കണ്ണിനു കുളിർമയേകാൻ B bro stories, ദാസേട്ടന്റെ പാട്ടുപോലെ ഓരോ അക്ഷരങ്ങളും പെറുക്കി എടുക്കാവുന്നപോലെയുള്ള അനിൽ sir ന്റെ വിവരണം,കാടും കാടിന്റെ ഭംഗിയും, കാടിന്റെ മക്കളെയും പരിചയപ്പെടുത്തി തരുന്ന മലയാളത്തിലെ നല്ലൊരു channel, എല്ലാം കൊണ്ടും വേറെ level... Sooperb... 👌🏼👌🏼👌🏼👍🏻👍🏻❤❤❤🥰🥰🥰😘😘😘, കണ്ടത് മനോഹരം, കാണാൻ പോവുന്നത് അതി മനോഹരം,...എല്ലാവിധ support m 👍🏻👍🏻👍🏻👍🏻❤❤❤
@b.bro.stories9 ай бұрын
Thank you ❤❤❤
@SayedSayed-vr3ey2 ай бұрын
ഇത്തരം മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് നന്ദി 👍🥰
@saleemm64519 ай бұрын
കൊല്ലം ജില്ലകരനായ എനിക്ക് അറിയാത്ത അറിവുകൾ പകർന്നു നൽകിയ നല്ല വീഡിയോ അനിൽ സാറിനും, ബിബിൻ ബ്രോയ്ക്കിം ബിഗ് സല്യൂട്ട്
@rajeshpv19659 ай бұрын
💛💚💜🧡💙♥️❤️കാട്/ഗ്രാമം കാഴ്ചകൾ എന്നും ഇഷ്ടം💜❤️🧡💙💚💛
@b.bro.stories9 ай бұрын
❤❤👍👍❤
@Alphonsa-x3i9 ай бұрын
. എണ്ണ പന തൊഴിൽ എളുപ്പമായി തോന്നുമെങ്കിലും ബുദ്ധിമുട്ടേറിയ ജോലിയാണെന്ന് മനസ്സിലായി. നല്ലവനഭംഗി .❤ നന്ദി ബി ബ്രോ, അനിൽ സാർ
@b.bro.stories9 ай бұрын
❤❤❤👍👍
@nambeesanprakash31749 ай бұрын
എണ്ണപ്പന ആദ്യമായിട്ടാണ് ഇത്രയും ഭംഗിയായി അവതരിപ്പിച്ചു കാണുന്നത് 👍👍👍അതുപോലെ വലിയ പാറ മനോഹരം..കാണാ ക്കാക്കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍🙏🏻🙏🏻
@b.bro.stories9 ай бұрын
❤❤❤❤
@jayankoshy51459 ай бұрын
B ബ്രോയ്ക്കും അനിൽ സാറിനും വളരെ നന്ദി, ഇത് പോലെ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന പല കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നത് വളരെ അഭിനന്ദനീയമാണ്. എന്നാലും ഒരു സംശയം ഇങ്ങനെ ഉള്ള വാർത്തകൾ ഒക്കെ എങ്ങനെ കിട്ടുന്നു. ❤
@b.bro.stories9 ай бұрын
Thank you❤❤❤
@SunilsHut9 ай бұрын
നായനാനന്ദകരമായ കാഴ്ചകളും അറിവുകളും സമ്മാനിക്കുന്ന ബി ബ്രോ... അനിൽ സാർ... നിങ്ങളുടെ പ്രയത്നം എടുത്തുപറയേണ്ടത് തന്നെയാണ്... സൂപ്പർ 👍🏼👍🏼👌🏻👌🏻🌹🌹
@Rajireaju9919 ай бұрын
അഞ്ചൽ എന്റെ അമ്മയുടെ നാടാണ് ❤❤❤ഒരുപാട് ഇഷ്ടം ആയി കാടിനെ കുറിച്ചുള്ള അറിവ് 🥰🥰🥰പോവാനും ഇഷ്ടം ആണ്
@IND.50749 ай бұрын
വിപിൻ ബ്രോയും അനിൽ സാറും അത് വേറെ ലെവൽ
@SreenaS-p6j9 ай бұрын
അനിൽ സാറിന്റെ അവതരണം സൂപ്പർ ഇങ്ങനെയുള്ള കാഴ്ചകൾ കാണുംമ്പോൾ മനസിന് ഒരുപാട് സന്തോഷവും ഒരു പോസിറ്റീവ് ഫീലിംഗും തോന്നു ന്നു.അഭിനന്ദനങ്ങൾ അനിൽ സാർ and ബിപിൻ😊
@b.bro.stories9 ай бұрын
❤❤❤👍👍👍
@sudhia46439 ай бұрын
കേരളത്തിന്റെ. മനോഹാരിതയുമായി നമ്മുടെ. സ്വന്തം. B. Bro. Storeis 👌👌👍👍🙏🙏. Sudhi. Ernakulam.
@b.bro.stories9 ай бұрын
Thank you❤❤
@pnnair55649 ай бұрын
കാവ്യം സുഗേയം! ശുദ്ധമായ മലയാളം, ഹൃദ്യമായ അവതരണം, നല്ല ഉച്ചാരണ ശുദ്ധി, മറ്റു you tubers കണ്ടു പഠിക്കണം! നിങ്ങൾ മുന്നേറ്റം തുടരട്ടെ!
@b.bro.stories9 ай бұрын
❤❤❤
@sreedharankk76779 ай бұрын
നിങ്ങളുടെ മനോഹരമായ വീഡിയോകൾ തുടക്കം മുതലേ കണ്ടിട്ടുള്ള ആളാണ് ഞാൻ, B broയെ അതിനേക്കാളും മുൻപേ അറിയുന്ന ആളും കൂടിയാണ് എനിക്ക് ഒരു അപിപ്രായം പറയുവാനുള്ളത്, ( നെഗറ്റീവ് കമൻ്റായി കാണരുത് ) എല്ലാ ബ്ലോഗിലും ഉള്ള അഭിമുഖ പരിപാടി ഒന്നു ചുരുക്കിയാൽ നന്നായിരിക്കും. ആദ്യമായി എല്ലാം മനസ്സിലാക്കുകയോ മറ്റോ ചെയ്ത് കാഴ്ചകൾ കാണുമ്പോൾ വിവരിച്ചാൽ മനോഹരമായി ജനങ്ങൾക്കു തോന്നും..ok ഭാവുകങ്ങൾ നേരുന്നു
@sadhu889 ай бұрын
മനോഹരം🥰🥰👌👌നല്ല കാഴ്ചകളും നല്ല വിവരണവും.🥰🥰🙏🙏അഭിനന്ദനങ്ങൾ അനിൽ സാർ and B ബ്രോ😍😍🥰🥰
@b.bro.stories9 ай бұрын
Thank you❤❤❤
@Anu-ew1fn9 ай бұрын
മനുഷ്യൻ ഇതുവരെ കണ്ടു തീരാത്ത എത്രയോ മനോഹരമായ കാഴ്ചകൾ ഭൂമിയിലുണ്ട് അല്ലേ.. ഒരു മനുഷ്യായുസ്സിൽ ആരോഗ്യമുള്ള ഇനിയുള്ള കുറച്ചു നാളെങ്കിലും കേരളത്തിലെ മനോഹരമായ പ്രകൃതിയുടെ കാഴ്ചകൾ കാണാൻ പറ്റിയാൽ മതിയായിരുന്നു..
@b.bro.stories9 ай бұрын
❤❤❤❤👍👍👍
@jasiyasajeer559 ай бұрын
നല്ല അവതരണം,,,, അനിൽ സർ &bro 👌👌👌👌
@PeterMDavid9 ай бұрын
വളരെ ഭംഗിയുള്ള സ്ഥലം 👍ഏത് വെയിലത്തും കാറ്റും കൊണ്ട് ഇരിക്കാനും ഒക്കെ പറ്റിയ സ്ഥലം 👌രാവിലെ പാക്ക് ലഞ്ച് ഒക്കെയായി കേറി വൈകുന്നേരം തിരിച്ചു വരണം അതുവരെ ശുദ്ധവായു ശ്വസിക്കാമെല്ലോ ❤️❤️❤️❤️❤️
@b.bro.stories9 ай бұрын
❤❤❤👍👍
@smvkripa20529 ай бұрын
anyway dear നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ സന്തോഷം തോന്നീട്ടുണ്ട് എടുത്തു പറയാമെങ്കിൽ നിങ്ങളുടെ ആ അവതരണ ശൈലി എടുത്തു പറയണം വലിയവനായ നല്ലത് വെറുത്തട്ടെ
@b.bro.stories9 ай бұрын
Thank you.. ❤❤❤
@kunjamanimani57479 ай бұрын
അനിൽ സാറിന്റ അവതരണം പിന്നെ കാനനഭംഗി ഒരുപാട് ഇഷ്ട്ടമായി....
@ratheeshra61039 ай бұрын
B bro യും അനിൽ സാറും ഒരുമിച്ചുള്ള യാത്രാനുഭവങ്ങൾ സൂപ്പറായിട്ടുണ്ട്. ❤പ്രത്യേകിച്ചും കാടിനുള്ളിൽ വസിക്കുന്നവരുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ വളരെ നന്നാവുന്നുണ്ട്. 👍 കലഞ്ഞൂർ മാങ്കോട് പാടം ആ റൂട്ടിൽ പോയാൽ ഒരുപാട് യാത്രാനുഭവങ്ങൾ പങ്കുവയ്ക്കാൻ പറ്റാവുന്ന ഫോറസ്റ്റ് സ്ഥലമാണ്. കലഞ്ഞൂരിൽ കുടപ്പാറ എന്നൊരു പാറയുണ്ട് മൂന്ന് അടുപ്പ് കല്ലേൽ നിലത്ത് മുട്ടാതെ ചരിവോടുകൂടിയ വലിയൊരു പാറ സൂപ്പറായിരിക്കും പോയാൽ.
@b.bro.stories9 ай бұрын
❤❤❤❤👍👍👍
@jitheshev56359 ай бұрын
വളരെ ഹൃദ്യവും മനോഹരവുമായ ചിത്രീകരണവും അവതരണവും.❤
@MuhammedHadi-k3q9 ай бұрын
Super 👍 അനിൽ സാറിന്റെ അവതരണം
@b.bro.stories9 ай бұрын
❤❤👍👍❤
@mariehoover35389 ай бұрын
So nice to hear the sound of the breeze 👌
@sreeranjinib61769 ай бұрын
മനോഹരമായ സ്ഥലം, നമ്മുടെ നാട്ടിൽ അറിയാത്ത എത്ര സ്ഥലങ്ങൾ നന്ദി Bipin
@b.bro.stories9 ай бұрын
❤❤👍👍
@johnutube56519 ай бұрын
എണ്ണപ്പന കൃഷി മണ്ണിനും പ്രകൃതിക്കും ഹാനീകരം. അത് വെട്ടി ഫലവൃക്ഷങ്ങൾ വളർത്തുക.
@b.bro.stories9 ай бұрын
❤❤❤👍
@anus72469 ай бұрын
അപ്പൊ റബ്ബറോ 😂,അവിടെ വല്ല ഫലവൃക്ഷങ്ങൾ ആയിരുന്നെങ്കിൽ ഇപ്പൊ വന്യ മൃഗങ്ങൾ കൈയേറിയേനെ, ഈ ജോലിക്കൊണ്ട് എത്ര ആളുകൾ ജീവിക്കുന്നു. പാമോയിൽ ഒരിക്കലും തേങ്ങ വില മാതിരി കുറയില്ല
@johnutube56519 ай бұрын
@@anus7246 വിദേശ വിളകൾ എന്തും റബ്ബർ ഉൾപ്പെടെ ഹാനീകരം തന്നെ. മൃഗങ്ങൾക്ക് പോലും വേണ്ടാത്ത എണ്ണപ്പന. പാമോയിൽ ഉപയോഗം രോഗങ്ങൾക്ക് കാരണം ആകും, പണം മാത്രം ആകരുത് ലക്‌ഷ്യം.
@bindusaji24859 ай бұрын
വളരെ മനോഹരമായ കാഴ്ചകൾ
@uthamank14559 ай бұрын
Kanninum kathinum kauthukamunarthunna most beautiful sights❤❤❤❤
@b.bro.stories9 ай бұрын
❤❤❤👍👍
@vishnuprasad85399 ай бұрын
Super bro🎉🎉🎉❤
@mariehoover35389 ай бұрын
Nice, beautiful view some what like Nandi hills in Bangalore
@danielvj94269 ай бұрын
Ezhamkulam എന്റെ വീടിനടുത്താണ്.. അറിഞ്ഞില്ലല്ലോ... ഞാനും വരുമായിരുന്നു ❤❤
@b.bro.stories9 ай бұрын
❤❤❤👍👍👍
@songsofsongs46429 ай бұрын
Good work
@johnsonsamuel36769 ай бұрын
Nalla manoharamaya place super Anie
@b.bro.stories9 ай бұрын
❤❤❤
@shajiksa92229 ай бұрын
25 വർഷം മുന്നേ കാട്ടിലൂടെ നടന്നു ഈ പാറയുടെ മുകളിൽ കേറിയിട്ടുണ്ട്.അന്ന് ഉത്തിരി നെല്ലിമരവും നെല്ലി ക്കയും ഉണ്ടാരുന്നു
@b.bro.stories9 ай бұрын
❤❤❤❤👍👍👍
@nclickstorys28059 ай бұрын
ഞാൻ കാത്തിരിക്കായിരുന്നു ഈ വീഡിയോ, ഇന്ന് ആയിരുന്നു ഇതിനു മുൻപുള്ള വീഡിയോ കണ്ടേ
@b.bro.stories9 ай бұрын
❤❤❤👍❤
@shajijoseph74259 ай бұрын
Wow.... Amazing video,Anil sir, Joy chettan&B.Bro.❤❤.B.bro ini kodukuthy parayil varumbol Anto chettane koodi kuttanam Arum kayaratha parayil randu perum koodi kayaranam.😂😂
നിങ്ങളുടെ വീഡിയോ വലിയ അറിവ് പകർന്നു നൽകുന്ന ഒരു വീഡിയോ ആണ് മാത്രം അല്ല മറ്റുള്ളവ പോലെ അല്ലെ നമ്മളെ പഴയ ജീവിതം ഏങ്ങനെ എന്ന് ഓർമ്മകൾ ഈ വീഡിയോ കണ്ടാൽ അറിയാംയ സപ്പോർട് പ്ലീസ്
B bro അഷ്റഫ് excel ൻറെ കൂടെയുള്ള താങ്കളുടെ വീഡിയോ കണ്ടാണ് താങ്കളെ ഇഷ്ടപ്പെട്ടത്. തുടർന്നും താങ്കൾ സ്വന്തമായി ചെയ്യുന്ന വീഡിയോസ് കാണാൻ ആഗ്രഹമായിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. KZbin ൽ ഇത്തരം ഡോക്യുമെൻററി സുലഭമാണ്. അതുകൊണ്ടാണ് reach ഇത്ര കുറയുന്നത്. താങ്കൾക്ക് ഇതിൽനിന്ന് വരുമാനവും കൂടി പ്റതീക്ഷിക്കുന്നെങ്കിൽ ചുവട് മാറ്റേണ്ട സമയം അതിക്റമിച്ചിരിക്കുന്നു.
@b.bro.stories9 ай бұрын
❤❤❤
@MaheshMm-j6x9 ай бұрын
സൂപ്പർ 💞👍🏻💞
@b.bro.stories9 ай бұрын
❤❤❤
@hareeshmadathil68439 ай бұрын
പൊളിച്ചു
@b.bro.stories9 ай бұрын
❤❤👍👍
@MrShayilkumar9 ай бұрын
മനോഹരം❤❤
@b.bro.stories9 ай бұрын
❤❤❤👍
@justinethomas56569 ай бұрын
Super super super super super super super super super super super super super super super super super super super super super
@b.bro.stories9 ай бұрын
❤❤❤
@ismailch82779 ай бұрын
super👍👍👌👌
@b.bro.stories9 ай бұрын
❤❤
@ranjithmenon86259 ай бұрын
Hi ബിബിൻ ,സുഖമല്ലേ , palm oil കേരളത്തിൽ ഉണ്ടാകുന്ന ത് ഇപ്പോൾ കേൾക്കുകയാണ് 😲
@b.bro.stories9 ай бұрын
സുഖമായിരിക്കുന്നു..❤❤❤👍👍👍
@nasarma2319 ай бұрын
Manasilakunna malayala vivaranam❤
@b.bro.stories9 ай бұрын
❤👍👍❤
@anilmancha40799 ай бұрын
The citizens of Bharath is appropriateing B- Bro channel for showing Kulakath para which not known to the ordinery people of Kerala
@peace31149 ай бұрын
Thanks
@geosgarageandharleyusa29509 ай бұрын
Very nice place
@b.bro.stories9 ай бұрын
❤❤❤❤
@shuhaibshuhaib61696 ай бұрын
Good
@jayamenon12799 ай бұрын
Very Nice Video 👍🏽👌👌👌
@b.bro.stories9 ай бұрын
❤❤❤👍👍❤
@saleeshsunny29519 ай бұрын
🥰👍
@b.bro.stories9 ай бұрын
❤❤❤
@dhinehan12399 ай бұрын
Bbro super and anil bro
@b.bro.stories9 ай бұрын
❤❤❤❤
@balamuralibalu289 ай бұрын
Supper 👍🏻
@b.bro.stories9 ай бұрын
❤❤❤
@kamarudheenkamarudheen76019 ай бұрын
ഹായ്
@paulgeorge71549 ай бұрын
Super
@b.bro.stories9 ай бұрын
❤❤👍❤❤
@kunhavaalambattil13299 ай бұрын
പൊളിച്ചു 💚💚💚💚
@b.bro.stories9 ай бұрын
❤❤❤
@royJoseph-lx6uq9 ай бұрын
B bro... ❤️👍🏻🙏🏻
@sebastianmjsebastianmj88848 ай бұрын
പഴയ കാലത്തു ടാറ്റാ ലോറികളുടെചേസിസിൽക്യാബിൻകെട്ടാൻപ്രധാനമായിഉപയോഗിച്ചിരുന്നഒരു മരമാണ് വെണ്ണിലാവ് അഥവാ വെന്തേക്ക്!!
@jayankoshy51459 ай бұрын
വന്യ മൃഗങ്ങൾ ഒക്കെ ഉളള വനം ആണോ
@b.bro.stories9 ай бұрын
അങ്ങനെ അധികമില്ല.. ❤❤❤
@jayankoshy51459 ай бұрын
@@b.bro.stories okay, 👍
@prasanna11189 ай бұрын
👌👌👍
@bibinjacob78469 ай бұрын
Nice❤
@realytshorts.9 ай бұрын
സാർ അച്ചടി ഭാഷ നിർത്തുമോ ബോറടിക്കുന്നു സാദാരണ രീതിയിൽ പറഞ്ഞാൽ മതി