എന്റെ ഭദ്ര മോളുടെ ബ്ലഡ് ക്യാൻസർ രോഗത്തെ മാറ്റി തരണേ 🙏
@Motheruniverseangel17 күн бұрын
എല്ലാവരും നിങ്ങളുടെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കും,... മരുന്നുകളെല്ലാം കൃത്യമായി കൊടുക്കുക... പിന്നെ നിങ്ങൾ ചെയ്യേണ്ട മറ്റൊരു കാര്യം ചില ഡോക്ടർമാരെ കൊണ്ട് തന്നെ പറയിപ്പിക്കണം.. മോളുടെ അസുഖമെല്ലാം പൂർണ്ണമായും ഭേദമായി. ഇനി ഒരിക്കലും മോളുടെ ശരീരത്തിൽ അതു വരില്ല എന്ന്. അവൾ ആ രോഗത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെങ്കിൽ പൂർണ്ണമായും അത് തീർന്നു ഇനി സാധാരണ പോലെ എല്ലാവരുടെയും പോലെയാണ് ഇനി ഒരിക്കലും അത് വരില്ല എന്ന് അവളിൽ ഒരു ബോധം ഉണ്ടാക്കുക. അത് അവർക്ക് മരുന്നിനേക്കാൾ കൂടുതൽ ശക്തി ഉണ്ടാക്കും.... പണ്ട് ഒരു രാജകുമാരിയുടെ കഥ കേട്ടിട്ടില്ലേ... ഒരു വൈദ്യൻ രാജകുമാരിക്ക് എണ്ണപ്പെട്ട ദിവസം നിശ്ചയിച്ചു. അത് കേട്ട് ഉടനെ രാജകുമാരി തൻറെ കിടക്കയിൽ ആയി, റൂമിനോട് ചേർന്ന് ജനലിൽ നോക്കി കിടപ്പായി, അവിടെ ഒരു മരം കാണാമായിരുന്നു രാജകുമാരി അതിലെ ഓരോ ഇലയും കൊഴിയുന്ന ദിവസം നോക്കി നിന്നു. ഓരോ ഇല കൊഴിയും തോറും രാജകുമാരിയുടെ അസുഖം കൂടി കൂടി വന്നു.. രാജകുമാരിയുടെ ചിന്ത ആ വില കൊഴിയുന്നതോടൊപ്പം തൻറെ അസുഖവും കൂടുന്നു എന്നായിരുന്നു. അവസാനത്തെ ഇല നാളെ കഴിയും.. ആ കൊഴിയുന്നതോടൊപ്പം.. താനും കൊഴിയുമെന്ന് ആ രാജകുമാരി വിശ്വസിച്ചു... അന്ന് രാത്രി രാജകുമാരി ഉറങ്ങുമ്പോൾ അയില കൊഴിഞ്ഞു... എന്നാൽ ആ ഇലയുടെ സ്ഥാനത്ത് മറ്റൊരു കൃത്രിമ ഇല അവിടെ സ്ഥാപിച്ചു... രാജകുമാരി രാവിലെ കണ്ണ് തുറന്നപ്പോൾ വില കൊഴിഞ്ഞില്ല.. വീണ്ടും കാത്തിരുന്നു എന്നാൽ ആ മരത്തിൽ വീണ്ടും പുതിയ ഇലകളും തളിരുകളും വന്നു.. കിളികൾ വന്നു പൂക്കൾ വന്നു മരം വീണ്ടും ശക്തി പ്രാപിച്ചു... അതോടൊപ്പം തന്നെ രാജകുമാരിയുടെ മനസ്സിലും ശക്തി കയറ് കൂടി തനിക്ക് ഇനി ഒന്നും സംഭവിക്കില്ല എന്നുള്ള വിശ്വാസം അവളിലേക്ക് വന്നു.... ഒരു മരുതനെക്കാളും വലുതാണ് മാനസിക ബലം... അത് തളർന്നാലും വളർന്നാലും... മനുഷ്യന് നല്ലതും ചീത്തയും ഉണ്ടാകും... മുള ധൈര്യപ്പെടുത്തുക ഏറ്റവും സന്തോഷത്തോടുകൂടി അവൾക്ക് ഓരോ നിമിഷവും കൊടുക്കുക മദർ യൂണിവേഴ്സിന്റെ എല്ലാ പ്രാർത്ഥനയും എല്ലാ വ്യക്തികളുടെ പ്രാർത്ഥനയും നിങ്ങളോടൊപ്പം ഉണ്ടാകും
@zainkmАй бұрын
ഈ പ്രബഞ്ച ശക്തിക്ക് ഒരായിരമായിരം നന്ദി 🙏🏻❤️🥰😓
@lakshmikk7533Ай бұрын
വളരെ വിഷമത്തിൽ ആയിരുന്നു ഈ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം thank-you yournivers ⁶
