I am giving a better option for cleaning clothes especially collar.use few drops of Robin,s cuffs and collars on the dirt part of dresses. Dirt will disappear in few seconds. Before using it ,immerse clothes in water for 5 minutes
@Rageshrajan4 жыл бұрын
Thanks ട്ടോ!!!!! പാൽ എടുതുകൊണ്ടുപോകുബോൾ അമ്മ തല്ലി ഓടിക്കാതിരുന്നത് മതി😂😂
@liyaahmad94433 ай бұрын
Crct.. Alakkaqn paalo... 😮..
@srlaya60632 жыл бұрын
Vere nilam. Mukande
@joseemmatty31213 жыл бұрын
Madam you are great and tricky Iappreciate your performance byJosEmmatty Teacher Ayyanthole3
@seenabenny64864 жыл бұрын
Pal nalla clenser anu pennea pal mathram mugathum kazhuthelum purateyal nalla neram varunnathu kanam
@iyi23885 жыл бұрын
Try chaithe nokette parayam
@sathy2k5 жыл бұрын
Thank you ചേച്ചീ സൂപ്പർ ഐഡിയ ആണല്ലോ
@annjosy84624 жыл бұрын
It is cooking soda or washing soda
@k2nomnomk2n398 ай бұрын
ഷർട്ടിന്റെ എണ്ണ കറകൾ എങ്ങനെ കളയാം ഒന്ന് പറയാമോ
@annammadevasia56135 жыл бұрын
E video njan share cheythu Annamma Devasia Pulincunnoo Alapuzha Dist
@MumsDailybyneethujohns5 жыл бұрын
Thank u so mu ch
@MuhsinaUkКүн бұрын
ഡെയിലി pattumo
@Minnus13124 жыл бұрын
Chaechee please explain about your cloth stand. It's look nice..
@SK-ml6fm3 жыл бұрын
Packet paal use cheyamo😆
@munnap66274 жыл бұрын
Colour dressile kara ithu poole kalayan patumo
@abdulnaseerpp85975 жыл бұрын
ഒരു സ്വാൽപ്പം ക്ളോറക്സ് ഉണ്ടായാൽ വേണം എങ്കിൽ കുറച്ച് സ്റ്റിഫൈൻ ഷൈൻ എല്ലാം ok പാല് സെമിയോ ഒന്നും വേണ്ട
@saleemkumar55035 жыл бұрын
Correct
@sreenivasanm43034 жыл бұрын
ഈ തുണികൾക്ക് ഏത്ര നാൾ ആയുസ്സ് ഉണ്ടാവും?
@rahmanhussain40373 жыл бұрын
Aa kuttykal marikana vare ath idoo myre
@lalithalaxminarayan4475 жыл бұрын
Which brand of vinagiri.?Many types are available
@sheejakumari54905 жыл бұрын
Oru fairness tip edumo Chechi,orupad perkku upakaramavum
Thats why only 5 grm Baking soda and vineger also damages clothes
@saidilavicm42885 жыл бұрын
സുത്രകാരിയാണ് '
@Lakshmi-dn1yi4 жыл бұрын
ചെളിയായ തുണി കഴുകി കാണിക്കണം
@anhasworld37264 жыл бұрын
Ethu viswasikkan pattia
@berlinmichle99245 жыл бұрын
Good idea. Thanks
@Rose-lz4kf5 жыл бұрын
White shirt with yellow collar anu..athinu use cheyyaan pattuvo..yellow colour ilakumo?
@prakash.ppillai3434 жыл бұрын
അന്റെ സൂത്രം എന്താണ് പൊന്നെ... ഞമ്മളൊന്ന് കാണട്ടെ
@shamsiyabiju89065 жыл бұрын
karayullidath clorex use cheythal mathi..
@chandrikadevi41675 жыл бұрын
Ella idea ayalum test cheitu nokki sesham best results kittyathu matram upload cheyyunnu .V trust u nd thank you for your effort Neethuji. Pls share Pillow washing in machine , vdeo.
@chinjusreejithvk88864 жыл бұрын
കളർ ഡ്രെസ്സിലെ കറകൾ പോകാൻ എന്തെങ്കിലും വഴിയുണ്ടോ
@vincyjijo47864 жыл бұрын
Chechi white dress ill vere dressinte colour pattiyal enthu cheyanum
@sakkeerhusain30302 жыл бұрын
പ്ലീസ് ഇത് കോട്ടൻ തുണികൾ പറ്റുമോ
@tinavarghese975 Жыл бұрын
Chechi white net shall upayogikkamo
@jasmineshajahan4025 жыл бұрын
Thanks chechi 😊 Chechide videos ellam super aan njan ellam cheyth nokkaar und ella nalla result aan kittunnath thanks videos ellam njagalk share cheyyunnathin 😊😊😍😍😘😘😘
@MumsDailybyneethujohns5 жыл бұрын
Thanks jasmine
@sulfikarali90082 жыл бұрын
പാലിന്പകരംമോരായാൽകൊഴപ്പമുണ്ടോ?
@robinpaily852 жыл бұрын
Chaya aanenkil polikkum
@antonyc52142 жыл бұрын
washing soda is better than baking soda
@rubeenashahid70265 жыл бұрын
അതെ അതെ... ഈ ഷർട്ട് ഇതുപോലെ കൊണ്ട് വരുന്ന മക്കൾക്ക് വേണ്ടിയാകും.... എവിടോരോരുത്തര് സ്കൂളിൽ പോയി വരുന്നത് കണ്ടാൽ........ ചുവന്ന മണ്ണിൽ ഫുട്ബോൾ കളിച്ചു കണ്ടിട്ടുണ്ടോ.... അത് മഴയതായാലോ..... ബൂട്സിന്റെ പാട് ഫുള്ളും ഷിർട്ടിൽ കണ്ടിട്ടുണ്ടോ.... കാണാൻ നല്ല ചേല.... മഷി ഷിർട്ടിന്റെ പിറകിൽ കംപ്ലീറ്റ് കുടഞ്ഞു കണ്ടിട്ടുണ്ടോ... ആഹാ ഹാഹാഹാ... പാന്റ്സിന്റെ ബാക്കിൽ ഞാവൽ പഴത്തിൽ ഇരുന്നാൽ എങ്ങിനെ എന്ന് കണ്ടിട്ടുണ്ടോ.... അതി ഗംഭീരം... ഇതെല്ലാം വൈറ്റിൽ തന്നെ കണ്ടിട്ടുണ്ടോ.... അതിന്റെ ഒരു സുഖം ഒന്ന് വേറെതന്നെയാണേ..... അങ്ങിനെയാ സ്കൂളിൽ നിന്നും വരുന്നത്..... Pt പിരീഡും വൈറ്റ് യൂണിഫോമും ഈ വിഡിയോ കണ്ടാൽ ഭാഗ്യം ചെയ്ത അമ്മയാണെന്നേ പറയാനുള്ളു
@ashidasajeer81774 жыл бұрын
very true
@resmirajeev95545 жыл бұрын
White dressile Old stain ok pokuo ingane cheythal.