SURAH AL WAQIAH - With Malayalam Translation | Beautiful Recitation By Qari Ismail Annuri | Nermozhi

  Рет қаралды 1,453,172

NERMOZHI നേർമൊഴി

NERMOZHI നേർമൊഴി

Күн бұрын

ഇബ്ൻ അബ്ബാസ് (റ)വിൽ നിന്ന് നിവേദനം:
അബൂബക്കർ (റ) പറഞ്ഞു: അല്ലാഹുവിൻ്റെ പ്രവാചകരേ താങ്കൾ നരച്ചു പോയല്ലോ..!!
നബി ﷺ മറുപടി നൽകി : ഹൂദ്, അൽ വാഖിഅ, അൽ മുർസലാത്ത് , عم يتساءلون (അന്നബഅ) , إذا الشمس كورت (അൽ കുവ്വിറത്ത്) എന്നിവയാണ് എന്നെ നരപ്പിച്ചത്.
رواه الترمذي ( 3297 )
ലോകാവസാനസമയമാകുന്ന ഖിയാമത്തിനെക്കുറിച്ചാണ് ‘സംഭവം’ (الْوَاقِعَةُ) എന്നു പറഞ്ഞിരിക്കുന്നത്. ലോകത്തു സംഭവിക്കുവാനിരിക്കുന്ന ഏറ്റവും ഭയങ്കര സംഭവമെന്ന നിലക്കും, അതിന്റെ സംഭവ്യത സുനിശ്ചിതമാണെന്ന നിലക്കുമാണ് അതിനു ഈ പേര്‍ വന്നത്. ‘ആസന്നസംഭവം’ (الازفة), ‘ഭയങ്കര സംഭവം’ (القارعة) എന്നിങ്ങിനെയുള്ള അതിന്റെ മറ്റു പേരുകളെപ്പോലെത്തന്നെ, ഇതും അതിന്റെ ഗൗരവത്തെയും ഭയങ്കരതയെയുമാണ് ചൂണ്ടിക്കാട്ടുന്നത്. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അതു ജാലമെന്നും മറ്റും പറഞ്ഞ് തള്ളിക്കളയുക അവിശ്വാസികളുടെ പതിവാണ്. എന്നാല്‍, ഈ മഹാസംഭവം സംഭവിക്കുമ്പോള്‍ അതിനെ നിഷേധിക്കുവാനോ വ്യജമാക്കുവാനോ, തടയുവാനോ ആര്‍ക്കും സാധ്യമല്ല. അതിന്റെ മുമ്പില്‍ ഭയവിഹ്വലരായി മുട്ടുകുത്താത്ത ഒരാളും ഉണ്ടായിരിക്കയുമില്ല. ചില ആളുകളെ - അതെ, ദുര്‍ജ്ജനങ്ങളെ -അതു അങ്ങേ അറ്റം തരംതാഴ് ത്തുന്നു. ചില ആളുകളെ - അതെ, സജ്ജനങ്ങളെ -അതു അങ്ങേ അറ്റം ഉയര്‍ത്തുകയും ചെയ്യുന്നു. അന്നാണല്ലോ ഓരോരുത്തന്റെയും നന്മതിന്മകളുടെ യഥാര്‍ത്ഥഫലം അനുഭവപ്പെടുക. അന്ത്യനാളില്‍ ഇന്നത്തെ ലോകഘടനഎല്ലാം മാറി മറ്റൊരു ഘടന നിലവില്‍ വരുന്നു. അന്നത്തെ സംഭവവികാസങ്ങളെപ്പറ്റി ഖുര്‍ആന്‍ പലപ്പോഴും പ്രസ്ഥാവിക്കാറുള്ളതാണ്. താഴെ സൂറത്തുകളില്‍ ഇതു കൂടുതല്‍ കാണാവുന്നതുമാണ്
⚫️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️⚫️
നേർമൊഴി - ജീവിത വഴിയിലെ പ്രമാണ നാളം
ദീനറിവുകൾ പ്രപഞ്ച സ്രഷ്ടാവിന്‍റെ ദാനമാണ്. വിശുദ്ധ ഖുർആനും പ്രവാചക മൊഴികളുമാണ് വിശ്വസീ ലോകത്തിന്‍റെ വിജ്ഞാന സ്രോതസ്സുകൾ. അറിവിന്‍റെ വെളിച്ചം നിറഞ്ഞ വിശാല ലോകം തുറന്നു കിട്ടുമ്പോൾ വിശ്വാസ, കർമ്മ, സ്വഭാവ മേഖലകൾ സുഗമമാകും
പ്രമാണങ്ങളെ ആധാരമാക്കിയുള്ള ജീവിതമാണ് ഇഹലോകത്തും പരലോകത്തും ഉപകാരമായി ഭവിക്കൂ എന്നറിയുന്നവരാണ് സത്യവിശ്വാസികൾ.
അന്ധമായ അനുകരണമല്ല, പ്രാമാണികമായ പ്രവർത്തനങ്ങളാകണം വിശ്വാസിയുടേത്, സ്വർഗ്ഗം നേടാൻ അതുമാത്രമാണ് വഴി
ഇവിടെയിതാ, മത വിജ്ഞാനത്തിന്‍റെ ഉറവ തേടുന്നവർക്ക്, ഇസ്ലാമിക ആദർശത്തിന്‍റെ വെളിച്ചം കൊതിക്കുന്നവർക്ക്
സ്വർഗ്ഗ വഴിയിലൂടെയുള്ള യാത്രക്ക് മനസ്സ് വെമ്പുന്നവർക്ക് അറിവിന്‍റെ കൈത്തിരിയുമായി ഒരു സന്നദ്ധ സംഘം, നേർമൊഴി
ജീവിത വഴിയിലെ പ്രമാണ നാളം, ഒരു ഓണ്‍ലൈന്‍ ദഅ്വ സംരംഭം.
ഖുർആനിക വിജ്ഞാനങ്ങൾ, ഹദീസ് പ്രാഠങ്ങൾ, നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ, കുടുംബ ജീവിത്തിനുള്ള ഉപദേശങ്ങൾ, ഇസ്ലാമിക ചരിത്ര കഥനങ്ങൾ, വ്യക്തി ജീവിതത്തിലേക്കാവശ്യമായ സ്വഭാവ ഗുണ പാഠങ്ങൾ തുടങ്ങീ നിരവധി വിഷയങ്ങളിൽ പ്രഗല്‍ഭ പണ്ഡിതന്മാർ അവതരിപ്പിക്കുന്ന ദീനറിവുകൾ ദിനേന നിങ്ങളുടെ കൈമുന്നില്‍.
FOLLOW US ON
▶️website : www.nermozhi.com
▶️facebook : www. nermozhi
▶️youtube : / nermozhi
▶️Instagram : nermozhi
▶️telegram : t.me/nermozhi
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
#Beautiful_Quran_Recitation_By_Ismail_Annuri
#Nermozhi
#Quran_Reminder
#Sura_Waaqia

Пікірлер: 959
@AjmalaFarhath7220
@AjmalaFarhath7220 Жыл бұрын
يا الله.... ഞങ്ങളെ വലതു കയ്യിൽ കിത്താബ് ലഭിക്കുന്ന വിജയികളെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ റഹ്മാനേ... 🤲🤲🤲😰😰😰😰
@nadheeraaboobacker9132
@nadheeraaboobacker9132 Жыл бұрын
Ameen
@ayishac9106
@ayishac9106 Жыл бұрын
Ameen
@thanveerthazhathepeedika9672
@thanveerthazhathepeedika9672 Жыл бұрын
L90pl
@shahanask4676
@shahanask4676 Жыл бұрын
Aameen
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
ആമീൻ
@kutti1108
@kutti1108 Жыл бұрын
വീണ്ടും വീണ്ടും കേൾക്കും, എത്ര കേട്ടാലും മതി വരില്ല, അല്ലാഹ് നീ എത്ര പരിശുദ്ധൻ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരണേ നാഥാ.
