ഇത് വരെ moinus vlog സബ്സ്ക്രൈബ് ചെയ്യാത്തവർ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ 💕
@Aysha_s_Home2 ай бұрын
ഞാൻ ചെയ്തിട്ടുണ്ട് തിരച്ചും വരണെ🙏🏼
@Aysha_s_Home2 ай бұрын
എനിക്ക് ഫോൺ നമ്പർ തരുമൊ?
@bismillahdeenulislam10752 ай бұрын
എന്തിനു @@Aysha_s_Home
@renjithmaniyappan-no6yj2 ай бұрын
Sathyamaya karyamannu adeham parayunne
@jdrocksmediajdrocks7122Ай бұрын
എനിക്ക് ഇതേ പോലെ ഒരു അനുഭവം ഉണ്ട്
@rashidabdulkhader93892 ай бұрын
ഈ പ്രശ്നത്തിനിടയിൽ ആഗ്രഹം ചോദിച്ചപ്പോൾ ഉംറ ചെയ്യണം എന്ന് പറഞ്ഞത് മാഷാ അല്ലാഹ്
@AbdulRasheed-cu8lg2 ай бұрын
ജീവിതത്തിൽ ഒരാളെയും പറ്റിക്കാതെയും അധ്വാനിച്ചു ജീവിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ ഉയരങ്ങളിൽ എത്തിപ്പെടും എന്നതിനുള്ള ഉത്തമ ഉദാഹരണം ആണിദ്ദേഹം. സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹
ഒന്നും മറച്ചു വക്കാതെ പ്രവാസത്തിന്റെ ബുദ്ധിമുട്ട് തുറന്നു പറഞ്ഞതിന് നന്ദി
@sajeevck55392 ай бұрын
വെറും തള്ള് അറബിയെ തല്ലിയിട്ടു അവൻ കേരളം കണ്ടിട്ടു വേണ്ടേ
@mrctrading14972 ай бұрын
ഇത്രയും അനുഭവം മൂന്ന് മാസം കൊണ്ട്..... ഇതുപോലെ തിരിച്ചു പ്രതികരിച്ചാൽ കുടുംബവും പട്ടിണി ആവും എന്ന് കരുതി കരഞ്ഞു തീർക്കുന്നു അനേകം പ്രവാസികൾ ഇനിയും ഉണ്ട് പിന്നെയും ഉണ്ടാകും...... എന്റെ അനുഭവത്തിൽ അറബികൾ അത്രയും പ്രശ്നമില്ലാ നമ്മുടെ നാട്ടുകാർ ആണ് ഇവരെ കൊണ്ട് ഇതെല്ലാം ചെയ്യാൻ പഠിപ്പിച്ചത് ഒരു ഇന്ത്യക്കാരൻ മുതലാളിക്ക് വേണ്ടി അനേകം കുടുംബത്തിലെ അംഗങ്ങളെ യാണ് ദുരന്തത്തിൽ ആക്കുന്നത്......
@noushadkaruva33472 ай бұрын
ആ
@shanuleo78312 ай бұрын
Enney oru malayali owner salary chodichadinu Thallan vannu.
ഒന്നും പറയാനില്ല ആ പയ്യന്റെ കാര്യങ്ങൾ കേട്ടപ്പോൾ അത്ഭുതം തോന്നി അവൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും അതിനുള്ള കഴിവ് അവനുണ്ട് 🙏🙏🙏👍👍👍👏👏👏🤝🤝🤝
@alliswell98102 ай бұрын
😊I
@Aysha_s_Home2 ай бұрын
സത്യമാണ്🥰🥰🙏🏼🥰
@pramodhsurya6122 ай бұрын
നിങ്ങൾ ഉയരങ്ങളിൽ എത്തും. നിങ്ങളെ ഇന്ത്യയ്ക്ക് തന്നെയാണ് ആവശ്യം അതാണ് ദൈവത്തിന്റെ തീരുമാനം അധ്വാനമേ സംതൃപ്തി ❤️🔥🌹
@minajmina1122 күн бұрын
👍🏻
@villagenature939216 күн бұрын
Sathyam orupad kaziv ullavar videsath poi pani yeduthu ah rajyam usar aavunnu nammale naatil thanne vikasanam varatte
@remasudhi2 ай бұрын
അന്യനാട്ടിൽ പോയി നിന്റെ ധൈര്യം കാണിച്ചതിനു ബിഗ് സല്യൂട്ട്.... ജീവിതത്തിൽ ഉയരങ്ങളിൽ എത്തട്ടെ..... സമ്മതിച്ചിരിക്കുന്നു വല്ലാത്ത ധൈര്യം 🌹🌹🌹🌹👏🏼👏🏼👏🏼👏🏼
@Aysha_s_Home2 ай бұрын
അധ്വാനിക്കാൻ മടിയില്ലാത്ത ഒരു ചെറുപ്പക്കാരനെ കണ്ടു മാഷാ അള്ളാ.....🎉🎉🎉🎉🎉 പടച്ചവൻ നല്ല മക്കളെ തരട്ടെ ദീർ ഘാരോഗ്യവും ആയുസും നൽകട്ടെ കുടുംബ്ബത്തിനെയും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🥰🥰🥰🤲🏼🤲🏼🤲🏼🤲🏼🤲🏼
@ayaanaviary2 ай бұрын
ഞാന്‍ പ്രവാസിയായിട്ട് മുപ്പത്തിയൊന്ന് വര്‍ഷം കഴിഞ്ഞു ഇന്നും മൂകറ്റം കടം ബാക്കി ഇന്നുവരെ നേരായ രീതിയില്‍ ആണ് ജോലി ചെയ്യുന്നത് ഇന്‍ഷാ അളളാഹ് എന്നെ പോലുളളവര്‍ എന്നെങ്കിലും രക്ഷ പെടുമായിരിക്കും ദുആ ചെയ്യുക😢
@ApputhiHasunАй бұрын
Njanum 33 ayi kanneer mathram bakki
@nisarkarthiyatt5793Ай бұрын
ഞാൻ 25വർഷം കടം തന്നെ
@whitexlaundryАй бұрын
Najnum
@abdusamadh916711 күн бұрын
എന്നെങ്കിൽ റബ്ബ് നല്ല കാലംതരും ഇൻശാഅല്ലാഹ്
@Techshanuchamchu10 күн бұрын
Nammalum nd koode nattil family happy alle adhumadhi al hamdulillah 😍
@vijeeshmusic33842 ай бұрын
അറബിയെ തല്ലിയതിന് ഒരു അഭിനന്ദനം ഉണ്ട് ബ്രോ ❤❤😂😂
@faijasfaijasizzaemi3102 ай бұрын
സന്തോഷം ആയോ
@aboobackeraboobacker40892 ай бұрын
അടിപൊളി ബ്രദർ ❤️❤️❤️
@AnoopN-q6b2 ай бұрын
Ninaku vishamam ayo@@faijasfaijasizzaemi310
@Rajprasad-hc1yz2 ай бұрын
40 വർഷം മുമ്പ് എനിക്ക് ചെയ്യാൻ പറ്റാതെ പോയത്.
@BR-vu8wx2 ай бұрын
അറബികളിൽ 90% നല്ല മനുഷ്യരാണ്❤ 10% മാത്രം ഇങ്ങിനെയെള്ളു,,,, ഇന്ത്യയിലും ഇല്ലെ സംഘിവാണങ്ങൾ ഇന്ത്യയെ പറയിപ്പിക്കാൻ വേണ്ടിട്ട്😂 അത് പോലെ കണ്ടാൽ മതി ഇതും,, പിന്നെ ഈ സൗദി പൈസ തന്നെയാണ് ഇപേ കാണുന്ന കേരളത്തിൻ്റെ മാറ്റം❤
@musthafarahman32112 ай бұрын
19 മത്തെ വയസ്സിൽ 10സെന്റ് സ്ഥലം മാഷാ അല്ലാഹ് ❤️❤️❤️
@DevadasmangalathMangalath2 ай бұрын
നിന്നെ അല്ലാഹ് അനുഗ്രഹിച്ചില്ലെങ്കിലും ഈ ദുനിയാവിൽ പിന്നെ ആരെയാണ് അല്ലാഹു അനുഗ്രഹിക്കുന്നത് ഞാനും ഒരു പ്രവാസിയാണ് ഞങ്ങൾക്ക് വേണ്ടി നീ പ്രാർത്ഥിക്കുന്നുണ്ടല്ലോ നിനക്കും നിന്റെ കുടുംബത്തിനും അല്ലാഹു സമാധാനം നൽകട്ടെ
@Hma-b8kАй бұрын
Aameen
@mariyamary9752 ай бұрын
സൗദി വേണ്ട ഇന്ത്യയിലെത്തിയാ മതി. I love my India ❤❤ സഹോദരൻ എത്ര നല്ല മനുഷ്യനാ നല്ല അധ്വാനി നല്ല സ്വഭാവശീലം
@Thiyago1942 ай бұрын
😂😂 സത്യം ....but ഇവിടെ ചെലവ് കൂടുതൽ ആണ്
@mariyamary975Ай бұрын
@@Thiyago194 അതെ പക്ഷേ അദ്ദേഹത്തിന് ഉണ്ടായ വിഷമം കാരണം ആയിരിക്കാം ഇന്ത്യയിലെത്തിയാൽ മതി എന്നു പറഞ്ഞത്
@Nusrathbntzubair2 ай бұрын
കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ ഇപ്പോൾ അയാൾ ഇട്ടു തന്ന സൂപ്പർ മാർക്കറ്റ് നോക്കി നടത്തി കൊണ്ടുപോകുന്നു. മോഷ്ടിക്കാത്തത് കൊണ്ട് വർഷാവർഷം ശമ്പളത്തിന്റെ പത്തിരട്ടിയോളം എങ്കിലും സക്കാത്തും തരുന്നുണ്ട്.
@abdulgafoorkc2890Ай бұрын
Masha Allah Tabarakha Allah
@nisunisar9529Ай бұрын
Valla job വാക്കൻസി ഉണ്ടാകോ
@KuwaitMobile-l5jАй бұрын
Hii@@abdulgafoorkc2890
@saidalavip1625Ай бұрын
Vacancy undo
@LeelaThePlayАй бұрын
അതോണ്ട്??
@alicejob8512 ай бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ, നമ്മുടെ നാട്ടിൽ എത്രയോ തൊഴിലാവസരങ്ങൾ ഉണ്ടെങ്കിലും അധ്വാനിക്കാൻ തയ്യാറാകാത്ത കുറെ മടിയന്മാർ ഇത് കേൾക്കുക,. കുഞ്ഞുനാൾ മുതൽ ചെറിയെ ജോലികൾ ചെയ്തു ജീവിച്ച പോപ്പലിനു 🎉.. ഒരു ജോലിയും ഇല്ല, എന്നു പറയുന്നവർക്കായി സമർപ്പിക്കുന്നു...
@ryyedhaa2 ай бұрын
Ma sha Allah 🎉🎉🎉പോപ്പൽ... നീ പണ്ടേ പുലിയല്ലേ.... 15 വർഷം മുന്നേ നമ്മളെ വീട്ടിൽ വയറിംഗ് ചെയ്തപ്പോൾ തന്നെ അവന്റെ അദ്ധ്വാന ശീലത്തിൽ അഭിമാനം തോന്നിയതാണ്, ബറക്കതിനു വേണ്ടി ദുആ ചെയ്തിരുന്നു.ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ... വീട്ടുകാർക്കും, നാട്ടുകാർക്കും കണ്ണിലുണ്ണി യായി കാര്യങ്ങളുമായി മുന്നോട്ടുപോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ അമീൻ....😊
@SulaikhaSulu-q6c2 ай бұрын
"പണിയെടുത്താൽ ശമ്പളം കൊടുക്കാത്ത കാട്ടറബി" എന്നപേരിൽ തന്നെ ഒരു സിനിമ ഉണ്ടാക്കണം
@SukulalKumaran2 ай бұрын
😂
@sreelalvr89242 ай бұрын
😂😂😂😂😂
@evjohnson93412 ай бұрын
Panni😂porke😂Tha😢😢😢kaL
@ManojCalicut2 ай бұрын
അതു മാത്രം പോരെ തൊഴിലാളികളെ പറ്റിച്ചു പോകുന്ന മലയാളികൾ ഉൾപ്പെടെ ഇന്ത്യ കാരെ പറ്റിച്ചു പോകുന്ന മാൻ പവർ കാരു ഉണ്ട്
@faijasfaijasizzaemi3102 ай бұрын
മോങ്ങിയെ പറ്റി ഇറക്കിയാലോ😂😂
@sakeerhuzain69192 ай бұрын
ഇദ്ദേഹം പറഞ്ഞത് അനുഭവിച്ചതാണ് ഞാൻ ഇന്നും പ്രവാസി 😢😢😢 എല്ലാം ശരിയാവും സത്യം പറഞ്ഞാൽ സൗദിയിൽ വന്ന് അനുഭവിക്കാത്തവർ ചുരുക്കമാണല്ലേ
@Aysha_s_Home2 ай бұрын
സൗദി എന്നു കേൾക്കുമ്പം തന്നെ പേടിയാണ്🙏🏼😢
@sasikumarsasikumar37862 ай бұрын
സൗദിയിൽ പോയിട്ടുണ്ടോ@@Aysha_s_Home
@SalamKc-o1w2 ай бұрын
എന്തിനു ?@@Aysha_s_Home
@yusuf.kfareed8843Ай бұрын
19 അല്ല, 12 വയസ്സിൽ മുതൽ തൊഴിൽ ചെയ്ത പലരും കാണും, ഈ വീഡിയോ കാണുന്നവരിൽ. അതല്ല പ്രധാനം, ഒട്ടുമിക്കവരിലും കാണാത്ത മറ്റൊരു തിരിച്ചറിവ് ഇദ്ദേഹത്തിനുണ്ടാർന്നു, സമ്പാദ്യശീലം. 1973 ൽ കപ്പലണ്ടി വറുത്ത് വിൽക്കും. എല്ലാ ദിവസവും 10 മുതൽ 25 രൂപ ബാക്കിയുണ്ടാകും. ഒരു മാസത്തെ നീക്കുബാക്കി കൊണ്ട് 5 സെന്റ് കിട്ടും, ഒരു കൊല്ലത്തെ കൊണ്ട് 60 സെന്റ്.... പക്ഷെ ചെയ്തില്ല, ആരും ചെയ്തിട്ടില്ല. സമ്പാദ്യശീലം പുണ്യമാണ് എന്ന് തിരിച്ചറിഞ്ഞവർ, അര നൂറ്റാണ്ട് കഴിഞ്ഞ ഇന്നും എത്ര ശതമാനം ഉണ്ട്
@kingsman7520Ай бұрын
സൗദി എന്ന നരകം... അവിടെ കുറെ മതഭ്രാന്തന്മാരായ മൃഗങ്ങളും...😂😂
@vijayanvijayanv2 ай бұрын
ആട് ജീവിതം സിനിമയ്ക്കും മേലേ നില്ക്കും ഈ ഇക്കാന്റെ കഥ സിനിമയാക്കിയാൽ👌👌😂🥰👍👍
@mariyamary9752 ай бұрын
പലരും തെറ്റിദ്ധരിച്ചു കഥ എഴുതിയ ആൾ അറബിയെ കുറിച്ച് വെറുതെ ഭീകര കഥാപാത്രമാക്കി എന്ന്
@starline71532 ай бұрын
@@mariyamary975 നി അനുഭവിക്കാത്ത കഥ നിനക്ക് വെറും കെട്ടുകഥ ആയിരിക്കും
അറബിക് വല്ല കുഴപ്പം ഇല്ലാഞ്ഞത് ഭാഗ്യം അല്ലങ്കിൽ ഇക്കാക് റഹിം കാകന്റെ അവസ്ഥ വന്നിരുന്നു ഉംമ്പറ ചെയ്തല്ലോ മാഷാ അള്ളാഹ്
@manojt.k.6285Ай бұрын
സൗദീം വേണ്ട ഒരു കോപ്പും വേണ്ട എങ്ങനേം എനിക്ക് എൻ്റെ ഇന്ത്യയിൽ എത്തിയാൽ മതീന്ന്.......❤ പുറത്ത് പോയി വന്നവർ പറയുമ്പോൾ സങ്കടം വരുന്നു, ഇന്ത്യയെക്കുറിച്ച് അഭിമാനവും
@salimnalloor83242 ай бұрын
അനായാൽ ഇങ്ങനെയാവണം അന്തസോടെ അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന വ്യയ്ക്തിത്വം.. ഒരു BIG SALUTE മോനേ
@Jaleel-mj4isАй бұрын
സൗദിയിലെ പ്രതി സന്ദി ക്കിടയിലും ഉംറ ചെയ്യാൻ തോന്നിയ ആമനസാണ് എന്നെ കൂടുതലും അൽഭുതപ്പെടുത്തിയത്😍🤲♥️
@daisydaisyjames58042 ай бұрын
ഞാൻ ഒരു പ്രവാസി ആണ് മക്കളെ വിട്ടു ഭർത്താവിനെ കുടുംബത്തെ എല്ലാം വിട്ട് എത്ര കൊല്ലമായി ഈ കുവൈറ്റില് ഇന്ന് പോകാൻ നാളെ പോകാൻ തിരിച്ചു എന്നുള്ള ഒരു തോന്നൽമാത്രം ഓരോ കടങ്ങൾ.
@nazarnazar40052 ай бұрын
ഭർത്താവ് ഇല്ലേ ഗൾഫിൽ വനുകുടെ pullikk
@daisydaisyjames58042 ай бұрын
@@nazarnazar4005 അപ്പോൾ മക്കൾ തനിച്ചു ആയി പോകില്ല യോ പോണം തിരിച്ചു. സാരമില്ല മക്കൾ ആരുടെ മുന്നിൽ പോയി കൈ നീട്ടരുത്
@Sajism-s6f2 ай бұрын
ഭർത്താവിന് പൊയ്ക്കൂടേ
@malimali202 ай бұрын
*ഇവന്റെ ജീവതമാണ് മോട്ടിവേഷൻ.പണിയെടുക്കാൻ തയാറാണെങ്കിൽ കേരളത്തിൽ ഇഷ്ടംപോലെ പണിയുണ്ട്.*
യുവാക്കൾ ക്കുരു മാതൃക യാക്കാൻ പറ്റിയ ജീവിതം. 19)വയസിൽ സ്വന്തം മായി സ്ഥലം വാങ്ങി .... 🤔
@MuhammadAli-uz1vy2 ай бұрын
നന്മയുള്ള മനസ്സുള്ളവൻ റബ്ബ അനുഗ്രഹിക്കട്ടെ ആമീൻ
@Hk-wj8zi2 ай бұрын
ആമീൻ
@niyasmuhammed46132 ай бұрын
Aameen 🤲
@Aysha_s_Home2 ай бұрын
ആമീൻ🥰🥰🤲🏼
@lissymathew16222 ай бұрын
Very very good. അഭിനന്ദിക്കുന്നു. Saudi ൽ Nurse ആയിജോലി ചെയ്തനാൾ മുതൽ വിചാരിച്ചതാണ് ഈ അറബിIndia യിൽ വരുമ്പോൾ രണ്ടു പറയണമെന്നു.അവിടെഒന്നുംഇവന്മാരെപറയാൻപറ്റില്ലല്ലോ. താങ്കൾ arabic രണ്ടുകൊടുത്തു എന്നറിഞ്ഞതിൽഒത്തിരിസന്തോഷം. അഭിനന്ദിക്കുന്നു. ദുഷ്ടകാട്ടാളന്മാർ. മിടുക്കൻ. മോനെചിരിച്ചുമടുത്തു. എത്ര സത്യമാണ്. ദൈവംകാത്തു. പട്ടിണികിടന്നാലും ആരും Saudi യുടെ വീട്ടിൽജോലിക്കുപോകരുതേ. ദൈവംകാത്തുപരിപാലിച്ചു.
@Annamma-h3o2 ай бұрын
അറബി ഒന്ന് തല്ലിയാലും ആളെ മിടുക്കനാ ദൈവാനുഗ്രഹം ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു❤❤❤❤
@Jacobyo-zn7vp2 ай бұрын
അടി കൊടുക്കണ്ടവന് അടിയും കൊടുത്തു. ഉംമറയും ചെയ്തു. മിടു മിടുക്കൻ.
@JLAE9Ай бұрын
Poli adikoduthallo ath thanne samadanam
@skariahop48422 ай бұрын
ഇന്ത്യയുടെ മഹത്വം മനസ്സിലാക്കാൻ ഒരു അവസരം.
@jittoputhuva89162 ай бұрын
സത്യം, എല്ലാവർക്കും ഒരു പ്രചോദനം ആണ് ഈ പ്രിയ സഹോദരൻ, ഇത്ര നന്നായി ഇത് അവതരിപ്പിച്ച നിങ്ങൾക്കും എല്ലാവിധ അഭിനന്ദനങ്ങൾ
@Nusrathbntzubair2 ай бұрын
മിക്ക അറബികളും ക്രൂരന്മാർ ആവാനുള്ള മെയിൻ കാരണം നമ്മൾ മലയാളികൾ തന്നെയാണ്. ആദ്യമാദ്യം മലയാളികളാൽ പറ്റിക്കപ്പെടുന്ന അറബികൾ പിന്നീട് ചെല്ലുന്നവരോട് അതിൻറെ അരിശം തീർക്കുക പതിവാണ്. ബിസിനസ് സ്ഥാപനങ്ങളും കുടുംബവും മറ്റും അമിത വിനയവും മറ്റും കണ്ടു വിശ്വാസത്തിൻറെ പേരിൽ മലയാളിയെ ഏൽപ്പിച്ച് അറബി രണ്ടോ മൂന്നോ ദിവസം തൻറെ അത്യാവശ്യങ്ങൾക്ക് പോയിട്ട് വരുമ്പോഴേക്കും അയാളുടെ കൂടും കുടുക്കയും എടുത്ത് മലയാളി സ്ഥലം വിട്ടിട്ട് ഉണ്ടാകും. പതിനായിരമോ ഇരുപതിനായിരം രൂപ ശമ്പളത്തിൽ അറബി നാടുകളിലേക്ക് ജോലിക്ക് പോകുന്ന മലയാളി രണ്ടോ മൂന്നോ അഞ്ചോ വർഷം കഴിയുമ്പോൾ പെട്ടെന്ന് തിരിച്ചു വരുന്നു. ലക്ഷ്യങ്ങളുടെയും കോടികളുടെ വീട് വയ്ക്കുന്നു. സ്ഥലങ്ങൾ വാങ്ങുന്നു ലക്ഷ്വറി കാറുകൾ വാങ്ങുന്നു. തിരിച്ചു പോകുന്നില്ല. അടിപൊളി ആഡംബര ജീവിതം. ഇവന് ഈ പണം എവിടെ നിന്ന് ഉണ്ടായി. കൂടും കുടുക്കയും നഷ്ടപ്പെട്ട അറബി പിന്നെ വരുന്ന ജോലിക്കാരനോട് ഏത് രീതിയിലായിരിക്കും പെരുമാറുക എന്ന് ഇത്തരം വിഷവിത്തുകൾ ചിന്തിക്കാറില്ല. അവർ പൊടിപ്പും തൊങ്ങലും വെച്ച് ഒരു കഥ ഉണ്ടാക്കും. അത് പറഞ്ഞു പ്രചരിപ്പിക്കും. എൻറെ നാട്ടിൽ തന്നെ അറബിയെ മുക്കി മുങ്ങിയ ഒരുപാട് പേരെ എനിക്കറിയാം. അറബികളോട് വളരെ മോശം സംസാരിക്കുന്ന ഒരുപാട് മലയാളികൾ ഉണ്ട് എന്നുള്ള കാര്യം ആർക്കും നിഷേധിക്കാൻ കഴിയില്ല. ഗൾഫിൽ പോയിട്ടുള്ള എല്ലാവർക്കും അത് അറിയാവുന്നതാണ്. അറബി നല്ല രീതിയിൽ നമ്മളോട് സംസാരിച്ചാലും അവനെ ഊതി മോനേ എന്നും മൈരേ എന്നും കുണ്ണേ എന്നുമൊക്കെ അഭിസംബോധന ചെയ്തുകൊണ്ട് ചിരിച്ച് മറിഞ്ഞ സംസാരിക്കുന്ന മലയാളികളെ ധാരാളമായി കാണാം. എല്ലാ കള്ളത്തരങ്ങളും അവരെ പഠിപ്പിച്ചത് മലയാളികൾ തന്നെയാണ്. ഇപ്പോൾ അവിടെ സ്വദേശികൾക്ക് ഇടയിൽ ഒരാളെ ജോലിക്ക് വയ്ക്കുമ്പോൾ നാം എന്തൊക്കെ ശ്രദ്ധിക്കണം എന്നുള്ള ബോധവൽക്കരണ ക്ലാസുകൾ പോലുംഉണ്ട്. ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാക്കിയെടുത്തത് നമ്മൾ മലയാളികൾ തന്നെയാണ്. ഇനി വെച്ച് അനുഭവിക്കുക. ആരും ജോലി അന്വേഷിച്ച് അങ്ങോട്ടു പോകാതിരിക്കുന്നതാണ് ഉചിതം. നമ്മെ അവർ എല്ലാരീതിയിലും അളന്ന് തിട്ടപ്പെടുത്തി വെച്ചിരിക്കുകയാണ്. തറ പരിപാടികളൊന്നും ഇനി അവിടെ വിലപ്പോകില്ല. ഉള്ളതുകൊണ്ട് വിഷ്ണുലോകം തീർത്ത് ഇവിടെ ജീവിക്കുക. 15:27
@mohamedriyas53262 ай бұрын
ഇയ്യ് അറബി വീട്ടില് ജോലി എട്ക്കുവാണോ
@Nusrathbntzubair2 ай бұрын
@@mohamedriyas5326 കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ തന്നെയാണ്. ഇപ്പോൾ അറബി ഇട്ട തന്ന സൂപ്പർ മാർക്കറ്റ് നടത്തി കൊണ്ടുപോകുന്നു. കയ്യിട്ട് വാരാത്തതുകൊണ്ട് വർഷാവർഷം ശമ്പളം കൂടാതെ സക്കാത് തരുന്നു മുണ്ട്. അതാകട്ടെ ശമ്പളത്തിന്റെ പത്തിരട്ടി എങ്കിലും ഉണ്ടുതാനും.
@Nusrathbntzubair2 ай бұрын
@@mohamedriyas5326 കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ തന്നെയാണ്. ഇപ്പോൾ അറബി ഇട്ടു തന്ന സൂപ്പർ മാർക്കറ്റ് നോക്കി നടത്തുന്നു. വർഷാവർഷം ശമ്പളത്തിന്റെ പത്തിരട്ടി എങ്കിലും സക്കാത്തും തരുന്നുണ്ട്.
@Nusrathbntzubair2 ай бұрын
കഴിഞ്ഞ 28 വർഷമായി അറബി നാട്ടിൽ തന്നെയാണ്. ഇപ്പോൾ അറബി ഇട്ടു തന്ന സൂപ്പർ മാർക്കറ്റ് നോക്കി നടത്തുന്നു. വർഷാവർഷം ശമ്പളത്തിന്റെ പത്തിരട്ടിയോളം എങ്കിലും സക്കാത്തും തരുന്നുണ്ട്. മോഷ്ടിക്കാൻ നിന്നാൽ ഇതൊന്നും നടക്കില്ല.@@mohamedriyas5326
@Nusrathbntzubair2 ай бұрын
@@mohamedriyas5326അതേ 28 വർഷമായി. ഇപ്പോൾ അറബി ഇട്ടതാണ് സൂപ്പർമാർക്കറ്റ് നോക്കി നടത്തി കൊണ്ട് പോകുന്നു. മോഷ്ടിക്കാത്തത് കൊണ്ട് വർഷാവർഷം ശമ്പളത്തിന് പത്തിരട്ടിയോളം എങ്കിലും സക്കാത്തും തരുന്നുണ്ട്
@unnikrishnantp31562 ай бұрын
ഇദ്ദേഹത്തേ പോലെ യുള്ള മഹത്ത് വ്യക്തിത്വത്തിന്ന് വേണ്ടി കേരളം പ്രത്യേക അംഗീകാരം സ്വാതന്ത്ര ദിനത്തിൽ അല്ലെങ്കിൽ കേരള പിറവി ദിനത്തിൽ കേരള ജനതക്കു വേണ്ടി മഹത്തായ അംഗീകാരം കൊടുക്കേണ്ടത്. ഇദ്ദേഹത്തെ ജനങ്ങൾക്കു പരിചയപെടുത്തിയ ചാനലിന് 1000 അഭിനന്ദനങ്ങൾ
@cmkuttykottakkal53772 ай бұрын
സന്മനസ്സുള്ള ആണൊരുത്തൻ. ശരിക്കും ഇഷ്ടം തോന്നി❤
@joudyjoudy86692 ай бұрын
ഞാൻ 15 വർഷം ആയി പോകും വരവുമായി പ്രവാസ ജീവിതം നാട്ടിൽ നിക്കാൻ പറ്റുനില ഒരു കടം തിരുമ്പോൾ മറ്റൊരു കടം ജീവിതം എത്ര നാൾ 😢😢😢
@Srambikkal-ei2qf2 ай бұрын
ഇതേ അവസ്ഥ തന്നെ എൻ്റേത്
@saidalviak77892 ай бұрын
തിരിച്ചടിച്ചതിന് അഭിനന്ദനങ്ങൾ❤❤❤
@govindanshr1238Ай бұрын
ഇക്കരക്ക് അക്കരപ്പച്ച ഉണ്ടിരിക്കുന്ന നായർക്ക് വിളി തോന്നി എന്നതു പോലെ. .. ഗൾഫിൽ പോയി പൂതി മാറി .... കഠിനമായ അദ്വാനികൾക്ക് നളിനമായ സുഖ ലോലുപമായ ജീവിതം ദൈവം തരും ... എല്ലാ വിധ ആശംസകൾ നേരുന്നു 🙏 🙏❤️🙏
@yusuf.kfareed8843Ай бұрын
12 വയസ്സിൽ അദ്ധ്വാനം തുടങ്ങിയവരുമുണ്ട്. പക്ഷെ, പലർക്കും ഇല്ലാത്ത മറ്റൊന്ന് ഇദ്ദേഹത്തിനുണ്ടാർന്നു. സമ്പാദ്യശീലം
@കൗശലൻАй бұрын
നല്ല മനസ്സുള്ള സഹോദരൻ ദീർഘായുസ്സും ആരോഗ്യവും നാഥൻ നൽകട്ടെ
@jo-dk1guАй бұрын
രക്ഷപെട്ടത് ദൈവാധീനം....അല്ലെങ്കിൽ അവന്മാര് പിടിച്ച് കൊണ്ടുപോയി ആട് ജീവിതം ആക്കി വിട്ടേനെ....
@sajisaji21532 ай бұрын
ചില അറബികൾ (ചിലർ മാത്രം) അങ്ങനെയാണ്. എനിക്കും ലക്ഷക്കണക്കിന് കിട്ടാനുണ്ട്. ഇപ്പോഴും ഇവിടെ മിക്കയാളുകളും നിൽക്കുന്നത്..... നമ്മുടെ നാട് മാറി -മാറി ഭരിച്ചു മുടിച്ചത് കൊണ്ടാണ്. പ്രണവായുവിനല്ലാതെ എല്ലാറ്റിനും നികുതിയും.....😢 മറ്റു നിവൃത്തിയൊന്നുമില്ലാത്തതുകൊണ്ടാണ് 32 വർഷമായിട്ടും ഇവിടെ ചത്തു ജീവിക്കുന്നത്.
@KADAKKALFATHAHАй бұрын
സത്യം
@jamestharayil941925 күн бұрын
കഷ്ടപ്പാടിന്റെ ഫലം ദൈവം കൊടുത്തു... അധ്വാനിക്കാൻ ആരോഗ്യവും മനസ്സുമുണ്ട്.... ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയ യുവാവ്.. ആശംസകൾ ❤️🌹
@raghunathraghunath791321 күн бұрын
നമ്മുടെ ഗൾഫ് മലയാളി സഹോദരങ്ങളുടെ വേദന ശരിക്കും ഇതിൽ വ്യക്തമാണ്.അതിൽ ചിലവർ അവിടെ രക്ഷപിടിക്കും.ഈ സഹോദരൻ സമയം അവിടെ കളയാതെ നാട്ടിൽ എത്തി ഒരു ജീവിതം മാർഗം കണ്ടു മിടുക്കൻ നമിക്കുന്നു❤
@eurosports297823 күн бұрын
നൗഫൽ വലിയൊരു മോട്ടീവേഷനാണ്.. അധ്വാനിക്കാനുള്ള മനസുണ്ടേൽ എവ്ടെയും രാജാവിനെ ജീവിക്കാം..❤
@TPYacobКүн бұрын
പടച്ചോൻ എന്നുമെന്നും കാത്തു പരിപാലിച്ച ഉയരങ്ങളിൽ എത്തട്ടെ
@muhammadriyas14252 ай бұрын
ഇതുപോലെ ഒരു അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് സൗദിയിൽ റിയാദിലെ😢 എൻറെ കഫെയിൽ ഒരു തള്ള ആയിരുന്നു അവളും ശമ്പളം തരില്ല ചോദിച്ചു കഴിഞ്ഞാൽ ഫോണിൻറെ കേബിൾ വയർ കൊണ്ട് തല്ലുക കുറെ ഞാൻ അനുഭവിച്ചു ഒരു ദിവസം അത് വാങ്ങി ഞാൻ വലിച്ചെറിഞ്ഞു എന്നിട്ട് ഞാൻ അവിടുന്ന് ചാടി ഭക്ത എന്ന് പറഞ്ഞ സ്ഥലത്ത് ഒരുപാട് മലയാളികളുണ്ട് അവരെ എടുത്തു പോയി എൻറെ കാര്യം പറഞ്ഞു അവരെനിക്ക് ഒരു ജോലി ശരിപ്പെടുത്തി മൂന്നുകൊല്ലം നിന്നതിനു ശേഷം നാട്ടിലേക്ക് തിരിച്ചു പോന്നു ഇപ്പോൾ അൽഹംദുലില്ല ഞാൻ നാട്ടിലുണ്ട്
@zainsuper8838Ай бұрын
ماشاءالله ഉംറ ചെയ്യാന്‍ കഴിഞ്ഞല്ലോ,,,🤲🤲🤲
@santhoshzamil7771Ай бұрын
പ്രിയ സഹോദരന് ഇനിയും കൊടുക്കട്ടെ തമ്പുരാൻ ❤❤❤❤
@UnknowndestinationsKerala2 ай бұрын
ഞാനും രക്ഷപെട്ടു പോന്നതാണ് എല്ലാം കഴിഞ്ഞു 16 മണിക്കൂർ ഡ്യൂട്ടി പതിനായിരം രൂപ വീട്ടിലോട്ട് അയച്ചാൽ ആയി രണ്ടാമത്തെ വിസ എടുത്തു എമർജൻസി എടുത്തു മുങ്ങി ഇപ്പോൾ വലിയ കുഴപ്പം ഇല്ല 😄😄👍🙏മാഷാഅല്ലാ🙏🙏
@സഹായി2 ай бұрын
ഇപ്പോൾ എന്ത് ചെയുന്നു
@sinilstephen5685Ай бұрын
സൗദിയിൽ ഇപ്പോഴും ഇതിലും കഷ്ടപ്പാട് സഹിക്കുന്ന അനേകരുണ്ട് .......പക്ഷെ ആരും അവർ അനുഭവിച്ച വേദനകൾ പുറത്തു പറയുന്നില്ല എന്ന് മാത്രം.
@SandhyaKuttappan2 ай бұрын
അധ്വാനിക്കാൻ ഉള്ള മനസ്സുണ്ടെങ്കിൽ ആർക്കും വിജയം നേടാം 👍👍👍
@sinanaboobakkar4709Ай бұрын
3 മാസ പ്രവാസ ജീവിതം കൊണ്ട് ജീവിതം പഠിച്ച താങ്കൾ നാട്ടില്‍ സകല കലാ വല്ലഭന്‍ ആയി അടിപൊളി chankootam സമ്മതിച്ചിരിക്കുന്നു 17 വര്‍ഷമായി namukonnum padikaanayittilla ഉയരങ്ങളില്‍ എത്തട്ടെ ❤❤❤
@jessyammavlogs2 ай бұрын
നല്ല ഭംഗിയുള്ള വീട് 👍
@BobbyThomas-l6x2 ай бұрын
മോയിനൂസ്,ഇങ്ങനെയുള്ള ആൾക്കാരെ നിങ്ങള് തിരഞ്ഞു പിടിച്ചു വീഡിയോ ചെയ്യുന്നതിന് നിങ്ങള്ക്ക് ആദ്യം ഓര് സല്യൂട്ട് . ആ പയ്യന് ദൈവം ധാരാളമായി അനുഗ്രഹം കൊടുക്കട്ടെ .നേരായ മാർഗത്തിൽ കൂടി ആണല്ലോ പണം സമ്പാതിച്ചത്. ദൈവം അത് കാണുന്നുണ്ട് , തക്കതായ പ്രതിഫലം കൊടുക്കുകയും ചെയ്യും.
@dentalexperts40222 ай бұрын
Great thoughts makes a great person. Salutes to Popal... & Moinu for bringing it to the public.
@harikumark8520Ай бұрын
ഇവിടെ തൊഴിലില്ലായ്മ ഉണ്ടെന്ന് ആരു പറഞ്ഞു....? ഇദ്ദേഹത്തെ ഇപ്പോഴുള്ള ചെറുപ്പക്കാർ മാതൃക ആക്കിയാൽ ഒരു കുടുംബം പോലും പട്ടിണി കിടക്കില്ല.💪💪👍👍🙏🙏
@nadeedhmzАй бұрын
സൗദിയ തല്ലി പോറലേക്കാതെ തിരിച്ചു വന്ന മറ്റോരു ഭാഗ്യവാൻ. അതോരു ലോട്ടറിയാക്കി മാറ്റി പിന്നിടുള്ള ജീവിതം ❤❤❤ Mabrook
@andrews13Ай бұрын
സത്യസന്ധമായി പറഞ്ഞു . അഭിനന്ദനങൾ 👍
@JayespkdАй бұрын
കണ്ണൂർ ഷെരീഫ് ന്റെ ഒരു ലുക്ക് ഉണ്ട് പുള്ളിക്ക്.. എനിക്ക് തോന്നിയതാണോ ന്നറിയില്ല...
@sudheeryemmakara14252 ай бұрын
ഞാൻ പെട്ട് നിക്കാ ബ്രോ നിങ്ങൾ രക്ഷപെട്ടു സന്തോഷം മാത്രം,എന്നെയും പ്രാർത്ഥനയിൽ.... 🤲🤲🤲🤲🤲🤲🤲🤲🤲🤲
@tracktrac1232 ай бұрын
Njan jeddayil 4 varsham joli cheithirunnu.ippozhum 9 varshayi pravasi aanu. ആ അറബിക്ക് ഒന്ന് ഇട്ട് കൊടുത്തു എന്ന് കേട്ടപ്പോൾ ഒരു പെരുന്നാളിൻ്റെ സന്തോഷം തോന്നി.❤❤
@sodee6136Ай бұрын
സഹോദരാ നിനക്ക് ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ ജീവിതത്തിൽ 🙏🏻
@SelvaKumar-eh4gt16 күн бұрын
സൗദി വേണ്ട ഇന്ത്യ മതി എന്ന് പറഞ്ഞല്ലോ , you great
@basheerm4252 ай бұрын
ഇതിലും വലിയ മോട്ടിവേഷൻ എന്താണ്... സമ്മതിച്ചു👍🏻
@boneyissac2090Ай бұрын
ഇതെല്ലാം കേട്ടു നിൽക്കുന്ന ഒരു പ്രവാസി... 😢😊😊
@catlov97Ай бұрын
ഈ മനുഷ്യനോട് ഏറെ ബഹുമാനവും ആരാധനയും തോന്നുന്നു. വിജയത്തിന്റെ രഹസ്യം 99% കഠിനാദ്ധ്വാനവും, 1% ഭാഗ്യവുമാണെന്ന് പറയുന്നതിന്റെ ഉത്തമ തെളിവാണീ മനുഷ്യൻ. സല്യൂട്ട്.
@santhoshmr8932Ай бұрын
ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു. ഞാനും പ്രവാസലോകത്തിന്റെ രുചി അറിഞ്ഞ ഒരു മനുഷ്യൻ ആണ്. നമ്മുടെ നാടാണ് വലിയത് എന്നും, ഇവിടെ എന്ത് ജോലി ചെയ്യാനും നാണക്കേട് ഇല്ലാത്തവർ അല്ലങ്കിൽ എത്തു അവസങ്ങളെയും മുതലാക്കാൻ മനസ്സുള്ളവർ ഇ നാട്ടിൽ തന്നെ വിജയിക്കാം അതിനുള്ള തെളിവാണ് താങ്കൾ. പുതു തലമുറകൾക്ക് ഇ വിഡിയമോട്ടിവേഷൻ തന്നാണ്. ഇ വിഡിയോ കാണുന്നവർ പരമാവധി ഷെയർ ചെയ്യുക.
@haransnair2683Ай бұрын
നിശ്ചയദാർഢ്യം ഉള്ള യുവാവിനെ യാതൊരു പ്രതിബന്ധതയും തടസ്സമാകുകയില്ല, കരുണാമയനായ സർവ്വേശ്വരൻ അദ്ദേഹത്തിനും കുടുംബത്തിനും ആയുസ്സും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ.......😊
@swalihnk194514 күн бұрын
ഞാനും ദുബായിൽ പോയിരുന്നു പണിയെടുത്ത ശമ്പളം തരതായപ്പോൾ നാട്ടിലേക്കു തിരിച്ചു പൊന്നു പ്രവാസി ഒരു സങ്കടം കടലാണ്
@Moonnight_Editz2 ай бұрын
Sahodharaa thaankal paranjathu💯sathyam. Ente bharthaavum gulfil aanu joli innuvare oru veedo bhoomiyo aayittilla jeevichu pokunnu .
@maharoofmaharuАй бұрын
എനിക്കത് നന്നായി ബോധിച്ചു ഇനിയൊരിക്കലും ആ കാട്ടറബി ആരെയും ഉപദ്രവിക്കില്ല
@Saharaindia9692 ай бұрын
ഒരു മെഡ അറബിയുടെ കാര്യം ഒഴിച്ചാൽ കഥയിലെ ആ നാട്ടിലെയും ഈ നാട്ടിലെയും കഥാപാത്രങ്ങളെല്ലാം നന്മയുടെ പ്രതീകങ്ങൾ.... പൊരുതി ജയിക്കാൻ മോട്ടിവേറ്റ് ചെയ്യുന്ന ഒരു നല്ല ചെറുപ്പക്കാരൻ.... പോസിറ്റീവായ ജീവിത വീക്ഷണങ്ങൾ ഉള്ളവൻ... മനസ്സിരുത്തി കേട്ടാൽ ഒരു കൗൺസിലറുടെ മോട്ടിവേഷൻ ക്ലാസിനേക്കാൾ ഫലപ്രദം...❤
@surendranp8227Ай бұрын
പത്തൊമ്പതാമത്തെ വയസ്സിൽ, 10 സെന്റ് സ്ഥലം വാങ്ങി, കറേ ദുരിതങ്ങളും അനുഭവിച്ചു. വീണ്ടും തളരാതെ കഠിനദ്ധ്വാനത്തിലൂടെ ജീവിതം കരുപ്പിടിച്ച് ഈ നിലയിലെത്തിയ സഹോദരാ, ഇനി നിങ്ങൾക്ക് ജീവിതാന്ത്വം വരെ ജഗദീശ്വരന്റെ സഹായം ഉണ്ടാകും. നല്ലത് വരും.
@beenadevassy75362 ай бұрын
Monu.....God B you.... അറബി നിന്നെ അടിച്ചത് നന്മയ്ക്കായ് കരുതുക ... നമ്മൾ മുന്നോട്ട് പോകേണ്ടത് എങ്ങിനെയെന്ന് അനുഭവം നമ്മെ പഠിപ്പിച്ചു. അതാണ് സത്യം. :: എല്ലാഫീൽഡിലും താങ്ങും തണലുമായി ദൈവം കൂടെയുണ്ടാകട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@ismailismailck8812Ай бұрын
ഏതായാലും ആ അറബിക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ പഠിക്കേണ്ടത് പഠിച്ചു. പോപൽ നീ ആൺകുട്ടിയാണ് 💪
@bareeratm13072 ай бұрын
Nallamon👌👌👌👌😍😍😍
@sadikpallikkal8656Ай бұрын
മോനൂകാ ഇത് പോലുള്ള വീഡീയോകൾ ഇനിയും പോരട്ടെ 🫶🏻👍🏻🙏🏻🤲🏻
@muhammedali73962 ай бұрын
7:07 😂😂😂😂അത് കൊണ്ട് അറബിയെ ഒന്നങ്ങണ്ട് കൊടുത്തു 😂😂😂😂നീയാണ്ട മോൻ 😎😎😎😎
@noushadmt59652 ай бұрын
same ജോലി എട്ടാംക്ലാസ് തൊട്ട് എടുത്ത് ഡിഗ്രി വരെ പഠിച്ചു ഇന്ന് ഇന്ത്യൻ ആർമിയിൽ ജോലിചെയ്യുന്നു 14 ഇയർ കംപ്ലീറ്റഡ്😊😊
@kadertahngalthodi77002 ай бұрын
സൗദിയിൽ പോയാൽ മൊത്തം കഷ്ടപ്പാടാണ് എന്ന് പറയുന്നത് ശെരിയല്ല അത് ചില സ്വഭാവദൂഷ്യമുള്ള സ്പോൺസർമാർ എല്ലാ നാട്ടിലും ഉണ്ടാവും
@SS-kg8qw2 ай бұрын
നമ്മളും സൗദിയിൽ പോയിട്ടുണ്ട്. എത്ര പേര് നല്ലത് ഉണ്ട്? വെറുതെ ഇരുന്നു കള്ളത്തരം പറയല്ലേ
@FousiFousi-tf7fk2 ай бұрын
njan3varsham aayi riyadil veet joli cheyunnad alhamduriula nall kudumbathil.aan njan ethiyad enne oru mole pole.aan kanunnd ella arabikalum.oru pole alla manasilakanm.njan ivide vannit 2 umrak vituavar.oru veed illayirunu ipol avar veed pani tudagi thannu
@starline71532 ай бұрын
@@SS-kg8qwഞാൻ ദുബായ് കണ്ടിട്ടില്ല അത്കൊണ്ട് ദുബായ് ഇല്ലേ😅😅😅
@SS-kg8qw2 ай бұрын
@@starline7153 വർഷത്തിൽ രണ്ടുതവണ ദുബായ് വഴി വരും. ഇറങ്ങാൻ തോന്നിയിട്ടില്ല. അമേരിക്കയിൽ നിന്നും നാട്ടിലേക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ ദുബായ് സ്റ്റേ എമിറേറ്റ്സ് ഫ്രീ ആയി തരും. എടുക്കാറില്ല.
@SS-kg8qw2 ай бұрын
@@starline7153 ദുബായിൽ എത്ര പ്രാവശ്യം പോയി എന്നതിന് കണക്കില്ല. പിന്നെ എൻ്റെ പാസ്പോർട്ടിൽ എനിക്ക് ഇരുന്നൂറിനടുത്ത് രാജ്യങ്ങളിൽ വിസയില്ലാതെ മാസങ്ങളോളം തങ്ങാം. ബഡായി അടിക്കാൻ പറഞ്ഞതല്ല, ചോദ്യത്തിന് ഉത്തരം വേണമെന്ന് തോന്നി, അതു കൊണ്ടാ.
@unnikrishnan77452 ай бұрын
ഇയാൾ കുറച്ചുകാലം അവിടെ നിന്നെങ്കിൽ, സൗദി അറേബ്യ മൊത്തം സ്വന്തമാക്കിയേനെ. Awesome. Great 👍
@NoushadaliMtАй бұрын
എല്ലാ അറിബികളും ഇങ്ങനെ അല്ലാ നല്ലവരും ഭൂരി വസ്സം ഉണ്ടു നല്ലവരായവർ ❤😂😢
@AnugrahaBabu2 ай бұрын
നിങ്ങളുടെ ചുരിദ്ദാർ നന്നായിട്ടുണ്ട്. ബോട്ടം ഇത്തിരി ലൂസാക്കണം
@GIREESHSOUMYA-fi5uyАй бұрын
പൊന്നുഭായി ഞാൻ ഇപ്പോൾ ഉള്ളത് ഒമാനിലാ ഞാൻ ഒരു വീട്ടിലെ ഡ്രൈവറാ ഇവിടെയും ദുരിതംപിച്ച പണിയാ അറബിയുടെ ഉപദ്രവവും, പൈസ സമയത്ത് തരാതെയുമാ പോകുന്നത് ഇപ്പോൾ വന്നിട്ട് 14 മാസം കഴിഞ്ഞ് ഇനി എന്തായിത്തീരുമെന്ന് അറിയാതെയാ പോകുന്നത് ഞാൻ എംബസിയി പരാതി കൊടുത്തു പക്ഷെ അവരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല ഇവിടെ ഇങ്ങനെ നരകിച്ചു നിൽക്കുവാ ഇപ്പഴും 😢😢😢😢😢
@aaradhyasworld19902 ай бұрын
വളരെ സന്തോഷം തോനുന്നു ,,,ഞനും ഒരു പ്രവാസിയായിരുന്നു ,,, ദൈവനുഗ്രഹിക്കട്ടെ
@meharnisa8714Ай бұрын
Alhamdulillah Mashallah Thawakalth Allah may bless you 🙏❤️👍
@shameemkallungal10912 ай бұрын
പറയുന്നതൊക്കെ, സത്യമായിരിക്കും,, പക്ഷെ അവൻ അടിച്ചത് ഒറിജിനൽ അറബിയെ ആവില്ല, വല്ല സുഡാനി, പലസ്തീനി, യമാനി, അറബിയെ ഒക്കെ ആവും അല്ലാതെ ഒറിജിനൽ അവന്റെ അർബാ ബിനെയോ അല്ലെങ്കിൽ ഒരു സൗദിയെയോ കൈവെച്ചാൽ വിവരമറിയും......
ക്ഷമയാണ് മലയാളികളെ അറബികൾക്ക് ഇഷ്ടപ്പെടാനുള്ള കാരണം അറബികൾ മനസ്സിൽ വെക്കുകയില്ല അപ്പോഴത്തെ ദേഷ്യത്തിന് വല്ലതും പറഞ്ഞാൽ മലയാളികൾ തിരിച്ചൊന്നും പറയുകയില്ല സൗദി അറേബ്യയെ കുറിച്ച് പൊതുവേ എല്ലാവരും മോശം അഭിപ്രായം ആണ് പറയുന്നത് ജോലി ചെയ്താൽ ശമ്പളം കൊടുക്കാറില്ല, തൊഴിലാളികളെ അടിക്കും എന്നിട്ടും ക്ഷമിച്ചു ജീവിക്കുന്നു കുടുംബം പോറ്റാൻ വേണ്ടി, ലീവിന് നാട്ടിൽ വന്നാൽ എല്ലാം മറന്ന് അടിച്ചുപൊളിച്ച് ജീവിക്കുന്നു... ചെറിയ ശമ്പളക്കാരനാണെങ്കിലും കൊട്ടാരം പോലത്തെ വീടാണ് അധിക പേരും ഉണ്ടാക്കുന്നത്. ജീവിതത്തിൽ പ്ലാനിങ് നല്ല പദ്ധതി ആസൂത്രണം ഉണ്ടാവണം അതിന് ക്രിസ്ത്യാനികള.. കണ്ടുപഠിക്കണം, അവർ ആരെയും സഹായിക്കുകയുമില്ല കടം കൊടുക്കുകയും ഇല്ല ഇനി കൊടുത്താൽ തന്നെ പലിശക്ക് കൊടുക്കൂ.. പൊങ്ങച്ചം ധൂർത്ത് ദുർവ്യായം അവർക്കില്ല ലളിതമായ ജീവിതം ഹിന്ദു സഹോദരന്മാരും അങ്ങനെ തന്നെ മുസ്ലിങ്ങൾക്കാണ് പൊങ്ങച്ചം ധൂർത്തും ദുർവ്യാവും. അവരുടെ ഭാര്യമാരും. ജീവിതത്തിന്റെ അഭിവാജകരമായ സമ്പത്ത് കൈകാര്യം ചെയ്യുന്നത് അറിവില്ലാത്തവരെ ഏൽപ്പിക്കരുത് എന്നാണ് പറഞ്ഞത് പരിശുദ്ധ ഖുർആൻ, എന്തായാലും ജീവിതം എന്നത് വളരെയധികം കഷ്ടപ്പാട് തന്നെയാണ്