@vismayamuthuthala2330Ай бұрын
എന്റെ കടബാധ്യത എത്രയും വേഗം തീർത്തു തരണേ Universe 🙏🏻
@SebastianMini-qd1zl20 күн бұрын
🌹
@HappyBowtieCat-zm5zmАй бұрын
ചേച്ചി ഒരുപാട് സന്തോഷം മരിക്കാൻ പോലും തോന്നുന്ന അവസ്ഥ ആയിരുന്നു ഇപ്പോൾ ചേച്ചിയുടെ വാക്ക് ഫലിക്കും ഇപ്പോൾ സന്തോഷം ആണ് യൂണിവേഴ്സ് ഒരുപാട് നന്ദി ചേച്ചിയെ ഈശ്വരൻപോലെ ചേച്ചിയുടെ വാക്ക് 🎉🎉🎉🎉🎉🎉🎉🎉
@kavithavinay6557Ай бұрын
Sun 🥰
@ratheesh-p5iАй бұрын
നല്ല reading. എല്ലാം അവസാനിച്ചു എന്ന് തന്നെ യാണ് കരുതിയിരുന്നത്. പക്ഷെ reading ഒരുപാട് സന്തോഷം തോന്നുന്നു 🙏
@renjithamv7372Ай бұрын
എന്റെ കടബാധ്യത തീർത്തു തരണേ.. Universe🙏🙏
@Chakki353Ай бұрын
ഇത് കേൾക്കുന്ന എല്ലാവർക്കും നന്മ വരാൻ പ്രപഞ്ചശക്തി അനുഗ്രഹിക്കട്ടെ 🥰🥰🥰
@sijisaju323Ай бұрын
വളരെ വിഷമിച്ചിരുന്നപ്പോ ആണ് ഈ വീഡിയോ കാണുന്നത് വളരെ സന്തോഷം തോന്നുന്നു ഇപ്പോൾ.. എല്ലാം നല്ലതായി ഭവിക്കട്ടെ. Thankyou യൂണിവേഴ്സ് 🙏
@VijeshCd15 күн бұрын
ഭത്രാ മോളുടെ ക്യാൻസർ രോഗം ഈ നിമിഷം മാറ്റി കൊടുക്കേണമേ എന്റെ ഭഗവാനെ 🙏🙏🙏🥰🥰🥰❤️♥️❤️🥰🥰🥰🙏🙏🙏
@priyarprabhakarprabhakar1070Ай бұрын
വളരെ വിഷമത്തോടെ ആണ് ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. Mam പറഞ്ഞത് പോലെ ഒക്കെ സംഭവിക്കാൻ പ്രാർത്ഥിക്കുന്നു താങ്ക്യൂ universe 🙏
@sreekumarannair3707Ай бұрын
ആയിരം നന്ദി പറയുന്നു. എല്ലാം എല്ലാം നല്ലതിന് ആകട്ടെ. ഓം നമഃശിവായ
@ShijiSajeev-p7hАй бұрын
ഈ ഒരു സന്ദേശം തന്നതിന് ഒരുപാടുനന്ദി ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ താങ്ക്യൂ Universe
@rasheedar-mm6yt23 күн бұрын
ഒരു പാട് നന്ദി നന്ദി നന്ദി അള്ളാഹു അനുഗ്രഹിക്കട്ടെ യുണിവേഴ്സ് ന് റ്റായ് ങ്കു
@GeethaPR-d4xАй бұрын
നല്ല റീഡിങ് thank you univers
@pankajavallimg9192Ай бұрын
ഓം നമശിവായ യുന്നി വേഴ്സ് നമസ്കാരം നന്ദി നന്ദി നന്ദി താങ്ക്സ് താങ്ക്സ് മാം എല്ലാവർക്കും നല്ലതു്.വരട്ടെ . വായന മനസിന്: നല്ല ഒരു കളിരമയേക്കുന്നു. നല്ലതു് വരട്ടെ ഓം നമശിവായ
@charammak5279Ай бұрын
താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി നന്ദി ഇത്ര ഭംഗിയായി മാടത്തിന് ഒരു നൂറായിരം നന്ദി 🙏🏻🙏🏻 നമസ്കാരം
@SreeKalaS-g1hАй бұрын
ഞാൻ സ്ഥലം വില്ക്കാൻ ശ്രമിക്കുന്നു. എത്രയും പെട്ടെന്ന് വില്ക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കുമെന്നു വിശ്വസിക്കുന്നു. നന്ദി യൂണിവേഴ്സ് നന്ദി നന്ദി.
@movizonecreator3590Ай бұрын
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു പ്രബഞ്ച നാഥന് നന്ദി 🙏
@ramamurali3227Ай бұрын
🙏ഞാൻ ഒരു ബിസിനസ് ചെയ്യുന്നുട് അതിലുടെ എന്റെ കടം ബാധിതകൾ തീർക്കാൻ എന്നെ സഹായിക്കണേ യൂണിവേഴാസ് 🙏🙏🙏
@rajammaanandhan502919 сағат бұрын
എൻ്റെ കുടുംബ ജീവിതം ഭദ്രമാക്കി തന്ന യൂണിവേഴ്സിനു നന്ദി നന്ദി നന്ദി. ❤️❤️❤️🙏🏻🙏🏻🙏🏻
@User-an3mnx7Ай бұрын
ചേച്ചി പറഞ്ഞത് പോലെ ദൈവം നടത്തട്ടെ 🙏🙏🙏🙏 thanks god 🙏🙏🙏 thanks universe 🙏🙏🙏🙏
@krishnankunissery2453Ай бұрын
അത്രക്കും ദൈവത്തെ കരഞ്ഞ് വിളിക്കുന്നു. എല്ലാം ശരിയാവും നല്ലവിശ്വാസം ഉണ്ട്. ഓം നമഃ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JijeshJiju-j6tАй бұрын
ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്സ് 💞ente ആഗ്രഹം എന്നിലേക്ക് തന്നതിന് ♥️♥️♥️❤
നമസ്കാരം മാഡം 🙏🏻🙏🏻🙏🏻....കുറെ ദിവസം ആയ് മാഡത്തിന്റെ വീഡിയോസ് കണ്ടിട്ട്.. ഇന്ന് മാനസികമായി... സന്തോഷം അല്ലാത്ത അവസ്ഥയിൽ ആണ് ഞാൻ ഇ വീഡിയോ കാണാൻ ഇടയായത്... കണ്ടു കഴിഞ്ഞപ്പോൾ.. ഒരു സമാധാനം... 🙏🏻🙏🏻🙏🏻 thanku universe... Thanku... 🙏🏻🙏🏻🙏🏻🙏🏻❤❤❤thanku madam ❤️❤️❤️
@Ajizzzz..Ай бұрын
എന്റെ ശിവനെ സത്യം 🔥🥰💞🙏🫶🤍🤍🤍🤍🤍🤍🤍🤍🤍🤍🫶
@rajeswarib4113Ай бұрын
പറഞ്ഞത് എല്ലാം ശരിയാണ്. നന്ദി.നൂറു നന്ദി.
@sunithaachary4712Ай бұрын
താങ്ക്യു യൂണിവേഴ്സ്🙏🙏🙏🙏❤️❤️❤️❤️❤️
@SubilasubiK20 күн бұрын
ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univerese 🙏🙏🙏🙏
@Sreehariom82Ай бұрын
ചതിക്കാതെ സ്നേഹിക്കാൻ കഴിയുമെങ്കിൽ തിരിച്ചു വരട്ടെ. യൂണിവേഴ്സിന് വിട്ടു കൊടുത്തിരിക്കുന്നു 🙏താങ്ക്സ് യൂണിവേഴ്സ്
@soniamanoj5103Ай бұрын
Eniku sabathika buthimuttukal Mari mikacha sabathika bhadratha kyvaruthaname
@VijayanJ-s1tАй бұрын
😊😊😊0😊 ❤❤😂🎉😢 P ❤ @@soniamanoj5103
@omanavijayakumar-w6g24 күн бұрын
കേൾക്കുമ്പോൾ മനസ്സിന് സമാധാനം തരുന്ന reading Thank U യൂണിവേഴ്സ് 🙏🏽🙏🏽🙏🏽
@BaijuMon-us6wbАй бұрын
എല്ലാ പോസിറ്റീവ് എനർജി യും ഞാൻ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു...thanku universe... 🙏🙏🙏
Thank you universe ❤ ഇത് എല്ലാം എൻ്റെ ഇനർജിയാണ്. എൻ്റെ വ്യക്ത പൂർണമായും ഹൃദയം നിറയെ സ്നേഹവുമായി എന്നിലേയ്ക്ക് വന്നു നമ്മൾ പഴയ പോലെ പരസ്പരം അതിർവരമ്പുകളില്ലാതെ സ്നേഹിക്കുന്നു Jhank u God '🙏 Thank u Soo much❤❤❤
@Universefamily33317 күн бұрын
6 njan ആണ് യൂണിവേഴ്സ് നന്ദി 🌹🙏🏻റീഡിങ് ചെയ്ത പ്രിയപ്പെട്ട മാഡത്തിനും നന്ദി 🌹🙏🏻
@KrishnaKumariArunАй бұрын
എല്ലാം ഞാൻ അനുഭവിച്ചതാണ് സത്യം പക്ഷേ എല്ലാം സർവ്വേശ നിൽ സമർപ്പിക്കുന്നു
@ranil-dm1kxАй бұрын
Thank you Univers 🙏Thank you mam 🙏
@pankajavallimg919223 күн бұрын
ദാംനമ ശിവായ മതർ യൂണിവേഴ്സ് പ്രതികാര o ഞാൻ ആഗ്രഹിക്കന്നില്ല ഭഗവാൻ കാത്തുരക്ഷിക്കട്ട എന്റെ ദുഖങ്ങൾ എല്ലാം തമ്പുരാന്റെ മുന്നിൽ സമർപിക്കുന്നു. ഓം നമശിവായ❤️❤️❤️
@rathysreenivasan9694Ай бұрын
Thanku, Universe
@sarojinisoman3006Ай бұрын
നന്ദി യൂണിവേറസ് പറഞ്ഞതെല്ലാം സത്യം 🙏🙏🙏
@prameedharaghu3152Ай бұрын
Thank u universe❤️❤️❤️❤️❤️❤️❤️love you universe ❤️❤️❤️❤️
@rahnarahu-j5sАй бұрын
ഈ റീഡിങ് എല്ലാം ലൈഫിലേക് സംഭവിക്കട്ടെ താങ്ക് u യൂണിവേഴ്സ് ❤❤❤
@sreekumarbabu-p7qАй бұрын
Thank you universe 🙏🙏🙏thank you... thank you... thank you...
@unnikrishnancs7292Ай бұрын
Thank you Universe 🙏 Thank you Devine 🙏 Thank you Angels 🙏 Thank you ma'am for the positive and motivational reading🎉 I strongly claim and attract all the positive energies read in your video into my life ❤ Thank you Universe.. Thank you..Thank you ❤
@somansekharan3478Ай бұрын
Thank U Mother Universe!
@ajitjjithu9043Ай бұрын
Thank you God🙏🙏🙏 Thank you Univers🙏🙏🙏 Thank you Mam🙏🙏🙏 മാമിന്റെ റീഡിങ് വളരെ ഇഷ്ടപ്പെട്ടു റീഡിങ് കേൾക്കുമ്പോൾ നല്ല പോസിറ്റീവ് എനർജി തോന്നുന്നു ഒരുപാട് നന്നിയുണ്ട് യൂണിവേഴ്സ് ഇനിയെല്ലാം യൂണിവേഴ്സിന്റ തീരുമാനം പോലെ നടക്കട്ടെ.. 🙏🙏❤️❤️God bless you mam🙏🙏🙏❤️❤️❤️👍👍😊
@anoopambadypzr4224Ай бұрын
ഞാൻ തിരുഞ്ഞു നോക്കുന്നേ ഇല്ല ആലോചിക്കുന്നേ ഇല്ല, ഇനി വേണമെങ്കിൽ വരട്ടെ അല്ല പിന്നെ !!! തേർഡ് പാർട്ടി ഒരു സംഭവം തന്നെ
@BinduAjay-o8pАй бұрын
Nalla. Samsaram. Thanks mam. And. Universe
@girijapadmanabhan9174Ай бұрын
100 % Correct and true reading . കൂടുതൽ സ്നേഹം കാണിച്ച് അടുക്കാൻ വരുന്നു. ഞാൻ move on ചെയ്തതായിരുന്നു. കൂടുതൽ ഞാൻ അടുപ്പം കാണിച്ചില്ല. എന്നെ അന്വേഷിച്ചു വന്നു. എനിക്ക് ഒന്നും അറിയാത്ത ഭാവത്തിലാണ് എന്നോട് അടുപ്പം കാണിച്ചത്. ഞാൻ പ്രതികരിച്ചില്ല.
@sanandakumaripr1938Ай бұрын
👍❤️
@LalitabenNayarАй бұрын
Thankyou mam എൻ്റെ ദൈവമേ എൻ്റെ ആഗ്രഹം സാധിച്ചുതരണേ മാം പറഞ്ഞത് ശരിയാണ്
@sumisumiyath9616Ай бұрын
Thank you univers 😍😍😍😍 Thank you maam 😍😍😍 എത്രയും പെട്ടന്ന് ന്റെ ഇക്ക തിരിച്ചു വരാൻ പ്രാർഥികുന്നു വരുമെന്ന് വിശ്വസിക്കുന്നു ❤❤❤❤ 3rd പാർട്ടിയെ ഒഴിവാക്കണം. Thank you univers ❤❤❤ പൂർണമായും വിട്ടുകളഞ്ഞു ഞാൻ. തീർച്ചയായും തിരിച്ചു വരുമെന്ന് 100% വിശ്വസിക്കുന്നു ❤❤❤ Thank you univers 😍😍😍 Thank you maam ❤❤❤
@sujathadevi-d7nАй бұрын
Positive aayittulla karyangale njan etttidukunnu. Thank you so much universe
@vishnua8053Ай бұрын
Thank you universe 🙏🙏🙏 Thank you Angel's 🙏🙏🙏 Thank you Divine 🙏🙏🙏 Thank you mam 🙏🙏🙏 ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤🙏🙏💯 എൻ്റെ person എന്നിലേക്ക് എത്രയും വേഗം ഞാൻ ആഗ്രഹിച്ച പോലെ തിരിച്ചു വരും എന്നു വിശ്വസിക്കുന്നു ❤❤🙏🙏 Thank you
@sudheeshkumar-f2uАй бұрын
Thank God Thank you Universe Thank you Divine Thank you Angels Thank you madam Thank you very much
@PriyaJose-t2jАй бұрын
Thank you universe എനിക്ക് എന്റെ അപ്പൂസിൽനിന്നും മുഴുവൻ സ്നേഹവും ലഭിക്കും..കള്ളത്തരം ഇല്ലാതെ..ഞങ്ങൾ ഒന്നാകും..നന്ദി..യൂണിവേഴ്സ്..
@kunju515721 күн бұрын
555 Yes to affirm Thank you Universe Thank you Divine Thank you Angels Thank you for your reading ❤
@ToyraphelАй бұрын
എല്ലാം തിരിച്ചു വരട്ടെ ത്ക്സ് യൂണിവേഴ്സ് 👌🌹🎉ഒരു പാട് അനുഭവിച്ചു 🎉😢😂❤പൈസ എല്ലാംവരട്ടെ 🔔💪👍🙏👌
@mvpadmini792329 күн бұрын
Thank you Universe 🙏🙏🙏🙏🙏🙏🙏🙏❤️❤️ Thank you Angel's 🙏🙏🙏🙏🙏❤️ Thank God 🙏🙏🙏🙏 Thank you So much ma'am 🙏🙏🙏❤❤❤മാമിൻ്റെ reading തരുന്ന പോസിറ്റീവ് എനർജി ഒന്നു വേറെ തന്നെയാണ്..മാം പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നു ❤🙏🙏🙏
@ravikumarbalan7206Ай бұрын
സാമ്പത്തികമായിട്ടുള്ള വിഷമത്തിലാണ് ഞാൻ. Universe എന്നെ അനുഗ്രഹിക്കണേ... എന്റെ ടെൻഷൻ മാറ്റണെ.. Thank you universe
@ravikumarbalan7206Ай бұрын
ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് ഞാൻ attract ചെയ്യുന്നു Thank you universe
@GopinathK.B-sg4pb29 күн бұрын
ഓം നമ: ശിവായ🙏 നഷ്ടപ്പെട്ട സ്ഥലം തിരികെ ലഭിക്കാൻ സാധ്യമാക്കണേ പിന്നെ കടബാദ്ധ്യത നീക്കി തരണേ❤❤❤
@KanjanaMrАй бұрын
🌹 മാമ്മിനെ നന്ദി നന്ദി മാം പറയുന്നത് ശരി ആണ് എന്റെ ജീവിതത്തിലെ കാര്യങൾ അണ് സഭം വിക്കുന്നത് എന്റെ ആൾ തിരിച്ച് വരണം എന്നെ ഓഴിവ് അക്കി പോയി അവൻ നെ വേണ്ടി ഞാൻ കാത്ത് ഇരിക്കുന്നു അവൻ നെ ഒരു തേർ ഡ് പാർട്ടി ഉണ്ട് ഞാൻ വളരെ വിഷമത്തിൽ ആണ് മാം പ്രാത്ഥിക്കണം ഞങ്ങൾ ഒന്നിക്കൻ വേണ്ടി നന്ദി മാം അടുത്ത റിഡിങ്ങിനെ വേണ്ടി
@sijisubramanian3802Ай бұрын
മനസ് വല്ലാതെ അലട്ടി കൊണ്ടിരുന്ന സമയത്ത് ആണ് ഈ reading kaanan ഭാഗ്യം കിട്ടിയത് തങ്കു universe.ithu മുഴുവനും എനിക്കുള്ള reading aanu thank U യൂണിവേഴ്സ് ❤❤❤❤
@emmagreen1929Ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു..... തിരിച്ചു വരും... Thank u univers 🙏🙏🙏🙏
@reshmanv5902Ай бұрын
Yes value മനസ്സിലാക്കി വരട്ടെ thank you universe thank you universe thank you universe ❤️
@SavithryvlogsАй бұрын
യൂണിവേഴ്സൽ തിരിച്ചറിവ് ചതിയും വാജനയും ഇല്ലാത്ത ഒരാളായിട്ടു മാറട്ടെ
@BeKind369Ай бұрын
👍
@meenasubash2294Ай бұрын
Thank you univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ Thankyou dear ❤❤❤❤ Thankyou Devine 🎉🎉❤🙏🧡🧡❤️👍🙏❤️👍🙏 Thankyou Angel's ❤❤❤❤❤❤❤❤❤❤❤❤
@SahadhavanCАй бұрын
ഓം. നമശിവായ. യൂണിവേസ്. ഒരായിരം. നന്ദി.
@VasudevanAmrthaАй бұрын
😊🎉@@meenasubash2294
@SalijaSijithАй бұрын
@@BeKind369😊😊😊😊😊😊😊😊😊😊😊😊😊
@SunithaAnil-p7bАй бұрын
Thank u യൂണിവേഴ്സ് &thank u god🙏🙏🙏🙏❤️❤️❤️❤️
@ValsalaMK-ch8srАй бұрын
Thank you univers.റീഡിങ്ങിൽ പറഞ്ഞ നല്ല കാര്യങ്ങൾ സംഭവിക്കട്ടെ. മറച്ചു വെച്ച എല്ലാം കാര്യങ്ങളും പുറത്തിറക്കി അവൾ എന്റെ മകന്റെ ജീവിതത്തിലോട്ട് നല്ല മനസോടെ കടന്നു വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. Thank you divine,. Thank you mem,. 🙏
@sudheeshkumar-f2uАй бұрын
I hereby strongly attract the whole reading, especially all positive energies and all positive possibilities, into my life. And also I claim all positive energies and positive predictions of this reading, into my life
@lechulechu5312Ай бұрын
Thank you universe 🙏🙏🙏Thank you ❤️❤️❤️പറഞ്ഞത് പോലെ എല്ലാം നടക്കും ഞാൻ അങ്ങനെ തന്നെ വിശ്വസിക്കുന്നു ❤️❤️❤️Thank you Thank you❤❤
@shanthakumari189314 күн бұрын
ടാൻസ്. നന്ദി നന്ദിനന്ദി.
@pushpakaranmg9281Ай бұрын
Thank you Univers🙏❤ ആ വ്യക്തിക്ക് നന്നായി ജീവിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ 🙏🙏
@jayaullas1030Ай бұрын
Thank u യൂണിവേഴ്സ് 🙏🙏ഇതിലെ പോസിറ്റീവ് എനർജി എന്റ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏എത്രയും പെട്ടന്ന് അത്ഭുദങ്ങൾ സംഭവിക്കട്ടെ യൂണിവേഴ്സിന്റ അനുഗ്രഹം ഉണ്ടാകണേ 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ nand അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏
@jeenajeena3219Ай бұрын
Third പാർട്ടിയെ ഉപേക്ഷിച്ചു ഭാര്യ ആയ എന്നെ സ്നേഹിക്കണം. മനസിലാക്കണം. Thank you universe. Thank you madam. I claim all positive energies in this reading
@mayaayyappan2359Ай бұрын
Thanks universe ' reading വളരെ സമാധാനം തരുന്നു 🙏🌹🌹🌹
@omanavijayakumar-w6g24 күн бұрын
ഞാൻ എല്ലാ ദുഖവും യൂണിവേഴ്സിൽ സമർപ്പിച്ചു സ്വാതന്ത്രം നേടി Thank U യൂണിവേഴ്സ് എന്നെ മാറ്റിയെടുത്തതിന് 🙏🏽🙏🏽🙏🏽
@SajeenaSh-q6bАй бұрын
ഞാൻ വിസ്വാസിക്കുന്നു. എന്റെ ഭർത്താവ് എന്നെ ഉബഷിച്ചുപോയതാണ്. തിരിച്ചു വരാൻ പ്രാർത്ഥിക്കണേ. ലൗമാര്യേജ് ആയിരുന്നു. ഞാൻ വിശ്വസിച്ചോട്ടെ. ദയവായി എനിക്ക് വേണ്ടി പ്രാർത്ഥിക്കു. നന്ദി, നന്ദി, Thank you so much. 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@mujiavilora1257Ай бұрын
Thirichu varum
@SajeenaSh-q6bАй бұрын
@@mujiavilora1257 🙏🙏🙏🙏
@AnilKumar-wx3cbАй бұрын
Sun.അനിൽകുമാർ❤❤❤❤
@RemyaMolkj28 күн бұрын
Positive ആയിട്ടുള്ളതെല്ലാം എന്റെ ജീവിതത്തിലേക്ക് ആട്രാക്ട് ചെയ്യുന്നു thankyou universe 🙏🏻🙏🏻🙏🏻
@sureshsreedhar7656Ай бұрын
താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ... താങ്ക്യൂ.... ജീവിതത്തിൽ ഇന്ന് വരെ ഉണ്ടായ പരാജയങ്ങളിൽ നിന്ന് ഇന്ന് മുതൽ വിജയ പദത്തിലേക്ക് ഉയരാൻ തുടങ്ങട്ടെ ഞാൻ.....