40 വര്‍ഷത്തിന് ശേഷം മകളെ അച്ചന്റെയടുത്ത് രഹസ്യമായി എത്തിച്ഛ നഴ്‌സ് I Rtd. SP GEORGE JOSEPH I EPI 301

  Рет қаралды 178,484

The Prime Witness

The Prime Witness

Күн бұрын

Пікірлер: 355
@krishnans5854
@krishnans5854 3 жыл бұрын
മന:സാക്ഷിയുള്ള ഒരു പോലീസ് ഓഫീസർ !!പെൻഷൻ പറ്റിയതിനു ശേഷവും താങ്കളോടു ജനത്തിനു ഒരു അടുപ്പം! !! Negative comment കൾ ഇല്ലാ എന്നു തന്നെ തോന്നുന്നു!! നന്മയുള്ള തങ്കൾക്കു അഭിനന്ദനങ്ങൾ!!!
@geeslasebastian8066
@geeslasebastian8066 3 жыл бұрын
മൂർച്ചയുള്ള ചോദ്യം, മൂർച്ചയുള്ള മറുപടി, തകർത്തു
@santhoshbabu2383
@santhoshbabu2383 3 жыл бұрын
ജിവിതത്തിൽ, എപ്പോഴും ഓർത്തിരിക്കാൻ പറ്റിയ എപ്പിസോഡ്
@sunilkumarsasidharan9220
@sunilkumarsasidharan9220 3 жыл бұрын
നല്ല ഒരു മെസ്സേജാണ് സർ എല്ലാപേർക്കും ഇത് ഒരു പാഠമാണ്
@asokanrajeshpanicker5344
@asokanrajeshpanicker5344 3 жыл бұрын
വളരെ സത്യം ആണ് സർ എല്ലാ പുരുഷൻ മാർക്ക്‌ ഇതൊരു പാഠമായിരിക്കും 👍
@sreedeviamma5501
@sreedeviamma5501 3 жыл бұрын
സാറു പറഞ്ഞത് എൻ്റെ മനസ്സിൽ മുറിവായി കിടക്കുന്നുണ്ട് അനുഭവം
@subrahmaniapillai4322
@subrahmaniapillai4322 3 жыл бұрын
സിനിമാക്കഥകളെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങൾ! അങ്ങയുടെ വിവരണങ്ങളും great. Truth is often Stranger than fiction
@nishanisha8974
@nishanisha8974 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെയേ ഒരു ജീവിതം അവനു എന്നെയേ വേണ്ട എന്റെ അമ്മയെ മതി. അവർക്ക് അവ്നില്ലാതെ ജീവിതമില്ല എന്തായാലും ഞാനും എന്റെ മക്കളും ഇപ്പൊ ഒറ്റക്കാണ് സമാധാനം ഉണ്ട്
@tvoommen4688
@tvoommen4688 2 жыл бұрын
Aniyaa...... Ithu oru cinema kadha thanne aanu. Film name : vaazhve maayam. (malayalam)
@valsammageorge9482
@valsammageorge9482 3 жыл бұрын
പല ശുംഭൻ ഭർത്താക്കന്മാരും,ഒന്നാന്തരം കുടുംബത്തിലെ പെൺകുട്ടികളെ( അതും educated,beautiful and financially sound,) വിവാഹം കഴിച്ച ശേഷം , അവനാണ് കേമനു എന്ന് അറിയിക്കാൻ ഭാര്യയെ,ഭാര്യ വീട്ടുകാരെ ഒക്കെ അപലപിക്കും.മക്കളെ ഓർത്തു എവിടേം പോവാതെ,അവനോടുള്ള വെറുപ്പും ഹൃദയത്തില് സൂക്ഷിച്ചു ജീവിക്കുന്ന ഹത ഭാഗ്യകൾ ധാരാളം.ഉണ്ടു.,എൻ്റെ അറിവിലും ഉണ്ടു.പുരുഷന്മാർക്ക് ഈ സംഭവം പാഠം ആവട്ടെ.
@ummerbp7806
@ummerbp7806 3 жыл бұрын
പുരുഷന്മാർ എന്ന് പറയുമ്പോൾ എല്ലാവരും അതിൽ ഉൾപ്പെടുത്തരുത് സഹോദരി 💕
@lizykatrinapaul9219
@lizykatrinapaul9219 3 жыл бұрын
I am also like that... Suffered in extreme level
@priyamvadam.c1248
@priyamvadam.c1248 3 жыл бұрын
ശരിയാണ്. അങ്ങനെ ജീവിതം ഹോമിക്കപ്പെട്ട കുറെ സ്ത്രീകൾ ഉണ്ട്.
@sheeladas6972
@sheeladas6972 3 жыл бұрын
🙏 നല്ല സന്ദേശം.
@rajanivg7595
@rajanivg7595 3 жыл бұрын
അത്ശരിയാ
@sushamakumari7958
@sushamakumari7958 3 жыл бұрын
അഭിമാനിയായ സ്ത്രീ അവരെ നമിക്കുന്നു
@shanva2029
@shanva2029 3 жыл бұрын
Averenjannamikkunnu
@babykumari4861
@babykumari4861 3 жыл бұрын
Thanku sir good adwaise ഇത്‌ സ്ത്രീകൾ ഒന്നും അല്ലാ എന്ന്‌ വിചാരിക്കുന്ന എല്ലാ പുരുഷൻമാർക്കും ഉള്ള അടി ആകട്ടെ
@jesijasheela475
@jesijasheela475 3 жыл бұрын
ഞാനടക്കം പല സ്ത്രീ കളും മക്കൾ ക്ക്‌ വേണ്ടി പലതും സഹിച്ചാണ് മിക്ക വീടുകളിലും കഴിഞ്ഞു കൂടുന്നത് സാർ 😢
@fasi4615
@fasi4615 3 жыл бұрын
S
@accammageorge2975
@accammageorge2975 3 жыл бұрын
H and 99q
@accammageorge2975
@accammageorge2975 3 жыл бұрын
@@fasi4615 Hi there was
@dharshanapt7868
@dharshanapt7868 3 жыл бұрын
അത് വളരെ ശരിയാ എൻ്റെ അനുഭവം അങ്ങനാണ്
@winnsjohn3306
@winnsjohn3306 3 жыл бұрын
മ../+. എന്റെ കർണ്ണനെ എന്റെ കർത്താവ് എന്നെ രക്ഷിക്കണ എന്റെ കുടുബം മദ്യത്തിൽ അടുമ്മപ്പെടട്ടു പോയി രക്ഷക്കണമ@@accammageorge2975. 👍ഷ ഒരു ദിവസം :
@sivakumari8108
@sivakumari8108 3 жыл бұрын
അവർക്ക് ഒരു ജോലി ഉള്ളതുകൊണ്ട് കുഞ്ഞിനേയും കൊണ്ടുപോയത്. എന്നെ പോലെ ഉള്ളവർ മക്കളുടെ ഭാവി അവരുടെ വിദ്യാഭ്യാസം ഇതെല്ലം ഓർത്ത് ഭർത്താവിൻ്റെ എല്ലാ വൃത്തികേടും സഹിക്കുന്നു.
@kkvs472
@kkvs472 3 жыл бұрын
You r right
@maryhappy1
@maryhappy1 3 жыл бұрын
Don't worry sis. One day he will regret. You will be rewarded by God.
@JohanAKZ
@JohanAKZ 3 жыл бұрын
Enthu vruthikedu
@janceysebastin1929
@janceysebastin1929 3 жыл бұрын
@@maryhappy1 definitely
@babubiji1748
@babubiji1748 3 жыл бұрын
Correct
@laila3931
@laila3931 3 жыл бұрын
ഒരു വാശിപ്പുറത്തു പിരിഞ്ഞുപോയവർ ഇങ്ങനെ എത്രയോ പേർ! മക്കൾ അവരുടെ മാതാപിതാക്കളെ തുല്യതയോടെ കണ്ടിരുന്നെങ്കിൽ എന്നാശിച്ചുപോകുന്ന എത്രയോ കേസുകൾ കേട്ടിട്ടുണ്ട്. കുട്ടി ആർക്കൊപ്പമാണോ, അവരുടെ കസ്റ്റഡിയിൽ അങ്ങിനെ വളരും. ഒറ്റപ്പെട്ടുപോയവർ ചെറുപ്പത്തിന്റെ വാശിയിൽ ജീവിച്ചുതുടങ്ങി, സഹോദരങ്ങളുടെ കൺട്രോളിൽ കുരുങ്ങിപോവുകയും ചെയ്യും. സാർ പറഞ്ഞപോലെ,ആൺ പെൺ വിത്യാസമില്ലാതെ ഇതൊക്കെ നമ്മുടെ വീടുകളിൽ സംഭവിക്കുന്നു.ഇന്നും,എന്നും,താങ്ക്‌യൂ സർ 👍
@vasantha3694
@vasantha3694 3 жыл бұрын
Sir you are teaching . These talks are to be given to youngsters .It will help many .
@ramdasmenon3175
@ramdasmenon3175 3 жыл бұрын
സാറ് പറഞ്ഞത് വളരെ ശരിയാണ്. സ്ത്രീകൾ അമ്മ ആയാലും, സഹോദരി ആയാലും, ഭാര്യ ആയാലും, മകളായാലും, അപരിചിത ആണെങ്കിലും കൂടി സമൂഹത്തിൽ ആദരിക്കപെടേണ്ടവരാണ്, ബഹുമാനിക്കപെടേണ്ടവരൂമാണ്. എന്നാൽ, അവർക്ക് അത് തിരിച്ചു നൽകാനുള്ള മനഃസ്ഥിതി ഉണ്ടെങ്കിൽ മാത്രം. വിദ്യാഭ്യാസത്തിനും, തറവാട് മഹിമക്കും ഒരാളുടെ സ്വഭാവരൂപീകരണത്തിൽ ഉള്ള പങ്ക് വളരെ ചെറുതാണ്.
@malinisubramanian2545
@malinisubramanian2545 3 жыл бұрын
ഏറ്റവം നല്ല തീരു മാനം .ഇത്തരത്തിൽ പല പുരുഷമഹാന്മാരുണ്ട്.സ്വയം ചെയ്യുന്ന തെറ്റ് മറ്റുളള വരിലും കാണുക.
@sulekhaprabhakaran8578
@sulekhaprabhakaran8578 3 жыл бұрын
കൊള്ളാം.. അഭിമാനിയായ സ്ത്രീ.. ഇങ്ങനെ ചെയ്യണം. പക്ഷേ ജീവിക്കാൻ ഒരു വഴിയും ഇല്ലെങ്കിൽ പിന്നെ എല്ലാം സഹിച്ചു കൂടെ ജീവിക്കും. സ്വന്തം മക്കൾക്ക് വേണ്ടി യാണ് കൂടുതലും.. ത്യാഗം സഹിക്കേണ്ട് വരുന്നത്. തിരിച്ച് പിറന്ന വീട്ടിലേക്ക് കയറി ചെല്ലാനുള്ള സ്വതന്ത്രവും ഉണ്ടാകില്ല. സമ്പത്തുള്ള നായർ തറവാട്ടിലെ സ്ത്രീ ആയതിനാൽ ആണ് അവർക്ക് അഭയം കിട്ടിയത്. വേറെ സമുദായ മാണെങ്കിൽ ജീവൻ ഒടുക്കേണ്ടി വരും....
@balakrishnanuk767
@balakrishnanuk767 3 жыл бұрын
സാർ,വളരെ നന്ദി.താങ്കൾ പകർന്നുതന്ന അറിവ് ഒരു വെള്ളിടി പോലെ മനസ്സിൽ ഏറ്റുവാങ്ങി.👍👍👍
@sreekanthmcmc6797
@sreekanthmcmc6797 3 жыл бұрын
ഇ നായര് ഏതുട്ട് നായരാ സാറിന് ഒരു സല്യൂട്ട് 👍
@sreekanthmcmc6797
@sreekanthmcmc6797 3 жыл бұрын
@ATTINGAL- SDPL എനിയ്ക്കും തോന്നി പേര് ഇതാവും എന്ന്
@gargyraji
@gargyraji 3 жыл бұрын
ആ സ്ത്രീക്കു അഭിമാനവും വിദ്യാഭാസവും മാത്രം അല്ലാരുന്നു ഉള്ളത്. തിരിച്ചു കയറിചെല്ലാൻ ഒരിടം ഉണ്ടാരുന്നു. സംരക്ഷിക്കാൻ ആളുകളും. ഒട്ടുമിക്ക പെണ്മക്കളും സ്വന്തം വീട്ടുകാർക് ഒരു അധികപറ്റോ ബാദ്ധ്യധയോ ആണ്. ജനിച്ചു വളർന്ന വീട് സ്വന്തമല്ല കയറി ചെല്ലുന്ന വീടും സ്വന്തമല്ല. പിന്നെ ഉള്ള ഒരു വഴി ജീവിതം അവസാനിപ്പിക്കുക. ജന്മം കൊടുത്തു് പോയ കുട്ടികളെ ഓർത്ത് അതും നടക്കില്ല. പിന്നെ ഉള്ള ഒരേ ഒരു വഴി ആത്മാഭിമാനം അങ്ങോട്ട്‌ മാറ്റി വച്ച് ജീവനുള്ള ശവങ്ങളെ പോലെ ജീവിക്കുക.. 😶
@dinkuminkuvlog
@dinkuminkuvlog 3 жыл бұрын
100%കറക്റ്റ് 😔
@reality1756
@reality1756 3 жыл бұрын
സ്ത്രീധനംവേണ്ട എന്ന് വച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. സ്വൊന്തം വീട്ടിൽ ഒരു രണ്ട് സെന്റ് സ്ഥലമെങ്കിലും പെൺകുട്ടികൾക്ക് വേണ്ടി മാറ്റിവ്യ്ക്കണം. അതു കഴിഞ്ഞു മക്കൾക്ക്‌ കൊടുത്താൽ മതി. അച്ഛനും അമ്മയും ഉള്ളപ്പോൾ അതൊക്കെ ചെയ്തു വയ്ക്കണം.
@arunimasusan7503
@arunimasusan7503 3 жыл бұрын
@@reality1756 എന്നാൽ ട്രിക്കൻമാരായ ഭർത്തൃവീട്ടുകാര് ആദ്യം അത് വിൽപ്പിക്കാൻ ഉള്ള പരിപാടി നോക്കും.
@sobhabinoy3380
@sobhabinoy3380 3 жыл бұрын
Correct
@lightbringer5347
@lightbringer5347 3 жыл бұрын
സത്യം
@valsalakumari7858
@valsalakumari7858 3 жыл бұрын
A big salute sir🙏pakshe gathikedu kondo, society ye bhayanno ethrayo sthreekal ithilum valiya murivukalumayi jeevikkunnundu
@geetharani904
@geetharani904 3 жыл бұрын
Sir എല്ലാം correct കാര്യങ്ങൾ ഒരുപാടു സ്നേഹം, ബഹുമാനം തോന്നുന്നു
@lissaanil7755
@lissaanil7755 3 жыл бұрын
Heart touching message. I am a woman
@sreejaraveendran
@sreejaraveendran 3 жыл бұрын
One of the best episodes till date 👍👍👍👍
@appu-xt8eg
@appu-xt8eg 3 жыл бұрын
ചില ഭർത്താക്കൻമാർക്കുള്ള ഒരു സൂക്കേടാണിത്.ഇവർക്ക് പരസ്ത്രീ ബന്ധവുമുണ്ടാകും. അതാണ് രസം.
@sudhamohan6518
@sudhamohan6518 3 жыл бұрын
ആ തെണ്ടികൾക്ക് വീട്ടിലും സുഖിക്കണം പുറത്തു o അവനെയൊക്കെ ചവിട്ടി പുറത്താക്കി എരുമച്ചാണകം തളിക്കണം.
@fousiya6280
@fousiya6280 3 жыл бұрын
@@sudhamohan6518 😅
@rajithavijayakumari
@rajithavijayakumari 3 жыл бұрын
അതെ.. സത്യം
@sheelanair6753
@sheelanair6753 3 жыл бұрын
Majority of the ladies bear just bcz for their kids. That lady ws so bold. She could do it before 40 yrs that we are not able to do even now👍
@mgsindhu7772
@mgsindhu7772 3 жыл бұрын
Absolutely correct✅✔
@rammohanbhaskaran3809
@rammohanbhaskaran3809 3 жыл бұрын
Sir, You have given a great lesson to the men of Kerala
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Namaskaaram George Joseph Sir
@sabupraju4326
@sabupraju4326 3 жыл бұрын
സാർ കേട്ടിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല.ഇത്തരം കുടുംബ വിശേഷങ്ങൾ ഉണ്ടെന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു
@remapillai9076
@remapillai9076 3 жыл бұрын
Sir karanam aa makalkku kerikkidakkan kurachu sthalamenghilum kitti allenghil atum arenghilum apaharichenem naam cheyyunna chila pravartthikal mattullavarkku nanmayaye bhavikkayum cheyyum sir nhe nalla pravarthikkaye oru big salute 👍👍
@sreekantangopalakrishnan5779
@sreekantangopalakrishnan5779 3 жыл бұрын
Super Advice Sir, You are great.
@nishavijay3
@nishavijay3 3 жыл бұрын
Thanks a lot sir for ur kind nd respectful words
@sheenageorge1486
@sheenageorge1486 3 жыл бұрын
Sir excellent presentation.
@manojkumarmadhavan9475
@manojkumarmadhavan9475 3 жыл бұрын
വളരെ നല്ലൊരു episode
@ummukoluzkulsu4282
@ummukoluzkulsu4282 3 жыл бұрын
എനിക്കാ സ്ത്രീയോട് ബഹുമാനം തോന്നുന്നു അവരേപോലെയാകൻ എനിക്ക് കഴിയുന്നില്ലല്ലോ 😔🙏
@janetjoseph5929
@janetjoseph5929 3 жыл бұрын
I a very proud pf her i felt very jelous of her God bless her
@manikkuttan68
@manikkuttan68 3 жыл бұрын
Sir, സർ പറഞ്ഞിരിക്കുന്ന കാര്യം വളരെ നല്ലത് തന്നെ. സ്ത്രീകളെ തീർച്ചയായും ബഹുമാനിക്കണം.... പക്ഷെ... കുടുംബ ജീവിതം ഭാര്യാ ഭർത്താവ് തമ്മിലുള്ള സ്നേഹവും ചില പരസ്പര വിട്ടു വീഴ്ചകകളും ആണ് അടിത്തറ. ശരി ആണ് ആ ഭർത്താവ് ഒരിക്കലും അങ്ങനെ പറയരുതആയിരുന്നു... പക്ഷേ.. അങ്ങനെ സംഭവിച്ചു പോയി... പക്ഷേ അയാൾ അത്ര മോശമാണെന്ന് പറയാൻ പറ്റുമോ?... എത്രയോ പേർക് അയാൾ കിടപ്പാടം നൽകി... അയാൾ വേറെ വിവാഹം കഴിച്ചോ?.. ഇല്ലല്ലോ?.. മകളെ കാണാനുള്ള ആഗ്രഹത്തോടെ.. മരിക്കും വരെ ജീവിച്ചു.... ആ മകൾ എത്ര കാലം മനോവിഷമം അനുഭവിച്ചു??? ഇതൊക്ക ആ lady വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നില്ലേ??? അയാൾ അങ്ങനെ ആ ലേഡിയോട് പറയാനുള്ള സാഹചര്യം എന്തായിരിക്കും? അവസാനം അച്ഛന്റെ സ്വത്തിനുവേണ്ടി എന്തിനു പോകണം... എല്ലാ കമന്റ്സും ആ ലേഡിയെ അനുകൂലിച്ചു കണ്ടു... ഞാനും അനുകൂലിക്കുന്നു... പക്ഷേ... ജസ്റ്റ്‌ നേരെ തിരിച്ചും ഈ ലോകത്തു നടക്കുന്നു.....
@alikuttykm7216
@alikuttykm7216 3 жыл бұрын
Oru saluotte saar
@sabithabibu9570
@sabithabibu9570 3 жыл бұрын
ആ സ്ത്രീക്ക് അഭിമാനം ഉള്ളത് കൊണ്ട് അവർ പോയി
@manikkuttan68
@manikkuttan68 3 жыл бұрын
@@sabithabibu9570 priya sodhari, Bhavathy paranjathu njan positive ayi thanne edukkunnu. Onnu chodhichotte?...ithinekkal kazhtatha anubhavikkunna ethrayo sodharimar unde. Avarkonnum ee parayunna abhimanam ille....?
@dreamworld2317
@dreamworld2317 3 жыл бұрын
ആ തമാശ ഒരിക്കലും മാപ്പ് അർഹിക്കുന്നില്ല....
@rajithavijayakumari
@rajithavijayakumari 3 жыл бұрын
ഇതുപോലെയുള്ള ഒരുപാട് തമാശകൾ കേട്ട് ഒരുപാട് സ്ത്രീകൾ ഇന്നും ഭർത്താവിന്റ കൂടെ ജീവിക്കുന്നു... പോകാൻ വേറെ സ്ഥലമില്ലാത്തതു കൊണ്ട്
@JA-xw9uf
@JA-xw9uf 3 жыл бұрын
Ennal pinne anubhavicho!
@TintuSusan
@TintuSusan 3 жыл бұрын
Thank you for sharing this. This life story gives insight to many.
@silvygeorge2942
@silvygeorge2942 3 жыл бұрын
എന്റെ സാറേ എത്ര അപമാനിച്ചാലുഠപോരാ. എന്നു കരുതുന്നു ചിലർ, ആയുഷ്കാലം ചില വിനുള്ള സ്ത്രീ ധനം വാങ്ങി ച്ചിട്ടുഠ ചില വിനു തരുന്ന ഒരു ഔദാര്യം. ഇതൊക്കെയും എന്നു തീരും
@sahirap6740
@sahirap6740 3 жыл бұрын
Sthreedhanam chothikkunnavann penninakkodukkaruth eannatheerumanam ororekshithavum theerumanikkanam eannaley eevevasthayil mattam varikayullu
@hikfrees4697
@hikfrees4697 3 жыл бұрын
വീട്ടുജോലി മുഴുവനും ചെയ്തിട്ടലെ ചിലവിനു തരുന്ന ത്
@harshadmajeed7457
@harshadmajeed7457 3 жыл бұрын
എനിക്ക് തോനുന്നു 300ഇൽ പരം എപ്പിസോഡുകളിൽ മനസിനെ ഉലച്ച ഒരു സംഭവം
@sobhabinoy3380
@sobhabinoy3380 3 жыл бұрын
True.
@remaprem2178
@remaprem2178 3 жыл бұрын
സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@gireeshneroth7127
@gireeshneroth7127 3 жыл бұрын
എന്തായാലും സ്വന്തം അച്ഛനെയൊന്ന് കാണാനും തനിക്ക് അച്ഛനിൽനിന്നവകാശപെട്ട സ്വത്ത് ആകുട്ടിക്കും കിട്ടിയതിൽ സന്തോഷം . അത് മുഴുവൻ അർഹത പെട്ടതായിരുന്നെങ്കിലും .
@varghesethomas3519
@varghesethomas3519 3 жыл бұрын
ഒരു നല്ല സന്ദേശം 🙏🙏
@marypearlinhilary6387
@marypearlinhilary6387 3 жыл бұрын
🙏നമസ്കാരം Sir 🙏
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ആ സ്ത്രീയെ നമിക്കുന്നു 🙏സംഭവം കേട്ടിട്ട് അയാളുടെ ചോദ്യം അത്ര നിഷ്കളങ്കമായിരുന്നു എന്ന് തോന്നുന്നു ഇല്ല, കാര്യം പിന്നെ 40 കൊല്ലം അദ്ദേഹം സ്വന്തം മകളേ കാണാൻ എന്ത് കൊണ്ടു ശ്രേമിച്ചില്ല വിൽ തയ്യാർ ആക്കിയപ്പോൾ പോലും മകളേ മറന്നു മരിക്കും എന്ന് ഉറപ്പ് ആയപ്പോൾ ഒരു പശ്ചാതാപം, അയാളുടെ ബന്ധുക്കൾ കേമാന്മാർ തന്നെ അർഹത ഇല്ലാത്ത സ്വത്ത് അടിച്ചു എടുത്തു, സാധാരണ നായർ തറവാടുകളിൽ മക്കളെക്ക് കൊടുക്കാതെ പൂർവ സ്വത്ത് മറ്റു ബന്ധുക്കൾക്ക് കൊടുക്കുക സാധ്യമല്ല ഇത് പക്ഷെ അദ്ദേഹം ഉണ്ടാക്കിയ സ്വത്ത് ആകും,
@vasantha3694
@vasantha3694 3 жыл бұрын
Ossyathu oru prashnam thanne aakum urappu
@jabeenamk1002
@jabeenamk1002 3 жыл бұрын
ദൈവം എന്ന ഒരു super power എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ സംഭവം. നല്ല. സ്വത്തുക്കൾ എന്തൊക്കെ പറഞ്ഞാലും അർഹത പെട്ടവർക്ക് കിട്ടും.
@bencypatrick8565
@bencypatrick8565 3 жыл бұрын
Good message.God bless.
@kanchanapv8511
@kanchanapv8511 3 жыл бұрын
Aa sthreeke ende vaka oru big salyute 👍👍👍👍👍👍👍👍👍
@nandajyothimanjesha6594
@nandajyothimanjesha6594 3 жыл бұрын
GOOD WORDS ABOUT LADIES SIR. THANK YOU
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
കല്യാണം കഴിഞ്ഞാൽ കുടുംബത്തിൻ്റെ ഭദ്രതക്ക് വേണ്ടിയും പിള്ളേരുടെ ഭാവിക്ക് വേണ്ടിയും ഭർത്താവിൻ്റെ എല്ലാ വൃത്തികേടും സഹിച്ച് ജീവിതാവസാനം വരെ കഴിയുകയാണ് മിക്കവാറും സ്ത്രീകളും . എൻ്റെ ഭാര്യയും ഇങ്ങനെ സഹിക്കുകയാണ് .
@ummerbp7806
@ummerbp7806 3 жыл бұрын
നിങ്ങൾക്ക് കുറ്റബോധം തോന്നുന്നു അല്ലേ ഭാര്യക്ക് വേണ്ടത് ഒരുപാട് സമ്പാദ്യം ഒന്നും വേണമെന്നില്ല നമ്മുടെ നല്ല വാക്ക് ഒരു ചിരി ഒരു തലോടൽ ഇതൊക്കെ അവർ ആഗ്രഹിക്കുന്നത് പിന്നെ മറ്റുള്ളവരുടെ മുന്നിലെ ഇൻസൾട്ട് ചെയ്യാതിരിക്കുക അവർ അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ എന്തെങ്കിലും പോയി സഹായിക്കുക ഇത്രക്ക് മതി ഒരു കുഴപ്പം ഉണ്ടാവില്ല 💕🥰
@sarojchandran76
@sarojchandran76 3 жыл бұрын
It is true I am one among them
@sudhagnair3824
@sudhagnair3824 3 жыл бұрын
ഇത്ര അഭിമാനിയായ സ്ത്രീയുടെ മകൾക് അയാളുടെ സ്വത്തു ഒഴിവാക്കാമായെരുന്നു
@ashasusan1099
@ashasusan1099 3 жыл бұрын
Aaa kuttiku ullintae ullil appanodu sneham undayirunnu ....so appantae kueachu mannu eankilum sonthamayi veNamennu thonnikanum
@fathimathhiba1223
@fathimathhiba1223 3 жыл бұрын
Sr nte samsaram super👍
@dreamworksuccessworld
@dreamworksuccessworld 3 жыл бұрын
അത് ചിലർക്ക് thonnilla സാർ. വെരി ഗുഡ് sharing. 👍👍👍🌹
@haseenakhajani2020
@haseenakhajani2020 3 жыл бұрын
കറക്റ്റ് 👍💯
@bindubkbhagaviti8539
@bindubkbhagaviti8539 3 жыл бұрын
Absolutely correct, You said it Sir.
@nakedeyes2371
@nakedeyes2371 3 жыл бұрын
My G.J. umma you procrss great thoughts
@beenayohannnan3346
@beenayohannnan3346 3 жыл бұрын
Absolutely right sir
@sujauthuppu1772
@sujauthuppu1772 2 жыл бұрын
Good message
@mayavijayan8101
@mayavijayan8101 2 жыл бұрын
അഭിമാനമുള്ള ഒരു സ്ത്രീയും സഹിക്കാത്ത ചോദ്യം.
@Vinod-tk2wt
@Vinod-tk2wt 3 жыл бұрын
You are real God.
@remanirajan7606
@remanirajan7606 3 жыл бұрын
Big salute
@sowminia1417
@sowminia1417 3 жыл бұрын
Excellent advice, through an incident connected reminder too. Good wishes. Prakashan.
@madhurimadhu2318
@madhurimadhu2318 3 жыл бұрын
ഞാനും ഇതേ അനുഭവം നേരിട്ട് വ്യക്തി യാണ്. കുട്ടി ക്ക് രണ്ടര വയസുള്ളപ്പോൾ കുട്ടിയെയും കൂട്ടി വീട്ടിൽ വന്നു. ഭർത്താവ് വിവാഹമോചനം നേടി മറ്റൊരു വിവാഹം ചെയ്തു.ആ ദാമ്പത്യം ആറുമാസം വരെയുണ്ടായിരുന്നുളളൂ. പിന്നീട് അദ്ദേഹത്തിന്റെ അമ്മ മരിച്ചു. എപ്പോൾ വീട്ടിൽ ജോലിക്ക് നിർത്തിയിരുന്ന സ്ത്രീ ആളുമായി അടുപ്പത്തിലായി. അവർ ഇയാളുടെ കുടുംബം വിറ്റ് കുറെ കാശുമായി കടന്ന് കളഞ്ഞു. മകൾ ക്ക് 18 വയസ്സ് ആയപ്പോൾ കുട്ടി യുമായി സംസാരിക്കണം എന്ന് പറഞ്ഞു കുടുംബകോടതി യിൽ വിളിപ്പിച്ചു. പക്ഷേ കുട്ടി തയ്യാറായില്ല. ആയൂർവേദ കോളേജിൽ അഡ്മിഷൻ കിട്ടി.ഇന്ന് നാലാം വർഷ ബിഎംഎസ് വിദ്യാർത്ഥി യാണ്. 1998 ൽ ആയിരുന്നു എന്റെ വിവാഹം.2020മുതൽ വീണ്ടും ആൾക്ക് എന്നെ വിവാഹം ചെയ്യുന്നതിന് വേണ്ടി എൻ.എസ്.എസ് കരയോഗം മുഖാന്തരം ചർച്ച യ്ക്കു വച്ചു.ഞാൻ വഴങ്ങിയില്ല. ഇന്നും അങ്ങനെ തന്നെ പോണു. ഈ കഥ കേട്ടപ്പോൾ എനിക്ക് ഇത് എഴുതുനണമെന്ന് തോന്നി.
@sudhagnair3824
@sudhagnair3824 3 жыл бұрын
ഇവരാണ് സ്ത്രീ
@anniea6081
@anniea6081 3 жыл бұрын
ഇത് എല്ലാ അമ്മമാരും കേൾക്കണം. ആൺ കുട്ടികളെ അങ്ങനെ വളർത്തണം. ഭാര്യയെ ഒപ്പത്തിന് കാണണം താഴേക്ക് നോക്കി കാണരുത്. അപ്പോൾ problem solve ആകും.
@gopakumarcs4959
@gopakumarcs4959 3 жыл бұрын
വെടി കഴിഞ്ഞാലും പുക അടങ്ങില്ല ....... മനസിലാക്കിക്കോണം കേൾക്കുന്ന വർ......🙏
@shamnashamsa2535
@shamnashamsa2535 3 жыл бұрын
Good
@aazmiazz4475
@aazmiazz4475 3 жыл бұрын
my huz and his mom also asked me the same when i gave birth at hospital after that they dint even came to c my daughter till 6 months. and when my child was 2 yr same question they asked with her also ... so i understood their standard... i left them and nw case at court
@rosammamathew2919
@rosammamathew2919 3 жыл бұрын
Good.Advice Good Story
@SunilSunil-qn8zq
@SunilSunil-qn8zq 3 жыл бұрын
Swantham veettil polymer Venda sir.avarengene engilum ozhivakki Oru sthree Enna nilayil kelkan padillathathellam kettu kazhinju oru makalundu .rakshapedanamennu athiyaya agrahamundu. Enikku ente makalu mathram mathi.
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
ഞാൻ ഉൾപ്പെടെ ഈ പ്രശ്നം അനുഭവിക്കുന്നവർ എത്ര എത്ര.... 😒
@annammageorge5804
@annammageorge5804 3 жыл бұрын
I'm very proud of u......I wish I could do d same......but never had d guts to do so
@mgsindhu7772
@mgsindhu7772 3 жыл бұрын
Me too 😔
@sunithabaiju5360
@sunithabaiju5360 3 жыл бұрын
Nanmayulla sir 🙏🙏
@fathimazuhra7611
@fathimazuhra7611 3 жыл бұрын
A perfect women. A Nayarku jeevithathil enthu kitti?
@sunithabeegum1585
@sunithabeegum1585 3 жыл бұрын
Sir this is a very good comment
@renukadevi4446
@renukadevi4446 3 жыл бұрын
Very correct word. Shed of head Mr.
@ramadevi831
@ramadevi831 3 жыл бұрын
Right sir to save the life of children many women have to ignore such comments
@RajeshRajesh-fb9lk
@RajeshRajesh-fb9lk 3 жыл бұрын
E. Story verry good message Anu sir
@jayathy82
@jayathy82 3 жыл бұрын
എല്ലാ ഭർത്താക്കൻമാർ മാത്രമല്ല വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ഓരോ ച്ചരുഷനും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യം. 👍
@valsammathomas6001
@valsammathomas6001 3 жыл бұрын
You are very good police officer
@fantastringerjoe9012
@fantastringerjoe9012 3 жыл бұрын
സാറെ കാഴ്ച വൈകല്യമുള്ള എനിക്ക് എന്തെങ്കിലും പ്രെശണം വന്നാൽ എന്ത് നിയമസഹായം ലഭിക്കും
@valsammajohn3638
@valsammajohn3638 3 жыл бұрын
കാഴ്ച വൈകല്യം ചികിൽസിച്ചു നോക്കുക എന്നല്ലാതെ..,..
@Sreedevi.1964
@Sreedevi.1964 3 жыл бұрын
ഇത്‌ സാർ വായിക്കുമോ എന്ന് എനിക്ക് അറിയില്ല, സാറിനെ പോലെയുള്ള നല്ല ഒരു മനുഷ്യൻ ഇതൊന്നു കേ ട്ടിരുന്നെങ്കിൽ......36വർഷം ആയി ഇറങ്ങി പോടീ പട്ടീ ഇത്‌ എന്റെ വീട് ആണ് എന്ന് കേൾക്കുന്ന, പ്രതികരിക്കാത്ത ഒരു Msc, M,ed.. HSS അധ്യാപിക ആണ് ഞാൻ. പക്ഷെ... മക്കളെ ഓർത്തു പോയില്ല ഇനി പോകുകയും ഇല്ല... സാറിന്റെ നമ്പർ എന്നെ പോലെ ഉള്ള സോദരിമാർക്ക് കിട്ടിയിരുന്നെങ്കിൽ.... 😭😭😭
@leelaabraham5577
@leelaabraham5577 3 жыл бұрын
You are very right sister at least you have guys to say it openly
@leelaabraham5577
@leelaabraham5577 3 жыл бұрын
Sorry not guys guys tosayit
@Sreedevi.1964
@Sreedevi.1964 3 жыл бұрын
@@leelaabraham5577 guys?? 🤔
@leelaabraham5577
@leelaabraham5577 3 жыл бұрын
Dear sreedavi Iam sorry it was a mistake while typing I try to correct same word can again l wanted to write guts
@sobhabinoy3380
@sobhabinoy3380 3 жыл бұрын
@@Sreedevi.1964 guts...
@shamsudeenp.a.4751
@shamsudeenp.a.4751 3 жыл бұрын
Nice advice
@sindhuchandran9759
@sindhuchandran9759 3 жыл бұрын
Your mother must have been a good lady 💞
@lillyvincent8174
@lillyvincent8174 3 жыл бұрын
സാർ ഇതേ സമയം ഒരു ക്രിസ്താനി യാണേൽ കെട്ടിയോന്റെ ആട്ടും ചവിട്ടും ഏറ്റ് കൂടെ ജീവിക്കും
@mercytom6955
@mercytom6955 3 жыл бұрын
Yes... very true.. me too
@jais1830
@jais1830 3 жыл бұрын
True
@Sreedevi.1964
@Sreedevi.1964 3 жыл бұрын
Xian മാത്രം അല്ല മോളേ നായരും കിടക്കും കിടക്കുന്നു
@mgsindhu7772
@mgsindhu7772 3 жыл бұрын
@@Sreedevi.1964 correct✅✔ am also living like that😔😔
@bmathew2165
@bmathew2165 3 жыл бұрын
I am a Christian, but at the age of 52 and 4 children and 27 years together I left my Doctor husband to save my sanity.
@sobhanamohandas4093
@sobhanamohandas4093 3 жыл бұрын
Sir, you are exactly correct. Most of the ladies suffer such embarassment but stayed back only as there is no way to go to a permanent place or to face the questions of the society. Ego of the man ends with his death only.
@madhumatijayakrishnan9439
@madhumatijayakrishnan9439 3 жыл бұрын
Well said sir,your great
@estherbose7884
@estherbose7884 3 жыл бұрын
Very good story
@prakashe.n9851
@prakashe.n9851 3 жыл бұрын
എന്താ ഒരു മനസ്സ്!
@preethyjoseph9812
@preethyjoseph9812 3 жыл бұрын
ഭർത്താവ് മറ്റൊരു സ്ത്രീയു ആയി ബന്ധം ഉണ്ടന്ന് കണ്ടു പിടിച്ച ഞാൻ, എന്റെ മൂന്നു മക്കളെ കൊണ്ടു അയാളിൽ നിന്ന് പിരിഞ്ഞു ജീവിതം തുടങ്ങി യിട്ട് 11വർഷം. കൊള്ളരുതുത ഒരുത്തനു വേണ്ടി ജീവിതം വെറുതെ ആരും പാഴാക്കി കളയരുത്
@nishajaikumar2464
@nishajaikumar2464 3 жыл бұрын
ഇതു ഒരു പാഠാമാണ്
@rosammaarukonmala2749
@rosammaarukonmala2749 3 жыл бұрын
Thanks sir for your compassionate heart for women. Being a patriarchal society the plight of soo many women in India spe.in Kerala is pitiable Some Women are not allowed to be independent and have no voice even today.
@mgsindhu7772
@mgsindhu7772 3 жыл бұрын
Best example... Me😔
@rosammakurian6118
@rosammakurian6118 3 жыл бұрын
Thank u sir
@kprugminimenon6149
@kprugminimenon6149 3 жыл бұрын
Exactly but my opinion is both should respect each other
@gicyjohnson9549
@gicyjohnson9549 3 жыл бұрын
Well said sir
@aleyammaphilipose275
@aleyammaphilipose275 3 жыл бұрын
Sir Good words
@suchithravirjilsamuel4749
@suchithravirjilsamuel4749 3 жыл бұрын
Good apisode💕✌
@omanaroy8412
@omanaroy8412 3 жыл бұрын
Very good video and talk thanks sir
@kkokpillaikkokpillai1370
@kkokpillaikkokpillai1370 3 жыл бұрын
VERYGOOD.SIR
@merlinmk8099
@merlinmk8099 3 жыл бұрын
Good morning Sir .. Great 👍
@tvoommen4688
@tvoommen4688 3 жыл бұрын
Watch old malayalam film : " Vazhve maayam " ( Sathyan, Sheela )
@janceysebastin1929
@janceysebastin1929 3 жыл бұрын
Correct
@janceysebastin1929
@janceysebastin1929 3 жыл бұрын
അത് പോലെ യുള്ള സിനിമയൊക്കെ ഇനി ജീവിതത്തിൽ കാണാൻ പറ്റുമോയെ൬് തോ൬ു൬ില്ല
George Joseph 51 | Charithram Enniloode 1656 | SafariTV
21:45
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 32 МЛН
Interview with Santhikrishna in Nerechovve  - Part 1 | Manorama News
25:00
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН