No video

4Typs Saree Folding Ideas /അലമാരയുടെ സ്പേസ് അനുസരിച്ചു നാലു രീതിയിൽ സാരികൾ ഫോൾഡ് ചെയ്യാം

  Рет қаралды 77,984

jancy's paradise

jancy's paradise

Күн бұрын

സാരികൾ എപ്പോഴും പുതുപുത്തൻ ആകാൻ ഈ വീഡിയോയിൽ പറയുന്ന പോലെ മടക്കിവെക്കൂ
• അലമാരയിൽ ഡ്രസ്സ്‌ തിരഞ...
• ചുരിദാർ സെറ്റ് ഇങ്ങനെ...

Пікірлер: 68
@maryantony292
@maryantony292 6 ай бұрын
Very well demonstrated. Thank you🎉❤
@shailajanarayan886
@shailajanarayan886 6 ай бұрын
സൂപ്പർ 👍🏻👍🏻👍🏻❤ബ്ലൌസ് അടുക്കി വെക്കുന്ന വീഡിയോ ഞാൻ കണ്ടില്ല.. എനിക്ക് അതാണ് കാണേണ്ടത് എന്റെ ബ്ലൌസ് ഒരു ഷെൽഫിൽ അവിയൽ പോലെ ആക്കി വെച്ചിട്ടുണ്ട് ഇന്ന് തന്നെ വീഡിയോ കണ്ടിട്ട് ഞാൻ അറേഞ്ച് ചെയ്യും 👍🏻😄🥰
@jancysparadise
@jancysparadise 6 ай бұрын
കണ്ടിട്ട് പറയണേ 🥰
@shailajanarayan886
@shailajanarayan886 6 ай бұрын
@@jancysparadise കണ്ടിട്ട് പറയുകയല്ല ഫുൾ ബ്ലൌസ് അങ്ങനെ ചെയ്തു ഷെൽഫിൽ വെച്ചു.. ജാൻസിക്ക് എങ്ങനെ thanks പറഞ്ഞാലും മതിയാകില്ല. 🙏🏻🥰ഹസ്ബൻഡ്നേം മോളെയും അമ്മയെയും ഒക്കെ വിളിച്ചു കൊണ്ട് വന്നു കാണിച്ചു 😄അവർക്കും ഇഷ്ട്ടായി.. എന്താ ഭംഗി ഇപ്പൊ കാണാൻ. ഇതിൽ ഫോട്ടോ അയക്കാൻ പറ്റില്ലല്ലോ എന്ന സങ്കടം മാത്രം.. താങ്ക്സ് dear 🥰🥰❤️❤️🙏🏻🙏🏻
@reejarajeev693
@reejarajeev693 5 ай бұрын
ചേച്ചീ മുടി കെട്ടുന്നത് നല്ല ഭംഗിയുണ്ട് ക്ലിപ്പ് എന്ത് Type ആണ് ഒന്നു പറയുമോ
@leenarkrishnan4721
@leenarkrishnan4721 6 ай бұрын
ചേച്ചി ചില കോട്ടൺ സാരിസ് കഞ്ഞി മുക്കി നേരെ നിവർത്തി ഉണക്കി വൃത്തി ആയി മടക്കിയാൽ തന്നെ സ്റ്റിഫ് ആയും അയൺ ചെയ്തപോലെ വൃത്തി ആയും ഇരിക്കുന്നു. എന്നാൽ, ചില കോട്ടൺ സാരീ (അത് കുറെ കൂടി സോഫ്റ്റ്‌ ആണ് )കഞ്ഞിമുക്കി കഴിഞ്ഞാലും അധികം സ്റ്റിഫ് ആയി ഇരിക്കുന്നില്ല ഒരു തവണ ഉടുക്കുമ്പോഴേക്കും വല്ലാതെ കുഴഞ്ഞു പോകുന്നു. ഏതെങ്കിലും ടിപ്സ് ഉണ്ടോ അതിന്
@jancysparadise
@jancysparadise 6 ай бұрын
സാരികൾ ഉണങ്ങിയതിനുശേഷം മാത്രം സ്റ്റാർച്ച് ചെയ്യുക... പിന്നെ കഞ്ഞി വെള്ളം ആണോ യൂസ് ചെയ്യുന്നത്...
@leenarkrishnan4721
@leenarkrishnan4721 6 ай бұрын
@@jancysparadise കഞ്ഞിവെള്ളവും സ്റ്റിഫ് &ഷൈൻ കൂടി മിക്സ്‌ ചെയ്യും.
@leenarkrishnan4721
@leenarkrishnan4721 6 ай бұрын
@@jancysparadise ചേച്ചീടെ നേരത്തെ ഉള്ള വീഡിയോ കണ്ടു ഉണങ്ങിയ ശേഷം ആണ് സ്റ്റാർച് ചെയ്തത് എന്നിട്ടും ചില കോട്ടൺ സാരിസ് ഉടുത്തു കുറച്ചു സമയം കഴിയുമ്പോഴേക്കും ഉടഞ്ഞു പോകുന്നു. ഞാൻ ആണെങ്കിൽ കൂടുതൽ കോട്ടൺ സാരീസ് ആണ് യൂസ് ചെയ്യുന്നതും ചിലതിനു മാത്രമേ ഈ പ്രശ്നം ഉള്ളു
@jancysparadise
@jancysparadise 6 ай бұрын
ചിലത് അടുപ്പിച്ചു കുറച്ചു നാൾ മുക്കിയാൽ ശെരിയാകും... ചില സ്റ്റഫ് അങ്ങനെ ഉണ്ട് 🥰🙏
@leenarkrishnan4721
@leenarkrishnan4721 6 ай бұрын
@@jancysparadise 👍👍🥰
@lalumathai2635
@lalumathai2635 6 ай бұрын
Very good idea.Blouse folding idea was super.I follow your tips .thank you so much
@jancysparadise
@jancysparadise 6 ай бұрын
താങ്ക്യൂ ഡിയർ 🥰
@lathajayakumar7417
@lathajayakumar7417 2 ай бұрын
ഞാനും ഇങ്ങനെ വെക്കും 🥰🥰
@nazeembabu6113
@nazeembabu6113 6 ай бұрын
Thankyou jansi
@rethibaits9233
@rethibaits9233 6 ай бұрын
പ്രേയോജനം ഉള്ള വീഡിയോ. ❤
@hajaranazar1724
@hajaranazar1724 6 ай бұрын
കൊള്ളാം നല്ല ഐഡിയ താങ്സ് ട്ടോ 👍👍👌🏻👌🏻🥰🥰🥰🥰🥰
@jancysparadise
@jancysparadise 6 ай бұрын
താങ്ക്യൂ ഡിയർ 🥰🙏
@mollybalu9763
@mollybalu9763 6 ай бұрын
Thank you Jancy❤
@sudhisudhi5821
@sudhisudhi5821 6 күн бұрын
അടിപൊളി
@malathim4198
@malathim4198 6 ай бұрын
ചില സാരികൾ ഉടുക്കുമ്പോൾ പ്ലീറ്റിടുന്ന സമയം സാരിയുടെ മടക്ക് പ്ലീറ്റിന് ശേഷം വന്ന് അഭംഗി തോന്നുന്നു. ഇതിന് പ്രതിവിധിയായി സാരികൾ എങ്ങനെ മടക്കാം?
@merlinfernandez1392
@merlinfernandez1392 5 ай бұрын
111a
@Prasanna_sreevalsam
@Prasanna_sreevalsam 6 ай бұрын
Very good and useful idea
@anithac5517
@anithac5517 5 ай бұрын
കൊള്ളാം നല്ല ഐഡിയാ
@jyothithomas5497
@jyothithomas5497 6 ай бұрын
Useful information 👍
@babuk9966
@babuk9966 5 ай бұрын
Valare Upakarapradam
@Sita_Vijayan
@Sita_Vijayan 6 ай бұрын
Good idea
@aleyammaabraham4723
@aleyammaabraham4723 6 ай бұрын
Thank you ma'am
@Annjonz
@Annjonz 6 ай бұрын
Very good n useful topic thank u
@jancysparadise
@jancysparadise 6 ай бұрын
താങ്ക്യൂ ഡിയർ
@silvyraju5730
@silvyraju5730 5 ай бұрын
Useful video 👍
@susanmathew2633
@susanmathew2633 5 ай бұрын
Jan ethupolayanu madakunnth❤
@rajalakshmiamma875
@rajalakshmiamma875 6 ай бұрын
Useful video ❤️
@rajeswaryrajeev8738
@rajeswaryrajeev8738 5 ай бұрын
Good idea❤
@silviathomas2305
@silviathomas2305 6 ай бұрын
നല്ലത്
@reethajosy369
@reethajosy369 6 ай бұрын
Very good
@user-kq8vw6zu9l
@user-kq8vw6zu9l 5 ай бұрын
Super
@muhammedbishar8735
@muhammedbishar8735 6 ай бұрын
❤️❤️❤️ഗുഡ് വിഡിയോ 🌹🌹🤝🏻
@ushavnair9124
@ushavnair9124 6 ай бұрын
❤ good video ,
@SindhuMaya-ls2hv
@SindhuMaya-ls2hv 6 ай бұрын
Very nice useful video ❤❤🎉🎉
@girijaramachandran2833
@girijaramachandran2833 6 ай бұрын
Good
@deepadayal2013
@deepadayal2013 6 ай бұрын
Good one
@sheelaj6853
@sheelaj6853 6 ай бұрын
Super 👌🏼👌🏼❤❤
@susanmichael7288
@susanmichael7288 6 ай бұрын
Nice Jancy
@siniprakash1902
@siniprakash1902 6 ай бұрын
Good ❤❤❤🎉🎉
@sasidharanviswanathan8029
@sasidharanviswanathan8029 6 ай бұрын
Sunitha 👍
@gigibiju6707
@gigibiju6707 6 ай бұрын
Super ❤❤
@gigibiju6707
@gigibiju6707 6 ай бұрын
Chechi Thank you corieopsis plant nte seeds kitty Thank you❤😘
@krishnakumarkattana6386
@krishnakumarkattana6386 6 ай бұрын
👌👌👍
@mumthaskareem1654
@mumthaskareem1654 6 ай бұрын
👍👍
@kavithaaugusty3865
@kavithaaugusty3865 6 ай бұрын
👌👌👌👌❤
@jessyabraham8869
@jessyabraham8869 6 ай бұрын
@daisyjoy3808
@daisyjoy3808 6 ай бұрын
👌👌❤️
@preethas2439
@preethas2439 6 ай бұрын
👍🏻🥰
@carnatictreasures8544
@carnatictreasures8544 6 ай бұрын
Sooperrrr
@lillykuttyxavier160
@lillykuttyxavier160 6 ай бұрын
❤❤❤
@susyka7381
@susyka7381 6 ай бұрын
❤❤❤❤❤
@user-uw9je3wg9q
@user-uw9je3wg9q 6 ай бұрын
EhuellaverkkumAri,a unnathanu😂
@user-qk8gf1gt8r
@user-qk8gf1gt8r 6 ай бұрын
Ma'am. Iam also interested to participate in the garden tour competition give me phone number
@jancysparadise
@jancysparadise 6 ай бұрын
Eight three zero four eight seven zero nine five one
@susanscaria381
@susanscaria381 6 ай бұрын
Useful video ❤
@ponnammatm1110
@ponnammatm1110 6 ай бұрын
Very good
@merlyjacob6474
@merlyjacob6474 6 ай бұрын
Super
@celinefrancis2482
@celinefrancis2482 6 ай бұрын
... . baptisam Ft fr l m ncrccmcmcr xp
@lalsy2085
@lalsy2085 6 ай бұрын
Good
@lillykuttyxavier160
@lillykuttyxavier160 6 ай бұрын
❤👌👌
@tessikvarghese3353
@tessikvarghese3353 6 ай бұрын
@rsn61252
@rsn61252 6 ай бұрын
Very good
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 36 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 19 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН