Kuzhal kinar le vellam use cheyyunnath kond daily clean cheythalum Kara pokunnilla. Aarkkenkilum Enthenkilum tips ariyuenkil paranju tharuo ? please reply 🙏 athrakk dayaneeyamaanu toilet nte avastha
@nijiyashirin2 жыл бұрын
എന്റെ mtrlw പറഞ്ഞത് ആണ് ഞാൻ പരീക്ഷിച്ചിട്ടില്ല പണ്ട് ഞങ്ങളുടെ ബാത്‌റൂമിൽ ഇങ്ങനെ മഞ്ഞ കറ കെട്ടിയിട്ട് എങ്ങനെ കഴുകിയിട്ടും പോയില്ല അവസാനം ബ്ലു ഹാർപിക് ക്ലോസേറ്റ് കഴുകൻ എടുത്തപ്പോൾ അതിൽ നിന്ന് കൊറച്ചു തറയിൽ വീണു ആ ഭാഗം പഴയ കളർ ആയത് കണ്ട് ഉമ്മ ഒരു ബോട്ടിൽ ബ്ലൂ കളർ ഹാർപിക് കൊണ്ട് ടൈൽ മൊത്തമായി ഒഴിച്ച് വെച്ച് ചെറുതായി ഒന്ന് എല്ലോടത്തും ഒരതി വെച്ച് ഒരുപാട് നേരം കയിഞ്ഞ് വീണ്ടും ജസ്റ്റ് ഒന്ന് ഒരച്ചു വെള്ളം ഒഴിച്ചു കളഞ്ഞപ്പോൾ തന്നെ അത് വൃത്തി ആയി. ഒന്ന് പരീക്ഷിച്ചു നോക്കു
@anagharamachandran_t9942 жыл бұрын
Closet nu aanu problem... Blue harpic try cheythathaanu kuree pravashyam , result onnum kittiyilla..
@faseenanaseer68422 жыл бұрын
Clorine വെള്ളം കൊണ്ട് കഴുകി നോക്കു....
@diyaswold6462 жыл бұрын
, സൂപ്പർ ടിപ്സ്
@fouzifazalfaazilfzifzl57832 жыл бұрын
Dress l inda karimbaatta povaan end cheyyanoo
@infotricks2 жыл бұрын
Video ചെയ്തിട്ടുണ്ട്..😍👍
@fouzifazalfaazilfzifzl57832 жыл бұрын
@@infotricks ead video link itt thervoo
@infotricks2 жыл бұрын
Just search dear 😍👍👍ലിങ്ക് share ചെയ്യാൻ pattilla എന്നാ തോന്നുന്നത്
@minhasherinpc83992 жыл бұрын
Super😘
@infotricks2 жыл бұрын
😍👍
@Bindhuqueen2 жыл бұрын
Supr❤
@infotricks2 жыл бұрын
😍👍
@nadirashee22472 жыл бұрын
എന്റെ വീട്ടിൽ കുഴൽ വെള്ളമയത് കൊണ്ട് ക്ലോസറ്റിന് നല്ല കറ പിടിച്ചിട്ടുണ്ട് എത്ര ശ്രമിച്ചിട്ടും ആ കറ പോകുന്നില്ല എന്തെങ്കിലും വഴി പറഞ്ഞു തരാമോ
@nunujoonasworld82992 жыл бұрын
Tail cleaner aangikkankittum ath pettann kara pokum
@shahanasnisar37142 жыл бұрын
Veetile dust kalyan valla tipsum undo? Valla equipments endhenkilum