5 പൈസ ചിലവില്ലാതെ ഉരുളക്കിഴങ്ങു വിളവെടുക്കാം | Potato cultivation in prs kitchen krishi | Farming

  Рет қаралды 1,688,330

PRS Kitchen

PRS Kitchen

Күн бұрын

Пікірлер: 817
@prskitchen
@prskitchen 4 жыл бұрын
എല്ലാവർക്കും നമസ്കാരം നമ്മൾ PRS കുട്ടി കൃഷി രണ്ട് ഗ്രൂപ്പ് തുടങ്ങിയതായി എല്ലാവർക്കും അറിയാമല്ലോ. അതിൽ എന്റെ എല്ലാ കുട്ടികളും ഒരു ചലഞ്ച് ഏറ്റെടുത്തിരുന്നു കൃഷി ച്ചെയ്ത് 5000 പേർക്ക് വിത്ത് നൽകും എന്ന ചലഞ്ച് ആണത് . അതിന്റെ ആദ്യ പടിയായി കുട്ടികൾ കൃഷി ചെയ്ത് അവരുടെ കൈവശം കുറച് വിത്തുകൾ ആയി അപ്പോ ആ വിത്തുകൾ നന്മൾ ചാരിറ്റിയുടെ ഭാഗമായി അനാഥാലയങ്ങളിലും , കോൺവെൺറ്റുകൾ, വൃദ്ധ സദനങ്ങൾ ഇവിടെ ഒക്കെ കൊടുക്കാൻ ആണ് തീരുമാനിചിരിക്കുന്നത് ,അപ്പോൾ ഇത്തരം സ്ഥാപനം നടത്തുന്നവർ സ്ഥാപനത്തിൻ്റെ അഡ്രസ്സ് താഴെ എഴുതേണ്ടതാണ് അത് കൂടാതെ ഇത് വരെ യാതൊരു വിത്തും കൈവശം ഇല്ലാത്തവരും , ഒരു ക്യഷി യും ചെയാത്തവർക്കും , ഏതെങ്കിലും വിത്ത് കിട്ടിയ മതി എന്നുള്ള 25 പേർക്കും കമന്റ്റ ചെയ്യാം . കഴിഞ്ഞ ദിവസം കമൻ്റ് ചെയ്ത പ്രകാരം വിത്ത് അയച്ച് കൊടുത്തവരുടെ പേരുകൾ ഇവിടെ ഇടുന്നുണ്ട് നമ്മൾ കുട്ടികൃഷിക്കാർ വിത്ത് അയച്ചവരുടെ പേരുകൾ ദേവനാരായണൻ , സെബാസ്റ്റ്യൻ , സരിതാ ഷിനോജ് , ദീപ്തി , റുഖിയ , സെബാസ്റ്റ്യൻ , രേഖാ ജോയ് , മോളി , മേഘ , വീണ. , രമേഷ് , ഹാജിറ , ജോസഫ് ആതിര ജിജേഷ്
@surabhiswold6617
@surabhiswold6617 4 жыл бұрын
നിങ്ങൾക്ക് വിത്ത് കിട്ടിയാൽ അടുത്ത വീഡിയോ യിൽ അത് വിത്ത് കിട്ടി എന്ന് കമന്റ് ചെയ്യാൻ മറക്കല്ലേ 🙏🙏🙏
@anithasadananadan4542
@anithasadananadan4542 4 жыл бұрын
Enikk ethuvare oru vithum kittiyittilla My address Anitha Sadananadan Valiya veettil Thalavil Eruvatty(po)670581 Kannur
@shihanashukoor873
@shihanashukoor873 4 жыл бұрын
Chechi enikum vithukal ayach tharumo Enikum ithuvare Oru vithum kittiyitilla Shihana.J Address: Melepallickal veedu, vembayam P.O., Thiruvananthapuram.695615
@moinsha2471
@moinsha2471 4 жыл бұрын
ചേച്ചി എനിക്കും PRS special വിത്തുകൾ അയച്ച് തരുമോ ???? Moideen.k Kunathiyil (h) Thennala (po) Thurakkal Malappuram (dis) Kerala 676508(pin)
@prskitchen7643
@prskitchen7643 4 жыл бұрын
@@moinsha2471 ഇപ്പോൾ Special വിത്തുകൾ ഒന്നും ഇല്ല്യ ,കുട്ടികൾ കൃഷി ചെയ്ത് അവരുടെ അടുത്തുള്ള വിത്തുകൾ ആണ് അയച്ചുതരുന്നത്
@geethageethakrishnan9093
@geethageethakrishnan9093 4 жыл бұрын
Ivide kure mulachathe Undayirunnu Njan kalanju Inikalayilla 3 months kazhiyumbol Pichamallo Super super............... Thanks
@MyWorld-cw3zz
@MyWorld-cw3zz 3 жыл бұрын
ഇത് ഞാൻ എന്തായാലും ചെയ്യും. Thanku ചേച്ചി
@saijeshmvasudevan684
@saijeshmvasudevan684 4 жыл бұрын
സൂപ്പർ വീഡിയോ നന്ദി ചേച്ചീ 🌹🌹🌹
@najajabir624
@najajabir624 4 жыл бұрын
ഇങ്ങനെ ചെയ്താൽ മതി അല്ലേ നന്നായി ഉണ്ടായിട്ടുണ്ടല്ലോ ഇങ്ങനെയൊന്ന് ചെയ്തു നോക്കണം
@rameshanv9852
@rameshanv9852 3 жыл бұрын
🌹
@rahanamuhammed3736
@rahanamuhammed3736 4 жыл бұрын
Ithvare urulankiyang krishi chaithittilla ini theerchayayum chaid nokum thnku chechi
@remadevics6653
@remadevics6653 4 жыл бұрын
ഒരു ഉരുളക്കിഴങ്‌ കൊണ്ട് ഇത്രയും വിളവെടുപ്പ് നടത്താൻ സാധിക്കും എന്ന് തെളിയിച്ച ആന്റിക്ക് ഒരുപാട് നന്ദി. ഇത് മറ്റുള്ളവരെ കൂടി കൃഷി ചെയ്യാൻ പ്രേരിപ്പിക്കുo എന്ന് തീർച്ച. GREAT JOB ANTY😘😘
@stefx_.
@stefx_. 4 жыл бұрын
Nan vachu nokittunde pakshe athu mazhakarnam cheezhu poyi ethupolla nan try chayam aunty thankyou
@malumurali6613
@malumurali6613 3 жыл бұрын
Thanqqq chechi. Njangalkk chechide video useful anu.
@mvmv2413
@mvmv2413 4 жыл бұрын
കുറെ ശ്രമിച്ചു പരാജയപ്പെട്ടതാണ്. നന്നായി വളരും പട്ടുപോകും. ഇത് അത്ഭുതം. അനുമോദനങ്ങൾ. m വര്ഗീസ്.
@rajeswaryashokpilai6687
@rajeswaryashokpilai6687 3 ай бұрын
Satyam cheenju pokum knjanum noki
@balagopal801
@balagopal801 4 жыл бұрын
nalla chayan patiaya krishi valare nandi
@najmana1855
@najmana1855 4 жыл бұрын
Hi പ്രിയേച്ചി, ഞാൻ najma. കുട്ടി കൃഷി ഗ്രൂപ്പ്‌ 1 ലെ അനൈന അനുവിന്റെ അമ്മയാണ്. ഒരു തവണ ഞാനും ഇത് ചെയ്തു നോക്കിയിരുന്നു. ഒരു രണ്ടര മാസമായപ്പോ ഇത്‌ മറിഞ്ഞു വീണു. ആദ്യായിട്ട് ചെയ്യുന്ന കാരണം എന്തായീന്നറിയാൻ മണ്ണ് മാറ്റി നോക്കി. 4-5 വളരെ ചെറിയ kizhangukal ഉണ്ടായിരുന്നു, വളം ഒന്നും ചെയ്യാതെ തന്നെ. ചേച്ചീടെ വീഡിയോ കണ്ടു. ഇനി ധൈര്യമായി ചെയ്യാം. താങ്ക് യു priyechi.
@vandhana4459
@vandhana4459 2 жыл бұрын
ചേച്ചിയുടെ ഈ video കണ്ടിട്ട് ഞാനും ഉരുളകൃഷി ചെറിയ തോതിൽ തുടങ്ങി ട്ടോ 🥰🥰tnx ചേച്ചി🤩
@neethuu.c986
@neethuu.c986 4 жыл бұрын
Puthiya krishi parichayappeduthiyathil othiri thanks chechiiii
@rugmarpillai3587
@rugmarpillai3587 4 жыл бұрын
സൂപ്പർ ചേച്ചി ഇത്ര എളുപ്പം ആയിരുന്നോ ഉരുളക്കിഴങ്ങ് കൃഷി. ഇനി ചെയ്ത് നോക്കട്ടെ
@aswathirajeev9310
@aswathirajeev9310 4 жыл бұрын
പുതിയ അറിവുകൾ പകർന്നു തരുന്ന പ്രിയ ആന്റി ഒത്തിരി നന്ദി ❤️
@neemavinod3882
@neemavinod3882 2 жыл бұрын
ഞാൻ ചുമ്മാ ഒന്ന് നട്ട് നോകിയത ഇപ്പോൾ നന്നായി ഉണ്ടായിട്ടുണ്ട്
@lythitan88
@lythitan88 3 ай бұрын
The beauty of your farm is breathtaking
@ganakumariganakumari9003
@ganakumariganakumari9003 4 жыл бұрын
Thank you chechi.njanum parishichu nokkum
@riyangelbeats6179
@riyangelbeats6179 4 жыл бұрын
Urulakizhangum veetil undakum ennu manasilayi.tnq 👍😍🥰
@naseemacherukode2545
@naseemacherukode2545 4 жыл бұрын
എന്തായാലും try ചെയ്യണം...
@valsalakp8550
@valsalakp8550 4 жыл бұрын
ചേച്ചി നല്ല video പരീക്ഷിച്ചു നോക്കാം.
@safoorasafu271
@safoorasafu271 4 жыл бұрын
സൂപ്പർ വീഡിയോ ആന്റി 👍എന്തായാലും ട്രൈ ചെയ്യും
@WCMALAYALI
@WCMALAYALI 4 жыл бұрын
ഉരുള കിഴങ്ങു കൃഷി പറഞ്ഞു തന്നതിന് നന്ദി ചേച്ചി try ചെയ്തു നോക്കട്ടെ 👍👍👍👍👍keep it up
@minijoby7074
@minijoby7074 4 жыл бұрын
Anty super Prs video kandu njan oru krishikkari ayi marikondirikkunnu
@basheerbai2393
@basheerbai2393 3 жыл бұрын
Manoharamaaya VIVARANAM THANG YOU SO MUCH👍👌💐😀😁😂
@sosammakuruvilla4174
@sosammakuruvilla4174 11 ай бұрын
😅
@sosammakuruvilla4174
@sosammakuruvilla4174 11 ай бұрын
❤😂😅
@sosammakuruvilla4174
@sosammakuruvilla4174 11 ай бұрын
🤨🤨🤨🤨
@shaliniselvam9961
@shaliniselvam9961 4 жыл бұрын
ഈ ഒരു vedeo യ്ക്കു വേണ്ടി നോക്കി ഇരികുവരുന്നു. Thankyu
@colorscreations8106
@colorscreations8106 4 жыл бұрын
ഹായ്👋 ചേച്ചി തീർച്ചയായും പരീക്ഷിക്കും👍👍
@ayishaayisha1796
@ayishaayisha1796 4 жыл бұрын
Ante സൂപ്പർ വിഡിയോ. തീർച്ചയായും ഞാൻ ചെയ്തു നോക്കാം
@haristv9453
@haristv9453 4 жыл бұрын
ആൻറി വീഡിയോ നന്നായിരുന്നു .ഉരുളക്കിഴങ്ങ് കൃഷിയെ പറ്റി ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു .പറഞ്ഞു തന്നതിന് വളരെ നന്ദി .എന്തായാലും ചെയ്തുനോക്കു൦.(കുട്ടി കൃഷി 2)
@nimmirajeev904
@nimmirajeev904 Жыл бұрын
Very good Information Thank you ❤❤❤
@rijinasuresh7651
@rijinasuresh7651 4 жыл бұрын
Supre..... enikkisttayi.... 👌👌👌👍👍
@haseenat2171
@haseenat2171 4 жыл бұрын
ചേച്ചി,,, കയ്യിൽ ഗ്ലൗസ് ഇട്ടു കൂടെ,,, ആ ചീഞ്ഞ ഉരുള കിഴങ് തൊടുമ്പോൾ infaction ഉണ്ടാവില്ലേ,,,, വീഡിയോ ഉപകാരമായി,,,, താങ്ക്സ് 😍😍😍😍
@RamMalampuzha
@RamMalampuzha 3 жыл бұрын
nalla avatharanam chechi..
@nusrathunaisunais8120
@nusrathunaisunais8120 4 жыл бұрын
സൂപ്പർ എന്തായാലും ട്രൈ ചെയ്യണം ഇൻശാഅല്ലാഹ്‌
@jeenageorge5332
@jeenageorge5332 Жыл бұрын
Chechi thankyou so much. വളരെ clear ആയി ഒട്ടും ലാഗ് ഇല്ലാതെ പറഞ്ഞു തന്നതിന്. പിന്നെ ഒരു സംശയം. മഴക്കാലത്തു ഈ കൃഷി ചെയ്യാൻ സാധിക്കില്ലേ. വെള്ളം കെട്ടി നിൽക്കരുത് എന്ന് പറഞ്ഞല്ലോ.
@sajeevanps9132
@sajeevanps9132 4 ай бұрын
Great job congratulations ❤❤❤
@umakanthramachandrapai1547
@umakanthramachandrapai1547 4 жыл бұрын
Njan ela vechu tharan undakkarundu nalla taste anu
@shaiju.t.plohidakshankadal1553
@shaiju.t.plohidakshankadal1553 3 жыл бұрын
Nalla avatharanam super
@LathaHari7
@LathaHari7 4 жыл бұрын
തുടക്കക്കാരിയാണ്. പ്രിയയുടെ വീഡിയോസ് ആണ് പ്രചോദനം മക്കൾക്കും താൽപര്യം ഉണ്ട് . വിത്തുകൾ കിട്ടാനില്ല.....
@Mubisfarming7159
@Mubisfarming7159 4 жыл бұрын
Urulakizhangu krishi chytililla, eni krishi cheyyanam. Thanks prs kitchen ♥️👍👍👍
@karthikaratheesh7197
@karthikaratheesh7197 4 жыл бұрын
Nammalum ini krishi cheythu nokkam chechi
@mathewjoseph5208
@mathewjoseph5208 4 жыл бұрын
Very good video thank you cheachie
@appoosfaizal7719
@appoosfaizal7719 3 жыл бұрын
Super adilpoliiiiiiiiiiii🤨🤨🤨🤨🤨🤨😵😵...... Wow.......
@ritarose1403
@ritarose1403 4 жыл бұрын
Thanku so much aunty for the valuable information
@achuallu2758
@achuallu2758 4 жыл бұрын
Theerchayayum chydu nokkaam Priya anty ....thanks kuttikrishi2 Adish
@bindujayan283
@bindujayan283 4 жыл бұрын
Sramikkatto .chechi.🙂parayunnad kelkkan nalla rasatto..🥰
@rejithakr7077
@rejithakr7077 4 жыл бұрын
Super vedeo. Try cheyyanam
@sujeshharidasan8293
@sujeshharidasan8293 4 жыл бұрын
Aunty video super ... Arkkum cheyyavunna chilavu kuranja Ettavum simple aayittulla potatoes krishi.. Super..
@henzavlog3842
@henzavlog3842 3 жыл бұрын
Thanku
@shaheeda7211
@shaheeda7211 4 жыл бұрын
Priya anuty ഞാനും try ചെയ്തുനോകും prs കുട്ടി കൃഷി ഗ്രൂപ്പ്‌ 2 ഷഹീദ
@rinurami8215
@rinurami8215 3 жыл бұрын
ഞാൻ ട്രെയി ചെയ്തിട്ടുണ്ട് നന്നായി വളർന്നു വരുന്നുണ്ട് ചേച്ചിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു ❤❤❤
@sasidharank2038
@sasidharank2038 4 жыл бұрын
താങ്കളുടെ ശ്രമം നന്നായിട്ടുണ്ട്.
@seetha.k.
@seetha.k. 4 жыл бұрын
❤️👌👌 ഞാൻ മുറിച് നട്ടിരുന്നു. വലുതായപ്പോൾ ചീഞ്ഞു പോയി
@wetpot7196
@wetpot7196 4 жыл бұрын
No
@manojd5952
@manojd5952 4 жыл бұрын
Ayo
@shameer-n5j
@shameer-n5j Ай бұрын
വളരെ സൂപ്പർ ആണ് വള
@ismayilapanthara5168
@ismayilapanthara5168 4 жыл бұрын
Hai ആന്റി .... നല്ല വീഡിയോ 🌹🌹🌹 ഒത്തിരി ഉപകാരം ഉള്ള വീഡിയോ യാണ് കൃഷി ചെയ്ത് നോക്കാം
@Manikku_Vlogs
@Manikku_Vlogs 4 жыл бұрын
Supper chechi nanghalum try cheyyam
@deepaspillai3149
@deepaspillai3149 3 жыл бұрын
Thanks Chechi 🙏
@saranyasasidharan4822
@saranyasasidharan4822 4 жыл бұрын
Njn murichaanu nattirunnath.cheenjupoyi.ini ithupole cheythunokam
@Sreeranjin
@Sreeranjin 3 жыл бұрын
ഞങ്ങൾ ചെയ്തു നോക്കി. കുറെ ഉണ്ടായി
@priyankac447
@priyankac447 4 жыл бұрын
Super video priyechi.. S
@meharban7880
@meharban7880 Жыл бұрын
Hm thanks for this information
@marymathai1501
@marymathai1501 4 жыл бұрын
Hai priya kidilan vedio Jan chakil egane randu potato nattu. Kilichu oru 30 c. M valarnnhu kamb nattiyilla after 2 weeks athu vadi thandu chejupoyi anthanenu അറിയില്ല. 👌Enthayallum vedio supper. Cabeg എ Thai?
@jyothishkrishnan786
@jyothishkrishnan786 3 жыл бұрын
Chechide samsaram enth rasaaaaa love u sister
@sreelathanc6668
@sreelathanc6668 4 жыл бұрын
ഞാനും നട്ടിട്ടുണ്ട് വളപ്രയോഗം പറഞ്ഞു തന്നതിന് നന്ദി
@majithamaji9178
@majithamaji9178 4 жыл бұрын
Try cheyanam
@abdulmajeedmajeed3436
@abdulmajeedmajeed3436 4 жыл бұрын
Njan cheythu poliya
@32muhamin8k3
@32muhamin8k3 2 жыл бұрын
Ithile ila varavinu upayogikkamo
@shameemak1651
@shameemak1651 4 жыл бұрын
ഹായ് പ്രിയേച്ചീ സൂപ്പർ വീ ഡിയോ
@abhiajith6833
@abhiajith6833 2 жыл бұрын
ഒട്ടും സ്ഥലം ഇല്ലാത്തവർക്കും ഈ കൃഷി ചെയ്യാൻ പറ്റുമോ കണ്ടിട്ട് ഒരു പാട് ഇഷ്ടം ആയി
@indiradevi7408
@indiradevi7408 4 жыл бұрын
Vitthu ayachu tharaavo kesakanthi, chumala cheeran, kanthari white and violet and Unda malagu..
@NasriLifeTube1
@NasriLifeTube1 4 жыл бұрын
പുതിയ അറിവ് കിട്ടി thanks
@nishadil7180
@nishadil7180 4 жыл бұрын
Enthayalum try cheyunndu chache
@sherinharis1057
@sherinharis1057 3 жыл бұрын
Nan try chauthi👍❤️ vijayichu
@sailajaraveendran8373
@sailajaraveendran8373 4 жыл бұрын
Hai.... പ്രിയ.. നമസ്കാരം... വീഡിയോ കണ്ടു..... സൂപ്പർ.. ചെറിയ കിഴങ്ങു ആയാൽ എന്താ... നമ്മുടെ വീട്ടിൽ ഉണ്ടായതാണല്ലോ... ഉരുളക്കിഴങ്ങു ഇനി ഇപ്പൊ നടാൻ പറ്റുമോ... കൃഷി ചെയ്യേണ്ട കാലം ഇതിനു ഉണ്ടോ... മറുപടി തരണേ... 🥰🥰🥰🥰🙏🙏🙏🙏
@prskitchen7643
@prskitchen7643 4 жыл бұрын
എപ്പോ വേണേലും നടാം ,പക്ഷെ വെള്ളം കെട്ടി നിൽക്കരുത്
@aishabeevi906
@aishabeevi906 4 жыл бұрын
സൂപ്പർ വീഡിയോ നന്നായിട്ടുണ്ട് ട്ടോ
@sankarsbygonedays8255
@sankarsbygonedays8255 Жыл бұрын
Thanks Amma ❤
@jollyjoseph758
@jollyjoseph758 4 жыл бұрын
Potato Kristi super unamula kothamara vith aychutharumo
@user-zl6rw2ty7f
@user-zl6rw2ty7f 4 жыл бұрын
Endayalum try chaid nokanam
@raheenapk1987
@raheenapk1987 4 жыл бұрын
Good vedio Chechi. I will try it
@yousufkarab6268
@yousufkarab6268 4 жыл бұрын
സൂപ്പർ വീഡിയോ താങ്ക് യു ആന്റി kk2 asna.y 🌹💐🌷🌼🌺🌷💐🌸💮🌹🌹🌹👌👌👍👍👍👍
@thankammaka8689
@thankammaka8689 4 жыл бұрын
ചെയ്തു നോക്കണ്ടെ
@ramyskichen8239
@ramyskichen8239 4 жыл бұрын
Chachi njan ramya.. Enikku krishiyilonnum theere thalparyamillarunnu ..ippo enthannariyilla vallathorishttam ..njan 5koorkka nattunokki athu mulachappo vhappyayi..ippo athinnu murichu nattittu nannayittu padarnnu panthalichutto...
@roymon3860
@roymon3860 4 жыл бұрын
നന്നായിട്ടുണ്ട് നന്ദി
@sumishibu6250
@sumishibu6250 4 жыл бұрын
Hai aunty I am sreehari you are great aunty , surely I do it
@sheelamary5694
@sheelamary5694 4 жыл бұрын
This is a great help to people who don't know how to cultivate potato. Thank you very much
@aspeedfocus8015
@aspeedfocus8015 3 жыл бұрын
Super chechi I try it
@Surooslifestyle
@Surooslifestyle 3 жыл бұрын
ഞാൻ ഒരു പുതിയ കൂട്ടാണ് ട്ടോ... ഒത്തിരി ഇഷ്ടത്തോടെ കൂട്ടാക്കിയതാണ്... വളരെ നല്ലൊരു വീഡിയോ... മനോഹരമായ അവതരണം... സൂപ്പർ വോയിസ്‌... എല്ലാം നാന്നായിട്ടുണ്ട് 👍👍👍
@sethumadhavann8209
@sethumadhavann8209 3 жыл бұрын
y .
@sethumadhavann8209
@sethumadhavann8209 3 жыл бұрын
y .
@sicilaswonderland2145
@sicilaswonderland2145 4 жыл бұрын
Very good tq for the information
@sanilatp7099
@sanilatp7099 3 жыл бұрын
Super anallo
@nimishavlogs4554
@nimishavlogs4554 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ആണ് ഉണ്ടാക്കിയത്
@immanuvelbinu6788
@immanuvelbinu6788 4 жыл бұрын
This vedio is super. A lot of thanks......
@dollypaul3883
@dollypaul3883 4 жыл бұрын
ആർക്കും ചെയ്യാവുന്ന ഒരു കൃഷി വീഡിയോ ആണ്. വളരെ ഇഷ്ടപ്പെട്ടു. ഒരുപാട് നന്ദി.
@sindhunandhini9176
@sindhunandhini9176 3 жыл бұрын
സൂപ്പർ ചേച്ചി
@anurajesh8092
@anurajesh8092 4 жыл бұрын
Njanum inne thanne urulankizhange nadum chechi
@ebookmummy
@ebookmummy 4 жыл бұрын
അടുത്ത തവണ ചെയ്യുമ്പോൾ ഇതുപോലെ ചെയ്യാം.
@anshadasharaf3841
@anshadasharaf3841 3 жыл бұрын
Chavaru kayyidu varubol chilappol anali snake kanum care full
@manojmuraleedharan8190
@manojmuraleedharan8190 4 жыл бұрын
Kariveppilayile karuppu maaran enthu cheyyanam?pls oru video idumo?
@swarnammab2257
@swarnammab2257 4 жыл бұрын
Very good pottatto.krishi
@mollysebastian5593
@mollysebastian5593 4 жыл бұрын
ഒട്ടുമിക്ക വിഡിയോയും ഞാൻ കാണും എല്ലാം നല്ലവണ്ണം പറഞ്ഞു മനസിലാക്കി തരുന്നത് കൊണ്ട് വളരെ നന്ദി ഇനിയും വിഡിയോകൾ പ്രതിക്ഷിക്കുന്നു
@sudheeshkumar6979
@sudheeshkumar6979 2 жыл бұрын
vala adipoli
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
Potato krishi/ഉരുളക്കിഴങ്ങു കൃഷി
12:12