മുകളിൽ നിന്ന് കാണുന്ന ഈ കാഴ്ച്ചയെ നന്നായി വിവരിച്ചു ഹരി.... ഇതിലും വിശദമായി മനുഷ്യൻ്റെ അവസ്ഥകളെ വിവരിക്കാൻ പറ്റില്ല.....❤❤❤👏👏
@kaanurag10 сағат бұрын
Hari, I have watched almost all of your videos. You have now mastered in editing. Beautiful! Nice selection of music, very good storytelling. Everything is nice and soothing to watch. Good job, keep it up
@suchithrarani126116 сағат бұрын
എനിക്ക് പോയി കാണാൻ കഴിയാത്ത കാഴ്ച്ചകൾ ഹരി കാണിച്ചു തന്നു.🥰🥰🥰🥰❤️
@rajalekshmytn874914 сағат бұрын
മനോഹരമായ എപ്പിസോഡ്.varanasi യുടെ വിവിധ മുഖങ്ങൾ കാണിച്ചു തന്നതിന് നന്ദി. ഒട്ടും delay ഇല്ലാതെ അടുത്ത എപ്പിസോഡ് അപ്‌ലോഡ് ചെയ്തതിന് അഭിനന്ദനങ്ങൾ. Keep it up.
@nandhasview16 сағат бұрын
ഞാനും പോകും വാരാണസി... 😊
@ananthus13099 сағат бұрын
Njanum 😇
@gireeshkumarpdkumar66312 сағат бұрын
അടിപൊളി എപ്പിസോഡ് ആണ് ഡ്രോൺ ഷോട്ട് ഒക്കെ നന്നായിട്ടുണ്ട്
@Rajan-sd5oe15 сағат бұрын
ഗംഗോത്രിയിൽ നിന്നും അമൃത് പോലുള്ള ജലവും വഹിച്ചു യാത്ര തുടങ്ങുന്ന ഗംഗാ നദി പത്തു മുന്നൂറ് കിലോ മീറ്ററുകൾ ഒഴുകി, തീരങ്ങളിലെ ജനപഥങ്ങളിലെ മുഴുവൻമലിന്യങ്ങളും പേറി, ഹരിദ്വാറിലൂടെ ഋഷികേശിലൂടെ ഒഴുകി, വാരാണസിയിലെ അഴുകുന്ന മൃതദേഹങ്ങളും ഉൾക്കൊണ്ട ഗംഗാ ന ദിയിലെ "തീർത്ഥ ജലം "ജനങ്ങൾ കുടിക്കുന്നതും പ്ലാസ്റ്റിക് കാ നുകളിൽ ശേഖരിച്ചു കൊണ്ടു പോകുന്ന കാഴ്ച, വർഷങ്ങൾക്കു മുൻപ് അവിടങ്ങളിൽ പോയപ്പോൾ കണ്ടു!ഭക്തിയുടെ വേറിട്ട ഒരു കാഴ്ച്ച!🤔🤔🤔🤔🤔🤔
@Imaininijay6 сағат бұрын
Hari, this is a really good episode. Yeah, really wish if the people a bit more caring about this place.
@nanditarajeev589112 сағат бұрын
ഒരുപാട് വായിച്ചിട്ടുണ്ട്,കേട്ടിട്ടുണ്ട് കാശിയെ കുറിച്ച്..ഈയടുത്ത് Satyajit Ray യുടെ സിനിമ Aparajito കണ്ടപ്പോൾ അതിൽ പണ്ടത്തെ കാശി കുറച്ചു കണ്ടിരുന്നു..ഹരി കഴിഞ്ഞ വീഡിയോവിൽ കാണിച്ച ഗലികൾ പോലെ അതിൽ കണ്ടിരുന്നു..കാണണം എന്ന് ആഗ്രഹമുള്ള സ്ഥലമാണ്..ഏതായാലും ഹരിയുടെ ക്യാമറക്കണ്ണിലൂടെ,വിവരണങ്ങളിലൂടെ കണ്ടത് പോലെ ❤❤..
@MajeedMM-f2w15 сағат бұрын
നിങ്ങളുടെ camera and editing .... adipoli ❤
@md_rageesh13914 сағат бұрын
ഈ ദിവസങ്ങളിൽ ഞാനും വാരാണസിയിൽ ഉണ്ടായിരുന്നു,ഹരിയിൽ നിന്ന് കണ്ടപ്പോൾ പുതിയ ഒരു തലം മനസ്സിലായി
@sajeevkumar439815 сағат бұрын
Nalla avatharanam Hari 👍
@visakh1916 сағат бұрын
Thanx fr the quik upload bro was katta waitinnnn
@brahmakulamcreations731512 сағат бұрын
കൊള്ളാം ❤️ഈ എപ്പിസോഡ്
@johnsonsouza411414 сағат бұрын
Nice visuals and narration ... keep it up bro...
@Factsmedia-z7v16 сағат бұрын
Waiting ayrnu part 2 vin ayi❤
@VijayanBipin10 сағат бұрын
Nice video ❤
@mayarajeevan139513 сағат бұрын
Hi Hari nice 😀 ഓരോ അവസ്ഥ
@hi-vh5kz13 сағат бұрын
Background score💖!
@abdulmajeedkundattil521015 сағат бұрын
Enjoy your videos Quick uploads dedication love❤
@arjunas450414 сағат бұрын
നിങ്ങൾ ഒരു കാര്യം ശ്രെദ്ധിച്ചോ. പുള്ളി രവി (സൂര്യൻ )എന്ന് പേര് പറഞ്ഞപ്പോൾ തന്നെ ബാക്ക് ഗ്രൗണ്ടിൽ സൂര്യൻ വന്നു ❤️
@sukeshbhaskaran903816 сағат бұрын
Great beautiful congratulations hj best wishes thanks all prayers 🙏
@thomasmuller-qh6re15 сағат бұрын
Good video....nice.....
@Smkku-h2q16 сағат бұрын
Visual Treatment ❤
@akhilk801214 сағат бұрын
ജീവിക്കാനും മരിക്കാനും പണം വേണം. പച്ചയായ സത്യം. സ്വന്തം മരണം മാത്രമല്ല. മാതാപിതാക്കളുടെ മരണത്തിലും അങ്ങനെ തന്നെ. സ്വന്തം അച്ഛന്റെ മരണ ശേഷക്രിയകൾക്ക് ചിലവാക്കിയ പണം കണക്ക് പറഞ്ഞു വഴക്കുണ്ടാക്കിയ സഹോദരൻ ഉള്ള എനിക്ക് അത് നന്നായി മനസ്സിലാവും.
@madhusoodhananmr885616 сағат бұрын
There is an old building under the Kerala government near the main temple try to see it 😊
@sreelininambiarbk376614 сағат бұрын
Super bro
@rohinikrishna148612 сағат бұрын
ഹരി അസിഘട്ടിൽ കേരള കഫെ യിൽ പോണേയ് അവിടുന്ന് ഷൂട്ട് ചെയ്യണേ Chat bandare പോലെയല്ല സൂപ്പർ ആണ് 👍പോണം ട്ടോ ഹരി
@k.c.thankappannair579314 сағат бұрын
SOUL University may teach all of US❤
@BeVlogers15 сағат бұрын
Albhuthamayaa yathra vivaranam❤🎉
@biju874714 сағат бұрын
Hai ❤️❤️
@santharajagopal54614 сағат бұрын
എന്ത ഭംഗി 🎉🎉
@geethap195216 сағат бұрын
❤❤❤❤❤❤👍👌
@nijeeshmadathil474216 сағат бұрын
🙏🏻❤️❤️❤️
@hijasvh292814 сағат бұрын
👍🌹
@LalithaVijayan195716 сағат бұрын
❤️❤️❤️❤️
@prajeesharajesh923516 сағат бұрын
❤❤
@Thashinlovesfood14 сағат бұрын
Sacred river… vrithi
@rohinikrishna148612 сағат бұрын
ഹരി പുഷ്‌കർ മേള കവർ ചെയ്തപോലെ കുംഭമേള കവർ ചെയ്യാൻ ishtanegil പ്രയാഗിൽ വരുന്നുണ്ട് അടുത്ത മാസം ഹരി ടെ കോൺടാക്ട് നമ്പർ തന്നാൽ ബാക്കി പറഞ്ഞു തരാം