44 ചാതുർവർണ്യവും സനാതനധർമ്മവും | ഭഗവദ് ഗീത പ്രഭാഷണം | Swami Sandeepananda Giri

  Рет қаралды 2,976

Swami Sandeepananda Giri

Swami Sandeepananda Giri

Күн бұрын

Пікірлер: 52
@Remak6789
@Remak6789 16 күн бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰❤️
@pradeepkv_5205
@pradeepkv_5205 17 күн бұрын
നമസ്തെ ഗുരുജി 🙏🏻🙏🏻🙏🏻
@sulalaashok1304
@sulalaashok1304 17 күн бұрын
HARI OHM SWAMIJI 🙏🙏🙏🙏
@Mohan-C
@Mohan-C 17 күн бұрын
കഴിഞ്ഞ 44 എപ്പിസോഡുകളിൽ ഏറ്റവും മൂല്യേറിയതും, വിജ്ഞാനപ്രദവുമായത്. നന്ദി സ്വാമിജി 🙏
@salipr3843
@salipr3843 17 күн бұрын
ഹരി ഓം സ്വാമിജി
@manjulaap5720
@manjulaap5720 17 күн бұрын
വളരെ പ്രയോജനപ്രദമായ എപ്പിസോഡ് 👍 പ്രണാമം സ്വാമി 🙏🙏❤️
@retnammacp8569
@retnammacp8569 17 күн бұрын
Pranamam swamiji ❤❤❤❤❤❤
@Mohan-C
@Mohan-C 17 күн бұрын
ഹരി ഓം 🙏
@retnammacp8569
@retnammacp8569 17 күн бұрын
Namesthei swamiji ❤❤❤
@lakshminair4919
@lakshminair4919 17 күн бұрын
Hari Om🙏
@sreekumarysreedharapanicke9678
@sreekumarysreedharapanicke9678 17 күн бұрын
Thank you Swamiji for the excellent interpretations and valid informations❤
@sunilsreedhara
@sunilsreedhara 17 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@ushar8163
@ushar8163 17 күн бұрын
🙏🙏🙏
@Sibi_S
@Sibi_S 17 күн бұрын
👍❤️🙏
@Muraleedharan-b6w
@Muraleedharan-b6w 17 күн бұрын
സ്വാമിജി 🙏 സ്വാമിജിയുടെ പ്രഭാഷണം ലളിതം ഗംഭീരം..! സരസ്വതി നാവിൽ ഉണ്ടെന്ന് മനസ്സിലാക്കുന്നു🙏. ഭഗവാൻ ഉള്ളിൽ അവതരിക്കുന്നതിനെപ്പറ്റി സ്വാമിജി പറയുന്നു, ശരി. സമൂഹ വ്യവസ്ഥയിലും അവതരിക്കുന്നില്ലേ..! ഹിന്ദു ധർമ്മത്തിന് മൂല്യച്യുതി ഉണ്ടായപ്പോൾ, അവതരിച്ചില്ലേ സ്വാമി വിവേകാനന്ദൻ, സ്വതന്ത്ര സമരത്തിൽ മഹാത്മാഗാന്ധി., കേരളം ഭ്രാന്താലയമായപ്പോൾ ശ്രീനാരായണഗുരു. എന്തിനേറെ, അങ്ങും അവതാരം അല്ലേ..!, മൊബൈൽ ഫോണിൽ വീണവരെ, അങ്ങ് പ്രഭാഷണത്തിലൂടെ ഉദ്ധരിക്കാൻ ശ്രമിക്കുന്ന അവതാരം അല്ലേ..!👍🙏
@Pradeesh_KP
@Pradeesh_KP 16 күн бұрын
Swamiji angu madhuramanu angu njangaluday bhaghyamanu angayuday geetha prabhashanam kettu enikku mathyvarunilla..
@mkprabhakaranmaranganamata5249
@mkprabhakaranmaranganamata5249 17 күн бұрын
കർമ്മം തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാവർക്കും ഒരു പോലെ ലഭ്യമല്ലാത്ത വിധത്തിൽ ആക്കിയതാരാ സ്വാമീ ഇതിനൊരു വിശദീകരണം പറയൂ സ്വാമീ . ഈ റെസ്ട്രിക്ഷൻ എന്തേ മറ്റു രാജ്യങ്ങളിൽ ഇല്ലാത്തത്.
@manjulaap5720
@manjulaap5720 17 күн бұрын
സ്വന്തം കർമ്മം തെരെഞ്ഞെടുക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. താങ്കളെ സ്വന്തം കർമ്മത്തിൽ നിന്ന് ആരെങ്കിലും വിലക്കിയിട്ടുണ്ടോ?
@p.vsukumaran3455
@p.vsukumaran3455 17 күн бұрын
ഇത് അന്നത്തെ കാലത്ത് സംസ്കൃതപണ്ഡിതരായ വരേണ്യവര്ഗ്ഗത്തിനായി മാത്രം രചിക്കപ്പെട്ടത്....സാധാരണമനുഷ്യര്....താഴേ ശ്രേണിയിത് പെട്ടവര് പരിഗണനയിത് വന്നിട്ടേ ഇല്ലെന്ന് തോന്നുന്നു. ഭഗവാന് അര്ഥശങ്കക്കിടയില്ലാത്തവിധം , ബഹുമുഖവ്യാഖ്യാനങ്ങൾക്കിടയില്ലാത്ത വിധം വര്ണ്ണവ്വസ്ഥയെ വിവരിക്കേണ്ടിയിരുന്നു. ഈ വിശദീകരണങ്ങൾ അടുത്ത കാലത്ത് അനിവാര്യമായിവന്നതാണ്....ഇനിയും കൂടുതത് പ്രസക്തമാകും. അവരവരുടെ താല്പര്യമനുസരിച്ച് വ്യാഖ്യനിക്കാനുള്ള പഴുതുകൾ വളരെ...സംസ്കൃതം അതിന് സഹായകം. സ്വാമി തന്നെ പുരുഷസൂക്തത്തെ കുറിച്ച് പറഞ്ഞല്ലോ....അതിനോട് ചേര്ത്തല്ലേ ഇതിനേ കാണേണ്ടത്. ഇത്ര ആഴത്തിത് ഭാരതീയ സാമൂഹ്യജീവിതത്തിത് ആഴ്ന്നിറങ്ങി സാമൂഹ്യജീവിതത്തെ വിഷലിപ്തമാക്കിയതിന് ആരാണ് ഉത്തരവാദി.....വരേണ്യവരഗ്ഗമല്ലേ.അതിന്റെ കൊടുതികൾ മതി ആ വ്യവസ്ഥയെ അപലപിക്കാന്....ഒരു കാര്യം വ്യക്തം....സനാതനത്തിന്റെ മറവിത് ജാതിവ്യവസ്ഥയെ നമ്മുടെ സാമൂഹ്യജീവിതത്തിന്റെ മുഖമാക്കി....ശങ്കരാചാര്യരെ പോലെയുള്ള ജ്ഞാനികൾ പോലും അതിത് കുറ്റക്കാര്.
@manjulaap5720
@manjulaap5720 17 күн бұрын
@@p.vsukumaran3455 ഒന്നുകിൽ സ്വാമിയുടെയോ സ്വാമിയെ പോലുള്ളവരുടെയോ യുക്തിഭദ്രമായ വ്യാഖ്യാനങ്ങൾ കേൾക്കുക. അല്ലെങ്കിൽ സംസ്കൃതം എന്ന ഭാഷ പഠിച്ചതിനു ശേഷം ഗീതയെ സമീപിക്കുക. മിക്ക ആളുകളും പല വാക്കുകൾക്കും അതേ രീതിയിൽ വരുന്ന മലയാള പദത്തിന്റെ അർത്ഥം കൽപ്പിച്ചാണ് ഗീതയെ വ്യാഖ്യനിക്കാൻ നിൽക്കുന്നത്. എങ്ങനെ തെറ്റിദ്ധരിക്കപ്പെടാതിരിക്കും.🙏
@narayanankutty2855
@narayanankutty2855 17 күн бұрын
എല്ലാ രാജ്യത്തിലും ബുദ്ധിജീവികൾ ഉണ്ട്, പട്ടാളം ഉണ്ട്, കച്ചവടം, കൃഷി ഉണ്ട്, സിവിൽ സെർവന്റ്സ് ഉണ്ട് 🙏
@vaisakhmn7695
@vaisakhmn7695 17 күн бұрын
ഇവിടെ എന്ത് റെസ്ട്രിക്ഷൻ ആണ് ഉള്ളത്.. താങ്കൾക്ക് ഇവിടെ ഏത് കർമവും ചെയ്യാമല്ലോ
@aneeshRchaprayil
@aneeshRchaprayil 16 күн бұрын
സ്വാമിജി, സംഭവാമി യുഗേ യുഗേ എന്നു പറഞ്ഞതിന്റെ അർത്ഥം കുറച്ചു കൂടി വിവരിക്കാമോ
@haridas9066
@haridas9066 17 күн бұрын
ശൂദ്രനും വൈശ്യനും കർമ്മം മാറി ബ്രാഹ്മണ കർമ്മം സ്വീകരിച്ചാൽ അതിന് അന്ന് അംഗീകാരം ലഭിച്ചിരുന്നോ
@jalajaramanujan-d5v
@jalajaramanujan-d5v 17 күн бұрын
ആസ്വാമിജി പറഞ്ഞതു മുഴുവൻ കേട്ടിട്ടാണോ ഇതൊക്കെപ്പറയുന്നത്
@surukombichadukkam9387
@surukombichadukkam9387 17 күн бұрын
നമസ്ക്കാരം സ്വാമിജി . ഏറെ കേള്‍ക്കാന്‍ താല്‍പ്പര്യമുള്ള വിഷയമാണ് ഇന്നത്തെ എപ്പിസോഡില്‍ സംസാരിച്ചത്. പക്ഷേ സ്വാമിയുടെ വിശദീകരണത്തില്‍ പൂര്‍ണമായ തൃപ്തി തോന്നിയില്ല. ഗുണ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തില്‍ നാലു വര്‍ണ്ണങ്ങളുണ്ടെന്ന് സമര്‍ത്ഥിക്കുമ്പോള്‍ പിന്നീടത് ജാതിയും, ഉപജാതിയുമായി രൂപാന്തരപ്പെട്ട് ജാതി വിഭജനം ഉണ്ടായി എന്ന് ചിന്തിക്കുന്നതില്‍ തെറ്റു കാണാന്‍ കഴിയുമോ. ഭഗവാന്‍ ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങള്‍ തുടര്‍ന്നു വന്ന സാധാരണ സമൂഹം കൈകാര്യം ചെയ്തിട്ടുണ്ടാവുക. അപ്പോള്‍ ഈ പറഞ്ഞ ശ്ലോകങ്ങളെ ഏതു വിധത്തില്‍ വ്യാഖ്യാനം ചെയ്താലും ഭാരത സമൂഹത്തില്‍ ജാതി വ്യവസ്ഥക്കുള്ള അടിസ്ഥാനം ഇതാണെന്ന് കരുതുന്നവരെ എങ്ങനെ കുറ്റപ്പെടുത്തും. പിന്നീട് വന്ന ചില ഗ്രന്ഥകര്‍ത്താക്കള്‍ അവരവരുടെ രചനകളിലൂടെ ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെ ബലപ്പെടുത്തിയിട്ടുമുണ്ടാകും. സ്വാമി ഈ അഭിപ്രായം ഗീതയില്‍ അര്‍ജ്ജുനന്‍ ചോദിക്കുന്ന പോലെ കണ്ടാല്‍ മതി. തെറ്റു കാണാം താങ്കളുടെ തുടര്‍ന്നുള്ള പ്രഭാഷണങ്ങളില്‍ വ്യക്തത വരുമെന്ന് കരുതുന്നു.
@nirmalavv4971
@nirmalavv4971 16 күн бұрын
.😅
@jayakumarc9728
@jayakumarc9728 17 күн бұрын
. വിവാദ ഹേതുവായ ആ ശ്ലോകത്തെ എടുത്തിട്ട് അലക്കാൻ നമ്മളില്ല. സ്വാമി ഉപമിച്ചതുപോലെ വെറും നൃത്തനൃത്യങ്ങളായിരുന്നില്ല : നല്ല ഒന്നാന്തരം കുറ്റകൃത്യങ്ങളായിരുന്നു അതിന്റെ പേരിൽ എത്രയോ കാലങ്ങളായി നടമാടിക്കൊണ്ടിരിക്കുന്നത് ... ! കള്ളം പ്രചരിപ്പിക്കുന്ന ആ സ്വാമി ( അങ്ങനെ പറയാമോന്നറിയില്ല ) ഒരു പുരി അല്ലേ ... ?!! കഷ്ടം ! 😢 ഗീതാ പ്രഭാഷണം കേമമാകുന്നുണ്ട് ... 👌 ഇനിയും മുന്നോട്ട് ... 🌹🙏 ❤️ .
@vpnpanickar
@vpnpanickar 17 күн бұрын
സ്വാമിജി , സ്വമാജിയുടെ ഗീത വിവർത്തനം അതിൽ തന്നെ മറ്റ് ആൾക്കാരെ പറയുന്നു കാര്യം ഇതിൽ include ചെയ്യന്നു എന്തോ കാര്യത്തിനാ . താങ്കളുടെ ആശ്രമത്തിൽ sndp ആയി ശ്രീ നാരായണ ഗുരു ആ ഗുരു ഒരുപ്പാട് കാര്യം പറഞ്ഞു കാണും അത് ok. അത് ഗീത വിവർത്തണത്തിൽ പറയാൻ ആ ഗുരു സ്വാമിജിക്ക് permission Guru പറഞ്ഞോ
@aravindkossery4360
@aravindkossery4360 16 күн бұрын
യജഞസ൦സ്കാര൦ ഉള്ള ജീവിത രീതി . അഹിംസ മിതവൃയ൦ ആത്മ ഇന്ദ്രിയ നിയന്ത്രണം സമ൦ സനാതന൦ ൦
@devikakormoth9977
@devikakormoth9977 17 күн бұрын
ഹരി ഓം🙏🙏
@Pradeesh_KP
@Pradeesh_KP 16 күн бұрын
Namasthe swamiji❤❤❤
@SreelathaKP-b5d
@SreelathaKP-b5d 17 күн бұрын
Pranamam Swamiji, 🙏🙏🙏
@kesavanvn3661
@kesavanvn3661 17 күн бұрын
ഹരി ഓം
@retnammacp8569
@retnammacp8569 17 күн бұрын
Hari ohm ❤
@venugopalbnair6875
@venugopalbnair6875 17 күн бұрын
🙏♥️♥️♥️♥️
@സന്ദീപ്സച്ചിദാനന്ദൻ
@സന്ദീപ്സച്ചിദാനന്ദൻ 17 күн бұрын
🙏🥰
@sujithc4477
@sujithc4477 17 күн бұрын
🙏🙏
@manjulavr1200
@manjulavr1200 16 күн бұрын
ഹരി ഓം🙏
@rpadmanabhan5818
@rpadmanabhan5818 16 күн бұрын
Pranamam Swamiji 🙏
@Suresh.T.S-z8l
@Suresh.T.S-z8l 17 күн бұрын
🙏🙏🙏🙏🙏❤️
@jayasreekaningat5921
@jayasreekaningat5921 17 күн бұрын
🙏🙏🙏
@sanilkumarkr9840
@sanilkumarkr9840 16 күн бұрын
ഹരി ഓം 🙏🙏🙏
@rajammas5686
@rajammas5686 17 күн бұрын
🙏
@KrishnaPriya-q4p
@KrishnaPriya-q4p 17 күн бұрын
🙏
@santhank2941
@santhank2941 17 күн бұрын
🙏🙏🙏
@narayanankutty2855
@narayanankutty2855 17 күн бұрын
🙏
@unnikrishnan-ld6wo
@unnikrishnan-ld6wo 17 күн бұрын
🙏
@retnammacp8569
@retnammacp8569 17 күн бұрын
🙏🙏🙏
@MohananK-wp7zh
@MohananK-wp7zh 17 күн бұрын
🙏🙏
21  വിചാരവും വികാരവും | Swami Sandeepananda Giri
21:48
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
KRISHNAAVATHARAM NARAYANEEYAM / HARIGOVINDAN NAMBOODIRI/ SATHRAM THRIKKAIKATT MADOM KOTTAYAM
1:17:16
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 8 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН