(41) - 41 ദിവസത്തെ തബല ക്ലാസ്സ്‌ - ഗുരുവന്ദനം 41 / 41

  Рет қаралды 956

TABLA TREASURE

TABLA TREASURE

Күн бұрын

Пікірлер: 20
@tablatreasure5311
@tablatreasure5311 5 ай бұрын
Dear viewers, 41 ദിവസത്തെ ഈ series പ്രയോജനപ്പെട്ടവരും ഇഷ്ടപ്പെട്ടവരും (of course, ഇഷ്ടപ്പെടാത്തവരും ) നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യൂ .comment ചെയ്യണേ. കൂടുതൽ ഫീഡ്ബാക്ക് ഉള്ള വീഡിയോകൾ യൂട്യൂബ് കൂടുതൽ പേരിലേക്ക് recommendations ആയി ഫോർവേഡ് ചെയ്ത് അവർക്ക് കൂടി പ്രയോജനപ്പെടുമല്ലോ. ബുദ്ധിമുട്ടേറിയ , വായിക്കാൻ പറ്റില്ലെന്ന് നിങ്ങൾക്ക് തോന്നിയിരുന്ന കാര്യങ്ങൾ കൂടുതൽ ഈസി ആയി വായിക്കാൻ പറ്റുമെന്ന confidence നിങ്ങളിൽ ഉണ്ടാക്കാൻ ഈ series സഹായിച്ചിട്ടുണ്ടാകും എന്നും കൂടുതൽ ഉയർന്ന നിലവാരത്തിൽ നിങ്ങൾക്ക് വായിക്കാൻ കഴിയും എന്ന വിശ്വാസം ഉണ്ടാകാനും ഇത് സഹായിച്ചിട്ടുണ്ടാകും എന്ന് വിശ്വസിക്കുന്നു ഈ പാഠങ്ങളിൽ ഏതെങ്കിലും പ്രാക്ടീസ് ചെയ്ത് വീഡിയോ അയച്ചു തന്നാൽ ചാനലിൽ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കാം. സ്നേഹപൂർവ്വം പ്രമോദ്
@Manojkumar-pr7bb
@Manojkumar-pr7bb 2 ай бұрын
ചെറുപ്പത്തിൽ പഠിക്കാനാഗ്രഹിക്കുകയും എന്നാൽ സാധിക്കാതെ വരികയും, വൈകി പഠിക്കാൻ തുടങ്ങിയിട്ട് അതും ഇടക്ക് നിന്നു പോയതുമായ എന്നെ പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായി ഈ ഉദ്യമം. വളരെയധികം നന്ദി, സ്നേഹം.🙏
@pmohanan3888
@pmohanan3888 4 ай бұрын
Excellent episodes, well explained classes Sir, your students are very lucky and blessed to have a GURU JI like you. Concluding speech is also very humble and beautiful. Thank you very much for your effort, definitely results will be there. God bless you and your family. ❤
@madhusoodanankalarikkal356
@madhusoodanankalarikkal356 5 ай бұрын
🙏
@rajeshnath4045
@rajeshnath4045 5 ай бұрын
Thanks ചേട്ടാ വളരെ valuable information ആണ് തന്നത്... കുറേ episode miss ചെയ്തു അത് സമയം കിട്ടുമ്പോള്‍ കാണും ❤👍🌟💖💕
@sabukunjachan2284
@sabukunjachan2284 5 ай бұрын
Thanks
@unnikrishnanup9071
@unnikrishnanup9071 5 ай бұрын
സാറിൻ്റെ 41 ദിവസത്തെ ക്ലാസുകൾ പൂർണ്ണമായും കാണുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. സാറ് ചെയ്യുന്ന അത്ര സ്പീഡ് ആയിട്ടില്ല. കൂടാതെ അതിനു മുമ്പ് ചെയ്ത വീഡിയോകളും കണ്ടിരുന്നു. ഏകദേശം ഒരു വർഷമായി ഞാൻ തബല പഠിക്കുന്നുണ്ട്. അതിൻ്റെ കൂടെത്തന്നെ സാറിൻ്റെ ക്ലാസുകളും. വളരെയധികം പ്രയോജനപ്പെട്ടു. ആരെയും ഭാവഗായകനാക്കും എന്ന ഗാനവും വായിക്കാൻ സാധിക്കുന്നുണ്ട്. വളരെയധികം നന്ദി. ഇനിയും കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.❤
@tablatreasure5311
@tablatreasure5311 5 ай бұрын
Thank you. . First concentrate on quality of bols. This can be done only with slow practice. Speed will be OK in due course. All the best
@joshyjoseph6440
@joshyjoseph6440 5 ай бұрын
🙏🙏👌
@VinodKumar-mq2hv
@VinodKumar-mq2hv 5 ай бұрын
Very good sir
@josephthobias9817
@josephthobias9817 5 ай бұрын
👍👍🙏
@Manojkumar-pr7bb
@Manojkumar-pr7bb 2 ай бұрын
Thanks a lot sir, very good attempt .
@vinodms905
@vinodms905 5 ай бұрын
Thank you sir 🙏🏻🙏🏻🙏🏻❤❤❤
@vbraj51
@vbraj51 5 ай бұрын
🙏👏👏👏🥰
@johncysamuel
@johncysamuel 5 ай бұрын
Thank you sir 👍❤
@jacobcv5156
@jacobcv5156 5 ай бұрын
മാഷേ നല്ല ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു
@tablatreasure5311
@tablatreasure5311 5 ай бұрын
Thank you
@SatheeshtrSatheesh
@SatheeshtrSatheesh 4 ай бұрын
ഹലോ മാഷേ നിറ൦ എന്ന സിനിമയിലെ മിഴിയറിയാതെ വന്നു എന്ന പാട്ടിൻറെ തവലനോട്ട്സ് ഒന്ന് വീഡിയോ ചെയ്യാമോ
@SajuThayil-x3u
@SajuThayil-x3u Ай бұрын
ബോലുകൾ എല്ലാം നോട്ട് ആയിട്ട് എഴുതിയിരുന്നെങ്കിൽ നല്ലതായിരുന്നു
@tablatreasure5311
@tablatreasure5311 Ай бұрын
Notes are skelton only... എങ്ങനെ വായിക്കണമെന്ന് വീഡിയോ കണ്ടാലേ മനസ്സിലാകൂ.. Notes കണ്ടത് കൊണ്ട് മാത്രം കാര്യമില്ല
DAILY BLESSING 2024 DEC-01/FR.MATHEW VAYALAMANNIL CST
10:09
Sanoop Kanjamala
Рет қаралды 150 М.
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 11 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 192 МЛН
ഉണ്ണിക്കൊന്ത/unni kontha/infant Jesus/Rosary
26:54
Malayalam Christian Videos
Рет қаралды 1,4 М.
SIZE DOESN’T MATTER @benjaminjiujitsu
00:46
Natan por Aí
Рет қаралды 7 МЛН