എൻഡ് ഓഫ് സീസൺ സെയിൽസ് വൻ വിജയമാക്കി തീർത്ത ഞങ്ങളുടെ പ്രിയപ്പെട്ട ഓരോ ഉപഭോക്താക്കൾക്കും സബാൻ ഫർണിച്ചേഴ്‌സിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കട്ടെ. സെയിലിന്റെ ഭാഗമായി ഞങ്ങളുടെ എല്ലാ ഷോറൂമുകളിലൂടേയും ഉപഭോക്താക്കൾക്ക് അവർക്കിഷ്ടപ്പെട്ട ഫർണിച്ചറുകൾ ന്യായമായ വിലക്കുറവിൽ സ്വന്തമാക്കാൻ പറ്റി എന്നറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നിരുന്നാലും ചിലർക്കെങ്കിലും അവർക്കിഷ്ടപ്പെട്ട ഫർണിച്ചറുകൾ തിരക്ക് കാരണം കൊണ്ടും വർദ്ധിച്ച ഡിമാൻഡ് കാരണവും പർച്ചേസ് ചെയ്യാൻ സാധിച്ചിട്ടില്ല എന്ന വസ്തുത ഞങ്ങൾ മനസിലാക്കുന്നു. അവരോട് ഞങ്ങൾ നിരുപാധികം ക്ഷമ ചോദിക്കുന്നു. നിങ്ങൾക്കിഷ്ടപ്പെട്ട ഫർണിച്ചറുകൾ നിങ്ങൾക്കായി ഒരുക്കി എന്നും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും. നിങ്ങൾ കൂടെയുണ്ടാകും എന്ന വിശ്വാസത്തോടെ. ഞങ്ങളുടെ സീസൺ സെയിലികളേയും ഫെസ്റ്റിവൽ സെയിലുകളേയും കുറിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന വാട്സാപ് നമ്പരുകൾ സേവ് ചെയ്ത് പേരും സ്ഥലവും ഞങ്ങൾക്ക് അയച്ചു തരിക. ഒരിക്കൽകൂടി ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ഡിസംബർ 31 വരെ നടത്താൻ തീരുമാനിച്ച എൻഡ് ഓഫ് സീസൺ സെയിൽ ഡിസംബർ 10 അവസാനിപ്പിക്കുകയും പകരം ക്രിസ്തുമസ് & ന്യു ഇയർ സെയിൽ ഡിസംബർ 31 വരെ നടത്താൻ തീരുമാനിച്ച വിവരം മാന്യ ഉപഭോക്താക്കളെ അറിയിക്കുന്നു പബ്ലിക് റിലേഷൻ ടീം സബാൻ ഫർണിച്ചർ Contact Us Omassery +91 9072 696 222 Pandikkad +91 9947 496 444 Kondotty +91 9072 696 111
@prameelasuma10102 жыл бұрын
Super, vilakurav. Engana muthalakum
@Kingdon-x8v4 ай бұрын
@prameelasuma1010 ഇതൊക്കെ വെറുതെ തള്ള് പോയി നോക്കിയാൽ അറിയാം പരസ്യം മാത്രം
@kadeejaKajАй бұрын
നല്ല ഓഫർ എനിക്കും വേണം
@DyDg-l1e Жыл бұрын
Satalam avide
@muraleedharant.p7262 Жыл бұрын
Amazing price. But now it is available or not. Pantheerankave clt.
മാഷാ അള്ളാഹ് ഓഫാർ എല്ലാം ഒത്തിരി ഇഷ്ടപ്പെട്ടു അല്ലാഹുവിന്റെ കൃപയാലേ ഒരു ഫാമിലി ചെറിയൊരു വിട് വെച്ച് തരുന്നുണ്ട് അവിടേക്ക് എനിക്ക് കട്ടിലും അലമാരയും വേണം ഞങ്ങളെ പോലുള്ള സാധാരണ കാർക്ക് പറ്റിയ വിലയാണ് പക്ഷെ പാലക്കാട് കാരിയായ ഞാൻ എന്ത് ചെയ്യാനാ അവിടെ എങ്ങനെ കിട്ടും എനിക്ക് 😭😭
@RahoofRahoof-g7q5 ай бұрын
Anikku venam. Foon nabbar kittumo
@muhammedshazin11112 жыл бұрын
Kasargod delivery indo
@Ziyaanizan2 жыл бұрын
Hlo... Namber kittumo avare
@SulaimamPerla9 ай бұрын
Kasaragod ethikkumo
@salmankuttikattoor91312 жыл бұрын
അടുക്കുമ്പോൾ അറിയാം വില കൂടുതലാണ് അനുഭവം
@sulfathsuhana1237 Жыл бұрын
Ithokke engane
@sivasankary8628 Жыл бұрын
Is delivery available to Tamil Nadu
@NaslaNasla-dz1nk Жыл бұрын
Ith evideya sthalam
@JamsheenaJamshi-pc7bv Жыл бұрын
Sthalm evdya
@AmbilyJiju-x1h Жыл бұрын
Corner setty entha rate
@afraparveen8675 Жыл бұрын
ഇത് എവിടെയാ സ്ഥലം അത് പറയു എനിക്ക് ഒരു കട്ടിലും അലമാരയും. മട്ടന്നൂർ ഇരിട്ടി ഭാഗം ആണോ.6.6ന്റെ കട്ടിൽ എത്ര പൈസ ആവും
@craftyhands94604 ай бұрын
Place???
@ramlathayyil1134 Жыл бұрын
Evideyanu kada ennayan
@AffectionateBulldogPuppy-jj3hh2 ай бұрын
Phone Notharumo
@irjasirju5825 Жыл бұрын
എവിടെ
@ramshirahees5 ай бұрын
Offer ippozhum available aano
@nazeerk96042 жыл бұрын
Alappey home delivery unndo
@subinc8782 Жыл бұрын
Is this available
@Rifa_fathim2 жыл бұрын
Eth evide place
@Betty-to3wg Жыл бұрын
Ettr kitumo delivery
@AmalaAntonySuresh10 ай бұрын
Kollam delivery kaanumo
@Abduljabbar-l5j4 ай бұрын
വയനാട്ടിൽ. എത്തിച്ച്. തരുമോ
@SulaimamPerla9 ай бұрын
Ippol ee discount undo bro
@Sruthi-j1z2 ай бұрын
ചേട്ടാ ഞാൻ നോക്കി നമ്പർ എവിടെ ഇല്ലല്ലോ
@subashkaruparambil3832 Жыл бұрын
E STHALAM YEVIDEYANU
@sulfanazar Жыл бұрын
Shop evideya
@AmeenAmeen-sh6id3 ай бұрын
Vengarail undo
@sabhanfurniture2 жыл бұрын
December 9, 2022: എൻഡ് ഓഫ് സീസൺ സെയിൽസ് വൻ വിജയമാക്കി തീർത്ത ഞങ്ങളുടെ പ്രിയപ്പെട്ട ഓരോ ഉപഭോക്താക്കൾക്കും സബാൻ ഫർണിച്ചേഴ്‌സിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കട്ടെ. സെയിലിന്റെ ഭാഗമായി ഞങ്ങളുടെ എല്ലാ ഷോറൂമുകളിലൂടേയും ഉപഭോക്താക്കൾക്ക് അവർക്കിഷ്ടപ്പെട്ട ഫർണിച്ചറുകൾ ന്യായമായ വിലക്കുറവിൽ സ്വന്തമാക്കാൻ പറ്റി എന്നറിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നിരുന്നാലും ചിലർക്കെങ്കിലും അവർക്കിഷ്ടപ്പെട്ട ഫർണിച്ചറുകൾ തിരക്ക് കാരണം കൊണ്ടും വർദ്ധിച്ച ഡിമാൻഡ് കാരണവും പർച്ചേസ് ചെയ്യാൻ സാധിച്ചിട്ടില്ല എന്ന വസ്തുത ഞങ്ങൾ മനസിലാക്കുന്നു. അവരോട് ഞങ്ങൾ നിരുപാധികം ക്ഷമ ചോദിക്കുന്നു. നിങ്ങൾക്കിഷ്ടപ്പെട്ട ഫർണിച്ചറുകൾ നിങ്ങൾക്കായി ഒരുക്കി എന്നും ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടാകും. നിങ്ങൾ കൂടെയുണ്ടാകും എന്ന വിശ്വാസത്തോടെ. ഞങ്ങളുടെ സീസൺ സെയിലികളേയും ഫെസ്റ്റിവൽ സെയിലുകളേയും കുറിച്ചുള്ള വിവരങ്ങൾ അപ്പപ്പോൾ ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന വാട്സാപ് നമ്പരുകൾ സേവ് ചെയ്ത് പേരും സ്ഥലവും ഞങ്ങൾക്ക് അയച്ചു തരിക. ഒരിക്കൽകൂടി ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. ഡിസംബർ 31 വരെ നടത്താൻ തീരുമാനിച്ച എൻഡ് ഓഫ് സീസൺ സെയിൽ ഡിസംബർ 10ന്അവസാനിപ്പിക്കുകയും പകരം ക്രിസ്തുമസ് & ന്യു ഇയർ സെയിൽ ഡിസംബർ 31 വരെ നടത്താൻ തീരുമാനിച്ച വിവരം മാന്യ ഉപഭോക്താക്കളെ അറിയിക്കുന്നു പബ്ലിക് റിലേഷൻ ടീം സബാൻ ഫർണിച്ചർ Contact Us Omassery +91 9072 696 222 Pandikkad +91 9947 496 444 Kondotty +91 9072 696 111
@ayshalinsy70732 жыл бұрын
Thank you. Iniyum ithu pole offer varumbo ariyikkanam
@raufml78952 жыл бұрын
I stay at Omassery but was late to know about your offer. Don't put this kind of offer first on KZbin. Please give us priority. Waiting for your next season sale.
@febinfrancis76262 жыл бұрын
How many km ..from thrissur.
@abithashamsudeen5460 Жыл бұрын
Aaluvayil എത്തിച്ചു തരുമോ ഡെലിവറി ചാർജ് എത്രവരും
@shamsudheenpanthakkan3719 Жыл бұрын
Ileveyoumeena😢😮😅❤
@reghunath97972 ай бұрын
Haripad saleundo
@chandanamadayi9457 Жыл бұрын
Is this offer still available
@ShafiC-zx5yy Жыл бұрын
Offers kainjo
@BushraShams-wv9by4 ай бұрын
Avedyyanu
@aleenahh5756 Жыл бұрын
Hlo ethu avida
@sameerasameer24532 жыл бұрын
Ramanattukara ferook evdelum engane offer undo
@yoosufkunnath64602 жыл бұрын
കൊണ്ടോട്ടി ഇവരുടെ ബ്രാഞ്ച് ഉണ്ട്
@sameerasameer24532 жыл бұрын
@@yoosufkunnath6460 shopentte name location onnu paranju thero
@khalidkoonathil68932 жыл бұрын
Good price
@safuvanek35032 жыл бұрын
@@yoosufkunnath6460 phone number undo kondotty bbranch
@maliksalim1456 Жыл бұрын
Place evda
@MoideenKutty-to6vp Жыл бұрын
നിങ്ങളുടെ ഈ മെസോ ജ് കണ്ടത്? 7/1/20 24 ന് ആണ് എന്ത് ചെയ്യു ഒരു ചെറിയ കട്ടിൽ വേണമായിരുന്നു ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