Рет қаралды 49,107
487 : കുട്ടികൾക്കായാലും മുതിർന്നവർക്കായാലും ശരിയായ രീതിയിൽ പനി നോക്കുന്നത് എങ്ങനെ?
പല വിധത്തിലുള്ള തലവേദനകൾ നമ്മളെ വേട്ടയാടാറുണ്ട്. അവയുടെ കാരണങ്ങളും പലതാണ്. തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേൻ (Migraine) അഥവാ ചെന്നികുത്ത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രേൻ വരാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടു വരുന്നത്. ചില മാർഗങ്ങൾ സ്വീകരിച്ചാൽ മൈഗ്രേനെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും. ഇന്നിവിടെ മൈഗ്രേന്റെ കാരണങ്ങളും അത് എങ്ങനെ പ്രതിരോധിക്കാം എന്നും വിശദീകരിക്കാം.