അസ്സലാമു അലൈക്കും പ്രിയപെട്ട സഹോദരി സഹോദരങ്ങളെ.. ചില comments കണ്ടപ്പോൾ ഒരു വ്യക്തത വരുത്താൻ ആഗ്രഹിക്കുന്നു. സഹോദരങ്ങളെ ഈ channel monetized അല്ല.ഇതിൽ നിന്നും revenue ഉണ്ടാക്കുന്നില്ല.ഖുർആൻ പാരായണം 90% copyright ആയവയാണ് അതിനാൽ ഖുർആൻ വിഡിയോ delete ആവുകയോ,channel delete ആവുകയോ ആകാവുന്നതാണ് copyright owner monetization activate ചെയ്തിട്ടുണ്ടെങ്കിൽ അവയിൽ ad വരുകയും അതിൽ നിന്നും revenue copyright owner ലഭിക്കുന്നതുമാണ്.. അതിനാൽ ad വരുന്നതിൽ ദുഃഖം ഉണ്ട് .. ക്ഷമ ചോദിക്കുന്നു.. copyright policy പ്രകാരം copyright owner വേറെ claim ഒന്നും ചെയ്യാത്തതിനാൽ video public ആയി കാണാം .. ഏതു നിമിഷവും ഖുർആൻ വീഡിയോ delete അകാനോ public അക്കാതെ ഇരിക്കാനോ copyright owner അധികാരമുണ്ട്.. Mishary Rashid Al Afasy പോലുള്ള ഒട്ടനവധി ഖുർആൻ വീഡിയോ ഇടണം എന്നുണ്ട് മുൻപ് പലപ്പോഴും പല വീഡിയോ quran copyright ആയതിനാൽ delete ആയി പോയിട്ടുണ്ട്. Copyright content ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ അത് mute ആവുകയും youtube ഏതു നിമിഷവും വീഡിയോ delete ആവുകയാണ് അതിൻ്റെ നിയമം,മറ്റു ചിലപ്പോൾ കുറെ copyright വരുമ്പോൾ channel തന്നെ delete അവാനും സാധ്യത ഏറെയാണ്. ഖുർആനിൽ പരസ്യം വരുന്നത് അതിൽ നിന്നും യാതൊരു ലാഭവും nermozhi എന്ന ചാനലിന് ഇല്ല.. എല്ലാം റബ്ബിൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ച് ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നതാണ്.. എല്ലാ നന്മയും ഉണ്ടാവട്ടെ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ
@sidrahabdulla3 жыл бұрын
ആമീന്‍ യാ റബൽ ആലമീൻ ആമീൻ
@Sidhiksidhik-p2h3 жыл бұрын
ആമീൻ
@hameedtraavelofnechnolagi34233 жыл бұрын
Fgtgggtyttttttttttt
@pigeonshow68063 жыл бұрын
Aameen
@anshii23 жыл бұрын
ഇതിലെ പരസ്യം ഒഴുവാക്കിക്കൂടെ......
@noushadnoushu596710 ай бұрын
അള്ളാഹു കടം എത്രയും പെട്ടെന്ന് നീക്കി തരുമാറാകട്ടെ
@ShifanathSa10 ай бұрын
റബ്ബ് നമ്മുടെ കടങ്ങൾ വീട്ടിത്തരട്ടെ അതിൻ ള്ള വഴികൾ തുറന്ന് തര ടെ ആമീൻ
@safeenabaiju249Ай бұрын
ദുആ ചെയ്യാൻ പറഞ്ഞ എല്ലാവരുടെയും പ്രയാസങ്ങൾ അല്ലാഹുവെ നീക്കി കൊടുക്കണേ റബ്ബേ
@kph85582 жыл бұрын
അള്ളാ ആ മനുഷ്യന് ഉള്ള കടം തീർക്കണം അള്ളാ ആമീൻ
@itsmehbkkakka57122 жыл бұрын
امين امين يارب العالمين
@aimanlatheef79792 жыл бұрын
ആമീൻ
@thasnikpr99497 ай бұрын
Ameen
@RasiyaNasar-wl3ec7 ай бұрын
Aameen
@NafeesaA-y5z6 ай бұрын
ആമീൻ
@Effgg-sj3wz Жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മക്കാ മദീന പോകണം അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ....... ഇമേനോട് മരിപ്പിക്കണം
@ansarkaansarka6613 ай бұрын
Ameen
@hamzamp143 ай бұрын
കടം വീട്ടാൻ ഉള്ള പ്രാർത്തന
@nusaibanusaiba15812 ай бұрын
അല്ലാഹുവേ അടിമകളെ എല്ലാവരെയും ഈ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി മരിക്കാൻ സമയത്ത് ഈമാൻ കിട്ടി മരിക്കാൻ അല്ലാഹുവേ നീ L അനുഗ്രഹിക്കണേ അള്ളാ
@FathiFa-ul6jdАй бұрын
🤲🤲🤲😭
@nibinm7734 Жыл бұрын
Ee channel നടത്തുന്നവർക്ക് റബ് എല്ലാ പുന്യങ്ങളും തരട്ടെ പ്രാർഥനയോടെ
@NafeesaMk-qw8zb Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ കാത്തു രക്ഷിക്കണേ അള്ളാ ഞങ്ങളെ എല്ലാവരെയും ദുബായിൽ ഉൾപ്പെടുത്തണം ആമി യാ റബ്ബൽ ആലമീൻ
@asharafmusthafa178620 күн бұрын
നിങ്ങൾക്കു കടമില്ല, വീടുണ്ട്. നല്ല ജോലിയുണ്ട്, സാമ്പത്തിക ഭദ്രദയുണ്ട്, അസുഖങ്ങൾ ഇല്ലാ, എല്ലാം ശരിയല്ലേ
@rousicalicut23932 ай бұрын
യുവത്വം നിലനിൽക്കുന്ന ആ യുവാവിന് എത്രയും പെട്ടെന്ന് ആ ക ടത്തിൽ നിന്ന് മോചിതന വാൻ നീ സഹായിക്കണേ😮
@ShameeraAM-j6r24 күн бұрын
Aameen
@barzamomyworld114620 күн бұрын
Aameen
@shoukathalishouku279116 күн бұрын
ആമീൻ
@adhamsulthan98523 жыл бұрын
ജനിച്ചു ഇന്ന് വരേ...33 വയസ് ആയി...തോൽവി അല്ലാതെ ഒന്നും നേടിയിട്ടില്ല...കടം 47 ലക്ഷം ഉണ്ട്... എല്ലാവരും കൂടി എനിക്കായി ഒന്ന് ദുആ ചെയ്യണേ.. ജയിക്കാൻ അല്ല.. ആ കടമെങ്കിലും...തീർന്ന് നല്ല ഒരു മരണം കിട്ടാൻ എങ്കിലും
@safnagiras..80543 жыл бұрын
Kadam veedan nabi(s) padippicha dua und. Insha allah urappayum veedum. Viswasathode othuka. Anubhavam anu.
@AbdulRaheem-kr9dt3 жыл бұрын
കടം വരാനുള്ള സാഹചര്യം കൂടി മനസ്സിലാക്കുക- തെറ്റായ വഴിയിലൂടെയാണ് കടം വന്ന് പ്രയാസം വന്നതെങ്കിൽ അതിനുള്ള പ്രതിവിധിയും കൂടി ചെയ്ത് പ്രാ ർ ത്ഥിക്കുക - പ്രവർത്തിക്കുക. ലക്ഷ്യം നിറ'വേറ്റാൻ കഴിയും
@adhamsulthan98523 жыл бұрын
@@AbdulRaheem-kr9dt കള്ള് കുടിച്ചോ..പിടിച്ചോ ആയതല്ല... ഒരു കട കാരണം തുടങ്ങി വെച്ചതാണ്
@juvairiyarasheed43352 жыл бұрын
@@safnagiras..8054 allahumma innee auudhubika minal barasi Val jununi Val judhami vamin sayyihil askam🤲
@juvairiyarasheed43352 жыл бұрын
Allahumma innee auudhubika min jahdhil balaai vadaraki shikaai vasuil kalaki vasamathathil a udau🤲
@safiyasafi6543 Жыл бұрын
ഒരുപാട് പ്രയാസങ്ങൾ ഉണ്ട് എന്റെയും എന്റെ കുടുംബത്തിനും വേണ്ടി നിങ്ങളുടെ ദുആയിൽ ഉൾപെടുത്താണേ ആമീൻ യാ റബൽ ആലമീൻ
@AbdulRahman-ve2ro Жыл бұрын
അല്ലാഹു വേ ദുനിയാവിലും ആഖിറത്തിലും നന്മകൾ തന്ന് അനുഗ്രഹം ചെയ്യണേ റഹമാനായ തംമ്പുരാനേ ആമീൻ യാ റബ്ബിൽ ആലമീൻ
@subaidasu19393 жыл бұрын
