40 Acres of Mango | മാവ് പൂത്തപ്പോൾ മീൻ പിടിച്ചു ചുട്ട പാപ്പനും ഷിന്റോയും | Rajagiri Farm Fishing

  Рет қаралды 149,112

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

Пікірлер: 791
@StreetFoodKerala
@StreetFoodKerala 4 жыл бұрын
*എൻട്രി പൊളിച്ചു എബിൻ ചേട്ടാ അതും നമ്മുടെ നാട്ടിൽ പാലക്കാട്ടുകാർ ഒന്ന് ലൈക്കടിക്കുമോ* 👌👌
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... പാലക്കാട് ഒരു സൂപ്പർ ഫീലിംഗ് ആണ്.
@itsmedani608
@itsmedani608 4 жыл бұрын
എബിൻ ചേട്ടന്റെ വീഡിയോ ഇതുവരെ സ്കിപ് ചെയ്യാതെ കണ്ടവർ👍നല്ല അടിപൊളി അവതരണം ആണ് ഈ ചാനലിന്റെ നട്ടെല്ല് 👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much
@yadhukrishnansnair-yw1sq
@yadhukrishnansnair-yw1sq 4 жыл бұрын
njanum
@anishspta999
@anishspta999 4 жыл бұрын
തകർത്തു... പഴങ്കഞ്ഞി കണ്ടപ്പോൾ തലകുത്തി വീണു പോയി... ഈ ജന്മം ഭാഗ്യം ചെയ്‌ത മനുഷ്യൻ.... സൂപ്പർ... എന്നും കൂടെ ഉണ്ടാകും ഞാൻ.. 😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks undu Anish bro...
@sreekumarbalakrishnakurup7160
@sreekumarbalakrishnakurup7160 4 жыл бұрын
Pk
@sreekumarbalakrishnakurup7160
@sreekumarbalakrishnakurup7160 4 жыл бұрын
@@FoodNTravel EZ
@albees....
@albees.... 4 жыл бұрын
Ebbin ചേട്ടന്റെ presentation കാണാൻ എന്ത് രസമാണ് ....അടിപൊളി ..അങ്ങനെ കണ്ടിരുന്ന് പോകും ...
@FoodNTravel
@FoodNTravel 4 жыл бұрын
Thanks undu Albichan... നിങ്ങൾ ഒക്കെ കൂടെ ഉണ്ട് എന്നുള്ളതാണ് എന്റെ ഒരു സന്തോഷം.
@aravindbaburajraj4633
@aravindbaburajraj4633 4 жыл бұрын
Ebin chettanekkal ചാച്ചൻ മുന്നിൽ കയറിയിട്ടുണ്ട്.......🥰🥰. മൊത്തത്തിൽ adipwoli.
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് അരവിന്ദ് 😍😍
@രാജുകോടിയത്ത്
@രാജുകോടിയത്ത് 4 жыл бұрын
എന്റെ എബിന്‍ ചേട്ടായി ഹോ ..... എന്തൊരു കാഴ്ച .. നിങ്ങളുടെ ഭാഗ്യം ... രാത്രി മുല്ല പൂത്ത് കിടക്കുന്ന ആ കഴ്ച , മാമ്പൂമണമുളള കാറ്റ് , മീന്‍ രുചി ....♥♥♥♥♥♥♥♥♥♥♥♥♥
@FoodNTravel
@FoodNTravel 4 жыл бұрын
ആണോന്ന്... അടിപൊളി ആയിരുന്നു. നല്ല സൂപ്പർ അനുഭവം.
@saleenathalish6056
@saleenathalish6056 4 жыл бұрын
Hi ജോസേട്ടാ വീഡിയോ സുപ്പ ആയിട്ടുണ്ട്. ബൈക്കിൽ ഉള്ള യാത്രയും ഫാമിൽ ഉള്ളതെല്ലാം എല്ലാം വെറൈറ്റി ആയിരുന്നു അതുപോലെ വലയിട്ട് മീൻ പിടിച്ച് ജില്ല ചെയ്ത് കഴിക്കുന്നത് അതിലേറെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ താങ്ക്യൂ ജോസേട്ടാ
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് സലീന.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍
@angel-ru9sm
@angel-ru9sm 4 жыл бұрын
എല്ലാറ്റിലും സന്തോഷം കണ്ടെത്തുന്ന ഒരാൾ. Super എബിൻ ചേട്ടാ.👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് റജീന 😍
@jithin.vvaliazheekal4623
@jithin.vvaliazheekal4623 4 жыл бұрын
നാട്ടിൽപുറം മാവുകളാൽ സമൃദ്ധം ഇവിടെ മുഴുവനായും ആസ്വദിയ്ക്കാൾ 2 ദിവസം മതിയാവില്ല എന്നു തോന്നുന്നു അത്രയ്ക്ക് മനോഹരം ഹരിത രമണിയത എല്ലാം കൊണ്ടും അടിപൊളി
@FoodNTravel
@FoodNTravel 4 жыл бұрын
Valare sariyanu.. nalla manoharamaya sthalamanu.. thanks a lot for watching video 🥰🥰
@suluc2913
@suluc2913 4 жыл бұрын
Afgan fish curry kanumbol kothi thonunnu Ebbin jose avatharanam kollam 👍👍👍👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍😍
@josyskaria4350
@josyskaria4350 4 жыл бұрын
എനിക്ക് ഗ്രാമാ പ്രേദേശം ഒത്തിരി ഇഷ്ടം ആണ് അതിന്റെ കൂടെ ഗ്രാമാ ഫുഡ്‌ അടിപൊളി സൂപ്പർ.
@FoodNTravel
@FoodNTravel 4 жыл бұрын
എനിക്കും ഗ്രാമങ്ങൾ ആണ് കൂടുതൽ ഇഷ്ടം... നാടൻ രുചികളും
@anilajothish6822
@anilajothish6822 4 жыл бұрын
chettayi....aa chachantae santhosham kandal thannae kanunnavarkkum oru paadu santhosham aakum....farm kazchakal um grilled fish ruchi yum ellam chernna nalla super vedio...
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Anila 😍🤗
@richiraveendranchunda4794
@richiraveendranchunda4794 4 жыл бұрын
മനസ്സ് നിറഞ്ഞു❤👌എബിനേട്ടാ...
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Richi
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 4 жыл бұрын
പണ്ട് ഈ ലൂണ(മോപ്പഡ് ) ഓടിക്കുന്ന ഒരാളെ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു.അന്ന് ഞങ്ങൾ ചെറുതായി ഓടി പോകുന്നതിലും പതുക്കെ ആയിരുന്നു ഈ സ്കൂട്ടർ പോകുന്നത്,അദ്ദേഹം സ്കൂട്ടറിൽ വരുന്നത് ദൂരെ നിന്നും കണ്ടാൽ ഞങ്ങൾ ഓട്ടം തുടങ്ങും, ഈ സ്ഥലം വളരെ വ്യത്യസ്തം ആണല്ലോ ഒരിക്കൽ പോയി കാണാൻ ആഗ്രഹം തോന്നി . ചാച്ചൻ സൂപ്പർ ആണ് Thanks for share
@FoodNTravel
@FoodNTravel 4 жыл бұрын
വളരെ സന്തോഷം ഇർഷാദ്. സ്വന്തം ഓർമയിൽ നിന്ന് ഒരല്പം ഞങ്ങളോടൊപ്പം പാക്ക് വെച്ചതിനു ഒത്തിരി നന്ദി.
@unnikrishanp9051
@unnikrishanp9051 4 жыл бұрын
എബിൻ ചേട്ടൻ്റെ ഓരോ video കാണുന്തോറും മനസ്സിന് വല്ലാത്തൊരു സന്തോഷമാണ് 😊☺️😍 വൈകാതെ തന്നെ 1M ആവട്ടെ 👍
@FoodNTravel
@FoodNTravel 4 жыл бұрын
ഒത്തിരി സന്തോഷം ഉണ്ണി
@sandeepkongattil3322
@sandeepkongattil3322 4 жыл бұрын
Ebin chettai oro video kanumbozhum manasinu oru santhoshamanu, thanks oru padu
@FoodNTravel
@FoodNTravel 4 жыл бұрын
Valare santhosham Sandeep
@niyas84showkath32
@niyas84showkath32 4 жыл бұрын
നമ്മുടെ josh vannilam കൂടെ കൂട്ടമായിരുന്നു. കിടു വീഡിയോ ഗ്രാഫി ആണ് പുള്ളി. എന്താ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് നിയാസ്.. ☺️
@rashibinas2207
@rashibinas2207 4 жыл бұрын
എബിൻ ചേട്ടാ ഒരു രക്ഷയുമില്ല അത്രക്കും നല്ല വൈബ് ഉള്ള സ്ഥലം അടിപൊളി ♥️♥️🥰🥰🥰🥰🥰🥰😍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
അടിപൊളി സ്ഥലമാണ്... നല്ല ഒരു ഫീൽ ആയിരുന്നു അവിടെ. 🤩🤩🤩
@pradeepchandran6950
@pradeepchandran6950 4 жыл бұрын
Polichu ebin chetta video, eppolathe video ellam sarykum positive vibe anu
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Pradeep Chandran.. 😍🤗
@mintusiju2142
@mintusiju2142 4 жыл бұрын
Ebin chettante videoil njangal prathekshikkunna oru quality athe orikkalum njangale nirashapedutharilla u deserve more subscribers keep going on u will get it lots of love ❤️ chettayi stay safe and happy god bless you
@MANOJKUMAR-yu7ti
@MANOJKUMAR-yu7ti 4 жыл бұрын
Hi, Ebbin ചേട്ടാ... പച്ചപ്പിന്റെ പൊടിപൂരം ഒരുക്കിയ കിടിലൻ വീഡിയോ കാണിച്ചു തന്നേനു ഒത്തിരി താങ്ക്സ്. 👍❤️
@rajeshvr4124
@rajeshvr4124 4 жыл бұрын
Chetta adipoli video nalla pachappu ulla farm kanninu enthoru kulirma Ethea polea ulla farm video eniyum cheyyanea..
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Rajesh.. Urappayum cheyyam.. 😍😍
@sumeshpm7902
@sumeshpm7902 4 жыл бұрын
Ebin bhai.. Thankalude camera work super.. Video quality and presentation was so good.. Keep going..
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Sumesh 😍❤️
@ancy5794
@ancy5794 4 жыл бұрын
Chettante vandi thulazhanjulla aaaa oru Pokk adipoli ayirunnu.manasariyathe njan chirichu poyi.😀😀😀njanum trip nannayi enjoy cheythutto🙏enthayalum polichu 🥰🥰
@FoodNTravel
@FoodNTravel 4 жыл бұрын
😂😂 Thank you Ancy.. happy to hear that you enjoyed my video 🤗
@richy-k-kthalassery9480
@richy-k-kthalassery9480 4 жыл бұрын
പ്രകൃതിരമണീയം ആസ്വദിച്ചുള്ള ഗ്രാമീണ കാഴ്ചകളുടെ വീഡിയോയും അതിനൊപ്പം ഫുഡ്‌ വീഡിയോ ആയപ്പോൾ അടിപൊളിയായി പൊളിച്ചു എബിൻ ചേട്ടാ 😋😋😋😋 🤤🤤🤤🤤 🥰🥰🥰🥰
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് റിച്ചി ... നല്ല അടിപൊളി ഒരു അനുഭവമായിരുന്നു അവിടെ.
@satheeshkannan5452
@satheeshkannan5452 4 жыл бұрын
This is the best video I have ever seen from you Ebin Bro, ... Chachan, no words to describe his passion towards farming...really superb
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a ton
@praveenchand8035
@praveenchand8035 3 жыл бұрын
രാജഗിരി ഫാം മുതല മട ഫാമിലെ എക്സ്പീരിയൻസ് കിടു ചേട്ടായി ... കൂടെ ചേട്ടനും .
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബ്രോ
@rahulkr7469
@rahulkr7469 4 жыл бұрын
Ebbin chetta... Orupadu santhosham chettante videos kanan.. Ente 3 vayasulla monu orpadishttamanu chettante videos kaanan... God bless u brother.. Always keep smiling.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Rahul.. kunjinum video ishtamanu ennarinjathil othiri santhosham 🥰🥰
@rahulkr7469
@rahulkr7469 4 жыл бұрын
Thank you for your reply chetta.. . Rahul nte brother anu.. 3 varsham ayi nte kunjaniyan njangale vittu pirinjittu. Njan sreedevi. Account aniyante peril aanu. Monte peru abhinav krishna.
@ഹരിതകേരളം-ണ2ഴ
@ഹരിതകേരളം-ണ2ഴ 4 жыл бұрын
പാലക്കാടൻ മനോഹാരിത അടിപൊളി❤️❤️
@FoodNTravel
@FoodNTravel 4 жыл бұрын
Thank you ❤️
@rajeshpanikkar8130
@rajeshpanikkar8130 4 жыл бұрын
സൂപ്പർ വീഡിയോ സൂപ്പർ ഫാം മനസ്സിന് ഒരു സുഖം തോന്നുന്ന സ്ഥലം തനി നാടൻ നടക്കുന്ന വഴിയിൽ പോലും നല്ല പച്ചപ്പ് മീൻ സൂപ്പർ😍
@naseebnaseebvj997
@naseebnaseebvj997 4 жыл бұрын
Ennatha video super eniku orupad isttapettu eniku krshi fam engana ulla life orupad ishttam aanu engan ulla videos ebbin cheettana kondee pattu 😍😍😍😘😘😘
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Naseeb.. valare santhosham 😍😍
@naseebnaseebvj997
@naseebnaseebvj997 4 жыл бұрын
👍
@mohamedrafi7899
@mohamedrafi7899 4 жыл бұрын
Dear ebin sir.. Palan kanchi we used to call.. Palaya sooru.. Palaya sooru +green chili+2 days fish curry +tomato or mango or lemon pickles.. Vow.. Mouth watering ebin sir..
