3ദിവസത്തിൽ ഒരിക്കൽ നല്ല ആധായം ആണ് ഞാൻ കഴിഞ്ഞ കൊല്ലം തൊട്ട് അങ്ങിനെ യാണ് വെട്ടുന്നത് 👍🏻👍🏻👍🏻👌👌👌
@G.K6662 ай бұрын
എത്ര വർഷം തൊട്ടാണ് ഇങ്ങനെ വെട്ടി തുടങ്ങിയത്
@prabhaprabha376 Жыл бұрын
വളരെ നല്ല ഒരു അറിവാണ് സാറ് പറഞ്ഞു തന്നത്. Thank you sir 💓💓
@vinoymonjoseph1650 Жыл бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍
@bijubaby3328 Жыл бұрын
Very good. 👍👍👌 I am doing the same method.
@Manojnediyackal22899 ай бұрын
Super video
@rajanc60248 ай бұрын
സാറിന്റെ ക്ലാസ് സൂപ്പർ ആയിരിക്കുന്നു
@joshenjoseph908111 ай бұрын
Pattamaravipe kurayañ margam parayamo sir
@shanuthekid Жыл бұрын
Great ❤
@regimathew5699 Жыл бұрын
THANKU Sir 💯👍
@prasadpuliyakottuparambil1767 Жыл бұрын
സൂപ്പർ ക്ലാസ്സ് ❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌
@pradeepkumarkumar916711 ай бұрын
പട്ട താഴെ എത്തുമ്പോൾ എന്തുകൊണ്ടാണ് കറ കൂടുതൽ കിട്ടുന്നത്?
@rishadkvkkvk Жыл бұрын
മൂന്ന് ദിവസത്തിൽ ഒരിക്കൽ വെട്ടിയാൽ മഴ കാരണം ചിലപ്പോൾ നാലും അഞ്ചും ദിവസം അതുകാരണം കൂടുതലായി പൊട്ടിയൊലിക്കുന്നതായി അനുഭവമുണ്ട്. ഒന്നിരാടം വെട്ടിയാൽ മരം പൊട്ടിയൊലിക്കൽ കുറയുന്നതായി കാണുന്നു.
@rubbertappingwithjoykutty Жыл бұрын
താങ്കൾ പറയുന്നത് ശരിയാണെങ്കിൽ കേരളത്തിൽ എത്രയോ തോട്ടങ്ങൾ ടാപ്പിങ് ചെയ്യാതെ കിടപ്പുണ്ട് ആ മരങ്ങളെല്ലാം ഇങ്ങനെ പൊട്ടിയൊലിക്കണമെല്ലോ?മരങ്ങൾ പൊട്ടിയൊലിക്കുന്നത് ഒരു രോഗമാണ്. ആദ്യ പഠിക്കേണ്ടത് റബറിലെ കറ നമുക്ക് എടുക്കാൻ ഉള്ളതല്ല അതാ വൃക്ഷത്തിന്റെ ആവശ്യത്തിനുള്ളതാണ് നമ്മൾ അത് ചൂഷണം ചെയ്യുകയാണ്. അതിനൊരു ടാപ്പിംഗ് ചെയ്യണമെന്ന് മരത്തിന് ഒരു നിർബന്ധവുമില്ല
@sasikumar-ou1qm16 күн бұрын
കറ പൊട്ടിയൊലിക്കുന്ന മരങ്ങങ്ങളെ എങ്ങനെ രക്ഷിക്കാം?
അഴ്ചയിൽ ഒരു വെട്ട് ലാദകരമാണ് ഞാൻ5 വർക്ഷമായി ചെയ്യുന്നു
@rajanpk8297 Жыл бұрын
സൂപ്പർ നല്ല അറിവുകൾ thank you sir
@abdurahmanmachingalmanu3153 Жыл бұрын
Sir, നാലിൽ ഒന്ന് ടാപ്പ് ചെയ്യുന്നതിനെ കുറിച്ച് ഒന്ന് പറയുമോ?
@rubbertappingwithjoykutty Жыл бұрын
Not practical in Kerala
@josethomas7141 Жыл бұрын
നല്ല ക്ലാസ്സ് 🎉
@joser8787 Жыл бұрын
സൂപ്പർ
@charlesmathew7731 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു സർ
@varghesemathilkuzhiyil5333 ай бұрын
Have you retired from plantation Corporation ????
@venkittamohamedanwar64283 ай бұрын
Rubber board
@jithinpalengara4038 Жыл бұрын
ക്ലാസ്സ് supper anu
@santhoshpjohn Жыл бұрын
2days കൂടുമ്പോൾ ആണ് വെട്ടുന്നത്..1 week കൂടുമ്പോൾ 1-2 days ഗ്യാപ് കൂടുതൽ ഇടും.. പിന്നെ വലിയ മഴയത്തു വെട്ടു കാണില്ല
@anilkumar.ppotti670 Жыл бұрын
Thank you Sir, സാറിൻ്റെ നമ്പർ ഒന്ന് കിട്ടുമോ?
@rubbertappingwithjoykutty Жыл бұрын
9495166252
@paathuansari2472 Жыл бұрын
സാറിന്റെ വീഡിയോ കൾ വളരെ ഉപകാരപ്രദമാണ്.ഒന്നിരാടം വെട്ടിയിരുന്ന ഞങ്ങളുടെ മരങ്ങൾ മൂന്ന് ദിവസത്തിലൊരിക്കൽ ആക്കി മാറ്റിയിട്ടുണ്ട്. വ്യത്യാസം അ നുഭവത്തിൽ അറിയണം. മഴ സമയം റബ്ബർകോട്ടാണോ ക്ലെ ആണോ സർ അടിയ്ക്കേണ്ടത്?
@kalamthanimod7930 Жыл бұрын
റബ്ബർ കോട്ടു
@happinessonlypa Жыл бұрын
ഡെയ്‌ലി വെട്ടിയാൽ എന്താണ് പ്രശ്നം
@KuriakoseKM-cc4llАй бұрын
60 muthal72 മണിക്കൂർ സമയം എടുക്കും പാൽക്കുലുകൾ നിറയുന്നതിന്
@rafeeqkalloori6889 Жыл бұрын
സാർ 3 ദിവസം എന്നാൽ തിങ്കൾ വെട്ടിയാൽ ചൊവ്വ ബുധൻ ലീവ് വ്യാഴം വെട്ടലാണോ?
@rubbertappingwithjoykutty Жыл бұрын
Correct
@rubbertappingwithjoykutty Жыл бұрын
അതേ
@lechusali4217 Жыл бұрын
Epsom സാൾട്ട് ആണോ മഹ്നിഷം സാൾഫേറ്റ്
@rubbertappingwithjoykutty Жыл бұрын
Same
@rajeshachuthan973410 ай бұрын
സർ ഇല പൊഴിയുമ്പോൾ വെട്ട് നിർത്തണോ?? നിർത്താതെ ഒന്നട വിട്ട് വെട്ടിയാൽ കറ കുറയുമോ മരത്തിനു കൊഴപ്പം ഉണ്ടോ നിർത്തേണ്ട ആവശ്യം ഉണ്ടോ
@varghesemathew2385 Жыл бұрын
സർ,സന്തോഷ് ഉപയോഗിക്കുന്നതരം ജബോങ് കത്തി എവിടെ കിട്ടും?
@rubbertappingwithjoykutty Жыл бұрын
അത് പണിയിക്കുന്നതാ ണ്. യൂട്യൂബിൽ നോക്കിയാൽ പണിയുന്നത് കിട്ടും
@jithinjotron Жыл бұрын
താങ്കളെ എങ്ങനെ contact ചെയ്യാൻ പറ്റും?
@rubbertappingwithjoykutty Жыл бұрын
ഫോണിൽ വിളിച്ചാൽ
@jithinjotron Жыл бұрын
@@rubbertappingwithjoykutty phone number?
@rajanc60248 ай бұрын
സാറെ നമസ്കാരം
@thankammalakshmiamma409510 ай бұрын
റബ്ബർ ടാപ്പിംഗ് മരത്തിൻ്റ ഏറ്റവും ചുവട്ടിൽത്തുടങ്ങി ചരിഞ്ഞ പാനിൽമ ബാക്കി ഭക്കെ അശാസ്ത്രീയംതീർത്തു തെറ്റാണ്. അന്തകസാങ്കേതികവിദ്യ
@jojijoseph2033 Жыл бұрын
പുതിയ റബ്ബർ മരം വെട്ടുമ്പോൾ കൊടുക്കേണ്ട ഇടവേള എത്ര ആണ്? നിലവിൽ കിട്ടുന്ന പാൽ അളവ് കുറവാണ്. ഇനം 430
@rubbertappingwithjoykutty Жыл бұрын
430 മൂന്ന് ദിവസത്തിലൊരിക്കൽ
@regimathew5699 Жыл бұрын
430 നല്ല മരമാണ് 3 ദിവസം കൂടുംമ്പോൾ ടാപ്പ് ചെയ്യുക. 😊
3% എത്തിപ്പോൺ അടിച്ച മരം മൂന്നു ദിവസം കൂടുമ്പോൾ ടാപ്പ് ചെയ്താൽ കുഴപ്പമുണ്ടോ . എത്ര ടാപ്പിങ്ങിനു ശേഷം വീണ്ടും എത്തിപ്പോൺ അടിക്കാം.
@rubbertappingwithjoykutty Жыл бұрын
മൂന്ന് ദിവസത്തിലൊരിക്കൽ ടാപ്പ് ചെയ്യുന്ന മരത്തിന് എത്തി ഫോൺ അടിക്കണമെന്ന് നിർബന്ധമില്ല. റബർ കറയുടെ ഡി ആർ സി മുപ്പത്തിയഞ്ച് ശതമാനത്തിൽ കൂടുതൽ ഉണ്ടെങ്കിൽ വർഷത്തിൽ മൂന്നുപ്രാവശ്യം അടിക്കാം. മണ്ണിന് നനവുള്ള പ്പോഴെ അടിക്കാവൂ
@bijurekhathekkinethbijurek642710 ай бұрын
ഞാൻമൂന്നു വർഷമായി എത്തിഫോൺ തേച്ച് വെട്ടുന്നു.60മരം, മാസം 7or 8 വെട്ട്, ഒരു ഡ്രം പാൽ, DRC34-35, വെട്ട് നിർത്താറില്ല.
@rajanc60248 ай бұрын
എന്റെ പേര് രാജൻ സ്ഥലം തിരുവനന്തപുരം എനിക്ക് ടാപ്പിംഗ് പഠിക്കണമെന്നുണ്ട് എങ്ങനെ പഠിക്കാം എന്ന് പറഞ്ഞു തരാമോ
@nazarudeenabdulhakkim10868 ай бұрын
അടുത്തുള്ള റബ്ബർ ബോർഡ് ഓഫീസും ആയി ബന്ധപ്പെടുക അവർ പഠിപ്പിക്കുന്നുണ്ട്
@danesh7460 Жыл бұрын
Sir slaughter ടാപ്പിങ് ചെയ്യുന്നത് വീഡിയോ ചെയ്യാമോ
@rubbertappingwithjoykutty Жыл бұрын
എൻ്റെ വീഡിയോ ഉണ്ടല്ലോ കണ്ടാൽ മതി
@charlesmathew7731 Жыл бұрын
സർ എന്റെ റബ്ബർ മരം നല്ല വണ്ണം ഉണ്ട് ഏകദേശം 48 ഇഞ്ച് വണ്ണം. 430 ഇന്നം. പക്ഷെ ചെല മരത്തിൽ നിന്നും ഒട്ടും പാൽ കിട്ടുന്നില്ല 50 ml ഓക്കേ കിട്ടുന്നുള്ളു. ഏകദേശം 30 വെട്ടു കിട്ടിടും പാൽ കിട്ടുന്നില്ല. എന്തു കാരണം സർ.
@rubbertappingwithjoykutty Жыл бұрын
9495166252
@ivinsmathew2991 Жыл бұрын
റബ്ബർ തൈക്ക് ചാണകം ഇടുമോ
@rubbertappingwithjoykutty Жыл бұрын
പച്ച ചാണകം ഇടരുത്
@prasadpuliyakottuparambil1767 Жыл бұрын
@@rubbertappingwithjoykuttyപച്ച ചാണകം ഇട്ടു ന്റെ 50മരത്തിൽ 30ഉം പട്ട മരച്ചു
@JoslinPatalam Жыл бұрын
നമസ്കാരം സർ റബ്ബർ പ്ലാന്റ്സ് വെറൈറ്റിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഞങ്ങൾ 105,600,മിക്സ് ചെയ്തു പ്ലാന്റ് ചെയ്യാൻ ആലോചിക്കുന്നു സ്ഥലം തിരുവനന്തപുരം ആണ് സാറിന്റെ അഭിപ്രായം ഒന്നു പറയാമോ
@rubbertappingwithjoykutty Жыл бұрын
RRIM 600 ന് അകാലിക ഇലപൊഴിച്ചിൽ രോഗം കൂടുതലായി പിടിപെടുന്ന ഇനമാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അത്ര പറ്റിയ ഇനം അല്ല പകരം 430 നടുക ഇടകലർത്തിനടരുത്
@akshaya6042 Жыл бұрын
വിളിച്ചു ചോദിക്കാൻ നബർ പറഞ്ഞില്ല
@shanavasm9286 Жыл бұрын
സാർ പറയുന്നത് ശരി തന്നെയാണ് ഉദ്ദേശ ശുദ്ധിയും നല്ലതു തന്നെ. സാർ പറയുന്നതുപോലെ 3 ദിവസത്തിലൊരിക്കൽ വർഷം മുഴുവനും ടാപ്പ് ചെയ്താൽ 120 വെട്ടാണ് നടക്കുന്നത്. അതിൽ തന്നെ ഇലകൊഴിയുന്ന മാസത്തിൽ 20 വേറെ കുറയും.കൂടാതെ മഴയത്ത് വെട്ടു നടക്കാതിരിക്കുന്നത് ഒരു 40 നാല്പത് പിന്നെയും കുറയും. പിന്നെങ്ങനെ റബ്ബർ ആദായകരമാകും.?
@rubbertappingwithjoykutty Жыл бұрын
ഇല പൊഴിയുമ്പോൾ ടാപ്പിംഗ് നിർത്തേണ്ട ആവശ്യമില്ല. റെയിൻ ഗാർഡ് ചെയ്യുന്നത് മഴക്കാലത്ത് ടാപ്പിംഗ് ചെയ്യാനാണ്.
@SajithAnizham-cx4dz Жыл бұрын
റബ്ബർപാലിന്റെ തൂക്കവും. ഡി. ആർ. സി യും. കിട്ടിയാൽ ഉണക്കറബ്ബറിന്റെ തൂക്കവും വിലയും കാണുന്നതെങ്ങനെയാണ്
@rubbertappingwithjoykutty Жыл бұрын
ദയവായി വീഡിയോകൾ 50എണ്ണം ഉണ്ട് എല്ലാം അതിൽ കിട്ടും
@ShihabCk-z5gАй бұрын
ഒന്നരാടം വെട്ടുന്നതാണ് ലാഭം ഇവർ പറയുന്നത് പോലേ 3 ദിവസം കുടുബോൾ വെട്ടിയാൽകറ കിട്ടില്ല ഇവർക്ക് എത്തും പറയം
@sajeevanjal12712 ай бұрын
എൻറെ പൊന്നു ചേട്ടാ ആഴ്ചയിൽ ദിവസം മൊത്തം ദിവസവും വെട്ടിയാൽ കൊള്ളാവുന്ന ആൾക്കാരാണ് ഇതിനെ റസ്റ്റ് കൊടുക്കണം എന്ന് പറഞ്ഞാൽ പോലും കേൾക്കില്ല
@josethomas7141 Жыл бұрын
Malayan കത്തി ഉരച്ചു കൊണ്ട് വെട്ടുന്നത് കൊണ്ട് കറ കുറവാണു 🕎
@rubbertappingwithjoykutty Жыл бұрын
ജപ്പാൻ കത്തി ഉരച്ച് അല്ലല്ലോ ടാപ്പ് ചെയ്യേണ്ടത്
@junaidk1154 Жыл бұрын
രാത്രിയിൽ ശക്തമായ മഴ പെയ്താൽ രാവിലെ വെട്ടാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ.... മരം ഒന്ന് ഉണങ്ങിയ ശേഷമേ വെട്ടാൻ പാടുള്ളൂ എന്ന് പറയുന്നു... ഇല്ലെങ്കിൽ പട്ട മരവിപ്പ് എന്ന് പറയുന്നു...എന്താണ് സത്യാവസ്ഥ... പ്ലാസ്റ്റിക് കവർ ഇട്ട മരമാണ്....
@rubbertappingwithjoykutty Жыл бұрын
റെയിൻ ഗാർഡ് ചെയ്ത മരവും ചോർച്ച ഇല്ല എന്നുണ്ടെങ്കിൽ ടാപ്പിംഗ് ചെയ്യുന്നതിന് ഒരു പ്രശ്നവും ഇല്ല. മഴക്കാലത്ത് ടാപ്പിംഗ് ചെയ്യുന്നതിന് ആണല്ലോ റെയിൻ ഗാർഡ് ചെയ്യുന്നത്. പക്ഷേ കൃത്യമായി കുമിൾനാശിനി തേക്കണം.