അമ്മേ നാരായണ 🙏 ദേവി നാരായണ 🙏 ലക്ഷ്മി നാരായണ 🙏 ബദ്രേ നാരായണ 🙏 ഇതെല്ലാം കേൾക്കാനും അറിയാനും കഴിഞ്ഞത് ദേവികൃപ... 🙏🥰 Thank you teacher..
@jegadapanicker39803 жыл бұрын
സുസ്മിത ടീച്ചർ മൂലം വളരെയധികം ആളുകൾക്ക് ദേവിമാഹാത്മ്യം അർത്ഥസഹിതം പഠിക്കാൻ സാധിച്ചു. ഇനിയും കൂടുതൽ ആളുകൾക്ക് പഠിക്കാനുള്ള പ്രചോദനം ഉണ്ടാകും. വളരേയധികം നന്ദി പറയുന്നു ടീച്ചർ 🌹🌹🙏🙏
@vasanthar40353 жыл бұрын
നമസ്കാരം സുസ്മിതജി മനസ് കൊട്ട് ഒരു പാട് നമിച്യുന്നു 🙏🙏🙏🙏🙏🙏🙏
@soumyavk3647 Жыл бұрын
Ni
@sasidharand69403 ай бұрын
ദേവീ മാഹാത്മ്യം ലളിതമായും വിശദമായും പറഞ്ഞു തന്ന ഗുരുവിന് പ്രണാമം.ഓം ശ്രീ മഹാദേവ്യൈ നമ:
@nayanatj9662 жыл бұрын
അമ്മേ നാരായണ.. ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ....🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@s.vijayamma55743 жыл бұрын
🙏🙏🙏🙏🙏ഓം!!!.... അമ്മേ!!..... സർവേശ്വരീ!.... സർവ്വ സന്താപ നാശിനീ!... ജഗത് ധാത്രീ... മഹാ ലക്ഷമീ!!!…. നമസ്തേ... നമോസ്തുതേ!🌹🌹🌹🌹🌹🌹🙏🙏🙏🙏🙏susmithaajee....... ഈ ദൗത്യം ഇത്രയും ഭംഗിയായി നിറവേറ്റി ഞങ്ങൾ ക്ക് അനുഗ്രഹ മാകാൻ അനുകൂലമായി നിലകൊള്ളുന്ന മോളുടെ കുടുംബത്തിന് സർവ്വ അനുഗ്രഹങ്ങളും ദേവിയമ്മ തരട്ടെ!!🙏🙏🙏🙏🌹🌹🌹🌹🌹😍😍😍
@SusmithaJagadeesan3 жыл бұрын
🙏😍
@chandrankmchandran90444 ай бұрын
സുസ്മിതാജി യ് എന്റെ ഗുരുവായി കണ്ട് ഞാൻ ദേവി മാഹാത്മ്യം പഠിക്കുന്നു 🙏🙏🙏🙏🙏
Amme Narayana, Devi Narayana, Lakshmi Narayana, Bhadre Narayana. 🙏🙏🙏🙏. Thanks a lot Susmithaji.🙏🙏🙏🙏.
@shyamalaharidas32313 жыл бұрын
അമ്മേ ദേവീ
@padmamp55083 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. 🙏🙏🙏🙏
@rathidevivs72413 жыл бұрын
Namaskaram susmithaji. Om sree mahadevvyei nama
@suseelats62383 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ. നമസ്കാരം സുസ്മിത ജി നന്ദി.
@SusmithaJagadeesan3 жыл бұрын
🙏
@lightoflifebydarshan16993 жыл бұрын
*ആയുരാരോഗ്യങ്ങൾ നേർന്നുകൊണ്ട് ശുഭദിന ആശംസകൾ എല്ലാ ഭക്തർക്കും* 🙏🕉️🌷🌹 ഒരു കാരണമില്ലാതെ ഒന്നും സംഭവിക്കാറില്ല എന്നതാണ് ഏറ്റവും ഉയർന്ന ജ്ഞാനം *⚜️🔥ഭദ്രകാളിയും വഴിപാടുകളും🔥⚜️* 🪔🪔🪔🪔🪔 അതിവേഗം അനുഗ്രഹവും ഐശ്വര്യവും തരുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് ഏറ്റവും നല്ല ദിവസമാണ് കുംഭ മാസത്തിലെ ഭരണി നാൾ. കേരളത്തില്‍ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഭഗവതിയായ ഭദ്രകാളിക്ക് അതിപ്രശസ്തവും പ്രശസ്തവുമായ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. കൊടുങ്ങല്ലൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര,ചോറ്റാനിക്കര , ആറ്റുകാൽ , ശാർക്കര, മണ്ടയ്ക്കാട്, വെള്ളായണി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, പനയന്നാർകാവ് , കാട്ടിൽ മേക്കേതിൽ എന്നിവ ഏറെ പ്രസിദ്ധമായ ചില ഭദ്രകാളീ സന്നിധികളാണ്. ഇതിൽ മിക്ക ക്ഷേത്രങ്ങളിലും കുംഭഭരണി നാളിൽ ഉത്സവവും വിശേഷപൂജകളുമുണ്ട്. ഗുരുതി തർപ്പണത്തിനും ഈ ദിവസം വിശേഷമാണ്.ദേവി എന്നല്ല അമ്മേ എന്നാണ് ഭക്തർ ഭദ്രകാളിയെവിളിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കുടുംബ ക്ഷേത്രങ്ങൾ ഉള്ളതും ഭദ്രകാളിക്കാണ്. അതിനാൽ മിക്കവരുടെയും പരദേവതയും ഭദ്രയാണ്. ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ശിഷ്ട രക്ഷകയായ, അധർമ്മ സംഹാരകയായ ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും കഷ്ടപ്പാടുകളും ശത്രുദോഷവുമകലും. ഭദ്രകാളിയെ വഴിപാടുകൾ നടത്തി പ്രീതിപ്പെടുത്താൻ കുംഭഭരണി ദിവസം ഏറ്റവും ഉത്തമമാണ്. ചൊവ്വ, വെള്ളി അഷ്ടമി ദിവസങ്ങളും ഭദ്രകാളിക്ക് വഴിപാട് നടത്താൻ വിശേഷമാണ്. *🔅ചില വഴിപാടുകളും ഫലങ്ങളും🔅* കടും പായസം - കാര്യവിജയം പുഷ്പാഭിഷേകം - ഐശ്വര്യം സഹസ്രനാമാർച്ചന - കാര്യവിജയം, കർമ്മലാഭം ഭാഗ്യസൂക്താർച്ചന - ഭാഗ്യവർദ്ധന അഷ്‌ടോത്തരാർച്ചന - തടസനിവാരണം ചുവന്നപട്ട് - തടസ നിവാരണം കരിക്ക് അഭിഷേകം - രോഗശാന്തി മഞ്ഞൾ അഭിഷേകം - കുടുംബഭദ്രത ചാന്താട്ടം - ശത്രുദോഷശാന്തി കുങ്കുമാഭിഷേകം - ദാമ്പത്യഭദ്രത, പ്രേമസാഫല്യം കുങ്കുമാർച്ചന - കാര്യസിദ്ധി പനിനീരാഭിഷേകം - കർമ്മവിജയം കളഭം ചാർത്ത് - ധനാഭിവൃദ്ധി കാളീസൂക്തം - ശത്രുദോഷം മാറാൻ പട്ടും താലിയും - വിവാഹം, ദാമ്പത്യഭദ്രത ചെമ്പരത്തിമാല - ദൃഷ്ടിദോഷമോചനം എണ്ണ അഭിഷേകം - രോഗശാന്തി രക്തപുഷ്പാഞ്ജലി - ദുരിത മോചനം ഗുരുതിപുഷ്പാഞ്ജലി - ശത്രുദോഷനിവാരണം പൂമൂടൽ - ദുരിതശാന്തി *"വിശ്വചൈതന്യ സാരസ്വരൂപിണി! ശാശ്വത പ്രേമമാധുരീ വർഷിണി! വശ്യസൗന്ദര്യ കാരുണി ശ്രീനിധേ! വള്ളിയാനിക്കാട്ടമ്മേ നമോസ്തുതേ!"* *ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര: ഗുരുർ സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:*
@geethav23443 жыл бұрын
Amme narayana🙏🙏🙏
@geetharani3073 жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
@jalajakumari70953 жыл бұрын
ഓം നമോ ദേവ്യേ നമഃ 🙏🙏🙏
@sarisdev88392 жыл бұрын
അമ്മേ നാരായണ 😇🙏🙏🙏 ദേവി നാരായണ 😇🙏🙏🙏 ലക്ഷ്മി നാരായണ 😇🙏🙏🙏 ഭദ്രേ നാരായണ 😇🙏🙏🙏🌺🌺🌺🌺🙏🙏
@ജയ്ജവാൻ3 жыл бұрын
ജയ ജനനി 🙏അമ്മേ മഹാമായേ 🙏എല്ലാവരെയും കാത്തു കൊള്ളണേ 🙏