@adiladinan5665
@adiladinan5665 Жыл бұрын
ആമീൻ 🤲🤲🤲😭
@jasminnizar6670
@jasminnizar6670 Жыл бұрын
The best recitation of this surath is by sheikh Abdul Rahman Al Ausi & sheikh Mishari Rashid
@amnuameenu2641
@amnuameenu2641 Жыл бұрын
Aameen 😢
@ayishac9106
@ayishac9106 Жыл бұрын
Ameen
@shahanask4676
@shahanask4676 Жыл бұрын
ആമീൻ
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
അല്ലാഹുവേ നീ പിഴപ്പിച്ചവരോടോപ്പ൦ നാഥാ ഞങ്ങളെ നി ചേ൪ക്കലേ. നിന്റെ നിഷേധിക്കുന്ന വരിൽനി൬ൂ൦ കാത്തു രക്ഷിക്കണേ. ഈമാനോടുളള മരണം തരണേ റബ്ബീ.
@ameenafathima8069
@ameenafathima8069 2 жыл бұрын
ആമീൻ
@ameenafathima8069
@ameenafathima8069 2 жыл бұрын
ആമീൻ
@rafahmyas1
@rafahmyas1 2 жыл бұрын
ആമീൻ
@sayedcp5036
@sayedcp5036 2 жыл бұрын
Ameen
@jasminnizar6670
@jasminnizar6670 2 жыл бұрын
Ameen
@Rolex6162
@Rolex6162 7 ай бұрын
ഞാൻ ഹിന്ദു ആണ്. അത്ഭുതം തന്നെ ❤❤
@splitseconds1620
@splitseconds1620 6 ай бұрын
അപ്പോൽ താങ്കൾ 114 അദ്ധ്യയങ്ങളുടെ പൂർണ അർത്ഥം മനസിലാക്കിയാൽ ഉറങ്ങാൻ കഴിയുമോ എന്ന് എനിക്ക് സംശയം ആണ്... Its beyond imagination... It feels like god directly speaking to us.
@mariyammaliyakkal9719
@mariyammaliyakkal9719 5 ай бұрын
ഖുർആൻ നിരക്ഷരനായ മുഹമ്മദ്‌ നബിയെ തിരഞ്ഞെടുത്ത,ഭൂമിയിൽ അയച്ചു (ജിബ്‌രീൽ മലക്ക് വഴി).നബിയും ശിഷ്യരും byheart ആക്കി. ഖുർ ആൻ എല്ലാ മനുഷ്യർക്കും വേണ്ടി അയച്ച അവസാനത്തെ വേദം
@mujeebpm4717
@mujeebpm4717 5 ай бұрын
അല്ലാഹു സന്മാർഗത്തിൽ എത്തിക്കട്ടെ ആമീൻ
@jasminnizar6670
@jasminnizar6670 2 ай бұрын
നേർമൊഴി ചാനൽ നിങ്ങൾ ഈ അടുത്ത് ആയി അപ്‌ലോഡ് ചെയ്ത സൂറത്ത് haqua ഇപ്രകാരം നന്നായി മലയാളം subtitle കൊടുത്തിരുന്നു എങ്കിൽ വളരെ നന്നായിരുന്നു ആ പാരായണം surath haqua by Sheikh Abdul Rahman Al Ausi എത്ര മനോഹരം ആണ് കേൾക്കാൻ ഏറെ enjoyable ആണ്
@jasminnizar6670
@jasminnizar6670 2 ай бұрын
​@@mujeebpm4717ആമീൻ
@sureshkumar.5670
@sureshkumar.5670 Жыл бұрын
ഞങ്ങൾ ഹിന്ദു ആണ് എന്നാലും ഇത് കേൾക്കും. മുന്ന് നേരം
@mfizan3251
@mfizan3251 Жыл бұрын
സുഹൃത്തേ ഇസ്ലാമിനെ പറ്റി നിഷ്പക്ഷമായി പഠിക്കൂ. കേരളത്തിലെ മുസ്ലിം സംഘടനകളിൽ നിന്നല്ല. ഖുറാനിൽ നിന്നും ഹദീസുകളിൽ നിന്നും. പുതുതായി ഇസ്ലാം സ്വീകരിച്ചവരിൽ നിന്നും.
@jasic7296
@jasic7296 Жыл бұрын
@@mfizan3251 correct
@nistharkutty6822
@nistharkutty6822 Жыл бұрын
നിങ്ങൾക്ക് അള്ളാഹു ഹിദായത് നൽകേട്ടെ ❤❤❤🌹🌹🌹👍
@ajoos6435
@ajoos6435 Жыл бұрын
Allahu naumkk hidayth nalkatte
@ajoos6435
@ajoos6435 Жыл бұрын
@@Mullambaravlog അതെ ജീവനുണ്ട് അള്ളാഹു നൽകിയ ജീവൻ.. ജീവൻ നൽകിയവൻ ആരാണോ അവനാണ് അള്ളാഹു... ഈസ നബി അള്ളാഹു മഹത്തായ തിരു പ്രവാചകൻ..
@nisam2685
@nisam2685 Жыл бұрын
മുൽക്, റഹ്മാൻ, വാഖിയ, യാസീൻ..... എപ്പോഴും ഓതിയാൽ നമ്മുടെ പ്രശ്നങ്ങൾ മാറും, അർത്ഥം അറിഞ്ഞു ഓതുക
@jasminnizar6670
@jasminnizar6670 Жыл бұрын
ഒപ്പം walluha സൂറത്തും
@saifmuhammed5070
@saifmuhammed5070 8 ай бұрын
👆🏻👌👌👌
@jasminnizar6670
@jasminnizar6670 8 ай бұрын
Alhamdulillah 🕋👌Noble Quran is the words of real God Allah not written by Prophet swallallahu alaihiwasallam Noble Quran is with full of evidences Alhamdulillah to born as Muslim
@hayaanaskottarathilkottarathil
@hayaanaskottarathilkottarathil 4 ай бұрын
Surathul sajada&dhuhaan.
@rafeeqkvk2590
@rafeeqkvk2590 Ай бұрын
ഞങ്ങളുടെ രക്ഷിതാവേ ,ഇത് കാണുകയും കേൾക്കുകയും ചെയ്യുന്ന ഓരോരുത്തർക്കും അറിവും തിരിച്ചറിവും നൽകേണമേ നേർവഴിയിലേക്ക് മടങ്ങിവരാൻ സഹായിക്കേണമേ ദുനിയാവിലും ആഹിറത്തിലും വിജയം നൽകേണമേ 🤲🤲
@AminaKadavath
@AminaKadavath 23 күн бұрын
Aameen
@miyastp3095
@miyastp3095 2 жыл бұрын
യാ റബ്ബേ ..മീനിങ് കണ്ടിട്ട് പേടിയാവുന്നു ..എന്റെ റബ്ബ് എല്ലാം പറഞ്ഞു തരുന്നു ..യാ അള്ളാഹ് ഒരുപാട് പാപങ്ങൾ ചെയ്തു പോയിട്ടുണ്ട് എല്ലാം പൊറുത്തു മാപ്പാക്കണേ ..നാളെ ഞങ്ങളെ വലത്പക്ഷക്കാർ ആക്കണേ ...ദുർമാർഗത്തിൽ പ്രവർത്തിക്കുന്നവർ ആക്കല്ലേ ...ആമീൻ
@ameenafathima8069
@ameenafathima8069 2 жыл бұрын
ആമീൻ
@FadhiFadhi-tx7ns
@FadhiFadhi-tx7ns Ай бұрын
Aameen
@viewerreader2286
@viewerreader2286 Жыл бұрын
യാസീൻ കഴിഞ്ഞാൽ പിന്നെ ഇഷ്ടപെട്ട സൂറത്ത് വാഖിഹ റഹ്മാൻ ഐ ലവ് മൈ ഇസ്ലാം ആൻഡ് ഖുർആൻ 💗
@fayizafayiibru7717
@fayizafayiibru7717 Жыл бұрын
❤️👍🕋🥰😍
@jasminnizar6670
@jasminnizar6670 8 ай бұрын
Surath Quaf ഒന്ന് കേട്ട് നോക്കുക എത്ര മനോഹരം ആണ് ആ സൂറത്ത് മലയാളം translation ഉൾപ്പെടെ ഉള്ള പാരായണം ഉണ്ട്‌
@jasminnizar6670
@jasminnizar6670 8 ай бұрын
The recitation of Surath haqua by Sheikh Abdul Rahman Al Ausi is the best recited Quran in the world
@muhammedkkandy3199
@muhammedkkandy3199 5 ай бұрын
അപ്പൊ ഇഷ്ടപെടാത്തതേതാണ്, അറിയിക്കണേ 😮
@shahinaagwguehiwihwhhuehih1985
@shahinaagwguehiwihwhhuehih1985 2 жыл бұрын
അല്ലാഹുവേ നീ... എന്റെ വിഷമങ്ങളെ നീക്കി സമാദാനം തരണമേ 😔😞.. ... കൂട്ടാകണേ ..... 😞. എല്ലാം നിന്റെ നിച്ഛയം............ അൽഹംദുലില്ലാഹ്....... Subahanaallha..........
@shabeerali7857
@shabeerali7857 2 жыл бұрын
Aameen😰😔
@muhsimuhammad8284
@muhsimuhammad8284 Жыл бұрын
ആമീൻ
@shifa437
@shifa437 Жыл бұрын
അൽഹംദുലില്ലാഹ്. ഓതി.ഗർഭിണിയാണ്. സാലിഹായ കുഞ്ഞുഉണ്ടാകാനും. ആരോഗ്യം ഉണ്ടാകാനും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@viewerreader2286
@viewerreader2286 Жыл бұрын
ആമീൻ 💗 ഖുർആൻ ഓതിയ മതി നോ prblm🙌
@siyadalan3884
@siyadalan3884 Жыл бұрын
Aameen
@suharashamsudheen-vk2cw
@suharashamsudheen-vk2cw 8 ай бұрын
Aameen
@madbiker1392
@madbiker1392 5 ай бұрын
Hloo... ഇപ്പൊ സുഖവായി ഇരിക്കുന്നോ?. നിങ്ങളും കുഞ്ഞും.?
@mariyammaliyakkal9719
@mariyammaliyakkal9719 5 ай бұрын
ആമീൻ
@harism1866
@harism1866 3 жыл бұрын
അള്ളാഹു വിന്റെ അനുഗ്രഹം എല്ലാവർക്കും നൽകണേ നാഥാ ആമീൻ
@ashrafmohammed6361
@ashrafmohammed6361 3 жыл бұрын
ആമീൻ
@sathsab9931
@sathsab9931 3 жыл бұрын
ആമീൻ.....
@saheercpz8354
@saheercpz8354 3 жыл бұрын
Ameen
@shabeebcp5323
@shabeebcp5323 3 жыл бұрын
Aameen
@mohdfalah4250
@mohdfalah4250 3 жыл бұрын
Ameen😭😭
@jasimuthujaseela320
@jasimuthujaseela320 Жыл бұрын
അള്ളാ.... വരാൻ പോകുന്ന നാളുകൾ എത്ര കഠിനം ഉള്ളതാണ്.. നിൻറെ കാരുണ്യം കൊണ്ട് നീ ഞങ്ങൾക്ക് പൊറുത്തു മാപ്പാക്കി തരണേ.....
@Nasim._x
@Nasim._x Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭
@Suhairtm994
@Suhairtm994 7 ай бұрын
Aameen ya rabb
@zayayara7661
@zayayara7661 3 ай бұрын
Ameen
@aminak9741
@aminak9741 Ай бұрын
ആമീൻ
@Hajarialhajari
@Hajarialhajari Жыл бұрын
അല്ലാഹുവേ ഞങ്ങളെ ഈമാനോട് കൂടി മരിപ്പിക്കണേ
@MuneerKt-x5t
@MuneerKt-x5t 6 ай бұрын
Ameen
@fousiahassen8184
@fousiahassen8184 2 жыл бұрын
കേൾക്കുമ്പോൾ എന്തൊരു സന്തോഷം🥰💕💕💕💕💕
@asisakeer670
@asisakeer670 Жыл бұрын
Mm
@jasminnizar6670
@jasminnizar6670 Жыл бұрын
ഈ പാരായണം ചെയ്യുന്ന ഷെയ്ഖ് ആരാണ്
@jasminnizar6670
@jasminnizar6670 Жыл бұрын
One among the beautiful surath Alhamdulillah
@shajakhanm5271
@shajakhanm5271 Жыл бұрын
അള്ളാഹുവെ.ഈസൂറത്തിനെഅർത്തമറിഞ്ഞ്.ജീവിതത്തിൽപിൻപറ്റിമുന്നേറുവാൻ.തൗഫീഖ്നൽണമേ...ആമീൻ
@Rishinpkd1819
@Rishinpkd1819 7 ай бұрын
തെറ്റുകൾ പറ്റിപോയിട്ടുണ്ടാവും. എല്ലാം പൊറുത്തു തരണേ നാഥാ 😢😢. ഈമാൻ കിട്ടിയുള്ള മരണം തരണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻 ആമീൻ
@kensanalakath8669
@kensanalakath8669 6 ай бұрын
എനിക്കും 🤲🏻🤲🏻🤲🏻🤲🏻🤲🏻😓😓
@aseenamol8300
@aseenamol8300 5 ай бұрын
ആമീൻ.....
@muhsinashafi9078
@muhsinashafi9078 Жыл бұрын
ഖുർആൻ ഒരു അത്ഭുതം ആണ് 🤲🏼mashah allah 🥰നമ്മുടെ ജീവിതത്തിൽ ഉള്ള എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും അതിൽ ഉണ്ട് 🥰🤲🏼
@thoufeek3133
@thoufeek3133 Жыл бұрын
🔥ഈമാൻ നൽകണേ അല്ലാഹ് 🔥
@zayayara7661
@zayayara7661 3 ай бұрын
Ameen
@hashirbinbasheer
@hashirbinbasheer 3 жыл бұрын
ചെയ്ത്‌ പോയ pavangal നമുക്ക്‌ പൊറുത്ത് തരട്ടെ.
