അറബിക്കടലിന്‍റെ അധിപന്‍റെ അരങ്ങിലെ പകര്‍ന്നാട്ടത്തിന് ഞാണൊലി മുഴക്കി പുതിയ പ്രോമോ സോങ്.. മരക്കാർ.. Please watch share & subscribe This is my new work please share and subscribe kzbin.info/www/bejne/eJ3Wap6bgK6Gr7M
@aentcreatin27024 жыл бұрын
കഷ്ടം
@jefinjefinchacko37684 жыл бұрын
Super
@roks84684 жыл бұрын
😂
@kiranmm43164 жыл бұрын
Unni cheattante ph:number tharumo? 9747407629 ente wtsp numbara itilekku oru hai vidu.
@ashikheshame83024 жыл бұрын
Ashikum jafarum ethiyellae🤔
@sas143sudheer4 жыл бұрын
*OMKV സ്ഥിരം കാണുന്ന പ്രേക്ഷകരിൽ ഈ മുട്ടിച്ചാർ എന്ന് ആദ്യമായി കേൾക്കുന്ന എല്ലാ ചങ്ക്സുകളും ഇങ്ങു പോര് നമുക്ക് ഇവിടെ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിയ്ക്കാം* ✌️😜😳🤔
@OMKVFishingCooking4 жыл бұрын
Broiiiiii
@sas143sudheer4 жыл бұрын
@@OMKVFishingCooking 👍👍
@mazhavilmediaa4 жыл бұрын
Hi
@sas143sudheer4 жыл бұрын
@@mazhavilmediaa hiiiiii
@ashlinff67654 жыл бұрын
Hahaha
@SaranyaNandakumar4 жыл бұрын
Njan ee item kazhichittund...frdsinte mrg thake divasam...ippazhum ente naavik athinte Ruchi und...unnichetta ingane kothippikkalletta
@OMKVFishingCooking4 жыл бұрын
500k അടിക്കോ ??? മുട്ടിച്ചാറ് കഴിച്ചിട്ടില്ലെങ്കിൽ ഒന്ന് നമ്മുടെ Instagram ഫോളോ ചെയ്യന്നെ😆✌️✌️✌️❤️❤️ instagram.com/p/BuV56qGA2S2/?igshid=vqiam0jfrok6
@romanempire58644 жыл бұрын
Unniyettan❤️
@jasnakmjasnakm94314 жыл бұрын
Kayiil entha
@abdulkalamo81734 жыл бұрын
കമന്റടിക്കുന്നവരുടെ ഇടയിൽ കയറി വന്ന് കമന്റടിക്കുന്ന ഉണ്ണിയേട്ടനയാണ് എനിക്കിഷ്ടം.😊
@sramvelvetbud4 жыл бұрын
Waiting for Cooking web series... powli concept aanu..👌
@abunahlakadar40084 жыл бұрын
Wao
@remyarajesh51114 жыл бұрын
Super unnichettan taste chaiyanam appo taste manassilavu
@Malayalam_news_Express4 жыл бұрын
എന്റെ പൊന്നു ഉണ്ണിയേട്ടാ മനോരമ ഓൺലൈനിലെ ആ ആർട്ടിക്കിൾ ഞാൻ വായിച്ചു ...... ശരിക്കും ഒരു യഥാർത്ഥ പോരാളി തന്നെയാണ് നിങ്ങൾ ....... 😍
@OMKVFishingCooking4 жыл бұрын
❤️✌️
@daliyasabu55634 жыл бұрын
Super ഒന്നും പറയാനില്ല ഇത് കഴിച്ചിട്ടില്ല ഈ കർക്കിടകത്തിൽ ഇത് Try ചെയ്യും ഈ റസിപ്പി തന്നതിന് thanks Unni
@rahuln54964 жыл бұрын
സ്റ്റാലിൻ മച്ചാൻ ആണ് മുട്ടിച്ചാറു ആസ്വാദിച്ചു കഴിച്ചത് മജ ആണ് ഇതിന്റ മെയിൻ 😍😍😍😃
@Jacks7974 жыл бұрын
Ningal sherikum oru sambhavam anu kto sherikum asodhich kazhikunna a feel really good
@തള്ളാഹുകുക്കർ4 жыл бұрын
ഉണ്ണിയേട്ടാ , കലക്കി , പൊളിച്ചു , തിമിർത്തു , ഈ സാധനം ഒന്ന് ട്രൈ ചെയ്യണം🙂
@OMKVFishingCooking4 жыл бұрын
✌️😍
@anujomonvk604 жыл бұрын
രാവിലെ തന്നെ കൊതിപ്പിക്യ ഈ മനുഷ്യൻ.... 😋😋😋സൂപ്പർ..
എന്റെ വീട്ടിലെ പുകയില്ലാത്ത അടുപ്പിൽ ഞാൻ ഉണ്ടാക്കി നോക്കി. കൊള്ളം നന്നായിട്ടുണ്ട്.
@OMKVFishingCooking4 жыл бұрын
✌️✌️
@soorajbabu9874 жыл бұрын
എന്ത് പ്രഹസനം ആണ് സജീ :D
@unnikuttanmohanan42104 жыл бұрын
Unni chetta njnum ee recipe onnu try cheyithu nokkanam
@-90s564 жыл бұрын
ഇത് ചരിത്ര സംഭവം സബ്സ്ക്രൈബേർസ് നിങ്ങളിത് കാണുക ഘടികാരം നിലക്കുന്ന നിമിഷം. അങ്ങനെ യൂട്യൂബിൽ ആദ്യമായി പുതിയ വിഭവം പരിചയപ്പെടുത്തിയ ഉണ്ണി ചേട്ടന് എല്ലാവിധ ആശംസകളും ✌️✌️✌️💙💚💙
@nafil14534 жыл бұрын
KZbin il orupad ഉണ്ടല്ലോ
@athathz90724 жыл бұрын
Kochil ullavark ith familiar aanu
@OMKVFishingCooking4 жыл бұрын
Thank you bro
@OMKVFishingCooking4 жыл бұрын
@@nafil1453 und✌️✌️👇
@-90s564 жыл бұрын
@Travel Explore Nature Luv സുഖം ബ്രോ 😊😍
@appuapps76784 жыл бұрын
വന്നു കണ്ടു ഇഷ്ടപ്പെട്ടു. ..and ഉണ്ണിച്ചേട്ടൻ also
@vtj8354 жыл бұрын
Entai pinnooi vyil vellam orittu oru resheyillattoi😋😋😋😋
@praveenviswanath76404 жыл бұрын
Unni karale.. superb dish.. "Muttichar" powliyayitooo.. Sure ayum try cheyum. karale... All the very best .....
@robingeorge60544 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ടേസ്റ്റ് ആണ് 🤤🤤👌👌👍👍 പൊളി 👌👌🤤🤤
@bestinjose57134 жыл бұрын
Haiii brooo chanal polichuu Mu5y char polichuuu
@sandeepchandra95554 жыл бұрын
ഉണ്ണിച്ചേട്ട.. തകർത്തു.. ആദ്യായിട്ടാ ഈ പേര് പോലും കേൾകുന്നത്
@aneerl41994 жыл бұрын
Hai UNNI chatta Ethu namuda nattil Suppukariyanu അടിപൊളിയണ്
@AbduRahman4774 жыл бұрын
ചാറ് ഒരുപാട് കേട്ടിടുണ്ട്, എന്നാൽ മുട്ടിച്ചാറ് ആദ്യമായി കേൾക്കുന്നത്.. വെറൈറ്റി സാധനം 👌👍
@manojkjohn41704 жыл бұрын
Kandittu Sooper Appol kazhichalo
@AbduRahman4774 жыл бұрын
@@manojkjohn4170 🏃♂️😋
@ashikjoshy23124 жыл бұрын
Ithu aadhyamayitu kandalum allengilum nte vaayil vellam vannu as always. Unni chetta enichum venam.
@akhilthomas52284 жыл бұрын
പൊളിച്ചു.....❤️. അതു ഒരു ഒന്നൊന്നര item ആരുന്നു.
@petersebu63024 жыл бұрын
ഉണ്ണി ചേട്ടാ ഇത് ഒരുമാതിരി....... കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ പൊന്ന് ചേട്ടാ 👌👌👌👌
@nizamudheenps65534 жыл бұрын
വേറൊരു വീഡിയോ കാണുകയായിരുന്നു പക്ഷേ നോട്ടിഫികേഷൻ വന്നപ്പോൾ തന്നെ അത് നിർത്തി ഇങ്ങോട്ട് പോന്നു 💯
@OMKVFishingCooking4 жыл бұрын
❤️❤️❤️
@Mallu_night_owl4 жыл бұрын
Ethu video
@nizamudheenps65534 жыл бұрын
@@Mallu_night_owl സിനിമ മമ്മൂക്കയുടെ കാർണിവൽ എന്ന ഒരു പടം യൂട്യൂബിൽ തന്നെ കാണുകയായിരുന്നു
@Mallu_night_owl4 жыл бұрын
@@nizamudheenps6553 nice movie aa
@Big4You4 жыл бұрын
🤩🤩🤩❤ഉണ്ണിച്ചേട്ടൻ ഇഷ്ടം ❤🤩🤩ഫ്രണ്ട്‌സ് 👫 ഈ വീഡിയോ ഒന്ന് കണ്ടു നോക്കു kzbin.info/www/bejne/p3KxemWpra2eh9k for more subscribe my channel, കിടിലൻ വീഡിയോ പണിപ്പുരയിലാണ് 🤩🤩🤩
@baluvp93534 жыл бұрын
Unni chettan njan thappi nadana recipe arnu. Thanks bro
@deonjosegilbert80244 жыл бұрын
Enda moneee .....verthe polich💥🔥🔥🔥
@aliali-dq6tx4 жыл бұрын
Omkv യുടെ വറൈറ്റികൾ തേടിയുള്ള യാത്ര. പൊളിച്ചിട്ടുണ്ട് ഉണ്ണിച്ചേട്ട സൂപ്പർ.
@anandusvlog4 жыл бұрын
ഇൗ വീഡിയോ കണ്ടിട്ട് നാവില് വെള്ളം വന്നവർ അടി like 🔥❤️
പൊളി ഉണ്ണിച്ച.. എല്ല് വേവിക്കുമ്പോ എന്തെല്ലാം മസാല ഇട്ടു
@shimlalts9474 жыл бұрын
ഉണ്ണി ചേട്ട ദുബൈയിൽ ഇതു സുലഭം ആണ് പോത്തിന്റെ എല്ല് ഞാൻ ഒരു വട്ടo സൂപ് ഉണ്ടാക്കി. ഇനി ഇതു പോലെ ഉണ്ടാക്കാം.. thanks.. പൊള്ളിയാണ് കണ്ടാൽ അറിയാം
@sarath-hx5vk4 жыл бұрын
Ahhha ..പ്വോളി സാദനം 😋😋😋😋😋ഹീറോ of youtube ഉണ്ണിയേട്ടൻ 💪💪💪💪👌🤟
@OMKVFishingCooking4 жыл бұрын
❤️✌️
@nirmal22534 жыл бұрын
Correct alavil vallom aaanodey eee masalakal idunath...thampuran ariyam ......ennitt last vannt adipoli adipoli enn prnjaa mathiooo
@ranjithranjith71734 жыл бұрын
നാട്ടിൽ വരുമ്പോൾ എങ്ങനെയെങ്കിലം നിങ്ങളെ ടെസ്റ്ററായിട്ട് കൂടെ കൂട്ടോ പൊളിച്ച് മച്ചാ ഇതൊക്കെ കണ്ടിട്ട് എൻ്റെമ്മോ ഒന്നും പറയാനില്ല അടിപൊളി
@malutys-vlog95204 жыл бұрын
മുട്ടിച്ചാറ് എന്ന് കുറെ കേട്ടിട്ടുണ്ട് ഇപ്പോ കണ്ടു Nice Video ഉണ്ണി ചേട്ടാ
@ljlj10744 жыл бұрын
സ്റ്റാലിൻ ചേട്ടനെ കാണുമ്പോൾ .. ഷെറിൻസ് വ്ലോഗ്ഗിലെ ചേട്ടനെ... ഓർമ്മവരുന്നു ...
@sunithasivasankaran20974 жыл бұрын
Unnibro mmmm mass mass👌👌😋 camaraman powli
@doothan96524 жыл бұрын
Unniyettta kalakki സ്ഥിരം viewer ആണ് ഞാൻ നിങ്ങൾ വെറുതെ പൊളി ആണ് Keep going🥰😘
@OMKVFishingCooking4 жыл бұрын
✌️✌️😍
@shameerkbasheer31654 жыл бұрын
ആഹാ എന്താ സാധനം... സൂപ്പർ ആയിട്ടുണ്ട് കേട്ടോ.. 👍👍
@snowbeats93504 жыл бұрын
😭😭നിങ്ങൾ അവിടെ മുട്ടിച്ചാർ ഉണ്ടാക്കി ഇരുന്നോ.... ഞങ്ങൾ ഇവിടെ വായയിൽ കപ്പലോട്ടി കളിക്കുവാ😋..കഷ്ടമുണ്ട്.. 🥴🤪🤪
@OMKVFishingCooking4 жыл бұрын
😂😂💪✌️✌️✌️
@JJ-jq3sd4 жыл бұрын
വായിൽ കപ്പലോടി ഉണ്ണിയേട്ടാ...പോളിസാനം
@cyrilfrancis15504 жыл бұрын
ചെണ്ട കപ്പയാണ് ഇതിന്റെ കൂടെ ഏറ്റവും സൂപ്പർ.
@cucumber_Story4 жыл бұрын
പത്തിരി ന്റെ കൂടെ anengil pwoli😍
@vividnature19184 жыл бұрын
ചട്ടിച്ചോറിനു ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു ...ഇതാ മുട്ടിച്ചാർ ...💥💥💥
@OMKVFishingCooking4 жыл бұрын
😂😂😂✌️
@nazerqatar19154 жыл бұрын
Ithu sharikkum polikkum 😊 😊 😊 😊 😊 😀😀😀😆😆😆
@suneeramuneer59584 жыл бұрын
😂😂
@TopNotchKitchen4 жыл бұрын
വെറൈറ്റി... ആദ്യം ആയിട്ട് കേൾകുവാ മുട്ടിച്ചാർ ennu... തീർച്ചയായും ട്രൈ ചെയ്യും
@jijokukkan4 жыл бұрын
9.20 കുളിരു അടിച്ച സീൻ 😍
@ullasvo4 жыл бұрын
കിടു ബ്രോ... കേട്ടിട്ട് പോലും ഇല്ലാത്ത റെസിപ്പി.. വായിൽ നിന്ന് വെള്ളം വന്നിട്ട് വയ്യ.. ഞാനും ഉണ്ടാക്കി നോക്കട്ടെ.. ഇനിയും ഇത് പോലെ വെറൈറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു
@SHENIVILLAGE4 жыл бұрын
ഉണ്ണിച്ചേട്ടന്റെ മുഖത്തു ഒരു ക്ഷീണം തോന്നുന്നു. ആരോഗ്യം ശ്രെദ്ധിക്കണേ മനുഷ്യ, ❤
@makeshmohann4 жыл бұрын
Ella commentsinum reply kodutha unni ithu enthe kandillee.
@rolyc.v70134 жыл бұрын
❤❤❤❤❤
@vvgirl214 жыл бұрын
Sheriya
@vijayakumarkkkumarankk64144 жыл бұрын
adipoliyaaayittund unnichettaaaa, njaan adhyam kandu, eni veeetil ellaardem kooode onnumde kaaanum.... ath kazhinju eee recipe veeetil vechundaaaakki nokkanam- appo 2-3 vattam onnude kaaanum.... ellukari kure kandittundengilum athinod oru priyam thonnniyath eee video kandapppo mathraaaatttaaa....
@OMKVFishingCooking4 жыл бұрын
✌️✌️☺️
@vysakhss92794 жыл бұрын
പഴമക്കാർ ഇടുന്ന പേരിന് ഒരു അന്തസ്സ് ഉണ്ടായിരുന്നു... ആഹാ .... ഇപ്പോഴത്തെ പേര് കേൾക്കണം കോഴി ചീറിപാഞ്ഞത്, ആട് തുറിച്ചു നോക്കിയത്, ബീഫ് പുഷ്അപ് അടിച്ചത് എന്നൊക്കെ... 😋😋😋😋 NB : പേരിടൽ കോമ്പറ്റിഷൻ നടത്തിയ വിഡിയോയിൽ ഞാൻ ഇട്ട പേരും പൊക്കിക്കൊണ്ട് ആരും വരരുത്...🤐🤐🤐
@OMKVFishingCooking4 жыл бұрын
✌️✌️💪💪💪
@unnikrishnan14224 жыл бұрын
😂😂😁
@Prince-uo6jh4 жыл бұрын
സത്യം
@jibijo14 жыл бұрын
Polichu bro.....appachan paranju kettitundu
@jasirjas89304 жыл бұрын
പുതിയ വിഭവവുമായി എന്റെ ഉണ്ണ്യേട്ടൻ വന്നേ..!!!!!!!
@OMKVFishingCooking4 жыл бұрын
✌️😍
@sarammajoseph13774 жыл бұрын
Unni athraum shakthiyayi chatti vachchal chatti pottipokum. Sukshikkuka.
@muhammedabidkt21174 жыл бұрын
മട്ടിച്ചാറ് കഴിച്ചിരുന്ന പഴയ തലമുറക്കാരോട് ഒരു ചോദ്യം.. നിങ്ങൾ അൽഫാം കഴിച്ചിട്ടുണ്ടോ..? തന്തൂരി കഴിച്ചിട്ടുണ്ടോ? ഇല്ലല്ലോ? എന്നാൽ ഞങ്ങൾ മുട്ടിച്ചാറും കഴിച്ചിട്ടില്ല... 😂✋
ഞങ്ങൾ ഇപ്പോൾ അൽഫാം കഴിക്കുന്നുണ്ട് തന്തൂരി യും കഴിക്കുന്നുണ്ട് ഇടയ്ക്ക് ഞായറാഴ്ച മുട്ടി കറി വെക്കാറുണ്ട് മുട്ടി കറിയിലെ എല്ല് എടുത്ത് വായിൽ വെച്ചിട്ട് ഒന്നു വലിക്കുമ്പോള് മജ്ജ കഴിക്കാൻ എന്ത് രസം ആണെന്ന് അറിയാമോ നിങ്ങൾ ഒരു പ്രാവശ്യമെങ്കിലും ഒന്ന് കഴിച്ചു നോക്കണം കേട്ടോ ഇറച്ചി സ്ഥിരം മേടിക്കുന്ന കടയിൽ പോയി ഇത്തിരി പ്രായം ഉള്ള ആളുടെ കടയിൽ ആണെങ്കിൽ നല്ലത് അദ്ദേഹത്തിന് മുട്ടി കറി എന്ന് പറയുമ്പോൾ മനസ്സിലാകും പറഞ്ഞാൽ മതി അദ്ദേഹം എടുത്തു തരും നാളെ വരുന്ന വിഭവം ഞങ്ങൾക്ക് കഴിക്കാൻ പറ്റുമോ എന്നറിയില്ല പക്ഷേ നിങ്ങൾക്ക് കഴിക്കാൻ ഭാഗ്യമുണ്ടാകട്ടെ
@jithinn14 жыл бұрын
അവരുടെ കാലത്ത് ബ്രോയ്ലർ ചിക്കൻ റിലീസ് ആയിട്ടു വേണ്ടെ. ഇറച്ചി എന്നാൽ പോത്ത്. അതിന് അപ്പുറം ഇല്ല
@StarDust-ts3pu4 жыл бұрын
Hi ചേട്ടാ, ഇന്നലെ ആണ് ചേട്ടന്റെ channel ആദ്യമായി കണ്ടതു... കുത്തിയിരുന്ന് videos കണ്ട്... ഒരു പാട് ഇഷ്ടമായി channel ❤️❤️
@OMKVFishingCooking4 жыл бұрын
Thank you
@Achayan534 жыл бұрын
*മുട്ടിച്ചാർ.....😋👌👍*
@OMKVFishingCooking4 жыл бұрын
😍✌️
@Timepass131114 жыл бұрын
hai achachyan from thrissur 😂. Thrissur evideya? junctionil thanneyano veed
@balugeethu83254 жыл бұрын
Unni chetta kandal thank ariyam muttichar poliyaaaa
@romanempire58644 жыл бұрын
Unniyettan Uyir❤️❤️❤️ great fan of yours 😘😘😘😘
@OMKVFishingCooking4 жыл бұрын
😍✌️
@mrmallufoodie4 жыл бұрын
Stalin broi poli 😍
@krishnakumariamma84304 жыл бұрын
ആഹാ അടിപൊളി ആയിട്ടുണ്ട് ഒന്ന് ഉണ്ടാക്കി നോക്കണം
@muhammadajas13244 жыл бұрын
മുട്ടനാട് ആയിരുന്നേൽ ഇതിലും പൊളിച്ചേനെ
@OMKVFishingCooking4 жыл бұрын
✌️
@Belbin134 жыл бұрын
Njan kazhichittundu Kottayam bhagam ente friendente kalayanamthinnu aviade ethu common annu enikku istapettathu
@oruadaarpetsstory4 жыл бұрын
👍👍👍👍
@OMKVFishingCooking4 жыл бұрын
Broiiiiii ❤️✌️
@oruadaarpetsstory4 жыл бұрын
@@OMKVFishingCooking Unni chetta nammud channelum koode onnu kandu nokkaney😀😀
@cookingeats2.0384 жыл бұрын
ഒരു അഡാർ Pets Story Nadan. Kozhiyude. Viedio. Undo
@oruadaarpetsstory4 жыл бұрын
@@cookingeats2.038 Undalloo
@albinsv81534 жыл бұрын
@@oruadaarpetsstory ♥️ bro
@anoopkhan22684 жыл бұрын
poli ....adipoli...kanditu kothiyaavunu ...oru paavam pravasi
ഇറച്ചി വേവിക്കുമ്പോൾ അതിൽ എന്തൊക്കെ ഇട്ടിരുന്നു അത് ചട്ടിയിൽ ഇടുമ്പോൾ കറിവേപ്പില എല്ലാം കാണുന്നുണ്ടായിരുന്നു അതുകൊണ്ട് ചോദിച്ചതാ... പിന്നെ തേങ്ങ വറുക്കുമ്പോൾ എന്തൊക്കെ ഇട്ടിരുന്നു?
@ICEFINGER4 жыл бұрын
ഉണ്ണിച്ചേട്ടോ.. മറുപടി അനിവാര്യമാണ്. ചുമ്മാ ഞങ്ങൾ view cheythu കയ്യടിച്ചാമതിയോ 🤕
@MYIDEATIPSMP7Manoj4 жыл бұрын
@@ICEFINGER ശരിയായ ഇതുവരെ മറുപടി അയച്ചില്ല.
@suhaibpulikkal17534 жыл бұрын
ഞാനും ചോദിക്കാനിരിക്കയിരുന്നു, അതിൽ മുളകുപൊടി ചേർത്തിട്ടുണ്ടോ എന്നൊരു ഡൌട്ട് 🙄🙄🙄
@KareemKareem-og8ih4 жыл бұрын
Yes
@krishnapriya2224 жыл бұрын
Enthina unnyetta engane kothippikkunne dhosham kittum ezhumasamayi fish with meet kandittu thanne apozha unniyettente oru kidilan muttikkari Adipoli supper ella video nannayirikkatte oppam njangalude prardhanaum ennum kude undakkum
@OMKVFishingCooking4 жыл бұрын
❤️
@sreechandsree5424 жыл бұрын
ഉണ്ണിയേട്ടാ.... സംഭവം പൊളിച് 😍 എനിക്കൊരു ഡൌട്ട് ഉണ്ട് 😉 മുട്ടി ആദ്യമേ തന്നെ വേവിച്ചു വെച്ചതല്ലേ..? വേവിക്കുമ്പോ അതിൽ എന്തൊക്കെ ആഡ് ചെയ്തു..? അതുമാത്രം അല്ല.. തേങ്ങാ വറുത്തു അരച്ചപ്പോഴും തേങ്ങയോടൊപ്പം എന്തെല്ലാം ആഡ് ചെയ്തു..? ഇതൊന്നും എട്ടായി പറഞ്ഞില്ലാലോ?
@ismail91174 жыл бұрын
Me too have the same doubt. What you mean by "മുഴുവന്‍ മസാല"?. അത് പോലെ ബീഫ് vevikkumpo endokke add ചെയ്തു?