preparing with ease and elegance.Thankyou ❤️👌😘🌹
@sindhunair4323 жыл бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടെന്ന് ❤️
@devasuryarp36243 жыл бұрын
Tomato rise is my favorite dish Thank you ma'am fore an amazing video 😋😋
@yamunaraveendran73623 жыл бұрын
ഹായ് ചേച്ചി ചോറ് കാണാൻ നല്ല ഭംഗി. നല്ല കളർ. സൂപ്പർ ചേച്ചി. ഞങ്ങൾക്ക് പൊന്നി അരി ചോറ് ആണ് ഇഷ്ടം .
@LekshmiNair3 жыл бұрын
😍👍🙏
@DayanaAchu3 жыл бұрын
Wil definitely try this one Ma'am 🥰
@surabhimenon46373 жыл бұрын
ഞാൻ ഉണ്ടാക്കി ടൊമാറ്റോ റൈസ്. അടിപൊളി ആണ് 😋👌
@LekshmiNair3 жыл бұрын
Very happy to hear your feedbacks dear 🥰
@saritharajeev83613 жыл бұрын
It was so tastey 😍
@binduk89993 жыл бұрын
Brinjal rice undakkiyirunnu adipoli . Eni ithum undakkanam