Aysha Woods - Ready made door and window frames Kannur, Thazhe Chovva Bridge, Melechowa South, Kannur, Kerala 670331 contact : +919656395313 www.ayshawoods.com
@rinasmajeed8252 жыл бұрын
8/11/2022 ഇവരുടെ കണ്ണൂരിലെ താഴെചൊവ്വയിലുള്ള സ്ഥാപനത്തിൽ ഞാനും ഫാമലിയും കൂടി ഇന്ന് പോയി ഞങ്ങൾ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് പോയത് പക്ഷെ അവിടെയുള്ള ജോലിക്കാർ വളരെ തണുപ്പൻമാരായിരുന്നു ഞങ്ങൾ 15 മിനിറ്റിൽ കൂടുതൽ അവിടെ ചിലവഴിച്ചു പക്ഷെ ഒരു salesman അവിടെ വന്നില്ല ഒരു mind പോലും ചെയ്തില്ല customer വലുപ്പ ചെറുപ്പം നോക്കുന്ന കമ്പനി ആയിരിക്കും എന്ന് കരുതി ഞങ്ങൾ അവിടെ നിന്നും മടങ്ങി ഏതൊരു customer വന്ന് കഴിഞ്ഞാലും അവരെ നല്ല രീതിയിൽ സ്വീകരിക്കലാണ് ഏതൊരു ബിസിനസ്സും നന്നാവാൻ വേണ്ടത്
@MRFInteriorWorld2 жыл бұрын
Iam really sorry about that ,,, theerchayaayum നിങ്ങൾ പരയുന്നത് ശെരിയാണ് അങ്ങനെയാണ് വേണ്ടത് ,,, എന്താണ് സംഭവിച്ചത് എന്ന് ഞാൻ നേരിട്ട് അന്വേഷിക്കാം ഇവടെ അതിനുള്ള മറുപടിയും തരാം ,,,,, ഇതാദ്യമായാണ് ആയിഷ വുഡ്‌സ് നെ കുറിച്ച് ഇങ്ങനെ ഒരു കംബ്ലിന്റ് എനിക്ക് ലഭികുന്ന്ക്ക്ത് അതുകൊണ്ട് തന്നെ അന്വേഷിക്കാൻ ഞാൻ ബധ്യസ്തനാണ്
@MRFInteriorWorld2 жыл бұрын
Rinas Sir നേരിട്ട് എന്നെ ഇപ്പോൾ ബന്ധപെട്ടിരുന്നു നടന്ന കാര്യങ്ങൾ പരസ്പരം സംസാരിച്ചു ,, വേറെ കസ്റ്റമർ ഒരേ സമയം വന്നപ്പൊൽ ചെറിയ തിരക്കുകൾ മൂലം നടന്നതാണെന്നും മനസ്സിലാക്കി തെട്ടിധാരണ മാറ്റി കാര്യങ്ങൾ രമ്യതയിൽ പരിഹരിച്ചതിൽ വളരെ സന്തോഷം 🙏 ,, നേരിട്ട് എനിക്ക് തന്നെ ക്രിത്യമായ് ഈ വിഷയതിൽ ഇടപെടാൻ സാധിചതിൽ വളരെ സന്തോഷം 💓💓🙏
@sreekumarsc2 жыл бұрын
@@MRFInteriorWorld താങ്കൾ നൽകിയ സേവനത്തെ അഭിനന്ദിക്കുന്നു. വെറുതേ ഒരു വീഡിയോ ഇട്ടു പോവുകയല്ല ചെയ്‌തത് ഒരു after sales servive നൽകിയത് സ്ഥാപനത്തെ പറ്റി നല്ല മതിപ്പു നൽകും
@MRFInteriorWorld2 жыл бұрын
@@sreekumarsc 😊🙏 thanks
@ismath17202 жыл бұрын
സത്യം അണ്ണാ ,,ഞാനും പെട്ടതാണ് ,,,ഗുഡ് വർക്ക് സത്യസന്ധമായ അവതരണം 💓🙏
@MRFInteriorWorld2 жыл бұрын
💓🙏 thanks ,,,
@murshidkc53182 жыл бұрын
വളരെ മികച്ച താരമത്യം ,,, കിടിലൻ അവതരണം ഇതുപോലെ തുടരുകയാണെങ്കിൽ അടിപൊളിയാകും ,,1mint പോലും ലാഗ് ഇല്ല ,,,,keep it up
@MRFInteriorWorld2 жыл бұрын
💓🙏. Thanks
@anwarshaji77742 жыл бұрын
𖦹
@anwarshaji77742 жыл бұрын
𖦹
@mrbed90992 жыл бұрын
Good Video Brother ,,,keep going successfully 💓💓
@MRFInteriorWorld2 жыл бұрын
Thank you sir 🙏
@rktech75252 жыл бұрын
നിങ്ങൾ നാലായിരം രൂപയുടെ door എന്നു പരിചയപ്പെടുത്തി പിന്നെ അതിനെ കുറ്റം പറഞ്ഞു വിലകൂടിയത് sale ആകലാണ് നിങ്ങളുടെ ലക്ഷ്യം.
അതിനുള്ള ക്വാളിറ്റി ഉണ്ട് sir 😊🙏,, മാത്രമല്ല. നല്ല ഒരു തേക്ക് മരം എടുത്ത് കൊണ്ട് നമ്മൾ സ്വയം അഷാരിയെ വെച്ച് പനിയുമ്പൊൽ മാത്രമാണ് വ്യത്യസ്ം മനസ്സിലാകുകയുള്ളൂ ,,,
@noushadkp79492 жыл бұрын
Aysha Wood Vishwosikaam
@MRFInteriorWorld2 жыл бұрын
Thanks 💓🙏
@mohassenbabu84402 жыл бұрын
Janum pettu
@MRFInteriorWorld2 жыл бұрын
😊🙏
@nvmaneeshmanu90602 жыл бұрын
Super bro
@MRFInteriorWorld2 жыл бұрын
💓🙏
@salmanfaris22112 жыл бұрын
ചോദ്യവും ഉത്തരവും താങ്കൾ തന്നെ യാണല്ലോ
@MRFInteriorWorld2 жыл бұрын
അങ്ങനെ തോന്നിയോ ,? ചിലപ്പോൾ ആത്മാർത്തത കൊണ്ടായിരിക്കും 😇
@shajicmt96982 жыл бұрын
സുഹൃത്തേ ഇപ്പോഴത്തെ പുതിയ മരത്തിനേക്കാൾ ഈടു നിൽക്കും പഴയ മരം നല്ല മൂപ്പത്തിയ മരം ആയിരിക്കും ഇപ്പോഴത്തെ മരം മൂപ്പത്തിയ മരം ഉണ്ടോ എനിക്ക് സംശയം ആണ്
@MRFInteriorWorld2 жыл бұрын
തർക്കമില്ല പഴയ വീട് പൊളിച്ച തടികൾ നമുക്ക് വിഷ്വസിക്കാവുന്ന തോതിൽ നേരിട്ട് കണ്ടു ബൊധ്യപെട്ട് എടുക്കാം ,,പക്ഷെ ഓയിൽ കന്ദന്റ് ഉണ്ടാവില്ല ,, ഒരു മരത്തിൽ ലൈഫ് കൊദുക്കുന്നത് ഓയിൽ content ആണ് ,,,അതു കൊണ്ട് തന്നെ പഴയമരം ലൈഫ് കുറവായിരിക്കും, കാരണം ഇവിടെ ഇപ്പോ ഗുജറാത്ത് പോലുള്ള സ്ഥലങ്ങളിൽ കപ്പൽ പൊലിചതും,,ഷിപ്പ് യാർഡ് rack track വുഡ് ,പിന്നെ മൂപ്പില്ലാത്ത മരങ്ങളുടെ ശാഖകൾ അങ്ങനെ മിക്സ് ചെയ്തു വരുന്ന വുഡ് കൂട്ടമായി അറുത്തു നിലവാരം ഇല്ലാത്ത വർക്ക് ചെയ്തു ഫിനിഷ് ചെയ്തു എത്തുന്നവയാണ് ഇവിടെ വില കുറച്ചു വിൽക്കപെദുന്നത് ഓയിൽ കന്റെന്റ് ഇല്ലാത്ത മരങ്ങൾ ഉറപ്പായും ലൈഫ് കിട്ടില്ല അതു ചെറിയ പീസ് കൂടി ജോയിന്റ് ചെയ്യുമ്പൊൽ വിള്ളൽ. പൊളിഞ്ഞു പോകൽ തുടങ്ങിയ പ്രശങ്ങൾ സ്വാഭാവികം ,,, ഇപ്പോൾ കേരള കാലാവസ്ഥക്ക് എറ്റവും അനുയൊജ്യം ഫോറിൻ മരങ്ങൾ ആണ്
@mahmoodpp67412 жыл бұрын
കൂടുതലാണ് വില ബ്രദ്ധിച്ച് നീങ്ങുക
@MRFInteriorWorld2 жыл бұрын
😊🙏
@subairck12 жыл бұрын
From cameroon Wood supplier
@MRFInteriorWorld2 жыл бұрын
Are you from Cameroon africa ?
@RAJ-lt9ut2 жыл бұрын
Bro ninghal thanne vsghi vechollu....
@MRFInteriorWorld2 жыл бұрын
😊🙏
@nithyapadmanaban67692 жыл бұрын
Old wood alle nallath
@MRFInteriorWorld2 жыл бұрын
But purame ninnum varunna old wood life kittilla. Crack bend saadhyatha kooduthalaanu 😊🙏
@noor81402 жыл бұрын
Kannur chovva kk ulla aysha ivarudedhano
@MRFInteriorWorld2 жыл бұрын
Yes
@ice58422 жыл бұрын
ഇതുപോലെ piece rate panikkooli ഉള്ള വിഡിയോ ചെയ്യാമോ
@MRFInteriorWorld2 жыл бұрын
Which one sir ?
@ice58422 жыл бұрын
@@MRFInteriorWorld ജനൽ പാളി with different models . Example നമ്മൾ തച്ചിന് 30 വിൻഡോ ഷട്ടർ 3 കളം ഉണ്ടാക്കി പിടിപ്പിക്കുന്ന റേറ്റ് ഞാൻ പറയാം തടി പ്ലൈനിൻ 1 ഡേ rate 8000, 30 ഷട്ടർ കുടുമ with router machine 1 day കുടുമ clearing 1 day അടിച്ച് കൂടി aanni & റൂട്ടർ work 5 day ടോട്ടൽ 7 ഡേ with one person rs 7000 Window fixing with glass etc 8 days with one person rs 8000 Total:8000+7000+8000=23000/30 Rs 766 for one window shutter 3 കളം ആകുക ഒള്ളൂ . തച്ചിന് ചെയ്യുമ്പോൾ ഒരു vice 2000, router endico 12 mm 4600, wood cutter/ marble cutter machine 2750, drill machine 1900 Total 9250+23000 32200/30=1073 എന്നാലും ലാഭം. എന്നൽ നമ്മള് പീസ് റേറ്റ് ന് കൊടുക്കുമ്പോൾ ഒടുക്കത്തെ കൂലി ആന്നു madikkunnathu. പിന്നെ എത്ര അറിയവുന്നവനെയും വിശ്വസിക്കരുത് ഞാൻ തച്ചിനു ചെയ്യാൻ ഇരുന്ന എന്നെ നീ engane ത്ചചിന് ചെയ്താല് bhayagara പൈസ ആകും എന്ന് പറഞ്ഞു റേറ്റ് ഒന്നും പറയാതെ പണി കഴിഞ്ഞു ലാസ്റ്റ് പറഞ്ഞപ്പോൾ 3 കളം പാളിക്ക് 1700 , അതിലും നല്ലത് ഈ വിഡിയോ യില് കാണിച്ചത് madikkunnathu ആന്നു
@MRFInteriorWorld2 жыл бұрын
😊🙏.
@sharfushanaaz45122 жыл бұрын
Over price
@MRFInteriorWorld2 жыл бұрын
ഈ life time guarantee quality nilanirthi ee price over enno 😅
@hamzaa98662 жыл бұрын
ആയിഷ വുഡ് പിലാത്തറ അല്ലെ
@MRFInteriorWorld2 жыл бұрын
Yes
@sugeshsugesh952 жыл бұрын
Still medichal etrayum prices varilla
@MRFInteriorWorld2 жыл бұрын
🤓🙏
@mathewdevasia66582 жыл бұрын
400p rupaku kittumallo
@MRFInteriorWorld2 жыл бұрын
Full Details koodi parayu sir. Evide kittum 400 rupak ennullathu ,,,athu we vidiyo kaanunnavark upakarikkumenkil nallathaan parayu ,,,
@vishnuprintu56362 жыл бұрын
വെറുതെ കിട്ടും എന്നും കേട്ടിട്ടുണ്ട് 😄
@MRFInteriorWorld2 жыл бұрын
@@vishnuprintu5636 😊🙏
@Zainudheenchavakkad2 жыл бұрын
സുഹ്ർത്തെ ഇല്ലാത്തവർഅത് വാങ്ങട്ടെ അതിനന്താകുഴപ്പം ആവിലക് ഉള്ളതല്ലെ അത്
@MRFInteriorWorld2 жыл бұрын
എനിക്ക് എന്താ കുഴപ്പം ,,എന്താണ് സത്യാവസ്ഥ അതു തുറന്നു പറഞ്ഞു എന്നെ ഉള്ളു 😊😊
@mohananmk63722 жыл бұрын
അവതരണം നിലവാരം പുലർത്തി
@MRFInteriorWorld2 жыл бұрын
😊🙏
@RameshRamesh-lc5kf2 жыл бұрын
പാവങ്ങൾക്ക് വാങ്ങാൻ പറ്റുന്നത് സാധാരണ കടയാണ് അവർ അവിടെ പോയിക്കൊട്ടെ ഇവിടെ വില അമ്പാനിമാർ വാങ്ങാനാവുന്നതാണു്
@MRFInteriorWorld2 жыл бұрын
🙏💓😊
@sayyidswalih22762 жыл бұрын
Rate ഓവർ ആണ്
@MRFInteriorWorld2 жыл бұрын
ഈ life time guarantee quality nilanirthi ee price over enno 😅
🤓 പെയിന്റ് അടിക്കാൻ ആണെങ്കിൽ pinne enthinaanu തേക്ക് മരം എടുക്കുന്നത്
@pabiju91332 жыл бұрын
ഈ കമ്പനിക്കാർക്ക് ഈ തടി വെറുതെ കിട്ടുന്നുണ്ടോ ഇത്ര വിലകുറച്ച് കൊടുക്കുവാൻ ആയി ഇവനെ വിശ്വസിക്കരുത്
@MRFInteriorWorld2 жыл бұрын
വിഡിയോ ഒന്നു കണ്ട് നോക്കാതെ ഇങ്ങനെ പറയുമ്പോൾ 🤓
@rajeshkc17492 жыл бұрын
ഫോറിസ്റ്റ് നിന്നും ലേലം വിളിച്ച് കൊണ്ട് വരുന്ന തടികളാണ്.നല്ല രീതിയിൽ പണി ചെയ്തു കൊടുക്കുന്നത് കൊണ്ടാണ് ഇന്നും പേരും പെരുമയും കൂടി കൂടി വരുന്നതും.
@MRFInteriorWorld2 жыл бұрын
💓🙏
@aknoufal10602 жыл бұрын
വല്ലാത്ത വില
@MRFInteriorWorld2 жыл бұрын
അതിനുള്ള ക്വാളിറ്റി ഉണ്ട് sir 😊🙏,, മാത്രമല്ല. നല്ല ഒരു തേക്ക് മരം എടുത്ത് കൊണ്ട് നമ്മൾ സ്വയം അഷാരിയെ വെച്ച് പനിയുമ്പൊൽ മാത്രമാണ് വ്യത്യസ്ം മനസ്സിലാകുകയുള്ളൂ ,,,
@achusachu18962 жыл бұрын
നോർമൽ വില ആണ് നിങ്ങൾ ഒരു മര പണിക്കാരനെ വിളിച്ചു മരം കൊടുത്തു പണി നടത്തി നോക്കൂ ഒരു സാധാ ഡോർ ഡോർ പണിയാൻ 4 പണി ആകും അപ്പൊ തന്നെ 4000 മരം വേറെ പൈസ ആകും വാർഷിപ്പിൽ ആണെങ്കിൽ മിഷ്യൻ ഉള്ളത് കൊണ്ട് പണി കൂടുതൽ ലാഭം കിട്ടും അപ്പൊ വില കുറച്ചു കൊടുക്കാൻ പറ്റും ലോക്കൽ തേക്കിന് 2000കൊടുക്കണം ഒരു ചതുരം മലേഷ്യ തേക്കിന് 4500 കൊടുക്കണം ഒരു ചതുരം ഒരു ഡോറിന് രണ്ട് രണ്ടര ചതുരം വരും
@MRFInteriorWorld2 жыл бұрын
@@achusachu1896 yes ,,exactly ur right ,,,, പുള്ളിക്ക് ഇതിനെ കുറിച്ച് അറിയാത്തത് കൊണ്ട് പറഞ്ഞു പോയതായിരിക്കും ,,,,enyway thank you sir 🙏
@mohassenbabu84402 жыл бұрын
@@MRFInteriorWorld
@shalimohansv20982 жыл бұрын
കൊളള വില
@MRFInteriorWorld2 жыл бұрын
അതിനുള്ള ക്വാളിറ്റി ഉണ്ട് sir 😊🙏,, മാത്രമല്ല. നല്ല ഒരു തേക്ക് മരം എടുത്ത് കൊണ്ട് നമ്മൾ സ്വയം ഒരു അഷാരിയെ വെച്ച് പനിയുമ്പൊൽ മാത്രമാണ് വ്യത്യസ്ം മനസ്സിലാകുകയുള്ളൂ ,,,എന്നിട്ട് ഈ diolog പറയുന്നതാവും ഷെരിയാവുക ,, അല്ലാതെ ഇങ്ങനെ പറയുന്നത് ശെരിയായ നിലപാടുകൾ അല്ല 😊🙏
@josejohn67362 жыл бұрын
കാഞ്ഞിരപ്പള്ളിയിൽ ഒരു ഏജൻസി തുടങ്ങുമോ, കോട്ടയം dist