ടേസ്റ്റി നിബിൾസ് റെഡി ടു ഈറ്റ് പ്രാഡക്റ്റ്സ് വാങ്ങുവാനായി - www.tastynibbles.in/PK2024 Special discount coupon code - PK2024
@shabna13762 ай бұрын
Evide amazone link?
@dragonpaili6962 ай бұрын
@@shabna1376 Description
@Nisar125Ай бұрын
നമ്മുടെ യാത്രയിൽ കുക്കിംഗ് ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളത്.. ഉപ്പുമാവ്,, ബ്രെഡ് മുട്ടയും, പിന്നെ ചൂട് കട്ടനും.. ഇനി ഇതൊന്ന് ട്രൈ ചെയ്യാം...
@anvarkoorimannilparapurath7939Ай бұрын
ഓൺലൈൻ അല്ലാതെ ഷോപ്പിൽ നിന്ന് കിട്ടുമോ സാധാരണ എല്ലാ super മാർക്കറ്റിലും ലഭിക്കുമോ
@gokuls4628Ай бұрын
Broo onnu gavi tripp vlog iduvo
@MagnusKarlson992 ай бұрын
Double role scenes literally came out of the box... Awesome bro.. Absolutely awesome...😍😍😍😍
@Pikolins2 ай бұрын
Ha ha, Thank you so much ❤️
@UMAIRAVELATH2 ай бұрын
സത്യം പറയാമല്ലോ താങ്കളുടെ പിക്ചർ ക്വാളിറ്റി ഒരു സംഭവം തന്നെ 🎉🎉🎉🎉🎉
@Pikolins2 ай бұрын
Thank you so much 🥰
@User-not-found-0072 ай бұрын
❤️പികോലിൻ മാമാ, ഞാൻ 2 ആം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയാണ്. നിക്ക് നിങ്ങളുടെ വീഡിയോസ് എല്ലാം ഭയങ്കര ഇഷ്ടമാണ്😁. എനിക്കും നിങ്ങളെ പോലെ യാത്ര ചെയ്യാൻ വലിയ ഇഷ്ടമാണ് ✨😌. എനിക്ക് ഒരു ഹായ് തരാമോ?😌
@Vintage.Traveler2 ай бұрын
കഷ്ട്ടം
@Pikolins2 ай бұрын
Thank you so much മോനേ... 🥰 ഭാവിയിൽ നന്നായി യാത്ര ചെയ്യാൻ പറ്റട്ടെ ❤️
@retheeshs97012 ай бұрын
Good son.Be a world travel in future.
@Nisar125Ай бұрын
പ്രകൃതി എന്ന സ്വർഗ്ഗം നിനക്ക് വേണ്ടി കാത്തിരിക്കും പഠിച്ചു വളർന്നു മിടുക്കനായി വാ 💞💞💞💞
@jinsalvesАй бұрын
@@Vintage.Traveler entha anganeyoru talk??
@reshmadilip11Ай бұрын
ആ ഡബിൾ റോൾ പൊളിച്ചു കേട്ടോ സംഭവം കിടു ആയിട്ടുണ്ട്.👏👏
ഞാൻ ഒരു പ്രവാസി ആകുന്നതിന് മുൻപുള്ള അവസാനത്തെ ട്രിപ്പ് മേഘമലയിലേക്ക് ആയിരുന്നു.... ആ യാത്രയുടെ കുളിര് ഇപ്പോഴും മനസ്സിലുണ്ട്❤️❤️❤️
@PikolinsАй бұрын
Super 😍✌🏻
@aparnashajiiАй бұрын
യാത്ര ചെയ്യാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ പക്ഷെ ഇതുവരെ പറ്റിയിട്ടില്ല..... എന്നെപോലെ ഉള്ളവർക്കു ചേട്ടന്റെ ഓരോ വീഡിയോസ് കാണുമ്പോൾ സന്തോഷവും അതിലുപരി നന്ദിയും ഉണ്ട് ❤️ഇനിയും ഇതുപോലെ ഒരുപാട് യാത്രകളുമായി മുന്നോട്ട് പോകുമ്പോ കൂടെ ഞങ്ങളും ഉണ്ടാവും ✨🙏
@PikolinsАй бұрын
ഈ ചാനലിലൂടെ വരുന്ന വീഡിയോസിലൂടെ കുറേ ആൾക്കാർക്ക് സന്തോഷമുണ്ടെന്ന് അറിയുന്നത് തന്നെ എനിക്ക് സന്തോഷമാണ്.. Thanks for your comment ❤️
@iamhere4022Ай бұрын
താങ്കളുടെ വീഡിയോ ക്വാളിറ്റി നേരിൽ കാണുന്ന ഫീൽ ആണ് തരുന്നത്... നന്നായി എൻജോയ് ചെയ്തു കാണുന്നു എല്ലാ വീഡിയോസും 👍👍❤️❤️❤️
@PikolinsАй бұрын
ഒരുപാട് സന്തോഷം 😍
@sinkeshmk7733Ай бұрын
Pikolines bro 👍👍👍👍 Dotgreen, Ntv, hrudhyaragam ഇഷ്ടപെട്ട chanels ആണെങ്കിലും കാത്തിരുന്നു കാണുന്ന videos നിങ്ങളുടേത് മാത്രമാണ്, നിങ്ങടെ videos കാണുമ്പോ സ്വയം നമ്മൾതന്നെ യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നു🥰
@PikolinsАй бұрын
Thank you so much 🥰
@DotGreenАй бұрын
Superb ❤️❤️ double role 👌👌
@PikolinsАй бұрын
😁😁 Thank you
@jamshudheenabulkareem21042 ай бұрын
യാത്രകളോട് പ്രണയം മാത്രം,,, വീഡിയോ ഫ്രെയിം പൊളി യാത്ര, കാഴ്ചകൾ, സംഭാഷണം ഒരുപാട് ഇഷ്ടം 🫂❤
@Pikolins2 ай бұрын
Thank you so Jamshudheen ❤️
@dkops88882 ай бұрын
ആ പരസ്യം കൊടുത്ത രീതി പൊളിച്ചു ✌️
@PikolinsАй бұрын
Thank you 🥰
@anjanams55402 ай бұрын
വെയ്റ്റിംഗ് ആരുന്നു bro.. ❤️ ആദ്യം Like,പിന്നെ കാഴ്ച.. 🔥🔥
@prajeeshkkv7982 ай бұрын
Same😁
@Pikolins2 ай бұрын
Thank you so much 🥰
@thefasajuke2 ай бұрын
My 4 year old Daughter really enjoyed this video...Thank you
@Pikolins2 ай бұрын
So happy to hear it ❤️
@sherryjoshua629Ай бұрын
Pure bliss! Absolutely love your channel.. Travel safe.
@PikolinsАй бұрын
Glad you enjoyed the video ❤️
@travelbyranjith64622 ай бұрын
വളരെ അത്ഭുതകരമായ കാഴ്ചകൾ. വീഡിയോ അടിപൊളിയായിട്ടുണ്ട്.
@Pikolins2 ай бұрын
Thank you so much Ranjith 😍
@krishnapriyavsajan55972 ай бұрын
Super 👌🏻. Trip ഞാൻ പോയത് പോലെ ഒരു feel. അതുപോലെയുണ്ട് video യും വിവരണവും. No രക്ഷ.....
@PikolinsАй бұрын
Thank you so much Krishnapriya ❤️
@rafeeqdas15112 ай бұрын
ഒരു രക്ഷേമില്ല ബോസ്... വീഡിയോസ്, സ്പെഷ്യലി നിങ്ങളുടെ വോയിസും വിവരണവും....❣️
@PikolinsАй бұрын
Thank you so much Rafeeq ❤️
@rahulretnakaran3246Ай бұрын
Njan leavine natil varumpol pokunne route ane ethe. Again mind blowing video and presentation❤❤❤
@PikolinsАй бұрын
Thank you.. yea, നല്ലൊരു റൂട്ടാണിത്
@jojomj72402 ай бұрын
അതിമനോഹരമീ ഗ്രാമകാഴ്ചകൾ 👌 പിന്നെ പരസ്യം സൂപ്പർ ആയിട്ടുണ്ട്.😊
@Pikolins2 ай бұрын
Thank you Jojo 🥰
@rejanianilkumar-ym2mz2 ай бұрын
കണ്ണിന് കുളിർമ നൽകുന്ന ഗ്രാമ കാഴ്ചകൾ thanks bro
@Pikolins2 ай бұрын
Thank you too 🥰
@MrAbdulhameed999Ай бұрын
മനോഹരം, ഈ വീഡിയോ കാണാൻ കുറച്ചു വൈകി, എല്ലാ വീഡിയോയും അന്ന് തന്നെ കാണാറുണ്ട്. ❤️❤️❤️. അടിപൊളി 🎉
@PikolinsАй бұрын
എത്ര വൈകിയാലും കാണുന്നുണ്ടല്ലോ..🥰
@praveenprakashan8986Ай бұрын
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ നമ്മുടെ പഴയ കേരളം തമിഴ് നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്തത് പോലെ ഉണ്ട് വെരി awesome
@PikolinsАй бұрын
ഹ ഹ, അതിൽ കുറച്ച് വാസ്ഥവമില്ലാതില്ല
@majorcenАй бұрын
വളരെ മനോഹരമായ വീഡിയോ. ആദ്യം മുതല്‍ അവസാനം വരെ ഒരു നിമിഷം പോലും മടുപ്പ് വരാത്ത അവതരണം. താങ്കളുടെ Ladakh Bullet ride തൊട്ടുള്ള എല്ലാ വീഡിയോയും ഞാനും ഭാര്യയും കാണാറുണ്ട്. I am a big fan of yours. വര്‍ഷങ്ങളായി ഉള്ള ബന്ധം. ഞാന്‍ ആദ്യമായി Bodi Ghat വഴി യാത്ര ചെയതത് 2000-ല്‍ ആണ്. ഡിഗ്രീ പരീക്ഷ കഴിഞ്ഞ് ഒരു solo bus trip ആയിരുന്നു അത്. Tvm - Munnar - Pooppara - Bodi - Theni - Vathalagundu - Kodaikanal - Palani - Coimbatore - Ooty - Coimbatore - kumily - Vandiperiyar - Wallardie Estate - Kottayam- Trivandrum ആയിരുന്നു route. അന്ന് ഒരു പഴയ Tempo-യില്‍, അതിന്റെ എൻജിൻറ്റെ മുകളില്‍ ആയിരുന്നു യാത്ര. Pooppara to Bodinayakkanur. അന്ന് റോഡ് മിക്കവാറും മണ്ണ് മാത്രം ആയിരുന്നു. അന്ന് ഓരോ hairpin curve എടുക്കുമ്പോഴും പേടിച്ച് വിറച്ച് പോയി. അന്ന് sidewalls ഒന്നും തന്നെ ഇല്ലായിരുന്നു. താഴോട്ട് നോക്കിയാല്‍ തീര്‍ന്നു കാര്യം. ആ തമിഴ് ഡ്രൈവർ എന്റെ കൈ പിടിച്ചു ആശ്വസിപ്പിച്ചത് കൊണ്ട് heart attack വരാതെ രക്ഷപ്പെട്ടു. അത്രയും ഭയം തോന്നിയ ഒരു യാത്ര ഇത് വരെ ഉണ്ടായിട്ടില്ല. ഞാന്‍ 3,30,000- തിൽ അധികം കിലോമീറ്റര്‍ വണ്ടി ഓടിച്ചിട്ടുണ്ട്. പക്ഷേ Bodi Ghat, ഒരു ഭീകര അനുഭവം ആയിരുന്നു. പിന്നീട് 2008 -ൽ എന്റെ Tavera-ൽ ഞാനും ഭാര്യയും Bodi Ghat section ഓടിച്ചു. Pune - Salem - Theni - Bodi - Munnar ആയിരുന്നു route. Bodi ചെക്ക്പോസ്റ്റില്‍ എത്തിയപ്പോൾ രാത്രി 2 മണി. ഒരു കാരണവശാലും കയറ്റി വിടില്ല എന്ന് guard. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നോ രക്ഷ. പിന്നെ ഞങ്ങളുടെ മുഴുവന്‍ യാത്ര ചരിത്രം പറഞ്ഞപ്പോള്‍ അവസാനം സമ്മതിച്ചു. എന്റെ മൊബൈല്‍ നമ്പർ അദ്ദേഹം വാങ്ങി, അദ്ദേഹത്തിന്റെ നമ്പർ എനിക്കും തന്നു. Pooppara എത്തിയാല്‍ ഉടന്‍ തന്നെ വിളിച്ചു അറിയിക്കാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചു. എന്നിട്ടും പോരാഞ്ഞിട്ട് രണ്ട് Truck drivers-നെ തടഞ്ഞു നിര്‍ത്തി, തമ്പിയെ പാത്തു പിന്നാടി പോങ്ക, എന്ന് ശട്ടം കെട്ടി വിട്ടു. ഒരു Convoy ആയി ഞങ്ങൾ മല കയറാന്‍ തുടങ്ങി. അന്ന് ഞങ്ങള്‍ക്ക് ഉണ്ടായ thrill പിന്നെ ഒരു യാത്രയിലും ഉണ്ടായിട്ടില്ല. പാതിരാത്രി കുറ്റാകൂരിരുട്ടിൽ ഒരു ഭീകര മല കയറ്റം. അന്ന് Bodi Ghat section നല്ല ടാര്‍ റോഡ് ആയിരുന്നു. ഇടയ്ക്ക് കല്ലുകൾ വീണു വലിയ കുഴികള്‍ ഉണ്ടായിരുന്നു. എന്നാലും എനിക്ക് ഒരു 60 - 70 kmph-ൽ മല കയറാന്‍ ഒത്തു. ആദ്യത്തെ hairpin കഴിഞ്ഞതിന് ശേഷം രണ്ട് lorry-യെയും പിന്നെ കണ്ടില്ല. October 2024- ൽ Bodi-ൽ വീണ്ടും പോയി. ആ ചെക്ക്പോസ്റ്റില്‍ ചതഞ്ഞ് അരഞ്ഞു ഒരു Mahindra SUV കിടക്കുന്നത് കണ്ടോ?? ഞങ്ങൾ ആ കാഴ്ച കണ്ട് ഞെട്ടി പോയി. യാത്രക്കാര്‍ ആരെങ്കിലും survive ചെയ്തോ എന്ന് സംശയം. വണ്ടി മുഴുവന്‍ വെട്ടി പൊളിച്ച് ആണ് ആളെ പുറത്ത് എടുത്തത്. Experts അല്ലെങ്കില്‍ Bodi Ghat section ആരും attempt ചെയ്യരുത്. പണി പാളും. കേരളത്തിലെ മലയോര roads പോലെ അല്ല Bodi. Drive safe.
@PikolinsАй бұрын
Ohh… പണ്ടുകാലം മുതലേ നമ്മുടെ കൂടെയുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം... Thanks for your support.! ❤️ 2008 ലെ അനുഭവം കൊള്ളാമല്ലോ.
@xiaominote4533Ай бұрын
☺️
@majorcen29 күн бұрын
@@Pikolins എന്നും താങ്കളുടെ വീഡിയോ ആസ്വദിച്ചു കാണാന്‍ കാത്തിരിക്കും. താങ്കൾ ഉറപ്പായിട്ടും താങ്കളുടെ ബക്കറ്റ് ലിസ്റ്റില്‍ Bhutan ചേര്‍ക്കണം. ഞങ്ങൾ 2008 ഇല്‍ പോയിരുന്നു. അതിമനോഹരമായ രാജ്യം. Siliguri വരെ ബൈക്ക് train ഇല്‍ കൊണ്ട് പോയിട്ട് അവിടുന്ന് ride തുടങ്ങാം. ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കണ്ടിരിക്കേണ്ട സ്ഥലം. ദൈവം അനുഗ്രഹിക്കട്ടെ!
@bilbybilby9593Ай бұрын
ഹായ് ബ്രോ അടിപൊളി പിക്ചർ ക്വാളിറ്റിയാണ് താങ്കളുടെ വീഡിയോയുടെ പ്രത്യേകത എത്ര നേരം വേണമെങ്കിലും നമ്മൾ അതിൽ ലയിച്ചിരുന്നു പോകും പിന്നെ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യം ആ ഡബിൾ റോളാണ് സൂപ്പറായിട്ടുണ്ട് അടിപൊളി താങ്കൾ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തും തീർച്ച അതിനുള്ള effort താങ്കൾ എടുക്കുന്നുണ്ട്❤❤❤
@PikolinsАй бұрын
അഭിനന്ദനങ്ങൾക്ക് നന്ദി ❤️
@Earn_with_rahila032 ай бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തീരരുതെന്ന് തോന്നിപോകും..❤ Quality videos❤ appreciate your effort.
@PikolinsАй бұрын
So happy to hear it. Thank you 🥰
@gokulgovind0074Ай бұрын
Nalla mazha, oru kattan chaya pinne pikolin.... Aaha💞
അടിപൊളി വീഡിയോ ബ്രോ 👍👍👍 വെയ്റ്റിംഗ് for next...... Thank you
@PikolinsАй бұрын
Thank you so much 🥰
@18shahul2 ай бұрын
Amazing visuals & especially double roll 🤩🤩
@Pikolins2 ай бұрын
Thank you so much Shahul ❤️
@canyouvishАй бұрын
I have commented this several times under your videos already - watching your amazing visuals with your calming narrative is such a bliss. After Sanchariyude Diary Kuruppukal, this is my favorite travel show currently. Have seen your posts inviting travellers to join you, but the timings have not worked for me yet. Hope I get the chance soon
@PikolinsАй бұрын
So happy to read it again.. Thank you ❤️
@JERIN19632 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള ഒരു വഴി & സ്ഥലം ആണ് ഇതു........ വളരെ നന്ദി ഈ vlog ന് ❤
@Pikolins2 ай бұрын
Thank you.. അതെ, നല്ലൊരു റൂട്ടാണിത്.
@pravarjosАй бұрын
Your drone visuals and picture quality is amazing, Such a treat to watch🤍
@PikolinsАй бұрын
Glad you enjoyed the video. Thank you ❤️
@arunbalan........70632 ай бұрын
Double role പൊളിച്ചു 👍🏼🥳🥳e
@Pikolins2 ай бұрын
😁😁 Thank you
@sandraps22442 ай бұрын
Ente manasil undayirunna oru 3-4 shorts trips nte oru combination aanallo bro ith❤ ath kond thanne Katta waiting for the next Episode🥰
@Pikolins2 ай бұрын
Thank you ❤️🥰
@visakho92189 күн бұрын
വണ്ടിയിൽ എത്ര ലിറ്റർ fuel വേണം ലോങ്ങ് റൈഡ് ചെയ്യാൻ
@krishnaprasad6999Ай бұрын
പേരിൽ മാത്രം കേരം നിലനിൽക്കുന്ന, നമ്മുടെ നാട്ടിൽ അന്യം നിന്ന് കൊണ്ടിരിക്കുന്ന ഗ്രാമക്കാഴ്ചകളും കൃഷിതോട്ടങ്ങളും അടങ്ങുന്ന കണ്ണിനു കുളിർമ്മയേകുന്ന കാഴ്ചകൾ നൽകുന്ന 'പച്ചപ്പിൻ്റെ തമ്പുരാന്' ഹൃദയത്തിൽ നിന്നും ❤️
@PikolinsАй бұрын
ആ വിളി ഇഷ്ടമായി. 😁😁 Thank you
@parvathikannan19642 ай бұрын
വീഡിയോ അടിപൊളി പിന്നെ ഡബിൾ റോൾ 👌👌
@Pikolins2 ай бұрын
Thank you Parvathi Kannan 🥰
@shakeermaxima29 күн бұрын
ഷൂട്ടിംഗ് അപാരം., ഒരു രക്ഷയുമില്ല.😍👌🌹 Double റോൾ 🤩👌
when the double role came..i was like .levan eth . nashippich pikolin bro ne samadanam ayi enjoy cheyth food kazhikkanum sammadikkola .. lol
@PikolinsАй бұрын
Ha ha ha.. 😁😍
@akhildevan22292 ай бұрын
Bro Nice visuals and explanation ..... ❤️ നാടൻ വഴികളിലെ കാഴ്ചകൾ തന്നെ ആണ് എന്നും ഇഷ്ടം നൊസ്റ്റാൾജിയ ആയ കേരള ഗ്രാമ ഭംഗി വീണ്ടും കാണണമെങ്കിൽ തമിഴ് നാട്ടിൽ തന്നെ പോകണം ...❤ ആളും , ആരവവും ഒന്നും ഇല്ലാത്ത എന്ത് ശാന്തമായ യാത്ര 🛖🌄🏞️🧿 Thanks once again for your efforts. Safe travel 🏍️
