ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക സമ്മേളനം 🙏🙏🙏 ഹിന്ദുത്വ 🧡🧡🧡🔥🔥🔥🔥
@rameshkumaraleputhiyottil351914 күн бұрын
ഇതാണ് യോഗിയുടെ മഹത്വം.. സനാധന ധർമ്മത്തിന്റ ശക്തി... ഭാരതത്തിന്റെ മഹത്തായ സംസ്കാരം.. 🙏🙏
@madhavant951614 күн бұрын
ലോകത്തിലെ ഏറ്റവും വലിയ gathering. ഒരു അത്ഭുതം തന്നെ. Wish " കുംഭ മേള event success. 👍👌❤️🙏🌹
@mannayathindiraddvi364212 күн бұрын
മഹാകുഭമേള നടക്കുന്ന സമയത്ത് ജീവിച്ചിരിക്കുന്നവരുടെ ഒരു ഭാഗ്യം തന്നെ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും യോഗി ആദീത്യനാഥിന് ഒരു നല്ല നമസ്കാരം 🙏🙏👍
@Jay-ns2ts14 күн бұрын
ഹര ഹര മഹാദേവ് 🔱🕉️🚩🚩🚩 എല്ലാവർക്കും കുംഭമേള ആശംസകൾ 🚩🚩🚩
@QuantumCosmos2.014 күн бұрын
47 കോടി ആണ് കണക്ക്! 😳 ലോകത്തിലെ ഏറ്റവും വലിയ ഉത്സവം! ലോകാത്ഭുതം! ഏറ്റവും പൗരണികമായ സനാതന ധർമ്മം ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ആഘോഷം ഇന്നും തുടരുന്നു. ... Egypt ഇനും Babylon ഇനും Greece ഇനും Persia ക്കും Chin ഇനും Mayan നും നഷ്ടം ആയത് ഭാരതത്തിൽ തുടരുന്നു! ❤️❤️❤️ ജയ് ഹിന്ദുത്വ! 🧡🧡🧡
@sebastiangeorge610812 күн бұрын
എത്ര സന്തോഷത്തിലാണ് ആളുകൾ......❤.. മഹാ കുംഭമേള ജനങ്ങൾക്കു കാണിച്ചു കൊടുക്കുന്ന ന്യൂസ് 18 ടീമിന് അഭിനന്ദനങ്ങൾ.
@vukdxb183514 күн бұрын
ഹർ ഹർ മഹാദേവ് 🙏
@Jay-ns2ts14 күн бұрын
144 വർഷം കൂടുമ്പോഴാണ് മഹാകുംഭമേള. 12 വർഷം കൂടുമ്പോൾ പൂർണ്ണ കുംഭമേള.
@aswindassg14 күн бұрын
No 12 yrs at prayagraj is maha kumbu. 144 puruna maha kumbhu . For more details Google chy
@Jay-ns2ts14 күн бұрын
@@aswindassg Google??? 😂😂😂
@sudhamaniv914713 күн бұрын
12 പൂർണ കുംഭമേള ആകുമ്പോൾ ഒരു mahakumbha Mela.(12X12= 144 വർഷം)
@gopakumargopakumar164514 күн бұрын
ലോകത്തിലെ ഏറ്റവും വലിയ ഇവന്റ് ❤
@KrishnadasvkDas14 күн бұрын
🙏🙏🙏🙏 ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു പോകുവാൻ 🙏🙏🙏
@kiranvision682914 күн бұрын
January 13 to Feb 26
@aswindassg14 күн бұрын
Free stay and food indu
@sreejithravindran323314 күн бұрын
ട്രൈ ചെയ്യൂ. സമയം ഉണ്ട്
@kiranvision682914 күн бұрын
കുംഭമേളയ്ക്കായി ഇന്ത്യൻ റെയിൽവേ 13000 പ്രത്യേക തീവണ്ടി സർവീസുകൾ ആരംഭിച്ചു.
@MonaAnida14 күн бұрын
റേയിൽവേ പ്രതീക്ഷിക്കുന്ന വരു മാനം 40ലക്ഷം കോടി ❤❤❤❤❤❤
@kiranvision682914 күн бұрын
ചെലവ് 12000 കോടി, മഹാ കുംഭമേളയിൽ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനം 4 ലക്ഷം കോടി.
@abhilashnair-mx1hu14 күн бұрын
Wow.. വരവ് കണക് ഒകെ ഉണ്ടലോ കയ്യിൽ... ഒരു റൂം ബുക്ക് ചെയ്യാൻ നോക്കിട്ടെ 12000 രൂപയാ 🤣🤣
@user-SHGfvs14 күн бұрын
@@abhilashnair-mx1hu അതിപ്പോ season അനുസരിച്ചു എല്ലാ സാധനങ്ങൾൾക്കും service കൾക്കും വിലകൂടില്ലേ 🙄
@kiranvision682913 күн бұрын
@@abhilashnair-mx1hu നിങ്ങൾക്ക് അവിടെ സുഖകരമായ താമസം വേണം, അതിനാൽ പണം നൽകേണ്ടതുണ്ട്. സൗജന്യ താമസ സൗകര്യങ്ങൾ ഉപയോഗിക്കുന്ന യഥാർത്ഥ ഭക്തർ
@kiranvision682913 күн бұрын
@@abhilashnair-mx1hu ഇതെല്ലാം മനസ്സിലാക്കാൻ വേണ്ടി, പത്രങ്ങൾ വായിക്കുന്നതും വാർത്താ ടെലിവിഷൻ കാണുന്നതും നിങ്ങൾക്ക് നല്ലതാണ്.
@anidave538813 күн бұрын
Mobeal poolum kanata 10lk aalkar avidund etu kazhcha alla it's feeling" go feel it it's sanatan dharma"news18😅😅😅😅😅
@bindusarasamma730014 күн бұрын
മഹാകുംഭമേള 145 വർഷത്തിൽ ഒരിക്കൽ, പൂർണ കുംഭമേള 12 വർഷത്തിൽ ഒരിക്കൽ
@sarath_babu14 күн бұрын
ഹർ ഹർ മഹാദേവ്
@hareeshkey14 күн бұрын
ജയ് മഹാ കാൽ
@sunithapratheep522514 күн бұрын
Thank you news 18 🙏❤️
@vipinvijayan908814 күн бұрын
ഹര ഹര മഹാദേവ🙏🙏🙏🙏
@ezhuvath14 күн бұрын
144 വർഷങ്ങൾക്ക് ശേഷമാണ് മഹാ കുംഭമേള.
@Malayale897014 күн бұрын
144 വർഷം കുടുമ്പോഴാണ് മഹാ കുഭ മേള
@aswindassg14 күн бұрын
144 purna maha kumbu 12 yr at prayagraj mahakumbh 6yr at prayagraj artha kumbu
@vijayakumark.p225512 күн бұрын
മലയാളികൾക്ക് അവിടെ ലഭിക്കുന്ന അംഗീകാരം ശ്രീ ശങ്കരാചാര്യരുടെ നാട്ടിൽ നിന്നും എത്തുന്നവർ എന്നുള്ള അംഗീകാരമാണ് അവർക്ക് എല്ലാ അഘാഡിയിലും എല്ലാവിധ അംഗീകാരവും മലയാളിക്ക് അവിടുത്തെ സന്യാസിവര്യൻന്മാർ നൽകുന്നുണ്ട്. മലയാളിയെ സംബന്ധിച്ച് അതൊരു ഭാഗ്യം തന്നെ മലയാളികൾക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരം🌹🙏
@renjithlal940413 күн бұрын
നല്ലത് സംഭവിക്കട്ടെ🙏 നാടിനും നാട്ടാർക്കും❤
@mdkutty595211 күн бұрын
ഇതിൽ പങ്കുടുക്കുന്നവർ ഭാഗ്യം ചെയ്യ്തവർ അടുത്ത 144-വർഷത്തെ മഹാ കുംഭമേള്ക്കു നമ്മൾ ഉണ്ടാവില്ല ❤❤❤❤❤❤
@Sijithelcamino14 күн бұрын
Jai sree ram bhole nath 🇺🇲✝️🇮🇳🕉️ bajarang bali❤️
@Thillai3714 күн бұрын
Hara hara mahadev🙏🙏🙏
@akhildevth14 күн бұрын
ഓം നമശിവായ 🙏
@manumenon28914 күн бұрын
Hara Hara Mahadeva 🕉️💪🧡
@NithyanandanP-f2y12 күн бұрын
ഹര ഹര ഹര മഹാദേവ്🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@tdkeditz733114 күн бұрын
Om Namah Shivaya 🙏 Har Har Mahadev 🙏🙏
@KrishnaKumar-pl2fo14 күн бұрын
Har Har Mahadev 🙏🙏🙏🙏
@rajum.t318512 күн бұрын
Har Har Mahaa Deva🙏🙏🙏🙏🙏
@kiranvision682914 күн бұрын
ഇന്ന് ആദ്യത്തെ ഷാഹി സ്നാൻ ആണ്
@devayanimk456410 күн бұрын
🙏🙏🌹🌹har har mahadev 🙏🙏🌹🌹
@KMAMALDAS14 күн бұрын
jai sreeram
@patric142214 күн бұрын
Har Har Mahadev ❤
@SudhishPb-k5d13 күн бұрын
World festival mahakumbamela hara hara mahadeva Jai shree Ram 🙏🙏🙏
@256702514 күн бұрын
50 കോടി + ജനങ്ങൾ 👍🏻
@sreekumar97614 күн бұрын
ഫെബ്രുവരി 17 ന് പോകുന്നു
@sreejithravindran323314 күн бұрын
എങ്ങിനെ പോകുന്നു. ഞങ്ങളും പോകുന്നുണ്ട്
@radhikasunil928011 күн бұрын
ഭാഗ്യവാൻ
@sreekumar9767 күн бұрын
@@sreejithravindran3233 ഞാനും രണ്ട് സുഹൃത്തക്കളുമാണ് പോകുന്നത്. ഞാന്‍ കൊല്ലം സ്വദേശി, സുഹൃത്തുക്കള്‍ തിരുവവന്തപുരം സ്വദേശികളും. ഫെബ്രുവരി 17ന് രാവിലെ 7.25 ന്‍റെ ഫ്ലൈറ്റിന് നേരെ വാരാണസി. അവിടെനിന്ന് നേരെ പ്രയാഗ് രാജ്. 18ന് സ്നാനം കഴിഞ്ഞശേഷം രാത്രി നേരെ അയോദ്ധ്യ രാമക്ഷേത്രം. തിരികെ വാരാണസിയില്‍ വന്ന് കാശി വിശ്വനാഥ ദര്‍ശനം. തിരികെ 21 രാത്രി 11 ന് നേരെ തിരുവവന്തപുരത്തേക്ക്. അയോദ്ധ്യ ഒഴിച്ച മറ്റുള്ളിടങ്ങളില്‍ പല പ്രാവശ്യം പോയിട്ടുണ്ട്. കേദാര്‍നാഥ്, ബദരീനാഥ്, തുംഗനാഥ് തുടങ്ങി ഹിമാലയന്‍ യാത്രകള്‍ ഇടയ്ക്കിടെ ചെയ്യാറുണ്ട്.
Starting was good, but in the end u resulted as a waste.. Just to show ur cheapness
@Dream-farming-passion14 күн бұрын
Har har mahadev 🎉🎉🎉
@sunishpv924214 күн бұрын
ഇതു 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേള ആണ്... 144 വർഷത്തിൽ നടക്കുന്ന കുംഭമേള 1936 ൽ ആയിരുന്നു.അടുത്തതു 2080 ൽ ആണ്....
@sreejithravindran323314 күн бұрын
ഒന്ന് കൂടി പരിശോധിക്കൂ
@sunishpv924214 күн бұрын
@@sreejithravindran3233 ഇതിനു മുൻപ് നടന്ന 12 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കുംഭമേള 2013 ൽ ആയിരുന്നു...സന്തോഷ് ജോർജ് കുലങ്കാരയുടെ ഒരു വീഡിയോയിൽ പുള്ളി ആ കുംഭമേളയെ 144 വർഷം കൂടുമ്പോൾ നടക്കുന്നത് ആണെന് തെറ്റായി പറയുന്നുണ്ട്
Kumbhamela on every year.on ghat base saiva(prayagraj main ghat &12kadavu thear😊) Vaishnava..chaltahe .eny ghat eny day.i thing eny ghat eny time open to revive eny one..tiraku kazingum pokam..gud luck" loka samasta sughino bhavantu"😌😌😌😌😌😌😌😌😌😌😌
@Dream-farming-passion14 күн бұрын
❤
@Riskywhiskey.11 күн бұрын
12 വർഷം അല്ല 144 വർഷം aanub
@sooryajith20210 күн бұрын
12 വർഷം കൂടുമ്പോൾ പൂർണ കുഭമേള 144 വർഷം കൂടുമ്പോൾ മഹാ കുമ്പ മേള 🙏🙏🙏
@rafeekzz149713 күн бұрын
പ്രയാഗ് രാജോ അത് എവിടെ സ്ഥലം 😂
@vijayank54910 күн бұрын
Kumba mela thakarkkaan keralathil ninnum vanna oro islamittu beekaraneyum pokki thookilettaan bahu :yogi aadhithya naadhu thayaaraaknam. Ilengil oro🙏melayum ivar thakarkkum.
@RMC_GAMER_KERALA9 күн бұрын
തനിക്കൊന്നും ഒരു യോഗ്യതയും ഇല്ല, ഭാരത സംസ്കാരത്തെ കുറിച്ച് പറയാൻ, ഇത്തരം സംസ്കാരത്തെ കുറിച്ച് പറയാൻ, വസ്ത്രം ഉപേക്ഷിക്കുന്നത് പോലും ശരീരവുമായി ഒരു ബന്ധവും ഇല്ലതത് കൊണ്ടാണ്, അപ്പോഴാണ് തന്റെ വർഗീയ ചിന്ത