@jasminnizar6670
@jasminnizar6670 2 жыл бұрын
Ameen
@safeerm9758
@safeerm9758 2 жыл бұрын
Aameen
@ameenafathima8069
@ameenafathima8069 2 жыл бұрын
ആമീൻ
@rafahmyas1
@rafahmyas1 2 жыл бұрын
ആമീൻ
@shabnamzareesh1966
@shabnamzareesh1966 Жыл бұрын
Aameen
@nisam2685
@nisam2685 Жыл бұрын
പത്തു പ്രാവശ്യം നോക്കി ഓതിയാൽ കാണാപാഠം 👍👍👍👍.... ജാൻ പഠിച്ചു 😊😊😊😊 എപ്പോഴും ഓതാൻ തോന്നും 😊😊😊
@JehraTailor
@JehraTailor Жыл бұрын
സെരിയാണോ
@ayduscreations6297
@ayduscreations6297 10 ай бұрын
😮
@nazeebriswank3725
@nazeebriswank3725 Жыл бұрын
എത്ര വ്യക്തമാണ് ഖുറാനിലെ ഓരോ വാക്കുകളും. നമ്മെ ശ്രഷ്ടിച്ച ദൈവം (Allah) എത്ര പരിശുദ്ധൻ
@inshazainab1165
@inshazainab1165 3 жыл бұрын
ഹെലോ അർത്ഥം അറിഞ്ഞ പോൾ പേടിയാകുന്നു..... അല്ലഹാ.... പൊറുത്തു.. തരണേ..... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭.. അല്ലഹുവേ.. എല്ലാവരെയും നീ കാക്കണേ
@muhammadkhaise212
@muhammadkhaise212 3 жыл бұрын
അല്ലാഹുവിനെ ഭയക്കുന്നവർ കൃത്യമായി അഞ്ചുസമയങ്ങളിൽ നമസ്കരിക്കുക.
@gafoorgaf4293
@gafoorgaf4293 3 жыл бұрын
Quran
@BLcKHCK-ct4wn
@BLcKHCK-ct4wn 3 жыл бұрын
@@muhammadkhaise212 i do
@khalidinkuttyc.k4524
@khalidinkuttyc.k4524 3 жыл бұрын
എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കുക . സ്രഷ്ടവിനെ പ്രകീർത്തിച്ചുകൊണ്ടേയിരിക്കുക. മനസ്സിൽ നന്മയുടെ വേലിയേറ്റം uഉണ്ടാവാൻ റബ്ബ് നമ്മെ സഹായിക്കുമാറാകട്ടെ.............
@sadiqali7629
@sadiqali7629 2 жыл бұрын
Ameen
@muhammedhasif7645
@muhammedhasif7645 3 жыл бұрын
എല്ലാരും എൻറ്റേ ഉപ്പയുടെ കച്ചവടത്തിൽ ബർക്കത്ത് കിട്ടാൻ ദുആ ചെയ്യണേ 🤲😭 please
@faisee6924
@faisee6924 3 жыл бұрын
Allhahu khairum barkathum chorinchu tharate snehithaa aamen...
@successcod75
@successcod75 3 жыл бұрын
ഇന്ഷാ allah
@sadiqali7629
@sadiqali7629 2 жыл бұрын
Ameen
@moidheenhussain9970
@moidheenhussain9970 2 жыл бұрын
Allahu barkath tharatte... Aameen...
@klgaming4426
@klgaming4426 Жыл бұрын
ആമീൻ
@yoonus4191
@yoonus4191 9 күн бұрын
Masha Allah❣️ നല്ല മാധുര്യമുള്ള ഖുർആൻ പാരായണം. സുബ്ഹാനള്ളാ അൽഹംദുലില്ല അള്ളാഹു അക്ബർ ❣️
@Anu28899
@Anu28899 Жыл бұрын
സൃഷ്ടാവിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസിന്‌ ഉണ്ടാകുന്നു സമാദാനം... എന്റെ എല്ലാ വിഷമങ്ങളും ഞാൻ മറക്കുന്നത് റബ്ബേ നിന്റെ വചനങ്ങൾ കേൾക്കുമ്പോൾ ആണ്... റബ്ബേ പൊറുക്കണേ ഞങ്ങളോട്.. നിന്റെ സംരക്ഷണ എപ്പോളും നൽകേണമേ ഞങ്ങൾക്കു
@mahmoodjasir3485
@mahmoodjasir3485 9 күн бұрын
അല്ലാഹുവേ ദാരിദ്രത്തിൽ നിന്നും രക്ഷിക്കണേ നാഥാ
@abdulrahmanedappully7427
@abdulrahmanedappully7427 Жыл бұрын
പടച്ചവനെ ഞങ്ങളെ നേർവഴിക്ക് നഴിക്കേണമേ, ആമീൻ യാ റബ്ബൽ ആലമീൻ
@rinsharinsha6358
@rinsharinsha6358 Жыл бұрын
അല്ലാഹുവേ നീ ഞങ്ങൾക്ക് പൊറുത്തു തരണമേ 😭😭😭😭
@Mullambaravlog
@Mullambaravlog Жыл бұрын
അള്ളാന്റെ കാര്യം തന്നെ ആകെ കഷ്ടത്തില മോളെ. പിന്നെങ്ങനാ 😂
@mrbeanset1925
@mrbeanset1925 Жыл бұрын
Aameen ya rabbal aalameen
@Shaaah786
@Shaaah786 2 жыл бұрын
الله നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറ്റി തരണേ
@ammuammu-hw9qj
@ammuammu-hw9qj 2 жыл бұрын
Aameen 🤲🤲
@rafahmyas1
@rafahmyas1 2 жыл бұрын
ആമീൻ
@arshinamujeeb8802
@arshinamujeeb8802 Жыл бұрын
Aameen
@magafoormadari2098
@magafoormadari2098 Жыл бұрын
എന്തൊരു സമാധാനം ഇതൊന്നും മനസ്സിൽ ആകാൻ കഴിയാത്ത കുറെ പാവം മനുഷ്യർ ഉണ്ട് . ഞാൻ ഒരു പാട് പേർക് ഫോർവേഡ് ചെയ്തു. ഇത് ഇനിയും തുടരുക. അള്ളാഹു നിങ്ങൾക്ക് തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... 👍
@noushadpa3215
@noushadpa3215 10 ай бұрын
അല്ലാഹുവേ ജീവിതത്തിൽ സന്തോഷവും സമാധാനവും തന്നു അനുഗ്രഹിക്കണേ. മരണപ്പെട്ട മാതാവിനും കുടുംബത്തിൽ പെട്ടവർക്കും എല്ലാവർക്കും സ്വർഗം കൊടുക്കണേ അല്ലാഹ്. നമ്മളെ എല്ലാവരെയും അല്ലാഹ് ഈമാനോട് കൂടി മരിപ്പിക്കണേ അല്ലാഹ്
@aakibsyed
@aakibsyed Жыл бұрын
ഞാൻ ചെറിയ ബുക്ക്‌ അർത്ഥ സഹിതം ആക്കി വെച്ചിട്ടുണ്ട്.. സൂറത് കഹ്‌ഫ്, സജ്ദ,യാസിൻ, അൽ മുൽക്, അർറഹ്മാൻ, ഖിയമാ.. 😍
@nizamudeenm3556
@nizamudeenm3556 24 күн бұрын
അൽഹംദുലില്ലാഹ്, അള്ളാഹു എല്ലാപേർക്കും ഹിദായത് നൽകട്ടെ
@shamlasherin6132
@shamlasherin6132 Жыл бұрын
യാ അല്ലാഹ് എന്തൊരു സന്തോഷമാണ് കേൾക്കാൻ 🤲🤲 കെട്ടിരിക്കാൻ തോന്നുന്നു
@REALITYGAMESSPOT
@REALITYGAMESSPOT Жыл бұрын
*ഖുർആൻ അറബിയിൽ വെറുതെ പാരായണം ചെയ്താലും പ്രതിഫലം കിട്ടും but കഴിയുമെങ്കിൽ നിങ്ങൾ അർഥം മനസിലാക്കി പതിവായി പാരായണം ചെയ്യുക എന്നാൽ അത് നിങ്ങളുടെ മനസ്സിനെ ശുദ്ധീകരിക്കും അങ്ങനെയാണെങ്കിൽ നിങ്ങൾ സൽകർമ്മങ്ങൾ പതിവാക്കുകയും ഈമാനോട് കൂടെ മരിക്കുകയും സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും*
@jasminnizar6670
@jasminnizar6670 2 ай бұрын
സത്യം ഖുർആൻ മലയാളം അർത്ഥം കേട്ടത് ഭക്തി വർദ്ധിക്കാൻ കാരണം ആയി അൽഹംദുലില്ലാഹ്
@muhammedasif1496
@muhammedasif1496 6 ай бұрын
അല്ലാഹുവേ... നീ എത്ര വലിയവൻ, എത്ര സൂക്ഷ്മമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞിരിക്കുന്നത്
@shahidaibrahim371
@shahidaibrahim371 Жыл бұрын
അല്ലാഹുവേ വിജയികളിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തേണമേ ആമീൻ 😥
@safwancv
@safwancv Жыл бұрын
ദൈവം ഒരാളോടും അനീതി കാണിക്കുകയില്ല QURAN 🫀
@maideenpa71
@maideenpa71 Жыл бұрын
അല്ലാഹുവേ നീയെത്ര പരിശുദ്ധൻ. നിന്റെ പ്രകാശം കെടുത്താൻ ആരാലും കഴിയുകയില്ല.
@ummuummer6619
@ummuummer6619 Жыл бұрын
Yaa raheem aa allaah allaahuvinteyum muth nabiyudeyum thrpthiyilaayi jeevich habeebinte poomugham kand marikkaan njangalkku thoufeeq nalkaney allaaahh
@ashrafkunnummalk5238
@ashrafkunnummalk5238 6 ай бұрын
അല്ലാഹുവേ നീ ഞങ്ങള്ക്ക് കാരുണ്യം ചൊരിയനെ റബ്ബേ
@fathimanaja9560
@fathimanaja9560 Жыл бұрын
Qran 🌹🌹🌹എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു 👍🏼🌹🌹🌹🌹അൽഹംദുലില്ലാഹ്
@Yahooth_obg3
@Yahooth_obg3 Жыл бұрын
ഇഷ്ടമുള്ള സൂറത്ത് ഏതാ.
@nowfalnowfal4800
@nowfalnowfal4800 2 жыл бұрын
സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ്. ലാ ഇലാഹ ഇല്ലല്ലാഹ്.അല്ലാഹു അക്ബർ...
@ShahulHameed-gw3ec
@ShahulHameed-gw3ec 3 жыл бұрын
Deeninodu njan ettavum kooduthal adukkuvan karanamaya soorah Alhamdulilla
@mansoorkkpara8978
@mansoorkkpara8978 Жыл бұрын
അള്ളാഹ്, ഖബർ ആലോചിക്കുമ്പോൾ തന്നെ ഭയമാകുന്നു. ഞങ്ങളൊക്കെ ഖബറിൽ പോകേണ്ടവരാണല്ലോ....
@abcdchchkk6651
@abcdchchkk6651 7 ай бұрын
അള്ളാഹു എത്ര പരിശുദ്ധൻ എത്ര കേട്ടാലും ഖുർആനിലെ ഓരോ ആയതും മതിആകില്ല ❤️❤️❤️❤️❤️
@mohammadbasheeravavkmon4007
@mohammadbasheeravavkmon4007 2 жыл бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@KhoulathMc
@KhoulathMc Жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ കരുണ നങ്ങളിൽ വാർഷിപ്പിക്കേണമേ നങ്ങളെയും കുടുംബത്തെയും ആഴ്ൽവാസികളെയും സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബെൽ ഹലാമീൻ
@habeebcp4723
@habeebcp4723 2 жыл бұрын
Allahuve, njangalude manassile dhush chindhakal maatti, njangalude manassil dheenine urappikkane nadha🤲🤲🤲🤲
@fathimafathima5313
@fathimafathima5313 Жыл бұрын
അള്ളാഹുവേ. എല്ലാ നന്മകളിലും ഞങ്ങളെ ഉൽപ്പെടുത്തേ ണ മേ സജ്ജനങ്ങളിൽ ഞങ്ങളേയും ഉൽപ്പെടുത്തണമേ.😢
@SaidAli-iv8px
@SaidAli-iv8px 3 жыл бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@sabeehck7546
@sabeehck7546 Жыл бұрын
വലതു കയ്യിൽ കിത്താബ് നൽകപ്പെടുന്ന ആളുകൾ
@പ്രജ-ച1ള
@പ്രജ-ച1ള 2 жыл бұрын
Allah njangalude pravarthanathinte bhalamayi avishwasikalkku ninte quraan manassilakki sathya vishwasamaya ninte dheenilekku kadannuvaranulla margam aakkane
@jasminnizar6670
@jasminnizar6670 3 жыл бұрын
ഒരു commemnder ക്ക് ഉള്ള മറുപടി ദാരിദ്ര്യം തടയുന്ന സുറത്ത് ആണ് waquia Surath ല്ലുഹ 7 times magrib subhi നമസ്കാരം ശേഷം പാരായണം ചെയ്യൽ സൂറത്തു balad എന്നീ surath കൾ സാമ്പത്തിക ഉയർച്ച ക്ക് സഹായം
@AbdulSamad-dp1rk
@AbdulSamad-dp1rk 3 жыл бұрын
Luha namaskara shesham sura duha parayanam cheydal enthaan benefit
@sajnajahan243
@sajnajahan243 Жыл бұрын
Eaamanodu kooday marikan enikum ellavarkum thofeeq nalganay Allah ya Allah
@nafiriyas6002
@nafiriyas6002 3 жыл бұрын
അല്ലാഹ് ദാരിദ്ര്യം തരരുതേ അല്ലാഹ് 🤲🤲🤲
@monajeeb5372
@monajeeb5372 3 жыл бұрын
സഹോദരാ നബിതങ്ങൾക്ക് സ്വർഗം കാണിക്ക പെട്ടപ്പോൾ അതിൽ ബഹു ഭൂരിഭാഗവും ദരിദ്രരും പാവപ്പെട്ടവരും ആണെന്ന് ഹദീസിൽ കേട്ടിട്ടുണ്ട് കൂടാതെ സമ്പത്തിൻ്റെ ഹിസാ ബ് അല്ലാഹുവിൻ്റെ മുമ്പിൽ നാം കണക്ക് പരലോകത്ത് ബോധിപ്പികേണ്ടത് ഉണ്ട്
@nafiriyas6002
@nafiriyas6002 3 жыл бұрын
@@monajeeb5372സഹോദരിയാണ്. orupad സമ്പത് വേണ്ട. കാലങ്ങളോളമായി വാടക വീട്ടിലാണ്.വാടക ചോദിക്കുമ്പോൾ അത് കൊടുക്കണ്ടേ. പട്ടിണിയില്ലാതെ മുന്നോട്ട് പോവണം.എന്റെ ഇക്കാക്ക് ഖൈറായ ചെറിയൊരു ജോലി വേണം. ഇത്രയൊക്കെ ഉള്ളൂ.
@monajeeb5372
@monajeeb5372 3 жыл бұрын
@@nafiriyas6002 അതിനു വേണ്ടി പരിശ്രമിക്കുക കൂടാതെ റബ്ബിന് ഓട് പ്രാർത്ഥിക്കുക അല്ലാഹു ഉപജീവനവും നിങ്ങളുടെ പ്രശ്നങ്ങളും പരിഹരിച്ചു തരും ചിലപ്പോൾ പെട്ടെന്ന് അല്ലെങ്കിൽ പിന്നീട് പ്രതീക്ഷ കയവിടാതിരിക്കുക കയറ്റം ഉണ്ടെങ്കിൽ ഇറക്കവും ഉണ്ട് രാത്രിയിലെ ഇരുട്ട് ഉണ്ടെങ്കിൽ പകലിൽ വെളിച്ചവും ഉണ്ട് 🤲
@AbdulSamad-dp1rk
@AbdulSamad-dp1rk 3 жыл бұрын
@@monajeeb5372 hisab ennu vechal
@monajeeb5372
@monajeeb5372 3 жыл бұрын
@@AbdulSamad-dp1rk അറബിയിൽ hisab എന്നാല് മലയാളത്തില് വിചാരണ എന്ന അർത്ഥമാണ്
@ibrahim-vd6pj
@ibrahim-vd6pj 3 ай бұрын
ഈമാൻ കിട്ടി മരിപ്പിക്കണേ നാഥാ.....!!!!!
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@aakibsyed
@aakibsyed Жыл бұрын
പ്രതിസന്ധികൾ എല്ലാവർക്കുമുണ്ട്. പല രൂപത്തിൽ. പക്ഷെ യഥാർത്ഥ വിശ്വാസി ഈ പ്രതിസന്ധികൾ പൂന്തോട്ടങ്ങളാക്കി മാറ്റും
@ahammedahammed5541
@ahammedahammed5541 Жыл бұрын
നേരെ അവരുടെ മാർഗത്തിലേക്ക് ഞങ്ങളെയും ആക്കണേ അള്ളാ
@drarifausman2328
@drarifausman2328 Жыл бұрын
Subhanallah subhanallah, Alhamdulillah, sweet recitation alhamdulillah alhamdulillah
@aliperingatt
@aliperingatt Жыл бұрын
قلب المؤمن عرش الرحمان ♥️
@gursharnsingh1820
@gursharnsingh1820 5 ай бұрын
Uppayude kabar vishalamakkan duaa cheyyane 🤲🏻
@mansoorthottiyil
@mansoorthottiyil 5 ай бұрын
🤲🤲
@ibrahimup5952
@ibrahimup5952 Жыл бұрын
പാരായണം അതി മനോഹരം
@naseerasherif110
@naseerasherif110 6 ай бұрын
മനുഷ്യരെ മുന്ന് തരമായി തിരിച്ച് വിശദീകരിക്കുന്നു. സാമീപ്യം സിദ്ധിച്ച ആളുകളുടെ കൂട്ടത്തിൽ ചേര്‍ക്കണം يا ربي
@saudhafathima6970
@saudhafathima6970 Жыл бұрын
Allhamthulilah ❤ 9:53 mashaallah subuhannallah ❤💚🤲🏻🤲🏻🤲🏻🤲🏻😭😭😭🕋🕋🕋🕋ആമീൻ 🕋🤲🏻ആമീൻ 🕋🤲🏻ആമീൻ
@rishussart9302
@rishussart9302 Ай бұрын
അല്ലാഹ് എത്ര പരുശുദ്ധൻ 🤲🤲🤲😭
@sulfathsalim8581
@sulfathsalim8581 3 жыл бұрын
ما شاء الله...تبارك الله....Beautiful recitation. 🌹🌹🌹
@Fake-zf2ir
@Fake-zf2ir 2 жыл бұрын
3 pakshakkar aarokkaya??? 1. Valathu pakshakkar 2. Idath pakshakkar 3. Aara ??
@bakirabismi7530
@bakirabismi7530 2 жыл бұрын
Munkadannavar
@bakirabismi7530
@bakirabismi7530 2 жыл бұрын
Vassabikkoona sabikkoon
@hydruhydru8750
@hydruhydru8750 Жыл бұрын
Ya Allaha njangale nee ihdhina swirathul Musthaqeeminte vazhiyil cherkkaname🤲🏻 njangale nee pareekshikkalle Rabbe🤲🏻 Thaangaanulla Sheshi Illa Rabbe🤲🏻♥️🥰🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚💚🤍💚🤍💚🤍💚🤍💚🤍💚🤍💚💚🤍💚🤍💚🤍💚💚🤍💚🤍💚🤍🤍💚💚🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚🤍💚💚💚🤍💚💚🤍💚🤍💚💚💚🤍💚🤍💚🤍💚💚🤍💚 hajarul asvadh mutthan baagyam nalkane ♥️🤲🏻🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻🤲🏻♥️🤲🏻♥️🤲🏻♥️♥️🤲🏻♥️🤲🏻♥️🤲🏻🤲🏻♥️🤲🏻♥️♥️🤲🏻🤲🏻♥️🤲🏻♥️♥️🤲🏻🤲🏻♥️🤲🏻♥️♥️🤲🏻🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️🤲🏻♥️
@shafeekpa2148
@shafeekpa2148 2 жыл бұрын
Assalamu alikum എല്ലാവരും dhuaa ചെയ്യണേ എന്റെ ഉമ്മടെ കടങ്ങൾ തീർന്നു കിട്ടാൻ എന്റെ ആംഘലക്ക് nallajobundanghill വീട്ടാൻ പട്ടും പക്ഷേ ശമ്പളം കുറവാ ഉപ്പ നല്ലതാണെങ്കിൽ വീട്ടാനും sathikkum അത് ചെയ്യില്ല ഉപ്പടെ സ്വഭാവം നല്ലത്തഘനും dhuaa ചെയ്യണേ
@subeermsj298
@subeermsj298 Жыл бұрын
Ma Sha Allah Alhamdulillah Allahumma Swalli ala Saydina Muhammad ya Rabbi Swalli Alaihivasallam
@shavideos6227
@shavideos6227 3 жыл бұрын
allahu namude ella pavangalum poruthu tharate,kabar shikshayethott nammeyum kudumpatheyum ellavareyum kath rakhikumarakate,arshinte thanal nalkunnavaril nammeyum ulpeduthathatte ameen ya rabul alameen
@suhailajmansuhailajman9488
@suhailajmansuhailajman9488 2 жыл бұрын
Ameen
@rafahmyas1
@rafahmyas1 2 жыл бұрын
ആമീൻ
@JamsheenaIrfan
@JamsheenaIrfan 6 ай бұрын
അല്ലാഹു നല്ലവരിൽ ഉൾ പെടു തട്ടെ അമീൻ
@nashwanashwa1313
@nashwanashwa1313 Жыл бұрын
💚Masha allah❤ , alhamdulillah💖,allahu akbar💝
@sanafirdous7659
@sanafirdous7659 3 жыл бұрын
Mashallah Mashallah subhanallah Allahuakbar Alhamdulilah ya Allah har musalman ko zyada bahut zyada naykiyan kamane ki taufeeq ata farmayen ameen ya Allah ham sab ko rozana namaz aur quran padne ki nayk toufiq ata farmayen ameen summa ameen ya rabbal alameen Allahuakbar
@successcod75
@successcod75 3 жыл бұрын
Or like
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
അൽഹംദുലില്ലാഹ്
@kadejapoolakkal7719
@kadejapoolakkal7719 2 жыл бұрын
Alhamdulillah
@Junaid-n1k
@Junaid-n1k 2 ай бұрын
Surah റഹ്മാൻ അർത്ഥം അറിഞ്ഞു ഞാൻ പല വട്ടം കരഞ്ഞു അല്ലാഹുവിന്റെ കഴിവ്
@نصيرالدارمي
@نصيرالدارمي 2 жыл бұрын
قال النبي صلى الله عليه و سلم؛ شَيٌَبَتْنِي الهُودُ وَ الْمُرْسَلَاتُ. *നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു: ഹൂദും മുർസലാതും എന്നെ നരപ്പിച്ചു.*
@youtubecowoy6212
@youtubecowoy6212 2 жыл бұрын
എന്ന് വച്ചാൽ?
@ameenafathima8069
@ameenafathima8069 2 жыл бұрын
മുടി നരപ്പിച്ചു എന്നാണോ?
@TwahiK
@TwahiK 6 ай бұрын
Subhanallah valhamdu lillah va laailaaha illallah vallahu akbar
@jazeerajafer7806
@jazeerajafer7806 2 жыл бұрын
Allahuve njangalde ellavarudeyum cheruthum valuthumaya papangal poruthu tharename, aameen 🤲
@lulumol6951
@lulumol6951 7 ай бұрын
❤ മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്❤
@muhammadshafi8443
@muhammadshafi8443 Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@anwarcr7450
@anwarcr7450 Жыл бұрын
☝️Allahuve ☝️namalku ellarkum ni porathu thane natha swargam thanu anugrahikane natha aameen 🤲
@hishamck3476
@hishamck3476 5 ай бұрын
Ya Allah..njangale nee sathya nishedhigalil pettavarakalle ..
@jasminnizar6670
@jasminnizar6670 2 жыл бұрын
Ya Allah ya rahman give us marhamath & magfirath Ameen ameen
@muhamadkhalid3554
@muhamadkhalid3554 Ай бұрын
☺️❤️👌Masha allah alhamdulillah Allahu akbar ☺️❤️👌
@riyasck1626
@riyasck1626 Жыл бұрын
'SubhuhanAllah "... ♥️♥️♥️
@rasaqazhari
@rasaqazhari 2 ай бұрын
മാഷാ അല്ലാഹ് ❤
@niyasartwork3695
@niyasartwork3695 2 жыл бұрын
Masha allah barakallah🤲 Njangalkum kudumbathinum njangalude ayalvasigalkum dua cheyyanee🤲
@jaseenajasi567
@jaseenajasi567 Жыл бұрын
Alhamdulillah parishudha quran barkath nalkane allah
@ibnuummeribnuummer5763
@ibnuummeribnuummer5763 Жыл бұрын
ഇനിയും ഇതു പോലുള്ള ആയതുകളും ആഗ്രഹിക്കുന്നു
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
ماشاء الله تبارك الله جزاكم الله خيرا🌱🌱
@saleenasaleenq4981
@saleenasaleenq4981 2 жыл бұрын
ആസ്വദിക്കാൻ അറിയാംമെങ്കിൽ ഭൂമിയിലെ ഏറ്റവും ഉള്ള വരികൾ ഖുർആൻ ആണ്
@jasminnizar6670
@jasminnizar6670 Жыл бұрын
Sheikh Al Ausi യുടെ. പാരായണം ഷെയർ ചെയ്യുക
@m.g.pillai6242
@m.g.pillai6242 Жыл бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ രചനകൾ നടത്തിയതും ഏറ്റവും പഴക്കം ഉള്ളതും അറിവിന്റെ മഹാസാഗരങ്ങളായ ലക്ഷക്കണക്കിന് ഗ്രന്ഥങ്ങൾ സംഭാവന ചെയ്തതുമായ ഏക ഭാഷ സംസ്കൃതമാണ്! ഏറ്റവും പ്രായം കുറഞ്ഞ ഒരു ഭാഷയാണ് അറബ്! അറബി ഭാഷക്ക് ധാരാളം പരിമിതികൾ ഉണ്ട്! അതിന് വാക്കുകൾ കുറവാണ്! അറബ് ഭാഷ കേൾക്കാൻ യാതൊരു ഇമ്പവുമില്ല!കഴുത്ത് ഞരിഞ്ഞമരുമ്പോൾ പുറപ്പെടുന്ന ശബ്ദത്തിന് സമാനമായ സൗണ്ട്! മാടിന്റെ കഴുത്തറുക്കുമ്പോൾ പുറപ്പെടുന്ന അപശബ്ദം പോലാണ് അറബ് സൗണ്ട്!
@jasminnizar6670
@jasminnizar6670 Жыл бұрын
@@m.g.pillai6242 സത്യം മനസ്സിലാക്കാൻ ബുദ്ധി ഇല്ലാത്ത തനിക്ക് എന്ത് അറിയാം Best Quran recitation എന്ന് type cheyth താൻ you ട്യൂബിൽ നിന്നും ഒന്ന് കേട്ട് നോക്ക് പ്രവാചകരുടെ history വിവരിക്കുന്ന Surath ആണെങ്കിലും റബ്ബിന്റെ evidence നിരത്തുന്നിടത്തും രക്ഷ ശിക്ഷ വിവരിക്കുnnidath ആണെങ്കിലും അതിന് ഒരു ഇമ്പം ഉണ്ട് അത് അറബി ഭാഷയെ വേറിട്ടു നിർത്തുന്നു താങ്കൾ കേട്ട് നോക്ക് മലയാളഭാഷ നമ്മുടെ ഭാഷ എന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടം ആണ് ഞാൻ സംസ്കൃതം പഠിപ്പിച്ചിട്ടുണ്ട് അത്കൊണ്ട് തന്നെ അതും എനിക്ക് ഇഷ്ടം ആണ്
@m.g.pillai6242
@m.g.pillai6242 Жыл бұрын
@@jasminnizar6670 അപരിഷകൃതരും സംസ്കാരം ഇല്ലാത്തവരും ഗോത്രവിഭാഗത്തിൽ പ്പെട്ടവരുമായ കുറെ മ്ലേച്ഛന്മാരുടെ ഒരു ഭാഷ എന്നതിൽ കവിഞ്ഞു അറബി ഭാഷക്ക് എന്ത് മേന്മയാണുള്ളത്! ഭക്ഷണം പാചകം ചെയ്തതിനുശേഷം ആ ഭക്ഷണത്തിൽ തുപ്പിയതിനുശേഷം കഴിക്കുക! അസാമാന്യ വിസ്തൃതിയുള്ള ഒരു വലിയ പാത്രത്തിൽ ഭക്ഷണം പകർന്നതിനുശേഷം ഒരുകൂട്ടം ആൾക്കാർ ആ പാത്രത്തിനു ചുറ്റും ഇരുന്നു ഭക്ഷണം കഴിക്കുക! ഭക്ഷണത്തിന്റെ കഴിച്ച വേസ്റ്റ് അതേ പാത്രത്തിൽ തന്നെ നിക്ഷേപിക്കുക! ഭക്ഷണം കഴിച്ചതിനുശേഷം അടുത്തിരിക്കുന്നവന്റെ വിരലിൽ പറ്റിയ വേസ്റ്റ് മറ്റൊരുത്തന്റെ വായിൽ ഇട്ട് കൊടുത്തു വേസ്റ്റ് നക്കിക്കുക! ലിങ്ങാഗ്രാം മുറിച്ചുകളയുക! സ്ത്രീകളുടെ യോനീ ഭാഗത്തുള്ള സംവേദന ക്ഷമതയുള്ള സംഭോഗ സമയത്ത് ലൈംഗിക സുഖം നൽകുന്ന കൃസരി എന്ന പ്രധാനപ്പെട്ട ഭാഗം മുറിച്ചുമാറ്റുക! അതുവഴി സ്ത്രീകൾക്കുള്ള ലൈംഗിക സുഖം എന്നെന്നേക്കുമായി ഇല്ലാതാക്കുക! കൊള്ള, കൊല, പിടിച്ചുപറി, വ്യഭിചാരം, മയക്കുമരുന്ന് കടത്ത്, സ്വർണക്കടത്ത്, കൂട്ടിക്കൊടുപ്പ്, തുടങ്ങിയവരുടെ മൊത്തക്കച്ചവടക്കാർആണ് ഈ ഭാഷ ഇഷ്ടപ്പെടുന്നവർ! സംശയം ഉണ്ടെങ്കിൽ ദിനപ്പത്രം എടുത്തുനോക്കുക! 80% ആൾക്കാരും മാനവരിൽ മഹോന്നദന്റെ ആൾക്കാരാണ്! താങ്കൾ സംസ്കൃതം പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞത് 100% വും കള്ളത്തരമാണ്!
@jasminnizar6670
@jasminnizar6670 Жыл бұрын
@@m.g.pillai6242 ചാണക സംഘികൾ പറയുന്ന പച്ച കളവുകൾ അല്ല ഇസ്ലാം But Islam is real religion Religion of real God Allah Islam is the only religion which has evidences Quran is with full of evidences In Quran Allah mentions about all Creations included the creations of human beings If creations are real How punishment of disbelievers becomes unreal 👍👍👍Islam is the religion of neatness 5 നിർബന്ധ നമസ്ക്കാരങ്ങൾക്ക് പുറമേ സുന്നത്ത് നമസ്‌ക്കാരങ്ങൾക്ക് വേണ്ടി കൂടുതൽ തവണ അവയവങ്ങൾ വൃത്തി ആക്കുന്നവരും ഓരോ നമസ്ക്കാരങ്ങൾക്ക് മുമ്പ് 10 times വരെ ബ്രഷ് ചെയ്യുന്ന. മുസ്ലിം കൾ ഉണ്ട് Urin നിൽ തുപ്പൽ പോലും മുസ്ലിം കൾക്ക് ഹറാം പിന്നെ എങ്ങനെ ആണ് kannukali യുടെ excretery product ആയ ചാണകം ഭക്ഷിക്കുന്ന സംഘി വൃത്തി ഇല്ലാത്ത ചാണകഭോജി മുസ്ലിം കൾ തുപ്പും എന്ന് കോടികൾ മോഷ്ടിച്ച സുര എന്ന നട്ടാൽ മുളയ്ക്കാത്ത ചാണകം കീടം പറഞ്ഞ perum നുണ സത്യം ആകുന്നത് foolish സംഘി പോയി പച്ച വെള്ളത്തിൽ kulikk കുറച്ച് ബുദ്ധി കിട്ടും
@sheebas5483
@sheebas5483 Жыл бұрын
മഷാഅളള സുബ്ഹനഅളള സുപർ അളളഹു ആഫിത് നൾകടെ മധുര മയി.പറയണം ❤😢🤲🤲🤲👍👌
@f_ri_e_nd_s_hi_p5426
@f_ri_e_nd_s_hi_p5426 3 жыл бұрын
ماشاء الله تبارك الله
@Junaid-n1k
@Junaid-n1k 2 ай бұрын
ഖുർആൻ അർത്ഥം അറിയാത്തതാണ് പ്രശ്നം ഈമാൻ കൂടാൻ 114 surah അർത്ഥം പഠിക്കുക ഞാൻ മുഴുവൻ അർത്ഥം നോക്കിയിട്ടുണ്ട് സൗദിയിൽ വെച്ച് ✍🏻from മലപ്പുറം
@jasminnizar6670
@jasminnizar6670 Жыл бұрын
May Allah give forgiveness to all Muslims 🤲🤲🤲Ameen ya rabbal alameen 🤲🤲🤲
@moideenktmenayil7366
@moideenktmenayil7366 2 жыл бұрын
Alhumdulillah aameen aameen aameen yarabbale aalameen
@roithroith6072
@roithroith6072 3 жыл бұрын
eniyumkealkkanallahuthawfeeqchayatteayaameen.alipearumanna
@faisahomemadecakes7946
@faisahomemadecakes7946 5 ай бұрын
Magribinum ishakkum idayil yaseen waqia mulk ith 3 um oothiyal nallathann🤲 message from my life 💚
@snehafrancis9547
@snehafrancis9547 Жыл бұрын
Allahu akbar🤲
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
039 Az Zumar | Malayalam Quran Translation | Quran Lalithasaram
47:12
Surah Sajadah | സൂറത്ത് സജദ | Omar Al Darweez | Nermozhi
10:48
NERMOZHI നേർമൊഴി
Рет қаралды 180 М.
Surah Waqiya 56 Malayalam Translation
23:51
Shahar Kollam
Рет қаралды 85 М.
ياسر الزيلعي سورة مريم
19:45
Yaser Alzailay - Topic
Рет қаралды 8 МЛН
Surah Ad-Dukhan | Beautiful Qur'an Recitation By Muhammad al Muqit | Nermozhi
8:50
NERMOZHI നേർമൊഴി
Рет қаралды 322 М.
SURAH YASEEN | MISHARY RASHID ALAFASY
17:39
QURANGOY
Рет қаралды 40 М.
055 Ar Rahman | Malayalam Quran Translation | Quran Lalithasaram
19:02