ചെറുപ്പത്തിൽ മീന്കറിയിലെ തലയിൽ നിന്നു കണ്ണു എടുത്തു കഴിച്ചവർ ഞാൻ അല്ലാതെ വേറെ ആരേലും ഉണ്ടോ
@OMKVFishingCooking5 жыл бұрын
Njan
@murshidk63735 жыл бұрын
Eppoyum 😋😋
@sajidkp22275 жыл бұрын
Njaanum ippooyum
@sanjusajan82545 жыл бұрын
Ippolum kazbikkarundu
@salmanulfarispk96795 жыл бұрын
👌
@അരിപ്രാഞ്ചി-ജ1റ5 жыл бұрын
ചട്ടിയിലിട്ട് വേവിക്കുമ്പോഴും മീനിന് തീറ്റ വായിലിട്ട് കൊടുക്കുന്ന ചേട്ടന്റെ നല്ല മനസ്സ് ആരും കാണാതെ പോവരുത്.😜
@sureshpn16245 жыл бұрын
ഉണ്ണിയെ.., മീനിന്റെ മരണാന്തര കർമങ്ങൾ ഇത്രയ്ക്കും ഭംഗിയായി ചെയ്ത ഒരാളെ വേറെ കണ്ടിട്ടില്ല 😀👍👍👍👍
@pavithranpavi55835 жыл бұрын
ഉണ്ണി ചേട്ടൻ പൊളിയാണ് എന്ന് അഭിപ്രായമുള്ളവർ ഒന്ന് കൈ പൊക്കി യേ
@OMKVFishingCooking5 жыл бұрын
❤️❤️❤️
@aruns89185 жыл бұрын
✋
@joncykoshy8365 жыл бұрын
🙋🙋🙋🙋🙋🙋🙋🙋🙋🙋
@Anuraj2885 жыл бұрын
athupinne parayano pullikkaran super alle😍😍😍😍😍😍😍😍
@saiduansar29635 жыл бұрын
സാറാസ് എൻറെ പൗഡർ കൊള്ളൂല
@റോബിൻജോസഫ്5 жыл бұрын
*OMKV ഫാൻസ് ഉണ്ടോ 😍😍😍😍😍😍😍😍👍👍👍*
@OMKVFishingCooking5 жыл бұрын
❤️
@PranavTechyvlogs5 жыл бұрын
Hai
@റോബിൻജോസഫ്5 жыл бұрын
@@PranavTechyvlogs അനിയാ ഹായ് 😘👍
@PranavTechyvlogs5 жыл бұрын
Hi
@vcrcreations76535 жыл бұрын
Thankale njan ella video reply kanarundello
@gopakumarcs49595 жыл бұрын
അണ്ണാക്കിലോട്ട് തള്ളിയത് ഒരു രക്ഷയുമില്ല . സൂപ്പർ
@OMKVFishingCooking5 жыл бұрын
Haaaaaa haaa
@baburaj38584 жыл бұрын
Omkv ഇതൊന്നും കണ്ടിട്ടല്ല അവരുടെ ആാാ ഒത്തൊരുമ ഉണ്ടല്ലോ.... വേറെ ലെവൽ... വാരി കൊടുക്കലും... സൂപ്പർ broi
@shameemali90465 жыл бұрын
ഉണ്ണി ചേട്ടന്റെ കട്ട ഫാൻസ് ഇവിടെ ലൈക്ക് അടിക്കണം, കറി പൊളിച്ചു😋😋😋😋😋😋😋😋😋
@OMKVFishingCooking5 жыл бұрын
Thank you so much for your support bro❤️
@shameemali90465 жыл бұрын
OMKV Fishing & Cooking ok broii welcome you
@amalmohank24335 жыл бұрын
ഉണ്ണി ചേട്ടാ ഒത്തിരി സന്തോഷം ഉണ്ട്........ എന്റ ഫേവറിറ്റ് ആണ്.... മീൻ തല.... നാട്ടിൽ വരുമ്പോ അല്ലാതെ കഴിക്കാൻ പറ്റില്ലല്ലോ.......സൂപ്പർ..... ലവ് യു ഉണ്ണി ചേട്ടാ....
@0faizi5 жыл бұрын
ഒരു പത്ത് ലൈക്ക് എങ്കിലും
@OMKVFishingCooking5 жыл бұрын
😍
@vforvictory56485 жыл бұрын
ഇയാളെ കൊണ്ട് വലിയ ശല്യം ആയ്യലോ........ വിശന്നു ഇരികുമ്പോളാ ഓരോ വീഡിയോ ഇടുന്നത് ബാക്കിയുള്ളവരെ കൊതിപ്പിക്കാൻ 😋😋😋😋😋 ഉണ്ണിച്ചേട്ടൻ ഇഷ്ടം 😍😍
@OMKVFishingCooking5 жыл бұрын
Broiiiiii😍😍😍
@MeenBhrandan5 жыл бұрын
ആഹാ.. അടിപൊളി തലക്കറി😋😍
@OMKVFishingCooking5 жыл бұрын
❤️
@rahulk.p894 жыл бұрын
മച്ചാനെ ഇ വീഡിയോ കണ്ട് മോളു ബഹളം തുടങ്ങി ഉണ്ടാക്കി കൊടുക്കാൻ. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ❤❤❤❤❤
നോട്ടിഫിക്കേഷൻ വന്നയുടൻ വിഡിയോ കാണാതെ ലൈക്കും കമെന്റും ഇട്ട ചങ്കുകൾ ഇങ്ങു വായോ😍😍😍
@OMKVFishingCooking5 жыл бұрын
Love you broiiiiii😘
@mariyathmariyath55804 жыл бұрын
സൂപ്പർ ഉണ്ണി ചേട്ടാ എന്റെ ദ്വീപിൽ സ്ഥിരം കിട്ടുന്ന മീൻ ആണ് ചുര പക്ഷേ ഇങ്ങനെ കണ്ടപ്പോൾ സൂപ്പർ തല കറി ഞാൻ ഡ്രൈ ചെയ്യാം
@RijuTechy5 жыл бұрын
*thala kazikan kothiyayavr arokke va makkale*
@OMKVFishingCooking5 жыл бұрын
❤️
@RijuTechy5 жыл бұрын
@@OMKVFishingCooking unni etta Kanur varundalle patumengil njanum ann kanum❤💪nammk polikam😘
@sindhuajiji37655 жыл бұрын
കിടു no words എന്റെ unniiiiii കൊതിപ്പിച്ചു ആ ഡയലോഗ് ഇഷ്ട്ടപെട്ടു ഭയങ്കര headwait ആണ് എന്ന് പറഞത് അതെയതെ ഭയങ്കര വെയിറ്റ് ആണ് 🤣😜
@manugeorge74445 жыл бұрын
നമസ്കാരം ഞാൻ മനു ജോർജ് Coming to #OMKV watching.😘😘
@OMKVFishingCooking5 жыл бұрын
❤️❤️❤️
@ullasvo5 жыл бұрын
എന്റെ പൊന്നു.. പൊളിച്ചു കപ്പ കൂടെ ഉണ്ടാരുന്നേൽ ഞാൻ അങ്ങ് വന്നേനെ... സൂപ്പർ ബ്രൊ...
@rahulr83355 жыл бұрын
Vevikkunna time il polum meen inu FOOD kodutha unniyettan MASS anu
@musthafapullishery6575 жыл бұрын
Super
@ntj34975 жыл бұрын
ചേട്ടാ ഈ പ്രാവശ്യം ശേരിക്കും പൊളിച്ചു... നാട്ടിൽ വരുമ്പോ ഇതൊന്നു ട്രൈ ചെയ്യണം
@OMKVFishingCooking5 жыл бұрын
Ok bro super aanu thala kari
@santhoshneelima79465 жыл бұрын
സൂപ്പർ ചേട്ടാ തലക്കറി കണ്ടിട്ട് വായിൽ കപ്പലോടിക്കാം 👍👍😋😋
@Jomonjollyalummoottil5 жыл бұрын
Ente unnichetta... Aa kail vech ulla kazhip undalo... Ath pole kazhikanam kazhikanel.. Aswadich... Njanum ingane thanne aanu... Vere level...😘😘😘😘😘😘 chakkara ummah
@OMKVFishingCooking5 жыл бұрын
Thank u so much
@renjithrajesh28815 жыл бұрын
Choora/Kera aru nammakoru vikaramanu 😍😘 like beef smatripti enna vakku choorakum , swordfish num matre taran pattu
@OMKVFishingCooking5 жыл бұрын
😆😍
@bijulalbponkunnam35445 жыл бұрын
തലക്കനമുള്ള ചൂരമീൻ തലകറി കൂട്ടി അപ്പം കഴിച്ചപ്പോൾ ഉണ്ണിബ്രോയ്ക് തലക്കനം ആയോന്നൊരു സംശയം 😊😊.. അടിപൊളി കൂക്കിങ് സൂപ്പർ വീഡിയോ👍👌😊😘
@OMKVFishingCooking5 жыл бұрын
Kurachu kudeee 😆
@visakhs3025 жыл бұрын
ഉണ്ണിച്ചേട്ടാ തലക്കറി തകർത്തു.. താറാവ് റോസ്റ്റ് ഒന്ന് കാണിച്ചുതരണം നിങ്ങടെ സ്റ്റൈലിൽ 😘😘
@OMKVFishingCooking5 жыл бұрын
Chiyanam bro
@leninpk34115 жыл бұрын
Duck munp undakkiyittund vikash bro
@ratheeshr68585 жыл бұрын
Video Adipoli kidu kiduve spr Chetta video yille yennu vishamichu yirikkuvayirunnu spr 😍😍😋😋
Ethu foodum choodode kazhikkunathinum oru prathekam sugam und
@richierichi57835 жыл бұрын
ആ കണ്ണിന്റെ taste അറിഞ്ഞവർ ഭാഗ്യവാന്മാർ 😘😘😘
@OMKVFishingCooking5 жыл бұрын
❤️❤️
@muhammednowshad36914 жыл бұрын
kzbin.info/www/bejne/lZfdopptaKmHesU..........Please support this one also!
@LEAFgardencrafters5 жыл бұрын
Enta ponneeee.... aa expression ividem feel cheyyanund.. unniyettan ishtam😍😍😍
@OMKVFishingCooking5 жыл бұрын
❤️❤️❤️
@jeenajoseph40395 жыл бұрын
ഞാൻ ഒരു ഗർഭിണി യാണ് എന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ ഉണ്ണിച്ചേട്ട.....
@greeshmagreeshu95025 жыл бұрын
Njanum
@malayalamsatucelove72624 жыл бұрын
@@greeshmagreeshu9502 akhil annanod parayam
@praveenpraveen76814 жыл бұрын
Unni chettta....oru reshayum Ella...ingale vere levala.....😘😘😘😘
@Rafustar5 жыл бұрын
*റോക്കറ്റ് മീനിന്റെ ബാക്കി കൊണ്ട് പോയവർക്ക് കുശാൽ 😋*
@OMKVFishingCooking5 жыл бұрын
❤️
@sagarjose7215 жыл бұрын
Tuna യുടെ തലതന്നെയാണ് അതിന്റെ ഏറ്റവും രുചിയുളള ഭാഗം. ബാക്കിഭാഗത്തിന് അത്രയും രുചിയില്ല. ഇവിടെ ഉണ്ണിച്ചേട്ടനാണ് കുശാലാക്കിയത്
@hamsabrosis54875 жыл бұрын
Iyyyo oru onnonnara thala kari aaayipooi Poli Recipi verity aanallo bro Omkv lover ♥️ Onni cheata ipol kooda ulla frnds aarokaya
@OMKVFishingCooking5 жыл бұрын
Thanku
@vishnupk5 жыл бұрын
ഉണ്ണിയേട്ടാൻ രുചി നോക്കിപ്പോ അറിയാണ്ട് വായതുറന്നതു ഞാൻ മാത്രമാണോ🤤
@maryvincy98065 жыл бұрын
Super item polichadukukaya nnamude unni chetta
@OMKVFishingCooking5 жыл бұрын
Thank u
@akhilraj.r13495 жыл бұрын
"പുറം കടലിൽ പോയാൽ സാധനം കിട്ടും നമുക്ക് പിടിക്കാം " മറ്റൊരു കപ്പലോട്ടൽ വീഡിയോ♥️
@OMKVFishingCooking5 жыл бұрын
Mmmm shariyakkam
@akhilraj.r13495 жыл бұрын
@@OMKVFishingCooking പിന്നല്ല !!♥️
@artsofbeats__83614 жыл бұрын
Eeta suuperayi tta kazhikkanathum presentation poli vedio super ishttayi
@nazarsha63795 жыл бұрын
വിശന്നിരുന്നു ഈ വിഡിയോ കണ്ടവർ ഇവിടെ കമോൻ 😅
@aanayumaanavandiyumyathrakalum4 жыл бұрын
machante ella video live ayyi nilkanam ipo paisa avishamulla time anu machanu...tharan pattiyilenkilum like chaiythu live akkalo
@anoopsreedharan27945 жыл бұрын
ന്റെ പൊന്നോ... ഒടുക്കത്തെ മഴയും ഒടുക്കത്തെ കൊതിപ്പിക്കലും
@OMKVFishingCooking5 жыл бұрын
Ha haaaa
@shaajimon5 жыл бұрын
ഉണ്ണി.. എജ്ജാതി വീഡിയോ... പൊളിച്ചു മോനെ 😍❤️
@OMKVFishingCooking5 жыл бұрын
Thank you very much
@MusicLoverBTB5 жыл бұрын
ഉണ്ണിച്ചേട്ടാ 💕നമസ്ക്കാരം 🙏
@OMKVFishingCooking5 жыл бұрын
Namaskkaram
@shuhaibvsv5 жыл бұрын
Tuna fish head curry kandittu kothiyaakunnu soooperb
@OMKVFishingCooking5 жыл бұрын
Thank you
@rejin105 жыл бұрын
കുറച്ച് കാശ്മീരി മുളകു പൊടി കൂടി ആകാമായിരുന്നു ചാറ് കുറച്ചു കൂടി കുറുകാനുണ്ടായിരുന്നു ന്നല്ലേ
@OMKVFishingCooking5 жыл бұрын
Char kurugiyal meen podinju pogum bro
@shammaskannoth87815 жыл бұрын
Chettande valiya fan aanu naan
@OMKVFishingCooking5 жыл бұрын
Fan aanu ennu mathram parayaruthu
@SpaceJyothi5 жыл бұрын
ഞാന്‍ഒരുകാര്യം ചോദിക്കട്ടെ കുട്ടു കാര ..... ??? അതു പൊളി ച്ചു
@OMKVFishingCooking5 жыл бұрын
😆✌️
@nazeerbava14894 жыл бұрын
Thankalude videos ellam kaanaarundu. Very nice. But fish chili polikkatheyum pallu muthalaayava neekkatheyum prepare cheyyunnathu enthaa.......?!!😊 Adv. Nazeer Bava Perumbavoor
@sibitcr5 жыл бұрын
ദേശീയ നീന്തൽ മത്സരം നടത്താനുള്ള വെള്ളം മീൻ വെച്ച പ്രാത്രത്തിൽ ഉണ്ടല്ലോ ഉണ്ണിയേ
@majeedmajji45355 жыл бұрын
🥰 thala veludalle
@OMKVFishingCooking5 жыл бұрын
😆
@pathoosmom76254 жыл бұрын
5kg ഇല്ലെങ്കിലും ഞാനും ഉണ്ടാക്കിയേ, പൊളി ആയിരുന്നു 👌😋😋😋😋😋😋
@joybenson37845 жыл бұрын
എന്റെ സാറാ 😋😋😋
@OMKVFishingCooking5 жыл бұрын
Enthoooo
@SandeepSandeep-nh3tt5 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഫിറോസ് ഇക്കയെ.. ഓർമവന്നു
@pistonheadz46745 жыл бұрын
Ellam paranj unni chetante last ethe oru dialogue ind Ithokke kanditt numma channel ningakk subscribe cheyathirikkan pattuo😅😘😍😉
@aryasworldofpoems82755 жыл бұрын
ആ മീനിന്റെ ഇടത്തെ കണ്ണ് എനിക്ക് തന്നെ തരണം ഉണ്ണി ചേട്ടാ...ഇല്ലേൽ കൊതി പിടിക്കും😋😋😋😋😋😋😋
@OMKVFishingCooking5 жыл бұрын
Ha haaà athu Njan thinnu
@aryasworldofpoems82755 жыл бұрын
@@OMKVFishingCooking nannaayi🙄🙄🙄🙄
@tripnstories49085 жыл бұрын
വൈകുന്നേരത്തേക്ക് പുളി പിടിക്കും അല്ലേ, എന്തിൽ? മുള്ള് പോലും ബാക്കിവയ്ക്കില്ലല്ലോ!!
@OMKVFishingCooking5 жыл бұрын
Ha haaà sathayam
@pranavdaskoonath30695 жыл бұрын
Eatta ningale onnu nerit kananam ennund 🥰🥰🥰🥰😘😋ur great cooking love u eatta
@kottayamkaran6785 жыл бұрын
എന്റെ മച്ചാനേ സംഭവം അടിപ്പനായി .പക്ഷേ വെള്ളം കൂടിപ്പോയി
@OMKVFishingCooking5 жыл бұрын
Vellam ellathe vekkan pattillallo
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
OMKV Fishing & Cooking - വെള്ളം കുറച്ചു മൂടി വേവിച്ചാൽ കൃത്യമായി വേവും ഭായി. തലക്കറി കുറുകിയ ചാറാണു നല്ലതു. വെള്ളം കയറിയാൽ മസാല പിടിക്കില്ല.
@jamsheerverol38665 жыл бұрын
@@OMKVFishingCooking കറി അടിപൊളി പൊളിച്ച് മച്ചാനെ
@kottayamkaran6785 жыл бұрын
@@OMKVFishingCooking വെള്ളം ഒഴിക്കണ്ട എന്നല്ല പറഞ്ഞത്. വെള്ളം കൂടിപ്പോയി. എന്നാണ്
@dreamskerala85305 жыл бұрын
ചിറ്റാർഡം സ്പെഷ്യൽ തലക്കറി... ഫിഷ് ഫ്രൈ.... വീഡിയോ കാണുവാൻ വാച്ച് dreams kerala വീഡിയോ... സബ്സ്.. സപ്പോർട്ട് ചാനൽ....
@Jasnaskitchen4 жыл бұрын
Muzhuvanode ulla talakari... Kandit super👌🏻👌🏻
@motor_kid__adi48385 жыл бұрын
Unni chettoo aadi PØwLï 💖
@OMKVFishingCooking5 жыл бұрын
Thank you
@kunjeeskitchentravelling85595 жыл бұрын
ഞാനും കുക്കിംഗ് ചാനൽ നടത്തുന്നു.. നിങ്ങളുടെ വിഡീയോ എല്ലാം ഞാൻ കാണുന്നുണ്ട്.. സൂപ്പർ 👌👌
@OMKVFishingCooking5 жыл бұрын
Thank you very much
@kunjeeskitchentravelling85595 жыл бұрын
@@OMKVFishingCooking എന്റെ ചാനെലും ഒന്ന് subscribe ചെയ്യണേ
@joshualaiju63815 жыл бұрын
Super
@OMKVFishingCooking5 жыл бұрын
Thank you
@manujoseph44964 жыл бұрын
ഉണ്ണിയേട്ടന് എന്റെ പെരുന്നാൾ ആശംസകൾ വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ
@muhammedsafradcheppu30885 жыл бұрын
😋😋😋
@jinunithin10355 жыл бұрын
ഉണ്ണി ചേട്ടാ ചേട്ടായിടെ ആ മൂളക്കം എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ഞാൻ മീനും ഇറച്ചിയും അങ്ങനെ ഒരുപാടു കഴിക്കാത്ത ഒരാൾ ആയിരുന്നു ചേട്ടന്റെ വീഡിയോ കാണുമ്പോ എങ്ങനാ ഇതൊന്നും കഴിയ്ക്കാതിരിക്കുന്നെ നിങ്ങൾ പൊളിയാ ഉണ്ണി ചേട്ടാ
@OMKVFishingCooking5 жыл бұрын
Thank you so much
@toretheesh5 жыл бұрын
നല്ല ഒരു പാത്രം ഉപയോഗികമരുന്നു. ഇതിപ്പോ തുണി അളക്കാന് ഉപയോഗിക്കുന്ന ചെരുവം പോലെ ഉണ്ടല്ലോ ചേട്ടാ 😜😜😜😜
@OMKVFishingCooking5 жыл бұрын
Ente veettilulla pathrangal vachanu njan cooking chaiyunnath. Ee pathram ente veettil enthenkilum parupadikku cooking chaiyan upayogikkarund broooooo
@tomjose90035 жыл бұрын
@@OMKVFishingCooking ദദാണ്....
@jineeshkodakkal2355 жыл бұрын
Unni chetaaa pwolich..
@jayakrishnanmg39205 жыл бұрын
ഉണ്ണിച്ചേട്ടാ ശരിക്കും OMKV യുടെ ഫുൾ ഫോം എന്താ. ഞാൻ ഉദ്ദേശിക്കുന്നത് ആണോ
@shajnasalahuddin37825 жыл бұрын
jayakrishnan mg ഓട് മീനേ കണ്ടം വഴി
@OMKVFishingCooking5 жыл бұрын
😍
@ananthuchengan69945 жыл бұрын
എന്റെ പൊന്നേ... പൊളിച്ചു ഉണ്ണിയേട്ടൻ ഇഷ്ടം💟🤩
@shinostk5 жыл бұрын
കാണുന്നതിന് മുൻപേ like അടിക്കുന്നത് ഞാൻ മാത്രമാണോ
@joethomas4225 жыл бұрын
എനിക്ക് ഉണ്ണീടെ സിമ്പ്ലിസിറ്റി ഭയങ്കര ഇഷ്ടാ Keep gng broh love u 💕
@OMKVFishingCooking5 жыл бұрын
Love you 😘
@aswathic93525 жыл бұрын
കണ്ടു വായിൽ വെള്ളം വന്നല്ലോ ഉണ്ണിച്ചേട്ടാ
@അഞ്ജുപി.വി5 жыл бұрын
Pavam matte chettan va polipoyi ake 😂😂 kurachu kudi char vatticharunekil shapile curry ayane ennalum kollam god bless u unnichetta😁
@OMKVFishingCooking5 жыл бұрын
Thank you
@asiftkpnk17115 жыл бұрын
ഫിഷിങ്ങ് വേണെമെന്നില്ല കുക്കിംഗ് മതി അതാ രസം
@OMKVFishingCooking5 жыл бұрын
😍
@sudheeshsuresh89005 жыл бұрын
ഫിഷിംഗ് ഇല്ലങ്കിൽ എന്താ. ഉണ്ണി ചേട്ടൻ എന്ത് ചെയ്താലും Mass അല്ലെ 😍😍😍😘😍😘😍😘
@OMKVFishingCooking5 жыл бұрын
Thank u
@akhilps35715 жыл бұрын
അല്ലേതന്നെ ഇതൊക്കെ കയ്യിട്ടു തന്നെയല്ലേ തിന്നണെ...പറയുന്നവർ പറയട്ടെ ഉണ്ണിചേട്ടാ...
@KL42RidersCorner5 жыл бұрын
എങ്ങനെ കൊതിപ്പിച്ചു കൊല്ലരുത്... ലാസ്റ്റ് പാർട്ട് എന്റ സാറെ 😍
@OMKVFishingCooking5 жыл бұрын
Enthoooo
@KL42RidersCorner5 жыл бұрын
Thalakkari polichu
@muhdrashad45845 жыл бұрын
1st Comment me 😍
@mallubeast7865 жыл бұрын
Superb 🐟cooking katta waiting aayrunnu👍
@OMKVFishingCooking5 жыл бұрын
Thank you
@albionsvlog14905 жыл бұрын
കണ്ടിട്ട് ഈ കറി ഫ്ലോപ്പ് ആണ് സത്യം പറയൂ omkv
@OMKVFishingCooking5 жыл бұрын
Ayiiiii
@albionsvlog14905 жыл бұрын
OMKV Fishing & Cooking ഇഷ്ട്ടം
@ntj34975 жыл бұрын
ഫിഷിങ് ആൻഡ് കുക്കിങ് വീഡിയോ ന്നു പറഞ്ഞ നുമ്മ ചങ്ങ് ഉണ്ണിച്ചേട്ടൻ തന്നെ ,.!! #OMKV ഉണ്ണിച്ചേട്ടൻ ❤️❤️❤️❤️