Kinar Slope aytulla oru surfacel anu nikkynnath enkil horizontal length calculate cheyyendathil maatam varumo?
@HIDES_BY_SINSOID2 ай бұрын
yes, horizontal length ratio 1:8 edutha mathi
@noushu4color8962 ай бұрын
❤
@abhilashma265129 күн бұрын
Self priming regenerative pump borwellil use cheyyamo for home
@HIDES_BY_SINSOID27 күн бұрын
No
@ShereefaRasheed-h4j2 ай бұрын
❤❤
@fahutech12 күн бұрын
വെള്ളത്തിൽ ഇടന്ന motor eth company nallath.. പെട്ടന്ന് കംപ്ലയിന്റ് വരുമോ?
@HIDES_BY_SINSOID2 күн бұрын
പ്രമുഖ ബ്രാൻഡുകൾ ആയ kirloskar, vguard ,texmo ,ksb ,cri etc എന്നിവയിൽ എല്ലാം പല ക്വാളിറ്റിയിലും price റേഞ്ചിലും വെള്ളത്തിൽ ഇടുന്ന മോഡൽ പമ്പുകൾ ലഭ്യമാണ്.ഒട്ടുമിക്ക ബ്രാൻഡുകളും 1 year മിനിമം സർവീസ് warranty provide ചെയ്യുന്നുണ്ട്. if you need to know about different models connect us :wattsapp :8921916735 or instagram :@hides_sinsoid
@robinjames396318 күн бұрын
ഹെഡ് റേഞ്ച് കുറവുള്ള ഒരു കിണറിൽ.. കൂടുതൽ ഹെഡ് റേഞ്ച് കപ്പാസിറ്റി ഉള്ള മോട്ടോർ വച്ചാൽ കുഴപ്പം ഉണ്ടോ 1hp & submersible...? 50 മീറ്റർ ദൂരം ഉണ്ട് ആകെ അപ്പൊൾ കൂടുതൽ പവർ കിട്ടുമോ...? ഏതാണ് നല്ല കമ്പനി ഇപ്പൊൾ മേടിക്കാൻ നല്ലത്...? സിൽവർ ബ്രാൻഡ് എങ്ങിനെ ഉണ്ട്...?
@HIDES_BY_SINSOID18 күн бұрын
ഏതൊരു പമ്പിനും ഒരു minimum & maximum ഹെഡ് ഉണ്ടായിരിക്കും. ഈ മിനിമം ഹെഡിനു താഴെ ഹെഡ് ഉള്ള സൈറ്റുകളിൽ പമ്പ് ഉപയോഗിക്കുമ്പോൾ ഓവർ ലോഡ് ആവാനും മോട്ടോർ heat ആയി കേടുപാടുകൾ സംഭവിക്കാനും ഇടയാകും. so ലോ ഹെഡ് ആവശ്യമുള്ള സൈറ്റിലേക്ക് സൈറ്റിലെ ഹെഡ് റേഞ്ച് അനുസരിച്ചു പമ്പ് സെലക്ട് ചെയ്യുന്നതാണ് ഉത്തമം