സിംപിൾ റെസിപി, എന്നെ പോലെയുള്ള സാധാരണ കാർക്കും ട്രൈ ചെയ്യാം. എന്തായാലും ട്രൈ ചെയ്യും..... ഇങ്ങനെയുള്ളത് മിക്കവാറും റേഷൻ അരിയിൽ ആണ് ട്രൈചെയ്യുക, ഇപ്പോൾ അതാണ് ഞങ്ങള്ക്ക് availibility... thnkuuu.. ചേച്ചി...... ബിരിയാണി റൈസ് വാങ്ങുമ്പോൾ ഇത് ഒന്നൂടെ ട്രൈ ചയ്യാം.
@sreelakshmilakshmi23413 жыл бұрын
Hai mam. വീഡിയോ എല്ലാം കാണാറുണ്ട്. മിക്കവാറും എല്ലാം ട്രൈ ചെയ്യാറുണ്ട്. എല്ലാം സൂപ്പർ ആണ്. പാചകത്തിൽ എന്റെ ഗുരു ആണ് mam .
@geethav20893 жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു അറിയാൻ ആഗ്രഹിച്ചിരുന്നതാണ് ചേച്ചി പറഞ്ഞു തന്നത് thanks.
The first recipe I tried yours was veg pulao maam ( the old one). After that there was no looking back. Almost all I had tried. All were superb and i have the confidence now to invite guests at home .thank you so much maam
@sreedharannambiar66493 жыл бұрын
👍
@lillythomas793 жыл бұрын
Super so tasty
@cvleela7031 Жыл бұрын
@@sreedharannambiar6649 l
@ajayjohn24163 жыл бұрын
മാഡം ഞാൻ ഇന്നലെ സ്പൂൺ പഴം പൊരി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി സൂപ്പർ 👍👍👍
@ninumalootty84003 жыл бұрын
ഹായ്.... ചേച്ചി അവസാനം രുചിച്ചു നോക്കുന്നത് എനിക്ക് ഇഷ്ടം ആണ് കാണാൻ .. എന്റെ വായിൽ ആ ടേസ്റ്റ് അറിയും വായിൽ കപ്പലോടിക്കാം.... ❤️❤️❤️❤️😍😍😍
@amlujohn74273 жыл бұрын
Mam your presentation is excellent and easyable 💯💯💯💕💕❤️💕❤️💕❤️💕❤️💝💝
@AshokKumar-li3wr3 жыл бұрын
സൂപ്പർ ചേച്ചി കാണാൻ തന്നെ എന്തൊരു ഭംഗി
@LekshmiNair3 жыл бұрын
🤩🙏
@mukeshmuku63093 жыл бұрын
ചേച്ചിയ്ക്ക് കൊതി കൂടും ട്ടാ... ഞാൻ ട്രൈ ചെയ്തു സുപ്പർ....
@Usha-Rani-9703 жыл бұрын
ഫ്രൈഡ് റൈസ് വളരെ രുചികരമായി തോന്നുന്നു മാഡം പങ്കിട്ടതിന് വളരെ നന്ദി തമിഴ്‌നാട്ടിൽ നിന്ന് കാണുന്നു ❤️❤️🥰
@aswathyk5992 жыл бұрын
Super ആണ് ചേച്ചി 👍🏻👍🏻ഞാൻ ഉണ്ടാക്കി
@hasseenakv26233 жыл бұрын
Njan try chaidu Super 👌
@anilar784910 ай бұрын
Indian version 🤩 fried rice &boondi😋raita...
@anithamg33993 жыл бұрын
ചേച്ചി ഞാൻ ഇന്നലെ പഴം പൊരി ഉണ്ടാക്കി നന്നായിരുന്നു 👍👍👍💞💞💞❤❤
@kvshyni66013 жыл бұрын
ഞാനും ഉണ്ടാക്കി
@jayalakshmy50413 жыл бұрын
ഞാനും ഉണ്ടാക്കി mam സൂപ്പർ
@renjithavnd36762 жыл бұрын
Mam ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി 🥰🥰🥰ആയിരുന്നു
@manujohn46123 жыл бұрын
ഹായ് ചേച്ചി .. ഇന്നലത്തെ പഴംപൊരി ഉണ്ടാക്കി നോക്കിയിരുന്നു ..കോണ്‍ഫ്ലവര്‍ ഇല്ലായിരുന്നു .. ഇച്ചിരി അവല്‍ പൊടിച്ചു ചേര്‍ത്തു.. അടിപൊളി ആയിരുന്നു ...താങ്ക്യു
Anu nte bagyam..entokke fud kazhikyam le😁...Lakshmi chechi.eshtm😁❤️ god bls u
@livin373 жыл бұрын
Chechi njn eppozhum search cheyunna oru dish annu..kuttigalku non veg illathapol kodukan ❤️❤️❤️
@TheDr.02102 жыл бұрын
Thondan mulakku bell pepper aano??
@samezainu3 жыл бұрын
Super recipe..maminte cockery show yude oru sthiram prekshakayaayirunnu njaan... annee vijarikkum maamin oru feed back engine areekkum enn..ippo youtube lude eppozhum msge ayakkaarund.. ellam nalla recipes aan .. love you maam..
@achunair37813 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി കഴിച്ചു സൂപ്പർ 😋😋
@jameelama27173 жыл бұрын
Istapettu chechi👍👍👍👌👌👌
@nikhilj43353 жыл бұрын
Tried at home.. Superb😊😍😍😍😍😍😍😍😍😍😍😍
@somathomas64883 жыл бұрын
നാളെ ഉണ്ടാക്കാം.. കാരണം veg. ഇല്ലാ... മല്ലിയില, പൊതിനാ. Lockdown അല്ലാരുന്നോ.... തീർച്ചയായും ഉണ്ടാക്കും... Mam. ന്റെ റെസിപ്പികൾ ആണ് കൂടുതലും cheyyunne ... So thanks... ♥🌹♥🌹
@LekshmiNair3 жыл бұрын
Waiting for your valuable feedbacks dear 🥰
@tnsdevi83893 жыл бұрын
Your recipe as well as presentation too good. Thank you🌹🙏
@libiyababy61513 жыл бұрын
Mam, ഞാൻ മിക്ക recipesum try ചെയ്യാറുണ്ട്. ഇന്നലെ ചിക്കൻ സമൂസ ചെയ്തിരുന്നു 👍👍👌👌👌thankyou
@LekshmiNair3 жыл бұрын
🥰🙏
@maryjudy1323 жыл бұрын
ഞാനും ഉണ്ടാക്കി... 👍🥰
@aparnaanirudhan87103 жыл бұрын
I tried it today it was good and yummy. Thank you so much👍
@mohammadhazeeb27643 жыл бұрын
Food undakki tharaam annu paranju.veettilekkulla vazhi paranju tharanam
@sheminarafi2523 жыл бұрын
Surely will try this..👍👍
@monishap85953 жыл бұрын
കാര ബൂന്ദി നു പറയും അതിനു... ഞങ്ങൾ ഈ raitha യിൽ ഉപ്പിന് പകരം ഇന്ദുപ് ഇടും... അത് നല്ല ടേസ്റ്റ് ആണ്..it enhances the taste