'5 ദിവസമായി ഭക്ഷണം തന്നുകൊണ്ടിരിക്കുന്നവരെ സർക്കാർ തടഞ്ഞു' | Wayanad Landslide

  Рет қаралды 187,259

REPORTER LIVE

REPORTER LIVE

Күн бұрын

'5 ദിവസമായി ഭക്ഷണം തന്നുകൊണ്ടിരിക്കുന്നവരെ സർക്കാർ തടഞ്ഞു, കൊടുത്താൽ കേസെടുക്കുമെന്നാ പറഞ്ഞെ' | Wayanad Landslide Updates
#wayanadlandslideupdates #WayanadRain #WayanadLandslide #Mundakkai #chooramala #WayanadDisaster#KeralaRescueOperations
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 495
@MumthasriyasMumthas
@MumthasriyasMumthas Ай бұрын
വേണ്ടെങ്കിൽ വേണ്ട നല്ല വാക്കെങ്കിലും പറഞ്ഞു പറഞ്ഞയക്കാമായിരുന്നു. അവരുടെ നന്മയെ അംഗീകരിക്കാമായിരുന്നു. ഇതാണ് യഥാർത്ഥ ചേർത്ത് പിടിക്കൽ. അല്ലാതെ ഇവിടെയും രാഷ്ട്രീയം കണ്ടിട്ട് കാര്യമില്ല. വേണ്ടാത്തവരുടെ കയ്യിൽ നിന്ന് ഭക്ഷണം യാചിക്കേണ്ട കാലം അതി വിദൂരമല്ല എന്നോർക്കുന്നത് നന്നായിരിക്കും. അതാണ് കാലം ഓർമിപ്പിക്കുന്നത്. എന്നിട്ടും പഠിക്കുന്നില്ലല്ലോ. . ഗവണ്മെന്റ് ആദ്യം എന്ത് കൊണ്ട് ഇങ്ങനെ തീരുമാനിച്ചില്ല. ഈ സേവനം ലോകം മുഴുവൻ ഉറ്റു നോക്കുന്നത് കണ്ടപ്പോൾ അവർക്ക് സഹിച്ചില്ല.നിങ്ങളുടെ നല്ല മനസ്....അംഗീകരിക്കുന്നു ❤❤❤
@manutyypklr6505
@manutyypklr6505 Ай бұрын
ഈ ദുരിതബാധിത പ്രദേശത്ത് പൊതിച്ചോറ് കൊടുത്ത് അതിന്റെ പേര് പറഞ്ഞ് എങ്ങനെയെല്ലാം കാശ് സ്വന്തം പോക്കറ്റിൽ ആക്കാം എന്നതിനെ കുറിച്ച് സിപിഎം പാർട്ടി ഓഫീസുകളിൽ ചർച്ച നടന്നുകൊണ്ടിരിക്കുന്നു
@thomasjoseph5945
@thomasjoseph5945 Ай бұрын
ഭക്ഷണം നൽകുന്നവർ അത് സർക്കാർ സംവിധാനങ്ങളെ ഏൽപ്പിച്ചാൽ പോരേ ? പിന്നെന്താ പ്രശ്നം ? എല്ലാവരും ഇത് പറഞ്ഞ് പിരിവു നടത്തി കാശുണ്ടാക്കുന്ന തിരിക്കിലാണ്. അതു വേണ്ട.
@preetharajeev3686
@preetharajeev3686 Ай бұрын
Pradhesha vasikal complaint cheyithu collector ke neritte malinyam kuminjukudunnu parisaram malinamayi avarke pakarchavyadhi varum enne athe oru news channel Lil innalea njan kettapozhea karuthi ulla kanjikudi avar muttikum enne sree kal ane complaint cheyithathe.
@hakeem2haqz52
@hakeem2haqz52 Ай бұрын
Sarkar samvidhanangal ee nattile engana nadakkaru nogi anel marichitt fund kittunna pole alle so sarkar samvidhanangal nadakkathilla cash janangal kodukunne anelum swandham pokattil ninnu kodukumpola sarkar kodukkan sarkar worst aanu@@thomasjoseph5945
@Ilal_janna
@Ilal_janna Ай бұрын
​@@thomasjoseph5945ആശുപത്രികളിൽ കൊടുക്കുന്ന പൊതിച്ചോറിനു ഇതൊന്നും ബാധകമില്ലേ... ☹️
@spotlightone23
@spotlightone23 Ай бұрын
​@@thomasjoseph5945 സഹോദര ഇന്നത്തെ വാർത്ത കാണു സർക്കാരിനെ ഏല്പിച്ചപ്പോൾ സംഭവിച്ചത്
@shrpzhithr3531
@shrpzhithr3531 Ай бұрын
വിശക്കുന്നവന് ആഹാരം കൊടുത്താൽ നിയമപരമായി കേസെടുക്കുമെന്ന് പറഞ്ഞ ആ മലരന്റെ നിലപാട് പോലീസ് മന്ത്രിയായ പിണു വ്യക്തമാക്കണം.. ഇതുവരെ ആഹാരം കൊടുത്ത വൈറ്റ് ഗാർഡിന്റെ മറ്റു എല്ലാവിധസഹായങ്ങൾക്കും ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ.. ❤️🌹❤️🌹❤️
@preetharajeev3686
@preetharajeev3686 Ай бұрын
Sarkar chumma edutha thirumanam alla oru new channel Lil innalea athinea patty paranju ketu .avidea campil kazhiyunna sree kal collector ke neritte complaint chyithu food waste Karanam parisaram malinamakunnu pakarcha vyadhi untakum enne bhayam anenne.aa news ketapo njan urapichu aa pennugal ulla kanjil kudi nirithikkumenne.. nanni illaima kanichathe avarane Annam koduthavarke ethirea complaint cheyithu ithrayum pere onniche avidea kazhiyumpo swantham malinyam athe atogyam ullavarke onne sahakarich kathichu kalayukayo kuzhichu mudan pattunathe kuzhichu mudukayo cheyyam .apo athine artham avishyathil kuduthal aharam avidea ullathu kontanalo athe wast akunnathe.
@ranidivakar5971
@ranidivakar5971 Ай бұрын
Aa policekarante ammayude annakkil kodukkanam ingine oru thentiye pravasichu mulayoottiyathinu.
@neenaneena5429
@neenaneena5429 Ай бұрын
Thats true..
@prabeeshkk8997
@prabeeshkk8997 Ай бұрын
Aa malaran ennano my ran ennano
@shyninm4714
@shyninm4714 Ай бұрын
പിനു ഉത്തരവ് കൊടുത്തിട്ടല്ലേ
@The_Q_walk
@The_Q_walk Ай бұрын
സർക്കാരിന് കയ്യിട്ട് വാരാൻ ഒരു കാരണം വേണ്ടേ അതിന് വേണ്ടിയാണ് മറ്റൊന്നും തോന്നല്ലേ😅😅
@sajeerp9211
@sajeerp9211 Ай бұрын
ഒര് നാട് മുഴുവൻ കണ്ണീരിലായിരുന്ന സമയത്താണ് വൈറ്റ് ഗാർഡ് ഓടിയെത്തി രക്ഷാ പ്രവർത്തനത്തിലും അവർക്കുള്ള വെള്ളവും ഭക്ഷണവുമായ് രംഗത്ത് വന്നത് അപ്പോൾ സർക്കാർ സംവിധാനങ്ങൾ എവിടെയായിരുന്നു നാല് ദിവസം അവിടുത്തെ ജനങ്ങളും രക്ഷാപ്രവർത്തകരും സൈന്യവും പോലീസും മാധ്യമപ്രവർത്തകരും എല്ലാവരും ആ ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നിട്ട് ആർക്കും ഒര് അസ്വസ്തതയും ഉണ്ടായിട്ടില്ല എല്ലാവരും മനസും വയറും നിറഞ്ഞാണ് പോയത് അവിടെ ദഹിക്കാത്തത് രാഷ്ട്രീയ തിമിരം ഭാധിച്ച ചില ഞരമ്പ് ജന്മങ്ങൾക്കാണ്
@user-gg9sg5qt8s
@user-gg9sg5qt8s Ай бұрын
ഇത്രയും ദിവസം വൈറ്റ് ഗാർഡ് രാവിലെ നൽകിയത് പൊറോട്ട, ചപ്പാത്തി, കുബ്ബൂസ്, ബ്രെഡ്‌ +ചിക്കൻ കറി,ദാൽ കറി... കോടിക്കണക്കിനു രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് വന്നിട്ടും ഇന്ന് കൊറേ കമ്മ്യൂണിറ്റിക്കാർ വന്നു പറയുന്നത് കേട്ടില്ലേ... നേന്ത്രപ്പഴം + ഉപ്പുമാവ് ദുരന്ത മുഖത്താണെങ്കിലും മാന്യമായ ഭക്ഷണം കഴിക്കാണെങ്കിലും സമ്മതിക്കണം മിസ്റ്റർ രായാവ് അവിടുന്ന് കഴിക്കാൻ ഇഷ്ടമുള്ളവർ അങ്ങനെ കഴിച്ചോട്ടെ..
@ansarhaneefa5474
@ansarhaneefa5474 Ай бұрын
ആദ്യം കൊടുക്കുന്നവരാണ് ഹീറോകൾ പിന്നീട് വരുന്നതൊക്കെ പബ്ലിസിറ്റിക് വേണ്ടി
@santhammasiby8366
@santhammasiby8366 Ай бұрын
ആദ്യം കൊടുക്കുന്നവരല്ല അർഹതപ്പെട്ടവർക്ക് കൊടുക്കുന്നവരാണ് നല്ലവർ
@yaz2502
@yaz2502 Ай бұрын
@@santhammasiby8366ninak one ethra pravshyam vayar nirakkaan pattum avishyam illathe arelum foo kazhikko ?
@muhammedali-vm4ul
@muhammedali-vm4ul Ай бұрын
​@@santhammasiby8366 ആദ്യം കൊടുക്കുന്നവരുടെ പബ്ലിസിറ്റി കണ്ട് ആണ് രണ്ടാമത് വരുന്നത് പിന്നെ അതിലും കയ്യിട്ടുവാരാൻ വേണ്ടിയിട്ടാണ് ഈ ന**** പരിപാടി കളിച്ചത്
@ummoosrejuvlog5726
@ummoosrejuvlog5726 Ай бұрын
ചട്ടി, പാത്രം, ഗ്യാസ്, അരി, കസേര, ചൂൽ എന്നും പറഞ്ഞു പുതിയൊരു ബില്ല് നീട്ടാനുള്ള gvnmt തന്ത്രo 👌🏻👌🏻👌🏻👌🏻
@Sadiya81347
@Sadiya81347 Ай бұрын
അരി വാങ്ങാ പോയി അരി കിട്ടിയില്ല😂
@arishmashoor5946
@arishmashoor5946 Ай бұрын
Cpim രാഷ്ട്രീയം കളിക്കുന്നു വളരെ മോശം നടപടി WG സേവനം വിലമതിക്കാൻ പറ്റാത്ത ഒന്ന് 💚
@shafb6023
@shafb6023 Ай бұрын
പാർട്ടി ലേബളിലിൽ ആക്കാൻ സിപിഎം ക്കാരുടെ അളിഞ്ഞ ശ്രമം. 🙏🏻
@noufalmuhammed8233
@noufalmuhammed8233 Ай бұрын
പോലീസ് മായി problem ഉണ്ടായി അവർ തടഞ്ഞു sanki
@SAFARI-v
@SAFARI-v Ай бұрын
@@noufalmuhammed8233 India today news eallam vannapol communikalku kuru pottti athaaa
@ammuappu3319
@ammuappu3319 Ай бұрын
Correct eppol cash ayi ishtam pole
@LatheefAv-qh6yp
@LatheefAv-qh6yp Ай бұрын
പോലീസിനെ കൊണ്ടു പിണങ്ങറായി ചെയ്യിച്ചു അത്ര മതി അടിമേ
@user-bv5mv6yf7p
@user-bv5mv6yf7p Ай бұрын
​@@noufalmuhammed8233കൂടുതൽ ചിലക്കാതെ പോടാ മേത്താ 🖕🖕🖕🖕ഈ പരനാറി തായോളി ഭരിക്കാൻ തുടങ്ങിയോ അന്ന് തുടങ്ങി കേരളത്തിന്റെ നാശം 🖕🖕🖕🖕🖕🖕🖕
@cheekkonnukaaran9340
@cheekkonnukaaran9340 Ай бұрын
ലക്ഷങ്ങൾ മുടക്കി ഒരു നാട്ടിലെ വൈറ്റ് ഗാർഡിന്റെ ചെറുപ്പക്കാർ 10000 ത്തോളം പേർക്ക് ഫ്രീയായി നൽകിയിരുന്ന ഫുഡ് നിർത്തലാക്കിയ പോലീസിന്റെ തീരുമാനം ചോദ്യം ചെയ്യപ്പെടണം..കയിഞ്ഞ നാലു ദിവസം ഇല്ലാത്ത ഫുഡ് സേഫ്റ്റി problems ഇപ്പോൾ ഉണ്ടെങ്കിൽ അതിനെ ആട്ടി അകറ്റുകയല്ല വേണ്ടത് .. ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്തിൽ അത് നല്ല രീതിയിൽ മുന്നോട്ട് പോകുകയായിരുന്നു govt ചെയ്യേണ്ടിയിരുന്നത്..
@rayeesrayees3277
@rayeesrayees3277 Ай бұрын
തമ്പ്രാനും തമ്പ്രാന്റെ പാർട്ടിക്കും അത് പിടിച്ചില്ല അത്ര തന്നെ
@shabeeribrahim6084
@shabeeribrahim6084 Ай бұрын
പൊതുജനങ്ങളെയും തടയരുത് സംഘടനകളെയും തടയരുത് അവർക്ക് ചെയ്യാൻ കഴിയുന്നത് അവരും ചെയ്യട്ടെ. എല്ലാം സർക്കാർ ചെയ്യും എന്ന് പറഞ്ഞാൽ ഒന്നും സർക്കാരിന് ചെയ്യാൻ കഴിയില്ല
@ayishameharintp287
@ayishameharintp287 Ай бұрын
Athe
@Afruzameel123
@Afruzameel123 Ай бұрын
Athe
@thomasjoseph5945
@thomasjoseph5945 Ай бұрын
സഹായിക്കാൻ ആഗ്രഹമുള്ളവർ അത് സർക്കാർ സംവിധാനങ്ങളെ ഏൽപ്പിക്കുന്നതാണ് നല്ലത്. സർക്കാർ വഴി അവിടെ ഭക്ഷണമെത്തിക്കുന്നുണ്ട്. മറ്റാരും അവിടെ ഇടപെടേണ്ടതില്ല
@raghuthamanp8600
@raghuthamanp8600 Ай бұрын
​@@thomasjoseph5945അതെ മറ്റാരും ഇടപെണ്ട dyfi ഉണ്ട്‌ ഇടപെടാൻ
@aleenaambadi7769
@aleenaambadi7769 Ай бұрын
@@thomasjoseph5945 എന്നിട്ട് ഇന്ന് രാവിലെ പ്രഭാത ഭക്ഷണം എത്തിയില്ല എന്നാണല്ലോ അറിയാൻ കഴിയുന്നത് അടിമേ
@MegaSilsila
@MegaSilsila Ай бұрын
വൈറ്റ് guard .... ജനങ്ങൾ നിങ്ങളുടെ നന്മ അറിഞ്ഞു.... 👍👍👍
@HarishPHari-gh8hb
@HarishPHari-gh8hb Ай бұрын
തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല
@Gypsy29242
@Gypsy29242 Ай бұрын
മുഖ്യമന്ത്രി ക്കു അടിച്ചു മാറ്റണം.... അത്ര തന്നെ.... റേഷൻ മട്ട അരിക്ക് 48 രൂപ വെച്ച് ഇട്ടു കണക്കു ഉണ്ടാക്കണം. ഓർമയില്ലേ പണ്ട് N 95 mask നു 200 രൂപയും, 550രൂപയുടെ PPE കിറ്റു 1600 രൂപക്കും വാങ്ങിയത്..... ഇത് കളി വേറെ.... നാരായണാ....😂😂😂
@samshupmable
@samshupmable Ай бұрын
ഈ പ്രാവശ്യം... വെള്ളത്തിൽ🐟 പിടിക്കും😂😂 അതാവാം പോളിസി
@noun9747
@noun9747 Ай бұрын
എല്ലാ വീട്ടിൽ നിന്ന് ചോറ് വാങ്ങി കൊണ്ട് കൊടുത്ത് അതിന്റെ ക്രെഡിറ്റ്‌ അടിച്ചു മാറ്റുന്നത് പോലെ ഉള്ള പരിപാടി അല്ല ഇത്. ഇത്രയും ചെറുപ്പക്കാർ യാതൊരു പ്രതിഫലം ആഗ്രഹിക്കത ഇത് ചെയ്യുമ്പോ അത് തടയുന്നത് വളരെ മോശം ആണ് സർക്കാരെ..
@manutyypklr6505
@manutyypklr6505 Ай бұрын
പാർട്ടി ലേബലിൽ അവർ ഭക്ഷണ വിതരണം നടത്തട്ടെ അങ്ങനെ അവിടെയുള്ള സഖാക്കളും പാർട്ടി മാറുന്നത് നമുക്ക് കാണാം പത്ത് പൊതിച്ചോറ് കൊടുത്തതിന് മൈക്ക് കെട്ടി വിളംബരം ചെയ്തവരാണ് ഇതിലും പബ്ലിസിറ്റി പ്രതീക്ഷിച്ചാൽ മതി പാവങ്ങൾക്ക് ഭക്ഷണം എത്തുകയില്ല തീർച്ച
@noufalmuhammed8233
@noufalmuhammed8233 Ай бұрын
പോലീസ് മായി problem ഉണ്ടായി അവർ തടഞ്ഞു sanki
@ytvanced389
@ytvanced389 Ай бұрын
​​@@noufalmuhammed8233Enth problem Ella sthalalthum ith thanne comment idunnundallo problem entha enn paranjit po
@raghuthamanp8600
@raghuthamanp8600 Ай бұрын
​@@noufalmuhammed8233എളുപ്പം ഉള്ള പണി വിമർശിക്കുന്നവരെ സങ്കി ആക്കുക
@aleenaambadi7769
@aleenaambadi7769 Ай бұрын
@@noufalmuhammed8233 ഒരേ ഡയലോഗ് copy paste അടിക്കാതെ പോലീസിനെ കൊണ്ട് problem ഉണ്ടാക്കിച്ചു എന്ന് പറ അടിമേ...
@iconoclast877
@iconoclast877 Ай бұрын
​@@noufalmuhammed8233 naayikarich mezhuku aanalloo man😂
@SaliniKV
@SaliniKV Ай бұрын
സർക്കാർ പേടിച്ചിട്ടാണ് അഭിനന്ദനങ്ങൾ വേറെ ആൾക്കാർ കൊണ്ടുപോയാലോ എന്ന് പേടി പക്ഷേ അവിടെ ഇതുവരെ ഭക്ഷണം കൊടുത്തവർ ഒരു അനുമോദാനവും ആഗ്രഹിച്ചല്ല അത് ചെയ്തത് അത് അവരുടെ നല്ല മനസ്സാണ് സർക്കാർ അവരെ അവിടെ നിന്നും പറഞ്ഞു വിട്ടത് നിങ്ങൾക്ക് തന്നെ ദോഷം ചെയ്യും എന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും ഇവറ്റകൾക്ക് ഇല്ലല്ലോ ഇന്നലെ ഈ വാർത്ത കേട്ടപ്പോൾ എനിക്ക് വന്ന ഒരു ദേഷ്യം അത് പോലെ എത്ര പേർക്ക് തോന്നിട്ടുണ്ടാകും അവരെ അവിടെ നിന്നും പറഞ്ഞു വിട്ടതുകാരണം ആളുകൾക്ക് അവരോട് ഇഷ്ടം ഇനി കുടും
@user-dc9fi6vw6v
@user-dc9fi6vw6v Ай бұрын
നല്ല ഭക്ഷണം നല്ല മനസ്സോടെ നൽകുന്ന ആ സഹോദരൻമാരെ ചേർത്ത് നിർത്തുന്നതല്ലേ ചെയ്യേണ്ടത് അവരെ ആട്ടിപ്പായിക്കുകയാണോ വേണ്ടത്.
@muhammedali-vm4ul
@muhammedali-vm4ul Ай бұрын
ആ ആട്ടിപ്പായിപ്പിച്ച മലരൻ പോലീസുകാരൻ നേരത്തെ തന്നെ അരി ഭക്ഷണം അല്ല കഴിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലായി
@RiyusVlogsRFR
@RiyusVlogsRFR Ай бұрын
ലീഗ് ഒരിക്കലും മയം ചേർത്ത് ഫുഡ് കൊടുക്കാറില്ല ലീഗ്കാരെ വില ആർക്കും അറിയില്ല ഉഗ്ര സർപ്പം ആണ് കേരള മുഖ്യമന്ത്രി അന്നം മുട്ടിച്ചു അവൻ ആർത്തിയോടെ നല്ല ഫുഡ് കഴിക്കും എനി ഉപ്പുമാവ് കഞ്ഞിയും കിട്ടുള്ളു ഗവർമെന്റ്. ഈ ദുരന്തത്തിൽ പോലും അതിനേക്കാൾ ദുരന്ധം ആണ് പിണു കൂട്ടരും അങ്ങനെ.കൂടെ ചേർത്ത് ഉണ്ടാക്കേണ്ട
@NasarN-tb4sy
@NasarN-tb4sy Ай бұрын
ശരി ആണ് സർക്കാർ ന് ഈ മാതിരി ഭക്ഷണം കൊടുക്കാൻ കഴിയില്ല സ്കൂളിൽ പോലും ഉച്ച ഭക്ഷണം കൊടുക്കാൻ സർക്കാന് പണം കൊടുക്കാൻ കഴിയാത്തത് സ്കൂൾ pta അധ്യാപകൻ മാർ കൊടുക്കുന്നു
@sandhyasreya3869
@sandhyasreya3869 Ай бұрын
വൈറ്റ് ഗാർഡ് support❤️❤️❤️❤️❤️
@trueseaker332
@trueseaker332 Ай бұрын
വൈറ്റ് ഗാർഡ് എല്ലാവർക്കും എപ്പോഴും ഭക്ഷണം കൊടുത്തു കൊണ്ടിരുന്നതാണ്. കണ്ണുകടി കാരണം സർക്കാർ അത് പൂട്ടിച്ചു. ഇപ്പോൾ അവിടെ സന്നദ്ധ പ്രവർത്തകർക്ക് സമയത്തിന് ഭക്ഷണം കിട്ടുന്നില്ല.
@rashidpt2182
@rashidpt2182 Ай бұрын
ആശുപത്രികളിൽ എത്തുന്ന DYFI പൊതിച്ചോർ ക്വാളിറ്റി ടെസ്റ്റ്‌ കഴിഞ്ഞിട്ടാണോ വരുന്നത്?
@bushrap1707
@bushrap1707 Ай бұрын
ഇത്രയും ദിവസം എല്ലാവരും കഴിച്ചിട്ട് ഇപ്പൊ അവരെ തള്ളിപ്പറയുന്നു. എതിർക്കുന്ന നക്കികൾ 😡😡
@crazzyfrog5770
@crazzyfrog5770 Ай бұрын
പാലം കടന്നപ്പോൾ കൂരായണാ...എന്ന് പറയുന്നത് ശെറിയല്ല. Govt ഒഫീഷ്യൽ ന്റെ വാദം ശെരിതന്നെ. But അവരെ ഒഴിവാക്കരുത്. അവരെയും കൂടി ഉൾപ്പെടുത്തി കൂടെ...🙏
@user-hb9vg8oe7y
@user-hb9vg8oe7y Ай бұрын
ടീം വൈറ്റ് കാർട്ട 💚💚
@power20121000
@power20121000 Ай бұрын
Team white Guard 💚💚💚
@ummoosrejuvlog5726
@ummoosrejuvlog5726 Ай бұрын
സർക്കാർ ന് എന്തു തേങ്ങയാ ഗജനാവിൽ ഉള്ളത്. നാട്ടുകാരും സമൂഹവുമാണ് ഇതിന്റെ ഹൈലൈറ്റ്.. അതില്ലാതെ ആക്കാൻ നോക്കണ്ട
@nahlanihal4975
@nahlanihal4975 Ай бұрын
അന്നം തന്ന കൈക്ക് കടിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്അത് ശരിയായില്ല. തിരുത്തണം. തിരുത്തിയിലെങ്കിൽ നിങ്ങളെ അംഗീകരിക്കൂകയില്ല...
@aliakbar1852
@aliakbar1852 Ай бұрын
ജനങ്ങൾ വയനാടിനു കൊടുക്കുന്ന പണം വയനാടിന് വേണ്ടി ഉപയോകിക്കും എന്ന് നമ്മുടെ cm ഇതുവരെ പറഞ്ഞില്ലല്ലോ? ചിക്കൻ വാങ്ങിക്കാൻ പൈസ ഇല്ലാത്ത മുൻ MLA യുടെ ദുരിതവും ഇതിൽ പെടും
@sreesanthraroth8445
@sreesanthraroth8445 Ай бұрын
Food poisoning കാര്യത്തിൽ എന്തൊരു മുൻകരുതൽ😢? ഇതിൻ്റെ പകുതി മുൻകരുതൽ ആദ്യം എടുത്തിരുന്നുവെങ്കിൽ ഈ ദുരന്തത്തിൻ്റെ ആശനാശം ഇത്രക്കുണ്ടാകുമായിരുന്നില്ല
@sanuk5816
@sanuk5816 Ай бұрын
വിജയനാണ് ഈ നാടിന്റെ ദുരന്തം എന്തു തോൽവി യാടോ സിപിഎം മും സർക്കാരും 🙏🙏🙏
@cltbandsimphonyorchestra9273
@cltbandsimphonyorchestra9273 Ай бұрын
കയ്യിട്ട് വാരൽസാമ്പാറിൽ നിന്നുതന്നെ തുടങ്ങി താമസിയാതെ JCB വെച്ച് മാന്തി തുടങ്ങും സുക്ഷിക്കുക
@fa_ro_oq_8937
@fa_ro_oq_8937 Ай бұрын
😂
@thameemshanu8710
@thameemshanu8710 Ай бұрын
WG തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു ❤
@yoonusameen6919
@yoonusameen6919 Ай бұрын
Cpm ചളി പരിപാടി ഇവിടെയും തുടങ്ങി
@noufalmuhammed8233
@noufalmuhammed8233 Ай бұрын
പോലീസ് മായി problem ഉണ്ടായി അവർ തടഞ്ഞു അല്ലാതെ ഒരു കോപ്പും അല്ല ഇന്നലെ അവർ തന്നെ പറഞ്ഞു
@rockzz3923
@rockzz3923 Ай бұрын
പോലീസ്‌കാരെ കൊണ്ട് പ്രശ്നം ഉണ്ടാക്കിന്ന് പറ.. അല്ല സ്വന്തം ചിലവിൽ അവിടുള്ളവർക് ഭക്ഷണം കൊടുക്കാൻ പോകുന്നവർ പോലീസുകാരോട് എന്ത് പ്രശ്നം ഉണ്ടാക്കാനാണ്... പോലീസുകാരെകൊണ്ട് ബാക്കി ഉള്ളവരെ തടയിച്ചിട്ടു പൊതിച്ചോർ കൊടുത്ത് കാശ് എഴുതി എടുക്കാൻ ആണെന്ന് എല്ലാർക്കും അറിയാം.. അങ്ങ് ചെല്ല്
@thomasjoseph5945
@thomasjoseph5945 Ай бұрын
താങ്കൾ മനസ്സിലാക്കി സംസാരിക്കുക. പലരും ഇതു പറഞ് പിരിവു തട്ടിപ്പു നടത്തുന്നുണ്ട്. സന്നായിക്കണമെങ്കിൽ തത് സർക്കാരിനെ ഏൽപ്പിച്ചാൽ മതിയല്ലോ ?
@muhammedriyas6740
@muhammedriyas6740 Ай бұрын
​@@thomasjoseph5945ഏത്... നമ്മുടെ 2018 ലെ പ്രളയ ഫണ്ട്‌ കൈകാര്യം ചെയ്ത സർക്കാരിനെ... 😇
@saleemabduabdu293
@saleemabduabdu293 Ай бұрын
😅😅😅​@@thomasjoseph5945
@mujeebchakkingalmujeeb7467
@mujeebchakkingalmujeeb7467 Ай бұрын
വൈറ്റ് ഗാർഡ് പവർ
@shs101
@shs101 Ай бұрын
എക്സ്പയർ date കഴിഞ്ഞ ഫുഡ്‌ കൊടുത്ത് സർക്കാർ മാതൃകയായി.
@bijujoseph2082
@bijujoseph2082 Ай бұрын
Durantham kazhinju 6 divasam nattukarum sannadhapravarthakarum armyum koodi kazhiyavunnathokke cheythu .ellam kazhinjappol ithellam njangal Anu cheythath ennu varuthi durantham muthaledukkanulla alinja vrithiketta erppadu .ennal enthukondu sarkkar adhyadivasamthanne ithokke swayam cheythilla .oru koppum govt nu cheyyan kazhinjilla .ennittippol Annam mudakki vrithiketta kalikkirangi.
@mizuhamiz9878
@mizuhamiz9878 Ай бұрын
തനി സ്വഭാവം പുറത്തെടുത്തു
@sabeelkk4740
@sabeelkk4740 Ай бұрын
ഇന്ന് ജനമനസ്സുകളിൽ ഒരു പേര് മാത്രം വൈറ്റ് ഗാർഡ് 💚
@RKGQLN
@RKGQLN Ай бұрын
എല്ലാം ജനങ്ങൾ നേരിട്ട് നടത്തുകയാണ് ഇതുവരെ 500 വീട് തന്നെ വെക്കാൻ ആൾക്കാർ വന്നു ഇങ്ങനെ ജനങ്ങൾ നേരിട്ട് എല്ലാം ചെയ്താൽ സർക്കാർ ഈ ദുരിതാശ്വാസ നിധിയുടു ചെലവ് എവിടെ യെങ്കിലും കാണിക്കണ്ട അതുകൊണ്ടാണ്
@user-fo2ss5bk3s
@user-fo2ss5bk3s Ай бұрын
😢വല്ലാത്ത അവസ്ഥ... ഞങ്ങളെ ഭക്ഷണം മുടക്കി.. നല്ല ഭക്ഷണമായിരുന്നു 😢😢 ഇന്നലെ വരെ
@tmzablong5310
@tmzablong5310 Ай бұрын
White guard team big salute💚🔥
@shijilpv9390
@shijilpv9390 Ай бұрын
White guard team. Highly appreciated for their effort. Live food koduthitt athil food poison undaavumenna parayunnundengil aa paranjavar pambara viddhikal aane. Anganae engil keralathilae hotels mottham adakkanam allo
@fithascookingandtraveling
@fithascookingandtraveling Ай бұрын
ക്യാമ്പിലുള്ളവർക്ക് കൗൺസിലിങ് വേഗം നൽകണം.ഉറക്കം നഷ്ടമായി മാനസികമായി തകർന്നവർക്ക് വലിയ സഹായകമായിരിക്കും 🙏
@kamarbanu5139
@kamarbanu5139 Ай бұрын
ഇത്ര ദിവസം അവരുടെ ഭക്ഷണം കഴിച്ചിട്ട് ആർക്കൊക്കെ 🥱ഫുഡ്‌ പോയ്സൺ വന്നു???? ആവശ്യം കഴിഞ്ഞു എന്നായപ്പോൾ എന്തെങ്കിലും കള്ളം പറഞ്ഞു ഒഴിവാക്കുക കൊള്ളാം ജനങ്ങൾ എല്ലാം കാണുന്നുണ്ട് 😡
@RemyaSubin-tc3fl
@RemyaSubin-tc3fl Ай бұрын
ഇനി ഒരു ദുരന്തം നടക്കുമ്പോൾ ആദ്യത്തെ ദിവസം മുതൽ തന്നെ എല്ലാപേർക്കും ഉള്ള ഭക്ഷണം രായാവ് സെറ്റ് ചെയ്തു കൊടുക്കും....
@vinoopkkl1695
@vinoopkkl1695 Ай бұрын
Hospital -ൽ പല സഘടനകളും പൊതി ചോറ് കൊടുക്കുന്നതോ അതോ ?
@dk6865
@dk6865 Ай бұрын
White gard 🥰🥰 league 💙💙
@josepjohn1142
@josepjohn1142 Ай бұрын
അല്ല...മോട്ട....ചില...സമയങ്ങളിൽ...സനർഭം.....മറക്കുന്നു..... വേ ോ.....
@FuturelifeMixedvlog
@FuturelifeMixedvlog Ай бұрын
ജനങ്ങൾ ഇതെല്ലാ൦ കാണുകയാണ്.ഒാ൪ക്കുക.
@Gypsy29242
@Gypsy29242 Ай бұрын
രഞ്ജിത്ത് ഇസ്രായേൽ ലെ ഒരു വഴിക്കു ആക്കിയ ശേഷം ഉള്ള ഇന്റർവ്യൂ ആണ്.... പൊന്നു ചേട്ടാ സൂക്ഷിച്ചോളൂ... Mandrake ന്റെ. ........ സഹോ ആണ്.... Mottai 😂😂😂😂
@HASNA-38
@HASNA-38 Ай бұрын
White guard big salute💚💚💚💚💚💚💚💚💚💚💚💚💚💚
@unaispkupku6537
@unaispkupku6537 Ай бұрын
സർക്കാരിന് മുക്കാൻ വേണ്ടി ആണ് ഇനി സർക്കാർ ഭക്ഷണ ചിലവ് 50 ലക്ഷം ആയി എന്ന് പറഞ്ഞു കള്ള കണക്ക് കാണിക്കും അതാണ് CPM, പിണറായി വിജയൻ 😄😄😄
@sahadk4082
@sahadk4082 Ай бұрын
കമ്മ്യൂണിറ്റി കിച്ചൻ - നേന്ത്രപ്പഴം, ഉപ്പുമാവ് വൈറ്റ് ഗാർഡ് - പൊറോട്ട, ചപ്പാത്തി, ഖുമ്പൂസ്, ചിക്കൻ കറി, വെജിറ്റബിൾ കറുമ സേവനം നടത്തുന്നവർക്ക് ഏതായിരിക്കും താൽപര്യം
@muhammedameen.c8377
@muhammedameen.c8377 Ай бұрын
അന്നം മുടക്കികൾ എന്നൊരു പേര് കൂടെ വരാൻ ബാക്കിയുണ്ടായിരുന്നു. അതുമായി... കഷ്ടം
@ayoobmahmood873
@ayoobmahmood873 Ай бұрын
അരുൺ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🤲
@aymanworld6417
@aymanworld6417 Ай бұрын
ഭക്ഷണം ആരു കൊടുത്താലും പ്രശ്നമില്ല പക്ഷേ കൊടുക്കുന്നവർ ഡിവൈഎഫ്ഐയുടെ ടീഷർട്ട് ഇട്ടാൽ മതി
@Knvkn
@Knvkn Ай бұрын
അവസാനം പേരെടുക്കാൻ... ഉള്ള രാഷ്ട്രീയ കളി
@muhammedali8962
@muhammedali8962 Ай бұрын
തിരിച്ച് നന്മ ഉദ്ദേശിച്ച് ഒരു സൽപ്രവർത്ഥനവും ചെയ്യരുത്
@IbrahimKuttyvpm
@IbrahimKuttyvpm Ай бұрын
ആകെ പറഞ്ഞാൽ നല്ലണം കിട്ടുന്ന ഭക്ഷണം പോയി കിട്ടി
@abdulnayeem3658
@abdulnayeem3658 Ай бұрын
വെറുതെ അല്ല CPM ന് വോട്ട് കുറയുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. ഈ സമയത്തും രാഷ്ടീയം കളിക്കണോ എന്ന് ചിന്തിക്കണം.
@abdulkareem.ctakode5776
@abdulkareem.ctakode5776 Ай бұрын
അത് ഇതുവരെ എവിടെ ആയിരുന്നു.
@rqm573
@rqm573 Ай бұрын
നെറി കേട്ട രാഷ്‌ടീയം 🙏 എന്താടോ നന്നാവാത്തെ
@shafishafi3875
@shafishafi3875 Ай бұрын
ഭക്ഷണം വേണ്ടാത്തവർ ക് കൊടുക്കണ്ട വേണ്ടവർ കഴിച്ചോട്ടെ ഏമാന്മാരെ എന്തുവാ ഇത് ഇത്രേ ദിവസം കഴിച്ചിട്ട് ഒരു കുഴപ്പം ഉണ്ടായിട്ടുണ്ടോ
@vvk1955
@vvk1955 Ай бұрын
മൊട്ടെ, എന്ത് ക്ലാരിറ്റിയാണ് വേണ്ടത്?
@semeenamusthafa6088
@semeenamusthafa6088 Ай бұрын
ഇന്നത്തെ കാലം നല്ലത് ചെയ്താൽ വേഗം ഇത് പോലെ കൂലി കിട്ടും
@lechulee3507
@lechulee3507 Ай бұрын
Food Pinarayi um son in law yum koodi kodukatte chettanmare ......apo kaanaam pooram.....ningalde nalla manasu ellarkum ariyam... Daivom ningale anugrahikum
@skuttanm
@skuttanm Ай бұрын
ഡിവൈഎഫ്ഐ യുടെ പൊതിച്ചോറ് ആയിരുന്നെങ്കിൽ അനുവദിച്ചേനെ..
@ershadkk2311
@ershadkk2311 Ай бұрын
അതാണ് നാടകം
@ershadkk2311
@ershadkk2311 Ай бұрын
അതാണ് നാടകം
@spotlightone23
@spotlightone23 Ай бұрын
ഇപ്പോ എങ്ങനെ ഇരിക്കുന്നു...സൗജന്യമായി ഭക്ഷണം വിതരണം ചെയ്‌തുകൊണ്ടിരുന്ന വൈറ്റ് ഗാർഡ് ടീമിനെ പറഞ്ഞു വിട്ടത് ഇതിനു വേണ്ടി ആയിരുന്നു അല്ലെ... പഴകിയതും കൂട്ടി ഇട്ടിരുന്ന സാധനങ്ങളും രക്ഷാപ്രവർത്തകരുടെ മേൽ അടിച്ചേൽപിക്കാൻ... കൊള്ളാം...ഇനി അടിമകൾക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ ?? രക്ഷാപ്രവർത്തകർ ഇതൊക്കെ തിന്നാ മതി എന്ന് മാത്രം അടിമകൾ പറയല്ലേ... അത്രയ്ക്ക് മനുഷ്യത്വം വറ്റിയവർ ആയി മാറല്ലേ അടിമകളെ നിങ്ങൾ... പിണറായി വിജയാ... നിങ്ങളുടെ ഒടുക്കത്തിന്റെ തുടക്കം ആണിതൊക്കെ... ഈ ചെയ്ത് കൂട്ടുന്നതിനൊക്കെ കണക്ക് പറയേണ്ട ഒരു ദിവസം വരും നിങ്ങൾ ചാവുന്നതിന് മുന്നേ തന്നെ... ഓർത്തോളൂ...
@Ms-lx7fx
@Ms-lx7fx Ай бұрын
പിന്നെ ഇത് വരെ ഇല്ലാത്ത food poison 😡വെറുതെ അവരെ വേദനിപ്പിച്ചു വിട്ടു. അന്നം മുടക്കുന്ന സർക്കാർ. ഇന്ന് അത് എത്തിക്കാൻ കഴിയാത്തവർ 😏
@Earlybird0001
@Earlybird0001 Ай бұрын
അരുൺ സർ ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട്, പ്രശ്നങ്ങളെ എത്ര നന്നായിട്ടാണ് സോൾവ് ചെയ്യുന്നത്
@Earlybird0001
@Earlybird0001 Ай бұрын
പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നതിലുപരി ഏതെങ്കിലും നിലയിൽ അതിന് പരിഹാരം കണ്ടെത്താൻ കഴിയുമോ എന്നതാണ് ഏറ്റവും നല്ല നിലപാട് dr arun🔥
@raeesnarippatta6620
@raeesnarippatta6620 Ай бұрын
Evide aayirunnu 5 divasam aayittu ee sarkkar
@iqbalk6915
@iqbalk6915 Ай бұрын
innale vare food kodutha white gardinu abinandanam
@najeebnajeeb9427
@najeebnajeeb9427 Ай бұрын
പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
@samsuarabian5608
@samsuarabian5608 Ай бұрын
പാവങ്ങൾക്ക് കിട്ടുന്ന ഫുഡിൽ അഴിമതി നടത്തരുത് vijayaaaa
@muhammedshafi4987
@muhammedshafi4987 Ай бұрын
Arun bro wait gaad kodukunnad full free Ann ipol kodukunnad payisa Adich mattan annn
@nishanthgeorge1356
@nishanthgeorge1356 Ай бұрын
Dyfi ആശുപതിയിൽ കൊടുക്കുന്ന പൊതിച്ചോറിന്റെ quality ഇവന്മാരു നോക്കാറുണ്ടോ? അമ്മാവന്റെ പോലിസും മരുമോന്റെ ബുദ്ധിയും
@nishad749
@nishad749 Ай бұрын
വൈറ്റ് ഗാർഡിനെ ഏൽപ്പിച്ചാൽ പോരെ സർക്കാരിന്..ഇപ്പോ രാഷ്ട്രീയം കളിക്കേണ്ട സമയം അല്ലല്ലോ..വൈറ്റ് ഗാർഡ് കൊടുക്കുന്ന ഫുഡ് ഒന്നും കമ്യൂണിറ്റി കിച്ചേണ് കൊടുക്കാൻ കഴിയില്ല..ഇന്ന് രാവിലെ കമ്യൂണിറ്റി കിച്ചൺ കൊടുത്തത് ഉപ്പുമാവ്..വൈറ്റ് ഗാർഡ് ആയിരുന്നപ്പോ അവർ ലൈവ് ആയി പൊറോട്ട അപ്പം പലഹാരങ്ങൾ എല്ലാം നൽകുമായിരുന്നില്ലേ..
@zeenayousuf264
@zeenayousuf264 Ай бұрын
നന്ദി അരുൺ സർ. വിശക്കുന്നവനെ ഭക്ഷണത്തിന്റെ വില അറിയൂ. അത് നൽകുന്നവർ ദൈവത്തിനു തുല്യമാണ്. വയനാട്ടിലെ ഓരോ മനുഷ്യരും ഉറങ്ങിയിട്ട് ദിവസങ്ങളായി. എല്ലാവർക്കും കൗൺസിലിംഗ് വേണ്ടി വരും എന്നാ തോന്നുന്നത്
@mussamilthambalangott6157
@mussamilthambalangott6157 Ай бұрын
സർക്കാർ സംവിധാനങ്ങളെ വെല്ലുന്ന സംവിധാനമായ് ലീഗ് പ്രവർത്തിക്കു‌ന്നു എന്നത് അവരെ അസ്വസ്ഥരാക്കുന്നു..
@rafeequeelayaril4151
@rafeequeelayaril4151 Ай бұрын
ഭക്ഷണം കൊടുക്കുന്നത് സർക്കാരിന്ന് പ്രശ്നം ആണെങ്കിൽ ഫണ്ട്‌ കൊടുക്കുന്നത് അവരുടെ പിരിവ് ലേക്ക് കൊടുക്കും
@ekek123
@ekek123 Ай бұрын
കണ്ണട വെച്ച റിപ്പോർട്ടർ മുസ്‌ലിം വിരോധിക്ക് മറ്റേ മനുഷ്യൻ പറയുന്നത് തീരെ ദാഹിക്കുന്നില്ല അത് അങ്ങനെ ആണല്ലോ നൻമ്മ ചെയ്യുന്നവരെ തടയുക മൈക്ക് മാറ്റി പിടിക്കുക...
@ayoobvp5695
@ayoobvp5695 Ай бұрын
ലക്ഷങൾ മുടക്കി ദിവസവും പതിനായിരങങൾക്ക് നികുതിപണത്തിൽ തൊടാതെ വൈറ്റ് ഗാഡ് ഭക്ഷണം നൽകുന്നു ഇനി നികുതിപണംകൊണ്ട് ഇവർനൽകുന്നു 😅
@user-vh8do9ge9r
@user-vh8do9ge9r Ай бұрын
എത്രയും ദിവസം ഫുഡ്‌ പോയ്സൺ ഇല്ലായിരുന്നോ നിയമസഭ ഇലഷൻ പിറ പറയാൻ ആയിരിക്കും
@shaikmhmmd
@shaikmhmmd Ай бұрын
ഫ്രീ ആയി കൊടുക്കുമ്പോൾ തട്ടിപ്പും വെട്ടിപ്പും നടക്കൂല !!!
@user-zh8ru2lb8b
@user-zh8ru2lb8b Ай бұрын
സർക്കാർ കുറെ ഒലത്തും.. ഫണ്ട് മുക്കാൻ പുതിയ അടവ്.. കഷ്ട്ടം....
@abdullasabira
@abdullasabira Ай бұрын
ചുരുക്കി പറഞ്ഞാൽ ... ആ കണ്ണടയുടെ വീട്ടിൽ മക്കൾക്ക് ഭക്ഷണം കൊടുക്കണമെങ്കിൽ.. ഗവണ്മെന്റിൽ നിന്ന് ഉത്തരവ് വരണം
@sana0002
@sana0002 Ай бұрын
വിശപ്പു മാറ്റുന്നവനെതിരെ കേസെക്കുന്ന ലോകത്തിലെ ആദ്യ നല്ല മനുഷ്യരുടെ നാട്
@LukkuzBites
@LukkuzBites Ай бұрын
ഇതു വരെ ഇവർ എവിടെ ആയിരുന്നു ഭക്ഷണം കൊടുക്കാൻ? എല്ലാം കഴിഞ്ഞു ഇപ്പോൾ ഇവർ വരുന്നു മറ്റുള്ളവരെ ഓടിക്കുന്നു... ഭക്ഷണം കൊടുത്തവരെ കുററപ്പെടുത്തുന്നു
@aarsharamakrishnan3076
@aarsharamakrishnan3076 Ай бұрын
വിശന്നു വരുന്ന രക്ഷപ്രവർത്തകർക് ഫുഡ്‌ കൊടുത്തിരുന്ന whiteguard members നെ വളരെ മോശം ആയി ആക്ഷേപിച്ഛ് പോലീസ് കാർ അതു തടഞ്ഞു. ഇന്ന് ആ രക്ഷപ്രവർത്തകർ ഫുഡ്‌ കിട്ടാതെ വിഷമിക്കുന്നു ഇന്ന്.. 🥵
@rappaikuttikadan667
@rappaikuttikadan667 Ай бұрын
ഇപ്പോൾ ആവശ്യം പോലെ പണം ലഭിക്കുന്നുണ്ടാകും
@lueurmedia
@lueurmedia Ай бұрын
അപ്പൊ ദുരിദാശ്വാസം സ്വന്തം കയ്യീന്ന് എടുത്ത ചെയ്‌തൂടെ സർകാരെ.. അവിടെ രക്ഷാപ്രവർത്തനത്തിന് എത്തുന്ന അധിക പേരും സ്വന്തം തൊഴിൽ ഒന്ന് paus ചെയ്താണ് അവർക്ക് ആ കൂലി ആരും കൊടുക്കില്ല സർക്കാർ ജീവനക്കാരും കൊടുക്കട്ടെ അത് പോലെ. ഒരു ദുരന്ത ഭൂമിയിൽ കൈ മെയ് മറന്ന് എല്ലാവരും ഇടപെടുമ്പോൾ അതിൽ ആപ്പ് വെക്കാതെ പ്രോത്സാഹനം കൊടുക്ക്. നായ നടുക്കടലിലും ചെന്നാൽ നക്കിയെ കുടിക്കൂ എന്ന് പറഞ്ഞ പോലെ ഈ ദുരന്ത ഭൂമിയിലും അളിഞ്ഞ രാഷ്ട്രീയം കളിക്കാതെ... ജനങ്ങൾക്ക് നിങ്ങൾ കറിവേപ്പില തന്നെ ആണ്...ഇലക്ഷന് വേണ്ടി കാത്ത്‌ നിൽക്കുന്നു എന്ന് മാത്രം.
@ABOOBACKERP-vt1fe
@ABOOBACKERP-vt1fe Ай бұрын
പൊതിച്ചോർ കൊടുത്തു പൈസ കാക്കാനുള്ള പരിപാടിയ ഈ നാലു ദിവസം ഒന്നും കാക്കാൻ കിട്ടിയില്ലല്ലോ
@user-np6jo1bz8q
@user-np6jo1bz8q Ай бұрын
കാര്യങ്ങൾ ഏകദേശം തീരുമാനമായി ......... ഇനി വേറാരും വേണ്ട ഞങ്ങൾ Difi യും cPM ഉം മതി....
@mammedpadikkal1856
@mammedpadikkal1856 Ай бұрын
കയ്യിൽ വന്ന കോടികളിൽ കണക്കു ഒപ്പിച്ചു നക്കണം അതിനാണ്, ദുരിതശ്വാസ ക്യാമ്പിൽ ഭക്ഷണം കൊടുത്ത വകയിൽ ഒരു 140 കോടി, രക്ഷപ്പെട്ടില്ലേ, ആരെങ്കിലും ഫ്രീ ആയി കൊടുത്താൽ ആ വകയിൽ അടിച്ചു മാറ്റാൻ പറ്റില്ലല്ലോ, നായ നടുക്കടലിൽ വീണാലും നക്കിയേ കുടിക്കു അതാണ് ദാസനും, മരുമോനും, അഞ്ചു ദിവസം എല്ലാവരും മൃഷ്ടന്നം തട്ടി എംബക്കവും വിട്ടു, അവസാനം ആ പാവങ്ങളെ പോലീസ് ക്യാമ്പിൽ കൊണ്ടുപോയി അപമാനിച്ചു വിട്ടു, ഇതൊക്കെ ദൈവം കാണുന്നുണ്ട്, അതിന്റെ ശിക്ഷ ലഭിക്കുകയും ചെയ്യും, ഏതായാലും വൈറ്റ് ഗാർഡ് പരിപാടി അവസാനിപ്പിച്ചത് നന്നായി അല്ലെങ്കിൽ ഏതെങ്കിലും DYFI കാരൻ വിഷം കഴിച്ചു അവിടെ വന്നു ഭക്ഷണം കഴിച്ചാൽ പാവം സഹോദരന്മാർ അഴി എണ്ണേണ്ടി വന്നേനെ, അഞ്ചു ദിവസം ഇല്ലാത്ത food പോയ്സൺ എങ്ങിനെയാടോ മരങ്ങോടൻ റിയാസേ ഇപ്പോൾ ഉണ്ടാകുന്നതു ഇതൊക്കെ രാഷ്ട്രീയ കറുനീക്കങ്ങൾ, ജനങ്ങൾക്ക്‌ എല്ലാം അറിയാം, എല്ലാവരും കമ്മ്യൂണിസ്റ്റ്‌ അടിമകൾ അല്ലല്ലോ,?? ബുദ്ധിയും, വിവരവും, ചിന്താ ശേഷിയും ഉള്ളവർ കാണുമല്ലോ കൂട്ടത്തിൽ 🤔🤔🤔🤔
@georgebaiju6997
@georgebaiju6997 Ай бұрын
അവരെ ഇത്രെയും പറഞ്ഞു ഓടിച്ചു വിട്ടിട്ടു..... ഇപ്പോൾ സഹകരിക്കാം എന്നു പറഞ്ഞാൽ അഭിമാനം ഉള്ളവർ ഇനി ആ വഴിക്കു പോകുമോ???
@sharfeena3004
@sharfeena3004 Ай бұрын
കഴിഞ്ഞ 5 ദിവസം വരെ ഇവരൊക്കെ എവിടെ ആയിരുന്നു...എല്ലാം കഴിഞ്ഞപ്പോഴാണോ ഇവരുടെ സദ്യ വിളമ്പൽ....
@bhaskaranmulayathil6094
@bhaskaranmulayathil6094 Ай бұрын
ഇനി കുത്തി തിരിപ്പുകൾ😢
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00