'ഇരകൾ പരാതി കൊടുക്കട്ടെയെന്ന സർക്കാർ നിലപാട് സങ്കടകരം' | Parvathy Thiruvothu | Hema Committee report

  Рет қаралды 343,723

asianetnews

asianetnews

Күн бұрын

'ഇരകൾ പരാതി കൊടുക്കട്ടെയെന്ന സർക്കാർ നിലപാട് സങ്കടകരം, സർക്കാരിന്റെ പണിയും ഞങ്ങളെടുക്കണോ?' | Parvathy Thiruvothu | Sindhu Sooryakumar | Justice Hema Committee report on Malayalam film industry
#ParvathyThiruvothu #parvathy #HemaCommitteeReport #Hemacommittee #Malayalamfilmindustry #sindhusooryakumar #Amma #wcc #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 813
@vishadvishadvrindha2545
@vishadvishadvrindha2545 21 күн бұрын
നേരുണ്ട്. ❤️നല്ലൊരു നാളെക്കായി സ്വന്തം കരിയർ പോയാലും കുഴപ്പമില്ല എന്ന് കരുതി പ്രവർത്തിക്കുന്ന നെഞ്ചുറപ്പോടെ പ്രവർത്തിക്കുന്ന പാർവതിക്ക്‌ അഭിനന്ദനങൾ ❤️
@ajithav6673
@ajithav6673 17 күн бұрын
Yes
@mv2552
@mv2552 21 күн бұрын
പാർവ്വതീ നിങ്ങളാണ് ശരി ജനങ്ങൾ കൂടെയുണ്ട് ❤️❤️❤️
@rafijuvairiya7298
@rafijuvairiya7298 21 күн бұрын
From Tamilnadu
@dilshadkalathingal5536
@dilshadkalathingal5536 21 күн бұрын
എന്താണ് ശരി ഒന്ന് പറഞ്ഞു തരുമോ എന്താണ് ശരി എന്ന് പറഞ്ഞു തരും എന്തുകൊണ്ട് ഇവർ ആരും പേര് പറയുന്നില്ല നടി നടന്മാർ എന്ന് പറഞ്ഞാൽ മലയാള സിനിമ ഒരുപാട് നടന്മാരുണ്ട് അവരൊക്കെ പെട്ടില്ല
@dilshadkalathingal5536
@dilshadkalathingal5536 21 күн бұрын
നടപടിയെടുക്കാൻ ആർക്കെതിരെ നടപടിയെടുക്കാം ആരെ പ്രതിചേർക്കും ആരെ അറസ്റ്റ് ചെയ്യും ഒരാളുടെയും പേര് ആരും പറഞ്ഞിട്ടില്ല എവിടെയും പറയുന്നുമില്ല പിന്നെ എങ്ങനെയാണ് നടപടിയെടുക്കുക കേസെടുക്കുക നിങ്ങളിൽ ആരെങ്കിലും പരാതി കൊടുത്താൽ കേസെടുക്കാം അതിനു വകുപ്പുണ്ട് നിയമത്തിൽ പക്ഷേ പരാതി കൊടുക്കാതെ ആരും കേസെടുക്കൂല്ല അങ്ങനെയൊരു കുഴപ്പമില്ല എന്റെ അറിവില്ല
@user-mr3hf1qc5tt
@user-mr3hf1qc5tt 21 күн бұрын
​@@dilshadkalathingal5536പേര് എല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ട് , അത് പബ്ലിക് ആക്കിയിട്ടില്ല എന്നെ ഉള്ളൂ,
@justforfun123...
@justforfun123... 21 күн бұрын
Enik manasilavathe Ivar okke njangale angane nirbandichu..peedipichu enn okke parayunnund....avar swayam undaya bhudhimutt aan parayunnad....apo endh kond avarude per parayathe....Karanam iniyum cinema fieldil povan agrahikunnavar adh ariyatte...porathadain purath nallada aanenn paranju nadakunnavar avare thani swabhavam bhaki ullor ariyatte...allathe ingane superstar angane cheydu enn okke paranjal engane manasilavunnad.....per paranjal endha problem
@muhammedck3223
@muhammedck3223 21 күн бұрын
ഇത്ര ബോൾഡായ നടി മലയാളത്തിലില്ല. അഭിനന്ദനങ്ങൾ
@afsaljamal8335
@afsaljamal8335 21 күн бұрын
😂😂😂😂😂
@rajaniChandra-bj8rp
@rajaniChandra-bj8rp 21 күн бұрын
പേരുകൾ കേട്ട് ഇക്കിളി പെടുത്തുന്ന കഥ പരത്തുവാൻ വേണ്ടി മാത്രമാണ് ആളുകൾ പേര് ആവശ്യപ്പെടുന്നത് ശിക്ഷ കുറ്റക്കാർക്ക് വാങ്ങിക്കൊടുക്കുന്നത്തിലുപരി... ഹേമ Committee ഒരു investigation report അല്ല ,cinema രംഗത്തെ കുറിച്ച് ഉള്ള പഠനമാണ് , എല്ലാ മോശം അനുഭവങ്ങൾക്ക് തെളിവ് ഉണ്ടാവണം എന്നില്ല അവരുടെ അനുഭവങ്ങൾ തുറന്ന് പറഞാൽ , നാളെ cinemayil വരുന്നു ആളുകൾക്ക് ഇതൊരു മാതൃകയവും. ഇനി പരാതി pettu എന്നിരിക്കട്ടെ policeinu munnil പലതവണ അനുഭവിച്ച karyangal പറയണം ,courtil ഇവരോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് peedana kadha ആവർത്തിച്ചു ആവർത്തിച്ചു പറയുമ്പോൾ ivar അനുഭവിക്കുന്ന മാനസിക സംഘർഷം നമ്മൾ ആരെങ്കിലും പകരം താങ്ങുമോ...parvathi പറയുന്നതുപോലെ , ഇനി ഇത്തരത്തിൽ അവർത്ഥികതിരിക്കാനുള്ള നടപടികളിലോട്ടാണ് government kooduthal sredha kendrikarikendath...ഇരകളോട് മുന്നോട്ട് വരാൻ പ്രോത്സാഹിപ്പിക്കാൻ എന്നല്ലാതെ , വരാത്തതിന് അവരെ വീണ്ടും shame ചെയ്യുന്നത് ശരിയല്ല
@shifass5322
@shifass5322 18 күн бұрын
ഇൻഡ്യയിലില്ല
@mazingdreamz3793
@mazingdreamz3793 17 күн бұрын
Not in India
@christythomas81
@christythomas81 21 күн бұрын
ഹേമക്കമ്മറ്റിയെക്കുറിച്ച് പതിവുപോലെ തുറന്നടിച്ച് പാർവ്വതി തിരുവോത്ത്. സിന്ധുവിന്റെ പക്വമായ ചോദ്യങ്ങളോടുള്ള പാർവതിയുടെ മറുപടികൾ ഈ ഇന്റർവ്യൂവിനെ വ്യത്യസ്തമാക്കുന്നു.
@Ksamachan
@Ksamachan 21 күн бұрын
🌟🤗ഇനിയെങ്കിലും മഹാ നായ നടന്മാര്‍ Super star എന്നൊക്കെ പേരിട്ടു വിളിക്കുന്ന ചെറ്റകള്‍ വരുമ്പോൾ ആവേശത്തോടെ selfie എടുക്കുന്ന പൊട്ടാ മാരും പൊട്ടി കളും ആയി നമ്മൾ മാറരുത്.😎 ആ സംസ്കാരം മാറണം. എന്തായാലും പൊതു ജനങ്ങൾ തന്നെയാണ് സംസ്കാര സമ്പന്നര്‍. 👍ആ വൃത്തികെട്ട സിനിമക്കാരക്കാളും👌😍😲
@vavavava8357
@vavavava8357 21 күн бұрын
ഈ നടി നടി ൻമാരെ ആരാധിക്കാൻ കുറെ എണ്ണം ഉണ്ട് ഹണി റോസ് ഉത്ഘാടത്തിന് വരുമ്പോൾ എന്താ ഒരു ബഹളം
@user-ke2jd2nq1s
@user-ke2jd2nq1s 21 күн бұрын
Yes, you are absolutely right. Big Salute Parvathi Thiruvoth Industry will change
@renjithbs7331
@renjithbs7331 18 күн бұрын
💯%🤝
@pushpaletha2167
@pushpaletha2167 17 күн бұрын
സത്യം
@HariKrishnan-wh3dl
@HariKrishnan-wh3dl 21 күн бұрын
Well spoken Parvathy..with so much clarity and sharpness
@yamuna4639
@yamuna4639 21 күн бұрын
രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറയാൻ പാർവതിയെപ്പോലെ ഒരാൾമതി. താരരാജാക്കന്മാർ ചെവിതുറന്നു കേൾക്കൂ. നാണമില്ലേ നിങ്ങൾക്ക്. ഈ പെൺകുട്ടിയുടെ മുഖത്തുനോക്കി സംസാരിക്കാനോ അവളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനോ ഉള്ള ആർജവം നിങ്ങളിൽ ഒരുത്തനെങ്കിലും ഉണ്ടോ? കഷ്ടം, പുച്ഛം തോന്നുന്നു നിങ്ങളോട്.
@anjus3000
@anjus3000 21 күн бұрын
Do..മമ്മൂട്ടിയും മോഹൻലാലും ഉറപ്പായും ഇതിൽ ഒന്നും ഉണ്ടാവില്ല.. 100%.....
@aswadaslu4430
@aswadaslu4430 21 күн бұрын
​@@anjus3000പിന്നെ ആരാണ്?? 15 പേര്
@pancyn5914
@pancyn5914 21 күн бұрын
എല്ലാരും ഉണ്ട് 😢😮😢
@Bookish123-qac
@Bookish123-qac 21 күн бұрын
​@@anjus3000 engane parayaan kzhiyum .....avrekkal...avrepolum niyanthrikkaan kazhiyunnavaraayi vere aarund ee field il...avar ariyaathe nadakko..on aalochich nokkk
@yamuna4639
@yamuna4639 21 күн бұрын
​എങ്കിൽ വായിൽ പഴം പുഴുങ്ങിയിരിക്കാതെ സമൂഹത്തോട് സംസാരിക്കാൻ തയ്യാറാവട്ടെ. പാർവതിയുമായി ഒരു കോൺവെർസേഷന് അവർ തയ്യാറാക്കുമോ? മുഖംമൂടി ജനം തിരിച്ചറിയുമെന്നുള്ള പേടി ഉള്ളതുകൊണ്ട് അവർ അവരുടെ മരണംവരെ റിപ്പോർട്ട് പഠിച്ചുകൊണ്ടേയിരിക്കും ​@@anjus3000
@jayadas3371
@jayadas3371 21 күн бұрын
പാർവ്വതിയുടെ വ്യയ്ക്തിത്വത്തിനും സത്യസന്ധയ്ക്കുംകിട്ടിയ ഒരു നല്ല അവസരം. അകം ജീർണിച്ച പുറം മിനുക്കി നടക്കുന്ന എല്ലാ പുരുഷ മേധാവിത്വത്തിനും കിട്ടുന്ന ഒരു വെള്ളിടി ആയിരിക്കണം ഇതിന്റെ വെളിപ്പെടുത്തലുകൾ. ഉപ്പു തിന്നവർ എല്ലാവരും വെള്ളം കുടിക്കട്ടെ. അനുഭവസമ്പത്തുള്ള നടീ നടന്മാരെ ദ്രോഹിച്ചതിത്തിനുള്ള ഒറ്റപ്പെടുത്തിയതിനുള്ള ഒരു തിരിച്ചടി കൂടിയാണിത്.അനുഭവിക്കും എന്നായാലും സത്യം വിജയിക്കട്ടെ അധർമ്മം തുലയട്ടെ ആശംസകൾ പാർവതി. നിലപാടിനൊരു Big salute ❤❤❤❤❤ you മോളേ.
@JITHINSABU-n6t
@JITHINSABU-n6t 21 күн бұрын
സിന്ധു സൂര്യകുമാർ - പാർവ്വതി തിരുവോത്ത് അഭിമുഖം ഈയടുത്തു കണ്ട സീരിയസ് സംഭാഷണം. കനമുള്ള ചോദ്യങ്ങൾ. കാതലുള്ള ഉത്തരങ്ങൾ. വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന അഭിമുഖം.
@saninfiroz952
@saninfiroz952 20 күн бұрын
സത്യം ❤
@liyaa.2004
@liyaa.2004 21 күн бұрын
അന്നും ഇന്നും പാർവതിയാണ് ശെരി.. മമ്മൂട്ടിയെ പോലെ അത്രയും വലിയൊരു സ്റ്റാർ കസബ എന്ന മൂവിയിൽ സ്ത്രീകളെ വളരെ മോശമായി സംബോധനചെയ്തപ്പോൾ പേടിയില്ലാതെ വാ തുറന്ന നടിയാണ് പാർവതി. ശേഷം എത്ര കുറ്റപ്പെടുത്തലുകൾ അവഗണകൾ എന്നിട്ടും കഴിവ് കൊണ്ട് ഉയർന്നുവന്നു. സൂപ്പർസ്റ്റാറുകളുടെ മൂട് താങ്ങാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നവരിൽ ചുരുക്കം ഒരാളാണ് പാർവതി. ഇപ്പോൾ അന്ന് കുറ്റപ്പെടുത്തിയ ഫാൻസോളികളുടെ രാജാക്കന്മാരുടെ മുഖംമൂടികൾ അഴിഞ്ഞു വീഴുന്നു.. പാർവതി നീയാണ് പെണ്ണ് 🔥❤️
@79Dnivara
@79Dnivara 21 күн бұрын
പരമാവധി ഒരാഴ്ച. അത് കഴിയുമ്പോൾ മാധ്യമവേശ്യകൾ പുതിയ കണ്ടന്റിന് പിന്നാലെ പോവും. പാർവ്വതി വീണ്ടും ചൊറിയും കുത്തി വീട്ടിലിരിക്കും. അടുത്ത വിവാദം ഉണ്ടാവുന്നത് വരെ.
@minimanoj248
@minimanoj248 21 күн бұрын
This matter is not just going to go away. If dileep movies are being boycotted and ending up as flop, the same Malayalee population in Kerala and abroad can choose to do the same with other 'Superstars'!!!! Superstars are only superstars till the public views them as such!
@CristianoRonaldo-cp4cc
@CristianoRonaldo-cp4cc 21 күн бұрын
Aa character agane ullath ayirunnu. Grey shade
@vinodtkrishnan1181
@vinodtkrishnan1181 21 күн бұрын
A അമ്മയേയും M മകളേയും M മാനം കെടുത്തുന്ന A അഭിനേതാക്കൾ
@blinkzworld1477
@blinkzworld1477 21 күн бұрын
Oru cinemayil parayunnath orikkalum actorsnte own words allennu ee - ഓളികളോട് aarengilum onnu paranhukodukkumo…
@saleythomas4698
@saleythomas4698 21 күн бұрын
" വഴി വെട്ടുന്നവരോട് " എന്ന കവിത ഓർമ്മ വരുന്നു. ആദ്യമായി വഴിവെട്ടുന്നവർക്ക് ഒരുപാട് പ്രതിബന്ധങ്ങളെ തരണം ചെയ്യേണ്ടിവരും. പിന്നാലെ വരുന്നവർക്ക് നേരത്തെ വെട്ടിപ്പോയ വഴിയിൽ കൂടി സുഗമമായി നടക്കാൻ സാധിക്കും. ലോക ചരിത്രത്തിലെ ഗുണകരമായ ഏത് പ്രവർത്തനങ്ങളുടെയും പിന്നിൽ ഇതുപോലെ ത്യാഗമനുഷ്ഠിക്കുന്ന ഒരു വിഭാഗം ഉണ്ടായിരിക്കും. ആ കൂട്ടത്തിൽ ചരിത്രത്താളുകളിൽ എന്നും ഡബ്ലിയു സി സിയും അതിന്റെ പിന്നിൽ പ്രവർത്തിച്ചവരും ഉണ്ടായിരിക്കും. ത്യാഗപൂർണ്ണമായ നിങ്ങളുടെ പ്രവർത്തനങ്ങൾ നിങ്ങളുടെയും പൊതു സമൂഹത്തിന്റെയും പ്രതീക്ഷകൾ പൂവ ണിയാൻ സഹായിക്കട്ടെ!
@Rocambole7482
@Rocambole7482 18 күн бұрын
1.. അവർ അന്യസംസ്ഥാനങ്ങളിൽ നിന്ന് നടിമാരെ കൊണ്ടുവരും.. 2.. അല്ലെങ്കിൽ അവർ മറ്റ് സംസ്ഥാനങ്ങളിലെ ലൊക്കേഷനിലേക്ക് ഷൂട്ടിംഗ് മാറ്റും... 3.. അല്ലെങ്കിൽ പുരുഷന്മാർ സ്ത്രീകളുടെ മേക്കപ്പ് ധരിച്ച് അഭിനയിക്കും.. കമലഹാസൻ അവായിഷൺമുഖി അഭിനയിക്കും പോലെ.. 4.. അല്ലെങ്കിൽ അവർ നടിമാരില്ലാതെ സിനിമ നിർമ്മിക്കും .. ഉദാഹരണം.. മഞ്ഞുമ്മേൽ ബോയ്സ് , ആവേശം , ബ്രഹ്മയുഗം , കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ നിർമ്മിക്കും.
@Rocambole7482
@Rocambole7482 18 күн бұрын
നിലവിൽ സിനിമാ വ്യവസായം പുരുഷ മേധാവിത്വമാണ്, കാരണം പുരുഷന്മാർ അവരുടെ പണം നിക്ഷേപിക്കുകയും റിസ്ക് എടുക്കുകയും സിനിമകൾ നിർമ്മിക്കുകയും ചെയ്യുന്നു. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് പുരുഷന്മാരുടെ ജോലിയല്ല. എന്നാൽ, സ്ത്രീകൾ സ്വന്തം പണം മുടക്കി സ്വന്തം സിനിമകൾ നിർമ്മിക്കുകയും, വനിതാ നടിമാരെയും വനിതാ ജീവനക്കാരെയും മാത്രം നിയമിച്ച് സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. എല്ലാ സ്ത്രീകളും തീയറ്ററിൽ പോയി ഈ വനിതാ സിനിമകൾ കണ്ട് വിജയിപ്പിക്കണം. അത് ചെയ്യുന്നതിൽ നിന്ന് അവരെ ആരെങ്കിലും തടയുന്നുണ്ടോ?
@haneeshamadhu8881
@haneeshamadhu8881 21 күн бұрын
പാർവതിയും സിന്ധുവും നിലപാടുകളുടെ രാജകുമാരിമാർ. 💥💥 സിന്ധുവിന്റെ ചോദ്യങ്ങളോടുള്ള പാർവതിയുടെ മറുപടികളിൽ കാണാം ആത്മവിശ്വാസത്തിന്റേയും ശുഭപ്രതീക്ഷയുടേയും നക്ഷത്രത്തിളക്കം🌟✨💫
@anaghathennat556
@anaghathennat556 21 күн бұрын
Sindhu.. Prime ministerda interview kandittille😂
@Freepersonwithfreethoughts
@Freepersonwithfreethoughts 21 күн бұрын
സിന്ധു അസ്സൽ അവസരവാദി ആണ്
@user-oh1qg5il5j
@user-oh1qg5il5j 21 күн бұрын
ഇവൾ ആരാണ് എന്നാണ് വിചാരം , ഇവരൊക്കെ മുമ്പ് ഇതൊക്കെ സമ്മതിച്ചു പിന്നെ വയസ്സായി ചാൻസ് കുറയുമ്പോൾ ഇങ്ങനെ ഓരോ ഫീമേനിസ്റ് അജണ്ട് ആയി ഇറങ്ങും
@lethuhero9421
@lethuhero9421 21 күн бұрын
പാർവതി ഒകെ സിന്ധു അത്ര നിഷ്കളങ്കയല്ല രാഹുൽ ഗാന്ധിക് എതിരെ ഫേസ്ബുക്കിൽ വിദ്വേഷം വിളമ്പിയതും മോഡിയുടെ സ്ക്രിപ്റ്റഡ് അഭിമുകത്തിൽ പഞ്ചാപുച്ഛമടച്ചു നിൽക്കുന്നതും എല്ലാരും കണ്ടെതാണ്
@neenuar8765
@neenuar8765 21 күн бұрын
​@@user-oh1qg5il5jfeminist Aya orupaadu avasaram Varum ennano chettan vicharich vachirikunne?
@jalaltailor8691
@jalaltailor8691 21 күн бұрын
അമ്മ സംഘടന ഗോവിന്ദച്ചാമിമാരുടെ ഒരു കൂട്ടായ്മയായി മാറിയിട്ടുണ്ട്
@akhilapalakattil166
@akhilapalakattil166 21 күн бұрын
True
@athikrishnan666
@athikrishnan666 21 күн бұрын
Sathyam
@bincymathewalex376
@bincymathewalex376 20 күн бұрын
Athe delip govindan..
@Rocambole7482
@Rocambole7482 18 күн бұрын
എല്ലാ പുരുഷ സിനിമാ താരങ്ങളും AMMAയിൽ നിന്ന് രാജിവെച്ച്, പുരുഷ സിനിമാ താരങ്ങൾക്ക് മാത്രമായി സ്വന്തമായി പുതിയ സംഘടന തുടങ്ങട്ടെ... എല്ലാ വനിതാ സിനിമാ താരങ്ങളും WCCയിൽ ചേരട്ടെ...
@rajeevppg2865
@rajeevppg2865 18 күн бұрын
അമ്മയല്ലാ😡 മാമ സംഘടന
@shincymathews1008
@shincymathews1008 21 күн бұрын
“You must serve us”. What a beautiful ask of democracy. Hats off to you Parvathy. !! Highly appreciated!!!
@pushpasundaran2898
@pushpasundaran2898 21 күн бұрын
കുറുക്കൻ മാരെ കൊണ്ട് കൂവി തോൽപ്പിച്ച് നിങൾ നേടിയെടുത്ത സിംഹാസനങ്ങൾ വെറും മരീചിക ആണ് കൂവേ..ഈ പെൺകുട്ടിയുടെ ആർജവം കണ്ണ് തുറന്നു നോക്കുക. പണം കൊണ്ടുണ്ടായതു മാത്രമാണ് നിങ്ങളുടെ സ്ഥാനമാനങ്ങൾ അന്തസ്സ്,അഭിമാനം, മര്യാദ അതൊന്നുംപണത്തിനു നേടിയെടുക്കാൻ പറ്റില്ല.രാജാവ് നഗ്നനാണ് എന്ന് പറയേണ്ടിവരുന്ന പ്രജകളുടെ ഒരവസ്ഥ..
@aneeshratheesh7296
@aneeshratheesh7296 19 күн бұрын
പാർവതിയെ കുറ്റം പറയുകയും കളിയാക്കുകയും ചെയ്തവരിൽ ഞാനും ഉണ്ടെന്നതിൽ ലജ്ജിക്കുന്നു ..നിങ്ങളാണ് ശെരി ❤🎉respect ❤
@mokkans2598
@mokkans2598 21 күн бұрын
നിലപാടു കളുടെ രാജകുമാരി ലേഡി സൂപ്പർ സ്റ്റാർ
@vineethvp3927
@vineethvp3927 21 күн бұрын
Oruthan vannu ellayidathum konacha chiri chirikkunnundu ...Oolanparyil kondupokan aarum illennu thonnunnu ..paavam
@entrtnmnt098
@entrtnmnt098 21 күн бұрын
​@@vineethvp3927ശെരിയ ഞാനും ശ്രെധിച്ചു.. Copy paste ചെയുവാന് തോനുന്നു പുള്ളി 😁 അവനു നല്ല വിഷമമുണ്ട് എന്താണേലും.
@liyaa.2004
@liyaa.2004 21 күн бұрын
പാർവതിയാണ് ശെരി. 🔥
@mayamay-y2d
@mayamay-y2d 21 күн бұрын
After everything she has gone through , I have immense respect for you Parvathy. You are a true representative of many women who lost their opportunities only bcz they raised their voice against injustice . You stood not only for women in cinema but for women in general. Your courage and boldness is your beauty. Those women they don't deserve hatred.slay girls. I hope your days are coming.
@user-uu8uk2qj1l
@user-uu8uk2qj1l 21 күн бұрын
She didn't represent women in general.. She represented a small subset of authoritarian and Misansrist women... But yes i agree with your point that she didn't deserve the hatred... No human deserve hatred...
@NurseNclex-RNstudy
@NurseNclex-RNstudy 21 күн бұрын
Yes, She is the voice of those who cant raise their voice against the injustice done by a major subset of misogynist men in the film industry. Those who call her misandrist are the ones who wants women at their beck and call. Miso gyny is penetrated through deeper into this society and therefore both men and women hate women who stands for feminism. Feminism is not men vs women. It is about women vs misogyny. Its about women and her basic human rights. I am really glad that she is privileged and using that privilege to stand up against injustice done to women.
@sriekumar
@sriekumar 19 күн бұрын
പാർവതീ, അഭിനയം കൊണ്ടും അഭിപ്രായ ദൃഢത കൊണ്ടും നിങ്ങൾ മലയാള സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം തീർത്തിട്ടുണ്ട്. അഭിനന്ദനങ്ങൾ
@sajukambrath7543
@sajukambrath7543 21 күн бұрын
സ്ത്രീകൾ ഒരുമിച്ചു അണി നിരക്കണം 👍👍 wcc യുടെ കൂടെ പാർവതിയുടെ കൂടെ ❤️❤️❤️❤️❤️👍
@Noorji1991
@Noorji1991 21 күн бұрын
വളരെ പക്വതയോടെയുള്ള മറുപടി. കാര്യങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്നു. സ്ത്രീ സമൂഹത്തിൻ്റെ തന്നെ അഭിമാനമാണ് പാർവ്വതി. ❤
@englishroom_in
@englishroom_in 21 күн бұрын
She is an example. True feminine energy of wisdom and braveness..
@rajishar.v8795
@rajishar.v8795 21 күн бұрын
ഷീല ജയഭാരതി ശോഭന ഉർവശി എല്ലാവരും നല്ല നടികൾ തന്നെ പക്ഷേ ഇതുപോലെ സ്ത്രീകളുടെ ആവശ്യങ്ങൾ ഉയർത്തി പറയാൻ വേണ്ടി ഒരു നടിയും ഉണ്ടായിട്ടില്ല അങ്ങനെയെല്ലാം നോക്കുമ്പോൾ ഇപ്പോഴത്തെ നടികൾ നല്ല ബോധവും ബുദ്ധിയും വിവേകം ഉള്ളവരാണ്
@MA-kj9qk
@MA-kj9qk 21 күн бұрын
WCC ക്കൊപ്പം💪
@saleemibrahim8482
@saleemibrahim8482 21 күн бұрын
നിങ്ങളുടെ പ്രവർത്തനം മറ്റ് സഹപ്രവർത്തകർക്കും ഗുണഗരം ആകട്ടെ എന്ന് ആശംസിക്കുന്നു.
@alkarfish9119
@alkarfish9119 21 күн бұрын
പാർവ്വതി നിങ്ങളെ കാലം അംഗീകരിക്കേണ്ടിവരും supportt you
@Mohammedali-fc2ug
@Mohammedali-fc2ug 21 күн бұрын
അമ്മ എന്ന പേരു ഉടനെ മാറ്റണം കേരളത്തിലെ നല്ലവരായ അമ്മമാർക്ക് നാണക്കേടാണ്
@sephbrioni2764
@sephbrioni2764 21 күн бұрын
നിലപാട് ഉള്ള വ്യക്തിയാണ് പാർവ്വതി സ്വയം നഷ്ടം സഹിച്ചും നിലപാടിനായി നില കൊണ്ടു
@afsaljamal8335
@afsaljamal8335 21 күн бұрын
😂😂😂😂😂😂
@shamseerpunnad9959
@shamseerpunnad9959 21 күн бұрын
വളരെ സൈലൻ്റ് ആയി കേട്ടാൽ ഇതൊക്കെ എത്രത്തോളം ശരിയാണ്.. ❤👍👍👍
@Aloshygomber
@Aloshygomber 20 күн бұрын
എത്ര കൃത്യമായാണ് അവർ കാര്യങ്ങൾ പറയുന്നത്...❤
@rakeshkrishnan7457
@rakeshkrishnan7457 20 күн бұрын
പാർവതിയുടെ നിലപാടുകൾ നാളെ ചരിത്രമാകും 🎉🎉🎉🎉🎉🎉
@interstellar4u
@interstellar4u 21 күн бұрын
Respect her clarity of thoughts🔥🔥
@minimanoj248
@minimanoj248 21 күн бұрын
Parvathy you are a true superstar. Your kindness and compassion for humans not just for women is amazing. May God continue to give you the strength to be brave and be the support for millions of other women❤❤
@induviji5477
@induviji5477 21 күн бұрын
Interviewer deserves an applause. Parvathy as usual clarity in answering...hats off
@MrPATHIL
@MrPATHIL 21 күн бұрын
I stand with with your initiative Parvathy. You are fighting for a great cause.. Go ahead
@bunnyworld29
@bunnyworld29 21 күн бұрын
Love how she address them as A M M A instead of amma...more power to you all 💙.... I can only imagine the level of mental strength and patience it took for you to deal with such monsters🫂...As a woman I'm really proud of u all and as always we r all with u no matter what anyone says ❤
@prabhakarant.k5835
@prabhakarant.k5835 21 күн бұрын
Sindhu and പാർവതി...അളന്നു മുറിച്ച ചോദ്യങ്ങൾ....വ്യക്തതയുള്ള ഉത്തരങ്ങൾ...ഇതാണ് ഇൻ്റർവ്യൂ...നിലപാടുകളുള്ള ..നട്ടെല്ലുള്ള....പാർവതി...ബിഗ് സല്യൂട്ട്. സിസ്റ്റർ...
@acb4412
@acb4412 15 күн бұрын
Parvathy is the voice of the new woman in society... the real power and voice of woman... The so called superstars who have sparked fire onscreen have in reality fled the scene when a group of women decided to voice out... This is definitely a historic moment...
@user-fe3ou5nc7h
@user-fe3ou5nc7h 21 күн бұрын
സിന്ധുവും പാർവതിയും ധൈരമുള്ള രണ്ട് വനിതാ താരങ്ങൾ എല്ലാ ആശംസകളും നേരുന്നു ജനം കൂടെ ഉണ്ടു്
@Ravi-rp3sb
@Ravi-rp3sb 15 күн бұрын
There is no comparison between a fighter and comfort zone jeornalist
@darveshbabu709
@darveshbabu709 21 күн бұрын
പാർവതി the real powerful lady
@sivdasrs
@sivdasrs 21 күн бұрын
നല്ലോണം വായിച്ചറിവുള്ള, ചിന്തിക്കുന്ന, ചിന്താസേഷിയുള്ള സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ കഴിവുള്ള activist ആണ് ഇവർ. മറ്റുള്ളവരെ പുച്ഛമായി കാണുമ്പോൾ ഇവരെ ആദരിക്കുന്നു.
@sunnynandalam1663
@sunnynandalam1663 21 күн бұрын
we are proud of you Parvathy
@afsaljamal8335
@afsaljamal8335 21 күн бұрын
😂😂😂😂
@vikramvikki4265
@vikramvikki4265 21 күн бұрын
​@@afsaljamal8335ഇക്ക ക്ക് ഫ്രീഡം, feminism, എന്നൊക്കെ കേൾക്കുമ്പോൾ തൂറാൻ മുട്ടും 💥
@afsaljamal8335
@afsaljamal8335 21 күн бұрын
@vikramv Annanu pavada kaanumpol pedichond oodan thoonum alle pinne mullanum 🔥
@afsaljamal8335
@afsaljamal8335 21 күн бұрын
@@vikramvikki4265 annanu pavada kaanumpol mullan muttum alle🔥🔥
@sureshdivakaran8116
@sureshdivakaran8116 21 күн бұрын
പാർവ്വതി ഇതു മുൻപേ പറഞ്ഞു മഹാനടൻ മരാണ് ഇതിൻ്റെ എല്ലാം പിന്നിൽ
@Rtsinnet
@Rtsinnet 21 күн бұрын
മഹാനാടൻ മാരിൽ മമ്മുക്ക ലാലേട്ടൻ ഇല്ല. മമ്മുക്ക അഹങ്കാരി ആണ് അആക് ഫിലിമിനോടുള്ള ആക്രാന്തത്തിൽ ആള് കണ്ണടക്കും പലതിനും. ഈഗോ ഇണ്ട് പെട്ടെന്ന് ആളുകളോട് ഉടക്കും ഇണങ്ങുകയും ചെയ്യും. പെണ്ണ് കേസ് പുള്ളി എടുക്കില്ല. പുള്ളിക് രാജാവാണെന്നു ആളുകളെ കൊണ്ട് പറയിക്കണം. ഫ്രെയിം വിട്ടുപോകാൻ പറ്റില്ല. ലാലേട്ടൻ ആള് പാവമാണ്. പക്ഷെ ജാതി തിരിച്ചു ആളെ കാണുന്ന അവര് രുടെ കൂട്ടത്തിൽ പെണ്ണുപിടിയന്മാരുടെ കൂട്ടത്തിലും പെട്ടു പോയി ദിലീപ് ആണ് എല്ലാരേം നിയന്ത്രിച്ചിരുന്നേ, ഇടവേള ബാബു innocent b4 cancer mamukkoya siddeeque ellam nalla kaattu കോഴികൾ ആണ് ജഗതി ശ്രീകുമാർ also. Nb: സിദ്ധീഖ് സത്താർ മമ്മുട്ടി മജീദ് സാദിഖ് എന്റെ ബന്ധുക്കൾ ആണ്. മാമുട്ടി വളരെ distant relation ആണ്. പക്ഷെ അറിയുന്നത് പറയും. പ്രിത്വിരാജ് ജയറാം ടോവിനോ ഒക്കെ അടിപൊളി ആളുകൾ ആണ്
@41j40
@41j40 21 күн бұрын
​@@Rtsinnet Innocent? Siddique? Really???
@Rtsinnet
@Rtsinnet 21 күн бұрын
@@41j40 yup siddeeque innocent dileep mamukoya okke kozhikal aanu. Innocent korach bhedhamanu. Aalkum wifinum okke vayyaika vannappol aalu decent aayi. Ennalum dileepinum siddeeqinum kuda pidikkan munnilayirunu. Mammuttik ariyam ee kozhikalude koode ninnale avasarangal kittullunnu. Mahanaya nadanayirunnu thilakan mala aravindan captain raju ellare ivar othukki. Also vinayan director. Unnikrishnan b ennoru director aanu main. Bhagyalakshmiye chadhichadhum ayalanu. Ayalde padangalokke oru vakakk kollillengilum. Ayalippozhum main streamil und. Also idavela babu tiny tom okke enthindayitta ippozhum malayala fimile main aayi nikkane. Dileepinte koorma bhudhiyum pennu supplyum okke aaswathich avark adima vela cheith ninnonda. Ippo kurach koranjath nalla nattellullorappurm ulonda prithvy, parvathy, manju etc
@ArunGopinathan-wl6dz
@ArunGopinathan-wl6dz 19 күн бұрын
Good ​@@Rtsinnet
@Rtsinnet
@Rtsinnet 17 күн бұрын
@@41j40 ഞാൻ പറഞ്ഞത് ശരിയായില്ലേ?
@Hopehope111
@Hopehope111 18 күн бұрын
ഇത്രയും വലിയ ഒരു സംഘടനക്ക് എതിരെ നീതിക്ക് വേണ്ടി പോരാടുമ്പോൾ നേരിടേണ്ടി ദുരവസ്ഥകൾ കരിയറിൽ നിന്നും മാറ്റി നിർത്തപ്പെട്ടിട്ടും ,ജീവനേപോലും വക വെക്കാതെ ഒരുമിച്ചു നിന്നതിനു പ്രേക്ഷകൻ എന്ന നിലയിൽ ഒരു big salute 🫡
@farhadhamza6001
@farhadhamza6001 21 күн бұрын
അക്ഷരം തെ റ്റാ തെ വിളിക്കാം Lady Superstar
@user-oq7vy4lr4w
@user-oq7vy4lr4w 19 күн бұрын
ഇത്രയും intellectual കപ്പാസിറ്റി യോടെ സംസാരിക്കുന്ന ഒരു സിനിമനടിയെ മുൻപ് വളരെ വളരെ അപൂർവ്വമായേ കണ്ടിട്ടുള്ളു....👌❤
@joshygeorgecochin4603
@joshygeorgecochin4603 21 күн бұрын
നിലപാടുകളിൽ വ്യക്തതയുള്ള പാർവതി ❤👍👍👍👍
@radhasarin9760
@radhasarin9760 21 күн бұрын
Kudos to Asianet News and Sindhu Surya Kumar. Only a woman journalist can understand the sensitivity of this issue and handle such an interview in a sensible manner. A much needed conversation. Asianet News has just set an example for other channels through this interview.
@rabiasaleem1372
@rabiasaleem1372 21 күн бұрын
Brilliant woman ,sincere n articulate,keep up Parvathy congratulations ❤
@galenapesaddicts9772
@galenapesaddicts9772 21 күн бұрын
നട്ടെല്ല് ഇല്ലാത്ത പലരെയും ഓർത്ത് പോകുന്നു. Real fire Parvathy ❤
@Focuspea-king
@Focuspea-king 21 күн бұрын
കുറെ കാലം ആയി ഏഷ്യാനെറ്റ് കാണൽ നിർത്തിതാ പക്ഷെ ഇത് കാണും ഇത് കാണും
@ranjithp1420
@ranjithp1420 21 күн бұрын
പാർവ്വതി 💜 പൂർണ പിന്തുണ
@johnrambo4611
@johnrambo4611 21 күн бұрын
പാർവതി ബോൾഡ് ആണ്‌ 👍👍👍
@ShivaSurya564
@ShivaSurya564 21 күн бұрын
ഏത് artist ആണേലും നിലപാട് ഉണ്ടാവണം ഇതുപോലെ ... അല്ലാതെ രണ്ടും കെട്ട് പണിയെടുക്കരുത്...അത് സ്വന്തം manassakshiyodu ചെയ്യുന്ന തെറ്റാണ്
@susansunny614
@susansunny614 21 күн бұрын
Parvathy is very focused. She knows what she is standing for.The confidence she has is wonderful . An interview with good standard.Congrats to Sindhu and Parvathy
@gininlalgn91
@gininlalgn91 20 күн бұрын
പാർവതിയുടെ ധിക്കാരപരമായ നിലപാട് കാരണം അവരെ എനിക്ക് ഇഷ്ടമില്ലായിരുന്നു പക്ഷെ അവരുടെ ഇപ്പോഴത്തെ ഉറച്ച നിലപാടുണ്ടല്ലോ അത് 🔥👍ഒരു പോരാളി തന്നെ ചങ്കുറപ്പുള്ള പെണ്ണ്.💯
@rafssarismlimited2150
@rafssarismlimited2150 21 күн бұрын
Worth to watch തീയാണ് ഈ പെണ്ണ് 👌🔥🔥
@thomaspalathuruthil1630
@thomaspalathuruthil1630 21 күн бұрын
Well done Parvathy and your group members. Fight, Fight, Fight until you win against these criminals
@Ckkarthik20
@Ckkarthik20 21 күн бұрын
Everyone has the right to have better n peaceful working space. These are basics . Support u Parvathy.
@joshyantony4455
@joshyantony4455 21 күн бұрын
Very bold actress.
@Zara_luke
@Zara_luke 21 күн бұрын
Parvathy is respected person Girl with pride She is good because Bad girl in super 15 book❤❤❤
@anithaajith2645
@anithaajith2645 21 күн бұрын
ഈ പുരുഷമേധവിത്വ സമൂഹത്തിൽ ലിംഗ സമത്വത്തിന് വേണ്ടി പോരാടുന്ന WCC യുടെ ഒരു കൂട്ടം നെഞ്ചിൽ കനലുകളേറ്റിയ നമ്മുടെ സഹോദരിമാരുടെ പോരാട്ടത്തിൻ്റെ ഈ വഴിത്തിരിവിൽ നമ്മൾ ഓരോരുത്തരും അവരോടൊപ്പം ആണെന്ന് തെളിയിക്കാൻ നമുക്ക് ഇതേ പോലെയുള്ള അഭിമുഖങ്ങൾ like ചെയ്യാം share ചെയ്യാം . തൊഴിലിടങ്ങളിൽ നമ്മുക്ക് വേണ്ടത് സുരക്ഷയും സമത്വവും ആണ്.
@sureshdivakaran8116
@sureshdivakaran8116 21 күн бұрын
അന്തമായ ആരാധകരാണ് എന്തു വ്യർത്തിക്കേട് കാണിക്കാനും ഇവർക്ക് ഉള്ള ധൈര്യം
@AncyJomon-z7s
@AncyJomon-z7s 21 күн бұрын
പാർവ്വതി നിങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നു മിടുക്കി കുട്ടിയാ❤❤❤❤
@sivadasanMONI
@sivadasanMONI 21 күн бұрын
പാർവ്വതി മാഡം👍👍👍👍🙏🙏
@KarthikaThannickan
@KarthikaThannickan 21 күн бұрын
അഭിമാനം പ്രിയപ്പെട്ട പാർവതി... ഞാൻ ആരേയും ആരാധിക്കുന്ന ഒരു വ്യക്തിയല്ല.. പക്ഷേ ഒരുപാട്‌ സ്ത്രീകൾക്ക്‌ വേണ്ടി നിങ്ങൾ സ്റ്റാൻഡ്‌ അപ്പ്‌ ചെയ്യുമ്പോൾ എനിക്ക്‌ നിങ്ങളോട്‌ ബഹുമാനം തോന്നുന്നു... അഭിമാനം തോന്നുന്നൂ... അവർ പറഞ്ഞതിൽ ഒരു കാര്യം എല്ലാവരും ശ്രദ്ധിക്കുക... അവർ ബോൾഡാണെന്ന് എല്ലാവരും പറയുമ്പോൾ അവർ കടന്ന് പോകുന്ന മാനസ്സിക ബുദ്ധിമുട്ട്‌ എത്ര വലുതാണെന്ന് അവർക്ക്‌ മാത്രമേ അറിയൂ... ആ വിഷമങ്ങൾക്കിടയിൽ നിന്ന് അവർ മറ്റുളളവർക്ക്‌ വേണ്ടി പോരാടുകയാണ്... നിങ്ങൾ മുന്നോട്ട്‌ പോകൂ... നിങ്ങളിലൂടെ ഒരുപാട്‌ പേർക്ക്‌ നീതി ലഭിക്കുവാനുണ്ട്‌..❤❤🙏🙏
@nature_lover-84-f1b
@nature_lover-84-f1b 20 күн бұрын
കൂടെ നിന്ന് കാല് വാരി അവസരങ്ങൾക്ക് വേണ്ടി ചതിച്ചവർ കാണട്ടെ പാറു നിങ്ങൾ സൂപ്പർ ആണ് നോട്ട്ബുക് സിനിമയിൽ തോന്നിയ ഇഷ്ടം ഇന്നും ഉണ്ട് god bless you
@Queenbeach-n8h
@Queenbeach-n8h 21 күн бұрын
I never liked her. And was a Mammootty fan. No more I will watch his movies in theaters. Well done Parvathi. I m Mammootty fan from his first movie. Shame on both Mohanlal and Mammootty.I have 2 daughters. What a bad example these guys set for our new generation. Shame!!!!
@akbbfnn3209
@akbbfnn3209 21 күн бұрын
We are all with you ❤
@SOMEHERESMJ
@SOMEHERESMJ 15 күн бұрын
Parvathy Thiruvoth is the real superstar for Malayalis with her conviction and commitment to real cause of women rights...🫡👍
@sureshdivakaran8116
@sureshdivakaran8116 21 күн бұрын
എത്ര കൃത്യം ആയി പാർച്ചതി മറുപടി പറയുന്നു ബഹുമാനം
@aneeshaa6749
@aneeshaa6749 21 күн бұрын
Well done Parvathy ….👍
@afsaljamal8335
@afsaljamal8335 21 күн бұрын
😂😂😂😂
@sschannel7193
@sschannel7193 21 күн бұрын
We are with Ladies in WCC
@akshithsudhakaran2652
@akshithsudhakaran2652 21 күн бұрын
പാർവതിയുടെ പോരാട്ടം അവസാനം വിജയം കണ്ടു. പാവം കുറേ അനുഭവിച്ചു.
@satharsatharpalur3996
@satharsatharpalur3996 21 күн бұрын
ഇതിലെ മുഖ്യ പ്രതികൾ ഇനിയും ഇവർക്കെതിരെ ഒരു നടപടിയും എടുക്കാത്ത ഗവൺമെന്റാണ്
@abraml
@abraml 19 күн бұрын
I have never seen a bold & talented actress like Parvathy, in the Malayalam film industry. She's bold and beautiful. Let her wishes come true. Hey, Patvathy, you now go to TN or other states of India. You will get better opportunities. Don't spoil your time for others. You're such a brilliant actress...❤
@sharikadilip378
@sharikadilip378 21 күн бұрын
Well spoken 👍 hats off to both of your social commitments..
@JOJOPranksters-o6p
@JOJOPranksters-o6p 21 күн бұрын
*no one can replace parvathy🔥*
@bytebeatspro
@bytebeatspro 19 күн бұрын
Parvathi Thiruvoth! An incredible talent with a wonderful personality!
@Harikrishnan-Vellarikundu
@Harikrishnan-Vellarikundu 21 күн бұрын
ഇവരാണ് ലേഡി സൂപ്പർ സ്റ്റാർ 👍
@mereenathomas3546
@mereenathomas3546 21 күн бұрын
What she said is right, what’s the use of publishing their name? Respect for all the women who is struggling to get it out and it will be historical.
@ananthunanthu2685
@ananthunanthu2685 21 күн бұрын
Well spoken parvathy ❤️
@danielthampan2042
@danielthampan2042 21 күн бұрын
Points to ponder... Very Bold and Brave... Best wishes to Ms. Parvathi... 👏👏👏
@rkn04
@rkn04 21 күн бұрын
Very sensible response by Parvati....she spoke well 😊
@praveenprasad1497
@praveenprasad1497 19 күн бұрын
നിലപാടുള്ള യഥാർത്ഥ നായിക..അഭിനന്ദനങ്ങൾ പാർവതി ❤
@Energybooster20243
@Energybooster20243 21 күн бұрын
പൊതു സമൂഹത്തിൽ നഗ്നതാ പ്രദർശനം നടത്തുന്ന ഇത്തരം നടിമാർക്കെതിരെ ആർക്കും പരാതി ഇല്ല നമ്മുടെ മക്കൾ ഇവരുടെ മൂടും മുലയും കണ്ട് വളരട്ടെ സാക്ഷര കേരളത്തി്ന് നടു വിരൽ നമസ്കാരം
@MaxJerry-n9n
@MaxJerry-n9n 21 күн бұрын
ഒരു മാറ്റവുമില്ല പാർവ്വതിക്ക്. ഹേമ റിപ്പോർട്ടിന്മേൽ പിണറായി സർക്കാരിനെ തേച്ചൊട്ടിക്കുന്ന മറുപടികൾ. കാണേണ്ട ഇന്റർവ്യൂ
@paulpj9678
@paulpj9678 21 күн бұрын
വളരെ കാര്യമാത്ര പ്രസക്തമായ ഇത്തരം ഒരു ചർച്ച ഈയടുത്ത കാലത്തൊ ന്നും മീഡിയയിൽ കണ്ടിട്ടില്ല . പാർവ്വതിയും സിന്ധുവും അഭിനന്ദന മർഹിക്കുന്നു.
@2024-b7x
@2024-b7x 16 күн бұрын
Thank you Parvathy ❤❤❤❤
@user-xu4wu9bd5c
@user-xu4wu9bd5c 21 күн бұрын
I am in my middle age. In my 30s I raised a complain about my colleague staring at me through the rear view mirror on the way to work. It was a group of lawyers. I was surprised when they told me that he is your colleague and this man telling me that he will file defamation. First day, they said we will make sure it does not happen. The next day he is in my cab. I asked them what measures have you taken. He is still in my cab. They said we have warned him. I said ' I am not safe with this person in my cab' They changed his shift finally after insistence.
@aravindthachappully8341
@aravindthachappully8341 19 күн бұрын
Paravathy is factual and loyal to her opinion.I feel like my daughter speaks.
@manuprathap1
@manuprathap1 21 күн бұрын
പിണറായിയെ മാത്രമല്ല പാർവ്വതിയേയും പക്വമായി ഇന്റർവ്യൂ ചെയ്യാനുള്ള സിന്ധുവിന്റെ പത്രപ്രവർത്തനമികവ്. പൈങ്കിളി ചോദ്യങ്ങളില്ല, പാതിവെന്ത മറുപടികളില്ല. വെൽഡൺ ഏഷ്യനെറ്റ് ന്യൂസ് ടീം
@razakabdul5263
@razakabdul5263 21 күн бұрын
പക്ഷേ മോഡിക്ക് മുന്നിൽ പൂച്ച ആകും
@s_a_r_a_t_s
@s_a_r_a_t_s 21 күн бұрын
Amazing sense of purpose and clarity of thought., brilliant!!
@haridasmambully9458
@haridasmambully9458 20 күн бұрын
Parvathy, You are thinking great.
@cookwithsheeba9775
@cookwithsheeba9775 21 күн бұрын
Awesome Parvathy👍🏻👍🏻 hope everything will fall in place soon 💐💐 wishing you all the very best!!!!
@nasilasiddique6340
@nasilasiddique6340 21 күн бұрын
അഭിനന്ദനങ്ങൾ.. നിങ്ങളെ എപ്പോഴും സൈബർ അറ്റാക്ക് ചെയ്ത പലരും ഇന്ന് നിങ്ങൾക്ക് വേണ്ടി കയ്യടിക്കുന്നു..
@TedoR2011
@TedoR2011 15 күн бұрын
Real Superstar❤
@ddvartworld9328
@ddvartworld9328 19 күн бұрын
ഇതൊരു വിജയജാഥയുടെ തുടക്കമാണ് കളക്റ്റീവ് members 💪 All the best 👍💐
@ashik771
@ashik771 21 күн бұрын
Parvathy the one women army 🔥🔥…respect you my sister
Men are not my enemies, says Parvathy| Manorama News
24:05
Manorama News
Рет қаралды 410 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 211 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН