ഉള്ളിലെ വിളക്ക് തെളിക്കാൻ ഈ വാക്കുകൾ സഹായിക്കുന്നു. നമസ്കാരം സ്വാമിജീ🙏🙏🙏
@manjulaap572015 күн бұрын
ഹരി ഓം സ്വാമി 🙏🙏❤️❤️ എത്ര നല്ല അറിവുകളാണ് ഈ മഹദ് ഗ്രന്ഥത്തിൽ നിന്നു കിട്ടുന്നത്. എന്നിട്ടും ഒരിക്കലും പേരുദോഷം മാറുന്നില്ലല്ലോ ഒരിക്കലും. കുറേ പേർക്കെങ്കിലും സ്വാമി വഴി ഈ അറിവുകൾ കിട്ടുന്നുണ്ടല്ലോ. അതൊരാശ്വാസം. നന്ദി സ്വാമി 🙏🙏❤️
Swami, you answer every current happening in Kerala 😊
@Mohan-C15 күн бұрын
ഹരി ഓം 🙏
@ajithva391714 күн бұрын
"അധിക്ഷേപങ്ങൾ സംയമനമാകുന്ന അഗ്നിയിൽ അർപ്പിക്കുക" എന്ന ഇന്നത്തെ പ്രഭാഷണ സന്ദേശം ഉൾക്കൊള്ളുന്നു. മാത്രമല്ല, സ്വാമിയുടെ പല U tube പ്രഭാഷണങ്ങൾക്കും അടിയിൽ വന്ന് വിദ്വേഷ കമൻ്റ് ഇടുന്നവരെ ഗൗനിക്കാതിരിക്കുന്നതിൻ്റെ കാരണവും ഇന്നത്തെ പ്രഭാഷണത്തിൽ ഉത്തരമായിട്ടുണ്ട്. നമസ്തേ ജി🙏
ഇന്ന് തിരുവാതിര , കേരളത്തിലെ നമ്പൂതിരിമാർ, അബലവാസി കൾ തുടങ്ങിയവരൊക്കെ ഇന്ന് തിരുവാതിര ആഘോഷിക്കയാണ് മറ്റുള്ള ഹിന്ദുക്കൾക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല. ഇതെന്താ ഇങ്ങനെ എന്ന് ഞാൻ അലോജിക്കാറുണ്ട് ഭഗവാൻ ശിവൻ്റെ ജന്മദിനം സവർണ്ണർ മാത്രം ആഘോഷിച്ചാൽ മതിയോ
@RaviVp-kh1wz14 күн бұрын
സ്വാമിയെ ബ്രാഹ്മണർ ചണ്ഡാളനായി കാണും എത്ര,അത് കൊണ്ട് സ്വാമിക്ക് ഒരു വിഷമവും ഉണ്ടാകാൻ പോകുന്നില്ലാ തങ്കൾ സംയം മനാഗ്നിയെ കുറിച്ച് സ്വാമി പറഞ്ഞത് കേട്ടിട്ടും അങ്ങിനെ പറയാൻ കഴിയുന്നല്ലോ അതിലാണ് എനിക്ക് കൗതുകം!!!
@nandajio553214 күн бұрын
ഹിന്ദുമതം ഇല്ല എന്നത് ശരിയാണൊ. വൈവിധ്യമുള്ളതാണ് ഹിന്ദുമതത്തിൻറ പ്രത്യേകത എന്ന് കരുതുന്നു
@Muraleedharan-b6w15 күн бұрын
സംയമാഗ്നിയേ പറ്റി ഒന്നുകൂടെ ഉദാഹരണം വഴി വിശദ മാക്കാമോ..?. മനസ്സിലാക്കാൻ പാകത്തിൽ അത്തരം സന്ദർഭങ്ങൾ മഹാഭാരതത്തിലോ മറ്റോ ഉണ്ടോ..? 🙏
@SwamiSandeepanandaGiri14 күн бұрын
എന്തിനാണ് മഹാഭാരതത്തിലന്വേഷിക്കുന്നത് സ്വന്തം ജീവിതത്തിലും അതുപോലെ ചുറ്റുപാടിലുള്ളവരിലും തിരയൂ❤️🙏
@Muraleedharan-b6w14 күн бұрын
@SwamiSandeepanandaGiri നമ്മുടെ നേർക്ക് പിടിച്ച ഒരു കണ്ണാടി അല്ലേ മഹാഭാരതം അതുകൊണ്ട് ചോദിച്ചതാണ്🙏
@hamsagayathrichannel898115 күн бұрын
ഇത് സ്വാമി പറഞ്ഞിട്ട് എന്ത് കാര്യം പറയുന്ന സ്വാമി യെ ബ്രാഹ്മണ ർ ചാണ്ഡല ൻ ആയി മാത്രമേ കാണൂ... എല്ലാവരും തുല്യർ എന്ന് സ്വാമി പറയും പക്ഷെ പറയുന്ന സ്വാമി യെ മറ്റുള്ളവർ ചാണ്ഡല ൻ ആയെ കാണൂ എങ്കിൽ ഇങ്ങനെ വായിട്ട് അലച്ചിട്ട് വല്ല കാര്യവും ഉണ്ടോ? പിന്നെ ഓം കാരത്തിനെ അനുസന്ധനം ചെയ്യുക എന്നത് വേദത്തിൽ ഇല്ല ഉപനിഷത്തുക്കളിൽ ഇല്ല ആയതിനു പ്രണവദീക്ഷ സ്വീകരിച്ചു പ്രണവശ്രുതി ഉണ്ടായ ശേഷം അതിനെ അനു സന്ധനം ചെയ്യണം... അതൊന്നും ഗീതയിലും ബ്രാഹ്മണ ർ എഴുതി ഉണ്ടാക്കിയ ഒന്നിലും അത് ഇല്ല... ഗീത വർണ്ണ നിയമം അല്ലാതെ ഒരു ചേമ്പും പറയുന്നില്ല... ഈ ഗീത കൃഷ്ണണിലൂടെ ബ്രാഹ്മണ ർ അവതരിപ്പിച്ചു എഴുതി എന്ന് മാത്രം... യഥാർത്ഥ ത്തിൽ ശ്രീകൃഷ്ണനെ ബ്രാഹ്മണ ർ കൊന്ന് കൊട്ടാരം കൊള്ള അടിക്കുക ആണ് ഉണ്ടായത് ഋഗ്വേദം തെളിവ് ആണ്.... സംശയം ഉണ്ടെങ്കിൽ തെളിവ് തരാം whatsup ചെയ്യുക 8086605352.... ഞ്ജനം എന്നൊന്നും ദയവു ചെയ്തു സ്വാമി പറയാതിരിക്കുക വേദന്താ സ്വാമി മാരും പറയാതിരിക്കുക പിന്നെ ഉദര നിമിത്തം എങ്കിൽ ആയിക്കോട്ടെ...