5 kg TURKEY GRILLED | INDIAN Style Turkey Recipe Cooking In Village | How To Stuff a Turkey

  Рет қаралды 5,605,432

Village Food Channel

Village Food Channel

Күн бұрын

Yummy Turkey Grilled Recipe

Пікірлер: 5 000
@SureshKumar-kk9qt
@SureshKumar-kk9qt 4 жыл бұрын
ഒരുപാട് നാളായി ഇക്കയുടെ Videoക്ക് comment ഇടുന്നു ഇതുവരെ 5 Likeൽ കൂടുതൽ കിട്ടീട്ടില്ല
@vinsonpeppe4917
@vinsonpeppe4917 4 жыл бұрын
വൃത്തിയാണ് സാറെ ഇങ്ങേരുടെ മെയിൻ 😁😍👌🔥
@jijishaiju5543
@jijishaiju5543 4 жыл бұрын
Correct. I like that....
@mohamedmuflih3256
@mohamedmuflih3256 4 жыл бұрын
Pinne ginger garlic paste
@ravikumarnr.9881
@ravikumarnr.9881 4 жыл бұрын
Seriyanu .
@travelstoriesofjbr2417
@travelstoriesofjbr2417 4 жыл бұрын
കർപ്പൂരം 😁
@PrasanthPrasanth-fo4ik
@PrasanthPrasanth-fo4ik 4 жыл бұрын
To
@sandeepgabriel6706
@sandeepgabriel6706 3 жыл бұрын
ക്ഷമയും സഹനവും ആ ക്യാമറ പിടിച്ച മനുഷ്യനോളം ഈ ഉലകിൽ വേറെ ആർക്കും ഇല്ല 😇💟
@nandhuthripunithura831
@nandhuthripunithura831 3 жыл бұрын
😂😂😂
@sh4rth
@sh4rth 3 жыл бұрын
Lockdown kazhinj hans medikan pokuna enik an shema kuduthal
@fazilpappu9149
@fazilpappu9149 3 жыл бұрын
🤣🤣🤣🤣🤣
@yadav.m8983
@yadav.m8983 3 жыл бұрын
ശരിയാണ്
@renjith9136
@renjith9136 3 жыл бұрын
😅
@fernandeztv5134
@fernandeztv5134 3 жыл бұрын
പാലക്കാടന്റെ ഭംഗിയും, ടർക്കിയുടെ രുചിയും... വായും മനസ്സും നിറഞ്ഞു ടീമേ...😍😍
@sabithom8959
@sabithom8959 4 жыл бұрын
മറ്റെന്തിനെക്കാളും രസം ഫിറോസിക്കാൻറെ ആ വാക്കാണ് ""ഓഹ് പൊളി സാനം"" ഇഷ്ടപ്പെട്ടവർ ലൈക് അടിച്ചു പോളിക്ക് ഫിറോസിക്കാ..... ഉയിർ....
@Musthafa12987
@Musthafa12987 4 жыл бұрын
ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട് ? 👍👍👍
@shifank5853
@shifank5853 4 жыл бұрын
എന്റെ ഫ്രണ്ടിന്റെ ചാനൽ ആണ് subscribr ചെയ്യണം എന്ന് പറയുന്നില്ല, എന്നാലും ചാനലിൽ ഒന്ന് കയറി നോക്ക ഇഷട്ടപെട്ടാൽ മാത്രം subscribe ചെയ്യ kzbin.info
@hahimono2540
@hahimono2540 4 жыл бұрын
സത്യം
@vishnuk5699
@vishnuk5699 4 жыл бұрын
Super
@rizwanameen5708
@rizwanameen5708 4 жыл бұрын
എല്ലാരും അങ്ങനെ ഒക്കെ തന്നെ ആണ് ബ്രോ, ഞാൻ പഞ്ചാബിൽ ഒക്കെ ആയിരുന്നപ്പോ ഫിറോസ്‌കന്റെ വിഡിയോയും കണ്ട് ചപ്പാത്തി തിന്നോണ്ടിരുന്നത്
@deepthykrishan669
@deepthykrishan669 4 жыл бұрын
ഞാനുണ്ട്
@danigeorge6176
@danigeorge6176 4 жыл бұрын
Camara quality and background vere level ❤️❤️👌👌
@afsalk.t294
@afsalk.t294 4 жыл бұрын
Athann nangale palakkad
@d-onefilms2023
@d-onefilms2023 4 жыл бұрын
kzbin.info/www/bejne/jISQq5anrruoZ9U പുതിയ map വന്നു
@ElappullybrothersMedia
@ElappullybrothersMedia 4 жыл бұрын
എന്റെ ചാനലിൽ കേറി നോക്കു video ഇഷ്ട പെട്ടാൽ മാത്രം subscribe അല്ലെങ്കിൽ വേണ്ട
@catastrophe9778
@catastrophe9778 4 жыл бұрын
Adahnu nammande palakkad
@firefoxsb326
@firefoxsb326 4 жыл бұрын
Don't know to write spelling of camera stupid people 🤣🤣🤣🤣🤣😂😂😂😂😂
@shijincriz723
@shijincriz723 2 жыл бұрын
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാ കാരണം നിങ്ങൾ എന്ത് ഉണ്ടാക്കിയാലും orfanajil കൊടുക്കും നിങ്ങള്ക്ക് ആഹ് പുണ്യം എന്നും ഉണ്ടാവും 💜💜
@ksa7010
@ksa7010 4 жыл бұрын
വളരെ വ്യത്യസ്തം ഏറിയ ഫുഡ് ഉണ്ടാക്കുന്ന വിഭവങ്ങൾ കാണണമെങ്കിൽ ദാ ഇവിടെ വരണം😋😋
@SaranyaBoban
@SaranyaBoban 4 жыл бұрын
ഞാനും നോക്കാം 🙈😂😂😂😜
@trueindian5652
@trueindian5652 4 жыл бұрын
അങ്ങനെ ആ വീഡിയോ വന്നു മക്കളെ kzbin.info/www/bejne/emmXq5aOg7CUZ9U
@shemi3858
@shemi3858 4 жыл бұрын
ഇതെല്ലാം കണ്ട് ട്രിപ്പിൾ ലോക്ക് ഡൌൺ ആയിട്ട് വീട്ടിൽ കഞ്ഞിയും കുടിച് ഇരിക്കണ ട്രിവാൻഡ്രം പയ്യൻ 😢
@rhskpv5634
@rhskpv5634 4 жыл бұрын
തിരോന്തരത് എന്തര് വിശേഷങ്ങള് ? 😁
@madmaddy4021
@madmaddy4021 4 жыл бұрын
കൊറോണ തന്നെ വിശേഷം
@madmaddy4021
@madmaddy4021 4 жыл бұрын
@@rhskpv5634 തിരുവനന്തപുരം ✌️
@tylerdurden7920
@tylerdurden7920 4 жыл бұрын
Swab testing ചെയ്യാൻ ആശുപത്രി ഇരുന്ന് വീഡിയോ കാണുന്ന ലെ ഞാൻ. Trivandrum life. 🤣
@user-ce3qv1xh4u
@user-ce3qv1xh4u 4 жыл бұрын
Athenthaa kanji maathrame veetil undaakitharaarulloo
@shanuvideos5280
@shanuvideos5280 4 жыл бұрын
ഫിറോസ്ക്കാരൻ്റെ പ്രത്യേഗതകൾ 1 . കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തരും 2. മനോഹരമായ സ്ഥലത്ത് വെച്ച് ഉണ്ടാക്കുന്നു 3. നല്ല Clear ശബ്ദം ആണ് 4. എല്ലാവരേയും ഒന്നിച്ചിരുത്തി കഴിപ്പിക്കുന്നു. 5. ഞാറുനടാൻ പോകുമ്പോഴും അഴിക്കാത്ത വാച്ച്
@alfinrahim1777
@alfinrahim1777 4 жыл бұрын
Pinne vrithiii
@user-cj3ro7xi8d
@user-cj3ro7xi8d 4 жыл бұрын
5.👌
@abdullasalim1612
@abdullasalim1612 4 жыл бұрын
5 ath sathyam
@hawksheist3524
@hawksheist3524 4 жыл бұрын
waterr proof watch
@wdlcrockz
@wdlcrockz 4 жыл бұрын
Watch ayakkathath sheelam ayathondairikkum
@aswinz1136
@aswinz1136 4 жыл бұрын
ജീവനോടെ ഇരുന്ന ടർക്കി നെ പിടിച്ചു കൊന്നിട്ട് മസാല തേച്ചിട്ട് സുന്ദരനായി നു മാസ്സ് 😃😃😃😃
@aswinz1136
@aswinz1136 4 жыл бұрын
@@SnowVish അതാണ്
@maneshmanesh7059
@maneshmanesh7059 3 жыл бұрын
Psycho🤣🤣
@techdemonyt1334
@techdemonyt1334 3 жыл бұрын
@@SnowVish muupar Anne pidich karivekkum
@NoName-ql2lf
@NoName-ql2lf 4 жыл бұрын
ഇങ്ങളെ അവിടെ മഴ ഒന്നുല്ലേ... ഇപ്പോഴും പുറത്ത് വെച്ച് നല്ല പാചകം ആണല്ലോ 😄😄.. എന്തായാലും ഉഷാറായി.. അടിപൊളി.. 😍
@kdasan0615
@kdasan0615 4 жыл бұрын
എല്ലാ വീഡിയോസ് കാണെങ്കിലും ഇതുവരെ ഒന്നും ട്രൈ ചെയ്യാത്തവർക് ഇവിടെ കുത്താം 😁😉
@unni10jy10
@unni10jy10 3 жыл бұрын
I'm
@rajithakrishnan3493
@rajithakrishnan3493 3 жыл бұрын
അയോ പാവം ഞാൻ മയോനൈസ ട്രൈ ചെയ്തിന് ☺️
@rajithakrishnan3493
@rajithakrishnan3493 3 жыл бұрын
But മൂഞ്ചി 😌
@Aadhu2539
@Aadhu2539 3 жыл бұрын
I am
@farooksha9175
@farooksha9175 3 жыл бұрын
@@rajithakrishnan3493 y njaan cheythappo adipoli aayalloo
@midhuncm5338
@midhuncm5338 4 жыл бұрын
ലെ ടർക്കി:- സ്നേഹത്തോടെ വിളിക്കാണ് തല്ലിക്കൊല്ലാൻ ആയിട്ട് 😂 കൊന്നതിനുശേഷം ഇക്ക:- ദേ ഇപ്പഴാണ് ശെരിക്കും സുന്ദരൻ ആയത് 😂😂👌
@shajnasalahuddin3782
@shajnasalahuddin3782 4 жыл бұрын
🤣
@amalknaduvanad9948
@amalknaduvanad9948 4 жыл бұрын
😂😂
@husnasharin350
@husnasharin350 4 жыл бұрын
😂🤣
@midhuncm5338
@midhuncm5338 4 жыл бұрын
😂
@hibaskitchen4081
@hibaskitchen4081 4 жыл бұрын
kzbin.info/www/bejne/gKvMnISug9OGrpI
@afeefnasharudeen9191
@afeefnasharudeen9191 3 жыл бұрын
അത് ഓടി പോകുമ്പോൾ അയ്യോ എന്ന് ഒരു വിളി ഒണ്ട്...... യാ മോനെ........🔥🔥🔥😝😎
@adwaith_aravind
@adwaith_aravind 4 жыл бұрын
🤣🤣🤣 പപ്പും പൂടേം കളഞ്ഞട്ട് പഞ്ച് ഡയലോഗ്... "സുന്ദരനായി" 🤣🤣🤣
@irshad3295
@irshad3295 4 жыл бұрын
ഞാൻ ഇടാൻ വന്നതാ 😣
@dreamer7412
@dreamer7412 4 жыл бұрын
എല്ലാ എപ്പിസോഡും കാണും, ഇനി അഥവാ ഇതിലെയതെങ്കിലും try ചെയ്തു നോക്കിയോ, അല്ലെങ്കിൽ കഴിച്ചോ എന്ന് ചോദിച്ചാൽ ഇല്ലതാനും 😂😂 ഒരു ആശ്വാസം കാണുമ്പോൾ അതെന്നെ 😃ആരെങ്കിലും ഉണ്ടോ അങ്ങനെ? 😅
@akshayram330
@akshayram330 4 жыл бұрын
ഉണ്ട്
@vishakhy1426
@vishakhy1426 4 жыл бұрын
Yes😄
@cadburymittai9886
@cadburymittai9886 4 жыл бұрын
ഹൈ ഫ്രണ്ട്‌സ്, നന്നായി കഴുകണം, ഇനി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തേക്കണം, കർപ്പൂരം, പൂ പോലെ വെന്തു, ലക്ഷ്മണൻ, എങ്ങനെ ഉണ്ട്, വ്യത്യസ്തമായ ടേസ്റ്റ്, അടിപൊളി.... ഇതൊക്കെ ആണ് മ്മടെ ഫിറോസ് ഇക്കാടെ ഹൈലൈറ് ഡയലോഗ് 😁😁
@arjungmenonofficial
@arjungmenonofficial 4 жыл бұрын
njan und
@pranavmk6314
@pranavmk6314 4 жыл бұрын
🙃
@_nirmal.p.rajan_
@_nirmal.p.rajan_ 4 жыл бұрын
വിശന്നു കുടല് കത്തി ഇരിക്കുമ്പോഴാ കാണുന്നെ.. കൊതി ആയിട്ടു വയ്യ..
@uvaiskc6193
@uvaiskc6193 4 жыл бұрын
☺️☺️
@insta_artist_adi2172
@insta_artist_adi2172 4 жыл бұрын
Sathyam
@geethusg865
@geethusg865 4 жыл бұрын
🤣🤣🤣
@thangappagopal3619
@thangappagopal3619 3 жыл бұрын
@@uvaiskc6193 ഒരു ദിവസം ഞാൻ വരട്ടെ പാചക രീതി ഇഷ്ടം ആണ്
@muhammedazeez5008
@muhammedazeez5008 4 жыл бұрын
Palakkad ullavar likadeeeeeeeeezzz😍😍😍😍😍😍
@unitedkannuruk1008
@unitedkannuruk1008 4 жыл бұрын
ഫിറോസ് ഇക്ക മുത്താണ്. നല്ലൊരു വ്ലോഗെർ ആണ് കൂടാതെ മനുഷ്യപ്പറ്റുള്ള സഹ ജീവികളോട് കരുണ കാണിക്കുന്ന ആരുമില്ലാതവർക്കു തുണയാകുന്ന സാധാരണ മനുഷ്യൻ. എന്റെ ഇൻസ്പിരേഷൻ നിങ്ങൾ ആണ് ബ്രോ.. അല്ലാഹ് നിങ്ങളെ അനുഗ്രഹിക്കട്ടെ..
@rupikanarayanan2840
@rupikanarayanan2840 4 жыл бұрын
ഞാനും പാലക്കാട്‌ ആണ്... അസിസ്റ്റന്റിനെ ആവശ്യം ഉണ്ടെങ്കിൽ പറയണേ ഇക്ക.. 😁എത്രയാന്ന് വച്ചാ കണ്ടിരിക്കുന്നെ🤤
@vishnuvalayangad8867
@vishnuvalayangad8867 4 жыл бұрын
ലെ ഫിറോസിക്ക:വോ വേണ്ട 😂😂😂
@rupikanarayanan2840
@rupikanarayanan2840 4 жыл бұрын
@@vishnuvalayangad8867 😣
@jithjoy2393
@jithjoy2393 4 жыл бұрын
Correct ennem vilikkanee
@akhilk3019
@akhilk3019 4 жыл бұрын
ഇക്കാ ... പണിക്ക് ആളെ ആവശ്യം ഉണ്ടോ ? തിന്നാൻ മാത്രം തന്നാൽ മതി ! വീട്ടുകാർ ഇപ്പോൾ തിന്നാൻ തന്നു മടുത്ത😭 പോലെ ആണ് ! 🤭🤭🤭
@shanoobshanu6365
@shanoobshanu6365 4 жыл бұрын
😄
@chefuad181
@chefuad181 4 жыл бұрын
🤣🤣
@bgdinterior4945
@bgdinterior4945 4 жыл бұрын
firoz bhai undakkunna turkey grill, chicken tanthoor okke kandu vellam irakkanda... firoz ithu paavapetta kuttikalkku kodukkate....
@akhilk3019
@akhilk3019 4 жыл бұрын
bgd interior Njanum pavappetta kutti aanu bhai!
@suku3isha243
@suku3isha243 4 жыл бұрын
എടാ ലക്ഷ്മണാ നിന്റെ പണി പോകും
@palavakaposts7090
@palavakaposts7090 4 жыл бұрын
വകയിൽ ഇക്കയുടെ അയൽവാസി ആകാത്തതിൽ ഞാൻ ദുഖിക്കുന്നു 😭😭😭😭 missing 😭😭😭😭
@arjunk9318
@arjunk9318 4 жыл бұрын
പറന്നു പോയ കോഴിയാണ് മാസ്സ്.. ♥♥
@rubingeorge98
@rubingeorge98 4 жыл бұрын
പറന്നു പോയ കോഴിയെ ഓടിച്ചിട്ട്‌ ഗ്രില്ല് അടിച്ച ഫിറോസ് ഇക്ക അല്ലേ റിയൽ മരണമാസ് 😀😀😀
@shifank5853
@shifank5853 4 жыл бұрын
എന്റെ ഫ്രണ്ടിന്റെ ചാനൽ ആണ് subscribr ചെയ്യണം എന്ന് പറയുന്നില്ല, എന്നാലും ചാനലിൽ ഒന്ന് കയറി നോക്ക ഇഷട്ടപെട്ടാൽ മാത്രം subscribe ചെയ്യ kzbin.info
@sadiqvlogz9493
@sadiqvlogz9493 4 жыл бұрын
ഇത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി മരണമാസ് kzbin.info/www/bejne/Y4SUn6BpZq1osKc
@ChinnusFamilyKitchen
@ChinnusFamilyKitchen 4 жыл бұрын
😂😂
@RNWORLD.
@RNWORLD. 2 жыл бұрын
ഏപ്രിൽ 29ന് മുമ്പ് 1K ആകാൻ സഹായിക്കുമോ... എൻ്റെ ഒരു Dream ആണ് 🙏😭🙏🙏
@ajmalanshid5230
@ajmalanshid5230 4 жыл бұрын
വൃത്തിയാണ് സർ ഇയാളുടെ മെയിൻ FIROSKA♥️♥️
@k4kaduk
@k4kaduk 4 жыл бұрын
Non veg ക്ലീൻ ചെയ്യുമ്പോൾ വാച്ച് ഉപയോഗിക്കാത് ഇരിക്കുന്നതാ നല്ലത്
@gafoormelethil
@gafoormelethil 4 жыл бұрын
@@k4kaduk പെട്ടെന്ന് സമയം നോക്കേണ്ടി വന്നാൽ എന്ത് ചെയ്യും മിഷ്ടർ😀
@k4kaduk
@k4kaduk 4 жыл бұрын
@@gafoormelethil കൂടെ ഉള്ള ആളിനോട് ചോദിക്കണം മിസ്റ്റർ 🤓
@nizarkareem9025
@nizarkareem9025 4 жыл бұрын
👉👉👉ഫിറോസ് ഇക്കാടെ കൂടെ ഇരുന്ന് കഴിക്കുവാൻ ഒരു പ്രാവശ്യമെങ്കിലും ആഗ്രഹിച്ചിട്ടുള്ളവർ 👍👍👍
@shifank5853
@shifank5853 4 жыл бұрын
എന്റെ ഫ്രണ്ടിന്റെ ചാനൽ ആണ് subscribr ചെയ്യണം എന്ന് പറയുന്നില്ല, എന്നാലും ചാനലിൽ ഒന്ന് കയറി നോക്ക ഇഷട്ടപെട്ടാൽ മാത്രം subscribe ചെയ്യ kzbin.info
@muhammedhanan4990
@muhammedhanan4990 4 жыл бұрын
@@shifank5853 nee elathilum indalaa
@dudemessi1943
@dudemessi1943 4 жыл бұрын
Ella videosilum kaanum ee oru comment
@vavayudeikkaka3826
@vavayudeikkaka3826 4 жыл бұрын
Oru pravishyam alla bro orupaadu pravishyam kazhikkan aagrahikkunnu
@iypejohn504
@iypejohn504 4 жыл бұрын
@@dudemessi19436665p r5ț7 y7l5drfvccf cvt6
@sanusanu4131
@sanusanu4131 3 жыл бұрын
6:03 backgroundil peacock nte sound
@snp-zya
@snp-zya 4 жыл бұрын
ടർക്കി കോഴി ഇതുവരെ കഴിച്ചിട്ടില്ലെങ്കിലും ഇത് കണ്ടപ്പോ വായിലൂടെ കപ്പലല്ല സ്പീഡ് ബോട്ടാണ് ഓടിയത് ഫിറോസ് ഇക്ക പറഞ്ഞ പോലെ പൊളി സാനം
@mpc4429
@mpc4429 4 жыл бұрын
ഞാൻ ഇയാളെ തപ്പി വന്നതാ
@vipinaak7196
@vipinaak7196 4 жыл бұрын
Aaahaa eathiyoo ivdem...!!!
@jaissilmarottichal3904
@jaissilmarottichal3904 4 жыл бұрын
Comment king
@anoopkb3407
@anoopkb3407 4 жыл бұрын
Njanum
@whiteraptor8518
@whiteraptor8518 4 жыл бұрын
@@mpc4429 njanum😁
@satheeshs1723
@satheeshs1723 4 жыл бұрын
ഇക്കാ... കുഴി മന്തി ഉണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യുമോ ....??? വീഡിയോ എല്ലാം അടിപൊളിയാകുന്നുണ്ട്.
@bittertruth4886
@bittertruth4886 4 жыл бұрын
Surya fans here? kzbin.info/www/bejne/mn22qqN3rdJkjtE Watch n comment 🔥❤️
@cruzadecreations6183
@cruzadecreations6183 4 жыл бұрын
മച്ചാനെ എന്റെ ചാനൽ കഴിയുമെങ്കിൽ ഒന്ന് വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യുമോ ഇഷ്ടപ്പെട്ടില്ലെങ്കിൽ ചെയ്യേണ്ട
@NavasTechs
@NavasTechs 4 жыл бұрын
@@cruzadecreations6183 ഒന്നും നോക്കിയില്ല... അങ്ങു ചെയ്തു😋
@salmanpm262
@salmanpm262 4 жыл бұрын
*വീട്ടിലെ വളർത്തു കോഴിയെ അറുത്താൽ കഴിക്കാൻ മനസ്സ് വരാത്തവർക്ക് ലൈക്കാനുള്ള നൂൽ* 👍
@CurryWorry
@CurryWorry 4 жыл бұрын
:D
@intl3883
@intl3883 4 жыл бұрын
നിങ്ങൾ ചോദിച്ച വീഡിയോ kzbin.info/www/bejne/emmXq5aOg7CUZ9U
@mithravindag802
@mithravindag802 4 жыл бұрын
Athanu sneham
@dileepkumarmanal4640
@dileepkumarmanal4640 3 жыл бұрын
9:39 background view pwoli Supper 😇😇
@abhineshkp9891
@abhineshkp9891 2 жыл бұрын
💯
@anuragnair21
@anuragnair21 4 жыл бұрын
Such an amazing background 😍.....Palakkad is my native place and one off the most beautiful place I have been to ....love from Mumbai ♥️
@irshadmhd6340
@irshadmhd6340 4 жыл бұрын
അതന്നെ നല്ല ഗുമ്മ് സലം 😍
@sheeja2500
@sheeja2500 4 жыл бұрын
Enteyum nadu avide thanne enikkum eshtamanu
@shemeena.k6588
@shemeena.k6588 4 жыл бұрын
Palakkad✌️✌️✌️
@bittertruth4886
@bittertruth4886 4 жыл бұрын
Surya fans here? kzbin.info/www/bejne/mn22qqN3rdJkjtE Watch n comment 🔥❤️
@ajithkurian9457
@ajithkurian9457 4 жыл бұрын
Palakkad okke nthu ingg kannur vaa bro
@pubgdeals4747
@pubgdeals4747 4 жыл бұрын
ഭക്ഷണത്തിന്റെ അദ്ദേ ഭംഗി palakkaadinum ഉണ്ട് ട്ടോ 😍😍 എന്ത് rasava kaaanan
@snowbeats9350
@snowbeats9350 4 жыл бұрын
❤️🖤😍ഇങ്ങളെ തേടി ഞാൻ ഒരിക്കൽ ഇങ്ങളെ അടുത്ത് വരുന്നുണ്ട്... 😊😊 background വേറെ വേറെ ലെവൽ... ☺️☺️
@roshithkv2989
@roshithkv2989 3 жыл бұрын
എന്തെകിലും കഴിക്കാൻ തോന്നിയ ഫിറോസ് ഇക്കാടെ video കാണും അപ്പൊ ഒരു ആശ്വാസം ആകും 🤣🤣🤣
@aswathys6047
@aswathys6047 3 жыл бұрын
Same pitch brw Ente athe character
@christopherpaula8619
@christopherpaula8619 4 жыл бұрын
10:20 background landscape നോക്ക് മക്കളെ അൽ പൊളി 🔥🗻
@mubashira4899
@mubashira4899 4 жыл бұрын
Sathyam 😍
@generaljebe9440
@generaljebe9440 4 жыл бұрын
Ottapalam ann
@ansilashameer8343
@ansilashameer8343 4 жыл бұрын
Palakkad🔥💓
@ajithguruvayurappan1652
@ajithguruvayurappan1652 4 жыл бұрын
Kanjikode near my house
@salmanmuhammed7485
@salmanmuhammed7485 4 жыл бұрын
ആ മയിലിന്റെ സൗണ്ടും 👌👌
@adarshp7562
@adarshp7562 4 жыл бұрын
ലെ ടർക്കി:- അത് ശരി ബാ ബാ ന്ന് പറഞ്ഞ് വിളിച്ചത് അടുപ്പിൽ കയറ്റാൻ ആരുന്നോ🤷🏻‍♂️
@hashimkhan7
@hashimkhan7 4 жыл бұрын
😂😂😂
@sanju-wg9np
@sanju-wg9np 4 жыл бұрын
🤪
@aswinp8172
@aswinp8172 4 жыл бұрын
എന്നിക് thoni
@anoopchalil9539
@anoopchalil9539 4 жыл бұрын
Erekkure
@anasmuhammed194
@anasmuhammed194 4 жыл бұрын
😁😁😁😁😁😁
@freakworld07
@freakworld07 4 жыл бұрын
എന്റെ ടൈറ്റാനിക് പല്ലിൽ ഇടിച്ചു തകർന്നു.😁 അടിപൊളി 👍
@shaunbijoy2745
@shaunbijoy2745 4 жыл бұрын
ente titanic idikkarayathayirunnu pakshe nan athang vizhungi😂😂😂😂😂
@arayikumxoyan8779
@arayikumxoyan8779 4 жыл бұрын
@@shaunbijoy2745 0
@rasheedmp2733
@rasheedmp2733 4 жыл бұрын
ഫിറോസ്‌ക്കാ നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് നിങ്ങളുടെ കൂടെ ഒരുതവണ ഒന്നിച്ചിരുന്നു കഴിക്കാൻ കൊതി യാവുന്നു 😋😋😋😋
@sadikkodathoorputhanpally451
@sadikkodathoorputhanpally451 4 жыл бұрын
ഓടുന്ന രംഗം മനസിനെ വേദനിപ്പിച്ചു ഇത്തരം രംഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്
@sarathmohan1094
@sarathmohan1094 4 жыл бұрын
അതേ..അതിന് മനസിലായി 😢
@swarangs3773
@swarangs3773 4 жыл бұрын
Are you vegan?? Or u guys eating live chicken?😥
@aminoushu5420
@aminoushu5420 4 жыл бұрын
Sathyam
@amarnath_333
@amarnath_333 4 жыл бұрын
ശരിക്കും
@rajilakshmi7364
@rajilakshmi7364 4 жыл бұрын
Yes enikum sagadam ayi
@a_b__q_x4150
@a_b__q_x4150 4 жыл бұрын
*"ഒരു പ്രത്യേക തരം" ടേസ്റ്റ് ആണ് ഇതിന്റെ മെയിൻ* *😁😁*
@sahilmarampilly455
@sahilmarampilly455 4 жыл бұрын
Oru വ്യത്യസ്തമായ ടേസ്റ്റ്
@mohammedashkar135
@mohammedashkar135 4 жыл бұрын
7:36 ചെക്കന് വലിയ കാല് കൊടുത്ത ഫിറോസിക്കേടെ വലിയ മനസ്സ് ❣️😍
@smeethchaudhari
@smeethchaudhari 3 жыл бұрын
Watching after Turkey 🇹🇷 vs Italy 🇮🇹 Euro 2021 match 😝
@harigovindp5116
@harigovindp5116 3 жыл бұрын
Ath mikacha oru ith thanne
@smeethchaudhari
@smeethchaudhari 3 жыл бұрын
@@harigovindp5116 sorry I didn’t understand.? I don’t know any South Indian language.
@harigovindp5116
@harigovindp5116 3 жыл бұрын
@@smeethchaudhari Nothing bro just told it's nicee
@siyadnettayam5629
@siyadnettayam5629 4 жыл бұрын
കർപ്പൂരം ഫാൻസ്‌ ഉണ്ടൊ ഇവിടെ 😍👍
@Bludyfool
@Bludyfool 4 жыл бұрын
Ivide und😂🙌
@rubingeorge98
@rubingeorge98 4 жыл бұрын
*ലെ കർപ്പൂരം : തിരുപ്പതി ആയി മകനെ തിരുപ്പതി 😀😀😀😀
@bLACKMAMBA_13
@bLACKMAMBA_13 4 жыл бұрын
🙌
@sreenivaskr9154
@sreenivaskr9154 4 жыл бұрын
ആ ക്യാമറാമാന് ഒരു നൂറ്റമ്പത് ഉമ്മ ❤️👄💋💋 ഇത്ര നല്ല ദൃശ്യങ്ങൾ സമ്മാനിച്ചതിന്
@gostrider2639
@gostrider2639 4 жыл бұрын
Village ഫുഡിന്റെ ക്യാമറമാനേ കാണണം എന്ന് എന്നെപോലെ ആഗ്രഹം ഉള്ളവർ ഇവിടെ come on.. 🙂✌️
@amalthampuran3386
@amalthampuran3386 4 жыл бұрын
Mathurbhumiyude oru programil firoz ikkayude parupadi kanikum athil camera mane kananam pattum
@shahidms2367
@shahidms2367 3 жыл бұрын
പൊന്നു ഫിറോസ് ക്ക ഉണ്ടാക്കി കഴിച്ചില്ലേലും നിങ്ങൾ പറയുന്ന കേൾക്കുമ്പോ തന്നെ മനസ്സ് നിറയും... പൊളി സൂപ്പർ
@ajzalvc
@ajzalvc 4 жыл бұрын
നോട്ടിഫിക്കേഷൻ വന്നു കണ്ടോണ്ടിരുന്ന വീഡിയോ എടുത്ത് കിണറ്റിൽ ഇട്ടു ഒരൊറ്റ വരവാ 😂😂
@MilesMealsNMore
@MilesMealsNMore 4 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@lukasneo4054
@lukasneo4054 4 жыл бұрын
Alla pinne
@SaranyaBoban
@SaranyaBoban 4 жыл бұрын
😂😂😜😜😜😜😜😜
@trueindian5652
@trueindian5652 4 жыл бұрын
അങ്ങനെ ആ വീഡിയോ വന്നു മക്കളെ kzbin.info/www/bejne/emmXq5aOg7CUZ9U
@anjanakrish313
@anjanakrish313 4 жыл бұрын
🤣🤣🤣🤣ya
@manafjaan697
@manafjaan697 4 жыл бұрын
ഈ..വീഡിയോയുടെ ...5 പ്രത്യാകത ഒന്ന് പറഞ്ഞോട്ടെ? 1)... ദൃശ്യ വിസ്മയം തീർത്ഥ അസ്തമന സമയത്തെ നാടിന്റെ പച്ചപ്പിന്റെ വശ്യ ചാരുത😍 2)... പച്ചപ്പിൽ കുതിർന്ന. ഗ്രാമം .ceamera കണ്ണുകളിലൂടെ... ഒപ്പി എടുക്കൽ😍 3).... കാതുകൾ കൊതിക്കുന്ന കിളിയുടെ ശബ്ദം ചില നിമിഷങ്ങൾ നമ്മളെ തലോടി പോവുന്നു😍 4)...നിങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഉളുപ്പുമില്ലാതെ ..ഇവിടെ നിന്ന് വായിൽ വെള്ളം സൂക്ഷിക്കുന്ന ഞാൻ എന്ന ഞങ്ങൾ😜 5)....എടുത്തു പറയണം ഭക്ഷണം കഴിക്കുമ്പോൾ..അമ്പലത്തിൽ നിന്നും ...കാതുകളിൽ പതിയുന്ന ആ സായന്ധനത്തിലെ...ഭക്തി സാന്ദ്രമായ പാട്ടോലികൾ... ശുഭം🔚
@nahashameed402
@nahashameed402 4 жыл бұрын
👏👏👏
@cll581
@cll581 4 жыл бұрын
Wow that turkey grilled looks so delicious.
@junubee_
@junubee_ 4 жыл бұрын
Local jax asmr u here 💕💕 omg😱 do u know stella Asmr 💕💕💯💯
@intl3883
@intl3883 4 жыл бұрын
നിങ്ങൾ ചോദിച്ച വീഡിയോ kzbin.info/www/bejne/emmXq5aOg7CUZ9U
@SaranyaBoban
@SaranyaBoban 4 жыл бұрын
Eating ഇഷ്ടമാണോ
@junubee_
@junubee_ 4 жыл бұрын
@@SaranyaBoban 😉😋😋😋
@Bakerswholesaleworld
@Bakerswholesaleworld 4 жыл бұрын
Thank me later for this video kzbin.info/www/bejne/emmXq5aOg7CUZ9U
@thanseerthanz8319
@thanseerthanz8319 3 жыл бұрын
Firos ikka ellam indakki kazhinj kazhikkumbol Mmmmm enn parayumbol❤️❤️❤️ntey sire poli.... ❣️Athaan highlight
@rahulr835
@rahulr835 4 жыл бұрын
7:48 ഇതിപ്പോ ഒന്നായി നമുക്ക് തിരുകാൻ പറ്റില്ല 😂😂😂😂👌👌
@sajeerpptheboss
@sajeerpptheboss 4 жыл бұрын
നന്നായിട്ട് കഴുകി എടുക്കാം.. വാ എല്ലാരും കഴിക്കി.. ആഹാ വെത്യസ്തമായ ടേസ്റ്റ്.. ഈ ഡയലോഗ് മനഃപാഠം ആയവർ ലൈകീട്ടു പൊക്കോ 😋
@muhammadirfankv5978
@muhammadirfankv5978 4 жыл бұрын
Poli sanam. Maranno
@sajeerpptheboss
@sajeerpptheboss 4 жыл бұрын
@@muhammadirfankv5978 athum 🤪
@JelsysWorld
@JelsysWorld 4 жыл бұрын
kzbin.info/www/bejne/jYHHm4Gog7qXbMk
@hibaskitchen4081
@hibaskitchen4081 4 жыл бұрын
kzbin.info/www/bejne/gKvMnISug9OGrpI
@afradshah3609
@afradshah3609 4 жыл бұрын
ഫിറോസ്‌കന്റെ ഫുഡ്‌ കഴിക്കാൻ ആഗ്രഹം ഉള്ളവർ ലൈക്‌ adi
@amalnath4763
@amalnath4763 4 жыл бұрын
Kaanumbol thanne kothiyaavunnu
@roadsters007
@roadsters007 4 жыл бұрын
Asmr by kid kzbin.info/www/bejne/ZorSpmmmpJqkmMU
@anoushkalechu9428
@anoushkalechu9428 4 жыл бұрын
Enikum kazhikknm,😖
@yahiyapovvakodan6243
@yahiyapovvakodan6243 4 жыл бұрын
Enikum
@crazy-uu4eq
@crazy-uu4eq 3 жыл бұрын
Ennikum
@ahammedahammed7035
@ahammedahammed7035 4 жыл бұрын
Adipoli place
@newsplusonlinetv
@newsplusonlinetv 4 жыл бұрын
ഇങ്ങേരും മ്യണാലും ഒന്നിച്ചൊരു വീഡിയോ മനുഷ്യൻ കൊതിച്ച് പണ്ടാരടങ്ങും 😂
@arunkishore6536
@arunkishore6536 4 жыл бұрын
Fiross ikkane mrinal umaayitt compare cheyyaruth ikka super 👌👌 👌
@newsplusonlinetv
@newsplusonlinetv 4 жыл бұрын
@@arunkishore6536 compare alla ikka food undaakkaanum angeer kazikkaanum
@noufalvlogz5769
@noufalvlogz5769 4 жыл бұрын
മൃണാൾ തളള് കൊറച്ച് കൂടുതലാണ് 🤣
@arjundev7398
@arjundev7398 4 жыл бұрын
0:03 ഇതാണല്ലേ കൊലവിളി ..... 😅🙄🙄
@ajayraj1112
@ajayraj1112 4 жыл бұрын
*ആ കോഴി പറന്നു പോയിരുന്നെങ്കിൽ ഇന്നത്തെ റെസിപ്പി തന്നെ മാറിപ്പോയേനെ 😂😂*
@CurryWorry
@CurryWorry 4 жыл бұрын
appo paranna kozhiye chutteene :P
@jusjo709
@jusjo709 2 жыл бұрын
Background Superb😍പാലക്കാടൻ സൗന്ദര്യം 💚
@user-neppoliyan
@user-neppoliyan 4 жыл бұрын
ഇനിയിപ്പോ ആന ബിരിയാണികൂടെ ഉണ്ടാകാൻ ബാക്കിയൊള്ളു 😄😄
@rizwanameen5708
@rizwanameen5708 4 жыл бұрын
ഇനി കൈതച്ചക്ക വെച് ആനയെ പിടിച്ചു ബിരിയാണി വെക്കാത്ത ഒരു കുറവേ ഉള്ളു 🤪🤪
@user-neppoliyan
@user-neppoliyan 4 жыл бұрын
@@rizwanameen5708 😄😄
@HUNAIS87
@HUNAIS87 4 жыл бұрын
Palakkad aayathukondu kozhappullaa, malappuram aayirunnenkil polichane
@unaisk7302
@unaisk7302 4 жыл бұрын
Kerala boy Bro malappuram karanonnum allallallallollolololole
@ChinnusFamilyKitchen
@ChinnusFamilyKitchen 4 жыл бұрын
👍👍
@shihab1.0
@shihab1.0 4 жыл бұрын
വീഡിയോ അവസാനം വായയിൽ വെള്ളം വന്നത് എനിക്ക് മാത്രം ആണോ?
@shobitashobitha3444
@shobitashobitha3444 4 жыл бұрын
എനിക്കും 🤤🤤🤤🤤
@SaranyaBoban
@SaranyaBoban 4 жыл бұрын
Alla me too
@sarathlal7284
@sarathlal7284 4 жыл бұрын
എനിക്കും 🙈🙈🙈
@IbrahimIbrahim-mr4wp
@IbrahimIbrahim-mr4wp 4 жыл бұрын
ഇത് കണ്ടാൽ വായിൽ വെള്ളം വരാതിരിക്കുമോ
@user-ho4vd6wh9d
@user-ho4vd6wh9d 4 жыл бұрын
No
@hafees_v_k
@hafees_v_k 4 жыл бұрын
Backgroundil മനാലി view കണ്ട എത്ര പേര് ഉണ്ട് കോട മഞ്ഞ്. 😍
@jessyjose1371
@jessyjose1371 3 жыл бұрын
0:6 scene makes me feel death behind us calling.😂😂
@wanderlust6937
@wanderlust6937 4 жыл бұрын
എതാർത്ത കേരളത്തിന്റെ ഭംഗി കാണണമെങ്കിൽ ഫിരോസ്കാന്റെ ചാനലിൽ വരണം .....പാലക്കാട്💓🖤💥
@sooraj.k.c3396
@sooraj.k.c3396 4 жыл бұрын
പാലക്കാടൻ.....💪💪💪
@junaidjunu3784
@junaidjunu3784 4 жыл бұрын
ni malappurathekk va appol kannan kayiyum
@manishilpa7449
@manishilpa7449 4 жыл бұрын
ഞാനും പാലക്കാട്ടുകാരി
@sooraj.k.c3396
@sooraj.k.c3396 4 жыл бұрын
@@junaidjunu3784എന്നാലും യഥാർത്ഥ ഗ്രാമഭംഗി പാലക്കാട് ആണ് ഉള്ളത് bro Bro ഒരിക്കൽ പാലക്കാട് വാ അപ്പൊ കാണാൻ കഴിയും
@ijjithz3326
@ijjithz3326 4 жыл бұрын
@@junaidjunu3784 palakkadinte harithapponnum oru malappurathinum illa...athu vannu kanuka thanne venam....nelpadangallude arikil karimbana nilkkunna vibonnum njn malappurathu kandilla....
@damn4721
@damn4721 4 жыл бұрын
Firoz ഇക്കയുടെ വീഡിയോ കാണുന്നത് തന്നെ തുടക്കത്തിലേ നിങ്ങളുടെ സംസാര ശൈലിയും , indroduction സ്റ്റൈലും , അവസാനം എല്ലാവരെയും വിളിച്ച് ഒരുമിച്ച് സ്നേഹത്തോടെ കഴിച്ച് അഭിപ്രായം പറയുന്ന നാടിൻ പുറത്തെ നിഷ്കളങ്കതയും കാണാൻ വേണ്ടിയാണ് . ❤️
@praveen-ip7uv
@praveen-ip7uv 4 жыл бұрын
പച്ചപ്പും ഹരിതാഭയും നിറഞ്ഞു നില്‍ക്കുന്ന സ്ഥലം. പാലക്കാടിന്റെ സൗന്ദര്യം ....കിടു 👌👌
@aswathys6047
@aswathys6047 3 жыл бұрын
Background scenery excellent ❤❤😘😘😘
@sreejithsr8557
@sreejithsr8557 4 жыл бұрын
2:00 തേച്ചു കുളിപ്പിക്കുന്ന പോലെ.. 🤣😂😂
@adithyans5074
@adithyans5074 4 жыл бұрын
ഇതൊന്നും തിന്നാനാവാതെ കണ്ടെയ്ൻമെൻ്റ് സോണിൽ പെട്ടു കിടക്കുന്നവരുണ്ടോ??
@rashidrsd2369
@rashidrsd2369 4 жыл бұрын
😅 triple lockdown ✋
@shajahannabeel626
@shajahannabeel626 4 жыл бұрын
എന്താ വ്യത്തി അതാണ് ഫിറോസ് ഇക്കായെ എല്ലാവരിൽ നിന്നും മാറ്റി നിർത്തുന്നത് 👌👌👍👍😋😋
@79bjacob
@79bjacob 4 жыл бұрын
Thenga-kola ..Yevan kayyittu alichu undakkunnathu valare vrithikedanu.. Pinne avasam ellavarum kuude vaaree valichu thinnunnathu Kandaal ariyam ivanonnokke zero vrithi ennu..
@rajeshpacha6807
@rajeshpacha6807 4 жыл бұрын
First Sean adipoliyayirunu😂😂😂😂😂
@RaoofAbdullah
@RaoofAbdullah 4 жыл бұрын
Aa background kaanunna Scenery...howwhf😍
@karunhari72
@karunhari72 4 жыл бұрын
ഫിറോസിക്കയുടെ ഓട്ടം കണ്ടിട്ട് എനിക്ക് മാത്രമാണോ ചിരി വന്നത്🤣
@shadilshadil6742
@shadilshadil6742 4 жыл бұрын
ഇന്നത്തെ വീഡിയോ പോളി ബാഗ്രൗണ്ട് സൂപ്പർ👌 അടിപൊളി ഒന്നും പറയാനില്ല നല്ല ക്ലൈമറ്റ് രണ്ടുപേരും ഇരുന്നു കഴിക്കുന്നത് കാണാൻ സൂപ്പർ💥
@mubeenaajish8319
@mubeenaajish8319 3 жыл бұрын
Allahhhh ഒരു പ്രാവശ്യം എനിക്ക് ഇതിന്റെ കൊത്ത് കിട്ടിട്ടുണ്ട്
@KITCHENLIFEF
@KITCHENLIFEF 4 жыл бұрын
ടർക്കി കഴിക്കാത്തവർ ആരൊക്കെയുണ്ട് എന്ന കമന്റ് ഇണ്ടോ നോക്കാൻ വന്നതാ......😁🙊
@jaleelkawakib9776
@jaleelkawakib9776 4 жыл бұрын
ഞാൻ ഇത്ത
@unquenchablethirst
@unquenchablethirst 4 жыл бұрын
😆😆😆😆😆
@nasarneduvode9844
@nasarneduvode9844 3 жыл бұрын
ഞാൻ ഉണ്ട്
@SreejeshKS
@SreejeshKS 4 жыл бұрын
ആദ്യത്തെ 15 സെക്കന്റ് വീഡിയോ കൊണ്ടു ഇൻസ്റ്റാഗ്രാമിൽ ഫേമസ് ആയി .. 😂😂😂
@Soccerman6
@Soccerman6 4 жыл бұрын
*ആദ്യത്തെ scene കണ്ട് ചിരിച്ചവർ ലൈക്ക്😅😅👍👍*
@Cibin-Kuriakose
@Cibin-Kuriakose 2 жыл бұрын
Polichu😍 😋 😋 😋 😋 👌 😋 👌 😋 😋 😋 👌
@Subishnaa
@Subishnaa 4 жыл бұрын
6:04 മയിലിന്റെ ശബ്ദം കേട്ടവരുണ്ടോ
@sayyidvelapuram7855
@sayyidvelapuram7855 4 жыл бұрын
Aa
@shameemapn3185
@shameemapn3185 4 жыл бұрын
@JAD Edz thanik vera oru panniyum ilaa....ela comment inum reply adich kallikeennoo🧐
@_roshin_sony_8643
@_roshin_sony_8643 4 жыл бұрын
Ath poocha alle..?🤔
@keep2809
@keep2809 4 жыл бұрын
അത് പൂച്ചയാണ് മയിൽ അല്ല
@sindhudhanapal6502
@sindhudhanapal6502 4 жыл бұрын
Kakka ya athu
@el9286
@el9286 4 жыл бұрын
ഇങ്ങളെ കണ്ടാൽ തന്നെ ഇപ്പൊ കോഴി ആട് പോത്ത് ഒക്കെ കണ്ടം വഴി ഓടുന്നു എന്നാണ് കേട്ടത്🤣😍❤️👍
@JelsysWorld
@JelsysWorld 4 жыл бұрын
kzbin.info/www/bejne/jYHHm4Gog7qXbMk
@amalfrancis5109
@amalfrancis5109 4 жыл бұрын
എജ്ജാതി ഓട്ടം എന്റെ ഇക്ക.... 😆😆
@christinbrinson5661
@christinbrinson5661 3 жыл бұрын
നിങ്ങൾ ഒരേ പോളി ♥️♥️😍
@jithukj3323
@jithukj3323 4 жыл бұрын
കണ്ടപ്പോ ഉള്ള എന്റെ അവസ്ഥ 🤤🤤 ഇതാണെങ്കി വീഡിയോ എടുത്ത ആ ചങ്കയിടെ ഒരവസ്ഥ ഹോ!!
@nijokongapally4791
@nijokongapally4791 4 жыл бұрын
ടർക്കി ഫ്രൈ വളരെ നല്ല രുചികരമായി ഉണ്ടാക്കി നല്ല വീഡിയോ😋👍💯💖😍
@arunvattolly6014
@arunvattolly6014 4 жыл бұрын
ബ.... ബ.... ബ...... ബ....... ബ.... ലാസ്റ്റ്: കുറച്ച് നാരങ്ങ പിഴിയാം😋😝🤣
@cmfrtmoon
@cmfrtmoon 4 жыл бұрын
Love u firozetta Kothipikkale maashe ...korachu nammukum koode thaaa☺☺☺☺☺😊😊
@Skylin512
@Skylin512 4 жыл бұрын
Background vere lvl🔥🔥pkd uyir💞
@Amalkunju1
@Amalkunju1 4 жыл бұрын
Doni farm aano ithu..??
@jixonkocheril6666
@jixonkocheril6666 4 жыл бұрын
Background ശ്രദ്ധിച്ചവർ ഉണ്ടോ ❤️
@mubashirmubu7873
@mubashirmubu7873 3 жыл бұрын
Himalaya 🤗
@PESBESTGOALGOAL
@PESBESTGOALGOAL 3 жыл бұрын
Yes
@abelrsaji74
@abelrsaji74 3 жыл бұрын
Kodamanjin ho ho thazhvarayil ho ho
@ajaypsebastian9964
@ajaypsebastian9964 4 жыл бұрын
1:38 ഹായ് സുന്ദരന്‍ ആയിട്ട് ഉണ്ട്... 😂
@sinooozkc2193
@sinooozkc2193 3 жыл бұрын
Background അടിപൊളി അതിലേറെ 🦃 യും
@rashidmuhammed
@rashidmuhammed 4 жыл бұрын
Location കിടു എന്റെ പാലക്കാട്‌ 💚💚💚
@shemeena.k6588
@shemeena.k6588 4 жыл бұрын
പാലക്കാടിന് തുല്യം പാലക്കാട് മാത്രം ✌️✌️✌️✌️
@ajayaz5839
@ajayaz5839 4 жыл бұрын
ടർക്കി കോഴിയെ കണ്ടപ്പോൾ തന്നെ ഇഷ്ടായി ഒരു ഓമനത്തം ഫീൽ ചെയ്തു കൊന്നപ്പോൾ സങ്കടം തോന്നി പീന്നീട് ഗ്രിൽ ചെയ്തെടുത്തപ്പോൾ നാലിൽ കൊതിയൂറി വീഡിയോ കണ്ട് എനിക്ക് മാത്രമാണോ ഈ അനുഭവം ഉണ്ടായത്
@user-ir9jg2vm9n
@user-ir9jg2vm9n 4 жыл бұрын
Yes
@2.1mviews45
@2.1mviews45 3 жыл бұрын
എല്ല bro same experience
@immortal_2001
@immortal_2001 3 жыл бұрын
Aadhyam kandappo entho ,pet show aanenn karuthi...kurach kazhinj nokkumbo 'grilled'😂😂
@hareeshnandhu1410
@hareeshnandhu1410 4 жыл бұрын
പോന്നു ഫിറോസിക്കാ powli background....അതിനേക്കാളും അടിപൊളി video clarity....turkey കൂടെ ആയപ്പോ കുശാൽ...❤️❤️
@obitoff6022
@obitoff6022 3 жыл бұрын
Firos ikka: ba ba ba Turkey kozhi: njan varula
@ameenmoidutty
@ameenmoidutty 4 жыл бұрын
1:12 ഈ ടൈമിൽ കോഴിയേ 🤷🏻‍♂️ ഈ ഇമോജിയായി തോന്നിയവർ ഉണ്ടോ ? 😂
@salmanulfaris8220
@salmanulfaris8220 4 жыл бұрын
Adhee adhee 😂 😂 😂 😂 😂
@dubaiclassicmedia6686
@dubaiclassicmedia6686 4 жыл бұрын
kzbin.info/www/bejne/rXfKeWRogKmipZY
@ashwanth....
@ashwanth.... 3 жыл бұрын
😂🤣🤣🤣
@sanilmp1541
@sanilmp1541 4 жыл бұрын
Beautiful location...nice background 👍❤️
@shihabshibu6472
@shihabshibu6472 4 жыл бұрын
3 million അടിക്കാൻ പോകുന്ന ഫിരോസ്‌ക്കാക്ക്‌ ആശംസകൾ
@AnvarMjOfficial
@AnvarMjOfficial 4 жыл бұрын
അടിപൊളി, firous കാക്കാനെ കാണാൻ വരണം എന്നുണ്ട്. Lock down കഴിഞ്ഞിട്ട് വരാം.
RABBIT CHILLI | Yummy Rabbit Grilled Recipe | Rabbit Cooking Skill
15:15
Village Food Channel
Рет қаралды 8 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
16 kg FULL GOAT GRILL | Green Mutton Bbq Recipe | Cooking In Village Style
12:19
Village Food Channel
Рет қаралды 4,9 МЛН
40 KG OSTRICH | GRILLED OSTRICH | OSTRICH MEAT On CHARCOAL
13:55
Village Food Channel
Рет қаралды 10 МЛН
25 Kg BEEF STEAK | Grilled Beef Leg Recipe Cooking in Village | Whole Beef Leg Roast
12:10