ഒരു ട്രെയിനിൽ സമാധാനമായി യാത്ര ചെയ്യണമെങ്കിൽ യാത്ര ചെയ്യുന്ന ഓരോ വ്യക്തിക്കും ട്രെയിൻ നിയമങ്ങൾ അറിയണം, ഇതിപ്പോ യൂട്യൂബിലോ ഗൂഗിൾ ലോ സേർച്ച് ചെയ്ത് തിരഞ്ഞു കണ്ടുപിടിച്ചു സ്വയം പഠിക്കേണ്ട അവസ്ഥയാണ്. ചുരുങ്ങിയത് എല്ലാ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനിനുള്ളിലും പൊതു ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ വളരെ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ എങ്കിലും എഴുതി വെക്കണം... എന്നാൽ നമ്മുടെ ഇന്ത്യയിൽ ട്രെയിൻ യാത്ര വളരെ സംതൃപ്തി യോടെ ചെയ്യാൻ സാധിക്കും..❤❤👌👌
@radhikasunil92808 күн бұрын
Yes
@savithavshenoy10195 күн бұрын
Yes correct
@KRNair-wf7vl3 күн бұрын
റിസർവേഷൻ ചെയ്യുന്നത് രാത്രി ഉറങ്ങാൻ മാത്രമല്ല.. പകൽ സുഖമമായി ഇരുന്ന് യാത്ര ചെയ്യാനും, reservation ഇല്ല്യാത്ത യാത്രകാരുടെ ശല്യം ഒഴിവാക്കാനുമാണ്. പിന്നെ ലഗേജിന്റെ സുരക്ഷക്കും റിസർവേഷൻ നല്ലതാണ്.. ടോയ്ലറ്റ് വരെ സുഖമമായി നടന്നു പോകാനും reserved ബോഗി യിൽ എളുപ്പമാണ്..
@nizline3 күн бұрын
@@thuhrmedia5932 കേരളത്തിൽ ജനങ്ങൾ യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ടോ അച്ചടക്കം മലയാളിക്ക് ജന്മനാ ഉണ്ട് ❓ നോർത്തിൽ പോയിട്ടുണ്ടോ 🙆♂️ പോലീസ് മുതൽ MLA MP മന്ത്രിമാർ പോലും നിയമം പാലിക്കില്ല, പിന്നെ അവിടുത്തെ ജനങ്ങളുടെ കാര്യം പറയണ്ടല്ലോ ❓A/C കൊച്ചിൽ OR സ്ലീപ്പർ കേരളത്തിൽ നിന്നും പുറപ്പെട്ട് നോർത്തിൽ എത്തുമ്പോൾ തലയിലും കാലിലും ബൈസ്റ്റാൻടറെ പോലെ രണ്ടു പേര് കാണും മലന്ന് നോക്കിയാൽ വട പാവ്, കുക്കുമ്പർ, കച്ചവടക്കാർ പാട്ട് കാർ, തറ തുടപ്പു കാർ, ട്രാൻസ്, ചായ ചെണ പഴം കച്ചവടക്കാർ ഭിക്ഷക്കാർ, എന്ത് നിയമം ഭായി നോർത്തിൽ. ഒരിക്കൽ പോയിട്ട് വാ എന്നിട്ട് പറ
@sabual6193Күн бұрын
2S സെക്കന്റ് സിറ്റിംഗ് എന്താണ്⁉️🤔അത് ജനറൽ ആണോ റിസർവേഷൻ ആണോ ⁉️🤔അന്ന് കിട്ടുമോ ⁉️🤔അതോ നേരത്തെ തന്നെ റിസർവേഷൻ എടുക്കണോ ⁉️🤔
@2023greenmate8 күн бұрын
ഈ നിയമങ്ങൾ റിസർവേഷൻ കൌണ്ടറിൽ ജനങ്ങൾക് വായിക്കാൻ എഴുതി വെക്കണം.
@Dygolfi8 күн бұрын
Railway websiteല്‍ ഉണ്ട് വേണേ വായിച്ച മതി
@JacobJacob-s5f8 күн бұрын
Myre website IL north indian fundakal onnum nokar ila, ticket പോലും edukila.... @@Dygolfi
@jikkuroy88148 күн бұрын
Correct Coachinte aduthum display cheyyanom
@malumalu298 күн бұрын
സാദാരണ ആളുകൾ വെബ്സൈറ്റ് നോക്കി പോകാൻ 🙏🏻🙏🏻🙏🏻@@Dygolfi
AC യിൽ യാത്ര ചെയ്യുന്ന താണ് അഭികാമ്യം.. ..... അവിടെ ടിക്കറ്റ് എടുക്കാതെ റിസർവ് ചെയ്തയാളുടെ സീറ്റിൽ ഞെളിഞ്ഞിരുന്ന് ത൪ക്കിക്കുന്ന അലവലാതികൾ ഉണ്ടാകില്ല
@-humsafar7 күн бұрын
😂come to Kolkata
@beenac96495 күн бұрын
Avideyum undu
@lisasimpson-7774 күн бұрын
😂
@Nadal-c4l3 күн бұрын
ഇയ്യിടെ ഒരു തെരുവന്തോരം crp kkaran ഇതിന് ennodu തർക്കിച്ചു എസി യും ആയിരുന്നല്ലോ.😅
@DMSVL4252 күн бұрын
പാൻവാല കൾ അതിലും കയറും എന്ന് റിപ്പോർട്ട് ഉണ്ട്…
@jayarajjayaraj22128 күн бұрын
മൊബൈൽ ഫോണിൽ പാട്ടുകളും വീഡിയോകളും മതപ്രസംഗങ്ങളും ഉച്ചത്തിൽ വയ്ക്കുന്നതും മറ്റു യാത്രക്കാർക്ക് ശല്യം ഉണ്ടാക്കുന്നതും കർശനമായി ഒഴിവാക്കണം
@FaizalFaizal-he4bz7 күн бұрын
ബ്ലൂട്ടൂത് സ്പീക്കർ ഉപയോഗിച്ചുള്ള പാട്ട് നിർത്തണം.
@athiraashok49147 күн бұрын
Ithinelllaaam niyamam undallo🤔🤔🤔
@janakib61106 күн бұрын
Yes 💯
@cjharry980cc38 күн бұрын
ഇത് ഒക്കെ അറിഞ്ഞാലും ആരും നിയമം പാലിക്കാറില്ല😢
@kl23twince266 күн бұрын
ഏറ്റവും ശല്യം ഫാമിലി യാത്രക്കാരാണ്. ട്രെയിനിൽ കേറിയാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉറക്കെ വീട്ടിലെ കോഴിയുടെയും ആട് പ്രസവിച്ച കഥയും ട്രെയിനിൽ ഉള്ളവരെ അറിയിക്കണം. ട്രെയിനിൽ കയറുമ്പോൾ ഇമ്മാതിരി ടീംസ് അടുത്ത് കാണല്ലെ എന്ന് പ്രാർഥിച്ചോണ്ടാണ് പോകുന്നത്.
@vishnu-e2j7 сағат бұрын
Same 😂😂
@jayakumartn2378 күн бұрын
ഈ നിയമങ്ങളൊന്നും കേരളത്തിനു പറത്ത് ബാധകമല്ലേ❤ റിസർവ്വേ ഷൻ സീറ്റിൽ ടിക്കറ്റു പോലുമില്ലാത്തവർ കയറി ശല്യം ചെയ്യുമ്പോൾ അതു തടയാൻ ചങ്കൂറ്റമില്ലാത്ത ടിക്കറ്റ് പരിശോധകർ CTTR)❤
@malumalu298 күн бұрын
ആക്രമണം ഭയന്നാകും അവർ പ്രതികരിക്കാത്തത്
@mohankv91727 күн бұрын
Only kerala more Vandai Bharat is attacking. Don't try to tell keralites are better than other states.
@saleemakd19668 күн бұрын
കേരളത്തിന് പുറത്ത് നിയമവുമില്ല..... യാത്ര ചെയ്യാൻ ടിക്കറ്റും വേണ്ട ...🤣
@35sajith8 күн бұрын
അതൊക്കെ പണ്ട്.
@anilk26318 күн бұрын
കേരളത്തിന്റെ വരുമാനം കൊണ്ടാണല്ലേ ഇന്ത്യൻ റയിൽവെ ഓടുന്നത്.....
@akhilkrishna19388 күн бұрын
ആഹാ അയ്‌ശ്ശേരി.... ബോംബെക്കു പോകുന്നുണ്ടെങ്കിൽ കാസർഗോഡ് വരെ എടുത്താൽ മതിയോ സേർ...
@prathapkumarprathap69958 күн бұрын
അതുശരി @@anilk2631
@aswinpv26178 күн бұрын
@@anilk2631 goods varumanam kondanu indian railway oadunnath
@2023greenmate8 күн бұрын
യാത്രക്കാരന്റെ ഫോണിലേക്കു ഈ നിയമങ്ങൾ മെസ്സേജ് അയക്കണം
@imshyamk8 күн бұрын
Athinu ticket book cheythavarum and general tikt aahn preshnam undakunath..
@venugopalmenon53478 күн бұрын
എനിക്കും ഉണ്ട് ഇതേ അനുഭവം....ഇതിന് പുറമെ രാത്രി സമയം മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നു, സിനിമ കാണുന്നു..WL ടിക്കറ്റ് കൊണ്ട് സ്ലീപെറിൽ കയറി TTE യെ വെല്ലുവിളിച്ചു.. അയാൾ മോശം ആയി പെരുമാറി എന്ന് FB പോസ്റ്റ് ഇടും എന്ന് ഭീഷണി പെടുതിയെ ഒരു തമിൾ കോളജ് വിദ്യാർത്ഥിനി from Kottayam ഉണ്ടായിരുന്ന.. അന്ന് TTE ക്കു സപ്പോർട്ടുമായി ഞാൻ ഇറങ്ങി...പാലരുവി എക്സ്പ്രസിൽ ആണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്...അവർ ഉറങ്ങുകയും ഉള്ള മറ്റുള്ളവരെ ഉറക്കുകയും ഇല്ല...
@JF-uq4dd7 күн бұрын
Mobile phone pattokke pand. Ippo speaker vacha paattu
@kinkin88097 күн бұрын
ഹെഡ്സെറ്റ് വെക്കാതെ Utube കാണുന്നതും ഫോണിൽ ഉറക്കെ സംസാരിക്കുന്നതുമാണ് ഏറ്റവും വലിയ ശല്യം. വൃത്തി ഹീനൻ മാരായ ചിലർ കക്കൂസിലും തെരുവിലും ഉപയോഗിച്ച ഷൂ പോലും ഊരാതെ ബർത്തിൽ കയറുന്നതും കാണാം.
@Reflections-w5kКүн бұрын
I was travelling in my reserved sleeper ticket in Kerala. One guy was already sitting on my seat and when I asked him to leave he didn't leave and asked me to adjust. His intentions were not right and his dirty foot was on the seat and he was trying to touch my shoulder. Grossed out by this I asked him to leave. Then a lady in her 40's sitting on the opposite seat told me he has a sleeper ticket and can sit anywhere. This is how people travel in train, learn to adjust. So I asked her make space for him next to her if she is into adjustments. For the rest of her trip she understood how bad the guy was and was giving me sad looks. I felt happy seeing this instant karma.
@nizline6 күн бұрын
ഉറങ്ങുന്ന യാത്രക്കാരെ ശല്യം ചെയ്യുന്നത് കൂടുതൽ ചായ കച്ചവടക്കാർ ആണ്. രാത്രി 12 മണിക്കും ചായ് ചായേ വിളിച്ചു നടക്കും രാവിലെ മൂന്ന് മണിക്ക് തുടങ്ങും ചായ് ചായേ വിളി 🙆♂️ നിർത്താൻ പറ്റോ ❓
@AMan-mc5jz3 күн бұрын
Complaint cheyyuka ...... TTE , RPF AND on 139
@PoochaSaar2 күн бұрын
ചായ വേണ്ട ആൾകാർക് ചായ വേണ്ടേ
@nizlineКүн бұрын
@@PoochaSaar ഉറങ്ങുമ്പോൾ ചായ കുടിക്കോ you.
@mujeebrahmanpombra43538 күн бұрын
നോർത്തിൽ ടിക്കറ്റും വേണ്ട ഒന്നും വേണ്ട TTE ക്ക് സ്ലീപറിൽ കേറാൻ പോലും പേടിയാണ് പണി കിട്ടും
@SM-hj7hr8 күн бұрын
അതൊക്കെ പണ്ട്-ഇപ്പോൾ അങ്ങോട്ട് ചെല്ല്😂
@Kvh-r8s8 күн бұрын
@@SM-hj7hr ഇപ്പോഴും അങ്ങനെ തന്നെ ആണ്....ഇന്നലെയും കൂടി വന്നതേ ഉള്ളൂ
@SM-hj7hr8 күн бұрын
@@Kvh-r8s ഞാനും ക്രിസ്മസ് വെക്കേഷന് യാത്ര ചെയ്തതാ- സ്ഥിരമായി പോകുന്ന ആള് തന്നാണ്.. പണ്ടെന്തായിരുന്നു- ഇന്നെത്ര മാത്രം മാറി എന്ന് നന്നായി അറിയാം😄
@mujeebrahmanpombra43538 күн бұрын
@SM-hj7hr ഇവിടെ തൃശൂർ TTE നെ തളളിയിട്ട് ഒരുത്തൻ കൊന്നു പിന്നെയല്ലേ north സ്ലീപർ പോലും Safe അല്ല പിന്നെ ജനറലിൻ്റെ കാര്യം പറയുകയും വേണ്ട
@SirajSiru-cc3yj7 күн бұрын
@@SM-hj7hrവന്ദേ ഭാരതിൽ വരെ ലോക്കൽ വണ്ടി പോലെ നിന്നിട്ട് ഒരുപാട് ആളുകൾ.. റിസർവേഷൻ കോച്ചിൽ തിരക്ക് കൊണ്ട് വാതിൽ അടച്ചു വെച്ചിട്ട് glass adichu pottich ticket എടുത്ത യാത്രക്കാർ 😄ഇതൊക്കെ ഈയിടെ വന്ന വീഡിയോകൾ ആണ്
@shajikdch60987 күн бұрын
ട്രെയിനിൽ കയറുന്ന ബംഗാളികളോട് ഇതെങ്ങനെ പറഞ്ഞ് മനസ്സിലാക്കും
@CrazyZen-f1n3 күн бұрын
Correct
@krishnanandk90316 сағат бұрын
Hindiyil Paranjal mathy😅
@MRS-mo9pj8 күн бұрын
വർഷങ്ങൾക്കു മുമ്പ് ഹൗറയിൽ നിന്നും വാരാണസിയിലേക്ക് പോകുമ്പോൾ എന്റെ റിസേർവ് ചെയ്ത upper ബർത്തിൽ എനിക്ക് ഇരിക്കാൻപോലും ഇടം കിട്ടിയിരുന്നില്ല അതും രാത്രി 10 മണിക്ക് ശേഷം. പ്രത്യേകിച്ച് ബീഹാറിൽ ഒരു നിയമവും നടക്കില്ല. വാദിക്കാൻ പോയാൽ ട്രെയിനിൽ നിന്നും തള്ളിയിടും.
@KRNair-wf7vl3 күн бұрын
Luggage saftey, ടോയ്ലറ്റ് പോകാനും വരാനും സൗകര്യം, പകൽ സമയത്തും ഇരുന്നു യാത്ര ചെയ്യാനുള്ള സൗകര്യം ഇതിനൊക്കെ വേണ്ടികൂടിയാണ് നാം റിസർവേഷൻ ചെയ്യുന്നത്.
@samsants40868 күн бұрын
What about RAC ticket on day time. 3 passengers on 2 seat... How it possible, 🙁
@abhijithparayangattil58957 күн бұрын
Valid question..,RAC is actually a bad thing..,they are asking money for the full seat and allowing only to share seat.
@aswinaravind84674 күн бұрын
@@abhijithparayangattil5895 its for last time booking you can understand use of that if your student
@VnHlsng8 күн бұрын
ഒരു കാലത്ത് ഇങ്ങനെ വഴക്ക് ഇല്ലായിരുന്നു, കാരണം ഒരു വക സ്റ്റാൻഡേർഡ് ലോക പരിചയം ഉള്ളവരെക്കെ ട്രെയിൻ യാത്ര affordable ആയിരുന്നുള്ളൂ
@angeljohrai86133 күн бұрын
Exactly
@godofsmallthings42897 күн бұрын
ഇതു ഹിന്ദിയിൽ പറ അവർക്ക് ആണ് ഇത് വേണ്ടത്
@brightgirlz99096 күн бұрын
Sleeper ticket reserve ചെയ്ത് പോയിട്ട് പകൽ സമയത്ത് local compartment നേക്കാളും മോശം അവസ്ഥയിൽ യാത്രചെയ്യേണ്ടി വന്നിട്ടുണ്ട്. പിന്നെ വരുന്നവർക്ക് nammal ഒതുങ്ങി adjust ചെയ്ത് ഇരുന്ന് കൊടുക്കണം ഇതൊന്നും ബംഗാളികൾ അല്ല മലയാളികൾ തന്നെയാണ് പകൽ ആർകും ഇരിക്കാം എന്നാണ് അവരുടെ ഞായം. ആരോട് പറയാൻ ആര് കേൾക്കാൻ.
@rellet-i5w2 күн бұрын
RAC side seat il oru Trivandrum aunty um aayi seat share cheyyendi vannittund night. Pennumpulla full time വളി... 😮😮😮
@Reflections-w5kКүн бұрын
Railmadadil complaint cheythal mathi. Avar vann clear akkikkolum.
ചാർജിങ് പോയിന്റ് മുഴുവൻ യാത്രാ സമയവും ഉപയോഗിക്കുന്ന മിടുക്കന്മാർ ഉണ്ട്.
@samarth40548 күн бұрын
പുതിയ നവപണക്കാരായ പഴയ ജീവികൾ രാത്രി 8 മണിക്ക് കിടക്കും.പിന്നീട് വരുന്നവർക്ക് നിന്നുതിരിയാൻ കഴിയില്ല.
@DonS-ff2yt5 сағат бұрын
inna venda...12 manikk urangam...some fools wont sleep until 10 ,looking idiotic mobile
@My143-d3m8 күн бұрын
Actually sleeper berth കൾ sleeping nu vendi alle book cheyyunnath? Appo pinne എന്തിനാണ് ഇരുന്ന് പോകുന്നത്. പഴയ നിയമങ്ങൾ ഒക്കെ പൊളിച്ച് എഴുതേണ്ട സമയം കഴിഞ്ഞു
@areefapu7 күн бұрын
ശെരിയാണ്, കൂടുതൽ സമയം ഇരിക്കാൻ ബുദ്ധിമുട്ടുള്ളവർ ഒന്ന് കിടക്കാൻ രാത്രി 10 മണി വരെ കാത്തിരിക്കണം പോലും😂..
@hhnandu5 күн бұрын
No, sleeper ബെർത്തുകൾ രാത്രി urangaan വേണ്ടിയാണ്.. അല്ലാതെ പകല് മുഴുവൻ കേറി കിടക്കാൻ അല്ല.. middle berth കാരൻ കിടക്കണം എന്ന് പറഞ്ഞാല് 24 മണിക്കൂർ ബാക്കി ഉള്ള രണ്ടു പേരും നീണ്ടു കിടക്കണോ..? നല്ല best മണ്ടൻ അഭിപ്രായം..
@My143-d3m5 күн бұрын
@@hhnandu then why it's called sleeper birth? Bro what I am saying is sleeping birth for sleeping.ini irunn pokano chair car allel 2nd sitting okie edukkanam. Old train model system vach kond Vanna rules okie kalathin anusarich mattanam. Sleeper kidanno pokanam. ini irikkanam enkil lower birthcaran okay anel irunn povuka. Ille kidannpovuka. Njan cash koduth sleeper eduthitt irunn pokanam enn paranjal?
Railway rules should be displayed in train and railway station🛕
@hariprasada76985 күн бұрын
Train clean ayit vekkanam en valla niyamam undo avo?
@turbuvaliyaparambil5 күн бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങളിൽ പല കാര്യങ്ങളും തെറ്റായ ഇൻഫർമേഷൻ ആണ്. വെയ്റ്റ് ലിസ്റ്റ് പാസഞ്ചർ റിസർവ്ഡ് കോച്ചിൽ നിയമപ്രകാരം അലോട് അല്ല. ഏത് സ്റ്റേഷനിൽ നിന്നാണോ ബോർഡിങ് പോയൻറ് കൊടുത്തിരിക്കുന്നത് ആ സ്റ്റേഷനിൽ നിന്ന് തന്നെ കേറണം എന്നാണ് നിയമം രണ്ടു സ്റ്റേഷൻ കാത്തു നിൽക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല.
@bctechmalayalam53913 күн бұрын
Offline waiting list ആണെങ്കിൽ allowed ആണ്. പിന്നെ രണ്ട് സ്റ്റേഷൻ അപ്പുറം വരെ നമുക്ക് കയറാം. ഞാൻ അങ്ങനെ കയറിയിട്ടുണ്ട്.
@sbu51384 күн бұрын
Anyways mostly kerala people follow some rules... But outside kerala... Most states people doesn't follow any railway rules, laws...
@aasreynamboothiri6 күн бұрын
നിയമങ്ങൾ സ്റ്റേഷനുകളിൽ എഴുതിവച്ചതുകൊണ്ടുമാത്രം ഒന്നുംആകില്ല ആ നിയമങ്ങളെ വിശ്വസിച്ച് ഒരു പ്രശ്ന ഘട്ടത്തിൽ രക്ഷക്കായി വിളിക്കുമ്പോൾ മിന്നൽവേഗത്തിൽ കഴിയില്ലെങ്കിലും കഴിവതും പരമാവധി വേഗത്തിൽ പ്രശ്നസ്ഥലത്തെത്തി രക്ഷക്കായി വിളിച്ച വ്യക്തിയോട് വളരേ മാന്യമായ പെരുമാറ്റചട്ടപ്രകാരം കാര്യങ്ങൾ ചോദിച്ച്മനസ്സിലാക്കി വേണ്ട സഹായം ചെയ്യുകയും ശരിയായ നടപടികൾ എടുക്കുകയും ചെയ്യണം. കൂടാതെ രക്ഷക്കായി വിളിക്കുമ്പോൾ രക്ഷിക്കാനെന്നപേരിൽ വന്ന ഉദ്യോഗസ്ഥനാൽ മാനസീകമായൊ ശാരീരികമായൊ നിരപരാധികൾ ഉപദ്രവിക്കപെട്ടാൽ ആ ഉദ്യോഗസ്ഥനെതിരേയും എത്രയും പെട്ടെന്ന് തക്കതായ നടപടി എടുക്കാനും ഗവൺമെന്റ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്, അത് ചെയ്യുകയുംവേണം. പക്ഷെ മേൽപ്പറഞ്ഞ കാര്യങ്ങൾ നടക്കാൻ സാധ്യത വളരേ വളരേ കുറവാണെന്നത് യദാർത്ഥ വാസ്തവം.
@nitheeshnarayanan68955 күн бұрын
Informative....Thank You....🙏
@Anseerkmb8 күн бұрын
നോർത്തിൽ ഉള്ളവർക്ക് അറിയില്ല നമ്മൾ സഹകരിച്ചു പോവാ ഹിന്ദി വാലകൾക്ക് ബുദ്ധി യില്ല എന്നു എല്ലാവർക്കും അറിയാം നമ്മളുടെ വിലപ്പെട്ട സമയം കളയണ്ട
@VnHlsng8 күн бұрын
നിന്നെക്കളും വിവരം ഏതു നോർത്ത് കരനും ഉണ്ട്. കാരണം അവന് ഭാഷ അറിയാം .. ഇംഗ്ലീഷ് അറിയില്ല, ഹിന്ദി അറിയില്ല പക്ഷെ പ്രബുദ്ദർ
@vinodadhikari_317 күн бұрын
Oru general coachil etra alkare kettan pattum? Athin number onnum ille ?
@SPIDEYX104 күн бұрын
No it's unreserved...athond thanne oru busil egnanono athe pole thanneya
@rellet-i5w2 күн бұрын
@@SPIDEYX10ആന്റിമാർ ആണ് മെയിൻ 🤦🏻♂️🤦🏻♂️🤦🏻♂️
@Ramakrishnankapil5 күн бұрын
ഓരോ സൈസ് സീറ്റുകളുടെ ഇടയിൽ ഉറങ്ങാനുള്ള സമയം എഴുതി വെക്കണം. എപ്പോഴും സൈഡ് ബർത്തിന്റെ കാര്യത്തിലാണ് തർക്കം ഉണ്ടാവാറ്.
@rafeeqpulikkodan2556Күн бұрын
Good informative video
@divakaranpranavam6 күн бұрын
Good Information Thank you 🙏🙏🙏
@saneeshsamuel35152 күн бұрын
അയ്യപ്പന്മാരുടെ ഇരുമുടി കേട്ടും കാരണം ട്രെയിനിൽ യാത്ര ചെയ്യാൻ വയ്യ... എല്ലാ സീറ്റിലും ഇരുമ്മുടി കേട്ട്,
@Care_machan8 күн бұрын
Complaint cheuthu ennittum enik nithi kittiyilla
@DebitffGameR7 күн бұрын
That's called indian system
@kannan_kr7 күн бұрын
No, as per new norms, you have to board from your boarding point itself.
@rajeshnayar79318 күн бұрын
Thank you for this information 🙏🙏...... People need awareness like this
@jamesrajasthanКүн бұрын
ഇത് നോർത് ഇന്ത്യയിൽ എന്നും നടക്കുന്ന കാര്യം അണ്. ഇപ്പോഴും ഇവൻ മാർക്ക് സീറ്റിങ് കാരങ്ങൾ ഒന്നും അറിയില്ലാ
@ലക്കിറെഡ്ഡി_പ്രണവ്_11953 күн бұрын
Old is gold. Missing blue coloured and Maroon coloured coaches badly
@shameensalim69747 күн бұрын
Kannur and Kozhikode nu kure daashukal kayarum, enthu bahalam aanu......urangaanum sammadhiykilla light um off aakilla
@sureshkumar-zm7kw44 минут бұрын
Mobile phone usage at high volume, songs, u tube, religious preaches also should be controlled. Even TTE s are not intervene, when comlaint by other passengers
@SAIDALAVITM2 күн бұрын
Enik oru paaad buthy mutt undayit und eppol nan domestic flight aanu long trip use cheyyar ullathu eghane oru paaad peru eee disition eduthal Indian railway verum oru noku kuthy aaavum
@raghunathraghunath79133 күн бұрын
ജനൽ വഴി പാൻമസാല വയിലിട്ട് തുപ്പൽ.Toilet കണ്ടാൽ മൂത്രം പോലും പോകില്ല. ഞാൻ ഒരു യാത്ര കഴിഞ്ഞാൽ പിന്നെ ഒരു ദിവസം റസ്റ്റേണ് .
@Boss-qu6uk8 күн бұрын
ഈ ന്യൂസ് ഡബ്ബ് ചെയ്ത് ഹിന്ദിയിൽ ആക്കി നോർത്ത് ഇന്ത്യയിൽ ഉള്ളവർക്ക് വേണം കാണിച്ചുകൊടുക്കാൻ
@sibinsunnymelavila2763 күн бұрын
Informative.
@02-anakhakmiv-g35Күн бұрын
This year 1st jan2025 same situations side upper birth il , confirm ticket il i face the issue. I tried to explain but the RAC passersengers indulted me. The r not at all ready to accepted what the rule
@@Sandhya-i9g entae bhudhijeeviii.... Chila jeevikal kadikkunnadh nammal ariyilla, allenghil cheriya oru vedhana thonnum polae aayirikkum kadikkuka. Adhintae visham pinneedu body il react cheyyumpol aanu ariyuka.
@SAIDALAVITM2 күн бұрын
Ethu sathyam aaanu
@sabual6193Күн бұрын
2S സെക്കന്റ് സിറ്റിംഗ് എന്താണ്⁉️🤔അത് ജനറൽ ആണോ റിസർവേഷൻ ആണോ ⁉️🤔അന്ന് കിട്ടുമോ ⁉️🤔അതോ നേരത്തെ തന്നെ റിസർവേഷൻ എടുക്കണോ ⁉️🤔
@amalnv47218 күн бұрын
They should display the rules in every coach
@Care_machan8 күн бұрын
Enik kittiya avastha
@anjithr78558 күн бұрын
ഇത് ഇവിടെ എല്ലാ നോർത്തിൽ പോയി പറ 😂😂😂😂
@anucelin83952 күн бұрын
Last week njangal yatra cheyyumbam sleeperil kore bayyanmark sharing sleeper with ticket. Sleeper book cheydad abatham pole aay. Awarellam 2peruwech oro seatilum kidan samsaram. Kore kazhinjapam ticket ellathor wann njan kedanna seatinde sidil erun, paranjat eneetilla.pinne complaint koduthapam eneepichu
@rellet-i5w2 күн бұрын
Ananthapuri express il orikkal Chennai to Trivandrum varaan night train il kayari. Idaikk oru aunty kayari. Enikk RAC side seat aanu. Adhil avarum koodae share.... 😮😮😮 Njaan ividunnu anghott kaal neetti irikkunnu. Avar avidunnu inghott neetti irunnu uranghunnu. Ennitt raathri full വളി. 🐒🐒🐒
@saravanankumar6408 күн бұрын
Wow very useful information thku
@DaringSurya7 күн бұрын
Sitting sleeper eduth kore vanangal book cheitha sleepr seatil keri irinn rules parayunnaa pottan marum und keralathil
@rennisjo7 күн бұрын
Most sleeper coaches are never cleaned. They are never cleaned of pests either. The latest nuisance is people playing loud noises on their phones. Many never use headphones. Some even plan violent hate speeches or provocative speeches etc.
@rameekandoth763Күн бұрын
വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്ന രീതിയും അതിൻറെ നിയമങ്ങളും കൂടി ഒന്നു പറയാമായിരുന്നു
@AshaVijayan-g8s7 күн бұрын
We had the same experience on Monday
@shibukumar84142 күн бұрын
How to prevent / escape from the threat of Koorkam vali
@rellet-i5w2 күн бұрын
അത് സഹിക്കാം അളിയോ.... ചില അമ്മമാരു രാത്രി ഉറക്കത്തിൽ വളി വിടുന്നതാണ് അതുക്കും മേലേ.... 😂😂😂 നീട്ടി അങ്ങ് രാഗത്തിൽ വിടും. 😂
@nearlyeverything20476 күн бұрын
സീറ്റിൻ്റെ ഇടയിലുള്ള ഹെഡ് സ്പേസ് കൂട്ടിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം... എസി കോച്ചിൻ്റെ upper ബിർത്തിൽ ഇരുന്നാൽ തല റൂഫിൽ ഇടിക്കും😢
@abdullatheef91287 күн бұрын
ഞാൻ തിരുവന്തപുരം പോയിവരുമ്പോൾ എന്റെ ബെർതിന്റടുത്ത സീറ്റിലെ ആൾ മൊബൈലിൽ ഹെഡ്‌സെറ്റ് വെ ക്കാതെ ഉച്ചത്തിൽമൊബൈലിൽ നോക്കി പാട്ട് കേൾക്കുന്ന അനുഭവം ഉണ്ടായി. എങ്ങനെ പരാതിപ്പെടും. നോ ഐഡിയ 🤨
@aswinaravind84674 күн бұрын
Bathroom nte aduth ayi helpline und velichu complaint chyam
@abhi234504 күн бұрын
10 to 6
@Km-cm8zx8 күн бұрын
ലൊവർ ബെർത്തിനും ഹൈഹീർ ബെർത്തിനും ഒരേ ചാര്ജ് ഈടാക്കുന്നത് ഓട്ടും ന്യയമല്ല .
@johnmohan98 күн бұрын
You have some wrong information.Now you are allowed to board only from booked station.
@ulahannana.j46324 күн бұрын
These rules are only mean for kerala other south indians. for northindians it doesnt matter... agane alle eppolum
@flyingmychildren7 күн бұрын
കൂർക്കംവലി വലിയ ബുദ്ധിമുട്ട്
@FaizalFaizal-he4bz7 күн бұрын
എന്നാൽ താൻ ഫ്ലൈറ്റ്ൽ പൊ
@safiyapocker69328 күн бұрын
Thanks good information
@BhagyarajBahuleyan2 күн бұрын
❤
@pradiipsv76557 күн бұрын
2 AC യിൽ ടിക്കറ്റ് എടുത്താൽ മതി
@saivarenya93056 күн бұрын
Good information
@AirArabiaAirArabia7 күн бұрын
That is why I travel in general compartment 😅
@ArunsWorld1434 күн бұрын
ഈ നിയമങ്ങൾ യാത്ര ചെയ്യുന്ന എത്ര പേർക്ക് അറിയാം. അറിയാവുന്നവർ എത്രപേര് പാലിക്കുണ്ട്
Kurre pillareyum kond kure ennam kerum alayum bahalawum karachilum ente ponno onnum parayanda family undawalle ennu prathichonda train kerunne
@tesspradeep4 күн бұрын
Enikkum undayi.....ithee situation evening 6 nu.Side upper anu ende seat.Side lower IL ulla al....enode ivide irikkan patilla.....nigalde seat side upper nu paranju vadichu.pinne oru gunam ellavarum malayalikal ayoonde ellavarum...eatho film kanunna pole noki irunu....arum prathikarichillla.
@rellet-i5w2 күн бұрын
RAC side seat from Chennai to TVM il oru chakka aunty kayari seat share cheydhu. Anghottum inghottum kaal neetti itt irunnu yaathra cheydhu. Avar aanenghil idaikkidae vali vidal. 😮😮😮
@palebluuudot2 сағат бұрын
ഡേയ് ഇതൊക്കെ മലയാളികൾക്ക് പിന്നെയും ബോധമുണ്ട്. ബോധവൽക്കരിക്കേണ്ടത് rest of india യെ ആണ്. പക്ഷെ ബോധവൽക്കരിച്ചിട്ടും കാര്യമില്ല, കാരണം ഇത് ഇന്ത്യയാണ്. 🥱
@abdasi17125 күн бұрын
Side upper birth ulla aal 10 mani vare thaye itunnal pine RAC kar nilathu irikanam ennano ?
@rellet-i5w2 күн бұрын
പുറത്തൂടെ കിടക്കണം 😂
@DisonSphere5714 күн бұрын
അതിനു റിസർവേഷൻ ബിർത്തിൽ ഉറങ്ങ്ങാൻ നോർത്ത് ഇന്ത്യക്കാർ സമ്മതിച്ചാൽ അല്ലേ.
Premium trainil not valid only E ticket vande Bharat rajadhani angne ulla premium trains
@aswinaravind84674 күн бұрын
Athe enthu ticket annu
@Blesson-Vayalumkarottu4 күн бұрын
@@aswinaravind8467 ഏത്???
@aswinaravind84674 күн бұрын
@@Blesson-Vayalumkarottu defence I ticket
@-humsafar7 күн бұрын
Nice content
@AbdulNazar-z3m6 күн бұрын
❤🎉
@SoloRider_h5 күн бұрын
I'm really grateful to the person who put together this news! In India, there are so many rules, yet it feels like hardly anyone knows them well. What's even more concerning is that there are individuals among us who seem determined to bend or break these rules. It's a vital topic that definitely deserves more attention!
@Achuz6977 күн бұрын
ഞാൻ ഒത്തിരി ട്രെയിൻ യാത്ര ചെയുന്നുണ്ട് ബെർത്ത് ബുക്ക് ചെയ്തു പോയാലും അതിൽ കേറുമ്പോൾ ആൾ കാണും മാറി ഇരിക്കാൻ പറഞ്ഞ വേറെ പോയി ഇരിക്കാൻ പറയും ബുക്ക് ചെയ്ത ആണെന്ന് പറഞ്ഞ കുഴപ്പമില്ല എന്ന് പറഞ്ഞു തർക്കിക്കും
@aswinaravind84674 күн бұрын
North poya aryella south inform chytha tt vannu mattum
@livingforfood26907 күн бұрын
അn കമ്പാർട്ട്മെന്റിൽ ഉറങ്ങുന്ന ആളുകൾക്ക് വല്ല നിയമവും ഉണ്ടോ
@shajichoorathil87385 күн бұрын
അബദ്ധ പഞ്ചാഗം ബോർഡിങ് സ്റ്റേഷനിൽ നിന്ന് കയറില്ലെങ്കിൽ ഉടൻ തന്നെ അടുത്ത ആൾക്ക് നൽകാം
@rakahmed16706 күн бұрын
ട്രെയിൻ നിയമം മാത്രമല്ല ഒരു നിയമവും അംഗീകരിക്കാൻ കൂട്ടാക്കാത്ത ഒട്ടനേകം ആളുകളെ. നമുക്ക് ചുറ്റും കാണാൻ കഴിയും മേഡം😂.. അതാണ് ഇപ്പോഴത്തെ ഇന്ത്യ യിലെ അവസ്ഥ... സംശയം ഉണ്ടെങ്കിൽ ഓഫീസ് ൽ നിന്നും പുറത്തിറങ്ങി ഒരു രണ്ടു ദിവസം ഒന്ന് കറങ്ങി നോക്കൂ.. അപ്പോഴറിയാം😂😂.. കുറ്റപ്പെടുത്തി യതല്ല ഒരു വസ്തുതയാണ്.. കേരളത്തിന്റെ അവസ്ഥ മാത്രം അല്ല പുറത്തും അതാണ്..
@najiya00117 күн бұрын
side Low birth ൽ 2 പേരും RAC ആണെങ്കിൽ .........
@rellet-i5w2 күн бұрын
Seat share. Njaan orikkal Chennai to Trivandrum oru lady um aayi seat share cheyyendi vannittund. Aa thallachi aanenghil heavy size. Nalla pokkavum body um. Njaan ividunnu anghott kaal neetti irunnu. Avar avidunnu inghottum. Anghanaanu uranghiyath. Ennittooo, pennumpulla idaikk idaikk nalla vali um vidum. 😂
Preference enn paranjitt karyamilla ath koduthalum aa timil lower birthil seat available anenkil matrame kittathullu
@jow3458 күн бұрын
Make my trip ' use cheythal mathi... Athil ithuvere preference koduyhath kitiyitund
@aswinaravind84674 күн бұрын
Lower berth available alla enik aa booking cancel chyan ulla option und
@Reflections-w5kКүн бұрын
Tick the option to not proceed with booking if preferred seats are not available.
@beenajacob35278 күн бұрын
First of all, this online booking should stop. Most of the time, even if we book ticket two months before, it shows waiting list 150 and 135 etc. But if we give double the amount of money to agents, we have to wait till the last day ti see if our ticket is confirmed. Most of the time it will be an RAC ticket. Who are these agents? Are they railway employees
@aswinaravind84674 күн бұрын
No that agents doing manual booking from pre reserved seats