നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപയോഗപ്രദമാണ് Thank you
@sanremvlogs4 жыл бұрын
🙏 welcome
@sharafukp90253 жыл бұрын
ഞാൻ ഈ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ കണ്ട ആളാണ് എന്നാലും നട്ടു പക്ഷെ വിറ്റില്ല വീട്ടിൽ തന്നെ ഉബയോഗിച്ചു അയൽവാസികൾക് കൊടുത്തു കുടുബക്കാർക്കും കൊടുത്തു 😊😊😊🥰😍😍😍
മലപ്പുറം ജില്ലയിൽ കാന്താരിയെ ചീനമുളക് എന്നാണ് പറയുന്നത് ഇത് കപ്പപുഴുങ്ങുമ്പോൾ അതിന്റെ കൂടെ വേവിച്ചാൽ ഏറ്റവും രുചികരമായിരിക്കും പരിപാടി ഇഷ്ടപ്പെട്ടു നന്ദി ശശിധരൻ തിരൂർ മലപ്പുറം ജില്ല
@sanremvlogs4 жыл бұрын
🙏
@AbdulBasith-wm2tn4 жыл бұрын
ശശിയേ.... ഇജ്ജ് ഒരു പുടിക്ക് ഒതുങ്ങേ....
@krishnakarthik29153 жыл бұрын
അത്. എന്താ. അവിടെമാത്രം. ഇങ്ങനെ. പറയുന്നത്
@abduljabbarap38673 жыл бұрын
മുക്കം ഭാഗത്തു ചിര പറങ്ങി എന്നും പറയാറുണ്ട്
@thasleemwellnesscoach41583 жыл бұрын
ചീര പറങ്കി
@bloomingvlog20912 жыл бұрын
Thank you super God bless you
@tenmlgameing86323 жыл бұрын
Nallonam ishtayeto thanks
@assiasubair99302 жыл бұрын
അടിപൊളി നോക്കട്ടെ
@vasanthakumariantherjanam49114 жыл бұрын
arivu pakarnnu thannathinu nandi
@ajeshpanicker61354 жыл бұрын
Hi Chetta Can i grow the 10to 15 seed plants in the same pot since i grow it my balcony
ശ്രദ്ധിച്ചിരുന്നു പോകുന്ന രീതിയിലാണ് വിവരണം. വളരെ കൃത്യതയോടെയാണ് പ്രതിവിധികളും മറ്റും പറയുന്നതും.
@sanremvlogs4 жыл бұрын
"Thankyou"
@sharafudheennirappathu34403 жыл бұрын
കാന്താരിയുടെ വിത്ത് പാകിയത് മുതൽ വിളവെടുക്കുന്നത് വരെ എത്ര കാലം വേണം . പത്തു സെന്റ് സ്ഥലത്തു എത്ര തൈ വരെ നടാം
@psc_4_u4 жыл бұрын
വീഡിയോ പൊളിച്ചു
@mathdom11462 жыл бұрын
കാന്താരി, മുളക് വീണു കിളർക്കുന്നതിൽ കൂടുതൽ കിളി തിന്നു കാഷ്ടിക്കുന്നതിൽ കൂടിയാണ്... കാര്യം ഒക്കെ ശരിയാണ് 18 kg പറിച്ചുകൊണ്ട് ചെന്നപ്പോൾ പച്ചക്കറികട ക്കാര് 40/കെജി തരുകയൊള്ളു എന്നു പറഞ്ഞു കുറച്ചെടുത്തു ഉണങ്ങി ബാക്കി കുപ്പയിൽ എറിഞ്ഞു.. പണിക്കുലി പോലും മുതലാകാതെ കൊടുത്തിട്ടു കാര്യം ഇല്ലല്ലോ ആണ് 1500 / കെജി വിലയുണ്ട് കേട്ടപ്പോഴാണ് കൊടുക്കാൻ കൊണ്ടു പോയത്.
വയനാട്ടിൽ ചില samayanghalil kg 400 roopakkokke kittum Karnadakathil unakkiya kanthari mulak kittum kg 1250 roopa vare market vila vannittund
@Yogi_Ram4 жыл бұрын
Sir, if possible, please give your contact no.. thank you
@arunpaul38984 жыл бұрын
Athevdayannu parayammo
@midlajbm4 жыл бұрын
Karnatakail market evidaya
@haris........83734 жыл бұрын
സകലാസ്‌പുര
@haris........83734 жыл бұрын
ഉണക്കിനാണ് പച്ചക്കല്ല
@anuanand46754 жыл бұрын
Nalla video
@bindhujohnn17192 жыл бұрын
Eppol vilayundo
@jithusnair98744 жыл бұрын
Red colored or green coloured is required in supermarket
@Vpnairk Жыл бұрын
Green
@manusivaraj39444 жыл бұрын
കൊള്ളാം അടിപൊളി 🤩
@binudinakarlal4 жыл бұрын
Simple and nice presentation...
@sanremvlogs4 жыл бұрын
🙏Thank you
@binudinakarlal4 жыл бұрын
@@sanremvlogs how can I contact you?
@Diviscreations4 жыл бұрын
Me too pathanamthitta.... ente veettil 3 type kaanthaari undu... tvm town il kaanthaariku ponninte vilaya
@ramanivinod84244 жыл бұрын
Neela kandhari
@abdulnazeer66635 ай бұрын
സത്യം പറഞ്ഞു 🥲🥲🥲🥲
@albinkurian82544 жыл бұрын
Super
@kabeercpb10354 жыл бұрын
Mail mulakinum steady market undu mala vilavum undu
@kabeercpb10354 жыл бұрын
Mali mulaku
@arunmundiyodan87544 жыл бұрын
സൂപ്പർ
@manojbhaskaran31032 жыл бұрын
thank You bro👍👍👍👍🙏🙏🙏🙏🙏
@sanremvlogs2 жыл бұрын
❤️🙏
@krishnapriyab67784 жыл бұрын
Hi nice seeing your video...pls let me know where to get seeds from?
@sanremvlogs4 жыл бұрын
kzbin.info/www/bejne/oXLKlJ1tnNCsoqs Send me the envelope. I will send you the seeds. Please click the link adress is in this video.
@najmalnazz50023 жыл бұрын
Chettan full thug ann😁
@marinamathew20624 жыл бұрын
Ente veetil oru 30 kanrhary und.ellam pazhayi pokua.thnz
@firosfrs45544 жыл бұрын
Swantham KZbin channel thudangi vlog cheythu nokkuu...nalla sale kittum kantharikk.
@hpv2924 жыл бұрын
Marina Mathew aano
@hariz_cutz87133 жыл бұрын
Poli
@jkj14593 жыл бұрын
Good man
@sumag58844 жыл бұрын
Chetta terasil vellari nadan pattumo
@successbegetters46644 жыл бұрын
Hybrid kanthari Thai evide vaggan kittum.
@paulosed46212 жыл бұрын
Thank.you.brother
@jeevanraj10754 жыл бұрын
Super, unda mulaginte ari tharrumo paisa tharam.
@usmanabhoor61924 жыл бұрын
Superrrrrrrŕ
@jijyjoseph15763 жыл бұрын
എനിക്ക് പല സൈസ് കാന്താരി ഉണ്ട്. പറിച്ചു ഫ്രിഡ്ജിൽ വെക്കും. കുറെ നാൾ കഴിഞ്ഞു ചീഞ്ഞു പോകും. കുറെ വീട്ടുകാർക്കും മറ്റും കൊടുക്കും. വെള്ള കാന്താരി അച്ചാർ ഇടും. കുറെ ഉണക്കിവെച്ചു. അപ്പോൾ ഓർത്തു ഇതു വിറ്റലോ. വിപണി പറഞ്ഞു തന്നതിന് നന്ദി 🙏👌
@nancynancy40334 жыл бұрын
Mulakinnu yellow color leaf nu varunnundu. Bayagara vishamamaanu
@sanremvlogs4 жыл бұрын
ഡോളോമൈറ്റ് ഒരു സ്പൂണ് വീതം ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കൂ. എന്നിട്ട് നനച്ചുകൊടുക്കണം. മാറ്റം വരും
@rashielectroz4 жыл бұрын
കുറച്ച് കുമ്മായം ഇട്ടാൽ മതി.
@JayanthisHappyHomeLife4 жыл бұрын
Nalla video.nan chernu.ningal cherane.
@kumarsarath89043 жыл бұрын
ഇപ്പോൾ എങ്ങനെ ആണ്, കാന്താരിക്ക് Market ഉണ്ടോ?
@geethaneelakantan97474 жыл бұрын
Kathari withe ayachutharanam
@jithuem8ck4 жыл бұрын
Pwoli
@praveenreddy56974 жыл бұрын
Can I get few seeds??
@muraleedharanpookayil58982 жыл бұрын
Cheena mulaku... chikkan kanthaari
@MathExp9902 жыл бұрын
Green colour small kanthari seeds tharumo ? Help me?
@jamivk711126 күн бұрын
ഉണക്കിപൊടിച്ച് മീനും ഇറച്ചിക്കും ഫ്രൈ ചെയ്യാൻ നല്ലതാ
@Anugaaa4 жыл бұрын
ഇ ത്രയും വില പ്പെട്ട അറീവ് thaന്നതിന് നന്ദി
@Neenuxavier2 жыл бұрын
Do you sell kanthari chilli seeds?
@sanremvlogs2 жыл бұрын
Ipol send cheyyunnilla aa❤️❤️
@kumariprabhu8892 жыл бұрын
Can send plants if interested.
@Neenuxavier2 жыл бұрын
Price?
@PKsimplynaadan4 жыл бұрын
Nice one try ചെയ്യാം ഇതു ചെടി ചട്ടിയിലും grow ബാഗിലും നന്നായിട്ടു വരുമല്ലോ അല്ലെ sir thanku for sharing
ഞങ്ങടെ വീട്ടിൽ ഉള്ളത് വെള്ള കാന്താരിയാണ് ഉള്ളത്. പച്ച കാന്താരി തൈ ഉണ്ടാകുമോ
@honeysanthosh20084 жыл бұрын
Will you give the seed.................... Iam from palakkad 😇😇😎😎😎😎
@sanremvlogs4 жыл бұрын
എന്റെ അഡ്രസ്. Sandeep. P Vattaparampil Malayalapuzha Thazhamon PO Pathanamthitta Pin.689666 എനിക്ക് അഡ്രസ് എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവർ അയക്കൂ. Seed അയച്ചുതരാം
@sidhartha00794 жыл бұрын
Nc video
@rur5617 Жыл бұрын
Chetta ഞങ്ങടെ വീട്ടിലെ കാന്താരി മുളക് ചെടി നല്ല വെയില് ഉള്ള സ്ഥലത്താണ് ഇരിക്കുന്നെ അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@sarathmenon54164 жыл бұрын
Chetta guntur oru 3 acre stalam und avide ith valarthan pattumo
@sanremvlogs4 жыл бұрын
അതിനെക്കുറിച് കൂടുതലായി അറിയില്ല. പച്ചമുളക് അവിടെ കൂടുതലായി കൃഷി ചെയ്യുന്നുണ്ടെങ്കിൽ കാന്താരിയും ചെയ്യാം