@PikolinsАй бұрын
Thank you so much Akhil ❤️
@UsergkgfdАй бұрын
Enik wild life photography eshtanu... Njan epo photography and videograpghy course padichu..but sonthem ayit camera Ella 🥲
@PikolinsАй бұрын
Super ✌🏻😍 അധികം വൈകാതെ സെറ്റാവട്ടെ ബ്രൊ
@AKASH-dp6riАй бұрын
Nailed it bro... I hadn't seen any ads like this...👏
Bro യുടെ വീഡിയോസ് നല്ല ഇഷ്ടം ആണ് പ്രത്യേകിച്ച് south indian trips അതിൽ തന്നെ forrest സ്റ്റോറി ❤
@Pikolins2 ай бұрын
Thank you so much Anvar ❤️
@Thahi-gr7gd2 ай бұрын
വീഡിയോ കാണുമ്പോൾ മലബാർ ഗോൾഡിന്റെ പരസ്യം ഓർമ്മ വരുന്നു ‘ബ്യൂട്ടി മീൻസ് ക്വാളിറ്റി ’ ബ്രോ വിഷ്വൽസ് ഒരു രക്ഷയുമില്ലാട്ടോ 🫶🫶
@Pikolins2 ай бұрын
Thank you so much bro.. 😍
@vijumathew88162 ай бұрын
മനം കവർന്ന video യും bro യുടെ നിഷ്കളങ്ക സംസാരവും 😍
@Pikolins2 ай бұрын
Thank you Viju ❤️
@vyasanthadathil5805Ай бұрын
ന്റെ ആശാനേ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആരുന്നു 😍
@PikolinsАй бұрын
😁😍 Thank you ❤️
@Blablabla-y1c2 ай бұрын
Double role shocked me.... First njn antham vittu pinnem pinnem nokki.... Your videos are outstanding.... Especially bikeride videos with greenery around❤️❤️❤️
@PikolinsАй бұрын
Ha ha, Thank you 🥰
@sanal4ever509Ай бұрын
എന്തൊക്കെ കഴിവുകൾ ആണ് നമ്മുടെ kolin ബ്രോയ്ക്ക് 😍😍 Masai mara tripile dance kandu. ദേ ഇപ്പോ കുക്കിങ് കുക്കിങ് കണ്ട് ആസ്വദിച്ചു വരുമ്പോ ദേ വരുന്നു ഡബിൾ റോളിൽ 😍😍😍😍 കുമ്പിടി ആണൊ 😍😍😃😃 ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു 😃😃. ..... എന്തായാലും സൂപ്പർ എപ്പിസോഡ് ആണ് ഈ ടൈമിൽ കിടിലൻ ഫ്രെയിം എല്ലാം ക്യാമറ, drown എല്ലാം 👌🏻👌🏻👌🏻ശരിക്കും ഗ്രാമീണത തുളുമ്പുന്ന place തന്നെ സൂപ്പർബ് bro ❤❤❤❤ Waiting for next episode
😂❤️❤️❤️ ഞാനും, പിന്നെ ഞാനും അതുകൊള്ളാം ❤️. ഞാനും പോയിട്ടുണ്ട് മേഖമലയിൽ സൂപ്പർ അനുഭവം ആയിരുന്നു 2 വർഷം മുൻപ്... വീഡിയോ നന്നായിട്ടുണ്ട്... താങ്ക്യൂ ❤️❤️ഞങ്ങൾ പഞ്ചായത്ത് ഗസ്റ്റ് ഹൗസിൽ stay ചെയ്തു.... മുന്നാറിനെ ക്കാളും അതിസുന്ദരിയാണ് മേഘമല ❤️
@PikolinsАй бұрын
Ha ha, Thank you… അതെ, മേഖമല super aanu
@Mallu_night_owlАй бұрын
double role kidukki mone vishayam
@PikolinsАй бұрын
Ha ha.. Thank you ❤️
@sathishkumark1980Ай бұрын
മുത്തേ..... ഒന്നും പറയാനില്ല, സൂപ്പർ ❤👍🏼
@PikolinsАй бұрын
Thank you Sathish ❤️
@royalenfieldfulАй бұрын
valare manoharamayi ningal ,avatharppichu.....stove vanganulla link onnu send cheyyamo
@PikolinsАй бұрын
Thank you.. stove link description il und
@ShibiMoses2 ай бұрын
Cooking എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤ സൂപ്പർ food packet ൻ്റെ ഒരു സ്ക്രീൻ ഷോട്ട് ഞാനെടുത്തിട്ടുണ്ടെ ക്ഷമിക്കണെ
@PikolinsАй бұрын
Ha ha, Thank you ❤️
@GopanGsАй бұрын
കഴിഞ്ഞദിവസം നമ്മൾ കൊടേക്കനാൽ പോയപ്പോൾ ഇവിടെ ഇറങ്ങിയിരുന്നു👌🏻😍
@PikolinsАй бұрын
Aaha, super
@jincyaugustine1930Ай бұрын
Manasinu Nalla kulirmakittunnakittunna feel
@PikolinsАй бұрын
Thank you ❤️
@kavyathampuran94352 ай бұрын
Simple & cute video 16:31 Editting സിംഹം 😂😍
@PikolinsАй бұрын
😂😍 Thank you
@akhildasakhil1586Ай бұрын
ഒരു കാഴ്ച്ച വിരുന്നു ❤❤
@PikolinsАй бұрын
🥰
@Malayali33Ай бұрын
കുറേ cuteness വാരി ആളുകളെ veruppikkunna varkkokke നല്ല subscribeers ആണ്.....ഇവര്‍ക്കും കൊടുക്കാം ഒരു like um subscribe um...ഇനിയും നല്ല videos njangalilekk എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤
@PikolinsАй бұрын
ഇനിയുമുണ്ടാവും നല്ല വീഡിയോസ്
@ramachandrant2275Ай бұрын
Nice..,👍🙋👌♥️
@PikolinsАй бұрын
Thank you 😍
@salihtt6346Ай бұрын
Visuals,feel….satisfied ❤
@PikolinsАй бұрын
Thank you so much 🥰
@AkhilcoАй бұрын
Outstanding video, double role surprising aarunnu kettooo😅😅
@PikolinsАй бұрын
Thank you ❤️
@Nisar125Ай бұрын
നിങ്ങളുടെ വീഡിയോ പോലെ മനോഹരം തന്നെ നിങ്ങളുടെ അവതരണവും,ഗ്രാമവും കാടും മൃഗങ്ങളും,, പിന്നെ പ്രകൃതിയും,,🔥ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങൾ ഉള്ള സിറ്റിയേക്കളും എനിക്കിഷ്ട്ടം ഗ്രാമം തന്നെ 🔥🔥🔥അടുത്ത വിഡിയോ കാണുവാ കട്ട വെയ്റ്റിംഗ്... ഒരു ആനകുളം വീഡിയോ പ്രേധീക്ഷിക്കുന്നു......
@PikolinsАй бұрын
Thank you so much 🥰 ആനക്കുളത്ത് ഇന്നലെ പോയിരുന്നു.. പക്ഷെ ഇപ്പൊത്തന്നെ 2 video ആയല്ലൊ. ഇനി ഉടൻ ഉണ്ടാവില്ല
@SARJINN2003Ай бұрын
Tamil Nadu is my favorite ❤
@PikolinsАй бұрын
Mine too ❤️ നല്ല നല്ല റോഡുകളാണ്
@yasir.t.p.yasir.t.p.62782 ай бұрын
ആശംസകളോടെ സൗദി ഘടകം 👍🏻👍🏻🎉🎉
@PikolinsАй бұрын
Ha ha.. Thank you Yasir 🥰
@tomjekk1359Ай бұрын
How did you made twinning ? . Anyway it is nice and creative.❤
@PikolinsАй бұрын
Thank you.. editing.!
@sajisebastian8412Ай бұрын
Can u make a route map of your in trips ( main important connecting places ) and show them at the end of your video. Eg ÷ cochin -thodupuza - uupukunnu- cheruthoni etc
@PikolinsАй бұрын
Thanks for the suggestion.. will consider it
@akhileshptuАй бұрын
ടേസ്റ്റി നിബബ്ൾസ് ❤️👍🏻🔥
@rashidkololambАй бұрын
As usual superb visuals 👍🏻
@PikolinsАй бұрын
Thank you 🥰
@krishneenaАй бұрын
0:15 ചുള്ളനാണ് . വീഡിയോയും അടിപൊളി..
@PikolinsАй бұрын
😁😁 Thank you
@sabinputhukuth20032 ай бұрын
16:26 cameo entry 😂
@Pikolins2 ай бұрын
😂🤭
@111gbhjnАй бұрын
Wow man what a vedio❤
@PikolinsАй бұрын
Thank you 🥰
@mukhthar5061Ай бұрын
മേഖമലയിലെ പ്രധാന ആകർഷണം ആയ മഹാരാജ്മേട്ടു വ്യൂ പോയിന്റ് ഉൾകൊള്ളിക്കാൻ വിട്ടു പോയല്ലോ...!
@PikolinsАй бұрын
ആണോ.. അത് വിട്ടുപോയി
@shabna13762 ай бұрын
Beautiful as always
@Pikolins2 ай бұрын
Thank you Shabna ❤️
@sajisebastian8412Ай бұрын
Nice videos ❤grt wrk
@PikolinsАй бұрын
Thank you 🥰
@lijostephen1103Ай бұрын
Super bro😊❤
@user_ashik.24...2 ай бұрын
Paniyum kazinjh.. Manassil Arbabinde thallekkum vilich 😂Jveevidham thanne madutthu idhinoru andhyamille enn inghane piru piruthu varumbo notificationil broyude video post kaanumbo manassin vallathoru sandhosham .. ❤ Video kandukond messile onakka chappathi eranghi povunnadhe ariyan patchula.😅..valare nanniyund ❤❤❤❤❤ Video quality ori rakshayum illa poli 😍
@PikolinsАй бұрын
Ha ha.. ഇത് വായിക്കുമ്പൊ നല്ല സന്തോഷമാണ് ബ്രോ ❤️
@aparnaanilkumar3845Ай бұрын
മനോഹരം 💚
@PikolinsАй бұрын
Thank you 🥰
@jincyaugustine1930Ай бұрын
Amaizing
@PikolinsАй бұрын
😍
@sabujoseph67852 ай бұрын
തമിഴ്നാട് എത്ര തവണ പോയാലും ആദ്യം പോകുന്ന പ്രദിതി.... അതാണ് തമിഴ്നാട് ... കലക്കി ബ്രോ 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻
@PikolinsАй бұрын
Thank you so much 🥰
@-._._._.-2 ай бұрын
മനോഹര കാഴ്ചകൾ മനോഹരമായ യാത്ര🌳🌳🛣️🛵
@PikolinsАй бұрын
Thank you ❤️
@DayDreamsRide12 күн бұрын
Sooppr quality videos...❤
@Pikolins11 күн бұрын
Thank you 😍
@navaneethe32317 күн бұрын
നിങ്ങൾ വെള്ളച്ചാട്ടമോ ഗ്രാമ കാഴ്ചയോ എന്ത് വേണമെങ്കിലും കണ്ടോ but അതെല്ലാം നമ്മളേം കൂടെ കാണിക്കണം 😍
@Pikolins4 күн бұрын
@@navaneethe3231 കാണിക്കാം 😁
@mukhthar5061Ай бұрын
മേഖമലയിൽ പോയാൽ ഒരിക്കില്ലെങ്കിലും പോകേണ്ട സ്ഥലമാണ് മഹാരാജ്മേട്ടു വ്യൂ പോയിന്റ്... അവിടെ തന്നെ കുറെ വ്യൂ പോയിന്റ് ഉണ്ട്.. അവിടെ നിന്ന് നോക്കിയാൽ cumbum , theni, madurai.. പിന്നെ മുല്ലപെരിയാറും കാണാം...
@noushadsvlog6393Ай бұрын
നിങ്ങളൊക്കെ ആണ് bro ശേരിക്കും ഭാഗ്യവാന്മാർ…ഇത്രേ ഒക്കെ ആഗ്രഹിക്കുന്നുള്ളൂ…ഈ പ്രവാസത്തിൽ ഇത് പോലെ ഉള്ള വീഡിയോസ് കണ്ട് സന്തിഷിക്കൽ ആണ് എന്റെ പരിപാടി
@PikolinsАй бұрын
പ്രവാസികളെ സന്തോഷിപ്പിക്കൽ എന്റെയൊരു ഹോബിയാണ് 😁🤭
@BilluCRajanАй бұрын
Which brand of drone camera, you are using ? Its really good. Appreciated