ഏതായാലും ഇപ്രാവശ്യം സയൻസ് പാലട തന്നെ ഞാൻ ഉറപ്പിച്ചു. ഞാൻ ഇതുപോലെ ഉണ്ടാകാറുണ്ട്. ചിലപ്പോൾ പണി പാളറുണ്ട്. Happy onam 😍😍
@vijayanmk62449 күн бұрын
കണ്ടു പഠിച്ചോ സയൻസ് with പാലട, ❤️. ഹാപ്പി ഓണം, ready ready.
@Kazhukannn9 күн бұрын
ഹാപ്പി ഓണം 🌸
@Sssuiii1359 күн бұрын
Happy onam 😊
@Carnivalmovies.9 күн бұрын
🇲 🇮 🇱 🇰 🇲 🇦 🇮 🇩 കട്ടുതിന്നവർ 😂
@thephotovlogeryt77069 күн бұрын
😅me
@nj45919 күн бұрын
kattu thinne virall murinjavr 😂😂😂
@nikhilmohan34839 күн бұрын
@@nj4591 🙋🏻♂️
@Anuzanu-yq4xy9 күн бұрын
🙂kazhikkatha njan
@shabeenaSalu-fx1tl9 күн бұрын
😂me
@sijeeshktКүн бұрын
ഇന്ന് ഉണ്ടാക്കി നോക്കി .. അടിപൊളി പിങ്ക് കളർ പാലട പായസം ആയി.. മൂന്ന് ലിറ്റർ കുക്കർ എടുത്തു ഒന്നരലിറ്റർ പാല് ഉപയോഗിച്ചു..
@eldhosechacko5019 күн бұрын
ഇവിടെ ഏത് ഐറ്റംവും എടുക്കും 🔥 അടിപൊളി 😍👌boombaangh
@sachinjoy26369 күн бұрын
Never expect this recipe from you, this is lofvely .....
@sirzeus15989 күн бұрын
Ethinn vendi ayyirunn wait..❤boombaangh🎉
@sinduvarkey67698 күн бұрын
Perfect payasam. Lot of times i heard about making palada with cooker. Never tried. The corrective actions, for the failure modes inspired and give courage to try it. When i opened the cooker after 1 hr, I can't believe my eyes. Thank you
@BoomBaangh7 күн бұрын
Boombaangh 💯💯💯
@mthugs445816 сағат бұрын
ചൂടോടെ കുടുക്കുമ്പോൾ ഒരു ടേസ്റ്റും.. ബാക്കി വന്നത് refrigerator റിൽ വച്ചു തണുപ്പിച്ചു കൊടുക്കുമ്പോൾ വേറെ ടേസ്റ്റും 😍😍...
@sebastianantony62628 күн бұрын
I tried the recipe with a 6L cooker, and it turned out really well. Thank you so much for this recipe!
@BoomBaangh7 күн бұрын
💯💯👍👍👍❤️
@bennythogmail7 күн бұрын
Thank you Naveen n Sebastian for confirming 6L cooker is enough. I don't have 10L C right now & was about to ask. Thanks heaps.
@lalbip.h809420 сағат бұрын
മച്ചാനെ, ഒന്നും പറയാനില്ല.... സൂപ്പർ... തിരുവോണദിനമായ ഇന്ന് ബ്രോ പറഞ്ഞ രീതിയിൽ തന്നെ പാലട ഒന്ന് പരീക്ഷിച്ചു നോക്കി... അടിപൊളി... പാലട സൂപ്പർ....❤
@BoomBaangh15 сағат бұрын
❤️❤️👍👍👍
@muralik262722 сағат бұрын
Today I successfully made Palada Payasam after watching your video. Thank bro…❤
@BoomBaangh15 сағат бұрын
❤️❤️👍👍👍
@knr40599 күн бұрын
Ambisamidee palada predhaman🤤🤤
@Malaysiamalayaleecouple2 күн бұрын
I tried this today and was so delicious. Thank you for the recipe
@BoomBaanghКүн бұрын
My pleasure 😊
@devinair97Күн бұрын
Thank you so much for the recipe, it came out really well I just had to keep it a little more than an hr for it to caramelise, it’s turned out yumm 🙂
@vaippan38449 күн бұрын
Paalppayasam 😋
@HridyaManoj7 күн бұрын
Damnn !!! The details ✨️ 😍 . You deserve a shout-out for teaching us the science behind palada ❤😁
@BoomBaangh7 күн бұрын
Please 🤪🤪🤪
@jithinn14 күн бұрын
@@BoomBaanghബ്രോ ഇന്നലെ ഉണ്ടാക്കി. പൊളിച്ചു അടക്കി. വെള്ളം കുറച്ചു കൂടി പോയി എന്നാലും പിങ്ക് കിട്ടി. പിന്നെ വിസിൽ കൂടുതൽ അടിച്ച. But still good.
@Narutolover-p9pКүн бұрын
Legends cook with instant payasam
@JuliusCaesar-z2oКүн бұрын
Legends alla pazhukall😂
@basilmabrahamКүн бұрын
Happy Onam Boombaangh! Made the palada pradhaman today, followed your recipe to the t and it came out amazing. Naveen you are a genius! Science wins.
@BoomBaanghКүн бұрын
👍👍💯💯
@nithyavidhu64134 күн бұрын
Adipoli scientific explanation cheytaa...❤🎉 🎉 For bachelors who want to try pink palada Rainbow evaporated milk + palada + sugar = paysam ready ❤😂
@ashraf23342 күн бұрын
3 liter cooker, 1 liter milma prime milk, 250gm sugar. Same process follow ചെയ്തപ്പോൾ നല്ല consistency ൽ പായസം കിട്ടി.Thanks for the recipe ❤
@BoomBaangh2 күн бұрын
👍👍👍
@aswinsuresh3506Күн бұрын
Bro I tried it today and came out very well . Thank you for your valuable suggestions. ❤❤❤❤❤❤
@shareefsiyad70999 күн бұрын
Cooking, fooding, information wow ❤ sooooooooper
@mohamedazad7831Күн бұрын
I tried it soon after watching the video,it was a big success .Got the real taste.Thank you BoomBaangh ❤
@BoomBaanghКүн бұрын
Glad to hear that
@mohamedazad7831Сағат бұрын
@BoomBaangh your style and in detail presentation 💯
@anithavs506423 сағат бұрын
ഇന്ന് നല്ല പിങ്ക് പാലട ഉണ്ടാക്കി. ഒട്ടും പിരിയാതെ. Thank you BoomBangh ❤
@BoomBaangh15 сағат бұрын
Poli
@G486-w6z6 күн бұрын
I once made palada payasam and everone complimented me saying " nice semiyapayasam"
I tried this today, and it was delicious! Thank you so much bro, for this perfect recipe.❤🙏
@BoomBaangh15 сағат бұрын
My pleasure 😊
@vigneshv299218 сағат бұрын
Lovely ❤ Uncle
@Ss12ssqw9 күн бұрын
Tasty nibbles nte instant palada nalla Thrissur style palada aayi varunnund.....athil 15 mins cook cheyyana instruction but ath pora ..30 mins medium low il cook cheyyanam....pinne instant serving pattilla .....30 mins close cheyth vach rest cheyyanam.....nalla sadhya palada pole aayi varunnund.
@BaluDas9 күн бұрын
Njan double horseinte vekkarund... Same... Avar 20 min parayum namml oru 40 min elakki elakki set aakiyaa superaa......
@sunuthankapan9 күн бұрын
Angane.. Naveen chettan....naadan itemsilum ... boombaang effect add cheyyunnu.... adipoli...ഇനിയും പോരട്ടെ ഇത് പോലുള്ള റെസിപ്പികൾ...ready ready... boombaang 🔥🔥🔥🤙🤙🤙
@villagestoriesbydeepak4 күн бұрын
പ്രിങ്കു tasty എന്ന് പറഞ്ഞെങ്കിൽ ok... പൊളി ആയിരിക്കും❤
@abdulvasathkattil911720 сағат бұрын
Science workout aayi 😂 super,i tried super paayasam.Thank you for recepie.😊
@BoomBaangh15 сағат бұрын
👍👍
@RasneshKannadikuzhi2 күн бұрын
പൊതുവെ യൂറ്റ്യൂബോളി അല്ലാത്തതിനാല്‍ ചാനലുകളെക്കുറിച്ചൊന്നും അറിയില്ലാരുന്നു. ഏകദേശം ഒരു വര്‍ഷമായിട്ടേ ഉണ്ടാകൂ നിങ്ങടെ ചാനലിനെക്കുറിച്ച് കേട്ടിട്ട് ബ്രോ. പക്ഷെ അന്ന് മുതല്‍ പഴയതടക്കം എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട്. എല്ലാം കിടുവാണ്. ഏത് സാധാരണക്കാരനും മനസ്സിലാവുന്ന തരത്തിലും എന്നാല്‍ ശാസ്ത്രീയാമയ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയുമുള്ള നിങ്ങടെ അവതരണമാണ് ഹൈലൈറ്റ്. അത്യാവശ്യം ഉണ്ടാക്കാനും ഉണ്ണാനും ഊട്ടാനും താത്പര്യമുള്ളയാളാണ് ഞാനും. ആ ഒരു പ്രാന്ത് തന്നെയാണ് വീട്ടില്‍ സ്വന്തമായി മന്തിക്കുഴി ഉണ്ടാക്കിച്ചതും. ഈ പാലട വീഡിയോ കണ്ടപ്പോള്‍ എന്‍റെയൊരു പാലട പരീക്ഷണം പോസ്റ്റണമെന്ന് തോന്നി. കണ്ടിട്ട് അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു facebook.com/1138932779/posts/10220694246322915/ facebook.com/share/p/7cp35aWBukQV4o8S/?mibextid=oFDknk
@suk53859 күн бұрын
പാലട പായസം fridge ഇൽ വച്ച് തണുപ്പിച്ച് കുടിക്കണം 👌
@jithinn14 күн бұрын
കറക്റ്റ് അപ്പോൾ ആണ് ശരിക്കും icecream taste കിട്ടുന്നത്.
@KRISHNAPRIYAKNAIR_73 күн бұрын
Thiruvonathinu (Sunday) njan ithu undakkan plan cheyyunnund. Undakkiyitt update cheyyave. Thanks for the recipe 😇🙌
@Nithin_Das12122 күн бұрын
Anna nalla perfecio aayii vannu thanks 😘
@aarathyjayadev145259 минут бұрын
Tried for this Onam… came out really good…
@HasinPS7 күн бұрын
I tried your recipe, and it was delicious 🤤 Thank you 👍🏽
@BoomBaangh7 күн бұрын
👍👍❤️
@subaidapa9492 күн бұрын
His effort❤❤
@karthikaraghunathКүн бұрын
Hei Chettaa, Your science tip worked well. We tried a trial payasam after the day u posted this video, it came out well.. milk didnt split but sugar u mentioned was bit more for our taste, (as we dont prefer more sweet,thts y) . Today we tried with full confidence but milk splited after checking an hour .. then we tried ur option b , mixed in mixi .. now its more yummy than first trial tastes same like sadya payasam.. thanks for giving us second option. We hve tried the same payasam 4 years back we did nt get thet creamy color.. but after ur tip.. it worked well looks yummy tastes yummy…. Thanks thanks.. btw i am commenting to a youtube for the first time , n i really mean this😊✌️✌️✌️
@BoomBaanghКүн бұрын
Poli ❤️❤️💯💯 Happy onam👍👍👍
@anuvarghese696923 сағат бұрын
Best ever recipe......thank you so much
@BoomBaangh15 сағат бұрын
Thank u
@prajeedbabu2597Күн бұрын
Wow prepared got the perfect result... thanks
@BoomBaangh15 сағат бұрын
Most welcome 😊
@seetharaman35075 күн бұрын
Science+Cooking.... technical side koodey including adipoli...❤❤❤...
@anaskp86418 күн бұрын
The one and 1 only... sole of bachelor kitchen ...The king of pots "cooker "
@stenykavalakat81668 күн бұрын
Hi Naveen I made palada today with your recipe it came out good Thanks ❤
@BoomBaangh8 күн бұрын
My pleasure 😊
@Alex-cj7roКүн бұрын
Science ellam workout aaye..thankyouu
@sandhyazuonyinfra64798 күн бұрын
Instant pallada mix also simple and tasty..but I will try chetan's cooker recipe 😊
@vineeshnv-vj1ri3 күн бұрын
പാലക്കാട് top in town പലടാ വേറെ ലെവൽ ആണ്
@DEV_MEDIA-pu8fu7 күн бұрын
ഒരു രക്ഷയുമില്ല ..... അവസാനത്തെ ആ പായസം കുടിയും നോട്ടവും....😂😂
@AmbikaVelayudhan-c1g5 күн бұрын
ഹാപ്പി ഓണം സൂപ്പർ പായസം👍👍
@rasheelr16 сағат бұрын
Adipoli aayi tha nambude pallada in US following your instructions. Happy Onam to you 🎉
@BoomBaangh15 сағат бұрын
💯💯❤️
@aliceinwonderland6551Күн бұрын
ചേട്ടാ.. വിജയിച്ചു ചേട്ടാ......... Perfect ആയി... Perfect enn വെച്ചാൽ ഇതാണ് പാലട ❤.. Ummahh😘😅
@BoomBaanghКүн бұрын
Thank u too, happy onam
@rossie64079 күн бұрын
ente mone😍 Thaat Presentation💯THE BESSST!
@shinypaul8015Күн бұрын
ഞാനുണ്ടാക്കി, സൂപ്പർ ആണ്. Thank u
@BoomBaanghКүн бұрын
Thank you, happy onam
@nofacetraveller42977 күн бұрын
മിൽക്ക് മെയ്ഡ് തോണ്ടി എടുത്ത് തിന്നുന്നതിൻ്റെ ഇടയിൽ വിരൽ മുറിഞ്ഞവർ like അടിച്ചേ 😂😂😂❤❤❤
@sufifazal97039 күн бұрын
Njannum ethupole aan undakaar. Perfect receipe aan. Must try
@nishidarasheed3062Сағат бұрын
My first attempt it’s successful ❤❤❤
@febinmohammed96109 күн бұрын
njangal kodungallurkark kodungallur temple thekke nadayile palada aan main ..palada and unniyappam. next time natil varumbol just try cheyth noku 🥰
@deepakkj90309 күн бұрын
പാലടയെക്കുറിച്ച് നല്ലൊരു ക്ലാസ്,😁👌 ഞാനും കുക്കറിൽ തന്നെയാണ് പാലട പായസം ഉണ്ടാക്കാറ്..പക്ഷേ പാലിനൊപ്പം അടയും ചേർക്കും..ഇത് നന്നായിട്ടുണ്ട്.. അട ഇത്രനേരം ചൂടുവെള്ളത്തിൽ ഇട്ട് വെച്ച് പിന്നീട് പാൽ റെഡിയാക്കിയ ശേഷം അടയിട്ട് വീണ്ടും cook ചെയ്യുമ്പോ അട കൂടുതൽ വെന്തുപോവില്ലേ എന്നൊരു സംശയം മാത്രേ ഉള്ളു
@BoomBaangh9 күн бұрын
Apol cooker itaallo
@deepakkj90309 күн бұрын
@@BoomBaangh കുക്കറിൽ വേവിച്ചിട്ടല്ല സർ ഇടുന്നത്..😁 direct ആയിട്ടാണ് ഇടുന്നത്.. പാൽ പഞ്ചസാര അട മൂന്നും ഒപ്പം ഇടും
@adilps255517 сағат бұрын
Thanks bro. First try success adich. 5 liter cooker il 1.5 liter milk vech cheyth 🎉🎉
@BoomBaangh15 сағат бұрын
Great 👍
@Than-b9d9 күн бұрын
Wash cooker throughly before cooking, thats the main tip for making payasam in cooker
വളരെ നന്നായിട്ടുണ്ട് 😊 ഈ ഓണത്തിന് ഞങ്ങളും പാലട ആണ് ഉണ്ടാക്കുന്നെ 😊
@Nazer-q6g9 күн бұрын
Ada pradhaman Boom Baangh special 😋😋😋😘😘😘👍👍💚💚
@jacquilinejohn18799 күн бұрын
Can't thank you enough for sharing your insights.
@iloveyou993038 күн бұрын
A cooking video with lots of effort.. 🔥🔥🔥
@viniraj17089 күн бұрын
I was waitng for this yummy recipe❤
@Unicorn-b6k9 күн бұрын
Boombaangh recipie ayond ini appealum vakkeelum illa undakkitt thanne karyam 🤩🤤🤤
@sanjaysanju14603 күн бұрын
Paalaada awww🤤😻
@jasirali32979 күн бұрын
ചേട്ടൻ ന്യൂസിലൻഡിൽ എിവിടാ..... പാലും അടയും കുക്കറിൽ ഇട്ടു,വേവിക്കാൻ ആ സ്റ്റൗ ഇവിടെ ഇല്ലാലോ അങ്ങോട്ട് വന്നോട്ടെ😅😅
@anoopkhan22688 күн бұрын
thanks for the recipe... awesome ❤❤❤
@SK-sz8ms9 күн бұрын
സൂപ്പർ, ഹാപ്പി ഓണം ❤️😍
@sherrysg8 күн бұрын
Made it… came out awesome.
@BoomBaangh8 күн бұрын
Thank you ❤️❤️💯
@keerthirajeev56199 күн бұрын
Hai chetta ee colour varan adyam panil panchara itt nannayi melt cheyth oru brown colour akumbol milk ozich elakkiyal ithilum eluppathil ee colour akum then palada cherthal mathiyakum palu piriyukayumilla easy ayi undakkam try cheyth nokku ready ready boombaaangh🥰happy onam
@BoomBaangh8 күн бұрын
No, caramel can give colour but taste.. to achieve the unique flavour u need to cook it for long time or pressure cooker
@Pronationalist9 күн бұрын
നിങ്ങൾ ഭയങ്കരമാണആൾ 😊
@mubarisali28958 күн бұрын
🔥 അടിപൊളി ഞാൻ വരെ ഉണ്ടാക്കി succes 🔥 😂ഇനി ആർക്കും ഉണ്ടാക്കാം sure
@MightyAustralia20248 күн бұрын
എത്ര ലിറ്റർ കുക്കർ ആണ് യൂസ് ചെയ്തേ
@mubarisali28955 күн бұрын
@@MightyAustralia2024 athonnum ariyilla.ithile kanunna same size aarnn
@Hype-X2 күн бұрын
Hy bro paranja pole paalada indaki kidu taste ❤. 10 lr nte cooker indranila so i used 5lr nte cooker and time 30 + 5 minutes.
@BoomBaangh2 күн бұрын
👍👍
@vinayantmadhavan7 күн бұрын
ഏറ്റവും best double horse ന്റെ സദ്യ പാലട mix വാങ്ങി ഉണ്ടാക്കുന്നത് ആണ്.. എളുപ്പം ആണ്, കളർ ഉണ്ട്, taste ഉണ്ട്.. അടി കട്ടിയുള്ള പാത്രത്തിൽ ഉണ്ടാക്കണം & ഇടക്കിടക്ക് ഇളക്കണം.. 30-40മിനിറ്റിൽ കിടിലം പായസം ആകും.. സദ്യ പാലട mix അല്ലാതെ വേറെ mix വാങ്ങിയാൽ ഈ taste കിട്ടില്ല
@sivapriyarajesh58813 күн бұрын
Super and perfect 💯
@annran29263 күн бұрын
Ayyo I loved the presentation ❤❤ just found your channel ❤ loved the accent in“ rubber spatula evade” 😂
@ragygeorge63199 күн бұрын
You are a super cook and an excellent way of presentation Keep your good way of cooking
@arunkc56279 күн бұрын
എന്റെ favorite പാലട Number 1❤️❤️ പരിപ്പ് പായസം Happy Onam😍😍
@Lin-cv4cb4 күн бұрын
Super🎉 liked the rationales 😊
@shivaranjithpoolakal79628 күн бұрын
super .....your kerala dishes explanations are superb.......thank u
@Darko1-v4x9 күн бұрын
Boom bahh oru signature 🥂 ahhye varatte🌝
@rinshad6666 күн бұрын
cheetta ippo nattil ellavarkkum illa oru rogam anallo sugar cholesterol ee roogathine patti oru video cheyyamo engana rogam verunnu vannal enthokke food oyivakkanam engana normal ayi control akkam enn
@arunka52879 күн бұрын
അപ്പോ ശെരി ഞാൻ പോയി അംബിസ്വാമിയുടെ അവിടെ പോയീട്ട് ബോളീം,പാലട പായസവും കഴിച്ചീട്ടു വരാം 🤤😁
@levinpappachanchittilappil21079 күн бұрын
Interesting video after awhile ❤️❤️
@Joseph-rh1hb5 күн бұрын
Ningal oru sambhavum aanu.. we tried and it was really good. We usually try palada mix. Never been this good.
@toufy12 күн бұрын
Ente boome ,tried it poppoli🎉
@nihal62679 күн бұрын
Adipoli
@jithinn19 күн бұрын
വെടികെട്ട് ഐറ്റം. ❤. ഹാപ്പി ഓണം നവീൻ.
@jithinn14 күн бұрын
@boombaangh bro സംഭവം റെഡി ആയി. കുറച്ചു വെള്ളം കൂടി പോയി. താങ്ക്സ്,