No video

♦️✨നിങ്ങളും നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയും തമ്മിൽ എനർജി മെർജിങ് നടക്കുന്നുണ്ടോ? Reconciliation🔥

  Рет қаралды 27,268

daksha1111

daksha1111

4 ай бұрын

#reconciliation #love #tarot #tarotreading #happy #timeless #currentenergy #future #viral #viralvideo #energyreading #energymerging

Пікірлер: 643
@minin5017
@minin5017 4 ай бұрын
മാഡം എന്താണെന്നറിയില്ല രണ്ടാഴ്ചയായി എല്ലാം മറന്ന് എന്നിൽ തന്നെ ഒതുങ്ങി ഇരിക്കുകയായിരുന്നു ഞാൻ പക്ഷേ ഇന്ന് രാവിലെ തൊട്ട് ഭയങ്കര മൂഡ് ഓഫ് അവനെത്തന്നെ മനസ്സിലേക്ക് വരുന്നു എന്താണെന്നറിയില്ല എല്ലാ കാര്യങ്ങളും ശരിയാണ് thank you mam 🙏
@sajithasajitha2694
@sajithasajitha2694 4 ай бұрын
Enikum athee njn orupad karanj adh endhan onn parayoo
@sindumoinat4360
@sindumoinat4360 4 ай бұрын
Claim cheyyunnu... thank you universe ❤
@soumyasaji236
@soumyasaji236 4 ай бұрын
ഇത് എൻ്റെ റിഡിംഗ് ആണ് Thankyou universe
@jayalekshmijayalekshmi3177
@jayalekshmijayalekshmi3177 4 ай бұрын
ഈയൊരു റിലേഷൻഷിപ്പ് എനിക്കെപ്പോഴും വിഷമം മാത്രമേ തന്നിട്ടുള്ളൂ.പക്ഷേ ഇതൊരു സർക്കിൾ പോലെ തുടർന്നുകൊണ്ടേയിരിക്കുന്നു😢
@queen-of-asura
@queen-of-asura 4 ай бұрын
Same. Vendanu vechu pokanum pattunilla😢
@dipeshmenathchalil
@dipeshmenathchalil 4 ай бұрын
❤ എനിക്കും.
@manjukrishna5529
@manjukrishna5529 4 ай бұрын
സത്യം എത്ര move ഓൺ ചെയ്താലും പിന്നേം എങ്ങനെയെങ്കിലും join ആവും 😌
@AbdulRasheed-st8ye
@AbdulRasheed-st8ye 4 ай бұрын
Enikum ithupole tanna.
@g.nworld8280
@g.nworld8280 4 ай бұрын
Enikum same situation aa
@user-ps2qh2kf2k
@user-ps2qh2kf2k 4 ай бұрын
ശരിയാണ് എത്രയും പെട്ടെന്ന് പൂർണ് മായി തിരിച്ച് വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു. നന്ദി നന്ദി നന്ദി❤❤❤
@sudhag1058
@sudhag1058 4 ай бұрын
Yes Mam Thank you Mam Thank you Univers ഞാൻ എല്ലാം മറന്നു വിഷമം ഒക്കെ കളഞ്ഞു ഇനി അങ്ങനെ പോട്ടെ എന്ന് ഇരുന്നപ്പോൾ എന്റെ ദൈവമേ എന്റെ ഏട്ടൻ innalle എന്നെ വിളിച്ചു സംസാരിച്ചു ഒന്നായി............. അമ്മേ മഹാമായേ എന്റെ ഏട്ടനെ തന്നൂല്ലോ.... ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏 കുറെ കാര്യങ്ങൾ ഞാൻ ചെയ്തു..... 🙏🙏🙏🙏🙏🙏🙏
@pramodinit8474
@pramodinit8474 4 ай бұрын
ഏകദേശം മുക്കാൽ ഭാഗവും സത്യമാണ് നല്ലൊരു കൂടിചേരലിനായി കാത്തിരിക്കുന്നു ദൈവത്തിന് ഒരായിരം നന്ദി🙏🙏🙏🙏🙏🙏
@martinchennatt679
@martinchennatt679 4 ай бұрын
ഇതു എന്റെ എനർജി ആണെന്ന് വിശ്വസിക്കുന്നു, ക്ലൂ കറക്റ്റ് ആണ്. എനിക്ക് വേണ്ടി പ്രാർത്ഥനയിൽ യൂണിവേഴ്സിനോട് പ്രാർത്ഥിക്കണേ. താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് മാഡം. 🙏🙏🙏
@user-ky9xy7wv5u
@user-ky9xy7wv5u 4 ай бұрын
I strongly claim reunion with my person ❤ Thank you Univetse 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you God🙏❤ Thank you messages🙏❤ Thank you mam🙏❤
@asokankk4246
@asokankk4246 4 ай бұрын
❤❤❤❤❤ I strongly attracted all positive energy ❤❤❤ Thank you KRISHNA ❤❤❤ Thank you Universe ❤❤❤ Thank you God ❤❤❤ Thank you Angeles ❤❤❤ Thank you Mam ❤❤❤ ജയ് ജയ് ഗണേശ ❤❤❤ ശംഭോ മഹാദേവ ❤❤❤ ഹരേ കൃഷ്ണ ❤❤❤
@Music-World-11119
@Music-World-11119 4 ай бұрын
Thanku Universe🥰 Thanku god🥰 Thanku Angels🥰❤️🙏
@sunithath4575
@sunithath4575 4 ай бұрын
ഏറെ കുറെ സത്യം ഉണ്ട് എല്ലാം സത്യം alla... എല്ലാം യൂണിവേഴ്‌സ്.. തീരുമാനിക്കുന്നത് പോലെ നടക്കട്ടെ.... ഇനി പ്രതിക്ഷ വെക്കിന്നില്ല thanku യൂണിവേഴ്‌സ്... മനസിന് കുറെ ധൈര്യം വന്നു കഴിഞ്ഞു
@kamalammat.b8953
@kamalammat.b8953 4 ай бұрын
ഉറച്ച തീരുമാനം എടുക്കാൻ കുറെ സമയമെടുത്തു ഒരുപാട് വിഷമിച്ചിരുന്ന ഞാൻ ഇപ്പോഴും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കുന്നു
@radhikasuresh4130
@radhikasuresh4130 4 ай бұрын
Yes laimg
@shareenakckc9420
@shareenakckc9420 3 ай бұрын
ഞാൻ വിശ്വസിക്കുന്നു... ❤ i love you vakoo...
@RoseRose-me3qw
@RoseRose-me3qw 4 ай бұрын
പാവമാണ് ഞാനാണ് എപ്പോഴും ഒരൂനും പറഞ്ഞ് വേതനിപിക പാവം എന്നാലും വീണ്ടും വീണ്ടും വരും എന്നെ വിലികും ഞങ്ങളെ സ്നേഹം മരണം വരെ നില നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്ക്യൂ yunivers❤
@bindhukt2919
@bindhukt2919 4 ай бұрын
ഇങ്ങൾക്കറിയില്ല.. ആ വിഷമം
@user-iu7eo2hf7q
@user-iu7eo2hf7q 4 ай бұрын
Mam പറഞ്ഞത് എല്ലാം സെരിയാണ് cluss ഉണ്ട് പിന്നെ ഇന്ന് എനിക്ക് conact കിട്ടി കുറച്ചു സമയം മാത്രേ സംസാരിക്കാൻ പറ്റിയുള്ളൂ എന്നാലും സന്തോഷമായി ഇത് ഒരു മാറ്റത്തിനു വേണ്ടിയാണോന് സംശയം ഉണ്ടായിരുന്നു റീഡിങ് കേട്ടു അതിലും സന്തോഷമായി എല്ലാം കലങ്ങി തെളിഞ്ഞു കിട്ടണേ ഭഗവാനെ താങ്ക്യൂ univers താങ്ക്യൂ mam thankyou മഹാദേവ എന്റെ മഹാദേവൻ എന്നെ കൈ വിടില്ല ഉറപ്പുണ്ട്
@rathnakarannairt3266
@rathnakarannairt3266 20 күн бұрын
=
@rathnakarannairt3266
@rathnakarannairt3266 20 күн бұрын
Realy it my fAct life,thank you mam thank you
@Anamika-l2v
@Anamika-l2v 4 ай бұрын
ഈ റിഡിങ്ങിൽ പറഞ്ഞത് അത്രയും സത്യം ആയിരുന്നു 😊😊കറക്ട് റിതിന് ആണ് ഈ റിഡിങ് കേട്ടോണ്ട് ഇരുന്നപ്പോൾ ആൾ കോൾ ചെയ്തു പ്രശ്നം എല്ലാം സോൾവ് ആയി thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽🙏🏽thankyou 🙏🏽
@-JuhainaSulfikar
@-JuhainaSulfikar 4 ай бұрын
ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ശെരിയാണ്. ക്ലൂസ്കുറച്ചു resonated ആണ്.ഞങ്ങളുടെ റിലേഷൻഷിപ്പിൽ ഒരു rebirth ഉണ്ടാവട്ടെ Thankyou universe❤️❤️❤️
@AjiSiva-cu3pg
@AjiSiva-cu3pg 4 ай бұрын
Mam പറഞ്ഞത് വളരെ ശെരിയാണ് ഞാൻ അവളുമായി പിണങ്ങിയതിനു ശേഷം ഞാൻ പുതിയ ജോബ് കിട്ടി ഗൾഫിൽ വന്നു അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ആ ഫീലിംഗ്സ് നല്ലത് പോലെ അറിയാൻ പറ്റുന്നുണ്ട് 100%ശെരിയാണ് എത്രയും വേഗം തന്നെ വീണ്ടും ഒന്നാകാൻ യൂണിവേഴ്സിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏 താങ്ക്സ് mam thank u so much❤️❤️❤️
@user-gr3dm3vf8z
@user-gr3dm3vf8z 4 ай бұрын
Thank you Mam.... 🙏❤️ പറഞ്ഞതെല്ലാം 100% ശരിയാണ്..ഒരുപാട് ഈശ്വരാനുഗ്രഹമുണ്ടെന്നു തോന്നുന്നു മാഡത്തിന്. അത്രയും കൃത്യമായാണ് എല്ലാം പറഞ്ഞത്.ഭഗവാന്റെ അനുഗ്രഹങ്ങൾ ഇനിയും കൂടുതൽ കൂടുതൽ ഉണ്ടായി ക്കൊണ്ടിരിക്കട്ടെ..!! God bless you always.... 🙏❤️
@shareenaafsal1417
@shareenaafsal1417 4 ай бұрын
എല്ലാം വളരെ ശരിയാണ് ക്ലോസും ഉണ്ട് എത്രയും പെട്ടെന്ന് എൻറെ ആള് എൻറെ അടുക്കൽ എത്തട്ടെ താങ്ക്യൂ യൂണിവേഴ്സ്താങ്ക്യൂ യൂണിവേഴ്സിറ്റി താങ്ക്യൂ മാം❤❤❤🙏🙏🙏🙏
@user-nr2yy8gk6d
@user-nr2yy8gk6d 3 ай бұрын
Thanks univers ellam sathymanu thanks mam
@7510shan
@7510shan 4 ай бұрын
ഒക്ടോബർ, 19 എന്റെ ജന്മദിനം, J എന്റെയും എന്റെ പേഴ്‌സന്റെയും ആദ്യലെറ്റർ, മലപ്പുറം 👍🏻,ലെറ്റർ E, G, N എന്റെ പേഴ്‌സന്റെ നെയിം സ്പെല്ലിങ് 👍🏻. ഈ റീഡിങ്ൽ പറഞ്ഞ എല്ലാ +ve കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു ❤❤❤❤❤❤ Thank you ❤❤❤❤❤❤
@jintumjoy7194
@jintumjoy7194 4 ай бұрын
ഈ വീഡിയോയിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു, നന്ദി നന്ദി നന്ദി. Thank you devine thank you universe thank you angels thank god i claim reunion with my girl ❤❤
@user-jw2hs7mx3c
@user-jw2hs7mx3c 4 ай бұрын
എല്ലാം ഓക്കേ ആണ് mam താങ്ക്സ് 🙏പോസിറ്റീവ് ആയിരുന്നു എല്ലാം universe അനുഗ്രഹിക്കട്ടെ ഏല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏🙏
@SharafuKtl-yj7kr
@SharafuKtl-yj7kr 4 ай бұрын
മാസങ്ങളോളം ഈ chennel കണ്ട് കണ്ട് ഇപ്പൊ മുതൽ മാറ്റാം വന്നു അന്നൊക്കെ നിങ്ങൾ സമയം എടുക്കും സമയം എടുക്കും എന്ന് പറയും ഇന്നും കാണുന്നു പറഞ്ഞതെല്ലാം ശെരിയാണ് നിങ്ങളെ നമിച്ചു 🙏🙏🙏🙏🙏 Thank you universe 🙏 ഇതൊക്കെ ഞങ്ങളിക്കേക് എത്തിക്കുന്ന നിങ്ങളോടും ഒരു പാട് നന്ദി 🙏🙏🙏🙏🙏
@rainastips1793
@rainastips1793 3 ай бұрын
ഇത് എന്റെ ലെയ്ഫ് ആണ് പറഞ്ഞത് പടച്ച റബ്ബെ എല്ലാം നല്ല രീതിയിൽ നടക്കട്ടെ അല്ലഹ് 😢
@yamunapsps9026
@yamunapsps9026 Ай бұрын
ഈ പറഞ്ഞ ബ്ലെസ്സിംഗ് എല്ലാം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മാഡം താങ്ക്യു ദൈവത്തിനു നന്ദി എത്രയും പെട്ടെന്ന് ഒരു യൂണിയൻ ഉണ്ടാകട്ടെ എന്ന് ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏 ദൈവത്തിനു നന്ദി
@achuachu6786
@achuachu6786 2 ай бұрын
Yes, പറഞ്ഞതൊക്കെ ശെരി ആണ്, പക്ഷെ ക്ലൂ ഒന്നും വന്നിട്ടില്ല. എങ്കിലും പോസിറ്റീവ് ആയി ഞാൻ വിശ്വസിക്കുന്നു. Thank you യൂണിവേഴ്🙏🙏🙏
@deva0303
@deva0303 4 ай бұрын
ജീവനോളം സ്നേഹിക്കുന്ന ആൾ നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആ വേദന സഹിക്കാനാവാതെ ജീവിക്കാൻ പോലും ആഗ്രഹം ഇല്ലാതെ ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ ഞാൻ കാണുന്നത്
@radhakrishnanrudranmannuth3454
@radhakrishnanrudranmannuth3454 4 ай бұрын
താങ്ക്സ് god ഞാൻ കാത്തിരിക്കുന്നു എന്നെ മറ്റൊരാളുടെ പ്രേരണകൊണ്ട് വെറുത്തിട്ട് പോയ എന്റെ എല്ലാം എല്ലാം ആയിരുന്നിട്ടും ഒന്നും അറിയിക്കാതെ പോയ എന്റെ അർദ്ധപാതി എന്നിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിയോടെ താങ്ക്സ് ഗോഡ്.
@user-bo4ur1uq1x
@user-bo4ur1uq1x 3 ай бұрын
Yes ഈ prachakunna കാര്യം namede ജീവിതം ആണ് thanku 🙏🏻
@thomaskuttysebastian94
@thomaskuttysebastian94 4 ай бұрын
എന്റെ പ്രിയപ്പെട്ടവളോടൊപ്പം ഒരുമിച്ച് ജീവിക്കാൻ ദൈവം എന്നെ അനുഗ്രഹിക്കട്ടെ. Thank you God 🙏Thank you angels 🙏Thank you universe 🙏. Thank you Mam 🙏
@BlessySj
@BlessySj 4 ай бұрын
ചേച്ചി പറഞ്ഞതെല്ലാം എനിക്ക് ആണ് അകന്ന സമയം കൊണ്ട് ഞാൻ ഒരുപാട് മാറി ഇപ്പൊ തിരികെ വന്നു ഞങ്ങൾ ഹാപ്പി ആയി വേഗം ഞങ്ങൾ ഒരുമിക്കും ആ വിശ്വാസം ഉണ്ട് അതിന് യൂണിവേഴ്സ് സഹായിക്കും B. N അധികം താമസിക്കില്ല ഞങ്ങൾ വേഗം ഒന്നിക്കും 🙏🙏🙏🙏🙏❤❤❤❤❤❤
@PriyathankappanThankappan
@PriyathankappanThankappan 2 ай бұрын
താങ്ക്യൂ യൂണിവേഴ്സ് ഇന്നത്തെ ഗ്രേഡിങ്ങിലൂടെ എന്റെ ജീവിതവുമായി സാമ്യമുണ്ട് ഇന്ന് പറഞ്ഞ കാര്യങ്ങളെല്ലാം സത്യം 🙏🙏🙏 തിരിച്ചുവരാൻ വേണ്ടി ഞാൻ കാത്തിരിക്കണം
@user-eu4dz8ed4v
@user-eu4dz8ed4v 4 ай бұрын
Thank you so much ma'am, the reading is perfectly mine and every words can relate to me.Some clues were also correct which includes my birth month and even the date.The situations are clear-cut.My person contacted me a month back and apologised me seeking my connection and is still in an active contact with me.
@ranjitheravil3695
@ranjitheravil3695 4 ай бұрын
Communication കിട്ടി . Thank you mam . Your Valuable Reading & Guadance . Thank you Universe .
@stronggirl1061
@stronggirl1061 4 ай бұрын
☺️🥰
@user-tq8ly5qy9k
@user-tq8ly5qy9k 3 ай бұрын
നന്ദി യൂണിവേഴ്സ് 🙏🙏🙏ഈ റിഡിഗ് പോസിറ്റീവ് ആയതിൽ എന്റെ ലെഫിൽ അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏
@user-vk7rc5kz6j
@user-vk7rc5kz6j 4 ай бұрын
എൻറെ ജീവനാണ് മനുഷ്യൻ ഉപേക്ഷിച്ച് പോയി അത് തിരിച്ചു മനസ്സിലാക്കാം അത്രയും വേദന എന്ന് പറഞ്ഞു ഇപ്പോൾ എൻറെ റൂട്ട് ശരിയാണ് എൻറെ ഇപ്പോൾ എൻറെ റൂട്ട് ശരിയാണ് ശരിയായ മാർഗമായ റൂട്ടാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് വേറൊരാളും ജീവിതത്തിലേക്ക് കടന്നുവരാൻ ഞാൻ അനുവദിക്കില്ല ഒരിക്കലുമില്ല❤❤😢
@SajimolAppu
@SajimolAppu 4 ай бұрын
ഇതിൽ പറഞ്ഞ രിക്കുന്ന കാര്യങ്ങൾ +ve) എന്നിലെക്ക് വരട്ടെ എന്ന് പ്രാർതിക്കുന്നു. നന്ദി. താങ്കസ് മാം. താങ്കസ് എയ്ഞ്ചൽ ഗാർഡൻസ് Thanks universe Thanks God
@beenamol3094
@beenamol3094 4 ай бұрын
Exactly i learnt... No expectations.. Everything gone.. No complaints.
@user-qs1jw4he1d
@user-qs1jw4he1d 4 ай бұрын
Daksha ദൈവാനുഗ്രഹമുള്ള കുട്ടിയാ... ഈ reading കേൾക്കാൻ തുടങ്ങിയപ്പോ തന്നെ call വന്നു... Social media എല്ലാം fb wtsp messenger botim എന്റെ number വരെ block ചെയ്തു പോയതാ.... ഒരു വാക്കേ പറഞ്ഞുള്ളു appo തന്നെ cut ചെയ്തു.. എനിക്ക് onnum പറയാൻ സമയം തന്നില്ല.. എന്നാലും ഒന്ന് വിളിച്ചല്ലോ.. അത് മതി.. Thanku universe... ❤️ ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും. എന്റെ ജീവിതത്തിലേക്ക് ഞാൻ atract ചെയ്യുന്നു.. അൽഹംദുലില്ലാഹ്... Thanku universe Thanku divine... Thanku angels.. Thanku daksha... Thanku thanku.. 🙏
@Reshma591
@Reshma591 3 ай бұрын
ഇത് എന്റെ reading ആയിട്ട് തന്നെ എനിക്ക് തോന്നി 🙏🏻🙏🏻🙏🏻thank u universe 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നിലേക്ക്‌ എത്രയും പെട്ടെന്ന് എന്റെ person വരാൻ ഞാൻ wait ചെയ്യുന്നു 🙏🏻🙏🏻🙏🏻🙏🏻Thank u universe.... 🙏🏻🙏🏻🙏🏻🙏🏻
@abhieh_
@abhieh_ 4 ай бұрын
Resonated I strongly claim positive energy and reunion thank you universe thank you God❤
@RIPACCOUNT
@RIPACCOUNT 2 ай бұрын
എന്റെ മുത്ത് എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു . Thank you universe !!! ❤
@gracyshine3867
@gracyshine3867 4 ай бұрын
Ithu ende reading anu Thank u maam Thank u univetse Thanks
@user-vk7rc5kz6j
@user-vk7rc5kz6j 4 ай бұрын
ഓക്കേ എല്ലാമുണ്ട് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് കൊണ്ടാണ് ഞാൻ ഇവിടെ കാണുന്നത് എർത്ത് ഒഴുകി കൊണ്ടാണ് ഞാൻ ഈ റീഡിങ് കാണുന്നത്
@AmminiJohn-ic2pk
@AmminiJohn-ic2pk 4 ай бұрын
Thank you Universe 🙏🏼 clue's ൽ പറഞ്ഞ numbers & letters ൽ 8 ഉം എനിക്ക് resonate ആയി Thank you Lord
@jithulalu3233
@jithulalu3233 Ай бұрын
I strongly claim this energy.. i attract positive things in this reading to my life.. Thank you universe..
@chellammack1766
@chellammack1766 3 ай бұрын
Mam പറഞ്ഞത് സത്യം മാണ്❤❤❤ പ്രർത്ഥിക്കുന്നു
@sonuamapoyil384
@sonuamapoyil384 4 ай бұрын
ഇത് എനിക്കുള്ള റീഡിങാണ് തീർച്ചയായും വിശ്വസിക്കുന്നു Thankyou
@elizebeth1105
@elizebeth1105 4 ай бұрын
What ever you said is true… I clam the Reunion… Scorpio,11, Nov, Oct , Leo , E , 16 ethelam resonating I claim our reunion. . Desperately waiting for him . Thank you Jesus. Thank you ❤
@sunithasudheer2228
@sunithasudheer2228 4 ай бұрын
Thank u universe 🙏class (G&P)🙏🙏
@DwaniAnila
@DwaniAnila 4 ай бұрын
മലപ്പുറം, നവംബർ, കോട്ടയം, j ഒക്കെ ശരി ആണ്...ഇത് ഞങ്ങളുടെ റീഡിങ് ആണ് mam..... Thank You Universe 🙏🙏🙏🙏🙏🙏🙏🙏
@swapnarajesh2235
@swapnarajesh2235 4 ай бұрын
ഇതിൽ ഉള്ള എല്ലാം പോസിറ്റീവ് കാര്യവും എന്നിലേക്ക്‌ ഞാൻ അട്രാക്ട് ചെയുന്നു. Thank you... എല്ലാം റീഡിങ് കേൾക്കും. Correct ആണ് മിക്കതും പേർസണൽ റീഡിങ് ആണെന്ന് തോന്നി പോകും 🥰 Thank you ❤
@user-zb1vr1gd9r
@user-zb1vr1gd9r 4 ай бұрын
100%correct reading Thank you god🙏🏼 ♥️♥️♥️♥️♥️ Thank you univers 🙏🏼 ♥️♥️♥️♥️♥️
@meenasubash2294
@meenasubash2294 4 ай бұрын
Thank you univers 🎉🎉❤🙏🙏🙏🙏🥰🥰🥰❤❤❤❤❤👌👍
@vineeshviswam115
@vineeshviswam115 4 ай бұрын
I attract all positive things from this reading...Thank you Universe. .Thank you Mam.. Thank you Angels
@induvijukumar713
@induvijukumar713 4 ай бұрын
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤🥰
@sajiss9780
@sajiss9780 4 ай бұрын
Thank you mam, തിരികെ വരാൻ അനുഗ്രഹിക്കണേ,,,, thank you Universe 🤍🤍🤍🤍
@user-wf2rw5cs5s
@user-wf2rw5cs5s 2 ай бұрын
I claim it❤❤❤. ഒരുപാട് സന്തോഷം
@MonuM-ki5nq
@MonuM-ki5nq 3 күн бұрын
ഉള്ളതാണ് ചേച്ചി യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ🙏
@manjukrishna5529
@manjukrishna5529 4 ай бұрын
3 clues correct ആയി വന്നിട്ടുണ്ട് Thank you universe ❤️ Thank you Angels ❤️ Thank god ❤️
@mosautomotive1827
@mosautomotive1827 4 ай бұрын
I strongly claim this positive energy 🙏🙏🙏 I strongly claim a permanent reunion with my person 🙏🙏🙏 I strongly claim a stable and unconditional love with my person 🙏🙏🙏 I strongly claim Happy and prosperous married life with my person 🙏🙏🙏 I strongly claim Financial Abundance in our life 🙏🙏🙏 Thank you Universe 🙏🙏🙏 Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angles 🙏🙏🙏 Thank you mam 🙏🙏🙏
@user-vy5ep9qf5x
@user-vy5ep9qf5x 4 ай бұрын
താങ്ക്‌സ് universe 🙏waiting for റിയൂണിയൻ
@user-ji6qh1lt4v
@user-ji6qh1lt4v Ай бұрын
അതെ..ഇത് എൻ്റെ റീഡിംഗ് ആണ്...aalinte ഡേറ്റ് ഓഫ് ബിർത്തിൻ്റെ രണ്ടു നമ്പേഴ്‌സും വന്നിട്ടുണ്ട്..22മും 12ഉം..thank U univers...ethrayum pettannu ente value മനസ്സിലാക്കി തിരിച്ചു വരാൻ tbonnikkatte
@nishamahesh6965
@nishamahesh6965 4 ай бұрын
മേടം മേടം പറഞ്ഞത് അത്ര കറക്റ്റ് ആണെന്ന് 100% കറക്ട് ആണ് ഞാൻ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത് ഓരോരുത്തർക്ക് സന്തോഷം ഉണ്ട് ❤❤❤❤❤❤😢❤❤❤❤❤മേടം ഞാൻ പറഞ്ഞതൊക്കെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ് സന്തോഷമുണ്ട് മേടം ഒരുപാട് സന്തോഷമുണ്ട് താങ്ക്യൂ യൂണിവേഴ്സ് ആയ എല്ലാവർക്കും ഇതേപോലെ തന്നെ സംഭവിക്കട്ടെ മേടം 😂❤❤❤❤❤😂
@nishamahesh6965
@nishamahesh6965 4 ай бұрын
❤ഓം നമശിവായ സൂര്യ ഭഗവാനേ നന്ദി ആദ്യത്തെ ഭഗവാനേ നന്ദി ❤❤❤❤എൻറെ ജീവിതം മംഗള കരം ആക്കി തന്നതിന് നന്ദി ഭഗവാനെ നന്ദി താങ്ക്യൂ മേടം ഇത്ര നല്ലൊരു റീഡിങ് പറഞ്ഞു തന്നതിന് താങ്ക്യൂ താങ്ക്യൂ ❤യൂണിവേഴ്സ് എല്ലാവരും അനുഗ്രഹം കിട്ടിയ നന്ദി നന്ദി നന്ദി നന്ദി ❤❤❤❤
@ABHIKV-wr5jw
@ABHIKV-wr5jw 4 ай бұрын
Yes.. Ithu njangalude energies aanu... Njan 100% viswasikkunn u
@vcraft834
@vcraft834 3 ай бұрын
Thank you universe 🙏🏻ഇത് എന്റെ റീഡിംഗ് ആണ്
@funoftheworld2758
@funoftheworld2758 4 ай бұрын
90%shariyanu. Thanks universe ❤️
@user-ff7jd4my3o
@user-ff7jd4my3o 3 ай бұрын
Yes ഇതെന്റെ റീഡിങ് ആണ് ടോട്ടൽ പറഞ്ഞതെല്ലാം സത്യമായിരുന്നു
@sindhus8804
@sindhus8804 4 ай бұрын
I claim this energies in our relationship 🙏❤️ Thànk you universe 🙏 Thànk you divine 🙏 Thànk you angel 🙏 Thànk you mam ❤️
@user-mf3dh3fy9r
@user-mf3dh3fy9r 4 ай бұрын
Yes.... ഒരു പാട് സങ്കടങ്ങൾക്ക് ശേഷം... വീണ്ടും .......
@MumthasMH-md5go
@MumthasMH-md5go 4 ай бұрын
സത്യം 10 വർഷം ജീവൻ നൽകി സ്നേഹിച്ചത മുൻപ് ഒന്നു പിണങ്ങിയ ബ്ലോക്ക് ചെയ്ത ജീവിതം അവസാനിപ്പിക്കാൻ തിരുമാനിച്ച് എന്തിനും സഹായിച്ചു കൂടെ നിന്ന് എന്നെ മറ്റ് ഒരുത്തി പതിക്കുന്നു ബോധ്യമായി പല വോയ്സ് കണ്ട് ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ട് 22 ദിവസമായി. പെരുന്നാളിന് പോലും വിളിച്ചില്ല ഞാൻ ചെറിയ കട തുടങ്ങി ഒന്നും ഓർക്കാതിരിക്കാൻ ശ്രമിക്കുന്നു.എന്നങ്കിലും എന്റെ സ്നേഹം മനസ്സിലായ തിരുച്ചു വരും ഇല്ലങ്കിൽ വിധി ഇല്ല കരുതും മറ്റു ഒരാണിനെ സ്നേഹിക്കാൻ പറ്റില്ല അത്ര ജീവനാണ് ഒറ്റക്ക് മരിക്കുന്ന വരെ ജീവിക്കും
@mekhaps5875
@mekhaps5875 4 ай бұрын
തിരികെ എന്നിലേക്ക് വരാൻ ഒത്തിരി ഞാൻ ആഗ്രഹിക്കുന്നുണ്ട്. എത്രയും വേഗം Universe അത് എനിക്ക് സാധിച്ചു തരട്ടെ 🙏 Thank you Universe 💖 Thank you Divine 💖 Thank you Angels💓 Thank you God 💖 Thank you ma'am ❤
@JaisbinaLb-fy6ul
@JaisbinaLb-fy6ul 4 ай бұрын
I strongly attracted all positive energys... This is my reading🙏.. Thank you univers.. Am sure he will come back to mee✨✨
@sheejasheeja4067
@sheejasheeja4067 3 ай бұрын
എന്റെ റീഡിഗ് ആണ് Thank you universe❤❤❤❤❤❤
@tasteofgsj3034
@tasteofgsj3034 4 ай бұрын
ഇത് എന്റെ റീഡിങ് ആണ് സത്യം താങ്ക്യൂ യൂണിവേഴ്സ് ❤️❤️❤️❤️❤️
@nayanark2472
@nayanark2472 4 ай бұрын
Thank you universe ❤ Thank you angels ❤ Thank you God ❤️ I strongly attract permanent Reunion with my person ❤️ I strongly attract my marriage with my person ❤️ and a prosperous, happy married life with him ❤ I strongly claim permanent removal of third party Thank you ❤
@JeenaKenas
@JeenaKenas 2 ай бұрын
ഇന്നാണ് കാണുന്നെ ചേച്ചി thank you 🙏🙏🙏
@alexjohn7799
@alexjohn7799 4 ай бұрын
Correct reading well reasonated Clues matched for both of us I strongly claim this positive reading ❤ Thank you sister Thank you universe Thank you angels. Thank you divine ❤🎉
@suryas2162
@suryas2162 4 ай бұрын
Thanku universe🙏 Thanku god🙏 I claim permanent reunion with my person soon❤ I claim all the positive energies🙏❤
@aswathiachu4965
@aswathiachu4965 4 ай бұрын
Yes...maam...thankyou...univers..🙏🙏🙏...ellaam..sathyamaayi...bavikkane..
@santhikrishna8898
@santhikrishna8898 4 ай бұрын
വളരെ ശെരി ആണ് wait ചെയുവാ
@sindhugs7682
@sindhugs7682 4 ай бұрын
I claim all positive energy in this reading
@user-eb1uw6og1z
@user-eb1uw6og1z 4 ай бұрын
S ഉണർവ് ഉടായിട്ട് മം യൂണിവേഴ്സൽ തരുന്ന എന്നർജിയാണ് നന്നി നന്നി നന്നി യൂണിവേഴ്സൽ നല്ലരീതിൽ എന്നോട് സംസാരിക്കട്ടെ എന്റെ പേഴ്സണൽ എന്നോട് ഇങ്ങനെ പെരുമാറിയതുകൊടു ജീവിക്കാൻ പഠിച്ചു സെൽഫ് ലവ് ചെയുന്നു മെഡിറ്റേഷൻ ചെയുന്നു എനിക്ക് പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് താങ്ക്യു യൂണിവേഴ്സൽ
@createyyyvago9894
@createyyyvago9894 4 ай бұрын
💯 correct anechi 😍😁 full resonate ayi ❤ ipo e time munne vare 5th time anu ... Unexpected ayitu angles number kand 🤩abhi enna name um kure time kand ❤ orupadu sadhoshayi ayechi 😘 clues first thane Avanta malapuram , j letter nameil end❤njan scorpio, October month ❤ I strongly attracted all positive energy for this video ❤and I claim positive reunion with ma abhijith❤thankyou universe ❤thankyou chechi ❤
@stronggirl1061
@stronggirl1061 4 ай бұрын
highly resonate aanu. Paranjath cluesum cnctd aanu
@user-zk9oe5ym9k
@user-zk9oe5ym9k 4 ай бұрын
എന്റെ റീഡിങ് എല്ലാം ശരി ആണ് thankyou 🙏🙏🙏🙏🙏
@jaya5033
@jaya5033 4 ай бұрын
Thank you.univers 🙏 Thank you eyenjals 🙏 Thank you mam 🙏ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക് അട്രാക്റ്റ് ചെയുന്നു ഓം നമഃ ശിവായ 🙏🙏എല്ലാം ഈശ്വര്ന്റെ കൃപ പോലെ നടക്കട്ടെ 🙏🙏
@rajammaanandhan5029
@rajammaanandhan5029 4 ай бұрын
I strongly claim thepositive energy of reading. I strongly claim permanant reunion and happy togethernes with my person. I strongly claim to remove all the third party situation from our relationship. Thank you universe. Thank you Angeles. Thank you god. Thank you mam. Thank you divine ❤️❤️❤️
@user-nm3qf8zg4z
@user-nm3qf8zg4z 4 ай бұрын
October.25.16+7,November, j,N scorpio,😊 yellamund,thanks younivers,yella positivukalum njan yennilek attract cheyyunnu
@shamejk9909
@shamejk9909 4 ай бұрын
Correct aane madam.iyal vannillenghil enikoru vishavumilla.njan lifile mattoru pattiloode strong aayi ultimate aimodu koodi munnerunnu iam triggered my success.thank universe and god❤❤❤❤❤❤❤❤
@Odakuzhal1984
@Odakuzhal1984 4 ай бұрын
All correct reading also clues 4 is correct. First correct clues Malappuram.all attractive cheyyunnu ente life.thank you universe
@krishnendhuchikku7418
@krishnendhuchikku7418 4 ай бұрын
Thankyou mam enteyum personteyum energy aane Ente person ethrayum vegam ente aduthekku varum Thankyou universe Thankyou god Thankyou mam🙏🙏🙏
@user-vk7rc5kz6j
@user-vk7rc5kz6j 4 ай бұрын
ഈയൊരു കളക്ഷനെ പറ്റി എനിക്ക് നല്ലവണ്ണം അറിയാം മാഡം പറഞ്ഞതെല്ലാം ശരിയായ മാർഗമാണ്
@sunithathampi6855
@sunithathampi6855 4 ай бұрын
എല്ലാം സെരിയാണ് എന്റെ റെഡിങ് 🙏🙏നന്ദി mam താങ്ക്സ് god
@nimeshjose6628
@nimeshjose6628 4 ай бұрын
👌പെർഫെക്ട് മാച്ച് ആണ് ❤️ദൈവം എല്ലാം ശരിയാക്കും ❤️
@SheebaSheeba-xj3hl
@SheebaSheeba-xj3hl 4 ай бұрын
Medam parayunna kaariyam sathiyam Ente jeevithathi engine okke aayirunnu Thank you🙏🙏🙏 university🙏🙏🙏
@user-wj1qf3hp4t
@user-wj1qf3hp4t 4 ай бұрын
I claims positive energy in our relationship.Thank you universe and Thank you god.
@chandrankv3867
@chandrankv3867 4 ай бұрын
I strongly attracted to All positive energy ❤thank you universe 🙏
@user-hs8kc5xd4c
@user-hs8kc5xd4c 4 ай бұрын
Reading full എനിക്ക് resonated ആണ് ❤😊ഒന്ന് പോലും തിരുത്തി പറയാൻ ഇല്ല അത്പോലെ correct 💯💯💯💯💯💯💯💯💯 reading clue's 😍 J ❤ 12❤16❤ Kottayam ❤😊I strongly claim reunion with my person ❤ Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@user-nx9dh4kl3z
@user-nx9dh4kl3z 4 ай бұрын
Thank you universe Thankyou God Thank you prapacha Sakthy Thank you mahadeva🙏🙏🙏🙏🙏🙏❤️❤️🙏🙏🙏
@user-qi6sq7lq2r
@user-qi6sq7lq2r 4 ай бұрын
Ethu ante reading anu ethu ante jeevithathil nadakum Thank you universes
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 35 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 126 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 52 МЛН