40 രാജ്യങ്ങൾ കണ്ടു; കുടുംബസമേതം ! | Weekend Arabia

  Рет қаралды 371,059

MediaoneTV Live

MediaoneTV Live

Күн бұрын

ഉലകം ചുറ്റി തലശ്ശേരിക്കാരായ ഈ പ്രവാസി കുടുംബം...
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 407
@MichiMallu
@MichiMallu Жыл бұрын
പെരുത്ത് ഇഷ്ടപ്പെട്ടത് ഇവരുടെ സംസാരവും attitude ഉം, ലോകം മുഴുവൻ കാണാനുള്ള ആഗ്രഹം സഭലമാവട്ടെ, എല്ലാ ഭാവുകങ്ങളും!
@mohdmustafa9521
@mohdmustafa9521 Жыл бұрын
ദുനിയാവ് മൊത്തം കാണാനുള്ള ആഗ്രഹം അല്ലാഹു സാധിച്ചു തരുമാറാകട്ടെ 🤲🤲🤲 സംസാരം തലശ്ശേരി ശൈലി👍👍👍👌💕💕💕
@hazin73
@hazin73 Жыл бұрын
ഭാഗ്യം ചെയ്ത couples 🥰♥️ എവിടേലും പോകണം എന്ന് പറയുമ്പോൾ അവിടൊക്കെ ന്തു കാണാൻ എന്ന് ചോദിക്കുന്ന husband of me 🥴🥴🥴 നമുക്ക് ആഗ്രഹം ഇണ്ടായിട് കാര്യമില്ല. അത് നടത്തിത്തരാൻ ലൈഫ് പാർട്ണർ നല്ലത് വേണം
@shamnanajeem8209
@shamnanajeem8209 Жыл бұрын
Crct
@zeenathsalam9159
@zeenathsalam9159 Жыл бұрын
Maashallah
@reshmarajan6633
@reshmarajan6633 Жыл бұрын
സത്യം എന്റെ husband ഇതേ ചോദ്യം ആണു ചോദിക്കുന്നെ,
@shaheerpk32
@shaheerpk32 Жыл бұрын
ഉള്ള സാഹചര്യം വെച്ച് സമാധാനത്തോടെ ജീവിക്കാൻ നോക്കൂ.... നമ്മുടെ മുകളിലേക്ക് നോക്കാതെ താഴേക്ക് നോക്കി ജീവിക്കാൻ നോക്കൂ ....
@youthjk
@youthjk Жыл бұрын
@@shaheerpk32 പണ്ഡിതൻ...
@devrajan6
@devrajan6 Жыл бұрын
പൈസ മാത്രം പോരാ പോകാനുള്ള മനസ്സ് കൂടെ വേണം അഭിനന്ദനങ്ങൾ ❤️ലോകം മൊത്തം കാണാനുള്ള ഭാഗ്യം ഉണ്ടാവട്ടെ ❤️👍❤️
@naturelover7979
@naturelover7979 Жыл бұрын
കയ്യിൽ കാശ് ഇല്ലെങ്കിൽ ലോകം ചുറ്റാൻ പറ്റത്തില്ല.
@Happly.Athira98
@Happly.Athira98 Жыл бұрын
പൈസ ഉണ്ടെകിൽ മനസും ഉണ്ടാകും ഇല്ലെങ്കിൽ ഒറ്റക്കും പോകാലോ. പൈസ വേണം
@devrajan6
@devrajan6 Жыл бұрын
@@Happly.Athira98 പൈസ ഉള്ള എത്ര പേര് പോകുന്നുണ്ട്
@devrajan6
@devrajan6 Жыл бұрын
@Arjun Surendran മനസ്സ് ഉണ്ടെങ്കിൽ പൈസ ഉണ്ടാകും
@Mhh-il7yx
@Mhh-il7yx Жыл бұрын
Enik povanulla manass und..but manas kaanicha flight ticket , food, accomodation onnm tharoolann paranj😒
@Ashbasworld
@Ashbasworld Жыл бұрын
എന്റെ ജില്ല പോലും മുഴുവൻ കണ്ടിട്ടില്ല😀😀👍
@sharafalimkm4628
@sharafalimkm4628 Жыл бұрын
ഏതാ അന്റെ ജില്ല
@Ashbasworld
@Ashbasworld Жыл бұрын
@@sharafalimkm4628 മലപുറം
@ShabnaShab-lj6tc
@ShabnaShab-lj6tc Жыл бұрын
Njanum kandilla😢
@sharafalimkm4628
@sharafalimkm4628 Жыл бұрын
@@ShabnaShab-lj6tc നമ്പർ വിട് ഞാൻ കൊണ്ടുപോയി കാണിക്കാം
@ShabnaShab-lj6tc
@ShabnaShab-lj6tc Жыл бұрын
@@sharafalimkm4628 Sathyano
@naseeraot3976
@naseeraot3976 Жыл бұрын
Yenik ippo സ്വന്തമായിട്ട് ഒരു വീട് മതിയായിരുന്നു. എല്ലാവരും 🤲🤲ചെയുക 😢
@sanalckmadhav1611
@sanalckmadhav1611 Жыл бұрын
ലോകം കണ്ട എല്ലാവിധ ഗുണങ്ങളും ഉണ്ട്‌ ഇവർക്കു
@goodspirit5747
@goodspirit5747 Жыл бұрын
Aysheri 😂😂🤭🤣
@shakkirshakkir2782
@shakkirshakkir2782 Жыл бұрын
എന്റെ പഞ്ചായത്ത് മുഴുവൻ പോലും കാണാത്ത ഞാൻ.. 😂
@aliliyana672
@aliliyana672 Жыл бұрын
😀
@majeedpm1826
@majeedpm1826 Жыл бұрын
😀😀👍
@jky1780
@jky1780 Жыл бұрын
ഞാനും
@shemi321
@shemi321 Жыл бұрын
😂😂😂
@sajida.p3157
@sajida.p3157 Жыл бұрын
😂😂
@shabujas3861
@shabujas3861 Жыл бұрын
ശരിയായ വിദ്യാഭ്യാസം,ചുറ്റിലും ഉള്ള മനുഷ്യരെ അറിയലാണ്❤
@doctorspalate
@doctorspalate Жыл бұрын
Nice Family and The way they explained everything is so innocent and clear…Unlike others who would travel to 10-15 countries and show off like hell Great to see family travelling with kids 👏 👏
@ajeeshsreedharan5354
@ajeeshsreedharan5354 Жыл бұрын
Kidu parents 👌 പഠിപ്പ് മാത്രം പോരല്ലോ ❤
@subila1
@subila1 Жыл бұрын
best thing is this kids speaking pure talasserry language, no huss no buss, excellent kids🥰🥰🥰🥰 bravo to the parents
@shibikp9008
@shibikp9008 Жыл бұрын
Oh your so lucky. ❤️❤️❤️. ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാൻ ഭാഗ്യം കിട്ടട്ടെ 🙏🙏🙏
@rajeevv135
@rajeevv135 Жыл бұрын
Beautiful family. Every family’s dream 👍🏼👌🏼
@shabujas3861
@shabujas3861 Жыл бұрын
Ee നാട്ടിൽ ഒക്കെ പോയിട്ടും,മാതൃഭാഷ വിട്ടു ഒരു കളിയും ഇല്ല,attitude ❤❤❤❤
@ehanqasim2208
@ehanqasim2208 Жыл бұрын
പൊരക്ക്, എന്ന തലശേരിഭാഷ ചിരി വന്നു, നമ്മുടെ നാടൻ സംസാരം
@jubeenajaleel2457
@jubeenajaleel2457 Жыл бұрын
Thag family …. Really u r the best parents .. Masha Allaha ❤️
@abdulgaffar6928
@abdulgaffar6928 Жыл бұрын
ഭാഗ്യവാന്മാർ👍👍 41 രാജ്യം ഒന്നും കാണാനുള്ള അത്യാ ഗ്രഹമൊന്നുമില്ലെനിക്ക് ഒരു 10 എണ്ണം ഒക്കെ കാണണമെന്നുണ്ട് പക്ഷെ പണം ഇല്ല 🤔
@ktjnbr1
@ktjnbr1 Жыл бұрын
Free aayi ponenkil pattum... Kurachu pani edukkaan pattumengil.. panathinte koode trippum
@hafis281
@hafis281 Жыл бұрын
റാങ്ക് ഒന്നും മാണ്ട ജയിച്ചാൽ മതി 😂
@salmansalman-kh5yl
@salmansalman-kh5yl Жыл бұрын
എനിക്കും ലോകം കറങ്ങാൻ ഭയങ്കര ഇഷ്ടമാണ പണമില്ലാത്തതിനാൽ ആഗ്രഹങ്ങളെല്ലാം സ്വപ്നങ്ങൾ ആക്കി ഇൻഷാ അള്ളാ എന്നെങ്കിലുമൊക്കെ പോകുമായിരിക്കും😢😢
@MrsDhanyaPrem
@MrsDhanyaPrem Жыл бұрын
May God bless this beautiful family
@nidhinbabu6471
@nidhinbabu6471 Жыл бұрын
The Kids are lucky ❤❤❤
@vinodsiji2825
@vinodsiji2825 Жыл бұрын
What an attitude just pass ayal mathinnu.... Nice🤩🤩🤩🤩
@nousheettp7934
@nousheettp7934 Жыл бұрын
Lucky family,enjoy bro
@rasheedorikkalil85
@rasheedorikkalil85 Жыл бұрын
ഞാനും പോകും ഇൻഷാ അള്ളാഹ്‌ 🌍💯
@SHAMSIJ
@SHAMSIJ Жыл бұрын
We also visited 17 countries with family
@ProudMuslim1-fd6gh
@ProudMuslim1-fd6gh Жыл бұрын
How do you manage money
@sakkeenabeevi3334
@sakkeenabeevi3334 Жыл бұрын
Paisaum kondupokano aalum ullork swargarajyavum kanam
@TnCooksammm
@TnCooksammm Жыл бұрын
Someday 🎉
@shancysiby786
@shancysiby786 Жыл бұрын
Super
@DrMarinPrince
@DrMarinPrince Жыл бұрын
Beautiful learning experience
@mariyam1991
@mariyam1991 Жыл бұрын
Love their family and they are such a cute couple, especially Husband, he is funny 😂 ഇവിടം കുറെ comments കണ്ടു 1)മുസ്ലിം പേരും വെച്ച് തല മറക്കാത്തത്, അവർ എങ്ങനെ എങ്കിലും നടക്കട്ടെ, they will deal with that god, you all just mind your own business 😁 another comment ഈ പൈസ okk ഇങ്ങനെ ചിലവാകുന്നതിന് പകരം പാവപ്പെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിന് sahayikkarutho... അത് അവർ ചെയ്യുന്നതും ചെയ്യാത്തതും as i said before അവരായി അവരുടെ പാടായി... എന്നിരുന്നാലും day in my life paranj every second of life okk youtubil ഇട്ടു parasyamakunna family അല്ല, so we cant judge them... And another comment ഇങ്ങനെ പൈസ മുടക്കി യാത്ര പോകുന്നതാണോ ഭാഗ്യം? Of course it is.. ഓരോ നാട് കാണാനും വേണം ഇങ്ങനെ ഭാഗ്യവും, travelling, and visiting all over the world is the most beautiful experience, i too wish to visit few of my favorite countries, so obviously അതൊക്കെ അനുഭവിച്ച അറിയൂ അതിന്റെ രസം ❤Hope you get to travel more.. May allah swt keep your family from all evil eyes ❤
@familybehindthewheel7656
@familybehindthewheel7656 Жыл бұрын
😍😍
@ayeshamohammed4056
@ayeshamohammed4056 Жыл бұрын
@@familybehindthewheel7656 subscribe cheythu iniyum videos idu
@ehsanali-qw2yx
@ehsanali-qw2yx Жыл бұрын
Nan kandillallo,, anganthe comment
@mariyam1991
@mariyam1991 Жыл бұрын
@@ehsanali-qw2yx if you scroll down you may see it.. There were few
@dhyansworld7962
@dhyansworld7962 Жыл бұрын
Ambo!! What a positive vibe..!! 😍😍😍😍
@san-zl4qm
@san-zl4qm Жыл бұрын
Great....your Passion to see and know the world with entire family is awesome.
@farhana_izm8056
@farhana_izm8056 9 ай бұрын
Masha allah ❤
@vibezzon4292
@vibezzon4292 Жыл бұрын
Mashaallah.... 😍.... ഭാഗ്യം ചെയ്ത ഫാമിലി..
@jasminjamshi6667
@jasminjamshi6667 Жыл бұрын
Lucky kids Masha Allah 🥰
@beatricejoseph9155
@beatricejoseph9155 Жыл бұрын
Daivathinte kripa labhicha family stay blessed always
@ARG_90sKID
@ARG_90sKID Жыл бұрын
Nalla Family ❤ Nalla Bhasha Shaili ...
@zainabaabdullah9210
@zainabaabdullah9210 Жыл бұрын
Masha allah...
@anujunuanujunu5354
@anujunuanujunu5354 Жыл бұрын
Lucky family 🥰😍👍
@muhammadminhaj6647
@muhammadminhaj6647 Жыл бұрын
യാത്രയെ കൂടുതൽ ഇഷ്ടപെടുന്നു.... ഇതുവരെ എവിടെയും പോയില്ല...😮
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Congrats couples
@BobyEJ
@BobyEJ Жыл бұрын
Super. Good Attitüde. May God's blessings stay in you all.
@noufiajaved5509
@noufiajaved5509 Жыл бұрын
Alhamdulillah Wishing you all happiness in the world ❤❤
@ani563
@ani563 Жыл бұрын
എനിക്കും ഇങ്ങനെ യാത്ര ചെയ്യണം...
@shajudheens2992
@shajudheens2992 Жыл бұрын
Good family wish to travel more countries
@nidhanazim9652
@nidhanazim9652 Жыл бұрын
Ivark utube channel undo????
@jinilifejournal
@jinilifejournal Жыл бұрын
SO NICE TO SEEE, ITS MY DREAM TO TRAVEL BUT BUDGET IS MAIN OBSTRUCLE. SO IF YOU GUYS CAN SUGGEST HOW U MANAGE BUDGET WILL BE HELPFUL.
@sandhyanambiar6497
@sandhyanambiar6497 Жыл бұрын
W how lucky! God bless you
@dwarrior7546
@dwarrior7546 Жыл бұрын
5:42
@nazarhussainc
@nazarhussainc Жыл бұрын
Ath point
@allymithu3148
@allymithu3148 Жыл бұрын
Lucky & blessed family
@djswonderland
@djswonderland Жыл бұрын
Lucky family 🥰
@JAMSHEEDALIC
@JAMSHEEDALIC Жыл бұрын
Good, you may achieve your dream brother
@divyanandu
@divyanandu Жыл бұрын
ഇവരുടെ channel കണ്ടിട്ടുണ്ട്. ജീവിക്കണമെങ്കിൽ ഇങ്ങനെ ജീവിക്കണം. ചുമ്മാ പഠിപ്പും ജോലിയും മാത്രം പോരാ. Safari channel ലെ സന്തോഷേട്ടൻ പറയുന്ന പോലെ ആഗ്രഹമുണ്ടെങ്കിൽ അത് നേടിയെടുക്കാനുള്ള മനസ്സ് ഉണ്ടെങ്കിൽ അത് മതി. നമ്മുടെ ലക്ഷ്യത്തിൽ നമ്മൾ എത്തും. അതിന് വയസ്സോ സാമ്പത്തികമോ പ്രശ്നമല്ല. ഞാനും അതിനു പരിശ്രമിച്ചു കൊണ്ടിരിക്കുന്നു 💯
@vinumohanlal
@vinumohanlal Жыл бұрын
Ivarude youtube channel details share cheyyamo
@basi1peter
@basi1peter Жыл бұрын
So so.. much . Inspiring...to me...
@beenapk5266
@beenapk5266 Жыл бұрын
God bless you
@AbdulAzeez-vi8kg
@AbdulAzeez-vi8kg Жыл бұрын
ആളുകൾ പറയും മരിച്ചു ചെന്നാലാണ് സ്വർഗ്ഗവും നരകവും എന്ന്..പക്ഷേ ഞാൻ വിശ്വസിക്കില്ല..കാരണം നരകവും സ്വർഗ്ഗവും നമ്മൾ ജീവിക്കുന്ന ലോകത്ത് തന്നെയാണ്..കാരണം ഒരുപാട് ആളുകൾ നല്ല സൗകര്യത്തോടുകൂടി സ്വർഗ്ഗത്തിൽ ജീവിക്കുന്നു.. ഒരുപാട് ആളുകൾ ഒരു സൗകര്യവുമില്ലാതെ നരകിച്ച് നരകത്തിൽ ജീവിക്കുന്നു അതല്ലേ സത്യം.. ആയതുകൊണ്ട് നരകവും സ്വർഗ്ഗവും നമ്മൾ ഇപ്പോൾ ജീവിക്കുന്ന ലോകത്ത് തന്നെയാണ് അതിനു മരിച്ചുപോണം എന്നില്ല നരകവും സ്വർഗ്ഗവും ഈ ലോകത്ത് തന്നെയാണ്
@ProudMuslim1-fd6gh
@ProudMuslim1-fd6gh Жыл бұрын
But actually logically onn chinthich nokkoo.. ningal parnja karyam thanneyaan ithin sesham oru lokam und ennathinte crystal clear proof..
@mcboy9614
@mcboy9614 Жыл бұрын
യുക്തിപരമായി ചിന്തിക്കുന്നവരും സ്വർഗ്ഗവും നരകവും ഉണ്ട് എന്ന് വിശ്വസിക്കില്ല
@rayanshad6879
@rayanshad6879 Жыл бұрын
​​@@ProudMuslim1-fd6gh ഇല്ല ഉസ്താദേ... ചിന്താശേഷിയുള്ളവർ വിശ്വസിക്കില്ല.ആകേയുള്ള ഒരു ജീവിതം അത് ഇവരെ പോലെ മേക്സിമെം എൻജോയ് ചെയ്യുക. ബുദ്ധിയുറക്കാത്ത കാലത്ത് കേട്ട/പഠിച്ച പൊട്ടകഥകൾ വിശ്വസിച്ച്. എല്ലാ സൗഭാഗ്യങ്ങളും ത്യജിച്ച്,പരലോകം സ്വപ്നം കണ്ട് നരകതുല്യമായ ജീവിതം നയിക്കുന്ന മണ്ഡന്മാരാണ് മത/ദൈവ വിശ്വാസികൾ.
@ProudMuslim1-fd6gh
@ProudMuslim1-fd6gh Жыл бұрын
@@rayanshad6879 ellarkum enjoy cheyyan pattuvo? Etrayo daridrar.. bhakshanathin polum vaka illathavar ee lokath und..?? Pinne ellam thyejikkanam enn ivde parnjilla.. ee sukhangalum dukhangalum ulla lokam kanumpol ithinapuram onnullath manasilaakum ennullath prnjathaa.. Allathe matham vishwasichal lokam chuttikkuda ennayrnnuvenkil IBN BATHOOTHA ennoraale lokam kelkkillaayrnnu... Adheham adyathe travel nadathiyath hajj enna pilgrimagiloodeyaan athin sesham aan lokam motham kanuka athine patti vivaram shekharikkuka enna goal vekkunnathum ath cheyyunnathum.. ipo namukk aryavunna pole lokathile prasidha charithra rekha aayi thanne historians kanunna onnaayi adhehathinte travel diary mari.. malayalikalil santhosh george kulangarayum sujith bhakthanumokke ibn bathuthaye patti paranjath nammalum kettu kanumenn pratheekshikkunnu..
@ProudMuslim1-fd6gh
@ProudMuslim1-fd6gh Жыл бұрын
@@rayanshad6879 Eni ibn bathootha swayame ang poyathaan, mathathil angne onnumillaa ennaanel.. Qur'an thanne parayunnund.. سيروا في الارض .. ningl bhoomiyil nannaayi sanjarikkuka enn... Ee prnja karyam Quraanil oridathalla.. 14olam versesil ee same karyam parayunnu...
@shahinraheem7978
@shahinraheem7978 Жыл бұрын
Very good
@TruthFinder938
@TruthFinder938 Жыл бұрын
എനിക്ക് ഇഷ്ട്ടം ആണ് ഈ ഫാമിലി 🥰❤
@amaldev8000
@amaldev8000 Жыл бұрын
Ivarde channel name?
@ayeshamohammed4056
@ayeshamohammed4056 Жыл бұрын
@@amaldev8000 behind the weels
@ayeshamohammed4056
@ayeshamohammed4056 Жыл бұрын
Wheel
@marynair8442
@marynair8442 Жыл бұрын
Great
@ashtech9088
@ashtech9088 Жыл бұрын
Supper B family 🇦🇪
@lukmanluku3339
@lukmanluku3339 Жыл бұрын
❤from kannur ....i like ur family masha allah ennum idhe pole yathra cheyyan pattatee ....🥰
@goodspirit5747
@goodspirit5747 Жыл бұрын
ഹിദായത് കിട്ടട്ടെ, ഔറത്ത് കാണിച്ചാണ് താത്താ nte നടത്തം 😑😑
@goodspirit5747
@goodspirit5747 Жыл бұрын
എന്നും ഇതുപോലെ mudi കാണിച്ചാൽ ഹറാം അല്ലേ
@ken-adams
@ken-adams Жыл бұрын
Do they have a youtube channel ? If yes , can someone tell its name ?
@daliyajas2738
@daliyajas2738 Жыл бұрын
Insta und
@daliyajas2738
@daliyajas2738 Жыл бұрын
Family behind the wheel
@ken-adams
@ken-adams Жыл бұрын
@@daliyajas2738 thank you !
@rameesshopprix7962
@rameesshopprix7962 Жыл бұрын
Comment : Shariyaan .. ellum Kaananam .. ee duniyaav thechum kaananam…😍
@shabeehajabin5550
@shabeehajabin5550 Жыл бұрын
Good family
@Advneethupadoor
@Advneethupadoor Жыл бұрын
Nice I travelled 12 European countries
@hasoobitech4871
@hasoobitech4871 Жыл бұрын
ഇതുവരെ മൂന്ന് രാജ്യങ്ങൾ മാത്രം കണ്ട ഞാൻ 😅
@shasjamuhammad6008
@shasjamuhammad6008 Жыл бұрын
Masha allah..
@vikasnairv1
@vikasnairv1 Жыл бұрын
Ur dressing itself says a well developed mind and well ahead .
@mubarakvm6408
@mubarakvm6408 Жыл бұрын
happy family ❤
@TnCooksammm
@TnCooksammm Жыл бұрын
Channel name : family behind the wheels 🎉🎉🎉
@shijinmankada6434
@shijinmankada6434 Жыл бұрын
Thank you❤️
@IshaDreamVlogs
@IshaDreamVlogs Жыл бұрын
Thanks ❤
@John-z2m1r
@John-z2m1r Жыл бұрын
നീ തങ്കപ്പനല്ലടാ.... പൊന്നപ്പൻ..
@mohamedalipallipadath
@mohamedalipallipadath Жыл бұрын
നൈസ് ഫാമിലി.
@malayalikerala6035
@malayalikerala6035 Жыл бұрын
ഉസ്താദ് കണ്ടാൽ : നിങ്ങൾക് മരിക്കേണ്ടേ!
@sujithshaju5491
@sujithshaju5491 Жыл бұрын
Nice family ❤️❤️❤️❤️❤️🥰🥰🥰🥰
@RaghuShreeja-ns9vk
@RaghuShreeja-ns9vk Жыл бұрын
Youver come Hampi
@travellogam7688
@travellogam7688 Жыл бұрын
ഇബാർ നമ്മൾ തലശ്ശേരി ആണോ 😀
@emmaqwert-ug5iw
@emmaqwert-ug5iw Жыл бұрын
I never bored with them
@asokankt2035
@asokankt2035 Жыл бұрын
എന്റെ.. പഞ്ചായത്ത്.. പോലും.. കണ്ടിട്ടില്ല..😢😢😊
@sanilg3414
@sanilg3414 Жыл бұрын
Super...man family
@reenajoy4722
@reenajoy4722 Жыл бұрын
ഇവിടെ ജനിച്ച ജില്ല മുഴുവനും കണ്ടിട്ടില്ല
@artips8485
@artips8485 Жыл бұрын
മാഷാഅല്ലാഹ്‌
@jayakumarjayachandran1727
@jayakumarjayachandran1727 Жыл бұрын
Do they have a youtube channel?KZbin channel name?
@rafeenarafee4262
@rafeenarafee4262 Жыл бұрын
Nammale kannur 👍
@shoukenz1678
@shoukenz1678 Жыл бұрын
Inghntha oru ketyona kittya madhi ayinum 😂😂 Samsaram ellardhum ishtapet 👍👍👍
@go514
@go514 Жыл бұрын
KZbin channel link ?
@a12-j4c5v
@a12-j4c5v Жыл бұрын
family behind the wheel channel name
@haneefahaneefa1287
@haneefahaneefa1287 Жыл бұрын
Adipoli
@JGeorge_c
@JGeorge_c Жыл бұрын
Good , thats great 😇
@jishajacob8913
@jishajacob8913 Жыл бұрын
GOD bless this Family ❤🎉😊
@ajal48
@ajal48 Жыл бұрын
KZbin channel name ena
@Imani321maryam
@Imani321maryam Жыл бұрын
You tube channel name pls
@13cr1987
@13cr1987 Жыл бұрын
Beautiful!! All Keralite should travel more...
@vaheethahaneef3522
@vaheethahaneef3522 Жыл бұрын
Mashaallah 😍
@xoo911
@xoo911 Жыл бұрын
best father 😂😂
@JacqulinJohnson-gt6zn
@JacqulinJohnson-gt6zn Жыл бұрын
Do you guys have KZbin channel
@fousiyasaleem1364
@fousiyasaleem1364 Жыл бұрын
Alhamdulillah 😍😍😍
@thozhukkatsubramanian6666
@thozhukkatsubramanian6666 Жыл бұрын
Whether they have visited all places in India.
@vibekid2032
@vibekid2032 Жыл бұрын
Ivark KZbin channel undo
@mohasinibrahim4398
@mohasinibrahim4398 Жыл бұрын
poland നെ കുറിച്ച് ഒരക്ഷരം മിണ്ടരുത്...
@pscwinner935
@pscwinner935 Жыл бұрын
lucky family..panam mathram pora....family support and mansu koodi venam....Daivam anugrahikatte....
@aswanthchandran999
@aswanthchandran999 Жыл бұрын
🎉❤Polik
@alfaresemadambillath1909
@alfaresemadambillath1909 Жыл бұрын
LIFE ADICHU POLIKU......RELAX
@thaju008
@thaju008 Жыл бұрын
KZbin channel/ Insta profile undo ?
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2 МЛН