ഞാൻ 10വർഷത്തോളം ടൗണിൽ ജീവിച്ച ആള് ആണ് ഇപ്പൊ നാട്ടിൻ പുറത്തേക്ക് മാറി നാട്ടിൻ പുറത്ത് ജീവിക്കുന്ന സന്തോഷവും ആളുകൾ ആയി ഉള്ള ഇടപെടലും ഒന്നും ടൗണിൽ കിട്ടില്ല 💓💓💓
@FoodNTravel4 жыл бұрын
അതു ശരിയായിരിയ്ക്കും.. ☺️🤗
@masterchaos93554 жыл бұрын
💓💓thank you chetta
@bindudeepubindudeepu91334 жыл бұрын
എബിൻ ചേട്ടാ.... എന്റെ പേര് ബിന്ദു മഹാരാഷ്ട്ര യിൽ നിന്ന്. നല്ല അവതരണം ആണ് ചേട്ടന്റെ ഓരോ വീഡിയോ യും. ചേട്ടന്റെ വിനയം, പെരുമാറ്റം, ബഹുമാനം ഇതൊക്കെ ഒരു നല്ല മനുഷ്യന്റെ സവിശേഷത കളാണ്. അതുകൊണ്ട് നല്ല പാചകം കാണുന്നതിനൊപ്പം നല്ല ഒരു മനുഷനെ കാണുന്ന സന്തോഷം കൂടി ഞങ്ങൾക്ക് ഉണ്ട്.
@FoodNTravel4 жыл бұрын
Thank you so much Bindu for your kind words.. 😍😍😍
@shont.shajan98614 жыл бұрын
ഓണാട്ടുകരയുടെ പ്രകൃതി ഭംഗി 🥰🥰🥰
@richy-k-kthalassery94804 жыл бұрын
അന്യം നിന്നു പോയ നാട്ടിൽ കാഴ്ചകളും വീഡിയോ കണ്ടിട്ട് മനസ്സിനൊരു കുളിർമ്മ വന്നുപോയി അതുപോലെതന്നെ നാട്ടും പ്രദേശത്തെ മീൻപിടുത്ത വീഡിയോ അടിപൊളിയായി പിന്നെ അമ്മ വറുത്തു പൊരിച്ച തന്ന ആ മീനിന്റെ രുചി ഞാൻ ഇവിടുന്ന് ആസ്വദിച്ചു അതും കേമമായിരുന്നു എബിൻ ചേട്ടാ.
@FoodNTravel4 жыл бұрын
Thank you Richy
@prakashcs42994 жыл бұрын
അമ്മ വിളമ്പി തരുന്ന ആഹാരത്തിന്റെ രുചി വേറെ ഒന്നിനുകിട്ടില്ല 💞💞💞💞
@FoodNTravel4 жыл бұрын
True 😍👍👍
@jayeshck31284 жыл бұрын
ഇതെക്കെയാണ് നിങ്ങളിൽ നിന്ന് ഞങ്ങൾ കാത്തിരിക്കുന്നത് സനേഹത്തോടെ നിലമ്പൂർ ചണ്ടാതികൂട്ടം😋😋😋😋😋💖💖
@FoodNTravel4 жыл бұрын
താങ്ക്സ് ജയൻ 😍
@Jo-lm8qr4 жыл бұрын
🥰🥰🥰🥰🥰🥰 adipoli video....👌🏻👌🏻 Cheatayiii....nalla place...ivida Oru day cheachyem makkalem kond pokanam kto...ipozhatha e issuesoke marumpo
@FoodNTravel4 жыл бұрын
Thank you Jo Jo.. kondu pokam 👍
@roshni9114 жыл бұрын
എല്ലാവര്‍ക്കും എല്ലാം ഇഷ്ടപ്പെടില്ല... 😍.. This proves.. She doesn't want to market anything ❤️... It's just her love for cooking
@FoodNTravel4 жыл бұрын
Yes 😍😍❤️
@gijogeorge85004 жыл бұрын
വെറൈറ്റി ഇഷ്ടപ്പെടുന്ന മലയാളികൾക്ക് എന്നും വെറൈറ്റി വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ebinchayanu നന്ദി 👍👌🙏❤️ മണർകാട് നിന്നും ജിജോ
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ജിജോ 🤗🤗
@nobythundathil4 жыл бұрын
കണ്ടിട്ട് തന്നെ വായിൽ വെള്ളംകൊണ്ട് നിറഞ്ഞു ഒന്നും പറയാനില്ല വീഡിയോ സൂപ്പർ 😍😍😍😍✌️💞💞💞💞💞
@FoodNTravel4 жыл бұрын
താങ്ക്സ് നോബി 😍
@Linsonmathews4 жыл бұрын
എന്റെ പൊന്ന് എബിൻ ചേട്ടോയ്, ഈ നൊസ്റ്റു എന്നൊരു വാക്ക് ചേർക്കാൻ അല്ലേൽ പറയാൻ പറ്റിയ റെസിപ്പി 😍 ഇന്നത്തെ പിള്ളേർക്ക് ഇതൊക്കെ ഒരു പുതിയ അറിവാകും 😋👍
@FoodNTravel4 жыл бұрын
Valare santhosham 😍😍
@joymeladoor4 жыл бұрын
തനി. നാടൻ ❤️❤️ ഒന്നും പറിയാൻ ഇല്ല വരാൽ ചതച്ച് വറക്കുന്നത് അദ്യത്തെ അറിവ് ആണ് സംഭവം കിടു😍👍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ജോയ്
@arjunam93414 жыл бұрын
അടിപൊളി Ebbin ചേട്ടാ... തെങ്ങിൻതോപ്പും നാട്ടിൻപുറവും എന്നും ഒരു പ്രത്യേക വൈബ് ആണ്...
@FoodNTravel4 жыл бұрын
Athe 😍😍
@cooknlivehappily73984 жыл бұрын
സൂപ്പർ... തീർത്തും വിത്യസ്തമായ പാചകം.. കൂടെ എബിൻ ചേട്ടന്റെ നരേഷനും.. പൊളി 👏👏👏
@FoodNTravel4 жыл бұрын
Thank you so much
@reeshmant96764 жыл бұрын
പറഞ്ഞു കൊതിപ്പിക്കാൻ എബിൻ ചേട്ടനെ കഴിഞ്ഞേ aalullu... സൂപ്പർ👌👌
@FoodNTravel4 жыл бұрын
Thank you Reeshma
@ben-s3e8e4 жыл бұрын
Ebbin Chettaaa...Superb❤❤❤Masala Okke pidich Fish 😍😍😍😍Super Taste ayirikkumm.Video Full kanattee😍😍😍😍😍😍😍😍
@FoodNTravel4 жыл бұрын
Nalla taste aayirunnu.. 👌
@ben-s3e8e4 жыл бұрын
@@FoodNTravel 😃😃😋😋✌❤
@chilankachilu66644 жыл бұрын
പുഴമീൻ / വയലിലെ മീൻ ചുട്ടു, മാംസം മുള്ളില്ലാതെ എടുക്കുക. എന്നിട്ട് കുറച്ചു കൊച്ചുള്ളിയും മുളക് പൊടിയും ഉപ്പും കൂടെ ചേർത്തു അമ്മിയിൽ ചതച്ചു എടുക്കുക.. അമ്മ ഉണ്ടാക്കി തന്നിട്ടുള്ളതാണ്... ടേസ്റ്റ് 😋 ചൂട് ചോറിന്റെ കൂടെ 😋😋😋
@FoodNTravel4 жыл бұрын
😍😍👍👍
@vineethpv91674 жыл бұрын
രുചികരമായ മീൻ ഫ്രൈ നാടൻ രീതിയിൽ ഉണ്ടാക്കിയ ആ അമ്മയ്ക്ക് ഇരിക്കട്ടെ എന്റെ ലൈക്ക്..👍👌
@FoodNTravel4 жыл бұрын
😍😍
@richujithu4 жыл бұрын
ആദ്യം ആയി ആണ് ഇങ്ങനെ ഒരു രുചികൂട്ടു കാണുന്നതു. പരീക്ഷിച്ചു നോക്കണം. കണ്ടിട്ടു കൊതി ആയി. 😛😋😋😋
@FoodNTravel4 жыл бұрын
😍🤗
@fousi6094 жыл бұрын
മീൻ പിടിത്തം കണ്ടിരിക്കാൻ എന്ത് രസം 🤩 നാട്ടിൻ പുറത്തെ ഇത്തരം കാഴ്ചകൾ വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം 😇keep going ebin chettayi 🤩🤩
@FoodNTravel4 жыл бұрын
വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗🤗
@greekrish24734 жыл бұрын
Aaha നല്ല പ്രകൃതി രമണീയമായ place ✌️🌴🌴🌾🌾
@FoodNTravel4 жыл бұрын
☺️🤗
@ratheeshr68584 жыл бұрын
Spr Chetta poli poliye kidu kiduve verreitty Polichu spr
@FoodNTravel4 жыл бұрын
Thank you Ratheesh 😍
@jithin_thalassery4 жыл бұрын
പച്ചപ്പും അതിന്റെ കൂടെ കിടിലൻ ഫുഡും😍. ആഹാ പൊളി💥.
@FoodNTravel4 жыл бұрын
Thank you Jithin 😍🤗
@smshned14 жыл бұрын
അടിപൊളി എബിൻ ചേട്ടാ... ചെറുപ്പത്തിൽ ഊത്തയുടെ സമയത്ത് കഴിച്ച പള്ളത്തി വറുത്തതും പീരയും ഒക്കെ ഓർമ്മ വരുന്നു
@FoodNTravel4 жыл бұрын
😍😍🤗
@ambilybiju71514 жыл бұрын
എബി chatta ഞാൻ chattanta ഒരു എപ്പിസോഡ് പോലും mudagatha കാണും അത്രക്ക് ഇഷ്ട്ടമാ chattanta അവതരണം 😍😍
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അമ്പിളി
@anandhunandan23034 жыл бұрын
Haiii Ebbin Cheatta every day you are introducing new variety and this keeps your video unique and interesting to watch
Hi... kure nalayarunnu ebi chettante vedios kandittu but ... innu otta divasam kond kore vedios kand theernnu... u are a amazing human being and a company
Ebbin bhai, kidilam മീന്‍ വിഭവങ്ങള്‍... Nammude fishing videos koodi kaanane....
@SarathBabu3694 жыл бұрын
എന്റെ പൊന്നണ്ണാ നിങ്ങള് കഴിക്കണ കാണുന്നത് തന്നെ ഒരു രസമാണ്... ❤️😁
@FoodNTravel4 жыл бұрын
😍😍❤️
@ben-s3e8e4 жыл бұрын
Ebbin Chettan Fans😍😍😍😍🤗🤩 Not Fans😉 Brothers and sisters. Love u Ebbin Chettaaa....
@FoodNTravel4 жыл бұрын
Thank you Bense 😍😍
@bijoysam59104 жыл бұрын
Dearest Bro your vedios are always classic and mouthwatering...👌👌👌👌
@FoodNTravel4 жыл бұрын
Thank you so much 😍❤️
@AnilKumar-us8hn4 жыл бұрын
വ്യത്യസ്ഥതരം പാജക ഇനം പരിജയപ്പെടുത്തി തന്നതിന്ന് നന്ദി.അടിപൊളി വീഡിയോ എബിൻ ചേട്ട'
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അനിൽ.. 🤗🤗
@SureshBabu-mz4xd4 жыл бұрын
നാട്ടിൻപുറം.... അത് വേറെ ലെവൽ 😍😍😍
@FoodNTravel4 жыл бұрын
Athu sariyanu.. 😍😍
@saneone44534 жыл бұрын
*The backwater scenary n vista -- breathtaking ! *Pathways n roads within -- suspect ?! *The lifestyle n native fishing nets -- intriguing ! *Stone crushing of the fish -- strangely new ! *The aggressive twin green n red masala dressing for the odd lot fish -- very intense ! *The Banana leaf laced, weight laden, covered slow frying style -- absolutely novel ! Loved Ammas passion n involvement too. Best to all EJ !
@anilkumarkarimbanakkal50434 жыл бұрын
സംഭവം തർത്തു.. കിടുക്കി... പൊരിച്ചു..👌
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് അനിൽകുമാർ
@sheelaantony93374 жыл бұрын
Puliyila meen nangal undakarund.....but eppo abroad il erunnu kothikunna naan...watering in mouth!!!!!!😛😛
അടിപൊളി ആയി variety preperation നല്ല രുചി ആയിരുന്നു അല്ലെ 😋 super വീഡിയോ 😍😊
@FoodNTravel4 жыл бұрын
Thank you Alpha.. 😍😍
@Alpha902004 жыл бұрын
@@FoodNTravel 😊😍
@tintukrishna75214 жыл бұрын
എബി ചേട്ടാ നിങ്ങൾ എത്ര സിംപിൾ ആണ് ❤️
@FoodNTravel4 жыл бұрын
Thank you ☺️
@bijuvilakudybiju69444 жыл бұрын
Ebin ചേട്ടാ അടി പൊളി അവതരണം sooper
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബിജു...
@sanjays57854 жыл бұрын
എബിൻ ചേട്ടാ, ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ഭാഗത്തു ഊട്ടുപുര ഹോട്ടൽ ഉണ്ട്. ഞാൻ ഒരിക്കൽ അവിടുന്നു വരാൽ കഴിച്ചിട്ടുണ്ട്.അസാധ്യ രുചിയായിരുന്നു . പോയിട്ടില്ലെങ്കിൽ സമയം കിട്ടുമ്പോൾ ഒന്നു പോയി ട്രൈ ചെയ്‌തു നോക്കണേ
@FoodNTravel4 жыл бұрын
Njan poyittilla.... Orikkal povaam.
@sabulekha76634 жыл бұрын
Ebbin chetta super yenikk Oru padu ishttama chettante videos 😍😍😍😍😍
@FoodNTravel4 жыл бұрын
Thank you Minnu 😍😍
@AbidKl10Kl534 жыл бұрын
അമ്മച്ചീസ് സ്പെഷ്യൽ മീൻ വിഭവങ്ങൾ സൂപ്പർ😋🤤😊👏👌👌
@FoodNTravel4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@alantom40304 жыл бұрын
ഒന്നും പറയാനില്ല.. പൊളിച്ച്😍😍
@FoodNTravel4 жыл бұрын
Thanks Alan 😍
@twinklestar2184 жыл бұрын
ചേട്ടാ ചാങ്കനി ആദ്യം ആയിട്ട് കേക്കുവാ... അതിന്റ ശരീരത്തിൽ പുള്ളിക്കുത് ഉണ്ടോ
@pattathilsasikumar13914 жыл бұрын
Ebbinbro, Super video 👌 A different fish recipe, varal & the small fish frying was a new mathod. I will try to fry when we go to native place. Thanks lot for a new video. Hope you are back to ernakulam. Awaiting more from your end
@FoodNTravel4 жыл бұрын
So glad to know you liked the video. I returned to Ernakulam.☺️🤗
@neethusanthosh59764 жыл бұрын
Ayoo oro videos kanumbozhum endoru positive energy aneno...you are amazing bro...
@FoodNTravel4 жыл бұрын
Thank you so much Neethu 😍
@dineshsekhar42134 жыл бұрын
Ebbin bro...adipoli aayi lo❤️👌😍
@FoodNTravel4 жыл бұрын
Thank you Dinesh
@aruns48194 жыл бұрын
ഫുഡ് N ട്രാവലർ ഒരേയൊരു രാജാവ് 🔥 EBBIN JOSE 🔥
@FoodNTravel4 жыл бұрын
Thank you Arun ☺️🤗
@nayanasyam74864 жыл бұрын
Pnem kothippikkan Ebin chettan vannallo😋😋😋😋
@bijulalbponkunnam35444 жыл бұрын
നല്ല നാടൻ ഫിഷ് ഫ്രൈ.. അടിപൊളി മസാല.😊👍👌
@FoodNTravel4 жыл бұрын
😍🤗
@Thunderbird48314 жыл бұрын
എബിൻ ചേട്ടാ കൊതിപ്പിക്കല്ലേ 😋😋
@FoodNTravel4 жыл бұрын
☺️
@preetiajith79044 жыл бұрын
Very beautiful and scenic place. Good recipes. Another good vlog Ebbin.
@FoodNTravel4 жыл бұрын
Thank you Preeti Ajith..
@ayswaryarameshbabu34804 жыл бұрын
Very nice Ebbin chettaa pwolichu. God bless you
@FoodNTravel4 жыл бұрын
Thank you Ayswarya 😍😍
@madhavr22554 жыл бұрын
Superb 💛
@FoodNTravel4 жыл бұрын
Thanks Bro
@asnapoomol87184 жыл бұрын
എബിൻ ചേട്ടാ സൂപ്പർ ആയിട്ടുണ്ട് 👍👍
@FoodNTravel4 жыл бұрын
Thanks und Asna.. 😍
@chandrasubramaniam92074 жыл бұрын
Another nice homely food video, Mr. Ebbin Jose. Your narration style is so nice and personal, and makes me realize how Kerala is truly "God's own country", for such beautiful nature and such great food. A thousand likes. :)
@FoodNTravel4 жыл бұрын
Thank you so much for your kind words.. 😍😍
@ichuzvlogz92594 жыл бұрын
Supr chetta..ende nadu anu ottiri miss cheiyunnu...😞😞😞love from Abudhabi.....😍😍😍😍❤
@FoodNTravel4 жыл бұрын
Thank you Ichuz Vlogs..
@fairuzfaiz30972 жыл бұрын
Super video.. Especially ur presentation 👌👌👌👌
@FoodNTravel2 жыл бұрын
Thank you Fairuz Faiz 🥰🥰
@fairuzfaiz30972 жыл бұрын
@@FoodNTravel Thanks for ur replay....
@anjanas39454 жыл бұрын
ഫുഡ് ആൻഡ് ട്രാവൽ ൻറെ പഴയ വീഡിയോസ് കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഈ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നത്.🤩
@FoodNTravel4 жыл бұрын
☺️🤗
@sabari.v.s63234 жыл бұрын
Chetta ee sthalam onnu correct onnu paranju tharamo?? Vedio nannayitund
@FoodNTravel4 жыл бұрын
Description il avarude number koduthitund. Athil vilichal mathi 🤗
@savithae28384 жыл бұрын
Meeninte koode kazhikan kurachu chorum koode kittiyirunnegil alle ebbin chetta😋😋😀😀
Inganulla kurachu videos oke kannumbozha manasinu oru sugam varunnathu
@FoodNTravel4 жыл бұрын
Thank you Dileep 🤗
@davisthomas64324 жыл бұрын
ebin you are very talented for explaining the taste of food keep it
@FoodNTravel4 жыл бұрын
Thank you davis thomas
@jitheshmp64794 жыл бұрын
Am always watch your vedios and it was really diffrent taste of experiance showing to us. Awsome ebin chetta. Keep it up and best wishes.
@FoodNTravel4 жыл бұрын
Thank you so much for your kind words..
@maqthulahammed81914 жыл бұрын
ശരിക്കും കോതിപ്പിച്ചു... പച്ച നാടൻ കൂട്ട്
@FoodNTravel4 жыл бұрын
😍😍
@gopakumargNair4 жыл бұрын
Ebin chetta super vlog🥰 harippad Anu entyum sthalam... Ithu mahadevikadu evidanu, llocation onnu parayamo🤩 nattil chellumbo avide pokamello😍( video il oru kshetram kanununde athinte pere enthanu paranjjalum mathi)
@FoodNTravel4 жыл бұрын
Correct location enikkum kittiyilla. Description il sangeet nte number und. Athil vilichal ariyam ☺️🤗
@gopakumargNair4 жыл бұрын
@@FoodNTravel ok sure thanks chetta😍
@venunarayanapillai4 жыл бұрын
ഹരിപ്പാട് ഇഷ്ടം...❤️❤️❤️
@anooprnath45774 жыл бұрын
😘
@MyMothersFamilyKitchen4 жыл бұрын
ഞങ്ങൾ ചെട്ടികുളങ്ങര ഇഷ്ടമാണോ 'എൻ്റെ അമ്മയുടെ ചെറിയ കുക്കിംഗ് സമയം കിട്ടുമ്പോൾ വെറുതെ ഒന്ന് നോക്കണെ ഇഷ്ട്ടപ്പെട്ടാൽ മാത്രം സഹായിച്ചാ മതി
മീൻ കഴിച്ചിട്ട് ഒരു വർഷമായ നമ്മളോട് ഈ ക്രൂരത പാടില്ല😋😋
@FoodNTravel4 жыл бұрын
സോറി ബ്രോ..
@rajsankar54544 жыл бұрын
Adippoli...... 😍😍😍😍😍 Wishes from Trivandrum 😎 brooooooooo......
@FoodNTravel4 жыл бұрын
Thanks Raja Sankar..
@rajsankar54544 жыл бұрын
@@FoodNTravel 😇😇😇😇
@MyMothersFamilyKitchen4 жыл бұрын
ചേട്ടാ ഞങ്ങളെ കൂടി wish ചെയ്യണെ
@nishakannan41774 жыл бұрын
Place super video nanayittund👌👌👌👌👌👌❤️❤️❤️❤️❤️❤️all the best
@FoodNTravel4 жыл бұрын
Thank you Nisha ❤️❤️
@shandasamuel6214 жыл бұрын
Ebbin സംസാരിക്കുന്നത് ഒത്തിരി നല്ലതാണ്. നല്ല ലളിതമായി. ഇങ്ങനേ വേണം മനുഷ്യർ.
@FoodNTravel4 жыл бұрын
Thanks und Shanda
@bindumanu9864 жыл бұрын
Hi ebin chetta super adipoly vedio,kandittu kothiyavunnu, kurachu nallai ithraum nalla vedio kandittu ellam vedio nallathane but ee vedio kurachu Verity
@FoodNTravel4 жыл бұрын
Thank you bindu 🤗
@Iampauljoseph4 жыл бұрын
Pwoli 🔥🔥👌
@FoodNTravel4 жыл бұрын
Thank you Paul Joseph 😍😍
@divyavijayan75984 жыл бұрын
Etta nice place👌😍 adipoli😊😊😊😊😊😊
@FoodNTravel4 жыл бұрын
Thanks Divya 🤗
@anandhumnair24814 жыл бұрын
നല്ല കൊതിപ്പിക്കുന്ന രുചികളും കാഴ്ചകളും❤️❤️
@FoodNTravel4 жыл бұрын
😍😍🤗
@dhanya96604 жыл бұрын
My favourite youtuber😎
@FoodNTravel4 жыл бұрын
Thank you Dhanya
@JyjusHomeVideos4 жыл бұрын
Adipoliyanallo Bro ! Villages are very beautiful to live ! Thank you for showing us around those amazing backwater views ! Best regards to your wonderful Channel !
@FoodNTravel4 жыл бұрын
Thank you so much 😍
@JyjusHomeVideos4 жыл бұрын
@@FoodNTravel You are Welcome 😊👍 Greetings from Melbourne 😍
@sageerkoorikuuzhi26784 жыл бұрын
Edhu vara kaanaatha sambavam supper
@FoodNTravel4 жыл бұрын
Thank you Sageer
@syjarosh24474 жыл бұрын
Eth kannubol thanne vayayil vellam verunnu 👌👌👌
@FoodNTravel4 жыл бұрын
Thanks und Syja Rosh 🤗
@jyothishak50403 жыл бұрын
Thagalude voice super nadan sidiqu pulliyude sound Pole .cinimayil debbigginu poyi koode 😍😍😍😍😘😘😘😘😘
@FoodNTravel3 жыл бұрын
😄😄 chance kittukayanenkil athum nokkam
@NL124ku4 жыл бұрын
Mouth watering... I fond of traditional cooking
@FoodNTravel4 жыл бұрын
Thank you Vicky 😍
@vishnuav64324 жыл бұрын
Kumily varunno?
@FoodNTravel4 жыл бұрын
Varaam 👍
@indukalap.k.63764 жыл бұрын
30th LIKE😍
@shasfamily18424 жыл бұрын
kzbin.info/www/bejne/e36XY42ArrJmgLM
@juliemaria63664 жыл бұрын
HI EBIN.BRO.LOOKS SO YUMMY.ANYWAY KEEP GOING WITH SMILE.GOD BLESS.