അൽഹംദുലില്ലാ - പ്രാർത്ഥനക്ക് ഉത്തരം നൽകുന്ന നാഥാ നീ എല്ലാ വിധ ആപത്തിൽ നിന്നും , പൈശാചിക ഉപദ്രവത്തിൽ നിന്നും ഞങ്ങളേയും ഞങ്ങളുടെ സന്താനങ്ങളേയും കാത്ത് രക്ഷിക്കേണമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ തൗഫീഖ് ചെയ്യേണമേ - ആമീൻ
@safinas49353 жыл бұрын
Aameen 🤲🤲🤲
@hayam_arymig6553 жыл бұрын
Alhamdulillah
@thangalscomputerselokkara3 жыл бұрын
Masha അല്ലാഹ്
@mumtazsantosh38133 жыл бұрын
Aameen
@AsifbinBarkiya3 жыл бұрын
Ameen
@mohdkunhiarayapurath782210 ай бұрын
മനസ് വല്ലാത്ത ഭയം ദുആയിൽ ഉൾപെടുത്തുക 🤲🤲🤲
@sabeenasiraj7102 Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ദുഹാ കബൂലകണേ റബ്ബേ ആമീൻ
@a.s.m.arelaxing5232 жыл бұрын
ഈ ചാനൽ നടത്തുന്നവർക്കും ഇതു കാണുന്നവർക്കും റഹ്മാനായ തമ്പുരാനെ അനുഗ്രഹവർഷങ്ങൾ ചൊരിഞ്ഞു നൽകേണമേ. 🤲ആമീൻ.
@sifinaplants63652 жыл бұрын
Ya allah
@niboosnibu42202 жыл бұрын
Ameen
@shihabudheencp39162 жыл бұрын
Aameen
@shajahankk3467 Жыл бұрын
ആമീൻ
@mansoorjamsheera8323 Жыл бұрын
Ameen
@hifluyt75287 ай бұрын
കടം വിടാനും അള്ളാൻ്റെ വിധിവിലക്ക് അനുസരിച്ച് ജീവിക്കാൻ ഞങ്ങളെയും അയാളെയും സഹായിക്കണاء ആമീൻ
@maimoonasrambikkal53792 жыл бұрын
മാഷാഹ് അല്ലാഹ് നാഥാ, ഈ പ്രാർത്ഥനകൾ മുഴുവനും പഠിക്കാനും ജീവിതത്തിൽ സ്ഥിരമാക്കാനും ഞങ്ങളെ നീ സഹായിക്കേണമേ..... 🤲🤲
@zulaikhabeebims98992 жыл бұрын
.
@sifinaplants63652 жыл бұрын
Aameen
@khairunnisakareem58362 жыл бұрын
🤲🤲
@AhammedkoyaParayi-em5db Жыл бұрын
Ameen
@farsanacp52 Жыл бұрын
Aameen 🤲🤲🤲
@AbdulRahman-ve2ro Жыл бұрын
സത്യ നിശേധികളായ ജനങ്ങൾടെ ശെറിൽ നിന്ന് കാത്ത് കൊള്ളണേ
@subaidasaid36042 жыл бұрын
സർവ്വ ശക്തനായ റബ്ബ് അനുഗ്രഹിക്കട്ടെ 🤲ആമീൻ
@safanachappu8260 Жыл бұрын
അസ്സലാമു അലൈക്കും പ്രിയ സഹോദരങ്ങളെ ശാരീരിക മായും മാനസീകമായും സാബത്തികമായും തീർത്തും തകർന്ന ഒരാളാണ് ഞാൻ ആരോടും പറയാൻആകാത്ത ഒരിക്കലും തീരാത്ത നീറിനീറി പുകയുന്നതു ദുഃഖം മുസ്ലിം ആയതു കൊണ്ട് ആത്മഹതൃ ചെയ്യാൻ. കഴിയുന്നതല്ല എല്ലാ വരും എനിക്കുവേണ്ടി ദുവാ ചെയ്യുക
അൽഹംദുലില്ലാഹ് അല്ലാഹുവേ, കട ബാധ്യതയുള്ളവരായി ഞങ്ങളെ തിരിച്ചു വിളിക്കല്ലേ
@rabiyac328710 ай бұрын
അള്ളാഹു അവരുടെ കടങ്ങൾവീട്ടികൊടുക്കട്ടെ 🤲ആമീൻ
@Muhammadputhusseri7 ай бұрын
آمين يارب
@Rabiyarabiyaab3 ай бұрын
Aameen
@saheelbari29732 ай бұрын
Aameen
@YoutubeYt-k8r7o9 күн бұрын
Alhamdulillah alhamdulillah alhamdulillah 💗
@shemishemeena39522 жыл бұрын
ഇനിയും ഇതുപോലെയുള്ള പ്രാർത്ഥങ്ങളും എല്ലാം പ്രദീക്ഷിക്കുന്നു ഇതിനുള്ള പ്രതിഫലം നാഥാ ഇവർക്കു നൽകി അനുഗ്രഹിക്കണേ ആമീൻ 🤲🤲
@YoutubeYt-k8r7o24 күн бұрын
Alhamdulillah alhamdulillah alhamdulillah 💗 Jazakallah khair ❤ Allahu Akbar ❤ la ilaha illa allah ❤
@naseemanazimuddin30452 жыл бұрын
അല്ലാഹു ഇതിന്റെ സ൦ര൦ഭക൪ക്കു നീ പ്രതിഫലം നൽകി അനുഗ്രഹം🙏❤️ ഞങ്ങളെ നീ നേ൪മാ൪ഗ്ഗ൦ നൽകി ആദരിച്ചു. സതൃവിശ്വാസികളിൽ പരസ്പരം സാഹോദര്യം നിലനിർത്താൻ അനുഗ്രഹം🙏❤️❤️ഹൃദയം അറിയുന്നവ൯ എന്റെ റബ്ബീ മാത്രം. നീ അനുഹിക്കുന്നവരിൽ ഞങ്ങളെ ഉൾപ്പെടുതണേ റബ്ബെ. നിന്നിൽ ഞാൻ എന്റെ കാര്യം ഏല്പിച്ചു. എന്റെ അവസാന നിമിഷം വരെയും. നീ മാത്രം കാരൃ കർത്താവായ മതി. എനിക്കു.
@subaidaaslam69058 күн бұрын
അല്ലാഹു ഞങ്ങൾക്കും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവർക്ക് ഇവന്റെ അണിയറ പ്രവർത്തകർക്കും പാപങ്ങൾ പുറത്ത് മാപ്പ മാപ്പാക്കി ഹജ്ജ് ചെയ്ത് ഈമാൻ സലാമത്താക്കി ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണെ അള്ളാ ദുആ വസിയത്തോടെ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shareefnachikkadanshareef65482 жыл бұрын
Alhamdulillah alhamdulilla alhamdulillah വളരെ പ്രയോജനo പെടുന്ന ഒരു കാര്യം അല്ലാഹു നിങ്ങൾക്ക് ഇരു ലോകത്തും ഇതിന്റെ പ്രതിഫലവും nalkatte ആമീന്‍
@shajeenanasser83282 жыл бұрын
Aameen
@fathianaz9170 Жыл бұрын
@@shajeenanasser8328 q
@mohammedjishad89412 жыл бұрын
അൽഹംദുലില്ലാഹി എന്നും കേൾക്കാനും അറിവ് നേടാനും അള്ളാഹു തൗഫീഖ് നൽകട്ടെ
@ramlapk89612 жыл бұрын
ആമീൻ
@shajeenanasser83282 жыл бұрын
Aameen
@niboosnibu42202 жыл бұрын
Ameen
@ummerpvengarastore1117 Жыл бұрын
🤲🌹 അൽഹംദുലില്ലാഹ്...🌹🤲 ജസാക്കല്ലാഹ് ഖൈറാ...🌹🤲
@YoutubeYt-k8r7o9 күн бұрын
Allahu Akbar kabeera va Alhamdulillahi kazeera 🌸 subhanallah mashallah ❤
Ente jeevaitham hairum barkathum sneehavumulladum aakkanee ya Allah
@ayshak6975 Жыл бұрын
40 dua malum onnichukittiyathil valare sandhosham masha allah alhamdhu lilla ennum kelkkanum manassilakkanum ulla oru vazhi katti thanne subhanallah
@NadeerMuhmina4 ай бұрын
വീട് വെച്ചു കടത്തിലായി എല്ലാവരും ദുആ ചെയ്യണേ........ കടം വീട്ടാനും സമാധാനം കിട്ടാനും നല്ല രീതിയിലുള്ള മരണം ഉണ്ടാവാനും ജന്നത്തും മഗ്ഫിറത്തും എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി എല്ലാവർക്കും വേണ്ടി
ആൽഹംദുലില്ലഹ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲🤲🤲ആൽഹംദുലില്ലഹ്
@naseemamk74002 жыл бұрын
പടച്ചവൻ നിങ്ങളുടെ കടം എത്രയും പെട്ടെന്ന് വീട്ടി തരട്ടെ
@junaidar50218 ай бұрын
Aameen
@musthafa8974 Жыл бұрын
alhamdulilla alhamdulilla alhamdulilla aameen yarapil al aameen 🤲🤲🤲👍🏼
@subaidasaid36042 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ 🤲🤲🤲
@phausiashihab22282 жыл бұрын
Mashaallah.. Alhamdulillah.. Aameen...
@haseenasalim9431 Жыл бұрын
മാഷാഅല്ലാഹ് തുടർന്ന് വരണം അൽഹംദുലില്ലാഹ്
@naseemabasheer1453 Жыл бұрын
Alhamdulilla Mashallah Aameen be Rahmathika ya Arhamurahemeen Jasakkallahukhair
@soumya.soumyasoumya.soumys652 жыл бұрын
ഇദ് കേൾക്കുമ്പോൾ സങ്കടം ആണ് ഞാൻ ഒരു ഹിന്ദു മനസ്സിൽ നല്ല സങ്കടം മാത്രം അള്ളാ 😢😢😢😢🙏🙏🙏🙏🙏
@asmabiup47332 жыл бұрын
വേദനവരാൻകാരണം
@kaleelmambaram65292 жыл бұрын
മാഷാ അല്ഹ
@habeeba.c44632 жыл бұрын
അല്ലാഹു ഹിദായത് നൽകട്ടെ 🤲🤲
@mumthasibrahim7273 Жыл бұрын
Aameen
@habeebhabeeb3131 Жыл бұрын
Allahu hidayathu tharatte
@HusnaUsi6 күн бұрын
Jazakallah Khairan 🤲
@mubarakmubuzzz4901 Жыл бұрын
❤alhamdulillah ❤alhamdulillah ❤🤲🤲🤲🤲🤲🤲🤲🤲🤲
@sarasmedicals2 жыл бұрын
ماشاء الله جزاك الله خيرا في دنيا ولاخرة🤲🤲
@raihanapn32688 ай бұрын
Thakkabalallah alhamdhulillah
@varadharajan22802 жыл бұрын
ഞാൻ എന്നും കേൾക്കും ഇസ്ലാമാക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല അൽഹം ദുലില്ലാഹ്
@rahmaths5506 Жыл бұрын
Athrayum. Pettannu. Saaythikkatte 🤲🤲🤲
@varadharajan2280 Жыл бұрын
@@rahmaths5506 പൊന്നാനിയിൽ പോകാൻ സാധിക്കുന്നില്ല അമ്മ വയ്യാത്തതാണ് ഒറ്റക്ക് വിട്ട് പോകാൻ കഴിയില്ല നിസ്ക്കാരത്തിന് പള്ളിയിൽ പോകുന്നുണ്ട് ഇങ്ങനെ നീണ്ട് നീണ്ട് പോകുന്നു. 15 വർഷം മുമ്പ് ശ്രമി ച്ചു. അന്ന് അമ്മ എതിർത്തു. ഇന്ന് അമ്മ യ്ക് സമ്മദം എന്നാലും നടക്കുന്നില്ല വീട്ടിൽ മറ്റാരുമില്ല അമ്മയെ നോക്കാൻ ഇനിയെന്നു നടക്കും ഇൻശാ അള്ള
@hayazworld4560 Жыл бұрын
Allah നിങ്ങളുടെ അഗ്രങ്ങൾ എത്രെയും പെട്ടെന്ന് സാധിച്ചു therette🤲🏻
@hayazworld4560 Жыл бұрын
എന്താണ് നിങ്ങളുടെ ബുദ്ധിമുട്ട്
@baniyasjew Жыл бұрын
@@varadharajan2280 സഹോദര സത്യവിശ്വാസി ആകുക എന്നതിന് പൊന്നാനിയിൽ എത്തുക എന്നത് നിർബന്ധമല്ല (മത പഠനത്തിന് ആവശ്യം തന്നെ ) സർവത്തിന്റെയും സൃഷ്ട്ടാവും സംരക്ഷകനും സംഹാരകനും വിധിനാളിന്റെ അധിപനുമായ ഏക ദൈവം (അറബിയിൽ അല്ലാഹു الله) അവനല്ലാതെ ഒരു ആരാധ്യൻ ഇല്ലെന്നു മനസ്സറിഞ്ഞു വിശ്വസിച്ചു അവനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും , മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിന്റെ പ്രവാചകനും ദാസനും ആണെന്ന് മനസ്സറിഞ്ഞു വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസം കൊണ്ട് തന്നെ ഒരാൾ സത്യവിശ്വാസി (മുസ്ലിം )ആയി അങ്ങിനെയുള്ള ഒരു മുസ്ലിമിന്റെ ജീവിതം അല്ലാഹുവിന്റെ വിധിവിലക്കുകൽ അനുസരിച്ചായിരിക്കണം എങ്കിലേ അവൻ മുസ്ലിം ആയി ജീവിക്കുന്നവൻ ആവുകയുള്ളൂ അല്ലാഹുവിന്റെ വിധിവിലക്കുകൾ മനുഷ്യന് പഠിപ്പിച്ചുകൊടുക്കാൻ അല്ലാഹു പല കാലഘട്ടങ്ങളിലും പ്രവാചന്മാരെ (മനുഷ്യരിൽ നിന്ന് തന്നെ ) നിയോഗിച്ചു ആ കണ്ണിയിൽ അവസാന പ്രവാചകൻ ആണ് മുഹമ്മദ് നബി (സ ) ലോകത്തിനാകെയും അനുഗ്രഹമായിട്ട് , വെളിച്ചമായിട്ട് വന്ന നബി (സ )പഠിപ്പിച്ചതും അവിടുത്തെ ജീവിത ചര്യയുമാണ് മുസ്ലിമായി ജീവിക്കാനും മരിക്കാനും വേണ്ടി നാം പാലിക്കേണ്ടത്. അത് പഠിക്കാനായി മതപഠനം അത്യാവശ്യമാണ് അപ്പോഴാണ് ഒരു മുസ്ലിം നിർബന്ധമായും അനുഷ്ഠിക്കേണ്ട കർമ്മങ്ങളും (നമസ്ക്കാരം , നോമ്പ് സകാത് കൊടുക്കൽ ,ഹജ് ചയ്യൽ , മാതാപിതാക്കളോടുള്ള കടമ നിറവേറ്റൽ മുതലായ...) ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളും പഠിക്കാൻ കഴിയുക. മാതാ പിതാക്കളോടുള്ള കടമ നിറവേറ്റാതെ അവർക്ക് സംരക്ഷണം വേണ്ട പ്രായത്തിൽ സംരക്ഷിക്കാതെ പോകുന്നത് വലിയ തെറ്റാണു കുറ്റമാണ് , അവരോടുള്ള ബാധ്യത നിറവേറ്റുമ്പോൾ കൂടി മാത്രമാണ് ഒരാൾ യഥാർത്ഥ മുസ്ലിം (സത്യവിശ്വാസി ) ആകുന്നത് എന്നു പ്രവാചകൻ പഠിപ്പിക്കുന്നു .. അതുകൊണ്ടു അമ്മയെ തനിച്ചാക്കാതെ അവരോടുള്ള ബാധ്യതകൾ നിറവേറ്റി ഏകനായ സൃഷ്ട്ടാവ് അല്ലാഹു അല്ലാതെ വേറെ ആരാധ്യൻ ഇല്ലെന്നു വിശ്വസിക്കുകയും അവനെ മാത്രം ആരാധിച്ചും മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിന്റെ റസൂൽ (പ്രവാചകൻ ) ആണെന്നും മനസ്സറിഞ്ഞു വിശ്വസിച്ചും നാവു കൊണ്ട് പറയുകയും ചെയ്യുക ഈ സത്യ വാചകത്തെ "ശഹാദത് കലിമ "(സത്യ സാക്ഷി വചനം ) എന്ന് പറയുന്നു ശഹാദത് കലിമയുടെ പൂർണ്ണ പദം ഇങ്ങനെയാണ് أشهدُ أنْ لا إلهَ إلاَّ اللهُ وأشهدُ أنَّ محمّداً رسولُ الله അശ്‌ഹദു അൻ ലാ ഇലാഹ് ഇല്ലല്ലാഹ് , വ അശ്‌ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ് അർഥം : അല്ലാഹു അല്ലാതെ വേറെ ആരാധ്യൻ ഇല്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു , മുഹമ്മദ് (സ) അല്ലാഹുവിന്റെ റസൂൽ (പ്രവാചകൻ ,ദൂതൻ ) ആണ് എന്നതും ഞാൻ സാക്ഷ്യം വഹിക്കുന്നു . പുസ്തകങ്ങളും inter net സൗകര്യവും ഉപയോഗിച്ച് താങ്കൾക്ക് കൂടുതൽ പഠിക്കാവുന്നതാണ് അതിനനിസരിച്ചു അനുഷ്ഠാനങ്ങൾ നിർവഹിക്കാവുന്നതാണ് . ഒരു പണ്ഡിതന്റെ സാനിധ്യം നല്ല പഠനത്തിന് അനിവാര്യം തന്നെ താങ്കൾക്കു നന്മ നേരുന്നു ..
Aameen Aameen Aameen ya rabbal aalameen 🤲🤲🤲Dua vasiyathode 🤲
@ramlakader8715 Жыл бұрын
അൽഹംദുലില്ലാഹ് ഞങ്ങളെ hidayathil ആകണേ അല്ലാഹ്
@shemishemeena39522 жыл бұрын
Barakallaah Jasakallah khairu ഒരുപാട് പ്രാർത്ഥനകൾ കേൾക്കാനും മനസ്സിലാക്കാനും സാധിച്ചു ഇൻശാഅല്ലഹ് അത് ജീവിതത്തിൽ പകർത്തി മുന്നോട്ട് പോവാനും മറ്റുള്ളവരിലേക്ക് അറിവ് പകർന്നു നൽകാനും സാധിക്കണേ നാഥാ ആമീൻ 🤲🤲🤲
@fathimamuhammed76212 жыл бұрын
Alhamdulillah.mashaallah
@fathimamuhammed76212 жыл бұрын
Gasakallah.kairu
@shajiibrahim1032 Жыл бұрын
മാഷാ അല്ലാഹ് ദുഅഃ നീ സ്വീകരിക്കണേ അല്ലാഹ്
@YoutubeYt-k8r7o3 ай бұрын
Aameen ya rabbal aalameen 🌸
@fahirufas36333 жыл бұрын
Masha allha... ഒരായിരം ഉയർച്ചയിൽ ഈ ചാനൽ എത്തട്ടെ... ആമീൻ
@islamicmedia79962 жыл бұрын
Aameen ya Rabb🤲
@kaleelmambaram65292 жыл бұрын
ആമീൻ
@YoutubeYt-k8r7o3 ай бұрын
Subhanallah mashallah 🌹💐🌺
@shamlabeevi26012 жыл бұрын
Alhamdulillah enter makkal swaliheengal akan Dua cheyyane Njan valiya vishamathilanu Allahu Akbar inshaallah
@suhrabik53029 күн бұрын
അല്ലാഹുവേ എല്ലാവരും പ്രയാസ റബ്ബേ
@fousiyasaleemfousi20202 ай бұрын
അല്ലാഹുവേ ഞങ്ങളുടെ എല്ലാ നല്ല പ്രാർത്ഥന കളും nee 0:26 സ്വീകരിക്കണേ ആമീൻ 😢
@ayoobkottukaran68225 ай бұрын
അല്ലാഹു നിങ്ങളുടെ കടം വീട്ടി തരട്ടെ ആമി ൻയാ റബ്ബൽ ആലമീൻ
@ayshamm71893 жыл бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ
@shameerparasseri55599 ай бұрын
അള്ളാഹു kude😂ഉണ്ട് അൽഹംദുലില്ലാഹ് ഇന്ന് ഉള്ള എല്ലാ അവസ്ഥകളും അള്ളഹുവിന്റെ അനുഗ്രഹം ആവട്ടെ ആമീൻ അള്ളഹു ക്ഷമ നൽകട്ടെ ആമീൻ
@Ronaldo-g1r1i3 жыл бұрын
الحمد لله....🤲
@fasalkallar81512 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲
@badrunisam.s3733 жыл бұрын
الحمد لله جزاك الله خيرا
@ansarsha74693 жыл бұрын
Lahilaha illallah Muhammad rasulullah 🕋🕋 e
@alipilakkadan38642 жыл бұрын
À AQ
@jazeelathasneem884822 күн бұрын
അള്ളാഹു അവരുടൊകടംവീടികൊടുകേണേമേ
@HyShamil-sk2kc Жыл бұрын
ച്ചി ദി ക്കു ന്ന വർ ക് ദൃ ശ് ടാ ന് ടം ഉണ്ട് റബ്ബ് നോട് മാത്രം പ്രാർത്ഥന പാട് ള്ള ഉ മനസ്സിൽ ആ ക്കി 👍👍
@HafsaCh-wm3ps27 күн бұрын
Ya Allah nangale kadakkarai marippikkalle Allah
@harisfarah73323 жыл бұрын
ആമീൻ യ റബ്ബൽ ആലമീൻ
@YoutubeYt-k8r7o3 ай бұрын
Jazakallah khair 🌸
@fathimakp57593 жыл бұрын
Ameen
@HabeebRahman-yl2sh2 ай бұрын
Ya Allah Ella avasthayilum njangalk kshamikaanulla thoufeekekane aaameeeeen ya Rabbal aaalameeeen
@SarafudheenktSarafudheen Жыл бұрын
Allahuve njangele kath rakshikkene
@asmabiup47332 жыл бұрын
അസലാമുഅലൈയികുംറഹ്മത്ത് ള്ള ഹിവപറകതതഹുവാഅലൈയികുമുസലാറഹ്മത്തുളളാഹിവപറകതതഹു അൽഅംദുലില സുബ്ഹനാലാ അല്ല ഹുവിൻറ പരീക്ഷണംഅണ്എല്ലാംഅല്ലാഹുവിൻറഅനുഗ്രഹംഎപ്പോഴുംഎല്ലാവർക്കുംനൽകണേനാഥആമീൻനമുക്ക്നല്ലകാര്യങ്ങൾപറഞ്ഞുതരുന്നവർക്ദീർഘായുസ്ആരോഗ്യംഅഫിയയതത്നൽകണേനാഥആമീൻകേൾക്കാൻകഴിഞ്ഞുഅൽഅംദുലില
@islamictips9767 Жыл бұрын
അൽഹംദുലില്ലാഹ് 👍
@ArifaRiyas-hl7wq8 ай бұрын
ആമീൻ 🤲🏻🤲🏻
@subaidaali-i5p7 ай бұрын
Usthadin tey duayil ulpeduthaney usthad in afiyathulla deerkhayus nalkaney allah aameen ameen
@nechuzzvlog47102 жыл бұрын
MASHA ALLAH 🤲 ALHAMDULILLAH 🤲
@haqeemmuhammad94302 жыл бұрын
Allahu rabbe .muhammadu rrasoolee
@ആലുക്കൽ2 жыл бұрын
എനിക്ക് 37 വയസ്സ് 19 വർഷം uae യിൽ ആയി ഈ നിമിഷം വരെ ഉള്ള കടം 41 ലക്ഷം എങ്ങനെ വന്നു എന്ന് ചോദിച്ചാൽ ഇപ്പൊ ഉത്തരം തരാൻ എനിക്കും ഇല്ല..... വീട്ടാൻ വഴി നോക്കുന്നു കൂടെ ദുആകളും..... എന്തോ എനിക്ക് അറിയില്ല ഇത് വീട്ടി മരിക്കാൻ പറ്റുമോ എന്ന്... എല്ലാവരും എനിക്കും കൂടി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എല്ലാവരുടെയും പ്രയാസങ്ങൾ അല്ലാഹ് മാറ്റിതരട്ടെ ദുആ യിൽ ഉൾപെടുത്തുക ഇന്ഷാ അല്ലാഹ്
@seenasalim31123 жыл бұрын
Aameen yarabilalameen 🤲😢
@BraveVoice-rs5bx8 ай бұрын
Aameen Aameen Ya Rabul Alameen🤲
@haqeemmuhammad94302 жыл бұрын
Subhanallah .Alhamdu lella .Allahu Akbar
@jameelanajwa61912 жыл бұрын
💖💖Alhamdhulilla💖💖 ❤️❤️💖💖💖💖💖❤️❤️
@AbdulRaheem-kr9dt3 жыл бұрын
പ്രാർത്ഥന അല്ലാഹു വിനോട് മാത്രമേ പാടുള്ളു എന്ന ഖുർആൻസന്ദേശം.
@haseenaamjad70313 жыл бұрын
എവിടെ?
@AbdulRaheem-kr9dt3 жыл бұрын
@@haseenaamjad7031 ശ്രദ്ധിച്ചു കേൾക്കുക. അപ്പോൾ അറിയാൻ സാധിക്കും
@haseenaamjad70313 жыл бұрын
@@AbdulRaheem-kr9dt പ്രാർത്ഥന അല്ലാഹുവിനോട് മാത്രമാണെന്ന് വി:ഖുർആനിൽ എവിടെയാ പറഞ്ഞത്?
@AbdulRaheem-kr9dt3 жыл бұрын
@@haseenaamjad7031 ഖുർആനിലെ നാൽപത് പ്രാർത്ഥന വചനങ്ങൾ ശ്രദ്ധിച്ച് കേട്ട് നോക്കുക അതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്ന് '
@haseenaamjad70313 жыл бұрын
@@AbdulRaheem-kr9dt അതിനു ഖുർആൻ നിങ്ങളെങ്ങനെ മനസ്സിലാക്കി?