@FoodNTravel
@FoodNTravel 4 жыл бұрын
True 😍😍👍
@KuttettantePachakam
@KuttettantePachakam 4 жыл бұрын
Entry thakarthu, Food kanichu kothipichu kalaju...
@FoodNTravel
@FoodNTravel 4 жыл бұрын
Valare santhosham
@sujathaprabhakar5681
@sujathaprabhakar5681 4 жыл бұрын
Ebbin chettai today farmum , cookingum ellam koodi thakarthu chettai....💯.superb 🤗🤗🤗🤗🤗🤗
@bijukumar211
@bijukumar211 4 жыл бұрын
എബിൻചേട്ട തകർത്തു തിമിർത്തു പൊളിച്ചു അടിപൊളി വീഡിയോ നല്ല ചാച്ചൻ നിങ്ങൾക് orukodi. ലൈക്‌
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ബിജു.. 😍😍
@Alpha90200
@Alpha90200 4 жыл бұрын
അന്ന് pramo കണ്ടപ്പോ മുതൽ കാത്തിരുന്ന വീഡിയോ. പ്രതീക്ഷിച്ചതിലും അടിപൊളി ആയി 😍 നല്ല അടിപൊളി experience super വീഡിയോ ebin ചേട്ടാ 😍😊
@FoodNTravel
@FoodNTravel 4 жыл бұрын
വളരെ വളരെ സന്തോഷം ബ്രോ... ഇനിയും ഇത്തരം നല്ല ഇടങ്ങളിൽ പോവാൻ ശ്രമിക്കാം.
@Alpha90200
@Alpha90200 4 жыл бұрын
@@FoodNTravel 😍😊
@abhinavkurian
@abhinavkurian 4 жыл бұрын
Innate intro polichu, poya sthalam super nalla bangiyulla sthalam, innathe video full colour aayitund, inim ithupolethe kidilan videos venam❤️
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Abhinav
@abhinavkurian
@abhinavkurian 4 жыл бұрын
@@FoodNTravel ❤️
@aravindanm.a7991
@aravindanm.a7991 4 жыл бұрын
Nalla oru positive vibe video chetta Awsome
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Aravindan 🤗
@hookcook8731
@hookcook8731 4 жыл бұрын
എബിൻ ചേട്ടാ സൂപ്പർ സ്ഥലം, അതുപോലെ നാടൻ ഫുഡ്‌ തകർത്തു 🥰👌👌👌👌👌
@FoodNTravel
@FoodNTravel 4 жыл бұрын
നല്ല അനുഭവമായിരുന്നു,... അത് നന്നായി വിഡിയോയിലും വന്നു.
@4kkadalumkarayumkochukeralavum
@4kkadalumkarayumkochukeralavum 4 жыл бұрын
Super video 👌👌👌 Good Narration Nice Shot Ebin Chettan Rockzzz🥰✌️🤩
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much
@4kkadalumkarayumkochukeralavum
@4kkadalumkarayumkochukeralavum 4 жыл бұрын
@@FoodNTravel Wishes From 4K Facebook Group facebook.com/groups/649967398939725?ref=pages_group_cta
@sarachrisstevenscs4915
@sarachrisstevenscs4915 4 жыл бұрын
Pazhakanji ottum mosakkaran alla😋😋😋, pine padu school ill teachers question chodichittu answer cheythillankil pazhakanji kudichittano vanne ennu chodikkum😍😍😍. Manga nirachum undayi kidakkumbol pokumbol super ayirikkum.
@FoodNTravel
@FoodNTravel 4 жыл бұрын
അതേ.. പണ്ട് ടീച്ചർമാർ അങ്ങനെ പറയുമായിരുന്നു... പക്ഷേ പഴങ്കഞ്ഞി കേമനാണ് 🤩🤩
@sarachrisstevenscs4915
@sarachrisstevenscs4915 4 жыл бұрын
@@FoodNTravel 🤗🤗🤗
@Safiskitchen2783
@Safiskitchen2783 4 жыл бұрын
Superb manthoppil pokunnathinu munp 3ad keralathil inganeyum oru sthalam
@krishnadasps6233
@krishnadasps6233 4 жыл бұрын
Ebin chettooo superrrrr 🥰🥰🥰❤❤❤❤ adipoliiiii vibe onum parayan vakukal kittunilla athraku poliiiii 😍😍😍😍😍😘😘😘😘😘😘😘
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Krishnadas.. 😍❤️
@ambilybiju7151
@ambilybiju7151 4 жыл бұрын
എബി ചേട്ടാ ഞാൻ ഒരു video പോലും miss ചെയ്യാത്ത കാണും അത്രയ്ക്ക് ഇഷ്ട്ടമാ ചേട്ടന്റ അവതരണം ❤❤
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Ambili.. valare santhosham 😍😍🤗
@jubinjose7176
@jubinjose7176 4 жыл бұрын
Ebin chetta as I always say u r one of the nicest person I have seen. You spread lots of positivity through ur vlogs, thank you so much. I always enjoy watching your videos. Keep rocking! Hope you get 5 lakh subscribers soon
@FoodNTravel
@FoodNTravel 4 жыл бұрын
Thank u so much Jubin. If I have your support, that's enough for me to continue happily 😊😊😊👍
@jubinjose7176
@jubinjose7176 4 жыл бұрын
@@FoodNTravel 😊😊
@arjunasok9947
@arjunasok9947 4 жыл бұрын
Ebbin chetta adipoli kidu ayyitunnd 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sreekumark8676
@sreekumark8676 4 жыл бұрын
Manasu nirakkunna oru nalla vedio thanna ebin chettanu a big thnkz❤️❤️❤️
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Sreekumar.. 😍❤️
@ginobabu061
@ginobabu061 4 жыл бұрын
ഒരു ലോഡ് സന്തോഷം തന്ന ചാച്ചനും പിള്ളേരും 😍😍
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Gino
@rajank4718
@rajank4718 4 жыл бұрын
മാത്യൂസ് അച്ചായ നിങ്ങളെ പോലുള്ള വർ ആണ് ശരിയായി ജീവിക്കുന്നത് മഹാഭാഗ്യം പൂർവ്വികർ ചെയ്ത പുണ്യം ..
@FoodNTravel
@FoodNTravel 4 жыл бұрын
True 😍😍
@dilnad5324
@dilnad5324 4 жыл бұрын
Ebin chetta ennathe video super... 👌👌👌 Super place and food... 👌👌
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Dilna
@minugopi372
@minugopi372 4 жыл бұрын
👍 even though this is a food n travel channel, the factor to be mentioned is Ebbin ettan's positive energy and behaviour to others....also way of dealing with elder people....feeling respectful to u
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Minu... Thank you so much.
@celestialbeing295
@celestialbeing295 4 жыл бұрын
Your videos made me fall in love with kerala.💙💙💙 Will definitely visit kerala and try these super delicious dishes🤤🤤🤤
@FoodNTravel
@FoodNTravel 4 жыл бұрын
So glad to hear that.. 😍😍 Thank you so much.. ❤️
@sureshsudhakaran1298
@sureshsudhakaran1298 2 жыл бұрын
Years back I and family was stationed near mudhalamada, near mudhalamada railway station, just so nostalgic, brings back nostalgia
@FoodNTravel
@FoodNTravel 2 жыл бұрын
😍👍
@bineshbaby6805
@bineshbaby6805 4 жыл бұрын
Ithe pole nalla adventurous aaitu olla video continue cheyyu bro. Excellent video session.
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Binesh bro
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Binesh bro
@mookonivinod
@mookonivinod 4 жыл бұрын
എബിൻ്റെ അവതരണം നല്ല ക്ലാസ്സ് ആണ്. ഇനിയും നല്ല നല്ല രുചികൾ ഞങ്ങളുടെ മുന്നിലോട്ടു എത്തിക്കാൻ സാധിക്കട്ടെ. സന്തോഷം ആയി ഇരിക്കട്ടെ എല്ലാവരും എപ്പോഴും. ഒരു പ്രാവശ്യം കൽപിതയോട് സംസാരിച്ചിട്ടുണ്ട്, അത് നിങ്ങളുടെ കമ്പനി ജോലിക്ക് വേണ്ടി ആയിരുന്നു. എന്നെങ്കിലും കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഒരു തൃശൂർക്കാരൻ.❤️
@FoodNTravel
@FoodNTravel 4 жыл бұрын
വളരെ സന്തോഷം വിനോദ്. നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടായാൽ മാത്രം മതി. നല്ല വിഡിയോകൾ കൂടുതൽ ചെയ്യുവാൻ എന്തായാലും ശ്രമിക്കാം.
@mookonivinod
@mookonivinod 4 жыл бұрын
@@FoodNTravel how can I contact you?
@ratheeshr6858
@ratheeshr6858 4 жыл бұрын
Video spr Chetta poli poliye kidu verreitty Polichu chetto 👍👍😋😋
@FoodNTravel
@FoodNTravel 4 жыл бұрын
Thanks und Ratheesh
@BEWITHUSNITHINANDANJU
@BEWITHUSNITHINANDANJU 4 жыл бұрын
Super ebin chetta natil varubol namuk cooking oke cheydu onnu koodanam 🤩🤩
@FoodNTravel
@FoodNTravel 4 жыл бұрын
Sure 👍👍
@rasinaakku8933
@rasinaakku8933 4 жыл бұрын
Makkalsum wifineyum ishtanu cute samsara makkalsintedh😘😘
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Rasina
@daisil6613
@daisil6613 4 жыл бұрын
Chettende Videos Kannumboll Oru Positive Feeling Annu❤️
@FoodNTravel
@FoodNTravel 4 жыл бұрын
So glad to hear that.. Thank you so much.. 😍
@anshadkkh
@anshadkkh 4 жыл бұрын
ebbin chetta palakkad next time varumpol vilikku cheriya mango farm kanam
@FoodNTravel
@FoodNTravel 4 жыл бұрын
Okay bro...
@vineethsheena4406
@vineethsheena4406 4 жыл бұрын
എബിൻ ചേട്ടാ ചാച്ചൻ കോളേജിൽ പോകുന്നത് കാണാൻ കൊതിയാകുന്നു ഇന്നത്തെ താരം ചാച്ചൻ പൊളിച്ചടുക്കി 🤩🤩🤩
@FoodNTravel
@FoodNTravel 4 жыл бұрын
😄😄 അടുത്ത തവണ പോകുമ്പോൾ ശരിയാക്കാം 😍👍
@noushadkaa4438
@noushadkaa4438 4 жыл бұрын
👍ഒരുപാട് ഇഷ്ടം ആയി 🥀🌺🌹all the best 😊😀
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് നൗഷാദ് ❤️❤️
@lathambikamudaliyar9808
@lathambikamudaliyar9808 4 жыл бұрын
എബി യുടെ ലെവൽ വെറെആണ് ഞാൻ എന്റെ നാട് പാലക്കാട് ആലത്തൂർ ആണ് കേട്ടോ ഞങ്ങളുടെ നാട് സൂപ്പർ ആണ് കേട്ടോ 👌👍👌
@FoodNTravel
@FoodNTravel 4 жыл бұрын
പാലക്കാട്‌ അടിപൊളി 😍👍👍
@Whoami61415
@Whoami61415 3 жыл бұрын
എബിന്‍ ചേട്ടാ.. ചാച്ചന്‍റെ ഫാം സൂപ്പര്‍
@FoodNTravel
@FoodNTravel 3 жыл бұрын
Athe.. adipoli aanu. Nalloru experience aayirunnu 😍😍
@khumbafernando2557
@khumbafernando2557 4 жыл бұрын
You are about to reach half a Million subscribers... Wishing you more success to reach 1 Million soon 👍👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much dear
@neethusanthosh5976
@neethusanthosh5976 4 жыл бұрын
Ebin cheta ... I am a big fan of you ..I respect your calm behaviour ..And also your vlog create a positivity for the viewers ..Waiting for more fun and interesting videos ..Stay blessed ..Stay safe ..Dear ebincheta
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Neethu for this appreciation. Will try to do more fun and nice videos. Thanks again.
@mohammadfaizal8461
@mohammadfaizal8461 4 жыл бұрын
What a wonderful place...Many of us have forgotten that the simplest food is the healthiest...
@FoodNTravel
@FoodNTravel 4 жыл бұрын
That's true 😍👍👍
@susankuriakose7576
@susankuriakose7576 4 жыл бұрын
One of the best videos of yours all the best thank u so much for such wounderful place
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Susan
@tmanoj04
@tmanoj04 4 жыл бұрын
In tamil nadu pazhamkanji is called kanji.whereever it is,kanji is a healthy food always.but we only have pickle or one vegetable fry as side dish for kanji.but in kerala you have 5 or 6 side dish for your pazhamkanji.once I tasted it at my uncle home there.as usual ebbin chetta astonishing.i have a humble request ebbin chetta.you have to explore other states food and their culture too.
@FoodNTravel
@FoodNTravel 4 жыл бұрын
Sure.... other states will be explored soon .. 😍👍
@bombayjohn3057
@bombayjohn3057 4 жыл бұрын
Chachan super. Could have shared some more details about him
@renjithbaburenjith3628
@renjithbaburenjith3628 4 жыл бұрын
One of your best videos.. Thanks a lot.. Sir 🙏😀
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot bro. 🤩🤩
@sunimolcherian9695
@sunimolcherian9695 4 жыл бұрын
Ebbichettaa super video nice place adipoli fish pollichathu
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Suni
@AadisChannel-Original
@AadisChannel-Original 4 жыл бұрын
മാവു പൂക്കുന്ന കാലം... അടിപൊളി....
@FoodNTravel
@FoodNTravel 4 жыл бұрын
Thank you dear
@sreelakshmibabu9421
@sreelakshmibabu9421 4 жыл бұрын
Ebin chetta video eshtapettu Kollam 🤗🤗
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 😍🤗
@sreejithkannan9566
@sreejithkannan9566 4 жыл бұрын
Ebi Chettan 1m Avan prarthikunu wait cheyithalum kitum❤️🔥
@FoodNTravel
@FoodNTravel 4 жыл бұрын
Thanks a lot Sreejith. Prarthanayil orthaal mathi
@juliebiju4350
@juliebiju4350 4 жыл бұрын
Vayarum,manassum niranju... Super...👌👌
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Julie
@varughesethomas8888
@varughesethomas8888 4 жыл бұрын
Ebin Chettaaaa Thilopiya Grill Chuttathum Nalla Testa Haii
@FoodNTravel
@FoodNTravel 4 жыл бұрын
Yes... adipoli taste aanu.
@anandr7785
@anandr7785 4 жыл бұрын
ഒത്തിരി ഇഷ്ടപ്പട്ടു ചേട്ടാ കീപ് going😍😍😍
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് ആനന്ദ് 😍😍
@renjuvijayan86
@renjuvijayan86 4 жыл бұрын
Shinto Sir Polichu 😎 Ebin Chetta Super keep going all the best 👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Renju bro... 😍😍
@kt-bz9fy
@kt-bz9fy 4 жыл бұрын
Shintode വണ്ടി
@ronaldwilliams148
@ronaldwilliams148 4 жыл бұрын
Wowowow bro this is so so amazing place just mother nature all over Greenery your moped adda a flavour to the video a plus point
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much 😍
@mikestillalivevideos
@mikestillalivevideos 4 жыл бұрын
എബിൻ ചേട്ടൻറെ വീഡിയോ ഒരു പോസിറ്റീവ് vibe ആണ്.
@FoodNTravel
@FoodNTravel 4 жыл бұрын
വളരെ സന്തോഷം 😍❤️
@marca3259
@marca3259 4 жыл бұрын
Ebbin I always enjoy watching your video and the way you interact with people is nice to see. You are very professional and humble to introduce all your friends. The way Mr Chachan was treated by you is absolutely wonderful to watch. Also each visitor has to plant a tree for the future generation. Bravo to educate me and so many other people in the world to treat our elder with respect and dignity. Please never stop showing your beautiful India to the rest of us.Mk
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much for this affectionate words .. 😍❤️
@s-series6416
@s-series6416 4 жыл бұрын
എബിൻ ചേട്ടായി 😍😍😍 interesting vibee... 😇
@FoodNTravel
@FoodNTravel 4 жыл бұрын
Thanks bro
@sijuadimali
@sijuadimali 4 жыл бұрын
എബിൻ ചേട്ടാ അടിപൊളി. കുറെ നാളായി വീഡിയോ കണ്ടിട്ട് ഫോൺ കംപ്ലൈൻറ് ആയിരുന്നു. പുതിയ ഫോൺ ഇന്നലെ വാങ്ങി
@FoodNTravel
@FoodNTravel 4 жыл бұрын
താങ്ക്സ് ഉണ്ട് bro ☺️👍
@sonasabujohn4617
@sonasabujohn4617 4 жыл бұрын
ഈ അവതരണരീതിയാണ് എന്നെ എബിൻ ചേട്ടന്റെ വിഡിയോ കാണാൻ പ്രോത്സാഹനം തന്നത് 👌👌👌👌👌
@saleenathalish6056
@saleenathalish6056 4 жыл бұрын
ചാച്ചൻ പറഞ്ഞ മനോഹരമായ വാക്ക് നല്ല രസമായിരുന്നു കേൾക്കാൻ ജോസേട്ടനും ഫ്രണ്ട്സും അവിടെ ചെന്നത് ചാച്ചൻ മൂന്ന് വയസ്സ് നാല് വയസ്സ് കുറഞ്ഞത് പോലെ തോന്നി എന്നു പറഞ്ഞത് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
@FoodNTravel
@FoodNTravel 4 жыл бұрын
😍😍
@chitracoulton7926
@chitracoulton7926 4 жыл бұрын
wow enjoyed the mango orchard and the fishing and, grilling, thanks for sharing, always be happy and stay safe ,
@FoodNTravel
@FoodNTravel 4 жыл бұрын
Thank you chitra.. So glad to hear that you enjoyed the video .. Thank you so much..
@sangeethats8926
@sangeethats8926 4 жыл бұрын
Ebin ettan kiddu
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much 🤗
@joyk5127
@joyk5127 4 жыл бұрын
Ebbin bro super 👌👍😍😍😍 15:12 mattath kuppi aanu😂
@prabhakark9891
@prabhakark9891 4 жыл бұрын
Wow beautiful farm Ebbin Bro....👌👌👌. Mouthwatering Food also...😋😋😋😋
@suhailking1443
@suhailking1443 4 жыл бұрын
എബിൻ ചേട്ടൻ ഇഷ്ടം സൗണ്ടും ഇഷ്ടം ❤
@FoodNTravel
@FoodNTravel 4 жыл бұрын
വളരെ സന്തോഷം സുഹൈൽ
@suhailking1443
@suhailking1443 4 жыл бұрын
@@FoodNTravel ❤
@damodaranp7605
@damodaranp7605 4 жыл бұрын
ഫ്രഷ് മീൻ പച്ചകുരുമുളക് ചേർത്ത് പൊള്ളിക്കുന്നത് ഒരു പ്രത്യേക ടേസ്റ്റ് ആണ്.അഫ്ഘാൻ ചിക്കൻ റെസിപ്പിക്കായി കാത്തിരിക്കുന്നു.
@FoodNTravel
@FoodNTravel 4 жыл бұрын
മീൻ അടിപൊളി ആയിരുന്നു.. 👌👌👌
@nalza8349
@nalza8349 4 жыл бұрын
Superrrrr scenery chetta 👌👌👌👍👍👍👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Nalza 🤗
@nishakannan4177
@nishakannan4177 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് അവതരണം 👌👌👌👌❤️❤️❤️❤️
@FoodNTravel
@FoodNTravel 4 жыл бұрын
Thank you Nisha
@yogamayamohanta6009
@yogamayamohanta6009 4 жыл бұрын
In Odisha pajhamkanji is called as pakhalo, we love it here too ❤️
@FoodNTravel
@FoodNTravel 4 жыл бұрын
I had it from Odisha too.. yummy!!!
@Sarbathreaction2271
@Sarbathreaction2271 4 жыл бұрын
@@FoodNTravel Ebbin Chetta ente onu subscribe cheyamo plzzz
@girishchandran4184
@girishchandran4184 4 жыл бұрын
Ebbin Chetta your presentation is very nice 👍
@FoodNTravel
@FoodNTravel 4 жыл бұрын
Thank you 🙂 Girish
@MP61PR
@MP61PR 4 жыл бұрын
Another really awesome video! Beautiful landscape, trees, Kerala plants and herbs, friends ... and a clever idea of the owner, who I really like - to plant a tree, I hope that there are a lot of visitors. Adipoli !!!
@FoodNTravel
@FoodNTravel 4 жыл бұрын
Thanks Milan .. Yes, planting a tree with visitors was a great idea .. It was a good experience and we enjoyed it a lot..
@MP61PR
@MP61PR 4 жыл бұрын
@@FoodNTravel Merry Christmas! And let me wish you not only good health to you and the whole family, but also a lot of beautiful ideas as before. Stay safe! Stay healthy!
@jithinaj3956
@jithinaj3956 4 жыл бұрын
പാലക്കാട്‌ പോയ സ്ഥിതിക്ക് ഫിറോസ്‌കനെ വിളിക്കാമായിരുന്നു വീഡിയോ പൊളിച്ചു ചേട്ടാ
@FoodNTravel
@FoodNTravel 4 жыл бұрын
അദ്ദേഹം ഫ്രീ ആയിരുന്നില്ല... അപ്പൊ പിന്നെ എന്താ ചെയ്ക.
@richardsonkunjukunju1076
@richardsonkunjukunju1076 4 жыл бұрын
Awesome location and Great Food Love to see you all together in a video. A Happy Video I can say.
@FoodNTravel
@FoodNTravel 4 жыл бұрын
Thank you so much Richardson ❤️ It was a good experience .. We enjoyed it a lot ..
@neethuvineeth5972
@neethuvineeth5972 4 жыл бұрын
Hi,Ebbin Chettan...Ur vlog going well.Sincere & positive attitude.Convey my regards to Kalpitha chechi & little girls.Me & My husband watching ur vlogs continuously.Waiting for more videos.God bless u & family.Take care.Stay safe.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Rs. 70 Meals with 35 Curries | Susheela Hotel Moolamattom | Don Homely Meals Idukki
22:29
Food N Travel by Ebbin Jose
Рет қаралды 535 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН