(44)പട്ടമരപ്പിന് പുനർജീവനീ എന്ന ഔഷധം മരത്തിൽ പ്രയോഗിക്കുന്ന രീതി

  Рет қаралды 16,969

Rubber tapping with Joykutty

Rubber tapping with Joykutty

Күн бұрын

Пікірлер: 33
@shanavassha5918
@shanavassha5918 Жыл бұрын
നിങ്ങളുടെ നല്ല മനസിന് നന്ദി
@SasiNanu
@SasiNanu 15 күн бұрын
സാർ എറണാകുളം ജില്ലയിൽ എവിടെ കിട്ടും
@sivankuttyk9565
@sivankuttyk9565 Жыл бұрын
ഈ മരുന്ന് പാലോട് എന്ന സ്ഥലത്ത് പോയി ശ്രീ കണ്ഠൻ എന്ന ആളിന്റെ കൈയ്യിൽ നിന്നും വാങ്ങി ഉപയോഗിച്ചു പട്ടമരപ്പ് മാറി തുടങ്ങി ശിവൻ കുട്ടി ബാലരാമപുരം
@Akhilviswanadhan
@Akhilviswanadhan 9 ай бұрын
Sreekandhan ntha contact number undo
@abuvalappil2859
@abuvalappil2859 Ай бұрын
ഞാൻ 15 ' ലിറ്റർ വാങ്ങി. ഒരു ഗുണവും എനിക്ക് കിട്ടിയില്ല കോഴി കൊട് തിരുവമ്പാടി വന്നപ്പോയാണ് ഞാൻ ഇത് വാങ്ങിച്ചത്
@shemeeramb1492
@shemeeramb1492 Жыл бұрын
Third comment super
@UdayakumarUdayan-w7x
@UdayakumarUdayan-w7x 2 ай бұрын
കൊല്ലംജിയിൽ ഇവിടെ കിട്ടു
@harishthadathiplackal8081
@harishthadathiplackal8081 Жыл бұрын
ഇടുക്കിയിൽ കിട്ടുമോ മരുന്ന്
@vijayaraj2902
@vijayaraj2902 Жыл бұрын
Kaliyakkavilail ullà alinte Phone nambar tharamo
@71571571
@71571571 Жыл бұрын
നല്ല അവതരണം Good സാർ ക്യാമറാ മാൻ ശരിക്കും റബറിന്റെ അടുത്തോട്ടു നീങ്ങി നിന്ന് ഷൂട്ടു ചെയ് താൽ കൂടുതൽ നന്നായിരുന്നേനേം
@sabeenarasheed1553
@sabeenarasheed1553 Жыл бұрын
How much price for 5 ltrs can
@arunkumar-cu9oi
@arunkumar-cu9oi 11 ай бұрын
800
@abdulshukoor2277
@abdulshukoor2277 Жыл бұрын
👍
@josephpalakkal7269
@josephpalakkal7269 10 ай бұрын
ഒരു ടാപപറുടെ കൂടെ നടന്നാൽ ടാപ്പിംഗ് പഠിക്കാം
@JoslinPatalam
@JoslinPatalam Жыл бұрын
നമസ്കാരം സർ എന്റെ പേര് ജോസ് റബ്ബർ തൈ വൈകാനായി റബ്ബർ ബോർഡിൽ നിന്നും എന്തേലും ആനുകൂല്യങ്ങൾ കിട്ടുമോ അതിനെ പറ്റി ഒന്നു പറയാമോ
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
തൈ വെക്കുന്നതിന് ഇപ്പോൾ ആനുകൂല്യങ്ങൾ ഒന്നും കിട്ടാറില്ല .തൈ വെച്ചിട്ട് പിന്നീട് സബ്സിഡി കിട്ടും റബ്ബർ ബോർഡ് ഓഫീസുമായിട്ട് ബന്ധപ്പെട്ടാൽ മതി
@prabhaprabha376
@prabhaprabha376 Жыл бұрын
എല്ലാവരും സംസാരിക്കുന്നതു കൊണ്ട് വ്യക്തത കുറവുണ്ട് സാർ
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
വീഡിയോയ്ക്ക് വേണ്ടി നമ്മൾക്ക് അവരെ നിയന്ത്രിക്കാൻ പറ്റുമോ
@Mrlaijumathew
@Mrlaijumathew Жыл бұрын
ഈ മരുന്ന് തേച്ച് റിസൽട്ട് കിട്ടിയ മരം ടാപ്പ് ചെയ്ത് കാണിക്കാമോ . എത്ര ശതമാനം റിസൽട്ട് കിട്ടി എന്നു കൂടി പറയണം
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
Yes ഞാൻ ചെയ്തു നോക്കുന്നുണ്ട് റിസൾട്ട് കൃത്യമായി അറിയിക്കാം മഴയാണ് ഇപ്പോൾ ഒരു തടസ്സം
@muraleedharan.p9799
@muraleedharan.p9799 Жыл бұрын
ഒരു ലിറ്റർ മരുന്നിന് എത്ര രൂപയാകും ?
@arunkumar-cu9oi
@arunkumar-cu9oi 11 ай бұрын
Rs: 160. മിനിമം 5 ലിറ്റർ കാൻ ആണ്. Rs :800
@sakhavukerala7026
@sakhavukerala7026 Жыл бұрын
Effective ano sir?
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
ഞാൻ ചെയ്തു നോക്കുന്നുണ്ട് അടുത്ത വീഡിയോയിൽ പറയാം
@sakhavukerala7026
@sakhavukerala7026 Жыл бұрын
@@rubbertappingwithjoykutty ♥️
@sureshkk2019
@sureshkk2019 Жыл бұрын
അടുത്ത സ്ഥലത്ത് ആരും റബ്ബർ വെട്ടുന്നില്ലേ അത കണ്ട് പഠിക്കാനേ ഉള്ളൂ.
@sajijacob197
@sajijacob197 Жыл бұрын
റബ്ബർ തോട്ടത്തിലേ കാടു കളയാൻ മരുന്നടിച്ചാൽ (വിഷം) എന്തെങ്കിലും പ്രശ്നം ഉണ്ടാകാറുണ്ടോ?'
@techraj3548
@techraj3548 11 ай бұрын
ഏതു നടക്കില്ല (തട്ടിപ്പ് ആണ് )
@wilsonpc1710
@wilsonpc1710 Жыл бұрын
ലിറ്റർ എന്താ വില
@rubbertappingwithjoykutty
@rubbertappingwithjoykutty Жыл бұрын
നമ്പർ തന്നിട്ടുണ്ട് വിളിച്ച് ചോദിച്ചാൽ മതി
@SasiNanu
@SasiNanu 15 күн бұрын
സാർ എറണാകുളം ജില്ലയിൽ എവിടെ കിട്ടും
@71571571
@71571571 Жыл бұрын
സർ എവിടേലും ആളുകൾക് Taping ൽ ആയിനിംഗ് കൊടുക്കു ന്നുണ്ടോ ടാപ്പിംഗ് പഠിയ്ക്കു ണമെന്നുണ്ട് താങ്കളുടെ ഫോൺ നമ്പർ തരുമോ?
@FathimathZuhara-h3f
@FathimathZuhara-h3f Жыл бұрын
👍👍👍👍
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.