No video

ട്രാക്കിന്റെ ലൊക്കേഷൻ കണ്ടെത്തി,നിർണായക രേഖ ട്വന്റിഫോറിന് | Shirur landslide

  Рет қаралды 78,894

24 News

24 News

Күн бұрын

ട്രാക്കിന്റെ ലൊക്കേഷൻ കണ്ടെത്തി,നിർണായക രേഖ ട്വന്റിഫോറിന് | Shirur landslide
loction of truck is found
#Shirurlandslide#Karnataka#arjun#IndianArmy

Пікірлер: 51
@rahulr9092
@rahulr9092 Ай бұрын
ചെന്നായ്ക്കളെ പോലെ കിടന്ന്.കടി .കൂടാതെടെ...പയ്യനെ..അവർ എങ്ങനെല്ലും.ഒന്നും.കണ്ട് പിടിക്കട്ടെ
@user-pt7mv5zz4m
@user-pt7mv5zz4m Ай бұрын
ഇത്തിരി സമാധാനത്തോടെ പറ,,, അലറി വിളിക്കാൻ ഇലക്ഷൻ റിസൾട്ട്‌ അല്ല
@shihabudheenvp7677
@shihabudheenvp7677 Ай бұрын
അള്ളാഹ് നീയാണ് തുണ... അഗ്നികുണ്ഡത്തെ തണുപ്പാക്കി മാറ്റിയ നാഥൻ... അർജുൻ ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ നിസ്സഹായതയുടെ അതിഭീകരമായ അവസ്ഥ ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും വയ്യ റബ്ബേ... മനസാക്ഷിയുള്ളവരെല്ലാം മനമുരുകി പ്രാർത്ഥിക്കുകയാണ്... മണ്ണിനടിയിൽ നിന്നും ഒരത്ഭുത വാർത്തകൊണ്ട് ഞങ്ങളെ സന്തോഷിപ്പിക്കണമേ...
@fejuvlogs3092
@fejuvlogs3092 Ай бұрын
ഈ അപകടം വരെ ഇപ്പോ മത്സരമായിപ്പോ
@myvoiceCTZN
@myvoiceCTZN Ай бұрын
🤚🏻 ഇതാണ് ആ രേഖ
@nishaks1392
@nishaks1392 Ай бұрын
മീഡിയ one ൽ ഞാൻ ആദ്യം കണ്ടു ith
@athiraiva6130
@athiraiva6130 Ай бұрын
ദൈവമേ അർജുനെ ഇന്നെങ്കിലും കിട്ടണേ 🙏🙏
@NajuShamsheer
@NajuShamsheer Ай бұрын
🤲🏽🤲🏽
@sahalaaslamzayed
@sahalaaslamzayed Ай бұрын
Renjit 2 days aaayi parayunnu puzhayude kara landil search venam boomer mechines ethikkan but adhehathe arum mind cheydhilla 🥺
@Jaydenjoshua0707
@Jaydenjoshua0707 Ай бұрын
Ratinginnu veendi evamar endhum chiyyim
@Surumimanaf547
@Surumimanaf547 Ай бұрын
നമ്മുടെ സഹോദരനെ കിട്ടട്ടെ അധികാരികൾക്ക് നല്ലൊരു മനസ്സ് ഉണ്ടാവട്ടെ അന്വേഷണങ്ങൾ നടത്താൻ
@ashrafmohammed1490
@ashrafmohammed1490 Ай бұрын
നിങ്ങളിങ്ങനെ വരച്ചു കളിച്ചിരുന്നോ മറ്റുള്ളവരൊക്കെ സ്ഥലത്തെത്തി
@iamakshaydev.
@iamakshaydev. Ай бұрын
INDIAN NAVY 🤝🏿
@anjanakrishna9585
@anjanakrishna9585 Ай бұрын
24 nu munne mediaone nu kity
@Adithyan77722
@Adithyan77722 Ай бұрын
Nirthipoodoooo ayale kannade nikkuboolaa Avante channel rashtriyam
@mr_paradox_MWC
@mr_paradox_MWC Ай бұрын
എന്ത് നിർണായക തേങ്ങ
@johnypa7388
@johnypa7388 Ай бұрын
നമ്മുടേ പഴയ കുതിര വട്ടം പപ്പു പറയും പോലെ ഇപ്പോ ഇപ്പോ ശെരി ആക്കി തരാം
@user-qr2zp2fl4p
@user-qr2zp2fl4p Ай бұрын
Indian navyb🌹save arjun🙏
@afeefafi727
@afeefafi727 Ай бұрын
നിർണ്ണായക വിവരം എല്ലാവർക്കും കിട്ടിയിട്ടുണ്ട് ഇങ്ങള്24 ന് മാത്രമല്ല
@SharanyaSubash-qw2fl
@SharanyaSubash-qw2fl Ай бұрын
എന്തിനാണ് നിങ്ങൾ ഇങ്ങനെ അലറി വിളിക്കുന്നത്‌ 🙏മകരജ്യോതി തെളിയുക അല്ല 🙏🙏ഒരു ജീവൻ തിരയുകയാണ് 🙏🙏
@user-jy8qy7xw1b
@user-jy8qy7xw1b Ай бұрын
🕉️✝️☪️ദൈവമേ 😭😭😭🙏
@sreejithk1462
@sreejithk1462 Ай бұрын
ഈ സൂചനയെങ്കിലും ശരിയാകുമോ അതോ വീണ്ടും നാളെയാകുമോ?
@devichaithanya2537
@devichaithanya2537 Ай бұрын
Channels thammil competition anu
@ShahidEntertainment-x3d
@ShahidEntertainment-x3d Ай бұрын
ചിലാ ചില ചിലാ ചില 4 mb അതിന്ന് തന്നെ പോയി
@user-xf2ge1on1z
@user-xf2ge1on1z Ай бұрын
🙏😔
@sruthimohan7247
@sruthimohan7247 Ай бұрын
മാധ്യമങ്ങളെ 🙏 🥺 കുറച്ചു ജീവനുകൾക്ക് വേണ്ടി ഉള്ള തിരച്ചിൽ ആണ് 🙏🙏🙏🙏Cricket commentary അല്ല
@abhimanyup3893
@abhimanyup3893 Ай бұрын
എല്ലാ ന്യൂസിലും നിർണായകം ആണല്ലോ
@jihadkuniyil6228
@jihadkuniyil6228 Ай бұрын
Ith 9 day ku munne ith operate cheythaal Arjun ith kanaan undayirunnu
@BeingHuma
@BeingHuma Ай бұрын
കുറച്ചു വെള്ളം കുടിച്ചിട്ട്...... മതി... ബാക്കി...എന്തൊരു ശുഷ്‌കാന്തി...
@abheezcutzentertainment3982
@abheezcutzentertainment3982 Ай бұрын
Innu ingane thanne pokuvo?
@ajujosefKottayam
@ajujosefKottayam Ай бұрын
24 - All credits goes to 24.
@premanpunathil9622
@premanpunathil9622 Ай бұрын
ഒന്ന് നിർത്തെടെ..ഇലക്ഷൻ റിസൾട്ട് പോലെ കഷ്ടം.
@TranquiX89
@TranquiX89 Ай бұрын
First on 24 aanengil entha ippo ? Ingane parihaasyar aavalle.
@Socrates99917
@Socrates99917 Ай бұрын
ട്രാക്കിന്റെ ലൊക്കേഷൻന....?
@minianish8425
@minianish8425 Ай бұрын
24 ആണോ kandupidiche
@Babuw8z
@Babuw8z Ай бұрын
ഈ ചാനൽ ആണ് കൃത്യ മായി വാർത്ത എതിക്കുന്നത് 24news 👌👌👌👌
@opeesopees1104
@opeesopees1104 Ай бұрын
Chila chila chila 5 mnt il 37 vattam paranju
@aromalani9269
@aromalani9269 Ай бұрын
First on 24
@VijayakumariCs-xj4fs
@VijayakumariCs-xj4fs Ай бұрын
🙏🙏🙏🙏💯🙏🙏🙏🙋🏾🧑‍💼🤰👍
@karoly365
@karoly365 Ай бұрын
ട്രാക്കല്ല, ട്രക്ക്. മര്യാദക്ക് ടൈപ്പ് ചെയ്യാനുള്ള സമാധാനം പോലുമില്ല
@Dreams-kp4ki
@Dreams-kp4ki Ай бұрын
ആദ്യം കിട്ടട്ടെ...ചുമ്മാ കണ്ട് കൊണ്ടിരിക്കുന്നവരെ ആദി പിടിപ്പിക്കാതെ.... ഇത്രയും ദിവസം വേണ്ടി വന്നല്ലോ.... ഈ രീതിയിൽ ah 2,3 ദിവസത്തിനുള്ളിൽ നിരിക്ഷിച്ചിരുന്നേൽ ഞങ്ങളുടെ ജീവനിൽ ഒരാളെ പൂർണ ആരോഗ്യത്തോടെ കിട്ടിയിരുന്നേനെ...ഇനി ഒരു തരി ശ്വാസത്തിൽ കിട്ടിയാലും മതി ഇവിടുത്തെ പുരോഗതിയിൽ നിൽക്കുന്ന ശാസ്ത്രം രക്ഷിച്ചെടുക്കും എന്നൊരു പ്രതീക്ഷ😢
@kavyahariprasad2911
@kavyahariprasad2911 Ай бұрын
ഇതൊക്കെ ഇങ്ങനെ ശ്വാസം മുട്ടി പറയണോ ഞങ്ങൾ കേട്ടോളം പതുകെ പറ... മരിക്കുവോ live ആയിട്ട് ഓരോ ഇൻസിഡന്റ് അനുസരിച്ചു explain cheyy ചേട്ടാ... ഇലക്ഷന് റിസൾട്ട്‌ അല്ല ഇത് നോക്കി ഇരുന്ന് ഇരുന്ന് മനസ്സ് മരച്ചിരിക്ക എല്ലാരും
@anilkumar-ds9gf
@anilkumar-ds9gf Ай бұрын
Entu kitiyalum vittu cash medikan irikkunna medeaolikal
@NiyasCu
@NiyasCu Ай бұрын
Poda kunne
@arunpp8607
@arunpp8607 Ай бұрын
ഏറ്റവും വിഷങ്ങൾ ആണ് മലയാളം മാധ്യമങ്ങൾ ഈ പറയുന്നവന്റെ മോൻ ആണെങ്കി ഇങ്ങനെ കിടന്നു ചിലക്കുമോ
@prajitha7618
@prajitha7618 Ай бұрын
ഒന്ന് തിളക്കണ്ടു പറ ചേട്ട
@georgear8082
@georgear8082 Ай бұрын
ഇതു എവിടെ നടക്കുന്ന വള്ളം കാലിയാണെടോ ആരാണ് ജയിച്ചത്‌ ഒന്നും മനസിലാകുന്നില്ലല്ലോ എന്റെ ദെയിവമേ
@mr_woodpecker4974
@mr_woodpecker4974 Ай бұрын
എടുത്തോണ്ട് പോടെ 🤨 അര മണിക്കൂർ ആയി news 18 ഇത് തന്നെ കാണിക്കുന്നുണ്ട്.
@user-pt7mv5zz4m
@user-pt7mv5zz4m Ай бұрын
😂😂😁😁
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН