Sir ന്റെ എല്ലാ topics ഉം ഒരുപാട് ചിന്ദിപ്പിക്കുന്നു.. തിരഞ്ഞെടുക്കുന്നതെല്ലാം വളരെ valuable ആണ്. ഓരോ points ഉം ഒരുപാട് ചിന്ദിപ്പിക്കുന്നു.. 🙏🏻🙏🏻
@sunilkuruvilla2 күн бұрын
@@sandy-hk5id എല്ലാവർക്കും share ചെയ്യുക
@ponnammaraju92303 күн бұрын
സാറിന്റെ ക്ലാസ്സ് ഏറ്റവും പ്രയോജനം ഉണ്ട്. ആയുസ്സും ആരോഗ്യവും ദൈവം സാറിന് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sunilkuruvilla2 күн бұрын
@@ponnammaraju9230 എല്ലാവർക്കും share ചെയ്യുക 🙏🏽🥰
@sibianto044 күн бұрын
Thank you sir. ഈ വിഷയത്തിൽ വേറെ ആരും ഇത്രയും വ്യക്തതയോടെ സംസാരിച്ചു കണ്ടിട്ടില്ല. കുട്ടികളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കും നല്ലൊരു ദിശാബോധം നൽകുന്ന ചിന്തകളാണ് ഈ വീഡിയോയിൽ പങ്കുവെച്ചത്. പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കാം
@sunilkuruvilla3 күн бұрын
@@sibianto04 pls share maximum
@abusufiyankp4039Сағат бұрын
ഓരോ കുട്ടിയും വ്യത്യസ്തരാണെന്ന് നമ്മൾ വാകൊണ്ടു പറയും കുട്ടികൾ വ്യത്യസ്തമായ ചെയ്താൽ അത് തെറ്റാണെന്നും പറയും നിങ്ങൾ ഉണ്ടാക്കുന്ന നിയമങ്ങൾ അവരെക്കൊണ്ട് അനുസരിപ്പിക്കുകയും ചെയ്യും യഥാർത്ഥത്തിൽ നിങ്ങൾ ചെയ്യേണ്ടത് അവരോടുകൂടി ആലോചിച്ച് അവർക്കുള്ള നിയമമുണ്ടാക്കണം ഒരു രാജ്യത്ത് നിങ്ങളറിയാതെ നിങ്ങൾക്ക് മേൽ ഒരു നിയമം ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും അതുതന്നെയാണ് കുട്ടികളിലും സംഭവിക്കുന്നത് നമ്മളെല്ലാം കുട്ടികളായി വളർന്നവരാണ് നമുക്ക് നിങ്ങളൊന്ന് ചിന്തിച്ചു നോക്കുക
@soulstrength004 күн бұрын
Great share Sir 👏 Thank you
@smithabijulal89904 күн бұрын
Sir, very valuable speech🙏
@nk89964 күн бұрын
Thankyou for your motivating words 👌👌👍👍
@lathajayaprakash46622 күн бұрын
Sir verygood information
@riswanabenny29023 күн бұрын
Thank you sir🫂🫂... ഞാൻ പലപ്പോഴും stuck ആയി എന്ത് ചെയ്യണം എന്നറിയാതെ ഇങ്ങനെ നിൽക്കുമ്പോൾ ഒരു ദൈവദൂതനെ പോലെയാണ് sir ന്റെ ഒരു video വരുന്നത്... God bless you sir 🙏🏻🙏🏻
@sunilkuruvilla3 күн бұрын
@@riswanabenny2902 share maximum 🙏🏽😍
@SindhuMohan-bj9fg4 күн бұрын
ഒരു പാട് നല്ല ബോധവൽക്കരണം. നന്ദി sir 🙏🏻
@sunilkuruvilla3 күн бұрын
@@SindhuMohan-bj9fg share maximum
@deepthymathews65362 күн бұрын
Very informative class thankyou❤❤
@sunilkuruvilla2 күн бұрын
@@deepthymathews6536 please do share maximum 🙏🏽😍
@sunilkuruvilla2 күн бұрын
@@deepthymathews6536 please do share maximum 🙏🏽😍
@rejanibaiju441422 сағат бұрын
Sir parayunnathu valare correct sir parayunnathupoleyanu njan kuttikalod perumarunnathu teenagers aayathukond valare careful aayit handle cheyyum
@plantyourdreams35354 күн бұрын
Super class thanku sir🙏
@sreelethal2812 күн бұрын
🙏
@JJThoughts-JJThoughts4 күн бұрын
Thank you for sharing 👍😊
@Edya17052 күн бұрын
Very well said…
@sunilkuruvilla2 күн бұрын
@@Edya1705 pls share
@priyam52464 күн бұрын
Patience is the parent super power ❤️
@usefph65793 күн бұрын
Ur classes are unique ❤❤❤❤
@sunilkuruvilla3 күн бұрын
@@usefph6579 pls share maximum 🙏🏽😍
@footballlover2644 күн бұрын
Thanks sir ❤
@dilnasherin23864 күн бұрын
Thank you sir 👍🏻
@rakeshkanady3304 күн бұрын
Thank you sir ❤
@harithaprakash43423 күн бұрын
Sir cheriya kuttikale engineyanu veetil ninnu padipikendath?? Ente mon 5 years aanu..pls do a video..
@sarithaharish23033 күн бұрын
താങ്ക്സ് സർ
@AamiyumAadiyumPinneNjanum4 күн бұрын
വളരെ ഉപകാരം sir🙏🏻
@sunilkuruvilla3 күн бұрын
@@AamiyumAadiyumPinneNjanum share maximum
@NaseehaRayid-vr3rf4 күн бұрын
👍
@HappyCorn-ht3bu4 күн бұрын
👍🏻👍🏻🌹
@ibyphilip75703 күн бұрын
👍👍👍
@sunilkuruvilla2 күн бұрын
@@ibyphilip7570 എല്ലാവർക്കും share ചെയ്യുക 🙏🏽
@rajkamalann17117 сағат бұрын
How can I evaluate if am doing a fair job as a mommy... I don't feel am doing an excellent job ... working mom.. trying to manage everything.. it's my biggest fear whether am raising a kind kid or not ...she has her tantrums and stubborn nature just like me...and big feelings...pls advise..
@RiginajobishКүн бұрын
👍👍👍🙏
@loonathoprath10993 күн бұрын
Sir , ithuvare thettippoyi. Ini thiruthiyaal avarude manassil ezhuthappettath unlearned aakumo?
@sunilkuruvilla3 күн бұрын
@@loonathoprath1099 sure
@cirilgeorge84304 күн бұрын
Hitting is not acceptable for any kids. Parents hit kids to discipline, because they don’t want to work on kids behaviour and don’t have the mental stamina to deal with the situation.
@@AshaVChandran consult a psychologist or doctor🙏🏽
@sunilkuruvilla17 сағат бұрын
@@AshaVChandran Parents നല്ല ഗൈഡൻസ് എടുക്കുന്നത് വലിയ ഗുണം ചെയ്യും
@neon-gamer1503 күн бұрын
വളരെ വലിയ അറിവാണ് sir പറയുന്നത്. Grandparents നെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ. അവരുടെ വിഷം മുഴുവൻ കൊച്ചുമക്കളിൽ കുത്തി വെക്കുന്ന ആളുകൾ. വളരെ ദുഃഖത്തോടെ ആണ് ഇത് എഴുതുന്നെ. 2 വയസ്സിൽ തന്നെ കുട്ടി പ്രാർത്ഥിച്ചു ഒരു മണിക്കൂർ ഇരുന്നില്ല എന്ന് പറഞ്ഞു അപ്പൂപ്പൻ അടിക്കാ.തടയാൻ ചെന്നാൽ മരുമകളെയും അടിക്കാൻ വരുക. അധിക്ഷേപം. കുട്ടി മരുമകളെ പോലെ ഇരിക്കുന്നു. ഇതൊക്ക ഭർത്താവിനോട് പറഞ്ഞാൽ അങ്ങേര് വീണ്ടും ചീത്ത. എന്റെ അപ്പനെയും അമ്മയും കുറച്ചു ഒന്നും മിണ്ടരുത്. ബലിയാടായ ജീവിതം