ഓട്ട് പത്തിരി, നെയ്പത്തിരി, കുഞ്ഞ് പത്തിരി, ടൈർ പത്തിരി, നെയ്സ് പത്തിരി അങ്ങനെ ഒരുവിധം പത്തിരി കൊണ്ട് ഒരു ആറാട്ട് തന്നെയാണ് കോഴിക്കോട് കാരുടേ സ്പെഷ്യൽ 👌❤ ഇതൊക്കെ ട്രൈ ചെയ്തിരിക്കേണ്ട മസ്റ്റ് ട്രൈ ഐറ്റം തന്നെയാണ് 😋
@FoodNTravel5 ай бұрын
👍👍👍
@ashrafpandarappetty36205 ай бұрын
ഏത് കോഴിക്കോട്?കുറ്റ്യാടിയും കോഴിക്കോടും തമ്മിൽ എത്ര മാറ്റം ഉണ്ട് !
@mariyammaliyakkal97195 ай бұрын
ഇത് തലശ്ശേരി ഒറോട്ടി. കോഴിക്കോട് കണ്ണുവെച്ച പത്തിരിയും, നേരിയ പത്തിരിയും, പൊരിച്ച പത്തിരിയും ഒക്കെയാണ്. ഇത് കണ്ണൂർ തലശ്ശേരി
@shinybinu61545 ай бұрын
Tyre pathil kozhikkodulla..kadathanaadu..special...
@AbdulJaleel-f2d5 ай бұрын
കണ്ണുവെച്ച പത്തിരി ഗോതമ്പു, മൈദ, മാവും കൂടി, കുഴച്ചു വട്ടത്തിൽ പരത്തി, അതിനെ ചതുരം ആക്രാത്യിൽ മടക്കി, ഓയിൽ ഇട്ട് പൊരിച്ചു എടുക്കും, പൂറിയുടെ ഡെബിൾ കനം കാണും ഇതിൽ ചിലവർ കറുത്ത എ ള്ള ഉ കൂടി മാവ് കുഴ്യ്ക്ക് ക്കുമ്പോൾ ഇടാറുണ്ട് ❤️🌹
@AbdulJaleel-f2d5 ай бұрын
ടയർ പത്തിരി, എന്ന ഒ റോട്ടി യന്റെ കൂടെ, മുരിങ്ങ ഇല്യും തേ ങ്ങ അരച്ച് ഒഴിച്ച് തിളച്ചു വരുമ്പോൾ,2കോഴി മുട്ട ഉടച്ചു ഒഴിച്ച് കൊടുത്തു, കൈയിൽ ഇട്ടു ഇളക്കാതെ, രണ്ട് തി ള, thi🙏ള് ച്ചു കഴിഞ്ഞുഇറക്കി വെച്ച്, ഒ റോ ട്ടി യിൽ ഒഴിച്ച് കഴിക്കുക, ഇത്, തലശ്ശേരി ക്കാരുടെ, വളരെ പഴകിയ റെസ്പി യാണ് ❤❤❤
Njaan Oru kutiadi kaaranaanu orotti vere tyre pathil vere ഓട്ടു പത്തിൽ എന്നും പറയും അതിന്റെ ശെരിക്കും കോംപിനേഷൻ തേങ്ങ അരച്ച മുട്ട കറിയും ഓട്ടു പത്തിലും ആണ് നെയ്പതിലിനു എല്ലാ ഇറച്ചി കറിയും മാച്ചാകും അത് കൊണ്ടാണ് നിങ്ങൾക്ക് അത് കൂടുതൽ ഇഷ്ടമായത്
@FoodNTravel5 ай бұрын
Ok👍👍
@ranjithranjith78155 ай бұрын
ഒടുവിൽ നമ്മുടെ നാട്ടിൽ എത്തി ❤ കുറ്റിയാടി ടൗണിൽ തന്നെ ഫേമസ് ആയ സ്വദേശി ഹോട്ടലിൽ കൂടി പോകണം ആയിരുന്നു
@FoodNTravel5 ай бұрын
വന്നിരുന്നു 🙂
@Alpha902005 ай бұрын
നെയ്പത്താലും ടയർ പത്തിരി ബീഫ് മട്ടൺ എല്ലാം പൊളി ആയിട്ടുണ്ട് 😋 സൂപ്പർ വീഡിയോ 😍🥰
Hi , videos മിക്കവാറും കാണാറുണ്ട് എല്ലാം അടിപൊളിയാണ് 👍✨🎉
@FoodNTravel5 ай бұрын
So glad to hear that.. Thank you 🥰
@suprakashp.a87025 ай бұрын
@@FoodNTravel ❤️❤️ ഞാൻ തിരുവനന്തപുരത്തുനിന്നാണ്, എന്നെങ്കിലും ഇവിടെ വരുമ്പോ നേരിൽ കാണാൻ പറ്റുമോ ☺️
@RajeeshKty5 ай бұрын
കുറ്റ്യാടി ക്കാരൻ ❤️
@FoodNTravel5 ай бұрын
😍👍
@ashokanms15115 ай бұрын
Neyipathalinda. Lebarinakitumo.
@FoodNTravel5 ай бұрын
🤔
@hareamz4 ай бұрын
എബിബ് ചേട്ടൻ ❤❤
@FoodNTravel4 ай бұрын
💖💖
@Adoorkkaran.5 ай бұрын
എബിച്ചേട്ടാ.. അടൂർ ഒരു കുഴിമന്ദി കിട്ടുന്ന സ്ഥലമുണ്ട്.. കടയുടെ പേര് taban kuzhimandi... ബൈ പാസിൽ ആണ് ആ കട..ഒരു രക്ഷയില്ല.. എന്നേലും ആ വഴി പോകുവാണേൽ ട്രൈ ചെയ്യ് ❤️
ഇന്നും വളരെ നല്ല വീഡിയോ നിങ്ങളുടെ വീഡിയോ അന്നും ഇന്നും കാണാൻ ഒരു എനർജി മൂഡ് ആണ് എബിൻ ചേട്ടന്റെ ഫുഡ് വീഡിയോ കണ്ടാൽ ഇനി ഫുഡ് കഴിച്ച ശേഷം പോലും എന്തെങ്കിലും ചെലപ്പോ തിന്നാൻ തോന്നും 😂ഇതും സൂപ്പർ ആയിട്ടുണ്ട്
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍 വീഡിയോകൾ ഇഷ്ടമാണ് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️
@asifibrahim77555 ай бұрын
3/6/24 ഇന്ന് രാവിലെ ചേട്ടനെ ആലുവയിൽ വെച്ച് കണ്ടല്ലോ ❤
@FoodNTravel5 ай бұрын
Yes.., ഇന്ന് ആലുവയിൽ ഉണ്ടായിരുന്നു 🙂
@hameedk76805 ай бұрын
ടയർ പത്തിരി സൂപ്പർ 👍🏻
@FoodNTravel5 ай бұрын
കൊള്ളാം 😍👍
@damodaranp76055 ай бұрын
Mouthwatering what so ever.
@FoodNTravel5 ай бұрын
Thank you ☺️
@anandhusnair5 ай бұрын
Wow adipoli❤
@FoodNTravel5 ай бұрын
Thank you Anandhu 🥰
@manojcitc5 ай бұрын
Guys please reply. So this beef is real beef or is it from buffalo
@FoodNTravel5 ай бұрын
I don't know
@sreeshmaak18305 ай бұрын
Correct location evedaya
@FoodNTravel5 ай бұрын
Description nokkoo please🙏🏼
@rineesh81055 ай бұрын
Ebbin chetta ente nadane 😊 food engane super alle 😀
Athanu santhoshamulla oru kootaima ayittu pokammm❤❤❤ ethanu oru positive feel undu ebin chetta ethanu vendathuu❤❤❤❤❤
@FoodNTravel5 ай бұрын
Valare santhosham ❤️❤️
@arjunasok99475 ай бұрын
Ebbin chetta 👍👍👍👍
@FoodNTravel5 ай бұрын
Thanks und Arjun ❤️
@pudhukatilsadanandan15545 ай бұрын
Nice Ebbin bro❤
@FoodNTravel5 ай бұрын
Thanks und bro 🥰
@nisajaleelnj78705 ай бұрын
ഇത് കുറ്റ്യാടി എവിടെയാ
@FoodNTravel5 ай бұрын
ലൊക്കേഷൻ ഡെസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് ട്ടോ
@athulraj.mkeezhal6645 ай бұрын
Kuttiyadi ❤❤ Ente veetilum undakkarund
@FoodNTravel5 ай бұрын
Good 👍👍
@m.shahulhameed.erode.54425 ай бұрын
Adipoli 😊
@FoodNTravel5 ай бұрын
Thanks und dear
@sheejajijo53285 ай бұрын
അവിടെ ഉള്ള ഫുഡ് ഒക്കെ കൊള്ളാം പക്ഷേ അസുഖങ്ങൾ വരാൻ ഒരുപാട് സാധ്യത ഉള്ള വിഭവങ്ങൾ ആണ്.വളരെ കുറച്ചു അളവിൽ കഴിക്കുക അതും ആഴ്ച്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം
@FoodNTravel5 ай бұрын
Ok
@shanishanshani10435 ай бұрын
Location
@FoodNTravel5 ай бұрын
Please go through the description
@RenjithKumarNair-xr4vf5 ай бұрын
Enthu cheyyam ethokke Malabaril mathrame Kittoo
@FoodNTravel5 ай бұрын
🙂
@pranavkannur14445 ай бұрын
എബിൻ ചേട്ടോ..... 👋
@FoodNTravel5 ай бұрын
ഹായ് പ്രണവ് 🤗
@bhavyabhaskar16065 ай бұрын
Superb 🤗🤗👍👍
@FoodNTravel5 ай бұрын
Thank you!
@nijokongapally47915 ай бұрын
Supported 👌❤️🥰
@FoodNTravel5 ай бұрын
Thanks Nijo ❤️
@sreelekhapradeepan19945 ай бұрын
Ney pathalum kunji pathiriyum njan undakkarundu
@FoodNTravel5 ай бұрын
Adipoli 😍👍
@ismailkoyiloth1255 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട ഒരിക്കലും മടുക്കാത്ത ഭക്ഷണം വീട്ടിലുണ്ടാക്കുന്ന ടയറുപത്തിരിയും മുട്ടക്കറിയുമാണ്