4040ൽ നിന്ന് വന്ന ആദം പറഞ്ഞ ഞെട്ടിക്കുന്ന കാര്യങ്ങൾ | TIME TRAVELLER FROM 4040 MALAYALAM l AFWORLD

  Рет қаралды 649,907

AF WORLD by AFLU

AF WORLD by AFLU

3 жыл бұрын

Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: boya m1:
Amazon:
amzn.to/2ZSfZmW
Flipkart:
ekaro.in/enkr1228926
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1229009
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Пікірлер: 7 400
@user-gf8so6nc1p
@user-gf8so6nc1p 3 жыл бұрын
4040 വരെ ഈ ലോകം ഉണ്ടാകുമോ എന്നാണ് എന്റെ സംശയം 😿
@brossdds
@brossdds 3 жыл бұрын
Mee too
@akshaypb1121
@akshaypb1121 3 жыл бұрын
Ath verum samsayam mathrm
@hisham1845
@hisham1845 3 жыл бұрын
Adha njanum alojikunnadh
@akshaypb1121
@akshaypb1121 3 жыл бұрын
Just joking
@alien_oxox
@alien_oxox 3 жыл бұрын
🤣
@josarena2406
@josarena2406 3 жыл бұрын
ഇന്ത്യൻ ഫുട്ബോൾ ടീം World Cup എടുക്കുമോ എന്ന് ചോദിക്കാൻ താൽപര്യം ഉള്ളവർ🙃 👇
@navaneeth_vm2651
@navaneeth_vm2651 3 жыл бұрын
❤️എന്റെ പോലെ പാവങ്ങളെ ചാനലിൽ കയറുമോ ഫുൾ 💛കേരള ബ്ലസ്റ്റേഴ്സ്💛 സ്റ്റാറ്റസ്❤️
@sinansinuz9475
@sinansinuz9475 3 жыл бұрын
😂😂😂🤣
@josarena2406
@josarena2406 3 жыл бұрын
@@navaneeth_vm2651 💛
@jaimonn4244
@jaimonn4244 3 жыл бұрын
💛
@mahijasajeevan1286
@mahijasajeevan1286 3 жыл бұрын
Doreamon💪
@irfanpp5026
@irfanpp5026 3 жыл бұрын
ഈ ആദം ചൊവ്വയിലെ സ്കൂളിൽ എന്റെ ബഞ്ചിൽ ആയിരുന്നു 🤣
@Irokgaming111
@Irokgaming111 3 жыл бұрын
😂🤣👍
@zanha760
@zanha760 2 жыл бұрын
😁😁😁😁😁😁
@rocksdudes8242
@rocksdudes8242 2 жыл бұрын
Poda vazha
@muhammedsabithsabith6815
@muhammedsabithsabith6815 2 жыл бұрын
Njn ninghalude classmate ayirunnu😂
@zanha760
@zanha760 2 жыл бұрын
@@muhammedsabithsabith6815 njan ningalude best frndum 🤣
@ronocutz4653
@ronocutz4653 3 жыл бұрын
Time travel ചെയ്ത് വന്നു video കാണുന്നവർ like അടി 😆
@alvarovasquezgarcia7614
@alvarovasquezgarcia7614 3 жыл бұрын
Time Machine കണ്ടു പിടിച്ചാൽ അത് വാങ്ങാൻ താല്പര്യം ഉള്ളവർ like അടി 🙏 🌹
@malayalideadpool8486
@malayalideadpool8486 3 жыл бұрын
Time machine vannal shokam anu future nokam pakshe past nokkanpadilla
@__p_r_a_n_a_v___k__p_
@__p_r_a_n_a_v___k__p_ 3 жыл бұрын
Enikku sslc result kittunna divasam aavanam enna ippom padikanda enikku exam aanu
@malayalideadpool8486
@malayalideadpool8486 3 жыл бұрын
@@__p_r_a_n_a_v___k__p_ pever😂
@mukilis.n.v2782
@mukilis.n.v2782 3 жыл бұрын
Ennitt venam +2 exam onnude ezhuthaan😌
@avxcarlos
@avxcarlos 3 жыл бұрын
Money ella
@___pk
@___pk 3 жыл бұрын
Free Wi-Fi ഇപ്പത്തന്നെ കൊണ്ടുവന്നാൽ നന്നായിരിക്കും net തീരാൻ ആയിട്ടും ഈ വീഡിയോ കാണുന്നവർ ലൈക് അടിക്കും
@sajanad1324
@sajanad1324 3 жыл бұрын
Ake onnara gbye ullu ippo 1.47 aayi😍
@davidff3031
@davidff3031 3 жыл бұрын
Jio Fiber one month free aanu try
@___pk
@___pk 3 жыл бұрын
@@davidff3031 😄
@kepzaynms3016
@kepzaynms3016 3 жыл бұрын
😆
@TheDarkWorld123
@TheDarkWorld123 3 жыл бұрын
🖐️
@nylousdanty
@nylousdanty 3 жыл бұрын
കമന്റ്ബോക്സ് വായിച്ചു കണ്ണ് തള്ളി പോയ ലെ ഞാൻ 😂😂
@muzammil4571
@muzammil4571 2 жыл бұрын
Njanum 😂
@salmaan3
@salmaan3 3 жыл бұрын
"4040" ൽ മമ്മൂക്ക സിനിമ "ASTRONAUT" റിലീസ് "PLUTO" വിൽ മാത്രം 🌀
@halbihalk1237
@halbihalk1237 3 жыл бұрын
Yyyoo daridraym
@music102.1
@music102.1 2 жыл бұрын
@@halbihalk1237 ippol thanne kaanuu galaxy primeil maathram
@user-cw3bp1vl9p
@user-cw3bp1vl9p 3 жыл бұрын
5555 തിൽ നിന്നു time traval ചെയ്തു വന്നവർ like അടി
@abhinav__01__55
@abhinav__01__55 3 жыл бұрын
Njan 6000
@darshandarshank.p9281
@darshandarshank.p9281 3 жыл бұрын
From 10000
@sr4fangrl292
@sr4fangrl292 3 жыл бұрын
Njn inn bannee olloo🙈🙈
@RAINPoliane
@RAINPoliane 3 жыл бұрын
5000 karude pever kaatikkodukk
@vinupraveen7339
@vinupraveen7339 3 жыл бұрын
🤣🤣IAM from 1000000
@Iamshibin999
@Iamshibin999 3 жыл бұрын
ഞാൻ ചന്ദ്രനിൽ ആയിരുന്നു. വരാൻ കുറച്ചു വൈകി. ഓട്ടോ കിട്ടിയില്ല 😂😂
@SUJITH_16
@SUJITH_16 3 жыл бұрын
Evide chennalum ff
@sr4fangrl292
@sr4fangrl292 3 жыл бұрын
Auto kittiyilleel abde stand poyi bussil porandee ijj🤕
@stephennedumpally8440
@stephennedumpally8440 3 жыл бұрын
Neeyano aj kissuttan
@dhashamoolamdhamu5808
@dhashamoolamdhamu5808 3 жыл бұрын
Ayin
@user-wl1ss4qo9i
@user-wl1ss4qo9i 3 жыл бұрын
Njan pochinokil aayirunnu athukonda vaikiyathu
@user-rk2jx4xp7s
@user-rk2jx4xp7s 2 жыл бұрын
ഈ ആദം ഉറക്കം കഴിഞ്ഞു വരുന്ന വഴിയാണെന്ന് തോന്നുന്നു 😂
@tharaanil7132
@tharaanil7132 3 жыл бұрын
4040 ഇൽ വീഡിയോ കാണുന്നവർ ഉണ്ടോ 😂😂😂
@directordrone007
@directordrone007 3 жыл бұрын
Ini 4040 ill aarengilum ee video kaanuvaanengil, ende comment nu like adikkane. 😜😂
@saiabdulsamad2424
@saiabdulsamad2424 3 жыл бұрын
😂😂😂poli💫
@readhannarayanan1300
@readhannarayanan1300 3 жыл бұрын
🤣🤣🤣 poli sanam
@ayushvision8477
@ayushvision8477 3 жыл бұрын
Chilappol kanum, annu KZbin undengil urappayum kanum
@rameezalimm261
@rameezalimm261 3 жыл бұрын
അടിച്ചിട്ടുണ്ട്.. ഞാൻ പ്ലൂട്ടോയിൽ നിന്നാണ്.
@dyingjustice
@dyingjustice 3 жыл бұрын
ഞാൻ അടുത്ത മാസം തിരുച്ചു പോകും അവിടെ ചെന്നിട്ട് അടിക്കാം
@abeljaison4944
@abeljaison4944 3 жыл бұрын
4040ഇൽ exam എഴുതുന്നവർ luckya 🤣🤣🤣
@bevinmalikudy
@bevinmalikudy 3 жыл бұрын
MANASIL ALOCHIKUKA ANSWER KITTUM 😅😅
@user-wt8sk3rn8j
@user-wt8sk3rn8j 3 жыл бұрын
Ayin
@prakasand9444
@prakasand9444 3 жыл бұрын
Entha
@dhashamoolamdhamu5808
@dhashamoolamdhamu5808 3 жыл бұрын
Eee comment polich 🎊
@JJARTARMY
@JJARTARMY 3 жыл бұрын
@@user-wt8sk3rn8j oyin
@user-bw9eq8if7h
@user-bw9eq8if7h 3 жыл бұрын
ആക്കാലത്തെ ഭക്ഷണം അന്തായിരിക്കും എന്നതാണ് എന്റെ ചോദ്യം?
@becreative4838
@becreative4838 3 жыл бұрын
Mobile porichath 😂
@Irokgaming111
@Irokgaming111 3 жыл бұрын
Human 65 😂
@evocria7641
@evocria7641 3 жыл бұрын
@@becreative4838 😂😂😂😂😂😂😂😂😭😭😭
@becreative4838
@becreative4838 3 жыл бұрын
@@evocria7641 😅
@gokulpeethambaran6869
@gokulpeethambaran6869 3 жыл бұрын
@@Irokgaming111 May be Fried rice with chilly chicken
@blackwolfyt4165
@blackwolfyt4165 3 жыл бұрын
4040 ത്തിൽ police കാ൪ ironman, super man, Batman, captain America, എന്നിങ്ങനെ വസ്ത്രം ധരിച്ച്😀😀😀😀😀😀😀😀
@Abhijith.j1571
@Abhijith.j1571 3 жыл бұрын
4040 ൽ വന്നയാളോട് ഞാൻ ചോദിക്കാൻ പോകുന്നത് 1. 4040 ലെങ്കിലും സ്വാന്തനം സീരിയൽ കഴിയുമോ ? 2. ഞാൻ യൂട്യൂബിൽ ഫേമസ് ആവുമോ? 😅😅
@sr4fangrl292
@sr4fangrl292 3 жыл бұрын
Aavum kathirunnooo u tubil alla wpil🤣
@steveidukki9649
@steveidukki9649 3 жыл бұрын
Enik ariyandea karyem rcb enn cup adikkkum ennann ee saala cup namdhea🤙🤙
@Abhijith.j1571
@Abhijith.j1571 3 жыл бұрын
@@sr4fangrl292 enthanu WPIL??
@sr4fangrl292
@sr4fangrl292 3 жыл бұрын
@@Abhijith.j1571 neee u tubil alla wpilaa famous avaannn. 😬
@4NSICNihaldon
@4NSICNihaldon 3 жыл бұрын
🤣🤣
@alishamookkuthala7445
@alishamookkuthala7445 3 жыл бұрын
വളരെ സത്യം ആണിത്🥺🥺🥺 ഞാൻ അറിയും ഇയാളെ 😛😛😛 ചൊവ്വയിൽ ചായകട നടത്തുന്ന ഗോബാലേട്ടന്റെ മകൻ എന്റെ അയൽവാസി 🤗🤗🤗🤗🤗
@rinuzehen
@rinuzehen 3 жыл бұрын
Poli
@Midhun.A
@Midhun.A 3 жыл бұрын
🤣powli
@vishnuvk446
@vishnuvk446 3 жыл бұрын
Power power
@aswansa2825
@aswansa2825 3 жыл бұрын
Kidilan
@tskrock7226
@tskrock7226 3 жыл бұрын
😂😂
@AnuAnu-yi3vf
@AnuAnu-yi3vf 3 жыл бұрын
ലോക്‌ഡോൺ വരാതിരുന്നാൽ മതി 😶😶🙂😁💞💞💞
@__abh.iiii__
@__abh.iiii__ 3 жыл бұрын
ടൈം ട്രാവൽ മെഷീൻ എന്റെ കയ്യിൽ ഉണ്ടാർന്നെങ്കിൽ ഇന്നലെ ചായയിൽ പോയ ബിസ്ക്കറ്റ് പോകാതെ നോക്കാമാരന് 😭
@CLevERGAMER123
@CLevERGAMER123 3 жыл бұрын
Chali😁🤣🤣
@__abh.iiii__
@__abh.iiii__ 3 жыл бұрын
@@CLevERGAMER123 😅
@CLevERGAMER123
@CLevERGAMER123 3 жыл бұрын
@@__abh.iiii__ 🌍🌏🌎
@athuls4195
@athuls4195 3 жыл бұрын
Chali aayirunnuengilum kollayirunnu 😂
@music102.1
@music102.1 2 жыл бұрын
@@CLevERGAMER123 alla mud😛hehehehe
@ansenjose6932
@ansenjose6932 3 жыл бұрын
ആദമിനെ കാണുമ്പോൾ ഞാൻ ചോദിക്കുന്ന ചോദ്യം : അടിച്ച് brand ഇന്റെ പേരെന്തുവാ 😜😂
@friendschannel5101
@friendschannel5101 3 жыл бұрын
😂🤣
@shijimajeed
@shijimajeed 3 жыл бұрын
😂😂😂
@friendschannel5101
@friendschannel5101 3 жыл бұрын
Jinja😂
@vyshnavdudezzz7120
@vyshnavdudezzz7120 3 жыл бұрын
നീ ഒരു കില്ലാടി തന്നെ 😅😅😂😂😂😂😂😂😂😂
@Yadhukrishnaydkzz
@Yadhukrishnaydkzz 3 жыл бұрын
Magic moments ayirikkum
@shambomahadeva867
@shambomahadeva867 3 жыл бұрын
ഒരു 2000 വർഷം കഴിഞ്ഞു ജനിച്ച മതിയായിരുന്നു😪 ഇങ്ങനെ തോന്നുന്നവർ like adii
@appukuttan2308
@appukuttan2308 3 жыл бұрын
Muna 50 varsh mune jenikanan no mobile only nature annd beatyy
@HydragodOP
@HydragodOP 3 жыл бұрын
@@appukuttan2308 enikl nee ee karym okea ariumarunnnoo👀
@wolfoxgamer4087
@wolfoxgamer4087 3 жыл бұрын
ഇതേ പോലെ 2000 വർഷം മുന്നേ നീ ഇങ്ങനെ പറഞ്ഞാരുന്നു അതാ ഇപ്പൊ ഇവിടെ നിൽക്കുന്നത്.
@alnazmuhammed786
@alnazmuhammed786 3 жыл бұрын
@@wolfoxgamer4087 kiduki kalaki timirtu♥️
@rishikesh73
@rishikesh73 3 жыл бұрын
@TechnoFlip
@sistersworld1030
@sistersworld1030 2 жыл бұрын
ഇതിൽ പറയുന്നത് സത്യമാണ് കാരണം ഇപ്പോൾ ട്രംപ് മാറി ഇപ്പോൾ ജോ ബൈഡനാണ് മാത്രമല്ല ബൈഡന്റ പേരിൽ jയും n യും ഉണ്ട് പിന്നെ 2019 ന് ശേഷം കോവിഡ് ലോകത്തിലേക്ക് വന്നു😨😨😨
@abhijith.j9674
@abhijith.j9674 3 жыл бұрын
7:34 കേൾക്കുന്ന pc രാഘവൻ 80 കളിലെ വസന്തം 😄
@nihala__sinzz1925
@nihala__sinzz1925 3 жыл бұрын
He is a brilliant man.. Because അവനറിയാം 4040 വരെ ഈ വീഡിയോ കാണുന്ന ആരും ത൬െ ജീവനോടെ ഉണ്ടാകില്ല എന്ന് 😂😂
@maheshmohan3885
@maheshmohan3885 3 жыл бұрын
True 💯😂
@prxyag__
@prxyag__ 3 жыл бұрын
🤣
@anugrah9010
@anugrah9010 3 жыл бұрын
😂💥💥💥💥
@muhammedks9261
@muhammedks9261 3 жыл бұрын
Orupakshe annu KZbin undenkil..ee video annum kaanan pattumenkil..
@ananya7745
@ananya7745 3 жыл бұрын
BTS V oo 🙄
@kl-2family401
@kl-2family401 3 жыл бұрын
*സത്യത്തിൽ നമ്മൾ എല്ലാവരും ദിവസവും ടൈം ട്രാവൽ ചെയ്യാറുണ്ട്. രാത്രി കണ്ണടക്കുന്നു. കണ്ണ് തുറക്കുമ്പോൾ രാവിലെ ആകുന്നു.!!!*
@letsdiscuss8504
@letsdiscuss8504 3 жыл бұрын
Love you
@_intro_7
@_intro_7 3 жыл бұрын
Eda bhayangara
@adhithyanas5118
@adhithyanas5118 3 жыл бұрын
Mone ni polikkum
@amruthakprakash2761
@amruthakprakash2761 3 жыл бұрын
അയിന് 😏
@adhithyanas5118
@adhithyanas5118 3 жыл бұрын
@@amruthakprakash2761 podi mandi
@user-oh9lq3yx9h
@user-oh9lq3yx9h 3 жыл бұрын
ഞാൻ 5050ൽ നിന്നും വന്നു. ഇപ്പോ ഈ വീഡിയോ കാണുന്നു. ഞങ്ങടെ അവിടെ afloന്റെ ഫാൻസ് ക്ലബ് ഉണ്ട് 💥
@25millionyears
@25millionyears 3 жыл бұрын
2030 ഇൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😁
@samyakrailways
@samyakrailways 2 жыл бұрын
😂😂😂
@___pk
@___pk 3 жыл бұрын
4040 ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ aflu അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ
@niduhan6281
@niduhan6281 3 жыл бұрын
Ath verum aagraham maathraman😆
@MONSTERYT_
@MONSTERYT_ 3 жыл бұрын
@Kochi Rajaa 🤣🤣🤣🤣 Nammukk kittathath avarkum kittanda le🤣🤣🤣😇😎😎
@raihannichu7440
@raihannichu7440 3 жыл бұрын
4040 ൽ ജീവിക്കണമെന്നുണ്ട് അയുസ്സ് ദൈവം തരട്ടെ
@jstagirl
@jstagirl 3 жыл бұрын
@@raihannichu7440 😂
@mubashirmonu1103
@mubashirmonu1103 3 жыл бұрын
@@raihannichu7440 eppo tharum
@mvvlogs968
@mvvlogs968 3 жыл бұрын
അന്യ ഗ്രഹത്തിൽ നിന്ന് വന്നവരുണ്ടോ.. ഞാൻ ഒറ്റക്കായിരുന്നു.
@moor8307
@moor8307 3 жыл бұрын
🙄🙄
@dyingjustice
@dyingjustice 3 жыл бұрын
I am from kepler-452b
@mvvlogs968
@mvvlogs968 3 жыл бұрын
Njan kripton aau
@dyingjustice
@dyingjustice 3 жыл бұрын
@@mvvlogs968 you mean krypto the super dog 😱
@mvvlogs968
@mvvlogs968 3 жыл бұрын
@@dyingjustice no super man
@ajyt7848
@ajyt7848 2 жыл бұрын
ഈ ആദം ഭയങ്കര നുണയനാ എനിക്ക് അറിയാം കാരണം 4040 ഇൽ അവൻ എന്റെ ക്ലാസിൽ ആയിരുന്നു 😂😂😂😂
@dilshana.k7534
@dilshana.k7534 2 жыл бұрын
Ayin😂
@user-se5cb2zc8t
@user-se5cb2zc8t 3 жыл бұрын
4040ഇൽ exam എഴുതുന്നവർക്ക് സുകമാ...👍
@alnazmuhammed786
@alnazmuhammed786 3 жыл бұрын
kopp ! exam hallil brain il ulla chip inspection kaar block (server down) cheyum.
@rubingeorge98
@rubingeorge98 3 жыл бұрын
എക്സാമോ അതെന്ന 😂
@Shahidro48
@Shahidro48 3 жыл бұрын
@@alnazmuhammed786 😂😂😂
@mechanicgaming1453
@mechanicgaming1453 3 жыл бұрын
@@alnazmuhammed786 താൻ ആൾ കൊള്ളാലോ
@alnazmuhammed786
@alnazmuhammed786 3 жыл бұрын
@@mechanicgaming1453kollaankil oru teepetti yedutu enne angu kollik....😜
@josephlukose3866
@josephlukose3866 3 жыл бұрын
3000 AD ല്‍ ഈ വീഡിയോ കാണുന്നവര്‍ക്ക് ലൈക്ക് അടിക്കാനുളള കമന്‍റ്
@user-sl7py7vi5j
@user-sl7py7vi5j 3 жыл бұрын
Oo 1000IQ
@onmyownfeet5285
@onmyownfeet5285 3 жыл бұрын
😂😂
@subswithoutanygoodcontents
@subswithoutanygoodcontents 3 жыл бұрын
I am from 4000
@subswithoutanygoodcontents
@subswithoutanygoodcontents 3 жыл бұрын
Can I like this?
@jinwoo642
@jinwoo642 3 жыл бұрын
Njan 3000 aavumbo like adikam bie 🚶
@fanboy3101
@fanboy3101 3 жыл бұрын
Nolan nte padam kandatha pnne onnum orma yilla nn adam Ann 4040 football kalikkunath pluto vs mars cricket earth vs __
@anandhu2219
@anandhu2219 3 жыл бұрын
അന്ന്‌ ഭക്ഷണം ഉണ്ടാകുമോ കഴിക്കാൻ ?? അതോ യന്ത്രത്തിനെയാണൊ കഴിക്കുക
@vishnuvishnu313
@vishnuvishnu313 3 жыл бұрын
ഞാനും നീയും ഇത്‌ കണ്ടവരും കാണാൻ പോവുന്നതും ആരും ഉണ്ടാവില്ല അപ്പൊ ☺️☺️☺️☺️☺️☺️☺️❤
@Amal-rz9cb
@Amal-rz9cb 3 жыл бұрын
Pachayaya Satyam😭💔 Ann ithonnum anubavikan namak kayula😪😂
@graffiti6052
@graffiti6052 3 жыл бұрын
@@Amal-rz9cb 😭
@aessoon8303
@aessoon8303 3 жыл бұрын
@@Amal-rz9cb Ippozhathe karyangal avarkum anubavikkan pattulalo😁
@enjoywithme653
@enjoywithme653 3 жыл бұрын
@@aessoon8303 avar orikkalum ee time ആസ്വദ്ധിക്കണ്ട..corona...........😢nammada jeevithamo engane lock aayi...avar engilum jeevikkatte..😊😢🙂😄
@ak.blocky6466
@ak.blocky6466 3 жыл бұрын
Janadahate kandal 1വർഷം munpe aflu chatanite vedio kadetundo anu chodikum,😁😁😁
@deepakms5149
@deepakms5149 3 жыл бұрын
ആദമിനെ കാണുമ്പോൾ ഞാൻ ആദ്യം ചോദിക്കുന്നത്...... എന്ത് സാധനമാ മോനെ വലിച്ചു കേറ്റിയെന്ന്.... 😂😂😂
@royalpain1319
@royalpain1319 3 жыл бұрын
🤣🤣
@pesloverbpyyy
@pesloverbpyyy 3 жыл бұрын
😂
@shinasrahman.k6311
@shinasrahman.k6311 3 жыл бұрын
😂😂😂😂
@MFJ_Talks
@MFJ_Talks 3 жыл бұрын
അപ്പോൾ ആദം പറയും : " ആ രഹസ്യം എന്നോടൊപ്പം മണ്ണിൽ അലിഞ്ഞു ഇല്ലാത്താവും. " 😂😂⚰️⚰️⚰️
@Vaasu_annan_government11
@Vaasu_annan_government11 3 жыл бұрын
കഞ്ചാവ് കൂട്ടി ഇട്ട് കത്തിച്ചു കാണും
@user-rk2jx4xp7s
@user-rk2jx4xp7s 2 жыл бұрын
എന്റെ തലയ്ക്കു ബനാന ചിപ്സ് വച്ചാൽ നെറ്റ് കിട്ടുവോ ആവോ... 😂
@Zombiekill815
@Zombiekill815 3 жыл бұрын
Iam a time traveller from year 4026,ithu kallamayi thonunavar like adi😁👍
@SadiqTalks
@SadiqTalks 3 жыл бұрын
Aflu സ്ഥിരം കാഴ്ചക്കാർ ഇവിടെ common👍
@ponnus803
@ponnus803 3 жыл бұрын
ഇവിടെ വരണം എന്നുണ്ടോ 😂😂
@SadiqTalks
@SadiqTalks 3 жыл бұрын
@@ponnus803 😂😂😂
@SadiqTalks
@SadiqTalks 3 жыл бұрын
@ıαм LOLANꪜ 😘
@ponnus803
@ponnus803 3 жыл бұрын
😜😜😜😜
@realityofmankind
@realityofmankind 3 жыл бұрын
@@ponnus803 😑
@muhammadshazin4838
@muhammadshazin4838 3 жыл бұрын
7040 നിന്നാണ് ഞാൻ 😜😀😄വന്നത് 😍 ചന്ദ്രൻലു ഇപ്പോൾ 🐒ഞാൻ ചായ ☕️ കടലാണ് ജ്യോളി 😀😀😀🤪😜😛😋
@aashisspot8966
@aashisspot8966 3 жыл бұрын
4040 il ninnum 2019leek varumbol ayalude praayam 2021 aaayirikkumooo🧐🧐
@basiljoby2122
@basiljoby2122 3 жыл бұрын
ആദം ne labil കൊണ്ടുപോയി പരീക്ഷിക്കമായിരുന്നു...
@fidasaeed_1273
@fidasaeed_1273 3 жыл бұрын
ജീവിതത്തില്‍ ഒരു തവണ time travel ചെയ്യാന്‍ അവസരം കിട്ടിയിരുന്നേല്‍...!😌😐
@jainantony1292
@jainantony1292 3 жыл бұрын
4040 കഴിഞ്ഞു ഒരു 6060 എത്തുബോൾ സൂര്യന്നിൽ ആയിരികോ ജീവിതം...... 🤣
@mahisplendor4500
@mahisplendor4500 3 жыл бұрын
😁😁😁😁
@solgiorgamingyt4503
@solgiorgamingyt4503 3 жыл бұрын
Parayan pattilla technology 😂😂🙏😂
@nouser8508
@nouser8508 3 жыл бұрын
🤣
@cn444ff9
@cn444ff9 3 жыл бұрын
Nyayamaya samshayam 😂
@ysv46
@ysv46 3 жыл бұрын
😃
@muhammedanas1160
@muhammedanas1160 3 жыл бұрын
4040 ലേ വടയ്ക്കു എത്രെ ഓട്ട ഉണ്ടാവുമെന്നുവോ
@manoos1659
@manoos1659 2 жыл бұрын
4040 വേറെ ഒന്നും നമ്മൾ ഉദ്ദവുകയില്ല ലോകം പോലും 👍
@braziliyaroy7360
@braziliyaroy7360 3 жыл бұрын
ആദമിനെ ഒന്ന് കണ്ടിട്ട് വേണം കൊറോണ എപ്പോഴോ തീരുന്നേ എന്നറിയാൻ
@mfxhd7422
@mfxhd7422 3 жыл бұрын
നാളെത്തെ സൺ‌ഡേ ഫൺ‌ഡേ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവർ ആരക്കെ
@muhsinka7843
@muhsinka7843 3 жыл бұрын
🙋‍♂️
@najithashamu4574
@najithashamu4574 3 жыл бұрын
Najn
@abhinav__01__55
@abhinav__01__55 3 жыл бұрын
Arum illa😃
@0aashxx69
@0aashxx69 3 жыл бұрын
@@abhinav__01__55 ijjum
@enola1610
@enola1610 2 жыл бұрын
Ayal paranjath sheriya 2019 muthal albutham sambavichu
@palliyangaduvlogs2367
@palliyangaduvlogs2367 3 жыл бұрын
Appol ellavarkkum full A+ kittum 4040 ill 😅😅😅
@mohanankozhissery7704
@mohanankozhissery7704 3 жыл бұрын
ആ കാലത്തു ഫുട് ബോൾ വേൾഡ് കപ്പ്‌ ⚽️രാജ്യങ്ങൾ തമ്മിൽ കളിക്കുന്നത് പോലെ🌏 ഗ്രിഹങ്ങൾ തമ്മിൽ ഇണ്ടാവണം എന്ന് ആഗ്രെഹിക്കുന്നവർ ഇണ്ടോ 🤔
@Sadik_252
@Sadik_252 3 жыл бұрын
@Tintu Mon - LKG B bro എന്റെ ചാനലിൽ ഒന്ന് കേറി നോക്കുമോ പ്ലീസ്
@darwin2051
@darwin2051 3 жыл бұрын
Malappurathano വീട്!
@sal_maan
@sal_maan 3 жыл бұрын
@@darwin2051 😂
@shakthiman4932
@shakthiman4932 3 жыл бұрын
Chilappol humans vs robots ayirikkum foot ball match
@Sadik_252
@Sadik_252 3 жыл бұрын
@@shakthiman4932 bro എന്റെ ചാനലിൽ ഒന്ന് കേറി നോക്കുമോ പ്ലീസ്
@Zree578
@Zree578 3 жыл бұрын
എന്നാ ആരും വൈകിക്കണ്ട. ഇപ്പൊ തന്നെ investigation തുടങ്ങാം 😂😂
@vivekvidhyadmentals9340
@vivekvidhyadmentals9340 3 жыл бұрын
2000 വർഷം അപ്പുറം ഭൂമി ഉണ്ടാകില്ല നമ്മൾ വേറെ ഗ്രഹത്തിലേക്കു പോകേണ്ടി വരും
@dhanyapradeepottappalam6747
@dhanyapradeepottappalam6747 2 жыл бұрын
500 കോടി വർഷം ഉണ്ട് bro
@HyztrO
@HyztrO Жыл бұрын
Guys എന്റെ ലൈഫിൽ ഞാൻ time travel ചെയ്തിട്ടുണ്ട് ksrtc ബസിൽ ഉറങ്ങിപോയി പിന്നെ ഒരു മണിക്കൂർ കഴിഞ്ഞ് എണീറ്റു😅 that is time travel 🤭😹
@shifnasherin8836
@shifnasherin8836 3 жыл бұрын
ഞാ൯ ആദമിനോട് കൊറോണ എ൬് അവസാനികും എ൬് ചോദികും😌
@G_SIX_AUTO_CUSTOMZ_
@G_SIX_AUTO_CUSTOMZ_ 2 жыл бұрын
Internet തലച്ചോർ മായി ബന്ധിപ്പിച്ചാൽ exam ഇൻ പൊളിക്കും 🤣😂😂
@tonmathews199
@tonmathews199 2 жыл бұрын
4040ൽ നിന്ന് വന്ന ആദം സേട്ടൻ ഇപ്പൊ തിരിച്ചു പോകാൻ പറ്റാതെ 2021ൽ മൈക്കാട് പണിക്ക് പോകുവാ..
@MJcutz
@MJcutz 3 жыл бұрын
Time travel ചെയ്ത ആർക്കും കൊറോണയെ പറ്റി അറിയില്ലേ 😂😂
@ichantevavamalu806
@ichantevavamalu806 3 жыл бұрын
Kandilla time kitti kanilla
@githeshram7655
@githeshram7655 3 жыл бұрын
😂😂😂
@user-nv5fk2lg4x
@user-nv5fk2lg4x 3 жыл бұрын
@@ichantevavamalu806 🤣
@gvhub4627
@gvhub4627 3 жыл бұрын
🤣🤣🤣
@malbross7104
@malbross7104 3 жыл бұрын
Half
@_abhinav_mr_9671
@_abhinav_mr_9671 3 жыл бұрын
AF World സ്ഥിരമായി കാണുന്നവർ ആരൊക്കെ? എനിക്ക് AF World ന്റെ ഗോസ്റ്റ് സ്റ്റോറീസ് എല്ലാം നല്ല ഇഷ്ടമാണ് 🔥
@archaarcha2833
@archaarcha2833 3 жыл бұрын
എനിക്കും AF World by Aflu ചേട്ടന്റെ ghost 👻 videos കാണാനാണ് കൂടുതൽ ഇഷ്ടം🙂😉
@muhsinka7843
@muhsinka7843 3 жыл бұрын
ഉണ്ട് 😌
@archaarcha2833
@archaarcha2833 3 жыл бұрын
@꧁RIHAN RASHID꧂ *YES*
@bijusnattinpuram6995
@bijusnattinpuram6995 3 жыл бұрын
Me too
@111alanps
@111alanps 3 жыл бұрын
വേറെ എന്തങ്കിലും about: Adam
@vishnuvichu7714
@vishnuvichu7714 2 жыл бұрын
Ippo police mercury il aanenki Pluto il ulla oralde veetil kallan vannal ,police ethumbozhekkum kallan veetukareyum konn cash um documents okke edth adtha planet lek poyttindavum lo😂
@myfavjaymon5895
@myfavjaymon5895 3 ай бұрын
😂😂😂😂
@itsjustadil8248
@itsjustadil8248 3 жыл бұрын
4040ഇൽ കാണുന്ന സുഹൃത്തേ ഇത് 2021ൽ ഇട്ട കമന്റാ 😂😂😂
@binojr3788
@binojr3788 3 жыл бұрын
2 days ago
@niranjannihara6427
@niranjannihara6427 3 жыл бұрын
😂😂😂
@Teddyselvaofficial
@Teddyselvaofficial 3 жыл бұрын
🤣🤣
@adarshar9467
@adarshar9467 3 жыл бұрын
Killadi thanne🔥
@Rixngaiming8639
@Rixngaiming8639 3 жыл бұрын
Nnjan swargathil irunn kandollam
@RenjithNooranad
@RenjithNooranad 3 жыл бұрын
AF world ൻറ സ്ഥിരം കാഴ്ചക്കാർ ഇങ്ങ് പോര് .....🖤🖤🖤🖤 ഞാൻ വരച്ച പടത്തിന് ചേട്ടൻ കമന്റും ഇട്ടിട്ടുണ്ട് .....🖤🖤🖤🖤
@fthmabinthzubair719
@fthmabinthzubair719 3 жыл бұрын
🔥Kanddirunnu bro..🙂✨🖤🖤
@anshif..cancook9132
@anshif..cancook9132 3 жыл бұрын
@@fthmabinthzubair719 hii
@fthmabinthzubair719
@fthmabinthzubair719 3 жыл бұрын
@@anshif..cancook9132 hi..
@111alanps
@111alanps 3 жыл бұрын
Ask to Adam: ചൊവ്വയിൽ Population എത്ര ഉണ്ട്? Ask to Adam: അവൻ എങ്ങനെ ആണ് 2040ഇൽ നിന്ന് 2019ലേക്ക് വന്നത് അന്നത്തെ American president ആരാണ്? Ask to Adam: ചൊവ്വയിൽ കറണ്ട് ഉണ്ടോ? Ask to Adam: അവിടുത്തെ ഭക്ഷണങ്ങൾ എന്തോക്കയാണ്? Ask to Adam: ഇപ്പോളത്തെ iphone പോലെ അപ്പോളത്തെ costly phone ഏതാണ്? Ask to Adam: ചൊവ്വയിൽ ഉള്ള adam inu - ഭൂമിയിലെ - അമേരിക്കയിലെ - പുതിയ പ്രേസേടെന്റിനെ എങ്ങനെ അറിയാം? Ask to Adam: ലോകം കോറോണയെ എപ്പോളാണ് അതിജീവിക്കുക? Ask to Adam: ചൊവ്വയിൽ ജാതികൾ ഉണ്ടോ, ഏതൊക്കെ ജാരതികൾ ആണ് അവിടെ ഉള്ളത്? Ask to Adam: അവിടെയുള്ള പ്രധാന ഭാഷ ഏതാണ്? Ask to Adam: 2040ഇൽ ഭൂമിയിടെ അവസ്ഥ എന്താണ്? Ask to Adam: ചൊവ്വയിൽ country ഉണ്ടോ, ഉണ്ടങ്കിൽ അതിൽ Adam തമാശിച്ച countryയുടെ പേര് എന്താണ്? Ask to Adam: അവിടെ schoolഉകൾ ഉണ്ടോ? *These Questions - Answers, do you know Aflu ചേട്ടാ, is it yes - Then you plz make a vedio of that - i am waiting for it - Aflu ചേട്ടാ
@KLxBOSSOP
@KLxBOSSOP Жыл бұрын
😧
@gokulpeethambaran6869
@gokulpeethambaran6869 3 жыл бұрын
Inter Planetary Travel 😍😍. അതാണ് എനിക്ക് ഇഷ്ടപെട്ടത്
@kirank1561
@kirank1561 3 жыл бұрын
കമന്റ് വായിക്കാൻ വന്നവർ ഇവിടെ ഹാജർ ആവുക 😂
@abhinav__01__55
@abhinav__01__55 3 жыл бұрын
Illa
@0aashxx69
@0aashxx69 3 жыл бұрын
Ijjum
@devincarlos123
@devincarlos123 3 жыл бұрын
എന്ത് നടന്നാലും എനിക്ക് ഒരു lover വേണം 😂എനിക്ക് ഇത്രേ ഒള്ളു serious ആയിട്ടാണ് 👍 appol okky കണ്ടതിൽ സന്തോഷം ഉണ്ട്
@sr4fangrl292
@sr4fangrl292 3 жыл бұрын
Haa. Kittum kittum kaathirunnoo🤕🤕🤕
@devincarlos123
@devincarlos123 3 жыл бұрын
@@sr4fangrl292 😂 kaathirikkum nammakk വിധിച്ചിട്ടുണ്ടെങ്കിൽ KSRTC കേറി വീട്ടിൽ വന്ന് കതവിൽ തട്ടും എന്ന് ഒന്നും പറയില്ല എപ്പോൾ എങ്കിലും വരും 😄
@aryjun-845
@aryjun-845 3 жыл бұрын
@@devincarlos123 entha setta😂😂🤣....
@sr4fangrl292
@sr4fangrl292 3 жыл бұрын
@@devincarlos123 alloohyyy🤣🤣🤣ankk ksrtc alla eadhelum minibussil varetteee🤣
@iconicstar9597
@iconicstar9597 3 жыл бұрын
400years age vare jivikanam enn thonniyath enik mathramano😇
@user-lc9vf2dh8f
@user-lc9vf2dh8f 2 жыл бұрын
Aaaa ayirikkum nee iconic alle.....
@myfavjaymon5895
@myfavjaymon5895 3 ай бұрын
അത് വളരെ near future il possible ആകും..200,years ഉള്ളിൽ
@yadhucreationsefx4108
@yadhucreationsefx4108 2 жыл бұрын
VR Nice Arikume Ath Vegam Onu Veranam
@user-gx1xi5eo9k
@user-gx1xi5eo9k 3 жыл бұрын
6:23 ഞാൻ അല്ലെ ആ പോണത്..... ഞാൻ ഫൈമസ് ആയീ 😎😎
@anonymous-pf1mu
@anonymous-pf1mu 3 жыл бұрын
Hahahahaha😂😂
@solgiorgamingyt4503
@solgiorgamingyt4503 3 жыл бұрын
😂😂😂
@solgiorgamingyt4503
@solgiorgamingyt4503 3 жыл бұрын
Al deble PSYCHO 😂😂
@fidasaeed_1273
@fidasaeed_1273 3 жыл бұрын
നീ ഒരു ഗില്ലാടി തന്നെ..😂
@adwaithkrishna615
@adwaithkrishna615 3 жыл бұрын
Brazil cup ഇടുക്ക് എന്നു പറയായിരുന്നു വെറുതെ കാത്തിരുന്നു 👇
@vineeshcvvini3301
@vineeshcvvini3301 2 жыл бұрын
Good voice and nice presentation 👏👏
@SrxpuDude
@SrxpuDude 3 жыл бұрын
രാത്രിയിൽ നിഗൂഢതയുടെ അന്തകാരത്തിലേക്ക് കൊണ്ടുപോവാൻ അവൻ എത്തി സൂർത്തുക്കളെ..!!😁💥💚
@Leonardo-cp3rk
@Leonardo-cp3rk 3 жыл бұрын
🤣
@venomgaming8101
@venomgaming8101 3 жыл бұрын
Yesterday I clossed my eyes in 12:00pm. And oppened my eyes in 12:00am. Time travel😂
@footballlokham7744
@footballlokham7744 3 жыл бұрын
😂😂😂
@animationverse1068
@animationverse1068 3 жыл бұрын
So funny
@ancyyesudas2588
@ancyyesudas2588 3 жыл бұрын
തമാശ തമാശ 🤣🤣🤣🤭🤭🤭
@venomgaming8101
@venomgaming8101 3 жыл бұрын
@Tintu Mon - LKG B oh 2 divasam chirichallo m#₹*
@assasin.ft.7838
@assasin.ft.7838 3 жыл бұрын
Oh buddy
@ibrahima1872
@ibrahima1872 2 жыл бұрын
ബ്രോ.... നിങ്ങളുടെ 90% വീഡിയോസ് ലും അല്യൻസ് ആണലോ മൈൻ...!
@monoos1350
@monoos1350 3 жыл бұрын
ഞാൻ Time Machine Work തുടങ്ങി .ഇപ്പൊൾ Hospital ആണ് 😂
@alvarovasquezgarcia7614
@alvarovasquezgarcia7614 3 жыл бұрын
ഞാൻ വരുന്നത് 1000000...... ൽ നിന്നാണ്..... അവിടെ ഭൂമിയല്ല, മനുഷ്യനല്ല, കുറെ aliens കുടിച് പാമ്പായി നടക്കുന്നുണ്ട്
@Shanlog
@Shanlog 3 жыл бұрын
😹
@dyingjustice
@dyingjustice 3 жыл бұрын
നിങ്ങളോടൊക്കെ അപ്പൊയെ പറഞ്ഞതല്ലേ ഭൂമി നശിക്കും kepler-452b യിലേക്ക് പോകാമെന്നു ഞങ്ങളൊക്കെ അടുത്ത വണ്ടിക്കു അവിടേക്കു പോയി ഇനി അവിടെ പറന്നു നടന്നോ പറന്നു ബോറടിക്കുമ്പോ signal അയക്കു ഒരു ship വിടാം
@dhevikatp8037
@dhevikatp8037 3 жыл бұрын
ഞാൻ ആദ്യം തന്നെ Solar സിസ്റ്റത്തിലെ WiFI യുടെ പേരും പാസ്‌വേഡും ചോദിക്കും. 😇😇📶📶
@muhammedajmal4504
@muhammedajmal4504 3 жыл бұрын
Nte mownea poli saanam 💥💥
@user-oy3ex2rs2e
@user-oy3ex2rs2e 3 жыл бұрын
4040 ill Avengers pole ulla bumi Njn spiderman😎
@aaronthomasmusics
@aaronthomasmusics 3 жыл бұрын
ഈ വീഡിയോ 5021 കാണുന്നവർ ഉണ്ടോ 😜🤪
@SAGAVGAMING
@SAGAVGAMING 3 жыл бұрын
Und 🙋‍♂
@aadhilshaban4110
@aadhilshaban4110 3 жыл бұрын
Njn ind
@binojr3788
@binojr3788 3 жыл бұрын
Nan kanunath 50021 il anu
@NBI_07
@NBI_07 3 жыл бұрын
Njan 7021
@redff8414
@redff8414 3 жыл бұрын
Njan
@_iam.the.ak_
@_iam.the.ak_ 3 жыл бұрын
4040 ൽ ഞാൻ നിക്കുവായിരുന്നു.പെട്ടെന്ന് Aflu ചേട്ടൻറ്റെ notification വന്നു ഓടി time travel machine ൽ കയറി 2021 വന്നു😂😂😂
@user-cl6pc4fx4j
@user-cl6pc4fx4j 3 жыл бұрын
Adam engane anu 4040 lekh thirichu poyathu???🤔🤔🤔
@dkgaming9947
@dkgaming9947 2 жыл бұрын
4040 il bhoomikku purathu pokan patto, ponenkil oxygen vende.?
@VINCENSOCASANO_
@VINCENSOCASANO_ 3 жыл бұрын
ഇതൊക്കെ കേട്ടുകൊണ്ട് ഇരിക്കുന്നെ 2050 ൽ നിന്ന് വന്നേ ഞാൻ 👽💥. 2050 ൽ നിന്ന് എന്നെ പോലെ വന്നേ ആരേലും ഉണ്ടോ....????.
@o_o9748
@o_o9748 3 жыл бұрын
😱
@lookiop417
@lookiop417 3 жыл бұрын
Yab bro njan
@fidasaeed_1273
@fidasaeed_1273 3 жыл бұрын
Njn 3000thil ninnaan..😆😇
@rubingeorge98
@rubingeorge98 3 жыл бұрын
1998ഇൽ നിന്നും വന്നിട്ടുണ്ട് 😂😜
@ashlisachu919
@ashlisachu919 3 жыл бұрын
ഞാൻ
@a.r.c-boy1955
@a.r.c-boy1955 3 жыл бұрын
ഇനി ആദം തിരിച്ചുപോയാൽ അവിടെയും ഇന്റർവ്യൂ ഉണ്ടായിരിക്കും. പിന്നെ ആദാമിന്റെ കളി വേറെ റൈജിലായിരിക്കും 😂😂
@statusworld5.050
@statusworld5.050 3 жыл бұрын
😂😂🤣🤣
@cruzo80
@cruzo80 3 жыл бұрын
Time travel cheyyan pattiyengil njn backilottu poyi criminal bundle, first elite second elite, black T shirt break dancer ella rare items um konde thirichu varo🔥🔥😆😁
@itsmeyazz9891
@itsmeyazz9891 2 жыл бұрын
Hii aflu ikka ❤️
@anilpr651
@anilpr651 3 жыл бұрын
ആ ചിപ്പ്കളുടെ കാര്യം എനിക്ക് ഇഷ്ടായി... അന്നത്തെ പിള്ളേർക്ക് പരീക്ഷക്ക് കാണാതെ പഠിക്കണ്ടല്ലോ...???😁😁😁
@dudeop2521
@dudeop2521 3 жыл бұрын
Uff😂😂
@friendschannel5101
@friendschannel5101 3 жыл бұрын
😂
@jaz.__
@jaz.__ 3 жыл бұрын
chip ullappol pinne enthinado schoolum classum okke athokke chipil download cheyth vecha pore. school illathe enth exam
@anilpr651
@anilpr651 3 жыл бұрын
@@jaz.__ ആ... അതും ശരിയാണ്... അന്ന് തലക്കകത്ത് തലച്ചോറിന് പകരം ചിപ്പുകൾ ആയിരിക്കും... എന്തൊരോ എന്തോ...🤪🤪🤪 പിന്നെ നമ്മളെയൊക്കെ മനുഷ്യനെന്ന് വിളിക്കാൻ പറ്റുവോ...☹️
@alnazmuhammed786
@alnazmuhammed786 3 жыл бұрын
kopp ! exam hall il irikkunnavarude brain il ulla chip block (server down) cheyum... pinna irunnu moonjum....😂😜
@aiswarya.v.s5509
@aiswarya.v.s5509 3 жыл бұрын
ചിന്തിക്കുന്നതെല്ലാം അപ്പോപ്പോൾ കണ്മുൻപിൽ കാണാം എങ്കിൽ.. അപ്പോഴത്തെ exam എങ്ങനാരിക്കും 🤔🤔🤔
@youtubextreme950
@youtubextreme950 3 жыл бұрын
Point
@youtubextreme950
@youtubextreme950 3 жыл бұрын
@@aiswarya.v.s5509 10th analle
@youtubextreme950
@youtubextreme950 3 жыл бұрын
@@aiswarya.v.s5509 aa onnulla..
@youtubextreme950
@youtubextreme950 3 жыл бұрын
@@aiswarya.v.s5509 ethrela padikkane?
@user-mc8lz7ce3y
@user-mc8lz7ce3y 4 ай бұрын
Iyy vidio ittedh 2 വർഷം മുമ്പാണ് 1 വർഷം മുമ്പാണ് തലച്ചോറിലെ ചിപ് kandupidichedhu അപ്പോ idh sathiyamano😮😱
@narayanankuttynarayanankut83
@narayanankuttynarayanankut83 2 жыл бұрын
ബാവി,,ബുമി,, എന്നീ ഉച്ചാരണ വൈകല്യങ്ങൾ,,ശ്രദ്ധിക്കുക,, ഭാവി,, ഭൂമി,,, ശരി 🙏🙏🙏🙏
@SAJUCHANDRANL
@SAJUCHANDRANL 3 жыл бұрын
ഇത് Avengers movie കണ്ട് വട്ടായത് ആണ് 😂😂😂
@prashanthchelimela9875
@prashanthchelimela9875 3 жыл бұрын
😄😄
@amalpdinesh5839
@amalpdinesh5839 3 жыл бұрын
kunnayaanr
@jafarn6188
@jafarn6188 3 жыл бұрын
Yes😄😄😄
@albinsamkutty5390
@albinsamkutty5390 3 жыл бұрын
Macanne ninga poli ane
@user-oy3ex2rs2e
@user-oy3ex2rs2e 3 жыл бұрын
🤣👌
@anirudhv5049
@anirudhv5049 3 жыл бұрын
He is very brilliant Man Because അവനറിയാം 4040 ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഒരുത്തനും ജീവനോടെ ഉണ്ടാവില്ല എന്ന്.....😼
@rohanroopeesh9181
@rohanroopeesh9181 3 жыл бұрын
4040 endhu nadakumnenu predict cheyaan time travel cheyanda avashyamila. i dont thik that he is from future....etheham parayuna thinekal namal chinthikan polum pataatha technology arikum 4040il... e puliyode inji futureileku pokan para .. appo thendum
@ntnmc9919
@ntnmc9919 Жыл бұрын
9999 ഇൽ നിന്ന് വന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടാർന്നു അവൻ ഇപ്പൊ ഏത് ഗ്രഹത്തിലാണോ എന്തോ
@malayaliyoutuber1941
@malayaliyoutuber1941 2 жыл бұрын
ഞാൻ പറയും എന്നെയും ആ കാലത്തേക്ക് കൊണ്ട് പോകോന്ന് കൊണ്ട് പോയാൽ നന്നായിരുന്നു ഞാൻ 🤪🤪🤪🤪😝 പിന്നെ എനിക്ക് aflu woldine kanan pattonnum chodhikkum😝😝😝😝😝😝
@mehdiashraf4124
@mehdiashraf4124 3 жыл бұрын
അഫ്ലുന്റെ വീഡിയോ കാണാൻ വേണ്ടി 4040ൽ നിന്ന് വന്ന ഞാൻ 🤪
@4kgamer959
@4kgamer959 3 жыл бұрын
4040 il schoolukal undo 😅😅😅😚😚😚😘
@sivaprasadks6677
@sivaprasadks6677 2 жыл бұрын
Holo gramine kurichu kettitttuntt sathyamayittum cinimayil kanunnathu pole hologram tecnolge workano ennu nan chothikkum
@user-up6ei3rv9p
@user-up6ei3rv9p 6 ай бұрын
Chothicholu, ethenna viva- voceo
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3 МЛН