ഇന്നത്തെ വീഡിയോ 👌ഇടയ്ക്ക് ചിരിച്ചു പോയി അമ്മയുടെ കാര്യം പാവം നല്ല കുട്ടി ഉണ്ടന്ന്. ദൈവം അനുഗ്രഹിക്കട്ടെ നല്ലൊരു പെൺകുട്ടി വരട്ടെ
@sanishsajeev4807 Жыл бұрын
കൃഷി പ്രകൃതി സ്നേഹം ഇങ്ങനെ ഉള്ളവർ ജീവിതത്തിലേക്കു വരുവാണേൽ അതാണ് ഏറ്റവും വലിയ സമ്പത്ത്. കിട്ടും മച്ചാനെ വെയിറ്റ് ചെയ്യ് 👍👍
@vijishiju8493 Жыл бұрын
സൂപ്പർ വീഡിയോ. ബ്രോ യുടെ മനസ് അറിജു ഒരു കുട്ടിയെ കിട്ടും. എല്ലാം ജോലിയും ചൈയ്യാനുള്ളു മനസ് ഉണ്ട്...അതാണ് ബ്രോ യുടെ വീഡിയോ കാണാൻ ഇഷ്ട്ടം. ഞാനും കൃഷി ചെയ്യുന്നുണ്ട്..❤❤❤👍
@umas328 Жыл бұрын
വേഗം ഒരു കാന്തൻ ആകട്ടെ, ഇനിയും ഇടയ്ക്ക് ഒക്കെ പാട്ട് പടണേ
@elizabethdey532 Жыл бұрын
Nowadays it's very hard to find a young man who loves nature animals and family. May God help you find a nice girl who is like you .God bless you!!
@ambilysuresh8731 Жыл бұрын
അജീഷേ വിഷമിയ്ക്കണ്ട കൃഷിക്കാരനായ താങ്കൾക്ക് ഒരു നാടൻ സുന്ദരിയെത്തന്നെ കിട്ടും😅 നിങ്ങൾ നാടൻ പെണ്ണും നാട്ടുപ്രമാണിയുമായ് നീണാൾ വാഴട്ടെ❤❤
@lathap2 Жыл бұрын
Perfect krishi super 🙏🙏🙏 ajjish nalla snehamula and sundariyaittula penniney kittu idda sathyamaana god bless you all the best🙏🙏🙏
@jafarmankundiyil Жыл бұрын
കുറെ നാളുകളായി ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്കിഷ്ടമായി എല്ലാ വീഡിയോ പക്ഷേ ഞാൻ കമന്റ് ഇടാറില്ല എനിക്ക് ഇഷ്ടമാണ് എല്ലാ വീഡിയോ ഇന്നെൻറെ ഫസ്റ്റ് കമൻറ്
@mathewsabu2573 Жыл бұрын
mone varumada ninne snehikunna nite oppum nilkunna oru sundaruikutti🥰🥰🥰🥰🥰
@vijishiju8493 Жыл бұрын
സൂപ്പർ വീഡിയോ. ബ്രോ യുടെ മനസ് അറിജു ഒരു കുട്ടിയെ കിട്ടും. എല്ലാം ജോലിയും ചൈയ്യാനുള്ളു മനസ് ഉണ്ട്...
@tessyjoy8848 Жыл бұрын
May GOD bless u nalloru penkuttiye kittum
@MiniKumar-n4m Жыл бұрын
നല്ല വീഡിയേ' എനിക്ക് കൃഷി ഇഷ്ടമാണ്. നിങ്ങൾക്ക് നല്ല ഒരു പെൺക്കുട്ടി വരും തീർച്ച..
@stanlyjohn5496 Жыл бұрын
അടിപൊളി എവിടെയോ ബാന്റ് പ്രാക്ടിസും ❤❤❤❤ ഞാനും കിളച്ചിട്ടിരിക്കുന്നു മഞ്ഞൾ നട്ടു ഇനി ഒരോന്നും നടണം
@elizabethdey532 Жыл бұрын
Your parents are so lucky to have a son like you!!