🙏🙏🙏ഞങ്ങളുടെ മുന്ജന്മസുകൃതം കൊണ്ടും ദേവിയുടെ അനുഗ്രഹം kondum മാത്രമാണ് ഞങ്ങൾക്ക് ഈ devimahathmya വ്യാഖ്യാനം അമ്മയിൽ നിന്നും കേൾക്കാൻ ഇടവന്നത്. അങ്ങയ്ക്കു സകല ആയുരാരോഗ്യ സൗഖ്യവും ദേവി നൽകട്ടെ. 🌹🌹🌹
@sreelatha84983 жыл бұрын
ഞങ്ങൾക്കുവേണ്ടി ഇത്രയും മഹത്തായ കാരൃം ചെയ്തതിന് എല്ലാസൗഭാഗൃങ്ങളും നൽകി ദേവി സുസ്മിതയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰🥰🥰
@shyamalaharidas32313 жыл бұрын
അമ്മേ ദേവീ
@thomasshelby62522 жыл бұрын
Mam I successfully watched all the videos of Devi mahatmyam I am really thankful and grateful to you mam really you are great mam Devi bhagvati has bestowed you with tremendous knowledge and we people like lay man enjoying your essence of knowledge and wisdom. I am very much thankful to you mam 🙏🙏🙏🙏🙏
@radhamanikradham.i98793 жыл бұрын
എനിക്ക് ഇത് കേൾക്കാൻ ഭാഗ്യം കിട്ടിയതിന് ദേവിയുടെ അനുഗ്രഹം. ഞങ്ങൾക്ക് ഇത്രം പറഞ്ഞു തരാൻ ദയ കാണിച്ച അവിടന്ന് ദേവിയുടെ എല്ലാ ഭാഗ്യം ഉണ്ടാകട്ടെ ഗുരു വേ നമ:
@jayasreemg20903 жыл бұрын
വളരെ നാളായി ആഗ്ര ഹിച്ചിരുന്ന ദേവമാഹാത്മ്യം ഇത്രയും ലളിതമായി കേൾപ്പിച്ചു തന്ന സുസ്മിതാ ജി ക്ക് വളരെ വളരെ പ്രണാമങ്ങൾ ദേവി അവിടുത്തെയും ഞങ്ങളേയും അനുഗ്രഹിക്കും🙏🙏🙏
@omanaachari10303 жыл бұрын
നമ്മുടെ പുതിയ തലമുറക്കാർ നെറ്റിൽ മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്ന സമയം അവർ ഈ ദേവി മഹാത്മ്യം, ശ്രീഗുരുവായൂരപ്പൻറെ നാരായണീയം, ഭാഗവതം ഇതെല്ലാം കേട്ട് പഠിച്ച് ആവഴിയിലൂടെ സഞ്ചരിക്കാൻ ദേവി എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദേവി ശരണം അമ്മേ ശരണം 🙏🌹
@Remas-l1e10 ай бұрын
❤
@sajithaprasad81083 жыл бұрын
ഒരു മുടക്കവും കൂടാതെ ദേവി മഹാത്മ്യം ഞങ്ങൾക്ക് പഠിക്കുവാൻ സാധിച്ചു 🙏🙏🙏ഇനി പല തവണ കേട്ട് ഇനിയും പഠിക്കണം, എങ്കിലും ഇത് പഠിക്കാൻ ഉള്ള ഭാഗ്യം തന്ന ദേവി മഹാമായക്കും എന്റെ പൊന്നു ടീച്ചർ നും എന്റെ കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@SusmithaJagadeesan3 жыл бұрын
😍🙏
@jayaambili54433 жыл бұрын
സുസ്മിതാജി നമസ്കാരം.... ദേവി മഹാത്മ്യം എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഈ ജന്മം സഫലമായി.... കോടി കോടി നമസ്കാരം....🙏🙏🙏🙏
@blpmtvm4 ай бұрын
എനിക്ക് ദേവി മഹാത്മ്യം പൂര്‍ണമായി കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയതിന് നന്ദി സുസ്മിതാജി..🙏🙏ദേവിയുടെ അനുഗ്രഹം🙏🙏 ഓം നമ ചണ്ഡികായേ🙏🙏🙏🙏🙏
@santhoshmg0093 жыл бұрын
ദേവീ മഹാത്മ്യം ഇത്രയും ഭംഗിയായി അവതരിപ്പിക്കുകയും അർത്ഥം എല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ വ്യാഖ്യാനിക്കുകയും ചെയ്ത ഗുരു നാഥയ്ക്ക് എപ്പോഴും ദേവീ അനുഗ്രഹം ഉണ്ടായിരിക്കട്ടെ, അതുപോലെ ഇത് കേൾക്കാൻ സാധിച്ച എന്നെയും മറ്റെല്ലാവരെയും ദേവീ അനുഗ്രഹിക്കട്ടെ 🙏🙏🙏 ഗുരുനാഥയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ പ്രണാമം, ആശംസകൾ 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@vijayak20pro263 жыл бұрын
സുസ്മിത ജി നമസ്കാരം 🙏🙏🙏. വളരെ നന്നായി പറഞ്ഞു തന്നു. ദേവി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏
@radhanair82173 жыл бұрын
വളരെ നാളത്തെ ആഗ്രഹമായിരുന്നു ദേവീ മാഹാത്മ്യം അർഥം മനസ്സിലാക്കി വായിക്കണമെന്ന്. ദേവി ആ ആഗ്രഹം ടീച്ചറിലൂടെ എനിക്ക് സാധിപ്പിച്ചു തന്നു.ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും ടീച്ചർക്ക് എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@SusmithaJagadeesan3 жыл бұрын
🙏
@sheebamv78253 жыл бұрын
അമ്മേ നാരായണ ദേവി നാരായണ!!!🙏🌹അമ്മയുടെ നിയോഗം. സുസ്മിതാജി വളരെ ഭംഗിയായി ഭക്തജനങ്ങൾക്ക് നൽകി. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു പ്രണാമം!!🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@lalitha29042 жыл бұрын
പ്രിയ സുസ്മിതാജി, ഭാഗവതം പഠനം ഒപ്പം കൊണ്ടുപോകുന്നുണ്ട്. രാമായണം മുഴുവൻ തീർത്തു. സഹസ്ര നാമം, സൗന്ദര്യ ലഹരി, ഇവയും ഒരാവർത്തി പഠിച്ചു. ( ഓരോന്നും ഇനിയുമിനിയും പഠിക്കണം) നാരായണീയം 3-4 തവണയായി; വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഇനിയും മനസ്സിലാക്കാനുണ്ട് എന്ന തോന്നൽ. ഇപ്പോൾ ദേവീമാഹാത്മ്യം ഇന്ന് മുഴുവനായി. രഹസ്യ ത്രയം ഇനിയും ഒരാവർത്തി കേൾക്കണം, മനസ്സിലാക്കാൻ. എങ്ങനെ നന്ദി പറയണം എന്നറിയില്ല. ആ ദേവിയുടെ അനുഗ്രഹം മേൽക്കുമേൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ, നന്ദിപൂര്‍വം, പ്രണാമം 🙇🙇🙇
@SusmithaJagadeesan2 жыл бұрын
😍🙏
@thankamanias116 Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏
@nishapradeep37492 жыл бұрын
, നന്ദി സുസ്മിതാജി🙏🏻🙏🏻 ദേവീ കൃപയാൽ എനിക്കും ദേവി മഹാത്മ്യം കേൾക്കാൻ സാധിച്ചു. ഇനി ഗുരു പറഞ്ഞതു പോലെ മാസത്തിലൊരിക്കലെങ്കിലും പാരായണം ചെയ്യാൻ സാധിക്കണെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻
@geethanarayanan96513 жыл бұрын
Sumedas മുനി യെ പോലെ സർവപ്രയത്ന ത്തോടെ സുസ്മിത ഞങ്ങൾക്ക് വളരെ വ്യക്തമായ പറഞ്ഞു തന്നു. എന്താ പറയണം എന്ന് അറിയില്ല അത്രത്തോളം മനസ്സു നിറഞ്ഞു, കണ്ണ് നിറയുന്നു. ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ. അമ്മേ ശരണം ദേവി ശരണം
@geethaappu50792 жыл бұрын
അമ്മേ നാരായണ 🙏🙏🙏. ദേവീ mahathmyam കേൾക്കാൻ സാധിച്ചത് തന്നെ ദേവീ കൃപയാണ്.ഇത് പറഞ്ഞു മനസ്സിലാക്കി തന്ന സുസ്മിതജിക്ക് വളരെ യധികം നന്ദി, നമസ്കാരം
@nandanads7202 жыл бұрын
അമ്മേ സുസ്മിത ജി അവിടുത്തേക്ക് നമസ്കാരം അമ്മേ ചണ്ഡികാദേവി അവിടുത്തേക്ക് കോടി നമസ്കാരം.... സകല ദുരിതങ്ങളും നീക്കിത്തരണേ മഹാമായേ.... 🙏🙏🙏
@jyothimohan90382 жыл бұрын
ഇത് കേൾക്കാൻ കഴിഞ്ഞത് എത്രയോ പുണ്യം. പറഞ്ഞു തന്ന പുണ്യത്താവായ സുസ്മിത ജി 🙏🙏🙏
@sreeja39212 жыл бұрын
നമസ്കാരം സുസ്മിതാ ജീ🙏 മനസ്സു നിറഞ്ഞു🙏 അമ്മേ ദേവീ🙏 വല്ലാതെ മനസ് തളർന്ന സമയത്താണ് ഒരു മഹത് വ്യക്തി ലളിതാസഹസ്രനാമം പാരായണം ചെയ്യാൻ ഉപദേശിച്ചത്.. അങ്ങനെയാണ് താങ്കളുടെ പാരായണം കേട്ടുതുടങ്ങിയത്.. പിന്നീട് അർത്ഥവ്യാഖ്യാനം പത്ത് ഭാഗവും download ചെയ്തു കേട്ടു... ഇപ്പഴും സമയം കിട്ടുമ്പോഴൊക്കെ കേൾക്കുന്നു.. ഇപ്പൊ ദേവീ മഹാത്മ്യം മുഴുവനും കേൾക്കാൻ കഴിഞ്ഞു... സൗന്ദര്യ ലഹരി കേട്ടുകൊണ്ടിരിയ്ക്കുന്നു.. ശരിയ്ക്കും താങ്കളിലൂടെ ദേവി നമ്മളെ അനുഗ്രഹിയ്ക്കുന്നു... എല്ലാ ഐശ്വര്യങ്ങളും താങ്കൾക്കും കുടുംബത്തിനും ഉണ്ടാവട്ടെ🙏 അമ്മയുടെ അനുഗ്രഹത്താൽ നല്ല മനസ്സമാധാനം കിട്ടുന്നുണ്ട്... വിഷമങ്ങളെല്ലാം അമ്മ മാറ്റി തരുന്നുണ്ട്... അമ്മ കൂടെയുണ്ടെന്ന അനുഭവമാണ്... അമ്മേ ശരണം🙏🙏
@SusmithaJagadeesan2 жыл бұрын
നന്നായി വരട്ടെ 🙏🙏🙏
@sreeja39212 жыл бұрын
@@SusmithaJagadeesan thank you mam 🙏😊
@padminiharidas89869 ай бұрын
ദേവീമാഹാത്മ്യം മുഴുവനും ശ്രവിക്കുവാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. സുസ്മിതാജി ആ പാദങ്ങ ളിൽ നമസ്കരിക്കുന്നു.
@jyotirajendranadh31592 жыл бұрын
Thank you Susmita ji. Devi mahatmyam muzhuvanum manassilakki thannathinu valare thanks. God bless
@vijayalakshmia67613 жыл бұрын
ഇത്രയും പറഞ്ഞു തന്ന സുസ്മിത ജീക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാവും 🙏🙏🙏🙏🙏🙏🙏🙏🙏
@vijayakumari20323 жыл бұрын
ഈശ്വരൻ തന്ന ഈ കഴിവ് സാധാരണക്കാരായ ഞങ്ങൾക്കൂടി പ്രയോജനപ്പെടുത്താൻ സഹായിച്ചതിന് വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ..
@valsaaryanarayanan58373 жыл бұрын
❤️❤️ എത്ര സുന്ദരമായി പറഞ്ഞു.... വളരെ സന്തോഷം 🙏🙏🙏... 46 ഭാഗം കഴിഞ്ഞത് അറിഞ്ഞതെ ഇല്ല. അത്രക്ക് മനോഹരമായിരുന്നു മധുരം നിറഞ്ഞതായിരുന്നു 🙏🙏🌹🌹
@mayavr5662 Жыл бұрын
ദേവിയെ കുറിച്ചുള്ള ഒട്ടേറെ അറിവുകൾ പകർന്നു തന്ന സുസ്മിത ജിക്ക്..... ദേവീ നാമത്തിൽ... നന്ദി അറിയിക്കട്ടെ
@ajithachandran54302 ай бұрын
എത്ര നന്ദി പറഞ്ഞാലും തീരില്ല സുസ്മിത ജീ ആ പാദ ത്തിൽ തൊട്ട് നമസ്കരിക്കുന്നു
@pampallykutties34282 жыл бұрын
Ammee devi Kelkkan sadichhathum deviyude agraham anu. Ath sadichhathil orupad orupad nandi und. Egane lalitha mayi paraju thannathinum. Thank you so much ❤️❤️❤️❤️
@sulabhagopinath67393 жыл бұрын
നസ്കാരം സുസ്മിത ജീ 🙏🙏🙏🌹🌹 Thank you, ഇത്രയും നന്നായി ദേവീ മാഹാത്മ്യം വിശദികരിച്ചു തന്നതിനു താങ്കൾക്ക് എന്നും ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@pgkutty Жыл бұрын
ആദ്യമായി കേട്ടതാണ് വളരെ നന്നായി.ദേവിയുടെ അനുഗ്രഹം എല്ലവ് രക്കും ലഭിക്കട്ടെ
@krishnasworld67842 жыл бұрын
എനിക്ക് എല്ലാം ഭഗവാൻ ആയിരുന്നു. ഭാഗവാനും മേലെ ആണ് ദേവി എന്ന് അറിയില്ലായിരുന്നു. മാതാജി ദേവി മഹാത്മ്യം വളരെ ലളിതമായി പറഞ്ഞു തന്നു. ഞങ്ങൾക്ക് ഇങ്ങനെ ഒരു ഗുരുനാഥയെ തന്നതിന് ദേവിയോട് 🙏🙏🏻🙏🏻. മാതാജിയുടെ ഭാഗവതം സീരീസ് ആണ് ഞാൻ എന്നും കേൾക്കാറുള്ളത്.90 th ക്ലാസ്സ് ആണ് കണ്ടുകൊണ്ടിരുന്നത്. അതിനിടയിൽ നവരാത്രിയോട് അനുബന്ധിച്ചു (ഒരു മാസം മുൻപേ) ദേവി മഹാത്മ്യം കേൾക്കാൻ തോന്നി.ഇപ്പോൾ ആണ് കംപ്ലീറ്റ് ചെയ്തത്.ഞാൻ കാണാൻ വിചാരിച്ചത് ഭഗവദ് ഗീത സീരീസ് പിന്നെ ഭാഗവതം സീരീസ് ആണ്. എന്താ അറിയില്ല എനിക്ക് ദേവി മഹാത്മ്യം കേൾക്കാൻ തോന്നി. എന്റെ മാതാജിക്കു 😘ഇനി നാളെ മുതൽ ഭാഗവതം ❤️
@SusmithaJagadeesan2 жыл бұрын
😍👍
@mkravindran1722 жыл бұрын
🙏🙏🙏Ammayute Aarogyatinuveandi Prardhikkunnu🙏🙏🙏
@chandrikanair50232 жыл бұрын
Thanks Susmita God bless you!
@athirabiju16142 жыл бұрын
Thanks Susmitha Jiiii.. your speech so great and graceful.. Amme Saranam 🙏🙏🙏 Devi Saranam 🙏🙏🙏🙏
@indiraviswam5037 Жыл бұрын
ദേവി മഹാതമ്യം ഇത്രയും വിശതമായി മനസ്സിലാക്കി തന്നതിന് വളരെയധികം സന്തോഷമുണ്ട്. ദേവിയുടെ അനുഗ്രഹം മോളുക്ക് എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.
@indiraviswam5037 Жыл бұрын
🙏🙏🙏
@bindhuaji47192 жыл бұрын
സുസ്മിത ജി ഇ ദേവി മഹത്മയം ഇത്രയും ദിവസം കേട്ടു എല്ലാവിധ നന്ദി യും അറീക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🥰
@SusmithaJagadeesan2 жыл бұрын
സന്തോഷം 🙏
@sudhakv75033 жыл бұрын
ദേവി അനുഗ്രഹിക്കട്ടെ. അർത്ഥം അറിയാതെ ഇതുവരെ വായിക്കാൻ തുടങ്ങിയില്ല. ബുക്ക് വാങ്ങി ച്ചു കുറെ ആയി . വളരെ നല്ല വിവരണത്തിന് 🙏🏼🙏🏼🙏🏼
നമസ്ക്കാരം ഗുരു ഓം നമ: ചണ്ഡികായൈ നന്ദി സുസ്മിതാ ജി
@sajithashenoy4494 Жыл бұрын
നമസ്ക്കാരം ഗുരുവേ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@chinthawilson796 Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം മോളിലൂടെ ദേവീ മഹാത്മ്യം കേൾക്കുമ്പോൾ ദേവിയെ നമ്മുടെ അമ്മയെ അറിയാൻ കഴിഞ്ഞു മോളെ 🙏🙏🙏 ഇനി ദേവീ മഹാത്മ്യം ഗ്രന്ഥം വാങ്ങണം 🙏 🙏 മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും അമ്മ തരും 🙏പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🌹🌹🌹❤❤❤
@saritharaju66933 жыл бұрын
ഒരു പാട് നന്ദി ടീച്ചറെ. ടീച്ചറോടു സംസാരിക്കാൻ ആഗ്രഹമുണ്ട്. ഈ യജ്ഞത്തിൽ തന്റെ ശബ്ദത്തെ ആഹുതിയായി അമ്മക്കായി സമർപ്പിച്ചു കൊണ്ട് ഈ വേദി ധന്യ മാക്കി ഞ്ഞങ്ങളെ കൂടി ദേവി പ്രസാദത്തിന് അർഹരാക്കിയിരിക്കുന്നു. എന്നും നന്മകൾ നേരുന്നു. 🌹🌹❣️
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@sreejajyothi63553 ай бұрын
നന്ദി, നമസ്കാരം, സുസ്മിതാജി❤
@suseelats62383 жыл бұрын
അമ്മേ മഹാമായേ അവിടുന്ന് ഇത് പതിവായി കേൾക്കാനുള്ള ഭാഗ്യം തന്നുവല്ലോ. മഹാമായ വീണ്ടും ഇതുപോലുള്ള നല്ല നല്ല വ്യാഖ്യാനങ്ങൾ പറയുവാൻ സുസ്മിത ജിക്ക് എല്ലാ കഴിവുകൾ ഇനിയും കൊടുക്കട്ടെ നമസ്കാരം.
@jiji-uk2iq3 жыл бұрын
സുസ്മിതാ ജീ നമസ്ക്കാരം ഞങ്ങൾക്ക് ദേവീ മഹാത്മ്യം ഇത്രയും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഗുരുനാഥയ്ക്ക് ദേവിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🌷🌷🌷🌷🙏
@remadevip.k653510 ай бұрын
കഴിഞ്ഞ വർഷം ജനുവരി മാസത്തിൽ ഞാൻ ഈ ചരിതം പഠിക്കണമെന്നു കരുതി പുസ്തകം വാങ്ങി കേട്ടുതുടങ്ങി പക്ഷെ 2-3 ദിവസമേ എനിക്ക് കേൾക്കാനായുള്ളൂ. മനസ്സിലാക്കാൻ കഴിയാത്ത ഒരവസ്ഥ ശ്രദ്ധിയ്ക്കുവാനേ കഴിയാത്ത അത്രയും സങ്കീർണ്ണമായിരുന്ന ഒരു മാനസികാവസ്ഥ എനിക്കിത് പഠിക്കാൻ കഴിയില്ല എന്നുകരുതി അടച്ചു വെച്ചു ഇപ്പോൾ ഇതു മുഴുവനും കേൾക്കാൻ അറിയാൻ തന്നെ രണ്ടാഴ്ചയിലധികം ദിവസമെടുത്തു ഉറക്കമില്ലാതിരുന്ന എനിക്ക് ഈ ചരിതം അറിയാനുള്ള മനസ്സായപ്പോൾ തന്നെ ഉറങ്ങാൻ കഴിഞ്ഞു തുടങ്ങി മധ്യമചരിതവും ഉത്തമ ചരിതവും ഒക്കെ അറിഞ്ഞപ്പോൾ ഉറക്കത്തിൽ ഞാനെവിടെയോ എത്തുന്നു. എൻ്റെ വീഴ്ചകളിലെ ഇരുട്ട് അറിയുന്നുണ്ട്. എന്തായാലും കൂടുതൽ കൂടുതൽ ദേവിയെ അറിയണം എന്ന തോന്നലെൻ്റെയുള്ളിൽ ഉണ്ടാക്കി തന്ന സുസ്മിതാജിയ്ക്ക് നന്ദി ഒരോതിരിച്ചറിയലിനും സമയമുണ്ട് അറിയിക്കുന്നതിന് സഹായിച്ച ഗുരുവായി ഞാൻ നന്ദി പൂർവ്വം എന്നും സ്മരിക്കും. ആപരമേശ്വരിയിൽ എന്നെ സമർപ്പിച്ചു കൊണ്ട് സ്നേഹം നിറഞ്ഞ നന്ദിയോടെ ......
@premapnair Жыл бұрын
Thanks very much madam. Just finished this Devi mahatmyam parayanam and feeling very blessed. God bless you and family for your very spiritual and melodious rendition of Devi Mahatmyam🙏🏽🙏🏽
@jegadapanicker39803 жыл бұрын
ഞങ്ങൾക്ക് വേണ്ടി ഇനിയും പലതും ടീച്ചറിന് തരാനുണ്ട്. അതുകൊണ്ടല്ലേ നാരായണീയം മുഖേന ടീച്ചറിനെ അറിയുവാൻ കഴിഞ്ഞത്. ടീച്ചറിനും കുടുംബത്തിനും എല്ലാ നന്മയ്ക്കായി പ്രാർത്ഥിക്കുന്നു 🙏🙏
@asithakumari68222 жыл бұрын
ടീച്ചർ പാദനമസ്കാരം🙏 ഇന്ന് ദേവിമാഹത്മ്യം പൂർണ്ണമായി കേട്ടു പഠിച്ചു വർഷങ്ങൾക്കുമുമ്പ് വാങ്ങി വച്ചിരുന്ന പുസ്തകം പലതവണ തനിയെ പഠിക്കാൻ തുടങ്ങി .നടന്നില്ല എപ്പോഴും ആധ്യാത്മിക വിഷയങ്ങൾ ഗുരുമുഖത്തുനിന്ന് തന്നെ കേട്ടു പഠിക്കണം നന്ദിയും,സ്നേഹവും,സന്തോഷവും,പ്രാർത്ഥനയും സ്വീകരിച്ചാലും ഓം ശ്രീമഹദേവീ നമഃ
@SusmithaJagadeesan2 жыл бұрын
🙏🙏
@sumisajeev61103 жыл бұрын
Thank you very much Susmita gi.🙏🙏🙏🙏. Kodi pranamam.
@SusmithaJagadeesan3 жыл бұрын
🙏
@saranyaozhukil Жыл бұрын
Ever grateful to you for doing this!🙏 Thank You so much🙏
@harshannarayanan85493 жыл бұрын
ദേവി മാഹാത്മ്യം ഇത്രയും ഭംഗിയായി വ്യാഖ്യാനിച്ചു തന്ന സുസ്മിത ജിക്ക് ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും എന്നും ഉണ്ടാകും അമ്മേ ശരണം
@SusmithaJagadeesan3 жыл бұрын
🙏
@ANTMMW6 ай бұрын
നന്ദി... നന്ദി... നന്ദി 🙏🏻🙏🏻🙏🏻 അമ്മയുടെയും ആചാര്യയുടെയും അനുഗ്രഹം കൊണ്ടു മുഴുവനും കേൾക്കാൻ സാധിച്ചു🥹🙏🏻 എല്ലാ നന്മകളും സർവ്വ വിധത്തിൽ ഉള്ള ഉന്നതിയും തന്നു അമ്മ അനുഗ്രഹിക്കട്ടെ🙏🏻
@santhivijayakumar34312 жыл бұрын
അമ്മേ.... മഹാമായേ.... ശരണം......🙏🙏🙏❤❤❤❤❤❤❤❤❤❤ ഭഗവാനെ നാരായണ... എല്ലാം അങ്ങയുടെ അനുഗ്രഹം.... ദേവിയുടെ കാരുണ്യം.... അമ്മേ വളരെ ഭംഗി യോടും ചിട്ട യോടും കൂടി ആ ആദിപരാശക്തിയുടെ മാഹാത്മ്യംപറഞ്ഞു തന്നു....... 🙏🙏🙏🙏🙏🙏ദേവി..അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤❤❤❤❤
Thank you very much Susmita ji. No words to express my gratitude. My humble Namaskaram.🙏🙏🙏
@lekhab67293 жыл бұрын
I don't know how to express my gratitude in words.. 🙏🙏🙏May Devi shower her blessings upon you. 💐🙏🙏
@ushaparameswaran46533 жыл бұрын
ദേവി മാഹാത്മ്യം മനസ്സിലാക്കണമെന്നാഗ്രഹിച്ച സമയത്ത് ദേവിയുടെ അനുഗ്രഹത്താൽ ഈ ഒരു പരമ്പര നടത്തിയതിന് വളരെ നന്ദി രണ്ടാം ലോക്ക് ഡൗൺ അതിനായി വിനിയോഗിക്കാൻ ഭഗവതി അനുഗ്രഹിച്ചു ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നതിന് വളരെയധികം കടപ്പെട്ടിരിക്കുന്നു ഇനിയും വളരെ ഭംഗിയായി ഇത്തരംപരിപാടികൾ അവതരിപ്പിക്കാൻ ദേവി അനു ഗ്രഹിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
@SusmithaJagadeesan3 жыл бұрын
🙏
@jayasahadevan24552 жыл бұрын
Amme Narayania Lakshmi Narayana Bhadhre Narayana. 🙏🙏🙏 Thank you for the detailed explanation🙏🙏🙏
@jayamurali9274 ай бұрын
അമ്മേ നാരായണ ദേവി നാരായണ പാദ നമസ്ക്കാരം ഗുരുനാഥേ
@sijithsanthosh30124 ай бұрын
ഒത്തിരി നന്ദിയുണ്ട് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഞാൻ ഇന്നാണ് ഇത് പടിച്ചുകഴിഞ്ഞത് ഈ നവരാത്രി സമയത്തു തന്നെ പഠിക്കാൻ സാധിച്ചതിൽ സന്തോഷം ദേവിയെയും സുസ്മിതാജിയെയും മനസിൽ ഗുരുവായികണ്ടുകൊണ്ടേ ഞാൻ നാളെമുതൽ പാരായണം ചെയ്തോട്ടെ
@SusmithaJagadeesan4 ай бұрын
തീർച്ചയായും.
@geethakadappuram94872 жыл бұрын
🙏🙏🙏🌷🌷🌷 Pranamam Guruji with respectful regards. 🌷🌷🌷🙏🙏🙏
@Bhakti_Sagaram2 жыл бұрын
Ithrayum vivarichu paranjathinu Valare nandi 🙏
@santhosh78843 жыл бұрын
കേൾപ്പിക്കാനും കേൾക്കാനും സാധിച്ചതും ദേവികൃപ 🙏,, അമ്മയുടെ പുണ്യംചരിത്രം ഭക്തനു ലളിതമായി മനസിലാക്കി ഇരുളിൽനിന്നും വെളിച്ചത്തിലേയ്ക്ക് വഴികാട്ടുന്നതിനു അനേകആയിരങ്ങളിൽ നിന്നും അങ്ങയെ തിരഞ്ഞെടുത്ത് അറിവും ഓർമയും സമർപ്പണമനോഭാവവും നൽകി എന്നെപോലുള്ള ശരാശരി ഭക്തനു പറഞ്ഞുതരുവാൻ നിയോഗം കിട്ടിയതും അങ്ങയോടുള്ള ഭാഗവതിയുടെ കാരുണ്യം 🙏
@SusmithaJagadeesan3 жыл бұрын
സംശയങ്ങൾ ഇവിടെ കമന്റ് ആയി ഇടാം 🙏
@kalasreeajithakumar24688 ай бұрын
ദേവീകടാക്ഷം സുസ്മിതാജിക്കും വേണ്ടുവോളം ലഭിക്കട്ടെ🙏 ഓം ശ്രീ ചണ്ഡികായൈ നമ:🙏
@sheejasasi2826 Жыл бұрын
Thanks a lot Susmithaji God bless you always 🙏🙏🙏
@dineshankt3123 жыл бұрын
അമ്മേ നാരായണാ ദേവീ നാരായണ! ഇങ്ങിനെയൊരു മഹത് അനുഭവം ചെയ്തുതന്ന ഭവതിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല!!! എങ്കിലും നന്ദി നന്ദി നന്ദി ഒരായിരം നന്ദി!!! ഒപ്പം മറ്റു Team Members നും നന്ദി!!! സർവ്വേശ്വരൻ ഭവതിയേയും കുടുംമ്പത്തേയും സർവ്വ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ആരോഗ്യവും ദീർഘായുസ്സും സർവ്വ സൗഭാഗ്യങ്ങളും നല്കി അനുഗ്രഹിക്കുമാറാകട്ടേ എന്ന പ്രാർത്ഥന 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@sreelekhabpillai8352 жыл бұрын
Super explanation. Thank you Mam. God bless you 🙏🙏🙏
@UsharaniMS-j2c Жыл бұрын
Amme Narayana Devinarayana Lakshmi na rayana bhadre Narayana God bless you for the wonderful explanation give us
@dr.renukasunil40329 ай бұрын
Thank you Susmitaji ❣️❣️I don’t know how to express my gratitude and happiness to you 🥰🥰 I’m sure Amma blessed me to hear this 🥰🥰🙏🏻Ma’am uploaded this video 2 years back and I got to hear this now only 🥰🥰 Read Devi Mahathymam earlier , but now I can do that with more confidence and submit to Amma 🥰🥰and surrender completely to get Amma’s blessing 🥰🥰❤️
@lathikasajeev78183 жыл бұрын
Om mahadeviye nama🙏🙏sambalkkarideviye saranam ambike saranagatharam njagale ne kathukollane. 🙏🙏ithrayum manoharamayi paranjuthanna priyapetta susmithajikku niranja snehathode pranamam🙏🙏💐😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@sujathashenoy686510 ай бұрын
Heaviness fills the heart as your description of Devi mahathmyam comes to an end Never in my life I thought I will be able to know the meaning of Devi mahathmyam Your description made it possible May be Devi herself brought your channel before my eyes Your description is that much enchanting ,no words to say,as if there is some magnet that it attract my mind like anything Now I will be perusing your other videos A mere thanks is not suffice, but still I thank you ,through your description I also got a part of blessings which God gave you once again thank you ❤
@sreevidyaramesh18232 жыл бұрын
With the great blessings of devi amma, I listened all meaning today, thanks susmitha jagadeesan gi. Amme narayana devi narayana
@kaarthikasuresh6790 Жыл бұрын
മഹാമായയുടെ അനുഗ്രഹം എല്ലാ പാഠവും കേട്ട് മനസ്സിലാക്കാൻ സാധിച്ചത്.🙏🙏🙏
@beenarani5928 Жыл бұрын
നന്ദി നന്ദി നന്ദി mam🙏🙏🙏
@manikandan-gt7zl3 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേനാരായണ. സുസ്മിത ജി ഈ 46 എപ്പിസോഡ്യിന്റെയും ഒരു CD HD formatil pendrive ആയി കോപ്പി ചെയ്തു അതിന്റെ Rights തങ്ങളുടെ പേരിൽ വെച്ചുകൊണ്ട് തപാലിലോ, കൊറിയർ മൂലമോ നമ്മുടെ ഹിന്ദു വിശ്വാസികൾക്ക് advance payment സ്വീകരിച്ചുകൊണ്ട് രാജ്യത്ത് എല്ലാ ഇടങ്ങളിലും ഉള്ള ഭക്തന്മാർക്ക് അയക്കുന്നതിനുള്ള ഒരു പ്രവർത്തനം നടത്തുകയാണെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് ഇതൊരു മുതൽ കൂട്ടവും. കാരണം താങ്കൾ ഈ ദേവി മഹത്മ്യംword by word വളരെ ലളിതമായീ ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കുന്ന രീതിയിൽ ദേവിക്ക് വേണ്ടി സമർപ്പിച്ചതിൽ സന്തോഷം. ഇതുപോലുള്ള ആത്‌മീയ ക്ലാസുകൾ ഇതുവരെ ആരും തന്നെ വിവരിച്ചുതന്നിട്ടില്ല. ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.
@SusmithaJagadeesan3 жыл бұрын
നോക്കാം 👍
@anupamakrishnan22343 жыл бұрын
@@SusmithaJagadeesan You should!!! 🙏🏿
@bhanuvenkat99573 жыл бұрын
🙏🙏Thank you Susmitha .Kodi kodi Namaskarams.
@SusmithaJagadeesan3 жыл бұрын
🙏
@valsalavr77293 жыл бұрын
🙏🙏🙏🙏💐💐💐💐❤️❤️❤️❤️ Loka samastha sukhino bhavandhu 🙏
@geethurejeesh5367 Жыл бұрын
നന്ദി 🙏🙏🙏
@suchithrachami42952 жыл бұрын
അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ബദ്രേ നാരായണ 🙏 Devimahatmyam muzhuvanum kelkkan sadhichathil teacher ne oru kodi pranam... Deviyudey kripa thanneyan kelkkan sadhichath.. Thank you teacher 🙏🥰
@dr.resmimanesh19243 жыл бұрын
Thank you so much Susmitha madam. You explained it very beautifully and simply. Stay blessed always 🙏🙏🙏
@ajithaharidas68853 жыл бұрын
നമസ്കാരം സുസ്മിതാജി.🙏🙏🙏 ദേവിയുടെ കൃപയും സുസ്മിതാജി യുടെ നല്ല മനസുകൊണ്ടും ദേവിമാഹാത്മ്യം ഒരു തടസ്സവും കൂ ടാതെ കേൾക്കാൻ സാദിച്ചു. .. സുസ്മിതാജി യ്ക്ക് കോടി കോടി പ്രണാമം..🙏🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
😍🙏
@girijavenugopal12323 жыл бұрын
Thank u.... Thank u. Susmitha : . ഒരു വിഘനങ്ങൾ ഇല്ലാതെ ദേവീമഹാത്മ്യം മുഴുവനും കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷo. പ്രണാമം. സുസമിത. ji🙏🙏🙏