Drip irrigation vendi use cheyamo? overhead tank ninum supply edukkan vendi
@the_nomadic_ajith Жыл бұрын
One doubt, what will happen if the power goes off? When there is no power pressure will be much lower than the original pressure without pump. Alle? Current illatapo pani kitille 🤔
@sandeeps72822 жыл бұрын
Pump nde color adipoli... 💜 Purple..
@thundathiltraders2 жыл бұрын
Haha :D Thanks broi .
@karthickkumara3026 Жыл бұрын
Hi brother mono block pumb use chaiyama nalla pressure kitumoo?
@akhilkrishna32302 жыл бұрын
Pressure washer gun connect cheyamo dischargil..
@thundathiltraders2 жыл бұрын
kzbin.info/www/bejne/n2PRaICVndSYfJY Ithepoathe light duty guns use cheyyam
@akhilkrishna32302 жыл бұрын
@@thundathiltraders thank you Eldose.. 🤝
@sms-lv6ei2 жыл бұрын
ബഡ്ജറ്റ് ഫ്രണ്ട്‌ലി പമ്പ്,,, എപ്പോളും കൂടുതൽ വില ഉള്ള പമ്പുകളിൽ നിന്ന് വ്യതസ്‌തമായി ഇന്ന്,,,പൊളിച്ചു,,,
@thundathiltraders2 жыл бұрын
Thank you 😇😊
@sms-lv6ei2 жыл бұрын
ഈ പമ്പ് സാദാ വാട്ടർ ലെവൽ ഉള്ള ഒരു കിണറ്റിൽ നിന്ന് ഒരു ഫുട് വാൽവോട് കൂടി ഒരു നില housintey ടാങ്കിലേക്ക് വെള്ളമടിക്കാൻ പറ്റുമോ,,,
@halloween11112 жыл бұрын
CRI pumps കൊള്ളാം 15 വർഷം ആയിട്ടും നിലക്കാതെ ഇപ്പോഴും ഓടുന്നു. ✌️
@thundathiltraders2 жыл бұрын
😁👍
@thomaspjaic2 жыл бұрын
പ്രിയ സുഹൃത്തേ, കൊള്ളാം നല്ല വീഡിയോ,
@thundathiltraders2 жыл бұрын
Thank you sir. 😇Kanditu oruapdu nalavunu. Happy Onam 🌺
@thomaspjaic2 жыл бұрын
@@thundathiltraders ക്ഷമിക്കണം കുറച്ചു മാസങ്ങൾക്കു മുമ്പ് രണ്ടുപ്രാവശ്യം ഫോണിൽ വിളിച്ചായിരുന്നു ഫോൺ എടുത്ത ആൾ പറഞ്ഞു തിരക്കാണ് എന്ന്, ഇടയ്ക്കുള്ള വീഡിയോകൾ ഒന്നും കാണാൻ സാധിച്ചില്ല അല്പം തിരക്കായി പോയി, ഹാപ്പി ഓണം
@thundathiltraders2 жыл бұрын
@@thomaspjaic kshemikanam. Vilichathaayi arinjilla. Enthu avashyam undenkilum oru whatsapp message itolu. I will respond as soon as possible.
@thomaspjaic2 жыл бұрын
@@thundathiltraders ok thanks
@zoomtrail Жыл бұрын
നോർമൽ പൈപ്പ് കണക്ഷനിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ.പൈപ്പ് ലീക്ക് വരാൻ സാദ്യത ഉണ്ടോ
@thundathiltraders Жыл бұрын
Chance undu. Max 3 bar pressure varum
@prem353779 Жыл бұрын
Can we use for hot water
@thundathiltraders Жыл бұрын
Normal seal. Not suitable for hot water pumping
@alexvarughese9842 жыл бұрын
Is this a reciprocating pump or centrifugal pump
@thundathiltraders2 жыл бұрын
Centrifugal
@appusathyan12522 жыл бұрын
Hi enik oru 2 bathroomilek kodukkan pattunna oru pump suggest cheyyamoo
@thundathiltraders2 жыл бұрын
Shower size ? WhatsApp 7034904458
@unaispv8972 жыл бұрын
Bike washer ആയി ഉപയോഗിക്കാൻ kazhiyumo.?
@thundathiltraders2 жыл бұрын
Yes athyavashyam pressure kittum
@unaispv8972 жыл бұрын
Ok thanks
@madhujose27512 жыл бұрын
Good presentation 👍🏻
@thundathiltraders2 жыл бұрын
Thank you sir 😇
@sfhhfgjdnhvjtvhh4 ай бұрын
കറൻ്റ് ഇല്ലാത്തപ്പോൾ നോർമൽ പ്രഷറിൽ വെള്ളം കിട്ടുമോ? ഓവർഹെഡ് ടാങ്കിൽ നിന്ന്.
@thundathiltraders4 ай бұрын
Bypass line undenkil kitum
@SureshKumar-vh7dd2 жыл бұрын
Gulf l ethellam ethrayo munne und bhaai
@thundathiltraders2 жыл бұрын
😌 pls check other videos. We been vlogging for 2 years now. Thanks KZbin.com/c/thundathiltraders
@anishstephen25142 жыл бұрын
ചേട്ടാ നമസ്കാരം.... എനിക്ക് ഒരു പമ്പ് വേണം... ഒരേ ഒരു ടാപ്പിൽ കൊടുക്കാൻ ഉള്ളത് ആണ്... ഗ്രൗണ്ട് ലെവലിൽ ഉള്ള ടാങ്കിൽ നിന്നു ഏകദേശം ഒരു മൂന്നടി പൊക്കത്തിൽ ഉള്ള ടാപ്പിലേക്ക് വെള്ളം കയറണം... ടാപ് പൂട്ടുമ്പോൾ തനിയെ cutoff ആകുകയും ടാപ് തുറക്കുമ്പോൾ തനിയെ on ആകുകയും ചെയ്യുന്ന മോട്ടോർ ഉണ്ടോ.... ഉണ്ടെങ്കിൽ അതിനു എത്ര രൂപ ആകും 🤔
Do you have any pump which can develop 5 or 6 kg/sqcm pressure for using along with a gold leaf sprinkler? If you have it please let me know the cost.
@thundathiltraders2 жыл бұрын
Discharge requirement at 6kg ?
@alexvarughese9842 жыл бұрын
@@thundathiltraders yes
@vasum.c.30592 жыл бұрын
Good video 👌👍.
@thundathiltraders2 жыл бұрын
Thank you sir 😇
@rajeshpola76842 ай бұрын
വിഗാർഡിന്റെ ഇതു പോലുള്ള മോട്ടർ ഞാൻ വച്ചിട്ടുണ്ട് അതിന്റെ പ്രശ്നം ചിലപ്പോൾ റീസെറ്റ് ബട്ടൻ അമർത്തിയാൽ മാത്രമെ മോട്ടോർ വർക്ക് ആവുക ഉള്ളൂ ടാങ്കിലെ വെള്ളം തീരാറില്ല കിണറിന്റെ മോട്ടോറിന് ഓട്ടോമാറ്റിക് സിസ്റ്റം ഉണ്ട് പിന്നെ എന്തുകൊണ്ടാണ് റീസെറ്റ് ചെയ്യേണ്ടിവരുന്നത് ഒന്ന് പറഞ്ഞു തരുമോ റീസെറ്റ് നമർത്തിയാൽ രണ്ടാഴ്ചത്തേക്ക് പ്രശനം ഒന്നും ഇല്ല
@thundathiltraders2 ай бұрын
Motor stuck avunundo ? Capacitor check cheytho ?
@rajeshpola76842 ай бұрын
@thundathiltraders പുതിയ പമ്പാണ് വാങ്ങിച്ചിട്ട് ഒരു മാസമെ ആയിട്ടുള്ളൂ
@thundathiltraders2 ай бұрын
pls check above mentioned details
@khaderparappa1984 Жыл бұрын
Power supply illengil normal vellum varuo
@thundathiltraders Жыл бұрын
Bypass cheythal varum
@beekeykebees32412 жыл бұрын
കൊല്ലങ്ങൾക്ക് മുൻപ് ഗൾഫിൽ നിന്ന് half H/P പമ്പും same type pressure കിറ്റും (espa)കൊണ്ട് വന്നു ബൂസ്റ്റർ പമ്പ് ഉണ്ടാക്കിയ ഈ ഞാൻ 😄🙋♂️🙋♂️🙋♂️🙋♂️
@thundathiltraders2 жыл бұрын
😁 controller video orupadu munne cheythitund. Pls check other videos . KZbin.com/c/thundathiltraders
@beekeykebees32412 жыл бұрын
@@thundathiltraders നിങ്ങളുടെ ഈ വീഡിയോ ഒരിക്കലും ഞാൻ താഴ്ത്തി അല്ലെങ്കിൽ വില കുറച്ചു കാണുന്നില്ല എൽദോ. ഗൾഫിൽ വർഷങ്ങൾ ആയി ഈ ഫീൽഡ്ൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ചു ഈ ബൂസ്റ്റർ പമ്പ് ഒരു സംഭവമേ അല്ല. നാട്ടിൽ പുതുമയുള്ള കാര്യങ്ങൾ തന്നെ ആണ് എൽദോ വീഡിയോ ചെയ്യുന്നത്. Appreciated. ഞാൻ നിങ്ങളുടെ കസ്റ്റമറും ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ആളുമാണ് ❤️ പക്ഷെ നിങ്ങളുടെ വ്യൂവേഴ്സ് പലരും ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും ഉള്ളവരാണ് എന്നുള്ള സത്യവും അംഗീകരിക്കുക. അത്രയേ ഉദ്ദേശിച്ചുള്ളൂ. 😄 keep going. All the Best 👍
@thundathiltraders2 жыл бұрын
Thank you
@anilpvkumar0082 жыл бұрын
What is the current capacity (A)?.
@thundathiltraders2 жыл бұрын
Around 2.5A
@Makshameer Жыл бұрын
Price?
@bijukumars55302 жыл бұрын
Ekki pressure booster pump is good or not
@thundathiltraders2 жыл бұрын
EKKI is good . Whatsapp 7034904458
@essaar79098 ай бұрын
ഇത് flow sensing ആണോ pressure sending ആണോ
@thundathiltraders8 ай бұрын
Flow sensing.
@IbrahimElectrition-fw8oc6 ай бұрын
ഇതെത്ര ബാർ ആണ്?
@jacobninan91772 жыл бұрын
Is it 1/2 hp pump ?
@thundathiltraders2 жыл бұрын
Yes it is.
@sajiabrahamsaji84452 жыл бұрын
👍 super 👍
@thundathiltraders2 жыл бұрын
Thank you 😇
@connective1352 жыл бұрын
ഈ പമ്പ് ഒന്ന് വേണം clt ഡെലിവറി ഉണ്ടോ?.
@thundathiltraders2 жыл бұрын
Yes. Whatsapp 7034904458
@vijaypnair5783 Жыл бұрын
2:18 @@thundathiltraders
@vijaypnair5783 Жыл бұрын
@@thundathiltraders ബ്രോ എനിക്ക് ഒരു ബാത്‌റൂമിൽ ഉപയോഗിക്കാൻ പറ്റിയ പ്രഷർ പമ്പ് വേണം ഏതു പമ്പ് ആണ് നല്ലത് pls help me
@regithravi82102 жыл бұрын
Superb
@thundathiltraders2 жыл бұрын
Thank you :)
@ajayperumkadavila2 жыл бұрын
കുഴൽ കിണർ പമ്പ് സാധാരണ കിണറ്റില് ഉപയോഗിക്കാൻ പറ്റുമോ കിണറും വീടും തമ്മിൽ 90 മീറ്റർ ദൂരം ഉണ്ട്
@thundathiltraders2 жыл бұрын
Use cheyyam. 90 meter level sdalam anenkil athilek Borewell pumpinte avashyam ila. Whatsapp 7034904458
@jayadev332 жыл бұрын
യഥാർത്ഥത്തിൽ ഇത് ഒരു പമ്പും അതിനോടു ചേർത്ത് ഘടിപ്പിച്ച പമ്പ് കണ്ട്രോളറുമാണ് ...... ഒരു മാഗ്നെറ്റിക് ഫ്ലോ സെൻസർ ഘടിപ്പിച്ച ഒരു ഡിവൈസ്.... ഫ്ലോ നിലക്കുമ്പോൾ ഓഫ് ആകുന്നു .......അത്രമാത്രം ഇതിനെPressure booster pump ആക്കി ഉപയോഗിക്കുമ്പോൾ ആകെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ..... ഈ ഫ്ലോ സ്വിച്ചിന് മിനിമം 1.5 bar water pressure വേണം .... അതായത് ലോ ഹെഡ് centrifugal pump നോട് ചേർത്ത് fit ചെയ്യുമ്പോൾ പ്രവർത്തനക്ഷമമായി കൊള്ളണമെന്നില്ല .... 👍 വീഡിയോയിൽ ഉൾപ്പെടുത്താൻ വിട്ടു പോയത് ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം ..... യഥാർത്ഥത്തിൽ ഇത്തരം ഫ്ലോ സ്വിച്ചുകൾ ദീർഘകാലം ഈടു നിൽക്കാറില്ല എന്നതാണ് അനുഭവത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളത് ....... 🙏 വീഡിയോ ..... വളരെ ഉപകാര പ്രദമായത്.... 🙏
@thundathiltraders2 жыл бұрын
Thank you for the comment sir . Theerchayayum normal cut off pressure 2bar above anu kanditulath. Cutin pressure around 1-1.5 bar. Mechanical pressure switches pole lasting controllers nu kitarilla. But dry run protection oru added benefit anu 😇
@She456192 жыл бұрын
Flow sensor with pressure switch..
@thundathiltraders2 жыл бұрын
Yes. With inbuilt dry run protection
@dhaneshns95542 жыл бұрын
Quality product.
@thundathiltraders2 жыл бұрын
Thank you :)
@jinojohn1556 Жыл бұрын
Thanks Bro
@thundathiltraders Жыл бұрын
No problem
@walterdarvin99832 жыл бұрын
This is product is nice
@thundathiltraders2 жыл бұрын
Thank you so much bro
@immutty2 жыл бұрын
മിനിമം 15 cm പമ്പും കൺട്രോളരും ഹൈറ്റ് വേണം. ഈ കൺട്രോളറിന്റെ മാത്രം വില എത്രയാ
@thundathiltraders2 жыл бұрын
Reason parayamo ? Flow Sensor ayi related enthenkilum ano? Around 1500 anu rate.
@vgikz73892 жыл бұрын
CRI ടെ pump കൺട്രോളർ ഡ്രൈ റൺ ഇൻബിൽട് ആയി ഉള്ളതാണോ?
@thundathiltraders2 жыл бұрын
Yes
@rashidakambalamadu72162 жыл бұрын
ആ ഞാൻ ഉപയോഗിക്കുന്നു
@terleenm12 жыл бұрын
Great
@thundathiltraders2 жыл бұрын
Thank you :)
@rohanjoytech18852 жыл бұрын
👍
@thundathiltraders2 жыл бұрын
Thank you 😇
@Binuchempath2 жыл бұрын
Lakshmi pump+ cri controller 2000+1500
@thundathiltraders2 жыл бұрын
you can even manage to a selfpriming pump for 1500 rs. Iam very much worried about the MOC/Current consumption in that case.
@ABDULSAMAD-ot2yv2 жыл бұрын
S
@thundathiltraders2 жыл бұрын
:)
@viraat625 Жыл бұрын
ടാങ്ക് മുറ്റത്തു ആണെങ്കിലും വെള്ളത്തിനു പ്രെഷർ കിട്ടുവോ.
@thundathiltraders Жыл бұрын
yes
@Sarigasariga123 Жыл бұрын
ഇങ്ങനെ പ്രസ് ചെയ്‌താൽ 😍 പ്രഷർ കൺട്രോളിന്റെ റിലെ കത്തിപ്പൊക്കാൻ ചാൻസ് ഉണ്ട്