40 രൂപയുടെ ഊണിനൊപ്പം മീൻ കറിയും ചിക്കൻ കറിയും |hotel mayyicha kanhangad |street food kerala

  Рет қаралды 271,971

Street Food Kerala

Street Food Kerala

Күн бұрын

#kanhangad #kasaragod #food
ചിക്കൻ കറി, ഫിഷ് കറി, സാമ്പാർ, തൊടുകറികൾ എല്ലാം കൂട്ടി വാഴയിലയിൽ ഊണ് 40 രൂപ
Location
9539784805
ഷാജി ഹോട്ടൽ മയ്യിച്ച
Dropped pin
maps.app.goo.g...

Пікірлер: 306
@shibukockukuttan9832
@shibukockukuttan9832 2 жыл бұрын
ഇത്തരത്തിലുള്ള പാവം കച്ചവടക്കാർക്ക് താങ്കളുടെ വീഡിയോ ഉപകാരപ്പെടും 🌹🌹🌹🌹 സമ്പാദ്യം മാത്രമല്ല ഇതിൽ ❤️❤️❤️❤️ മനസ്സറിഞ്ഞു സന്തോഷത്തോടെ ആഹാരം നൽകുന്നത് ഒരു പുണ്യം കൂടിയാണ് 🫀🫀🫀🫀
@mstech4823
@mstech4823 2 жыл бұрын
ആഴ്ചയിൽ ഒരു പ്രാവശ്യം എങ്കിലും മയ്യിച്ച ഹോട്ടലിൽ പോയി ചോറ് കഴിക്കുന്ന നാട്ടുകാരൻ, അവിടുത്തെ പുഴമീൻ പൊരിച്ചത് വേറെ ലെവൽ ആണ് 😋👌
@harikrishnan4980
@harikrishnan4980 Жыл бұрын
Ippozhum indo bro
@keralabreeze3942
@keralabreeze3942 2 жыл бұрын
പാവങ്ങളുടെ ചെറിയ കടകളെ തിരഞ്ഞു പിടിച്ചു പ്രോത്സാഹിപ്പിക്കുന്ന ഇക്കയെ ദൈവ്വം കാത്തുകൊള്ളട്ടെ.🙏🙏
@lathamoorthi8823
@lathamoorthi8823 2 жыл бұрын
Athe ikkane daivam anugrahikkatte.
@voiceofpublicvoiceofpublic8824
@voiceofpublicvoiceofpublic8824 2 жыл бұрын
2020 ജനുവരിയിൽ മയ്യിച്ചയിലെ ഭക്ഷണശാലയിൽ നിന്ന് കരിമീൻ കഴിച്ച രുചി ഇന്നും മറക്കാതെ നിൽക്കുന്നു. അന്ന് 50 രൂപയായിരുന്നു ഒരു ഫുൾ കരിമീൻ ഫ്രൈയുടെ വില
@sajithbosebose8660
@sajithbosebose8660 2 жыл бұрын
Ente nattil aan paranhathupole super aan.
@ihsanfgfs1366
@ihsanfgfs1366 2 жыл бұрын
Sathyam
@unaisnazir9494
@unaisnazir9494 Жыл бұрын
sathyam super channel aane
@mohamed...7154
@mohamed...7154 2 жыл бұрын
അപ്പൊ പുഴയിലും കടുവയുണ്ട് അല്ലെ 😄 കിടു...സൂപ്പർബ്.. അല്ലേലും ഇത് പോലെയുള്ള ചിന്ന ചിന്ന കടകളിലെ ഫുഡ്‌ 😋 40₹ഒരുചിക്കൻറോളിന്റെ വിലയ്ക്ക്,ചിക്കനും,മീനും സാമ്പാറും,പിന്നെകുറെ ചോറും,ഉപ്പേരിയും,ഇതിൽ അപ്പുറം എന്ത് വേണം രൂപ 40തിന് 👍🏻വില തുച്ഛം ഗുണം... മെച്ചം...അതാണ് " ഇങ്ങനെയുള്ള ഹോട്ടൽ പരിചയപ്പെടുത്തുന്നത് യാത്ര ചെയുന്നവർക്ക് ഉപകാരപ്പെടും!👌🏻
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 2 жыл бұрын
സുഭിക്ഷമായ ഉച്ചയൂണ്, സൂപ്പർ, 👌👌👌👌👍👍
@nimilc.v528
@nimilc.v528 2 жыл бұрын
ഇതിന്റെ ഓപ്പോസിറ്റ് ഒരു ഹോട്ടൽ കൂടി ഉണ്ട്.. അവിടെയും സംഭവം പൊളി ആണ്...❤️❤️
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
ചെറിയ ചെറിയ കടകൾ തിരഞ്ഞെടുത്തു അതും ടേസ്റ്റ് ഉള്ളത് കണ്ടു പിടിച്ചു വീഡിയോ ചെയ്യുന്ന സ്ട്രീറ്റ് ഫുഡിന് പ്രത്യേകം അഭിനന്ദനങ്ങൾ. ഈ കടക്കാർക്കും ഇതൊരു പ്രയോജനം ആണ്. 💐💐💐💐❤❤❤❤
@Sigmalicode7071
@Sigmalicode7071 2 жыл бұрын
ഞമക്ക് കാസർകോടും തിരുവനന്തപുരവും ഒരുപോലെയാ....❤️❤️❤️
@pratheeshk5340
@pratheeshk5340 2 жыл бұрын
സ്വന്തം ചെറുവത്തൂർ മയിച്ച 😍❤
@surekhaprabhu155
@surekhaprabhu155 2 жыл бұрын
Super 👌
@muhammadashiqashiq5550
@muhammadashiqashiq5550 2 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാതും അടിപൊളിയാ ഇക്കാനൊന്നു നേരിട്ട് കാണണം എന്നുണ്ട് 🥰🤩👍
@kabeertkabirtkabeertkabirt6773
@kabeertkabirtkabeertkabirt6773 2 жыл бұрын
"നമ്മക്ക് തിരുവനന്തപുരവും കാസർകോടും ഒരുപോലെയാ" ഈ ഡയലോഗ് നമ്മളെടുത്തു
@StupidGaming40
@StupidGaming40 2 жыл бұрын
പാവങ്ങളുടെ രാജകുമാരൻ സ്ട്രീറ്റ് ഫുഡ്‌ കേരള ആശംസകൾ
@basheer.cchatholi4948
@basheer.cchatholi4948 2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് പ്രവാസികളായ ഞങ്ങൾക്ക് നാട്ടിൽ എത്താൻ വല്ലാത്ത കൊതി. എന്തായാലും നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി മച്ചാനെ 👌👌👌👌👌🌹🌹🌹🌹
@valsant6984
@valsant6984 2 жыл бұрын
നല്ല വീഡിയോ. നമ്മൾ അറിയാത്ത ഊണിനു കുറഞ്ഞ വിലയുള്ള ചെറുകിട ഹോട്ടൽ. ഇവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വീഡിയോ.നന്ദി.
@ASH03ASH
@ASH03ASH 2 жыл бұрын
നമ്മളെ നീലേശ്വരം പള്ളിക്കര ഗേറ്റിന്റെ അപ്പുറത്ത് 😊 👌👌👌👌👌
@shameemali9046
@shameemali9046 2 жыл бұрын
ഐവാ ...... ആ ശബ്ദത്തിനാ പൈസാ😀😀 കൊള്ളാം👍👍
@Su_rya_pradeep
@Su_rya_pradeep 2 жыл бұрын
Haaa aaa choodu choorum sambarum meen curryum chicken curryum ente monneeee 🤤😋 Ikkaa polii aaaneee kochu kochu kadakaill keriii avarudey varumanam kootipikum 🥰
@abhiragbabuputhiyavalappil8372
@abhiragbabuputhiyavalappil8372 2 жыл бұрын
കാഞ്ഞങ്ങാട് നെഹ്‌റുവിൽ പഠിക്കുന്ന കാലത്തു കുറെ കഴിച്ചിട്ടുള്ളതാണ്.. രുചി, സ്നേഹം 👌
@nisharaffi8391
@nisharaffi8391 2 жыл бұрын
മനസ് നിറഞ്ഞു ikka,, super ❤️💞🌹
@teslamyhero8581
@teslamyhero8581 2 жыл бұрын
സ്വാദ് ഉളള ഫുഡ്‌ ആസ്വദിച്ചു കഴിക്കുമ്പോൾ കിട്ടുന്ന സുഖത്തേക്കാൾ നല്ല സുഖം ജീവിതത്തിൽ വേറെയില്ല ❤❤❤
@KannanKannan-hf6bv
@KannanKannan-hf6bv Жыл бұрын
Plkd to alappuzha 3 hr matrama edukathola chetta, vanna ayodya hotel review cheyuu please
@rajup1134
@rajup1134 2 жыл бұрын
അണ്ണാ കടചെറുതാനാണെങ്കിലും മനസ് വലുതാ പേരിത് ഇഷ്ട്ടായി ❤❤👌
@sureshs3687
@sureshs3687 2 жыл бұрын
Sadarnakkarente.manasarinju.videocheyyunna.ente.ikkanu.oru.big.saluettendtta💯💯💯💯💯💯💯💯💯👍👍👍👍👍👍👍
@MALLUKL14
@MALLUKL14 2 жыл бұрын
നിങ്ങള് നമ്മളെ നാട്ടിലെത്തിയ മച്ചാനെ പൊളി...🤗
@adithyanunni4702
@adithyanunni4702 2 жыл бұрын
Pinaa ala vishayam
@adithyanunni4702
@adithyanunni4702 2 жыл бұрын
Same
@adithyanadhi2080
@adithyanadhi2080 2 жыл бұрын
🔥
@meghastarmeghstar5724
@meghastarmeghstar5724 2 жыл бұрын
Njan.first time chanel kanunath Subscribe cheythu
@sijikailas4314
@sijikailas4314 2 жыл бұрын
കടുവ മീൻകഴിച്ചത് കോഴിക്കോട് നിന്ന് മറന്നു പോയോ എല്ലാ വീഡിയോയും കാണുന്ന എനിക്ക് ഓർമ്മ ഉണ്ട്
@mohammedishakcp2212
@mohammedishakcp2212 2 жыл бұрын
പാവം ചേട്ടൻ ഇങ്ങനത്തെ ആളുകളെ വേണം സപ്പോർട്ട് ചെയ്യാൻ 🥰
@malluglobetrotter
@malluglobetrotter 2 жыл бұрын
2 maicha hotel und avide thanne.. shajiettan.nte hotel.nte opposite ...randu stallathum fresh fish kittum Kariyamkode puzhayil ninne...
@pythaan2404
@pythaan2404 2 жыл бұрын
ഇതൊക്കെ എന്ത് അതൊക്കെ ഞമ്മടെ കടലുടി യിലെ ബാലേട്ടന്റെ ഹോട്ടൽ ഇതിനു മൊത്തം ഒരു 1300 രൂപ വാകും,, ബാലേട്ടൻ ഉയിർ 😘😘😘😘😂😂😂😂
@sajeeshsaji2227
@sajeeshsaji2227 2 жыл бұрын
ormippikkalle പൊന്നേ chempalli 3 ഊണ് 1500😁😁😁
@pythaan2404
@pythaan2404 2 жыл бұрын
@@sajeeshsaji2227 😄😄😄😄
@vinayankbalal988
@vinayankbalal988 Жыл бұрын
Goldil ayirunno meen akiyath😁😁🤣
@praseetharamachandran1988
@praseetharamachandran1988 2 жыл бұрын
Nhan evidunnu kazhichitund. Suuuperaaa
@sreejeshuchummal7120
@sreejeshuchummal7120 2 жыл бұрын
Chakkarakkal varumo ekka
@onion2674
@onion2674 2 жыл бұрын
മനസ്സു നിറഞ്ഞു 😍
@FAZLUKOOLIKKAD
@FAZLUKOOLIKKAD 2 жыл бұрын
എന്റെ വീടിന്റെ അടുത്താണ് നാട്ടിലുണ്ടാകുബോൾ എല്ലാ വെള്ളിയാഴ്ചയും ജുമുഹ നിസ്കാരം കഴിഞ്ഞാൽ ഉടനെ അങ്ങോട്ട് വെച് പിടിക്കും നല്ല ഫുഡ് പൊളി വൈബ് എല്ലാം കൊണ്ട് സൂപ്പർ ☺️
@shakihaju8960
@shakihaju8960 2 жыл бұрын
Good goingh
@Moosa-mk4ci
@Moosa-mk4ci 2 жыл бұрын
Mashaallha swami nalla manushiyan 👍
@AffectionateDachshund-ns8or
@AffectionateDachshund-ns8or 3 ай бұрын
ലാഭം തന്നെ അവരുടെ സന്തോഷം വൃത്തിയുള്ള കട ഭക്ഷണം മര്യാദ 👍👌
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Delicious dishes Tasty tips God bless you all
@AiwaAsh
@AiwaAsh 2 жыл бұрын
നീലേശ്വർ... കാര്യംങ്കോട്.. ചെറുവത്തൂർ... 👍👍
@sajithbosebose8660
@sajithbosebose8660 2 жыл бұрын
Ethra soumyavum sundaravumaya avatharanam super bro.
@loveshore1153
@loveshore1153 2 жыл бұрын
Nammale naad 🥰🥰
@asokantk9867
@asokantk9867 Жыл бұрын
ഏത് വലിയ ഹോട്ടലിൽ പോയാലും ഇതു പോലുള്ള ഫിൽ.. കിട്ടില്ല.... 👌👌👌👌
@sunilsreedharan8708
@sunilsreedharan8708 2 жыл бұрын
ഒരു സംശയം കോറോണയും പപ്പടവും തമ്മിൽ എന്താ ബന്ധം bro
@riyaskhankozhikode21
@riyaskhankozhikode21 2 жыл бұрын
Oru sangi bandham
@anonimous7925
@anonimous7925 2 жыл бұрын
Enikkum thoni ee samshayam
@janeesht8582
@janeesht8582 2 жыл бұрын
swamiye saranam.... athu polichuu
@KL58VLOGER
@KL58VLOGER 2 жыл бұрын
Enne support cheyumo
@muhammadek1339
@muhammadek1339 2 жыл бұрын
Hlo mycha hotel athalla rodinu appuramullathanu orginel hotel
@reemkallingal1120
@reemkallingal1120 2 жыл бұрын
oral,Peacockine curry vechunnum paranju pulivalu pidichu.pavam Shaji kaduvaye varuthunnu vilichu parayalle😁🤣enjoy .nice tasty meal😋🙏💗
@brijeshmurkoth4409
@brijeshmurkoth4409 2 жыл бұрын
Ikka beautiful presentation. Go ahead with your food journey
@sujeshpachu194
@sujeshpachu194 2 жыл бұрын
എന്റെ പൊന്ന് ഏട്ടാ കോതിപ്പിക്കല്ലേ 🤤🤤🤤🤤
@nithinpalayi298
@nithinpalayi298 2 жыл бұрын
Naad 😍😍 Karyamkod Bridginu aduth...
@vijithwandoor1221
@vijithwandoor1221 2 жыл бұрын
ഇങ്ങളെ ഫുഡിങ് കണ്ടാലേ തിന്നാൻ തോന്നും
@nithinn408
@nithinn408 2 жыл бұрын
നമസ്കാരം ഇക്കാ 🙋‍♂️💖💖💖💖
@rajeeshrajeesh6106
@rajeeshrajeesh6106 2 жыл бұрын
മയ്യിച്ച ഹോട്ടൽ എന്ന് ഫേമസ് ആയിട്ടുള്ളത് ഈ ഹോട്ടലിന്റെ നേരെ opposit ഉള്ള ഹോട്ടൽ ആണ്,,, ഇത് അടുത്ത കാലത്ത് അതേ പേരും വെച്ച് തുടങ്ങിയ പുതിയ ഹോട്ടൽ ആണ്
@travelvibeswithashiq5683
@travelvibeswithashiq5683 2 жыл бұрын
5 yr munp ee hotel und... Super food ane.. Onnum parayanilla 😋😋
@sti-u9o
@sti-u9o 2 жыл бұрын
Ikka... Ningal palakkad ano..
@banunizar1630
@banunizar1630 2 жыл бұрын
അതായത് ഉത്തമാ....പൊളിച്ചു...
@manjushkrkr4551
@manjushkrkr4551 2 жыл бұрын
ഇക്ക ഈ കടയൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു... 👍❤👍
@s.a2251
@s.a2251 2 жыл бұрын
Kanhanagad alla ചെറുവത്തൂർ തന്നെ kanhanagad ലേക് അവിടുന്ന് 10 km IL athikam und , ചെറുവത്തൂർ ലേക്ക് 3-4 km NH IL തന്നെ
@AiwaAsh
@AiwaAsh 2 жыл бұрын
Nammale naadu ❤ near nileshwar 👍
@busywithoutwork
@busywithoutwork 2 жыл бұрын
Adipoli hakkimukka Iniyum varatte kure videos
@rajupodian5105
@rajupodian5105 2 жыл бұрын
Avida Vara poyo iyka
@jofigeorge3887
@jofigeorge3887 2 жыл бұрын
Kidilolkidlen thakarthu thimarthu polichu muthe you rocked super ⭐⭐⭐
@sreeshsvlogs
@sreeshsvlogs 2 жыл бұрын
Aww😍swamiye ennulla vili.... 🙌ingine ulla kadakal support cheyyunna ikkak❤❤
@muhammad6958
@muhammad6958 2 жыл бұрын
Nammale naad
@punishr90
@punishr90 2 жыл бұрын
Swami.... and meen .. i didn't understand the connection 🤔
@georgyjose7881
@georgyjose7881 2 жыл бұрын
Best value for money food in kerala
@nidheeshrajet7384
@nidheeshrajet7384 2 жыл бұрын
Nammale swantham Shaji ettan❤️
@faizelvk8542
@faizelvk8542 2 жыл бұрын
പ്രിയ ഇക്കാ ഞാൻ കുറച്ചു ദിവസം മുൻപ്. മുഹമ്മ ക്കു അടുത്ത് കായിപ്പുറം എന്ന സ്ഥലത്തു ( കുമരകം ) വൈദ്യരുടെ സ്മിത ഹോട്ടൽ ഇൽ പോയി ഫുഡ്‌ കഴിച്ചു. എന്ത് ഫുഡ്‌ ആണ് ഇക്കാ. ഒരിക്കൽ ഇക്ക അവിടെ പോയി വീഡിയോ ഇടാൻ മറക്കരുത്.
@ajiths1348
@ajiths1348 2 жыл бұрын
Pavangalude kada kanikunathu nalla karyam.... Pakshe athu mathram kanichu ore type... Vedio edathe nalla... Food kodukkunna yella hotelum kanichal nannayirikum.....
@sureshsai7326
@sureshsai7326 2 жыл бұрын
Hats off to u buddy... Very interesting promotional videos...
@akhi__lukaku7944
@akhi__lukaku7944 2 жыл бұрын
നമ്മുടെ മയിച്ച
@pravikm9391
@pravikm9391 Жыл бұрын
Kaduva parnja meen ekka kaichath taliparmab nidhin hotel trichambara.🎉
@zainche5597
@zainche5597 2 жыл бұрын
പാവങ്ളുടെ രാജാവ് ഇങ്ങ്ൾ 👌
@luckystrike7583
@luckystrike7583 Жыл бұрын
To get good food you must be lucky....mouth watering
@shereefkerala6883
@shereefkerala6883 Жыл бұрын
നമ്മുടെ സ്വന്തം നാട് ❤❤❤
@vinodp.n7205
@vinodp.n7205 2 жыл бұрын
Good Video Hakkimkka
@മല്ലുവൈബ്
@മല്ലുവൈബ് 2 жыл бұрын
എന്റെ നാട് ❤❤❤
@RSDH-i1k
@RSDH-i1k 2 жыл бұрын
Adipwoli shop aanu
@ajmaltech9642
@ajmaltech9642 2 жыл бұрын
Chetta poli
@KL58VLOGER
@KL58VLOGER 2 жыл бұрын
Enne support cheyumo
@riyasoman4237
@riyasoman4237 2 жыл бұрын
ചെറുവത്തൂർ കഴിഞ്ഞാൽ റോഡിന്റെ ലെഫ്റ്റിലോ റൈറ്റിലോ 🤔 ബ്രോ 💕💕
@AiwaAsh
@AiwaAsh 2 жыл бұрын
ഇവിടെ പോയിട്ടുണ്ട് ❤.. ഇനിയും പോകണം ഏപ്രിൽ ❤️
@travelvibeswithashiq5683
@travelvibeswithashiq5683 2 жыл бұрын
5 year munp ivdenn kazhichitund.. Super food ane, onnum parayanilla... 👌😋
@vjtalks4759
@vjtalks4759 2 жыл бұрын
അടിപൊളി ചേട്ടാ
@bigonebigone2627
@bigonebigone2627 2 жыл бұрын
മയിച്ചയിലെ പ്രധാന ഹോട്ടൽ ഇതല്ല.... തൊട്ടു അടുത്തുള്ള രവി ഏട്ടന്റെ ഹോട്ടൽ ആണ് രവിയേട്ടൻ ഹോട്ടൽ സൂപ്പർ ആണ് പോയവർ ഉണ്ടെങ്കിൽ ഒരു ലൈക്ക് അടിക്കണം 👍
@rajeshc2048
@rajeshc2048 2 жыл бұрын
മ്മടെ..... ഷാജിയേട്ടന്റെ..ഹോട്ടൽ.....👍🏻👍🏻👍🏻
@മല്ലുവൈബ്
@മല്ലുവൈബ് 2 жыл бұрын
മയിച്ച എന്നാൽ വെള്ളം കളി ആണ് ആദ്യം ഓർമ്മ വരുക... 🔥🔥🔥
@vineeththelaprath43
@vineeththelaprath43 2 жыл бұрын
വെള്ളമാണോ... വള്ളം കളി അല്ലെ 😀
@മല്ലുവൈബ്
@മല്ലുവൈബ് 2 жыл бұрын
😂😂
@prathuishvinodkumar6017
@prathuishvinodkumar6017 2 жыл бұрын
New brothers maicha
@മല്ലുവൈബ്
@മല്ലുവൈബ് 2 жыл бұрын
അതെ... പ്രത്യു ഇവിടെ ഉണ്ടോ 😂😂😂
@geetharajan7696
@geetharajan7696 2 жыл бұрын
V good service
@JVNZZZ
@JVNZZZ 2 жыл бұрын
Kaaryngod puzhayile meeninte taste vere oru puzhayile meeninum kittoola
@susanpradeep1794
@susanpradeep1794 2 жыл бұрын
Wow it's too good. Worth of money.
@surekhaprabhu155
@surekhaprabhu155 2 жыл бұрын
Super👌
@prprasanna1008
@prprasanna1008 2 жыл бұрын
40 rupakkau enganey mutalakum.question correct.nallatu varattey. shop next year developed and adipoliyakum good people ellam natural
@shabiraahmed5249
@shabiraahmed5249 2 жыл бұрын
Woow namude nad 👌
@sanucheruvathur2515
@sanucheruvathur2515 2 жыл бұрын
എന്റെ നാട് maicha💞💞💞💞💞
@sujeshpachu194
@sujeshpachu194 2 жыл бұрын
എനിക്കു പപ്പടം മാസ്റ്റാ 😍
@prakashphilip7531
@prakashphilip7531 2 жыл бұрын
Your videos are super
@ushanair7251
@ushanair7251 7 ай бұрын
Good kanhangad food
@sajad.m.a2390
@sajad.m.a2390 8 ай бұрын
വീഡിയോ 👍..
@muhammadshareef5530
@muhammadshareef5530 2 жыл бұрын
ഹക്കീമേ ഉഷാറാക്ക്
@lathamoorthi8823
@lathamoorthi8823 2 жыл бұрын
Bro god bless u🙏🙏
@faridaansari9015
@faridaansari9015 2 жыл бұрын
Kanan.ok.food.kothi.varunnu.sr.
@PN_Neril
@PN_Neril 2 жыл бұрын
അടിപൊളി. കരിമീനും വില കൂടുതലല്ല. വറ്റയെയാണോ ഈ കടുവ എന്ന് വിളിക്കുന്നത്?. പപ്പടം പൊട്ടിച്ചാൽ കൊറോണ പിടിക്കുമോ?
@krish-iu7oe
@krish-iu7oe 2 жыл бұрын
Ekkaye nellampathil kandu ormaundo.
@toms5050
@toms5050 2 жыл бұрын
Very good presentation. I wish to come to India today to visit this hotel. But corona 😭😭😭
@masteroogway5083
@masteroogway5083 2 жыл бұрын
Pathanamthittakare ondo Ondel like adii👍
@arunpj6121
@arunpj6121 2 жыл бұрын
സൂപ്പർ ❤❤❤
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 44 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН