5 ലക്ഷം നല്‍കി വാടകയ്ക്കെടുത്ത വീട് ജപ്തി ചെയ്തു; വീട്ടുകാര്‍ പെരുവഴിയില്‍ | Thrissur | House | Conf

  Рет қаралды 59,549

Manorama News

Manorama News

Жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 88
@pradeepkumarpt9744
@pradeepkumarpt9744 Жыл бұрын
ഒരിക്കലും ഇതുപോലെയുള്ള ശാപദോഷം,,, ഏറ്റുവാങ്ങാതെ ഇരിക്കുക
@abduaman4994
@abduaman4994 Жыл бұрын
5 ലക്ഷം രൂപ ക്ക് വീട് പണയത്തിന് എടുത്തതായിരിക്കും!അറി ഞ്ഞു കൊണ്ട് ചതിച്ചതാണ് ആ പാവങ്ങളെ!
@bijizachariah7677
@bijizachariah7677 Жыл бұрын
കഷ്ടം
@__love._.birds__
@__love._.birds__ Жыл бұрын
ഇവര് എങ്ങോട്ടു പോകും അവരുടെ പൈസ കിട്ടണം പാവങ്ങൾ വടക കൊടുക്കാൻ ഇല്ലാത്ത കൊണ്ടാണല്ലോ അഞ്ച് ലഷം കൊടുത്തതു കഷ്ട്ടം 😔
@sabuyohannanvarghese3531
@sabuyohannanvarghese3531 Жыл бұрын
ഇങ്ങനെ ചെയ്യുന്നവർക്കെതിരെ നടപടി എടുക്കാൻ നിയമങ്ങൾ ഇല്ലേ? വാടക നിയമ പ്രകാരം ഇങ്ങനെ ഉള്ളവർക്കെതിരെ എന്ത് നടപടിയാണ് പോലീസ് എടുക്കുക? ഇങ്ങനെ ലോണ് എടുത്ത ശേഷം വീട് ലീസ് നു കൊടുത്തു മറ്റുള്ളവരെ കളിപ്പിക്കുന്നവർ ധാരാളം ഇതിനൊരു അറുതി ഇല്ലേ. ലീസ് (Lease)എമൗണ്ട് ഇൽ വീടെടുക്കുന്ന ആൾക്ക് എന്ത് പരിരക്ഷയാണ് കിട്ടുന്നത് ? മൊത്തം എമൗണ്ട് ന്റെ 10% കൊടുത്തു( വക്കീൽ ഫീസ് അടക്കം ) regd. ചെയ്‌താൽ അതായത് 5ലക്ഷ നു 10%= 50000/- കൊടുത്തു രെജിസ്റ്റർ ചെയ്യാം പറ്റുമോ? അനേകർ ഇങ്ങനെ കബളിക്കപ്പെടുന്നു. ഇതിനു ആവശ്യമായ നിയമം ഇല്ലേ? വീടില്ലാത്തവന് ന്യായം വേണ്ടേ? വേണ്ടപ്പെട്ടവർ ശ്രെദ്ധിക്കുമല്ലോ
@vigivarghesekozhikode
@vigivarghesekozhikode Жыл бұрын
വാടക എഗ്രിമെൻ്റ് ആരും Register ചെയ്യാറില്ല അതുകൊണ്ട് കാശ് കിട്ടാൻ ബുദ്ധിമുട്ടാണ്. എന്നെ ഇതൊക്കെ കോടതി കേറിയാൽ കാശ് കൈയ്യിൽ നിന്ന് കൊടുക്കണം അതും നഷ്ടം.
@sheebasheeba9581
@sheebasheeba9581 Жыл бұрын
ഇത് പോലെത്തെ സംഭവം തൃശ്രൂർ കൊടുംങ്ങല്ലൂരിലും ഈ അടുത്ത കാലത്ത് ഉണ്ടായിരുന്നു
@sabupv9024
@sabupv9024 Жыл бұрын
നിങ്ങളുടെ സാധനങ്ങളൊക്കെ എടുത്ത് ഈ പൈസ വാങ്ങിയവന്റെ വീട്ടിൽ കയറി താമസിക്കുക അത്രതന്നെ സാധനങ്ങളൊക്കെ എടുത്ത് ഇപ്പോൾ തന്നെ അങ്ങോട്ട് പോവുക പൈസ തരുമ്പോൾ മാറി കൊടുക്കണം
@Devuttyraj
@Devuttyraj Жыл бұрын
Sathyam
@sunithasuni9292
@sunithasuni9292 Жыл бұрын
വാടക അല്ല sir പണയം ആണ് പണയം
@josephvattoliljosephvattol5835
@josephvattoliljosephvattol5835 Жыл бұрын
പണം വാങ്ങിയ ആളെ പിടിക്കുക.
@SharuSNS
@SharuSNS Жыл бұрын
Not Rented....Lease agreement 🤝
@sukkuduappappan5230
@sukkuduappappan5230 Жыл бұрын
ഈ പാവങ്ങളുടെ പൈസ തിരിച്ചു കൊടുക്കണം
@akbarcp9136
@akbarcp9136 Жыл бұрын
5ലക്ഷം ഒക്കെ വാടക നൽകുമ്പോൾ ആധാരം വാങ്ങി വെക്കേണ്ടി ഇരുന്നു 5ലക്ഷം തരുമ്പോൾ തിരിച്ചു തരാം എന്ന കരാർ കൂടെ വെക്കാമായിരുന്നു
@akbarcp9136
@akbarcp9136 Жыл бұрын
@Dark fantacy 5ലക്ഷം ബാങ്കിൽ കിട്ടണമെങ്കിൽ ആധാരം ഈട് വെക്കണം 😁😁😁അതേ പോലെ ചെയ്താൽ 5ലക്ഷം പോകില്ലായിരുന്നു എന്നേ ഞാൻ ഉദേശിച്ചത്‌ ഒള്ളു
@sk-ov8zr
@sk-ov8zr Жыл бұрын
angane arum adaram kodukilla, lease agreement undavum
@akbarcp9136
@akbarcp9136 Жыл бұрын
@@sk-ov8zr ലോൺ മേടിക്കാൻ ആധാരം കൊടുക്കുന്നില്ലേ 5ലക്ഷം ഒക്കെ കൊടുക്കുമ്പോൾ ആധാരം ഒക്കെ വാങ്ങിക്കാൻ മടി കാണിക്കേണ്ട ഇല്ലേൽ പണം കൊടുക്കരുത് വാടകക്ക് വേറെ വീട് കിട്ടില്ലേ അത് നോക്കണം
@TonyJoychan
@TonyJoychan Жыл бұрын
@@akbarcp9136 ആധാരം കൊണ്ട് വാടകക്കാരൻ ബാങ്ക് വായ്പ്പ എടുത്താൽ എന്ത് ചെയ്യും!!
@suluc2913
@suluc2913 Жыл бұрын
Pavam 🙏🙏
@asharaf3218
@asharaf3218 Жыл бұрын
വല്ലാത്ത ഒരു കഷ്ടം തന്നെ
@FRIEND_KL10
@FRIEND_KL10 Жыл бұрын
ആരെ കുറ്റം പറയും ഇതിന് 🤔🤔🤔
@7thsense83
@7thsense83 Жыл бұрын
കഴിഞ്ഞ ആഴ്ച എൻറെ ഒരു സുഹൃത്തിന് സംഭവിച്ചതാണ് ഇത്. കോഴിക്കോട് നടുവട്ടം ഭാഗത്ത് 4.20 ലക്ഷത്തിന് പണയത്തിന് എടുത്ത വീട് ബാങ്കുകാർ ജപ്തി ചെയ്തു ബാക്കിയുള്ള തുക വീട്ടുടമ കൊടുക്കാം എന്ന് പറഞ്ഞെങ്കിലും പക്ഷേ ഇതുവരെ കൊടുക്കാൻ തയ്യാറായിട്ടില്ല പണയത്തിന് വീടെടുക്കുന്നവർ വളരെ ശ്രദ്ധിക്കുക
@nizarvapanu3859
@nizarvapanu3859 Жыл бұрын
സാധനംങ്ങളുമായി നേരെ ഒപ്പിട്ട സഹോദരന്റെ വീട്ടിൽ പോയി കയറി താമസിക്കു
@Miakunji
@Miakunji Жыл бұрын
Panayam aayirikkum 5 laks ..allaathe rent alla... Kakkanadu enikku egane oru chathy pettendath aayirunnu...Daivam kaathu.... Bank kaar frist vannapozhe nian prasham umudaakki paissa vsagi .athodu koodu panayam paissa koduth veedu edukkal niruthy.
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
കുറെ മന്ദബുദ്ധികൾ ഇവിടെ കാര്യമറിയാതെ കമന്റ്റ് എഴുതി തള്ളുന്നു 🤮 സിറ്റിയിൽ വീട് ഒരു തുക കൊടുത്തു പണയം എടുക്കുന്ന രീതിയുണ്ട്. മാസമാസം വാടക കൊടുക്കേണ്ട, മുഴുവൻ തുകയും തിരിച്ചു തന്നിട്ട് ഒഴിയാൻ പറയുമ്പോൾ വീട് ഒഴിയാം. അല്ലെങ്കിൽ ഒഴിഞ്ഞു പോകുമ്പോൾ കൊടുത്ത പണം തിരിച്ചു കിട്ടും.
@sk-ov8zr
@sk-ov8zr Жыл бұрын
veedu lease nu edukuka ennu parayum
@siyadmansoor453
@siyadmansoor453 Жыл бұрын
അതെ
@shaheerpk32
@shaheerpk32 Жыл бұрын
പലിശയുടെ മറ്റൊരു രൂപം
@Devuttyraj
@Devuttyraj Жыл бұрын
Athe .. lease house yennu parayum ..
@fawadkhadar2008
@fawadkhadar2008 Жыл бұрын
Kollaalo kali
@vigivarghesekozhikode
@vigivarghesekozhikode Жыл бұрын
പണയത്തിന് വീട് എടുക്കുന്നതിനേക്കാൾ നല്ലത് വാടകയ്ക്ക് എടുക്കുന്നതാണ്. കാരണം പണയ വീടുകളിൽ ഭൂരിഭാഗവും ബാങ്കിൽ നിന്ന് കടം വാങ്ങി പണിത വീട് ആയിരിക്കും. പണയക്കാരിൽ നിന്ന് വാങ്ങി ബാങ്കിലെ കടം അടയ്ക്കും ഈ വലിയ തുക ലഭിക്കാൻ പണയത്തിന് താമസിക്കുന്ന ആൾ കുറച്ച് ബുദ്ധിമുട്ടണം. വീടിൻ്റെ Mainiance പോലും മര്യാദയ്ക്ക് ചെയ്ത് തരില്ല. ഞങ്ങൾ പണയത്തിന് താമസിച്ച വീട് ഇതുപോലെ ജപ്തി നോട്ടീസ് വന്നു. പിന്നെ കാശ് മേടിച്ചെടുക്കാൻ ഒത്തിരി കഷ്ടപ്പെട്ടു. എനിക്ക് മുഴുവൻ കാശും കിട്ടി. എന്നാൽ ഇന്ന് ദൈവം അനുഗ്രഹിച്ച് സ്വന്തം വീട് ലഭിച്ചു. മാസവാടകയാണ് പണയത്തിനേക്കാൾ നല്ലത്.
@Devuttyraj
@Devuttyraj Жыл бұрын
Njan 3 yr aye rent inu annu avar oru yr akumbol rent kutti kutti erikuva appo nammalk thangan pattilla so lease anenkil monthly ulla tension ella yennu karuthiya lease inu pokunnath
@foodi_man
@foodi_man Жыл бұрын
edhipo sthiram paripadiya ingane pavagale pattikunadhe !
@varuntm9435
@varuntm9435 Жыл бұрын
Ayyo
@jpj3632
@jpj3632 Жыл бұрын
Lease ആണ് rent അല്ല.
@LawMalayalam
@LawMalayalam Жыл бұрын
Japtiyude niyamavasham ariyan ente videos nokku
@faizi299
@faizi299 Жыл бұрын
ചേട്ടാ ഇതിനു വാടക എന്നല്ല പറയണത്. പണയം എന്നാണ് പറയുന്നത്...
@Hafitecci-ux7yq
@Hafitecci-ux7yq Жыл бұрын
Vadakakkalla panayathineduthathanu
@byjubyju4053
@byjubyju4053 Жыл бұрын
അവന്റെ വീട് ജപ്തി ചെയ്യണം
@noushadkt7818
@noushadkt7818 Жыл бұрын
ഇതിനാണ് സഹോദരാപണയം എന്ന് പറയുന്നത്
@crazywonders1521
@crazywonders1521 Жыл бұрын
Who pays 5 lac in advance in Rent for a normal house.
@roshu5622
@roshu5622 Жыл бұрын
5 ലക്ഷത്തിനുവീട് വാടകക്കോ ? പണയത്തിനാവും ചേട്ടാ
@hero-vj5fy
@hero-vj5fy Жыл бұрын
Ottik edukunnatha.
@Devuttyraj
@Devuttyraj Жыл бұрын
Lease house annu
@afsathibrahim1354
@afsathibrahim1354 Жыл бұрын
എടാ പോട്ടാ പണയ മായി വീട് എടുക്കുബോൾ വീടിൻറെ ആധാരം വെച്ച് വേണം കരാർ മുദ്രപത്രത്തിൽ എഴുതാൻ ആരാണോ അവകാശിഅവരുടെ പേരിൽ എഴുതി നോട്രിയെകോണ്ട് ഒപ്പിട്ട് രജിസ്റ്റർ ചെയ്തു വേണം വലിയ്യ തുക കൈമാറാൻ അല്ലാതെ വയികേടക്കുന്നവന് പണം നൽകി വീട് ലീസിനടുത്താൽ ഇതാ ഇതെ പോലെ കരഞ് പേരുവയിയിൽ ആവേണ്ടിവരും അയാൾ പാപ്പർസൂട്ടാണെ തനിക്ക് ഒന്നും കിട്ടാൻ പോന്നില്ല
@prasanthnair5945
@prasanthnair5945 Жыл бұрын
അത് വാടക അല്ല ലീസ്
@user-wn9ih8ok7g
@user-wn9ih8ok7g Жыл бұрын
🙄🙄🙄🙄ഞാനും ഇത്പോലെ leasinanu 🙄പണി കിട്ടുമോ 😱
@vigivarghesekozhikode
@vigivarghesekozhikode Жыл бұрын
ശ്രദ്ധിച്ചാൽ നല്ലത്.
@Devuttyraj
@Devuttyraj Жыл бұрын
Agreement elle
@user-wn9ih8ok7g
@user-wn9ih8ok7g Жыл бұрын
@@Devuttyraj agreement ഒക്കെയുണ്ട്. എന്നാലും ഇതൊക്കെ കാണുമ്പോ ഒരു പേടി 😣
@fansserieschannel9139
@fansserieschannel9139 Жыл бұрын
ഇതിൽ ആരും കുറ്റകരല്ല
@balakrishnannairvn2324
@balakrishnannairvn2324 Жыл бұрын
ഇതിന്റെ യഥാർത്ഥ സത്യം പുറത്ത് വരേണ്ടതുണ്ട്.
@saoujasaouja6768
@saoujasaouja6768 Жыл бұрын
ഞൻ ipo വാടക വീട്ടില മാസം 3200 kodknm ഈ മാസത്തെ പൈസയും onm kodthila enth ചെയ്യണം എന്ന് അറിയില 😭😭😭😭😒എന്നെ ആരേലും hlp chyumo
@user-wn9ih8ok7g
@user-wn9ih8ok7g Жыл бұрын
ഭർത്താവ് ഇല്ലേ 🙄
@sk-ov8zr
@sk-ov8zr Жыл бұрын
joli arrange cheythu tharam, masam minimum 15000 salary
@doitever
@doitever Жыл бұрын
അയ്യോ ആർക്കാ പ്രശ്നങ്ങൾ ഇല്ലാത്തതു ഹെല്പ് ചോദിക്കാതെ പണിക്ക് പോ
@saoujasaouja6768
@saoujasaouja6768 Жыл бұрын
@@doitever ഭർത്താവ് ഇല്ലെടോ
@saoujasaouja6768
@saoujasaouja6768 Жыл бұрын
@@sk-ov8zr എന്താ job
@nizarvs7321
@nizarvs7321 Жыл бұрын
ചതിയുടെ ലോകം
@tharak6
@tharak6 Жыл бұрын
avana pidich chellak potikan evde arum ele
@tt5177
@tt5177 Жыл бұрын
5 ലക്ഷം രൂപയ്ക്ക് അത്രയും നാള് താമസിച്ചില്ലേ ഇനി 5 ലക്ഷം തിരിച്ചെന്നും വേണോ അപ്പോൾ വാടക ആര് കൊടുക്കും
@siyadmansoor453
@siyadmansoor453 Жыл бұрын
അത് വാടകക്കല്ല പണയത്തിനാണ് എടുത്തത് അന്നരം വീട് ഒഴിയുമ്പോൾ പണം തിരികെ കൊടുക്കണം
@Devuttyraj
@Devuttyraj Жыл бұрын
ath lease house yennu parayum .. owner aha cash veliyil kooduthal monthly interest kittumallo
@survivalkabaap6913
@survivalkabaap6913 Жыл бұрын
panayam eduthath aaanu allathe vaadaka alla
@dr.k3217
@dr.k3217 Жыл бұрын
Cheating !!!appa
@mansoor9139
@mansoor9139 Жыл бұрын
മലയാളി. 95.%. Kallamaran
@sreenivasanpn5728
@sreenivasanpn5728 Жыл бұрын
ചാനൽകാർക് വേറെ പണി ഇല്ല.
@lineeshdp1084
@lineeshdp1084 Жыл бұрын
പിണു രാജി വെക്കുക
@chackok.m3053
@chackok.m3053 Жыл бұрын
5 leksham vaadaka onnichu koduthu. Ee loka kaapatyanghal.manasilakkatha paavam
@lovemalakha6904
@lovemalakha6904 Жыл бұрын
ഒറ്റി എടുക്കുക എന്ന് പറയും. ഇതുപോലൊരു വീടിനു ഇവിടൊക്കെ 15 ഓ 20 കിട്ടും.
@Sophia-lf9sc
@Sophia-lf9sc Жыл бұрын
ഇതൊക്കെ എല്ലായിടത്തും പതിവുള്ള കാര്യം ആണ്... ഒറ്റിക്കു എടുക്കുന്നത്... മാസമാസം പെറുക്കണ്ടല്ലോ... പിന്നെ നമ്മൾ ഒഴിവാകുമ്പോ ആ തുക തിരികെ കിട്ടുകയും ചെയ്യും...
@Devuttyraj
@Devuttyraj Жыл бұрын
Monthly monthly adakan ellathavar engane ullu raksha .. njanum lease house il annu .. agreement undakum athil sign cheythavar koduthe pattu avark.. aranno mediche avante veetil poye angu nilkuka athrayullu😡
@cardashcamview9044
@cardashcamview9044 Жыл бұрын
😆 നിനക്ക് അങ്ങനെ തന്നെ വേണം👌😆
@user-wc8no9qe9o
@user-wc8no9qe9o Жыл бұрын
😡😡😡😡
@zzzzwwbaze1464
@zzzzwwbaze1464 Жыл бұрын
5ലക്ഷത്തിനു ഒരു പറമ്പ് വാങ്ങി അവിടെ രണ്ട് കമ്പു വെച്ച് ഷീറ്റ് ഇട്ട് താമസിച്ചാൽ പോരെ 🤔
@Devuttyraj
@Devuttyraj Жыл бұрын
5 lakh inu kittumo .. evide kittum ?
@zzzzwwbaze1464
@zzzzwwbaze1464 Жыл бұрын
@@Devuttyraj ശ്രെമിച്ചാൽ കിട്ടും... ഇത്രയും എമൗണ്ട് വാടക കൊടുക്കുന്നത് തന്നെ തെറ്റ്.. അത്രയും കൂട്ടി വെച്ച് അവർക്കൊരു പ്ലാൻ ചെയ്യുമായിരുന്നു
@Devuttyraj
@Devuttyraj Жыл бұрын
@@zzzzwwbaze1464 cheriya Joli anenkil nammalk pattilla planing okke ..njangal koore nokiyatha 5 lakh il kittiyilla ..
@zzzzwwbaze1464
@zzzzwwbaze1464 Жыл бұрын
@@Devuttyraj നോക്കട്ടെ കിട്ടിയാൽ ഡീറ്റെയിൽസ് ഇടാം ഇവിടെ ✌️
@rasheedev7528
@rasheedev7528 Жыл бұрын
പണയത്തിന് വീടെടുക്കുന്ന വർ ശ്രദ്ധിക്കുക ! നിയമ പ്രകാരം നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല !
@sk-ov8zr
@sk-ov8zr Жыл бұрын
cash account transfer cheytha mathy apo proof undavum
@ROLEXsir666
@ROLEXsir666 Жыл бұрын
Sho പാവങ്ങൾ ആരെങ്കിലും ഒന്ന് സഹായിക്കു.. 5 ലക്ഷം മാത്രെ ഉള്ളു കുറച്ചു സ്വർണവും
@sabupv9024
@sabupv9024 Жыл бұрын
അന്യന്റെ അമ്മക്ക് ഭ്രാന്ത് വരുമ്പോൾ തുണി പൊക്കി കാണിക്കും അപ്പോൾ കാണാൻ നല്ല രസമാണ് സ്വന്തം അമ്മക്ക് ഭ്രാന്ത് വരുമ്പോൾ തുണി പൊക്കി കാണിക്കുമ്പോഴാണ് ആ വിഷമം മനസ്സിലാകുന്നത് ഇത്തരം ഊള കമന്റിടല്ലേടാ ഊളകളെ
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 56 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН